നമ്മൾ ഓർത്തഡോൿസ് കാർക്കും യാക്കോബ്യക്കാർക്കും അല്ലാതെ വേറെ ഒരാൾക്കും ഈ പ്രശ്നം പറഞ്ഞാൽ മനസിലാകില്ല. പുറത്തുനിന്നും ഒരാൾക്ക് ഇത് കണ്ടാലും കേട്ടാലും മനസിലാകില്ല
@jacobabraham60542 сағат бұрын
1970 കളിൽ ബാവകക്ഷിയാണ് പള്ളി പിടുത്തം നടത്തിയത്.
@susanjoseph94358 сағат бұрын
അങ്ങനെ യാണെൻകിൽ യേശു എവിടുത്തോകാരനാണ്.
@RejiParanal23 сағат бұрын
What is ioc? ioc is a kuruva sangham.
@kl37471323 сағат бұрын
പരുമല പള്ളിയുടെ ആധാരം അന്ത്യോഖ്യ പാത്രിയർക്കീസിൻ്റെ പേരിൽ ആണോ രജിസ്റ്റർ ചെയ്തിരിക്കുന്നത്?അങ്ങനെ ഒരു രേഖ ഉണ്ടോ
@arunjacob170819 сағат бұрын
Yes
@ajireji123719 сағат бұрын
😊😊😊😊
@gamechanger676917 сағат бұрын
Yes..
@cmtvpm12 сағат бұрын
Yes
@bijukwa8 сағат бұрын
Yes
@paulvonlineКүн бұрын
Orthodogs naadinu shaapam
@jijuvargheseps33623 сағат бұрын
അടിമകൾ എപ്പോഴും അടിമകൾ
@mpaul8794Күн бұрын
Orthodox സഭാ തുടങ്ങിയിട്ട് ചില്ലറ വര്‍ഷങ്ങള്‍ ആയിട്ടുള്ളു. അവര് പറയുന്നത് fake ആണ്
@gamechanger676917 сағат бұрын
1912 ൽ
@jobinvarghesekaduvettoor15969 сағат бұрын
എന്നു 2002 രജിസ്റ്റർ soceity അംഗം...😂
@SamuelMathai-hh6gs19 сағат бұрын
1970 ൽ പള്ളി ആർക്കോ അവർക്കു കൊടു കുന്നതാണ് നല്ലത്
@imt845817 минут бұрын
1912 നു മുൻപേ പള്ളി ആർക്കണോ ഏത് സഭയാണോ ഉണ്ടായിരുന്നത് അവർക്ക് കൊടുക്കണം...ഇതാണ് ശരി..
@bennymysore572322 сағат бұрын
Obey SUPREME COURT The only solution
@imt845838 минут бұрын
ഇതിൽ 2 തെറ്റുണ്ട്...ഒന്നാമതായി 5:26 ൽ ആദ്യകാലമായി ഉണ്ടായ സഭയാണ് മലങ്കര യാക്കോബായ സഭ എന്നു തിരുത്തി പറയണം.. പിന്നെ 6:00 ൽ എങ്ങനെ ഈ പിളർപ്പ് ഉണ്ടായി എന്താണ് ഇതിന്റെ ചരിത്രം എന്ന് ചോദിച്ചതിന് ആരും മിണ്ടില്ലാത്ത ശരിയായ ഉത്തരം ഇതാണ്.. 