KERALAM TEST PAPER SERIES 8 KERALA PSC EXAM SYLLABUS BASED CLASSES

  Рет қаралды 42,942

chakrapani classes 2.0

chakrapani classes 2.0

Күн бұрын

Пікірлер: 820
@rahulrajendran276
@rahulrajendran276 3 жыл бұрын
ഇത്‌ കേട്ട് എഴുതി edukan oru 2hr 30 min എടുത്തു ....... ഇത്‌ എഴുതി തയാറാക്കി അവതരിപ്പിച്ച നിങ്ങളെ നമിക്കണ്ടിരിക്കാൻ പറ്റില്ലാ 🙏🏻🙏🏻🙏🏻🙏🏻
@shyjuhalishyjuhali1325
@shyjuhalishyjuhali1325 3 жыл бұрын
Njn 3 manikoor eduthu..
@thahakallayil
@thahakallayil 3 жыл бұрын
Sharikkummm ....... Oru big salute
@sulfathaneesh1557
@sulfathaneesh1557 3 жыл бұрын
Athe 🙏🙏🙏
@nasheeda4215
@nasheeda4215 3 жыл бұрын
4 hours
@shalini894
@shalini894 3 жыл бұрын
Sarikkum💥💥👏👏
@Salamvelungoden8856
@Salamvelungoden8856 3 жыл бұрын
3hour എടുത്തു എഴുതാൻ, ഇത് തയ്യാറാക്കാൻ എടുത്ത effortinu ഒരിക്കലും നന്ദിയിൽ കുറിക്കാൻ കഴിയില്ല, സന്തോഷം കൊണ്ട് കണ്ണീർ വരുന്നു സർ, സത്യമാണ് ഉള്ളിന്റെ ഉള്ളിൽ തൊട്ടു പറയുന്നു.
@vishnus9836
@vishnus9836 3 жыл бұрын
പഠിച്ചത് എല്ലാം ഒന്നൂടി ഓർത്തെടുക്കാൻ സഹായിച്ചു... നല്ല ക്ലാസ്സ്‌ ❤️
@shajahanm9922
@shajahanm9922 3 жыл бұрын
ചക്രപാണി സാറിനും ടീമിനും ഒരായിരം നന്ദി. ഇത്തരം ക്ലാസുകൾ ഇനിയും വേണം. 43 മാർക്ക്
@anooja116
@anooja116 3 жыл бұрын
🙏🙏🙏🙏🙏.... ഒരായിരം നന്ദി.....പഠിത്തം പോരാ എന്ന് മനസിലായി.... കുറെ എണ്ണം കൺഫ്യൂഷൻ.....
@ratheeshpk9535
@ratheeshpk9535 3 жыл бұрын
50 ചോദ്യങ്ങൾ ,200 ഉത്തരങ്ങൾ .മനോഹരം ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.
@sumeshs4253
@sumeshs4253 3 жыл бұрын
ടീച്ചറുടെ വോയിസ് പവർഫുൾ.. വളരെയധികം നിലവാരമുള്ള ചോദ്യങ്ങൾ.. 👍
@skpmathschannel6851
@skpmathschannel6851 3 жыл бұрын
തകർത്തു mam👍👍👍..... സാർ നും ടീമിനും ഒരായിരം നന്ദി 🙏🙏🙏🥰🥰🥰.... എന്റെ സ്വന്തം മലപ്പുറം ♥️
@soya8509
@soya8509 3 жыл бұрын
Njanum malappurm
@nikhilasharon3284
@nikhilasharon3284 3 жыл бұрын
frm mlp
@libavlogs1340
@libavlogs1340 3 жыл бұрын
Me also
@manjukp1287
@manjukp1287 3 жыл бұрын
Me too
@skpmathschannel6851
@skpmathschannel6851 3 жыл бұрын
M
@mahiprabha2424
@mahiprabha2424 3 жыл бұрын
നല്ല ഒരു റിവിഷൻ ആയിരുന്നു. ഒരുപാട് നന്ദിഉണ്ട്👏👏👏
@himamohan8988
@himamohan8988 3 жыл бұрын
57 min 200 ഉത്തരങ്ങൾ... പൂർത്തിയാക്കാൻ 1മണിക്കൂറും 45 മിനുട്ടും എടുത്തു..ഇനി ഒന്നുകൂടി വായിച്ചു മനസ്സിൽ പതിപ്പിക്കണം... ആത്മാർത്ഥമായി പഠിപ്പിക്കുന്ന ഞങ്ങളുടെ സ്വന്തം ചക്രപാണി മാഷിനും മറ്റ് അധ്യാപകർക്കും ഈശ്വരൻ നല്ലത് മാത്രം വരുത്തട്ടെ...🙏🏿😊
@vygaandvyshnasworld90
@vygaandvyshnasworld90 3 жыл бұрын
I got 42 marks .നല്ല Exam ആയിരുന്നു. എനിക്ക് വെളുപ്പിന് complete ചെയ്യാൻ കഴിഞ്ഞില്ല.So വൈകിപ്പോയി. വളരെ നന്ദി ഇതിനു വേണ്ടി പ്രയത്നിച്ച എല്ലാവർക്കും.
