മാഡത്തിന്റെ.. വീഡിയോ.. ഒരു വീജ്ഞാനം.. കൂടിയാണ് താങ്ക്സ് 👍👍👍👍👌👌👌👌
@KeralaGreensbySreeSangari4 жыл бұрын
Welcome
@sugathana24224 жыл бұрын
Great service to mankind, Agri faming Engineering Cooking, these are very fundamental, your contribution is admirable. Best wishes
@KeralaGreensbySreeSangari4 жыл бұрын
Thank you.
@marymalamel4 жыл бұрын
കട്ടകൾ ആയി വാങ്ങാൻ കിട്ടുന്ന cocopeat കഴുകേണ്ട എന്നു പ്രത്യേകം പറഞ്ഞു തന്നതിന് ഒരുപാടു നന്ദി.Love You👌👌👌👌👌.videos എല്ലാം നല്ല നിലവാരം പുലർത്തുന്നു.
@KeralaGreensbySreeSangari4 жыл бұрын
Thank you
@sreenibalussery88737 ай бұрын
തെറ്റ്. LEC എന്നും HEC എന്നും രണ്ടുതരം ചകിരിച്ചോർ ഉണ്ട്. HEC ട്രീറ്റ് ചെയ്യാതെ വരുന്നതാണ്. അതാണ് കടകളിൽ ഭൂരിഭാഗവും. കാരണം LEC യെക്കാൾ വില കുറവാണ്. HEC ട്രീറ്റ് ചെയ്തേ ഉപയോഗിക്കാവൂ 🌹
@manu78154 жыл бұрын
Thank you very much. Today i brought 5 kg. Coco pit. Yours video clip help me how to use cocopit correctly 🙏
@KeralaGreensbySreeSangari4 жыл бұрын
Glad to hear that 😊
@manu78154 жыл бұрын
K
@apmohammed8493 жыл бұрын
Good and clear presentation.very super video my dear.thanks. Mohamedmash Shamras❤❤
@KeralaGreensbySreeSangari3 жыл бұрын
Thank you dear❤
@anjusarananjusaran46643 жыл бұрын
നന്നായിട്ട് പറഞ്ഞു തന്നു. താങ്ക്സ്
@KeralaGreensbySreeSangari3 жыл бұрын
Thank you
@marymalamel4 жыл бұрын
നല്ല വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിത്തന്നു.
@mncnair16183 жыл бұрын
Infermative
@azeezmoosa46624 жыл бұрын
നല്ല സന്ദേശം നന്ദി
@KeralaGreensbySreeSangari4 жыл бұрын
Welcome
@sabiksabik78333 жыл бұрын
Thank you sister
@ignatiousjoseph50253 жыл бұрын
very good presentation
@KeralaGreensbySreeSangari3 жыл бұрын
Thank you dear ❤️
@rajulajaleel81923 жыл бұрын
Nalloru useful video Thanks sister
@KeralaGreensbySreeSangari3 жыл бұрын
Welcome dear ❤️
@powergaming96474 жыл бұрын
Thank you chechi
@KeralaGreensbySreeSangari4 жыл бұрын
Welcome
@sainudheenk8054 жыл бұрын
ചേച്ചി ഈ നല്ല ഒരു അറി കാണിച്ചു തന്നതിൽ സന്തോഷം ഉണ്ട്
@faseelarajeef2087 Жыл бұрын
Neritt chericompaneenn vangiyatha.podiyalle.narodkoodiyatha.engane use cheyyum.mannill athepole mixakkuvano
@KeralaGreensbySreeSangari Жыл бұрын
Ee video kandu nokku kzbin.info/www/bejne/l5iri3mngsh9r5Isi=5AedZLx3Sa5Y95uf
@visalakshivr82893 жыл бұрын
Chagiri compost engine annu veetil undakuka?
@KeralaGreensbySreeSangari3 жыл бұрын
Video cheyyam dear.
@visalakshivr82893 жыл бұрын
Thank you dear
@malabar_studio3 жыл бұрын
Good information
@KeralaGreensbySreeSangari3 жыл бұрын
Thank you
@pcjoseph5844 Жыл бұрын
Good 🌹🌹🌹
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@jayachandranppurameri66504 жыл бұрын
very good Idea
@KeralaGreensbySreeSangari4 жыл бұрын
Thank you very much.
