കുമ്മായം ; പച്ചകക്ക ; ഡോളമൈറ്റ് ഇതിൽ ഏത് എപ്പോൾ എങ്ങിനെ ഉപയോഗിക്കണം # കുമ്മായ വസ്തുക്കൾ ചേർക്കണോ

  Рет қаралды 21,477

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

Күн бұрын

Пікірлер: 101
@suma6455
@suma6455 Жыл бұрын
കർഷകശ്രീമാസികയിൽ2 വർഷ० മുൻപ് ഇതിന്റെപറ്റി ഒരുലേഖന० വന്നിരുന്നു അതിലു० കുമ്മായത്തിനാണ് ഒന്നാ०സ്ഥാന० മാത്രമല്ല 15 വർഷത്തിന്റെ. എന്റെ അനുഭവത്തിലു० കുമ്മായ० തന്നെയാണ് ഏറ്റവു९ നല്ലത്🙏🙏
@parlr2907
@parlr2907 Жыл бұрын
കുമ്മായം തന്നെയാണ് നല്ലത്. മാഡം പറഞ്ഞത് അനുസരിച്ച് അത് തന്നെയാണ് ശരിയെന്ന് തോന്നുന്നു👍
@vidyanandannhattuvetty5813
@vidyanandannhattuvetty5813 Жыл бұрын
Very good information 👍
@lalsy2085
@lalsy2085 Жыл бұрын
പച്ചകക്കയെക്കാളും കൂടുതൽ നല്ലത് കുമ്മായം തന്നെയാണ്. ഞാൻ ഇത് രണ്ടും ഉപയോഗിച്ചിട്ടുണ്ട്
@RayyanaRayya...-ux3ir
@RayyanaRayya...-ux3ir 10 ай бұрын
M jkkjhvhhvb⁹
@kcjosephveluthadathukalathil
@kcjosephveluthadathukalathil Жыл бұрын
Good 👍 information
@chackopc5813
@chackopc5813 Жыл бұрын
This video helped very much to get information about the use of said three items in the farming
@jayasreem.s.3994
@jayasreem.s.3994 3 ай бұрын
Excellent video Informative and useful video Thank you so much ❤
@Sanaah_Diaries
@Sanaah_Diaries Жыл бұрын
വളരെ നല്ല അറിവുകൾ
@kunhimohammed2359
@kunhimohammed2359 5 ай бұрын
വിപ്പെട്ട അറിവ് നന്ദി
@shemyibrahim8491
@shemyibrahim8491 Жыл бұрын
Onnum muss cheyyathe kanunnund ..thank you so much
@saleenaban4515
@saleenaban4515 Жыл бұрын
Useful vedeo
@shabeeirin588
@shabeeirin588 Жыл бұрын
Aagrahicha video❤
@josekaredan7031
@josekaredan7031 Жыл бұрын
Veryusefulthanks
@shakeerhussainmammunhi516
@shakeerhussainmammunhi516 Жыл бұрын
മാഡം മഴകാലത്ത് വെള്ളംകെട്ടിണിൽകുന്ന സ്ഥലത്ത് ഏത് കവുങ്കാണ് വെക്കുന്നത് നല്ലത്
@lekhasasi7925
@lekhasasi7925 Жыл бұрын
Valuable information❤❤❤
@raveendranpallan7934
@raveendranpallan7934 Жыл бұрын
Thanks
@padmajakp1303
@padmajakp1303 Жыл бұрын
Useful viedo
@prabhar272
@prabhar272 Жыл бұрын
മണ്ണ് എടുത്ത സ്ഥലം ഓരോ സെന്റിലും വ്യത്യസ്ത മണ്ണ് മണ്ണാം കട്ടയുണ്ട് ചുവന്ന മണൽ കലർന്ന മണ്ണ്.മഞ്ഞയും ചുവപ്പും കലർന്ന മണ്ണ് പച്ചക്കറി നടാൻ ചുവന്ന മണൽ മണ്ണ് ഉപയോഗിച്ചപ്പോൾ ചീഞ്ഞു പോകും അല്ലെങ്കിൽ കായ് ഉണ്ടാകുന്നില്ല മണ്ണാം കട്ട ചേർത്തു കൊടുത്ത പ്പോൾ കുറച്ചു കായ് കിട്ടി . കുമ്മായം ചേർക്കണോ.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Kummayam cherkkannam