1800 ൽ തിരുവിതാംകൂർ രാജാവ് മലങ്കര സഭയ്ക്ക് കരം ഒഴിവാക്കി കൊല്ലത്തു 700 ഏക്കർ അടുത്തു ഭൂമി പതിച്ചു കൊടുത്തു. കാരണം തിരുവിതാംകൂർ ലെ ഉന്നമനത്തിനായി മലങ്കര സഭ ധാരാളം പ്രവർത്തനങ്ങൾ നടത്തിയിരുന്നു... ഇനിയാണ് അടുത്ത സംഭവം, 1880 കാലത്തു കത്തോലിക്കാ സഭയുടെ നസ്രാണി ദീപികയ്ക്ക് ബദലായി അന്നത്തെ യാക്കോബായ സഭ അധ്യക്ഷൻ ഉണ്ടാക്കിയ പത്രമാണി മനോരമ. ഈ മനോരമക്ക് തിരുമേനി കണ്ടുപിടിച്ച പത്രാധിപർ ആയിരുന്നു കണ്ടത്തിൽ വർഗീസ് മാപ്പിള. അങ്ങനെ പത്രം സ്ഥാപിക്കാൻ കോട്ടയം ബസേലിയോസ് കോളേജിന്റെ ഭാഗമായിരുന്ന ഇപ്പോഴത്തെ മനോരമ ഇരിക്കുന്ന ഭൂമി വിട്ടു കൊടുത്തു പത്രം തുടങ്ങി.. പെട്ടെന്ന് വർഗീസ് മാപ്പിള മരിച്ചു മകൻ മാമൻ മാപ്പിള കേറി. ഇങ്ങനെ കയറിയപ്പോൾ മാമൻ സഭയ്ക്ക് പതിച്ചു കൊടുത്ത 700 ഏക്കർ ഉം മനോര ഇരിക്കുന്ന ഭൂമിയും പത്രവും സ്വന്തം കുടുംബമുതൽ ആക്കി. ഇതിനെതിരെ അന്നത്തെ പാത്രിയർക്കീസ് ബാവയ്ക്ക് ഇവിടുത്തെ വിശ്വാസികൾ പരാതി അയച്ചപ്പോൾ കൈക്കലാക്കിയ മുതൽ സഭയ്ക്ക് തിരിച്ചു കൊടുത്തു ഇറങ്ങിപോകാൻ പറഞ്ഞു. സഭയുടെ മുതൽ കൈക്കലാക്കിയത് കൈവിട്ടു പോകും എന്നായപ്പോൾ പാത്രിയർക്കീസ് നെ ഓടിക്കാൻ മാമൻ മാപ്പിള കണ്ടുപിടിച്ച ഉടായിപ്പ് ആയിരുന്നു ഈ 1912 ൽ തട്ടിക്കൂട്ടിയ തട്ടികൂട്ട് സഭയും 1934 ലെ ഭരണഘടനയും. ഈ ചരിത്രം വേറെ ജാതികൾക്ക് അറിയില്ല മാധ്യമങ്ങൾ ആരും പറയുകയും ഇല്ല. കോട്ടയം മനോരമ ഓഫീസനും മാമൻ ഹാളും ഇരിക്കുന്ന ഭൂമി സർക്കാർ രേഖയിൽ സഭയുടെ ആണ്. ഇത് കൈവിട്ടു പോകാതിരിക്കാൻ ആണ് മനോരമ അന്ന് ഫേസ്ബുക്ക് ഇന്റർനെറ്റ് ഒന്നും ഇല്ലാതിരുന്ന കാലം മുതൽ പത്രങ്ങളിലൂടെ നുണകൾ എഴുതി പ്രചരിപ്പിച്ചു ഇങ്ങനെ ശത്രുത വികാരം ഉണ്ടാക്കി ജനത്തെ മാറ്റിയത്..ഇതാണ് ഈ ലഹളയുടെ ആരംഭ ചരിത്രം. ഇവിടെ നിങ്ങൽ ഒരു കാര്യം വിചാരിക്കണം. മലങ്കര സഭ എന്നാൽ മലങ്കര യാക്കോബായ , മലങ്കര ആദ്യം ഭിന്നിച്ച മർത്തോമ സഭ, 1930 ൽ ഭിന്നിച്ച മലങ്കര കത്തോലിക്ക സഭ 1912 ൽ ഭിന്നിച്ച മലങ്കര ഓർത്തോഡോക്സ് വിഭാഗം സഭകൾ ചേർന്നുള്ള പഴയ ആ undivided സഭയാണ്. ഈ സഭ ഇപ്പോൾ ഇല്ല. എന്നാൽ 1912 ൽ ഉണ്ടായ മെത്രാൻ കക്ഷി മലങ്കര സഭ മലങ്കര സഭ എന്നു പ്രചരിപ്പിച്ചു ഇപ്പോൾ ആളുകളെ പറ്റിക്കുന്നു...