@ranjithram1874
@ranjithram1874 3 жыл бұрын
👍
@soumyak.b5012
@soumyak.b5012 3 жыл бұрын
ഞങ്ങൾക്കുവേണ്ടി സാറിന്റെ ടീം എത്രമാത്രം കഷ്ടപെടുന്നു. Great effort👌👌
@jithjayakumar1358
@jithjayakumar1358 3 жыл бұрын
40/50 🙏 നേരത്തെ പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ സഹായിച്ച നല്ല ഒരു എക്സാം ആയിരുന്നു... കിട്ടാതിരുന്നവ നോട്ട് ചെയ്തു പഠിക്കുന്നുണ്ട്... Thank you teacher
@readytostudy7981
@readytostudy7981 3 жыл бұрын
ഒരുപാട് നന്ദി, മറ്റൊന്നും പറയാൻ വാക്കുകൾ ഇല്ല സാർ
@Allinone-fs7gc
@Allinone-fs7gc 3 жыл бұрын
👏👏👏👏 സൂപ്പർ ക്ലാസ്സ്‌ റിവിഷൻ ചെയ്യാൻ പറ്റി റിപ്പറ്റീഷൻ ഈസ്‌ ദ മദർ ഓഫ് ടീച്ചിങ് 😘😘😘❤
@sudheeshsudhee5671
@sudheeshsudhee5671 3 жыл бұрын
ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ചിതറ അല്ലെ? നല്ലഒരു റിവിഷൻ പൊലെ ആയി ചക്രപാണി സർ നും ടീമിനും നന്ദി
@alfiyaohmygod8714
@alfiyaohmygod8714 3 жыл бұрын
ഈ അദ്വാനത്തിന് ഒത്തിരി നന്ദി യുണ്ട് സമർപ്പണ മനോഭാവത്തിനും. ചക്രപ്പാണി സാറിനു ദൈവം ദീർകായുസ് നൽകട്ടെ 😘
@remyajohn2772
@remyajohn2772 3 жыл бұрын
ഒരുപാട് നന്ദിയുണ്ട് സാർ🙏🙏🙏🌹🌹💐💐💐🙏🙏
@dhanoopk.s5440
@dhanoopk.s5440 3 жыл бұрын
ചക്രപാണി സാറിനും ടീമിനും ഒരുപാട് നന്ദി🙏🙏 44 mark.
@universelover6120
@universelover6120 3 жыл бұрын
No appreciate v
@arunppolichada750
@arunppolichada750 3 жыл бұрын
സർ.. സർ ഒരു rank file ഇറക്കിയാൽ അത് കേരളത്തിൽ തന്നെ ഒരു പ്രസ്ഥാനം ആയി മാറിയേക്കാം... 😍. ❤❤
@amalc.k.2688
@amalc.k.2688 3 жыл бұрын
Rank file sale aavum.ippol ullappole result kittumo ennu ariyilla
@Achusfoodhealthandfashion
@Achusfoodhealthandfashion 2 жыл бұрын
True
@nishaubaid1315
@nishaubaid1315 3 жыл бұрын
Nalla Oru revision class thannathinu chakrapani sirinum teaminum Valarie Athikam thanks👌
@sunainashijith1645
@sunainashijith1645 3 жыл бұрын
സാറിനും ടീമിനും ഒരായിരം നന്ദി.. 🙏🙏🙏🙏🙏 ഇങ്ങനെയാണല്ലേ ഗുരു ദൈവമാകുന്നത്... 🙏🙏🙏🙏 മാതാ പിതാ ഗുരു ദൈവം 🙏🙏🙏🙏🙏🙏
@mukeshmuku7173
@mukeshmuku7173 3 жыл бұрын
ഫ്രണ്ട്സ് ന്റെ എല്ലാ മെമ്പേഴ്സിനും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു..പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും നല്ല ക്ലാസ്.. നന്ദി ടീച്ചർ,...