@thahseertp6311
@thahseertp6311 Жыл бұрын
01. തെങ്ങ്, കവുങ്ങ്, മാവ് റംബൂട്ടാൻ, മംഗോസ്റ്റീൻ മറ്റ് പഴച്ചെടികളിൽ കുമ്മായം വർഷത്തിൽ ഏതൊക്കെ മാസങ്ങളിലാണ് നൽകേണ്ടത്. 02. മുകളിൽ പറഞ്ഞ സസ്യങ്ങളിൽ ഇട്ട് കൊടുക്കേണ്ട കുമ്മായതിന്റെ അളവ് എത്രയാണ്?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Please watch my different videos
@pradeeppattambi340
@pradeeppattambi340 16 күн бұрын
ഏകദേശം ഒരു കിലോ മണ്ണിലേക്ക് പച്ചക്ക പൊടി എത്ര ചേർക്കണം' ഗ്രോബാഗിൽ കൃഷി ചെയ്യുന്നതിന് വേണ്ടിയാണ് മണ്ണ് നിറച്ചതിനു ശേഷം എത്ര ദിവസത്തിനു ശേഷം തൈ നടാം
@SaravanaKumark-hq2qj
@SaravanaKumark-hq2qj Жыл бұрын
Mam lengthy varitie Koval plant is available
@gamerboy83493
@gamerboy83493 3 ай бұрын
👍🏻
@karshakanbyajilagromart
@karshakanbyajilagromart Жыл бұрын
Good information. Pls State the quantity of Calcium carbonate/cent.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Depends on the granular size
@karshakanbyajilagromart
@karshakanbyajilagromart Жыл бұрын
Pardon, I can't understand. Please state the quantity / cent on an average basis.
@jithinsreenivas4952
@jithinsreenivas4952 2 ай бұрын
Hi madam vilichal kittunna no onnu tharamo..coffee plantation aanelum egane thanne aano
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 ай бұрын
@@jithinsreenivas4952 s
@jithinsreenivas4952
@jithinsreenivas4952 2 ай бұрын
@@namukkumkrishicheyyam1583 Madam for acra ki ethra kg edanam
@mathewputhumana8304
@mathewputhumana8304 2 ай бұрын
Can we apply dolomite and calcium carbonate for rubber trees and before applying cow dung?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 ай бұрын
Yes
@shijiltv989
@shijiltv989 2 ай бұрын
നെൽകൃഷിക്ക് കുമ്മായവും ഡോളോമൈറ്റും ഒരുമിച്ചു ചേർക്കാൻ പറ്റുമോ
@petlover4055
@petlover4055 Жыл бұрын
Thanks mam.Any liquid form of this one to add in fertigation
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Not in my knowledge soil amrleoramts should be applied in the initial phase
@petlover4055
@petlover4055 Жыл бұрын
@@namukkumkrishicheyyam1583 tjanks
@arunamohan355
@arunamohan355 Жыл бұрын
Kummayam use cheyumbol mannile Mannira nasichu pokille..