@mpaul8794Күн бұрын
Palli panithavar shed il Qurbana arppikkunnu
@geevarghesec214911 сағат бұрын
Orthodox സഭാ ചിന്തിച്ചത് പോലെ ഇപ്പോൾ ക്നാനായ സഭയും ചിന്തിക്കുന്നു. താമസിയാതെ. അതും ഇന്ത്യൻ സ്വതന്ത്ര സഭാ. ആകും. തെറ്റിദ്ധരിപ്പിച്ച് .samsaarikkalle ശവസംസ്കാരo , ജനസംഖ്യാ ഇവയെല്ലാം നൂറ്റാണ്ടുകളായി കോടതികള്‍ പഠിച്ചിട്ട് ആണ് വിധി പറഞ്ഞിരിക്കുന്നത്. കോടതി അലക്ഷ്യം കാണിക്കരുത്.
@RejiAk21 сағат бұрын
ഒർത്തോ ടോസിന് എവിടെയാ ഭരണഘടന കള്ളൻ മാരാ
@jijuvargheseps33622 сағат бұрын
We are not slave 😔
@jacobabraham61328 сағат бұрын
Sir,Orthodox sabha yude pallikal swantham aakkan Yacoba kar case koduthu.Athu koode para yo.
@the_mani19 сағат бұрын
Please see 2011 Census by Govt of India.(available in Wikipedia ) Jacobites and Orthodox have same population in the state of kerala.
@tonyimmanuelt9 сағат бұрын
അപ്പോ ധൈര്യം ആയിട്ട് ഇലക്ഷൻ നടത്താം അല്ലെ
@the_mani6 сағат бұрын
@tonyimmanuelt Ofcourse . 2002 malankara association il vrate odi olich poyat pole aakarth en mtrm. Sabha motham aan election de unit. Parish ala
@starDecor99921 сағат бұрын
You are wrong sir , There is no constitution in 1920 , it is 1934 constitution..Plus You said Jacobites are more in numbers...who gave you this information? Its a misleading information
@zarakuttyy21 сағат бұрын
Jacobites are more in numbers
@basilbaby128220 сағат бұрын
Jacobites are more in numbers ....
@philipjacob459420 сағат бұрын
കോടതി വിധി പ്രകാരം അതാത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഇരു വിഭാഗങ്ങളുടെ സെൻസസ് എടുത്തു കൊടുക്കുവാൻ വിധിച്ചിട്ടുണ്ടല്ലോ, അപ്പോൾ അറിയാം സത്യം.
@tonyimmanuelt9 сағат бұрын
ഓർത്തഡോക്സ് ഭൂരിപക്ഷം ആണെങ്കിൽ ധൈര്യം ആയിട്ട് ഇലക്ഷൻ നടത്താം. ഭൂരിപക്ഷം ഉള്ളവർ പള്ളി കൈവശം വെക്കട്ടെ
@KTKurienКүн бұрын
Seems he is not fully aware of many of the issues.. He mentioned about Parumala church and is not at all there in the dispute churches
@oommenjohn74932 сағат бұрын
One side comments by the reporter. He is in favor of Yacobaya side.
@leelammathomas324710 сағат бұрын
യഥാർത്ഥ കാരണം ഈ പറയുന്ന ആളിനും അറിയുക ഇല്ല.സമൂഹത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്നു.
@johnsonabraham13428 сағат бұрын
Swadhheeenam means ability to pay kozha? Sambath means Kurachu note adichundikiyathano?
