ദൈവമേ ഇതും കേട്ടപ്പോൾ കരഞ്ഞുപോയി. മനസിലെ മുറിവുകൾ പതിയെ പതിയെ ഉണങ്ങട്ടെ.
@NihaVipin4 ай бұрын
Cc
@deepthit15664 ай бұрын
എത്ര പേടിയും വെപ്രാളവും ശ്വാസം കിട്ടാൻ വേണ്ടിയും പേടിച്ചു നിലവിളിച്ചിട്ടുണ്ടാവും മരണത്തിൽ പെട്ട പാവങ്ങൾ 😭😭
@KIDALMCHUNKS4 ай бұрын
Sheriya😢😢😢
@jeenamariamjameson83844 ай бұрын
😢
@GeethaAbraham-kl2zi4 ай бұрын
😔😔😔😔 🙏🙏
@shalumajeed98164 ай бұрын
അലോജിക്കാൻ കൂടി വയ്യ😞, ഒരു ലൈറ്റ്ർ കത്തിക്കുമ്പോ കൈ പൊള്ളുമ്പോൾ ഉള്ള വേദന തന്നെ സഹിക്കാൻ നമ്മൾക്ക് പറ്റില്ല
@jayabenny6294 ай бұрын
കേട്ടിട്ട് കരച്ചിൽ വന്നു എന്റെ പൊന്നുമക്കളെ വീട്ടിൽ ഉള്ളവരുടെ പ്രാർഥനയുടെ ഫലം. ഞാനും കുവൈറ്റിൽ ആണ്. ഇത് കേട്ടപ്പോൾ നാട്ടിൽ നിന്നും എല്ലാവരും വിളിച്ചു. എപ്പോൾ nigalude♥️അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുന്നില്ല
@User34578global4 ай бұрын
ഓരോ നിമിഷവും മരണം ഓരോ വിധത്തിൽ നമ്മളെ പിന്തുടരുന്നുണ്ട് എന്ന് മനസ്സിലാക്കുക പരസ്പരം സ്നേഹിച്ചും സ്നേഹം കൊടുത്തും സഹായിച്ചും ജീവിക്കാൻ ശ്രമിക്കുക ഇന്ന് നമ്മൾ മരണത്തിൽ നിന്ന് രക്ഷപ്പെട്ടാലും അടുത്ത നിമിഷം വീണ്ടും മരണം നമ്മുടെ കൂടെത്തന്നെയുണ്ട് അഹങ്കരിക്കാതെ എല്ലാവരും സന്തോഷത്തോടെ ജീവിക്കുക
അപ്പോഴുള്ളൊരു മാനസികാവസ്ഥ ആലോചിക്കാൻ കൂടി വയ്യ 😢😢വല്ലാത്തൊരു അവസ്ഥ 😢
@ishajabir61904 ай бұрын
മരണം മുന്നിൽ കണ്ടവർ ദൈവത്തിന് നന്ദി പറയുക
@onlinethoughts-oc1vs4 ай бұрын
Praise the lord.
@beenawilson8364 ай бұрын
Praise the lord
@thoppikkaran__4 ай бұрын
അപ്പോ മരിച്ച് പോയവർ എന്ത് പറയണം?
@jessyvarghese5194 ай бұрын
@@thoppikkaran__നമ്മുക്ക് ചോദ്യം chezhan അവകാശം ഇല്ല.. മാനുഷികമായി വേദന പെടുമ്പോൾ നമ്മൾ ചോദിച്ചു പോകും 🙏😭
@ShinyCharlesShiny4 ай бұрын
ദൈവമേ 😥😥🙏🙏അമ്മയുടെ മുഖം ഓർത്തപ്പോൾ 😢😢😢എന്റെ മോനെ പോലെ തോന്നി😥😥
@ashwativarghese81444 ай бұрын
കരഞ്ഞു മടുത്തു എന്റെ ദൈവമേ ഈ അവസ്ഥ ആർക്കും ondavale
@lissyjacob78824 ай бұрын
ദൈവമേ നന്ദി 🙏🏼🙏🏼 പൊന്നു മക്കളെ ദൈവം കത്തല്ലോ al♥️ പൊട്ടി കരഞ്ഞു അവരുടെ മാതാപിതാക്കൾ 😢
@jossy89664 ай бұрын
വെള്ളപൊക്കം വ ന്നപ്പോഴും മരണം മുന്നിൽ ക കണ്ടവർ ആണ് ഇതു പോലെ മനസാക്ഷി ഉള്ള എല്ലാ വർക്കും മനസ്സിൽ ആകും വിദ്ദേ ശ തു ജീവിക്കു ന്നവർക്ക് മനസ്സിൽ ആകും മരിച്ച വർ എന്ത് ബുദ്ധി മുട്ടി
@sangusworld73894 ай бұрын
പുതിയ ജീവിതത്തിലേക്ക് ആശംസകൾ ❤🙏🏻 👍🏻
@highnessmusicsk.s.creation43814 ай бұрын
പൊന്നു മക്കൾ , ആയുസ്സിന്റെ വലിപ്പം കൊണ്ട് രക്ഷപ്പെട്ടു..🙏🙏
@prameelap49024 ай бұрын
സങ്കടം ഇപ്പോഴും മാറുന്നില്ല 🙏🙏പുനർജ്ജന്മം പറയാല്ലേ 🙏❤️❤️❤️