@minus3669
@minus3669 Жыл бұрын
ഇല്ല
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
No
@baazigar6661
@baazigar6661 Жыл бұрын
Dolomite ethra masam koodumbol mannil cherkkanam
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Normally once in 6 months
@lillykurian21
@lillykurian21 3 ай бұрын
പച്ചകറികൾക്ക് കുമ്മായവും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും കപ്പലണ്ടി പിണ്ണാക്കും മിക്സ് ചെയ്ത് wait ചെയ്യാതെ നട്ടു ദോഷമായി പോകുമോ ആദ്യമായി ചെയ്യുന്ന അടുക്കള കൃഷികാരിയാണ് മറുപടി തരണെ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 ай бұрын
ചെയ്തത് ശരിയല്ല ഇനി ശ്രദ്ധിച്ചാൽ മതി
@ValsaRaj-t1i
@ValsaRaj-t1i Жыл бұрын
മറു പടി. മലയാളത്തിൽ ആ യാൽ നനാ യിരുന്നു.❤
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Shramikkam
@manub9491
@manub9491 4 күн бұрын
ഒരു വൃക്ഷ തൈ നടുന്നതിനു മുൻപ് തടത്തിൽ ചെത്തിയ പുല്ലു ഇട്ടു തീയിടുന്നത് ദോഷകരമാണോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 4 күн бұрын
Yes
@sijoythomas7139
@sijoythomas7139 Жыл бұрын
കുമ്മായം cherthaal earthworm chathupokumo?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
No
@IbrahimIbrahim-kc5xz
@IbrahimIbrahim-kc5xz Жыл бұрын
കുമ്മായതിനു പകരം കൽസിയം നൈട്രേറ്റ് ഇലകളിൽ സ്പ്രേ ചെയ്യാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Pulli rasam marillla
@joshypp894
@joshypp894 Жыл бұрын
Mam, ഞാൻ നനയ്ക്കാൻ ഉപയോഗിക്കുന്ന ബോർ വെൽ വെള്ളം basic സ്വഭാവമുള്ളതാണ് ഏകദേശം pH 9 ഉണ്ടാവും ഈ സാഹചര്യത്തിൽ മണ്ണിൽ കുമ്മായ വസ്തുക്കൾ ചേർക്കേണ്ടതുണ്ടോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Please test soil pH
@shareefvazhappally3225
@shareefvazhappally3225 4 ай бұрын
ദീർഘകാല വിളകൾക്ക് ജൈവ വളവും കുമ്മയാവസ്തുക്കളും ഒരുമിച്ച് ഉപയോഗിക്കാൻ പറ്റുമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 4 ай бұрын
No
@anishbaby9707
@anishbaby9707 4 ай бұрын
റമ്പൂട്ടാൻ നടാനുള്ള കുഴിയിൽ മണ്ണും കുമ്മായവും ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും മിക്സ് ചെയ്ത്, കുഴി മൂടുന്നതിൽ തെറ്റുണ്ടോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 4 ай бұрын
No
@JohnCThomas-k2t
@JohnCThomas-k2t 6 ай бұрын
Drum ല്‍ നട്ട് വളര്‍ത്തുന്ന മാവിന് അല്പം കുമ്മായം ചേര്‍ക്കുന്ന നല്ലത് എന്ന് മറുപടി കണ്ടു. സംശയം 10cm or15cm താഴെ വരെ മാത്രമേ ഇളക്കി ചേര്‍ക്കാന്‍ പറ്റു. ശേഷിക്കുന്ന ഭാഗത്ത് ലഭിക്കാന്‍ വെള്ളം ഒഴിച്ച് നല്‍കുന്നത് നല്ലതാണോ. വേര്‌ drums ന്റെ അടി ഭാഗത്ത് ആണല്ലോ. John.c.thomas,PTA.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 6 ай бұрын