@the_mani20 сағат бұрын
Full of factual mistakes by this person
@jbje50998 минут бұрын
കേരളത്തിൽ ഉണ്ടായിരുന്ന ക്യസ്ത്യാനികൾ യാക്കോബായക്കാരായിരുന്നു 1650 ൽ പോർച്ച്ഗീസ് ആധിപത്യത്തിലാണ് കത്തോലിക്ക സഭ ഉണ്ടാകുന്നത് പിന്നീട് ബ്രിട്ടീഷ് ആധിപത്യത്തിൽ മർത്തോമ സഭ ഉണ്ടായി 1912 ലാണ് ഓർത്തഡോക്സ് സഭ ഉണ്ടാകുന്നത് ഒരു നൂറ്റാണ്ട് ആയി തുടരുന്ന തർക്കം ഉണ്ടാകാൻ കാരണം യാക്കോബായ സഭയുടെ കോട്ടയം സെമിനാരിയിൽ മലയാള മനോരമയ്ക്ക് പ്രസ് തുടങ്ങാൻ അനുവധിച്ചതാണ് അവരാണ് ഈ സഭയെ രണ്ടായി പിരിച്ചത്
@CaKuriakose10 сағат бұрын
തിരുവേഴ്ത്തുകൾ നിവർത്തി യാകും
@bijuphilip943318 сағат бұрын
Hello, only north Kerala majority is Jacobite but from kotayam to trivandrum orthadox people are higher than Jacobite. Further parimala is still in orthadox church. Please correct it
@philipjacob459420 сағат бұрын
എൻറെ വിശദീകരണത്തിന് മറുപടി പ്രതീക്ഷിക്കുന്നു.
@johnmathai324 сағат бұрын
Don't make misleading message .Orthodox Church members are about 65% WHEREAS Jacobitr is hardly 35%. This is reality
@imt845815 минут бұрын
🤣😂😂ഞാനാണ് ഇന്ത്യൻ പ്രധാനമന്ത്രി... കേട്ടോ...🤣🤣😂
@leelama70756 сағат бұрын
Parumalayil jacobites oru center ondakkiyittundu
@rules4364 сағат бұрын
korhamangalam cheriya palli alle? valiyapalli is knanaya catholic right?
@johnmathew1058Күн бұрын
എത്രയോ വർഷം മുമ്പേ ഓർത്തഡോക്സ് കാരെ ഈക്കി വിട്ടതാണ്, അമ്പത് വർഷം മുമ്പ് യാക്കോബായക്കാർ കൈയേറിയതാണ് അത് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാകില്ലാ
@marinpacks168623 сағат бұрын
പോടാ തയ്‌ലി
@marinpacks168623 сағат бұрын
മനോരമ മാമൻ മാപ്പിള ഉണ്ടാക്കിയ സഭയാണ് കോട്ടയം ഓർത്തോ സഭ, ലക്ഷം കോടിയുടെ കൊള്ളയടിയാണ് ഇപ്പൊൾ നടക്കുന്നത്
@marinpacks168623 сағат бұрын
25 കോടി മിശ്രക്ക് കൊടുത്ത് വാങ്ങിയ വിധിയാണ്
@sunilgeorgesunilpadippurav47022 сағат бұрын
നീ അത് ചെന്ന് സുപ്രീം കൊടതി പറയടാ മേത്തൻ വാഴിച്ചവൻ്റെ പിൻഗാമി പാത്രയർക്കീസുകാരാ
@ninavehbasil285920 сағат бұрын
ഓക്കേ ബാക്കി 99 ശതമാനം യാക്കോബായക്കാരുള്ള ഇടവകകളിൽ ഒരു ശതമാനം വരുന്ന മെത്രാൻ കക്ഷികൾ പുതിയ പള്ളി പണിത് മാറാത്തതുകൊണ്ടുള്ള പ്രശ്നമാണ്
@johneymathews1718Күн бұрын
Viswasam in heart only not buy for money. Tharkam kodathy adikaram.illathe.peace.country will come sure believed
@SurprisedAnacondaSnake-rw1kh7 сағат бұрын
Ethuu vibhagam aayaallum.....aa vibhagathillee , oru edavangathinte veetill oru kunju undayall...athu aa sabha vibhagathillethu aannoooo ?
@ittyancherry16 сағат бұрын
It is a false accusation that the Jacobite's are not allowed to bury the bodies of them. They can bury in cemetery provided they go with 1934 constitution. Orthodox is is an international Church, even they got more than 250 Churches in USA. Orthodox Churches give respect to Supreme head in Syria. Only difference is that, Supreme head need all the asset under his control but Orthodox say it will be under Indian head only. As per membership numbers, Orthodox got majority. Pinari govt is one sided only for Jacobites. Mr. Sageevan has to read more and then come for talk. " JACOBITES DEAL WITH MUSCLE ORTHODOX GO WITH BRAIN.'' With muscle power Jacobites got all those Churches from Orthodox. In Supreme court Jacobites given in writing that they don't want a compromise by talk but they only want Supreme court final verdict.