@savaridhason13034 жыл бұрын
How to use cocopeat in the rainy season
@KeralaGreensbySreeSangari4 жыл бұрын
If you are using cocopeat in plants during rainy season, be sure to keep it in a shade, otherwise excess water may spoil the soil.
@guggygh1049 Жыл бұрын
Good ❤❤
@KeralaGreensbySreeSangari Жыл бұрын
Thanks dear ❤️
@unnikrishnanr47472 жыл бұрын
Very nice explanation
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@KeralaGreensbySreeSangari2 жыл бұрын
Ee video koodi kandu nokku. kzbin.info/www/bejne/mnynpqF9pqhlers
@valsalasudheer15594 жыл бұрын
നല്ല അറിവണ്
@KeralaGreensbySreeSangari4 жыл бұрын
Thank youuu.....
@ayishaot29324 жыл бұрын
നല്ലറിവ്
@KeralaGreensbySreeSangari4 жыл бұрын
Thank you dear 😊
@beenaramesh62993 жыл бұрын
Good presentation.....
@KeralaGreensbySreeSangari3 жыл бұрын
Thanks dear ❤️
@govindana75033 жыл бұрын
Where from I can get the wdc,could you kindly help me out.expect your advise.
@KeralaGreensbySreeSangari3 жыл бұрын
Dear please watch this video and see first comment to get WDC Amazon link. kzbin.info/www/bejne/l6jJioihZpqSeMk
@habibhabibkm55304 жыл бұрын
താങ്ക്സ് . ഗുഡ്.. മോർണിംഗ്
@KeralaGreensbySreeSangari4 жыл бұрын
Welcome
@hackertigar87894 жыл бұрын
Good 👍
@KeralaGreensbySreeSangari4 жыл бұрын
Thank youuu
@manichacko33204 жыл бұрын
നല്ല അറിവ് നന്ദി മണ്ണിൽ കുമ്മായം ചേർക്കുന്ന അളവ് ഒന്ന് പറയാമോ
@KeralaGreensbySreeSangari4 жыл бұрын
Welcome!!! Ee video kandu nokku. Kummayam upayogikkenda vidham aanu. Link tharaam. kzbin.info/www/bejne/qIGUl4eDgrF5j6M
@abdurahmanmattan73554 жыл бұрын
ചേച്ചി സന്തോഷം
@KeralaGreensbySreeSangari4 жыл бұрын
Thank you
@anooptv14303 жыл бұрын
ഉപകാരപ്രദമായ വീഡിയോ സംശയ നിവാരണം ക്ലീയറായി ചകിരിചോറിന് പകരമായി നെല്ലു കുത്തിയ ഉമിയോ തവി ടോ മതിയാകുമോ പറഞ്ഞു തന്നാൽ വളരെ ഉപകാരമാകും ചേച്ചി
@anooptv14303 жыл бұрын
ഞാനും ഒരു കണ്ണൂർ കാരനാ
@KeralaGreensbySreeSangari3 жыл бұрын
Thanks dear❤️ umi cherkkam. Thavidu venda.
@rajeshtk61864 жыл бұрын
Good job 👏👌
@KeralaGreensbySreeSangari4 жыл бұрын
Thank youuu.
@ballusalisas61744 жыл бұрын
Red mannan adil orupad podi kallugal und ad chedigalk doshamano
@KeralaGreensbySreeSangari4 жыл бұрын
Mannu aricheduthu kallukal neekkam cheyyunnathu nallathanu. Prathyekichum grow bag il nirakkumbol.
നാട്ടു കഴിഞ്ഞ ചെടികൾക്ക് ചകിരി ചോർ ഇട്ടുകൊടുക്കാമോ?
@KeralaGreensbySreeSangari Жыл бұрын
Chakiri compost ittu kodukkam
@khadeejaelachola50083 жыл бұрын
Eerchappodi chakiri chorinu pakaram pattumo?
