cocopeat 1 kg Rs.30/- click the link now : ponnappan.in/product/cocopeat-compost-2/
@saifeaishal5206 Жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ ആണ് താങ്ക്സ് 😊
@nasarpzr7581 Жыл бұрын
ഞാൻ ചേട്ടന്റെ വിഡിയോ കണ്ടു മാർക്കറ്റിൽ പോയി 200 രൂപ കൊടുത്തു ഒരുചാക്ക് ചകിരിച്ചോറ് വാങ്ങി ഗ്രോബാഗ് ഫിൽ ചെയ്തു ഇപ്പോ എന്റെ പച്ചക്കറി നന്നായി വളരുന്നു thanks bro
@dreamworldmydreamland4848Ай бұрын
@@nasarpzr7581 🤣😂
@marylucina4343 Жыл бұрын
ഞാൻ Wait ചെയ്തിരുന്ന video ആണ് ഇത്. വളരെ thanks.🌹
@saifeaishal5206 Жыл бұрын
ഞാനും 😃
@lailavm1338 Жыл бұрын
Ivide Aduth 50 Rs nu 3 kg kittum chakiri choru kalanghamillatha chakirichoru SUPER
@sruthyga9909 ай бұрын
Evde anu
@shabeertk8879 Жыл бұрын
ചേട്ടൻ ചെയ്തത് നല്ലൊരു വീഡിയോ ആണ് അറിയാത്തവർക്കു ഞങ്ങളൊക്കെ പുതിയ തലമുറയാണ് പൈസ കൊടുത്തു വാങ്ങിക്കുക അല്ലാതെ ഇത് അറിയില്ലായിരുന്നു ഇപ്പോൾ തന്നെ തോണ്ട് വെള്ളത്തിൽ ഇട്ടു തലശ്ശേരി ആണ് ജാൻ മടൽ എന്നാണ് ഇവിടെപറയുക താങ്ക്സ് for good ഇൻഫർമേഷൻ
@rajalekshmynair87019 ай бұрын
ഒണങ്ങിയ തൊണ്ട് ചിരവയിൽ വച്ച് ചിരണ്ടിയാൽ.. ചകരിചോർ കിട്ടുമല്ലോ.. 😄
@SandhyaRaj-uv7ek2 ай бұрын
Video valarey istapettu
@chikkachiivlogs6186 Жыл бұрын
ഒരുപാട് ഓർമ്മകൾ വന്നു 👍👍👍
@dreamworldmydreamland4848 Жыл бұрын
ഹോ കടുത്ത പോരാട്ടം ആയിരുന്നു ഞാൻ തല്ലി വന്നു വീണ്ടും വീഡിയോ കാണുന്നു
@santhoshkumar-sf2zu3 ай бұрын
😂😂😂
@jijisunny4738Ай бұрын
👍😂😂
@murseenavn1376Ай бұрын
😂
@abdhullapv9445 Жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ adipoli
@sivakrishna13376 ай бұрын
😂നീ പൊന്നപ്പൻ അല്ലടാ തങ്കപ്പൻ.... തനി തങ്കം 😂😂😂കൊള്ളാം ചേട്ടാ നല്ല വീഡിയോ ❤.
@RasbiyaJaleelАй бұрын
😅😅
@UbdUbdCp11 ай бұрын
"ഞൊടിയിടയിൽ" എന്തായാലും ചകിരിച്ചോർ ഉണ്ടാക്കുന്നത് കണ്ടു!
@vishnunb7275 Жыл бұрын
The wife has a point.😌
@rafeeqrafeeq4508 Жыл бұрын
Correct
@anithabaiju9 ай бұрын
തൊണ്ട് ഒരാഴ്ചയായി വെളളത്തിൽ ഇട്ട് കാത്ത് ഇരിക്കുന്ന ഞാൻ അവിചാരിതമായി കണ്ട വീഡിയോ😂
@nafnajtechsandvideos9609 ай бұрын
Njan adhyam ayi kanukayanu thond thallunnath
@azhakesanekn269111 ай бұрын
ബക്കറ്റിൽ വെള്ളത്തിൽ തൊണ്ടിന്റെ കൂടെ കുറച് ഉപ്പ് കൂടി ഇട്ടാൽ പെട്ടെന്ന് ചീഞ്ഞ് കിട്ടും.
@sujithkumar20412 ай бұрын
പല ചെടികൾക്കും ഉപ്പ് അത്ര നല്ലതല്ല.
@naadanmakannaadan96812 ай бұрын
ചേട്ടൻ തേക്കുന്ന ഓയിൽ ഏതാണ് ഒന്ന് പറയാമോ (തലയിൽ തേക്കുന്ന )
@fathimafidavlog61649 ай бұрын
അതിലേക്ക് ചെടി നടുമ്പോൾ വേറെ എന്താണ് ഇടേണ്ടത്. വേറെ മണ്ണ് ചേർക്കണ്ടേ
@rajvelayudham3192 Жыл бұрын
അപ്പോൾ ചേട്ടൻ ഇനി കയറുകൂടി പിരിച്ചോളൂ! ചേച്ചിനെ സന്മതിക്കണം: മകൊള്ളാതെ നോക്കണേ....❤❤❤
@mollyjose1498 Жыл бұрын
സൂപ്പർ വളരെ ഉപകാരപ്രദമായ വീഡിയോ താക്സ്
@narayanank3531 Жыл бұрын
Can we fill dried Arce nut husk in bottom line of grow bag?
മോട്ടോർഘടിപ്പിച്ച്ചക്ക് അട്ടുന്ന മാതിരി യ കിരിച്ചോർ സിമ്പിൾ ആയി വേർതിരിച്ചെടുക്കുന്ന മെഷീൽ കിട്ടും
@postgressoftguide Жыл бұрын
ഇത് നിർമിക്കാൻ മെഷീൻ ഉണ്ടോ
@thambijoseph405813 күн бұрын
ഇപ്പോ ചകിരി ചോറ് വാങ്ങുന്ന സ്ഥലത്ത് മിഷ്യൻ ഉണ്ട് മിഷ്യനിൽ അടിച്ച് ചകിരി വേർതിരിച്ച് ചകിരി കയർ കമ്പനിയിലേക്ക് കയറ്റിവിടും വേസ്റ്റ് വരുന്ന ചകിരി ചോറ് കമ്പനിയിൽ നിന്നും നമുക്ക് ലെഭിക്കുന്നത് ബ്രോ❤
@zakariya.k9937 Жыл бұрын
200 രൂപക്ക് കടയിൽ പോയി ചകിരിച്ചോറ് വാങ്ങിയാൽ ഇത്രയും കഷ്ടപ്പാട് ഇല്ലല്ലോ
@shafeek.mmuhammad15752 ай бұрын
200 രൂപ കൊടുക്കണം അല്ലോ ഇത് ഫ്രീ അല്ലേ...
@prasadcg10 ай бұрын
100% സ്മാർട്ടായി ഇപ്പോൾ ഭൂമിയിൽ ജീവിക്കാൻ വയ്യാതായി 50%-50% ആവാസഅനുപാതം നിലനിർത്തുന്നത്. അതാ മനുഷ്യജീവിതതം ഭൂമിയിൽനിലനിൽപ്പിനു സഹായിക്കുന്നത്.
@prasannaprassi699710 ай бұрын
👍🏿👍🏿👌🏻👌🏻🙏🏾
@tharishhameed Жыл бұрын
Ivide chakiri mathrame kittathullu thegamedikumboll nann Saudiayill ann
@beenanizar3016 Жыл бұрын
Good
@Ponnappanin Жыл бұрын
Thanks
@bijuennakkad3946 Жыл бұрын
Super ❤️❤️❤️
@antonychully7454 Жыл бұрын
കാര്യങ്ങള്‍ വലിച്ച് നീട്ടാതെ ലളിതമായി പറഞ്ഞാല്‍ നല്ലതാണ്.