First give thorough irrigation and then apply lime and rake well Next day give irrigation
@JohnCThomas-k2t
@JohnCThomas-k2t 6 ай бұрын
50ltr Drumil നട്ട് വളര്‍ത്തുന്ന മാവിന് ph മൂല്യം കൂട്ടാന്‍ കുമ്മായം or dolomite എങ്ങനെ ചേര്‍ക്കാം രീതി ഒന്ന് വിശദമായി പറയുമോ ഏത് ആണ്‌ നല്ലത്, കുമ്മായം or dolomite
@namukkumkrishicheyyam1583
@namukkumkrishicheyyam1583 6 ай бұрын
കുമ്മായം ചെറിയ അളവിൽ ചേർക്കുന്നത് നല്ലത്
@rajukv5087
@rajukv5087 Жыл бұрын
ഞാൻ പയർ വിത്ത് പാകുന്നതിനു മുമ്പ് കുമ്മായം മണ്ണിൽ ചേർത്തില്ല ഇപ്പോൾ പയർ അഞ്ച് ഇല വരെയായി ഇനി കുമ്മായം, ഡോളോ മൈറ്റ് ചേർക്കാമോ എങ്കിൽ എങ്ങനെ ഏത് അളവിൽ 60 തടം പയർ ഉണ്ട് സെന്റ് കണക്കിൽ പറയാതെ ഒരു തടത്തിന് വേണ്ട അളവ് പറയണേ മറുപടി മലയാളത്തിൽ തരണമെന്ന് അപേക്ഷിക്കുന്നു
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
നന്നായി നനച്ചതിന് ശേഷം 50gm വീതം പൊടിഞ്ഞ കുമ്മായവും ഡോളമൈറും തടത്തിൽ
@pradeeppattambi340
@pradeeppattambi340 16 күн бұрын
ഏകദേശം ഒരു കിലോ മണ്ണിലേക്ക് പച്ചക്ക പൊടി എത്ര ചേർക്കണം' ഗ്രോബാഗിൽ കൃഷി ചെയ്യുന്നതിന് വേണ്ടിയാണ് മണ്ണ് നിറച്ചതിനു ശേഷം എത്ര ദിവസത്തിനു ശേഷം തൈ നടാം
@nallaneram1
@nallaneram1 5 ай бұрын
പച്ചകക്ക പൗഡറും ജിപ്സം പൗഡറും ഒന്നിച്ച് മിക്സ് ചെയ്ത് ഉപയോഗിക്കാമോ ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 5 ай бұрын
No
@minus3669
@minus3669 Жыл бұрын
Good info. കുമ്മായവും dolomite ഉം ഒന്നിച്ചു grow bag ൽ ചേർക്കുമ്പോൾ കുമ്മായത്തിന്റെ അളവ് കുറക്കണോ. Pls reply
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Yes You can add 50gm each
@minus3669
@minus3669 Жыл бұрын
@@namukkumkrishicheyyam1583 thank you Maa'm 🥰
@AkshayVb-g4m
@AkshayVb-g4m 2 ай бұрын
കുമ്മായം + ഡോലൊമേറ്റ് ഒരുമിച്ച് മിക്സ്‌ ചെയ്ത് ഇട്ടാൽ പ്രോബ്ലം ഇല്ലേ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 ай бұрын
It is good for perennials like coconut arecanut
@sathibhai2484
@sathibhai2484 2 ай бұрын
ഒരു വർഷം എത്ര പ്രാവശ്യം കുമ്മായം നൽകണം.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 ай бұрын
For which crop
@gagogreenfarm4590
@gagogreenfarm4590 4 ай бұрын
Hi Madam, എന്റെ പേര് Anil ഞാൻ ഒരു Dragon Fruit കർഷകനാണ്, എന്റെ സ്ഥലം kadakkal, കൊല്ലം. Madam ത്തിന്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട്,നന്നായി മനസിലാകുന്നും ഉണ്ട്. Dragon Fruit Plant ന്റെ ഒരു വർഷത്തെ വളപ്രയോഗം വിശദീകരിക്കാമോ?