@twinkletharayil14 сағат бұрын
This guy doesn’t have any clue of the issue
@AnnieChacko-bq1js5 сағат бұрын
Lost of misinformation from these idiots. . One will go crazy if we listen to these idiots. It’s our faith that matters. It’s our tradition our culture our values. Not the business dealings of Muthoot group . Our rules are based on Christ’s teachings.
@AnnieChacko-bq1js5 сағат бұрын
Please don’t misrepresent the facts. An ordinary Jacobite is not interested in the rulings . We should be able to worship in our churches. That is it. Trace the roots of Christianity, faith tradition , church history etc . Any sensible person will immediately realize the truth. You guys don’t sit and discuss the nonsense issues.
@the_mani19 сағат бұрын
Parumala Palli is not under Jacobites. This person has no idea what he is talking
@aliasap769920 сағат бұрын
ഇയാൾക്ക് ഒന്നം അറില്ല
@vavolikaljohn949914 сағат бұрын
Parumala church completely belongs to Orthodox. There is no argument on that.
പള്ളികൾ സർക്കാർ ഏറ്റെടുത്താൽ എല്ലാവരുടെയും വിഷമം അങ്ങ് തീരും.....!!??
@paulm.k.874020 сағат бұрын
Kothamamglam Cheriya Pally.
@VchakoTomas21 сағат бұрын
ഈ വിവരം പറയുന്ന മനുഷ്യൻ പറയുന്നത് തെറ്റുണ്ട് ഓർത്തഡോക്സ് പള്ളിയാണ് എങ്കിൽ അവിടുത്തെ പുരോഹിതൻ ശവസംസ്കാര കർമ്മം നയിക്കണം എന്നാണ് പറയുന്നത്
@Avin996920 сағат бұрын
കൈവെപ്പില്ലാത്ത, പത്രോസിന്റെ പിന്തുടർച്ചയിൽ വിശ്വസിക്കാത്ത വ്യാജപുരോഹിതന്റെ കർമങ്ങൾ യാക്കോബായക്കാർ സ്വീകരിക്കില്ല.. മലങ്കര അസോസിയേഷൻ കൂലി കൊടുക്കുന്നു എന്ന് വെച്ച് പൗരോഹിത്യം കിട്ടില്ല..
@vinodvarghese31565 сағат бұрын
1934
@alexzacharia849610 сағат бұрын
He doesn’t know any thing
@cbjcibin13 сағат бұрын
Parumala yo
@syriacabraham8192Күн бұрын
Basically wrong facts.
@vavolikaljohn949914 сағат бұрын
That statement is wrong. Orthodox has 0.5 lacks members more than Jacobite. Please verify the official books.
@clevercrafts308820 сағат бұрын
Thirii:chumû a/ganethanne
@eldosekuriakose677719 сағат бұрын
ഇയാൾക്ക് ഈ വിഷയത്തെ കുറിച്ച് അറിവ് കുറവാണ്.😮
@kunnathuskariajayin36974 сағат бұрын
അന്യൻ്റെ മുതൽ ആഗ്രഹിക്കരുത് എന്ന് തീരുമാനിച്ചാൽ പ്രശ്നം തീർന്നു. ഈ അഭിമുഖം ഇപ്പോഴത്തെ സാഹചര്യവുമായി ബന്ധം ഇല്ലാത്തതും വളച്ചൊടിച്ചതും ആണ്
@sijomathew955Күн бұрын
പല പള്ളികളും അല്ലടമലങ്കര സഭയുടെ 1664 പള്ളികൾ ഇനിയും 360 പള്ളികൾ കൂടെ ഉള്ളു. വിഘ്ടൻ്റെ കയ്യിൽ നിന്നും മലങ്കര സഭക്ക് കിട്ടാൻ ഉള്ളത്
ഇത് സത്യമായ കാര്യമാണ് അറിയില്ലെങ്കിൽ മിണ്ടാതിരിക്കാം
@joelsaju09.09Күн бұрын
ഈ വിഷയത്തിൽ ഒരു മിനിമം അറിവ് ഉള്ള ആരെയെങ്കിലും വിളിച്ചുകൂടെ?
@vinodalex88719 сағат бұрын
ഇദേഹം പറയുന്നത് മുഴുവൻ തെറ്റാണ്. ചരിത്രം സ്വന്തമായി ഉണ്ടാക്കി പറയുകയാണ്
@seiyathomas3889Күн бұрын
enthinanu paksham pidikkunnathu. Be honest when you report.
@sijomathew955Күн бұрын
😂😂😂
@sijomathew955Күн бұрын
എട പരുമല പള്ളി ഓർത്തഡോക്സ് സഭയുടെ ആണ്
@arunjacob170819 сағат бұрын
അത് ദയറ ആണ് ദയറകൾ പത്രിയാര്കിസ് ബാബയുടെ കിഴിൽ മാത്രം ഉള്ളതാണ്
@sijomathew9557 сағат бұрын
@arunjacob1708 പരുമല സെമിനാരി ആണ് തള്ളാതെ പോ
@appu59Күн бұрын
Mr. Sajevan study the history and make comments.what you are saying are false statements
@joyscaria6610Күн бұрын
Parumala church orthodox vibhagithinteyanu
@ancyvarughese984923 сағат бұрын
You are wrong. Majority is orthodox. 12 district having orthodox.and two district having other group
@wilsonsamuel871422 сағат бұрын
Theken area yil kurachu methran.kakshikal undu vadaku viralil ennanulla alkarmathram orthodoxkar 4 laksham polumillannullathanu sathyam
@the_mani19 сағат бұрын
1920 ala 1934
@sherinoonnunny21 сағат бұрын
Be quiet if you don't know the church history
@SolmonTGeorgeКүн бұрын
നിങ്ങൾ പൊട്ടത്തരം പറയാതെ പോയി പണി നോക്ക് തൻ്റെ എതു കണക്കായാക്കോബാക് മെജോർട്ടി എവിടെയാണ്
@mpaul879422 сағат бұрын
@@SolmonTGeorge Supreme court പറഞ്ഞതുപോലെ count എടുക്കട്ടെ .. Ernakulam District il പിടിച്ചെടുത്ത ചില പള്ളികളില്‍ 10 Orthodox പോലും ഇല്ല. ...
@sajimathew277221 сағат бұрын
നീ ഞൊട്ടും കണക്കു എടുക്കുമ്പോൾ ബംഗാളിയെ നീ വിളിക്കും
@PhilipMathew-k3j13 сағат бұрын
What you are saying Mr.In population who is More?It is Orthodox members .But in Eranakulam District Jakobaya is more.
@vinsonmathew799520 сағат бұрын
1934 /2002 ഇതിൽ ഏതാ പഴക്കം .
@arunjacob170819 сағат бұрын
Ad 52 ൽ ഉണ്ടാക്കിയ നിങ്ങള്ക്ക് 1932 ഇൽ ആണോ ഭരണഘടനാ ഉണ്ടായതു
@mallassery1Күн бұрын
പരുമല പള്ളി യാക്കോബായ ക്കാരുടെ കയ്യിൽ ആണ് ഇപ്പോഴെന്ന് പറയുന്നത് എന്തോരബദ്ധം ആണ്.വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന ആൾക്ക് ഒന്നും അറിയില്ലെന്ന് അതിൽനിന്ന് വ്യക്തം അല്ലെ
@arunjacob170819 сағат бұрын
അത് ദയറ ആണ് ദയറ പത്രിയർകിസിനു മാത്രം അധികാരപ്പെട്ടതാണ്
@mallassery119 сағат бұрын
@@arunjacob1708അബ്ദുള്ള പാത്രി പള്ളി പിടിക്കാൻ വന്നിട്ട് എന്തായെന്ന് അറിയാമല്ലോ