@KeralaGreensbySreeSangari3 жыл бұрын
Pazhakiya chippili podi upayogikkam. Ee video kandu nokku. kzbin.info/www/bejne/j3bVq4Kqoq5nhpY
@midlajps66824 жыл бұрын
Chekri chorn kambostn vela ethrayan
@KeralaGreensbySreeSangari4 жыл бұрын
35 Rs
@midlajps66824 жыл бұрын
Thanks
@PlantsWorldCalicut3 жыл бұрын
How to make cocopeat | ചകിരിചോർ നിർമ്മാണം kzbin.info/www/bejne/aWfNfIOhm7yLfM0
@rahmaaazeee14874 жыл бұрын
5kg blokinu enth vilaya eth ethra gro bsginundavum rpl tha
@KeralaGreensbySreeSangari4 жыл бұрын
170 Rs.aanu vila. 15 grow bag nu mathi aakum.
@haseenahaseena4634 жыл бұрын
120Rs നും കിട്ടും
@tijumathew55444 жыл бұрын
Super
@KeralaGreensbySreeSangari4 жыл бұрын
Thank youuu
@tijumathew55444 жыл бұрын
welcome chechiii
@reshmithamburankandy70504 жыл бұрын
Super👏👏
@KeralaGreensbySreeSangari4 жыл бұрын
Thank youuu
@josephas23324 жыл бұрын
ഗുഡ് പോസ്റ്റ്
@KeralaGreensbySreeSangari4 жыл бұрын
Thank you
@moosanoticemoosa78394 жыл бұрын
Ok
@KeralaGreensbySreeSangari4 жыл бұрын
Thank youuu
@pushpapushpa45624 жыл бұрын
Thenginte thadathil chakiriri manda edamo?
@KeralaGreensbySreeSangari4 жыл бұрын
Ittu kodukkam
@nkyasar10132 жыл бұрын
ഇത് മണ്ണിൽ നേരിട്ട് നടുന്ന തൈകൾ kku ഇട്ട് കൊടുത്തൂടെ... എങ്ങിനെ?
@KeralaGreensbySreeSangari2 жыл бұрын
Kodukkam. Mannu loose akkan avashyamaya alavil.
@ayishaot29324 жыл бұрын
ഹായ്
@KeralaGreensbySreeSangari4 жыл бұрын
Hi
@aagusworld80503 жыл бұрын
ചകിരിച്ചോറും മണ്ണും മാത്രം ഉപയോഗിച്ച് കൃഷി ചെയ്യാമോ
@KeralaGreensbySreeSangari3 жыл бұрын
Chanaka podi allenkil compost koodi cherkkanam.
@rahmaaazeee14874 жыл бұрын
Msand upayokikkavooo
@KeralaGreensbySreeSangari4 жыл бұрын
Aattu manal aanu nallathu.
@sachinak1234 жыл бұрын
🤩🤩🤩🤩 Varaity analo
@KeralaGreensbySreeSangari4 жыл бұрын
Thank youuu
@rithikagkrishnan65574 жыл бұрын
Super
@sachinak1234 жыл бұрын
@@rithikagkrishnan6557 😂
@cisftraveller14332 жыл бұрын
അറ്റ് മണൽ പകരം m sand കൊടുക്കാമോ
@KeralaGreensbySreeSangari2 жыл бұрын
Kazhuki eduthu kuachu upayogikkam.
@rajeshtk61864 жыл бұрын
👍
@KeralaGreensbySreeSangari4 жыл бұрын
Thank you.
@rajeshp16503 жыл бұрын
Very Thanks madam🙏🙏🌹🌹🌹
@faseelaneroth44494 жыл бұрын
Soopr wdio
@KeralaGreensbySreeSangari4 жыл бұрын
Thank you
@azeezmoosa46624 жыл бұрын
നമ്മൾ ഉണ്ടാക്കുന്ന ചകിരിച്ചോറ് ഇതുപോലെ ഉപയോഗിക്കാമോ?
@KeralaGreensbySreeSangari4 жыл бұрын
Kazhuki pizhinju mathrame upayogikkan padullu.
@azeezmoosa46624 жыл бұрын
വളരെ നന്ദി ഇയ്യാളുടെ ഒരൊവിശദീകരണവും വളരെ ഉപകാരപ്പെടുന്നതാണ്.
@Vijeeshviji1233 жыл бұрын
കുമ്മായം മണ്ണിൽ ചേർക്കേണ്ട അളവ് പറഞ്ഞു തരാമോ
@KeralaGreensbySreeSangari3 жыл бұрын
Ee video kandu nokku dear. kzbin.info/www/bejne/qIGUl4eDgrF5j6M
@shamnashamna12963 жыл бұрын
സാദാ normal kummayappodi ആണോ ഞാൻ first timan
@KeralaGreensbySreeSangari3 жыл бұрын
Yes dear.
@neethurejithrejith68943 жыл бұрын
ചേച്ചി ചകിരകമ്പോസ്റ്റ് എവിടെ കിട്ടും🥰
@KeralaGreensbySreeSangari3 жыл бұрын
Fertilizer shop il kittum dear
@KeralaGreensbySreeSangari3 жыл бұрын
Kariyila compost nte video link aanu ithu. Kandu nokku. kzbin.info/www/bejne/pnXbm4mHpN2LiJo
@ammu65374 жыл бұрын
Price parayavo
@KeralaGreensbySreeSangari4 жыл бұрын
170 Rs for 5 kg
@abdulsalam91684 жыл бұрын
മാഡം ഞങ്ങളുടെ നാട്ടിൽ (lakshadweep)കയർ ഫ> കടറി യിൽ ന7ന്നു കിട്ടുന്നത>ണ ചകരി േച) റു ഇതു് direct ഉപേയാഗിക്ക >മോ (free from fiber factory)
@KeralaGreensbySreeSangari4 жыл бұрын
Vellathil nalla pole kazhuki kara kalanjittu use cheyyam.
@vinodmathew725311 ай бұрын
റോസ് , അരളി, കറിവേപ്പ്, ചെത്തി എന്നിവയ്ക്ക് ചകിരിച്ചോറ്, ചാണകപ്പൊടി, കംപോസ്റ്റ്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിമ മാത്രം ഉപയോഗിച്ച് മണ്ണില്ലാതെ ചട്ടി നിറച്ച് ഉപയോഗിക്കാമോ?
@KeralaGreensbySreeSangari11 ай бұрын
Yes. Chakiri choru kazhuki upayogikkam. Ee video kandu nokku kzbin.info/www/bejne/l5iri3mngsh9r5Isi=MtOLlm7pEC8x1AoS
@KeralaGreensbySreeSangari11 ай бұрын
Ee video koodi kandu nokku kzbin.info/www/bejne/l4OupHyumcuhi68si=v_Jp9WcH-6KZv6Iq
@vinodmathew725311 ай бұрын
@@KeralaGreensbySreeSangari 🙏🌹
@vinodmathew725311 ай бұрын
@@KeralaGreensbySreeSangari 🌹🙏
@ranganadhanraghavan3694 жыл бұрын
Cow urine nu pakaram enthudu
@abhilashpg36554 жыл бұрын
👍👍
@KeralaGreensbySreeSangari4 жыл бұрын
Thank youuu
@rktechniques8103 жыл бұрын
ജറ പറ ചെടി എന്തുട്ടാ...?
@KeralaGreensbySreeSangari3 жыл бұрын
Flower plant aanu dear❤
@rabilashmr2525 Жыл бұрын
എനിക്ക് സ്ഥലം കുറവാണ്. ഞാൻ 30ലി ഡ്രം വാങ്ങി അതിലേക്ക് ചകിരി ചോറ് ചാക്ക് വാങ്ങുന്നതാണോ ചകിരി ചോറിന്റെ കട്ട വാങ്ങുന്നതാണോ നല്ലത്
@KeralaGreensbySreeSangari Жыл бұрын
Ethu ayalum mathi treat cheithu upayogikkanam
@AAAAaaa-rn8tb4 жыл бұрын
ചകിരി മില്ലിൽ നിന്ന് നേരിട്ട് വാങ്ങിയ ചകിരി ചോറ് എങ്ങനെ യൂസ് cheyyum. Pls pls റിപ്ലൈ
@KeralaGreensbySreeSangari4 жыл бұрын
Kazhuki pizhinju use cheyyam.
@AAAAaaa-rn8tb4 жыл бұрын
@@KeralaGreensbySreeSangari thnks a lot
@lphamzakoya Жыл бұрын
I am from Lakshadweep. Can I contact you for cleaning doubts for udit cocopits?
@lphamzakoya Жыл бұрын
for using cocopits
@KeralaGreensbySreeSangari Жыл бұрын
Please watch this video kzbin.info/www/bejne/l5iri3mngsh9r5I
@lishaanil56804 жыл бұрын
Lignin and cellulose മൂലകങ്ങൾ അല്ല
@KeralaGreensbySreeSangari4 жыл бұрын
Thank you soo much dear for your correction. It will be fixed soon.
@adilmk53374 жыл бұрын
ethra Rs varum
@KeralaGreensbySreeSangari4 жыл бұрын
170 Rs for 5 kg
@nihalrylmc31213 жыл бұрын
Edinu anshu vilayund
@KeralaGreensbySreeSangari3 жыл бұрын
170 Rs for 5 kg.
@thomasmathai9588 Жыл бұрын
How to process is not at all mentioned at all. What you told in this video us only how to buy and use.
@KeralaGreensbySreeSangari Жыл бұрын
Please watch this video kzbin.info/www/bejne/l5iri3mngsh9r5I
@intumerson94544 жыл бұрын
ഈ ഒരുബ്ലോക്ക് ന്റെ വില എത്ര
@KeralaGreensbySreeSangari4 жыл бұрын
170 rupees
@shyjapv96813 жыл бұрын
5 kg ന് വെറും 75 രൂപ
@safoorasafu94703 жыл бұрын
ഇന്ന് വാങ്ങി നാലെ കാൽ കിലോ 200രൂപ
@anandank29204 жыл бұрын
മ്യൂസിക്ക് സൗണ്ട് കുറയ്ക്കണം .
@KeralaGreensbySreeSangari4 жыл бұрын
Next video onwards reduce cheyyum 😊
@abdurahimankiliyadanmoochi93654 жыл бұрын
പച്ചക്കറികൾ അല്ലാത്ത ചെടി തൈകൾ നടുമ്പോഴും കഴുകി വേണോ ഉപയോഗിക്കാൻ? ഞാൻ ഒരു ചാക്ക് plain cocopeat (process ചെയ്യാത്ത ) വാങ്ങിച്ചിട്ടുണ്ട്. അത് കൊണ്ടാണ് ചോദിക്കുന്നത്. Pls. reply. Thank you.
@KeralaGreensbySreeSangari4 жыл бұрын
വലിയ തെങ്ങ് കവുങ്ങ് ഇതിനൊക്കെ ഒക്കെ അതുപോലെ തന്നെ ഉപയോഗിക്കാവുന്നതാണ് അല്ലാതെ മറ്റു ചെടികൾ മാറ്റി നടന്ന സമയത്ത് ചെറിയ ചെടികൾ ആണെങ്കിൽ ഉപയോഗിക്കരുത്.
@abdurahimankiliyadanmoochi93654 жыл бұрын
@@KeralaGreensbySreeSangari Thank you for your valuable information . Appreciate.
@delvindavisk55783 жыл бұрын
ചകിരി ചോറ് ഇങ്ങനെ നനച്ചു വച്ചിട്ട് എത്ര നാൾ വരെ ഉപയോഗിക്കാൻ സാധിക്കും?
പ്രോസസ് ചെയ്തു കിട്ടുന്ന ചകിരിചോറിന്റെ വില എങ്ങനെയാണ്?
@KeralaGreensbySreeSangari3 жыл бұрын
170 Rs. For 5 kg.
@sabnak.p38493 жыл бұрын
ചേച്ചി...5kg ചകിരി ചോറിന്റെ ബ്ലോക്ക് അടങ്ങിയ ഈ potting മിക്സ് കൊണ്ട് എത്ര ഗ്രോബാഗ് നിറക്കാം പറഞ്ഞു തരാമോ.. Dear... റിപ്ലൈ പ്രതീക്ഷിക്കുന്നു...ഗ്രോ ബാഗ് വാങ്ങി.. മണ്ണ് തയാറാക്കി.. വെയ്റ്റിംഗ്.... ഒരു ഗ്രോബാഗിൽ എത്ര വെച്ച്ഇടണം എന്നറിയില്ല.. ഈ veedio കണ്ടു ഉപകാരം...
@KeralaGreensbySreeSangari3 жыл бұрын
10 grow bag nirakkam.
@narayanank35314 жыл бұрын
മില്ലിൽ നിന്നും ലഭിക്കുന്ന ചകിരി ചോർ കഴുകി കറ കളയേണ്ടതുണ്ടോ ?
@KeralaGreensbySreeSangari4 жыл бұрын
Kazhuki kara kalayanam.
@ksundaran15293 жыл бұрын
ഇടയ്ക്കുവെച്ച് ഇംഗ്ലീഷ് വേർഡ് പറയുമ്പോൾ അതെല്ലാവർക്കും മനസ്സിലാകണമെന്നില്ല