@AbdulAzeez-uc5rh
@AbdulAzeez-uc5rh 3 ай бұрын
ചെടികൾക്ക് ആവശ്യമായ ശരിയായ ph എത്ര
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 ай бұрын
@@AbdulAzeez-uc5rh 6 to 7
@ajithams7464
@ajithams7464 Жыл бұрын
Mam, മഗ്നീഷ്യം സൾഫേറ്റ് എങ്ങനെ, ഏത്അളവിലാണ് ഗ്രോബാഗിലെ പച്ചക്കറി കൃഷിക്ക് ചേർക്കാൻ. എൻറെ സാലഡ് വെള്ള രി യില ചുരുങ്ങി വരുന്നു. എന്താണ് ചെയ്യേണ്ടത്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Please watch my video on magnesium sulphate
@ValsaRaj-t1i
@ValsaRaj-t1i Жыл бұрын
സൂപ്പർ താങ്ക്സ് 🎉
@MohanKumar-io7fg
@MohanKumar-io7fg Жыл бұрын
കുമ്മായം മണ്ണിൽ ചേർക്കുമ്പോൾ മണ്ണിലെ മണ്ണിരകൾ നശിച്ചു പോകുന്നു. എന്താണ് ഒരു പ്രതിവിധി
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Ente mannirakku onnum sambhavikkunnilla
@sreekumarpandarazhikom285
@sreekumarpandarazhikom285 Жыл бұрын
ചെടി ചട്ടിയിൽ കുമ്മായം വെള്ളത്തിൽ കലക്കി ഒഴിക്കാമോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
No First irrigate and then add kymmayam
@vijiathrappallil2892
@vijiathrappallil2892 Жыл бұрын
കക്കയാണ് കിട്ടിയത് അത് നീറ്റി ആണ് ഉപയോഗിക്കുന്നത്. അത് നല്ലതാണോ മാഡം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Not bad
@balachandranvg1759
@balachandranvg1759 Жыл бұрын
ഈ ജൈവ വളവും മൈക്രോ ന്യൂട്രിയെന്റ്സും കൂടി ഒരുമിച്ച് മണ്ണിൽ ഇടാൻ പറ്റുമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Depends on the micro nutrients
@kumariv4612
@kumariv4612 Жыл бұрын
തൈകൾരണ്ട്ഇലപ്രായംആകുമ്പോൾചെടികൾചീഞ്ഞുപോകുന്നതിന്എന്തുചെയ്യണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
May be due to fungal disease
@williamdecruse7935
@williamdecruse7935 Жыл бұрын
pH test ചെയ്യാതെ കുമ്മായവസ്തുക്കൾ ചേർക്കാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Test cheydu cherkkunnadannu nalladu
@johnjacob8506
@johnjacob8506 Жыл бұрын
ഞാൻ നട്ടിരിക്കുന്ന ചെടി ചട്ടിയിൽ ഒരു table spoon എന്ന അളവിൽ വെളളത്തിൽ ലയിപ്പിച്ച് ഒഴിച്ച് കൊടുക്കാൻ പറ്റുമോ madam please...Tku...
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Nannayi nanacha shesham kummayam cherkkam
@johnjacob8506
@johnjacob8506 Жыл бұрын
@@namukkumkrishicheyyam1583 🙏
@salomivarghese4904
@salomivarghese4904 Жыл бұрын
Kummayam kalaki ozhikamo medam please phone number tharumo
@JomonPG-x5i
@JomonPG-x5i 10 ай бұрын
Thanks
@pradeeppattambi340
@pradeeppattambi340 16 күн бұрын
ഏകദേശം ഒരു കിലോ മണ്ണിലേക്ക് പച്ചക്ക പൊടി എത്ര ചേർക്കണം' ഗ്രോബാഗിൽ കൃഷി ചെയ്യുന്നതിന് വേണ്ടിയാണ് മണ്ണ് നിറച്ചതിനു ശേഷം എത്ര ദിവസത്തിനു ശേഷം തൈ നടാം
@pradeeppattambi340
@pradeeppattambi340 16 күн бұрын
ഏകദേശം ഒരു കിലോ മണ്ണിലേക്ക് പച്ചക്ക പൊടി എത്ര ചേർക്കണം' ഗ്രോബാഗിൽ കൃഷി ചെയ്യുന്നതിന് വേണ്ടിയാണ് മണ്ണ് നിറച്ചതിനു ശേഷം എത്ര ദിവസത്തിനു ശേഷം തൈ നടാം
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
ബോറോൺ ഇങ്ങിനെ ഉപയോഗിച്ചു നോക്കൂ  | How to Use Boron in Agriculture
9:32
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 119 М.
പച്ചകക്ക.pH doctor
9:50
DHAKSHA GARDEN
Рет қаралды 131 М.
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН