ഡോലോ മേറ്റ്...എന്താണ് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് ഇപ്പോഴാണ് ശരിക്കും മനസിലായത്... താങ്ക്യൂ വെരി മച്ച് മാഡം 🌹🌹🌹
@KeralaGreensbySreeSangari2 жыл бұрын
Thank you dear ❤️
@KeziaMaria.KennethMBabyBabyvar5 ай бұрын
പച്ച കക്ക പൊടി മണ്ണ് ട്രീറ്റ് ചെയുമ്പോൾ ചേർക്കാൻ പറ്റുമോ ചെടി അപ്പോൾ തന്നെ നടാൻ കഴിയുമോ
@KeralaGreensbySreeSangari5 ай бұрын
Try cheithittilla
@aswathikrishnakumar9614 Жыл бұрын
റോസ് ചെടി ചട്ടിയിൽ ( 8") എത്ര ടീ സ്പൂൺ ഇട്ടു കൊടുക്കണ൦. നേരിട്ട് ഇട്ടു കൊടുക്കാമോ അതോ വെള്ളത്തിൽ അലിയിച്ചു വേണോ ചേർക്കാൻ. അങ്ങനെയാണെങ്കിൽ 1 ലിറ്റർ വെള്ളത്തിൽ എത്ര ടീ സ്പൂൺ ഡോളമൈറ്റ് ചേർക്കണ൦?
Hyy chechi ningalde എല്ലാ വിഡിയോസും സൂപ്പർ ആണ്...😍
@KeralaGreensbySreeSangari3 жыл бұрын
Thank you dear ❤️
@asvlogalwayssmilebyanasvar6030Ай бұрын
ഡോളമിറ്റ് നല്ല തൂവെള്ള കളർ ഉണ്ടോ
@KeralaGreensbySreeSangariАй бұрын
No
@shijushijucherayi956 Жыл бұрын
ഡോലൊമേറ്റ് ഒഴിച്ച് കൊടുത്തു അതിനുശേഷം എത്ര ദിവസത്തിനുശേഷമാണ് .. പിന്നീടുള്ള വളം ചെയ്യേണ്ടത്... മാസത്തിൽ എത്ര തവണ ഡോലൊമേറ്റ് കൊടുക്കണം അതുംകൂടി പറയണം
@KeralaGreensbySreeSangari Жыл бұрын
2 days kazhinju kodukkam. Masathil 1tb spoon kodukkam
@reghunathabhakthan39 Жыл бұрын
ഞാൻ ആദ്യമായി കുമ്മായപ്പൊടി വാങ്ങുന്നു. ബോർഡോ മിശ്രിതം ഗ്രേഡിലുള്ള കുമ്മായപ്പൊടി ആണ് കിട്ടിയത്.1kg40,/. പച്ചക്കറി തൈകൾക്ക് ഇത് ഉപയോഗിക്കാമോ? അതോ നീറ്റു കക്ക ഉപയോഗിച്ചുള്ള കുമ്മായം ആണോ വേണ്ടത്.Ans.pls
ചേച്ചി, Dolomite ചേർത്ത് മണ്ണൊരുക്കുമ്പോൾ ചെടികൾ നടാൻ ഇത്രയും ദിവസം (10 ദിവസം ) wait ചെയ്യേണ്ടതുണ്ടോ? ചിലർ പറയുന്നത് wait ചെയ്യേണ്ടതില്ല അപ്പോൾ തന്നെ ചെടി തൈകൾ നടാമെന്നാണ്. കുമ്മായം ചേർക്കുമ്പോഴാണ് ചേച്ചി പറഞ്ഞത് പോലെ 10 ദിവസം അല്ലെങ്കിൽ രണ്ടാഴ്ച wait ചെയ്യേണ്ടത് എന്നാണ്. എന്താണ് യഥാർത്ഥം.
കമായം ഇട്ട് മണ്ണ് PH ന്യൂ ട്ര ൽ ആയതിന് ശേഷം പത്ത് ദിവസത്തിന് ശേഷം ചെടി നട്ടു കഴിഞ്ഞാൽ ഇടയ്ക്ക് നാം വീണ്ടും ഡോളോമൈറ്റ് ഇട്ടാൽ നാം ഇട്ടവളം എല്ലാം ന്യൂട്രൽ ആകും . വീണ്ടും ചെടിയുടെ വളർച്ചരുമില്ലേ? അത് പോലെ തന്നെ ക്കുമായവും ഡോളമറ്റും 45 ദിവസം മാത്രമ മണ്ണിന്റെ PH ന് പിടിച്ച് നിർത്താൻ കഴിയുള്ളൂ. അപ്പോൾ വാട കൃഷി ഏതാണ് 6 മാസം വേണം വിളവ് എടുക്കാൽ കഴിയൂ. അപ്പോൾ എന്ത് ചെയ്യും? കുമായത്തേക്കാൾ നല്ലത് Spc ഇറക്കിയ PH ബൂസ്റ്റർ അല്ലേ നല്ലത്. അതാകുമ്പോൾ പതിനഞ്ച് ദിവസം മണ്ണ് treat ചെയ്യേണ്ട കാര്യം ഇല്ല. ഇതിന്റെ കാലാവധി 45 ദിവസം അല്ല ഒരു വർഷം കിട്ടും. അതല്ലേ നല്ലത് ദിവസം ലാഭം കിട്ടും. നാം കുമമായം ഇട്ട് രണ്ട് ആഴ്ച കാത്തിരിക്കണ്ട . ഇതിന് ഒരു നല്ല മറുപടി പ്രതീക്ഷിക്കുന്നു. എന്ന് മധു മോഹൻ കർഷകൻ
@madhumohanmohan56783 жыл бұрын
കുമ്മായം ചേർത്ത് മണ്ണ്
@roadrunnermedia50017 ай бұрын
3 divasam kazhinju cherkam
@rajendranpalvelicham5995Ай бұрын
ഡോളോമേറ്റ് ഇട്ടപാടെ തൈകൾ നട്ടാൽ കുഴപ്പമുണ്ടോ? അതിനു ശേഷം 10 ദിവസം കഴിഞ്ഞ് വളവും ചേർത്തു കൊടുക്കാൻ പറ്റുമോ?
Upayogikkam. Ee video koodi kandu nokku. kzbin.info/www/bejne/aKbCYoOprrNpq7c
@PradeepKumar-rc9en2 жыл бұрын
@@KeralaGreensbySreeSangari Thk U
@KeralaGreensbySreeSangari2 жыл бұрын
Welcome dear ❤️
@thomasmlukka5031 Жыл бұрын
ടോളോ മേറ്റിൽ മക്നിഷ്യം ഇല്ല നിങ്ങൾ പറയുന്നത് തെറ്റാണ്ട് ടോളോ മെറ്റ് ടെസ്റ്റ് ച്ചെ യ്ത കർഷകരുണ്ട് ഇനി ടോളോ മെറ്റിൽ മഗ്നി ഷ്യം ഉണ്ടെന്ന് പറയരുത് അല്ലെങ്കിൽ അല്ലെങ്കിൽ ടോളോ മെറ്ററ്റ് പരിശോദിച്ച് നോക്കു
@ashokkumar-wk2tf2 жыл бұрын
Palakkad chittur thaluk il mathrame acidity free mannullu,dont propagand wrong
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@ashokkumar-wk2tf2 жыл бұрын
Hmm
@sasidharanmarath70110 ай бұрын
Dolomite വലിയ ഗുണമില്ലെന്ന് ചില യൂട്യൂബ്ർസ് പറയുന്നല്ലോ?
@umadevimadhurakadperikaman24143 жыл бұрын
മാഡം wdc നേരിട്ട് ചെടികൾക്ക് ഉപയോഗിക്കരുത് എന്നു പറയുന്നു ഓൺലൈനിൽ വാങ്ങിയിരുന്നു തമിഴിൽ സുധാകർ കൃഷ്ണൻചാനൽ കൃഷിചാനൽ ഉണ്ട് ഒന്നു കാണണം മഡവും യൂസ് ചെയ്യുന്നില്ലെ ചാനൽ കണ്ടശേഷം മാഡത്തിൻ്റെ അഭിപ്രായം പറയുമെന്നു കരുതുന്നു
@KeralaGreensbySreeSangari3 жыл бұрын
Kandu dear. Nadan pashuvinte chanakathil ninnu verthirichedutha jeevanukkal aanu WDC il ullathu. Athukondu use cheyyunnathukondu kuzhappam illennanu thonnunnathu.