@neethukaithakkadu1406
@neethukaithakkadu1406 3 жыл бұрын
Onnum parayanilla sir .ithupoloru class idan sarinum sarinte teeminume kazhiyoo .very very thanks sir
@krishnakumarcv317
@krishnakumarcv317 3 жыл бұрын
ഉപയോഗ പ്രദമായ ക്ലാസ് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്ത് എത്തി. വളരെ പ്രയ്ത്നമെടുത്ത് ചോദ്യങ്ങൾ തയ്യാറാക്കിയ എല്ലാ മുതിർന്ന അദ്ധ്യാപകർക്കും നന്ദി.
@hridhulal
@hridhulal 3 жыл бұрын
എക്സാം ഇങ്ങനെ നടത്തുന്നത് കൊണ്ട് റിവിഷൻ കഴിഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ചക്രപാണി സാറിനും ടീമിനും ഒരുപാട് നന്ദി🙏🙏🙏🙏🙏........ എനിക്ക് കിട്ടിയ മാർക്ക് = 46/50.
@adharshsnair9124
@adharshsnair9124 3 жыл бұрын
ചക്രപാണി സാറിനും ടീമിനും ഒരായിരം നന്ദി. ഇത്തരം ക്ലാസുകൾ ഇനിയും വേണം
@santhoshkumarm.k785
@santhoshkumarm.k785 3 жыл бұрын
പെയ്തു തീരാത്ത അറിവുകൾ . നിറഞ്ഞ സന്തോഷം. ഇതിനു പിന്നിലെ എല്ലാവർക്കും നന്ദി. 39 മാർക്ക്🙏🙏👍
@_dhiya__6801
@_dhiya__6801 3 жыл бұрын
Chakrapani sir and team അധ്യാപകർക്കും ഒരുപാട് നന്ദിയുണ്ട്,
@vimaladevan2422
@vimaladevan2422 3 жыл бұрын
നല്ല ക്ലാസ്സ് പഠിച്ച കാര്യങ്ങൾ റിവിഷൻ ചെയ്യാൻ കഴിഞ്ഞു ഇനിയും ഇതുപോലുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു ചക്രപാണി സാറിനും മറ്റു അധ്യാപകർക്കും ഒരു പാട് നന്ദി
@v-syyt9974
@v-syyt9974 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. കേരളം അനുഭവിച്ചു. നന്ദി സാർ 🙏🙏🙏🙏🙏🙏🙏
@bhagyalekshmis4354
@bhagyalekshmis4354 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും ഉപകാരപ്രദം. Thank you Ma'am 🙏🙏🙏
@user-xr6ix4wj9s
@user-xr6ix4wj9s 3 жыл бұрын
Studentsinte manasaronja chodyangal.nalla revision aayi.thenkyou mam.thankyou sir
@ardranss1323
@ardranss1323 3 жыл бұрын
👍👍👍👍👌👌👌👌👌👌 ക്ലാസും ടെസ്റ്റ്‌ പേപ്പറും ഒരുമിച്ച്.... എന്നാൽ ഏതൊരു കേരള features ഇന്റെ ക്ലാസ്സ്‌ തന്നെയാണ്... ഇതുപോലെയുള്ള ക്ലാസ്സ്‌ ഇനിയും ഇടണം.... ഇത്തിരി നേരം ഒത്തിരി പോയ്ന്റ്സ് 🙏🙏🙏🙏🙏🙏🙏🙏.... ഈ ആശയം തകർത്തു
@jiyay5079
@jiyay5079 3 жыл бұрын
Thank you teacher🙏🙏🙏🙏exam 👍confidence level koodunnu. Adutha examinu kathirikunnu🙏🙏🙏
@anudeepu9553
@anudeepu9553 3 жыл бұрын
Kalakki, kidu,super ,no words. I like it very much.....more and more...🙏🙏🙏🙏🙏👌👌👌👌
@amritasworld1942
@amritasworld1942 3 жыл бұрын
Nannayitund...... Test paper set Mattthram nokiyal fullrevision aayi... Thanks teacher....
@maneeshmn303
@maneeshmn303 3 жыл бұрын
thankyou so much. 44 marks . njagalku vendi budhimuttunna sirnum teamnum very very thanks.
@sunitharenju1073
@sunitharenju1073 3 жыл бұрын
സൂപ്പർ, അടിപൊളി 👍🏻ഞങ്ങളെ വിജയത്തിലേക്കു കൈപിടിക്കുന്ന സാറിനും ടീമിനും ഒരായിരം നന്ദി 🙏👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰
@aswathi5734
@aswathi5734 3 жыл бұрын
45 mark.. പറയാൻ വാക്കുകൾ ഇല്ല.. ഒരുപാട് നന്ദി പറയുന്നു 🙏🙏🙏🙏
@anithas9556
@anithas9556 3 жыл бұрын
Ellam ezhuthi eduthu Teacher.Ethra thanks paranjalum mathiyavilla ee examinu.chakrapani sirinu orairam thanks
@vijeeshps433
@vijeeshps433 3 жыл бұрын
നല്ല അവധ രണം, ഒരുപാട് പുതിയ അറിവുകൾ ലഭിച്ചു
@sreekuttysajith662
@sreekuttysajith662 3 жыл бұрын
Thanku teacher...40marks..best revision aayirunnu...❤️❤️👍👍🙏🙏
@teenaelizabethmathew3667
@teenaelizabethmathew3667 3 жыл бұрын
Great effort. Thank you so much 👏👏
@vipinsssudhakaran3668
@vipinsssudhakaran3668 3 жыл бұрын
Super madam , thank you chakrapani sir and team
@shalivineesh4482
@shalivineesh4482 3 жыл бұрын
35 mark. Thank you mam. ഞാൻ improve ചെയ്യും എന്റെ ബുദ്ധി മുട്ടുകളെ ഞാൻ കാരണമാക്കില്ല നിവൃത്തി ഇല്ലാതെ പ൦ിക്കു൦ Sir. ലക്ഷ്യ൦ നേടുക തന്നേ ചെയ്യും promise. Thank you Sir🙏
@sarikasanthoshshreyas4301
@sarikasanthoshshreyas4301 3 жыл бұрын
Mark-49,Thankyou mam,🙏🙏🙏super questions ayirunu ellam.😊👍
@sathikg1786
@sathikg1786 3 жыл бұрын
Great, keep going
@jishap7637
@jishap7637 2 жыл бұрын
ഇനിയും ഒത്തിരി പഠിക്കാനുണ്ടെന്ന് ഇതുകണ്ടപ്പോൾ മനസ്സിലായി.👍
@vaishnavandvaigacreation1446
@vaishnavandvaigacreation1446 3 жыл бұрын
48 ചോദ്യങ്ങൾ ശരിയായി. ഇത്രയും വായിച്ച ടീച്ചറിന് നന്ദി.
@PrasanthgG-cx4gi
@PrasanthgG-cx4gi 3 жыл бұрын
Good morning miss 48/50 Thank you very good effort👍👍👍👍
@iamgopika
@iamgopika 3 жыл бұрын
Effort nu salute..🔥 orupad thanks...keralam reghamsam 74,51,57 to 77,24,47...PSC bulletin Lu ingane kandu..Vagra jubilee
@swapnakunnummal4153
@swapnakunnummal4153 3 жыл бұрын
Orupad santhosham sir....nalloru revision ayi , athilupari ariyatha orpad questions koodi kitti...thank you sir 🙏
@DhanushaV05
@DhanushaV05 3 жыл бұрын
എല്ലാം എഴുതിയെടുത്തിട്ടുണ്ട്. പഠിക്കും🤗 Thank you sirr🙏❤️
@leenamanu3946
@leenamanu3946 3 жыл бұрын
എനിക്കു 37മാർക്ക്‌ ഉള്ളൂ എല്ലാ class കണ്ടില്ലാരുന്നു. അടുത്ത എക്സാം മുഴുവൻ മാർക്കു വാങ്ങും. ഈ test കൊണ്ടുള്ള ഉപകാരം ഇപ്പോൾ നെഗറ്റീവ് എഴുതുന്നില്ല എന്നതാ. എല്ലാർക്കും ഒത്തിരി നന്ദി 🙏🙏
@pradeepkumarbc1795
@pradeepkumarbc1795 3 жыл бұрын
42 മാർക്ക്‌. ഒരുപാട് നന്ദി 🙏
@santoshchandran8409
@santoshchandran8409 3 жыл бұрын
Teachernte chiri thanne oru energy anu.... Thank u misse
@sunithahelpmelorfps1507
@sunithahelpmelorfps1507 3 жыл бұрын
ഒരുപാട് നന്ദിയുണ്ട് ചക്രപണി സാറിനും സാറിന്റെ ടീമിനും 🙏🙏🙏
@jijithab4459
@jijithab4459 3 жыл бұрын
Good effort thank you sir 🙏👏👍
@aksharaj7694
@aksharaj7694 3 жыл бұрын
Nalloru revision ayirunu .thank you teacher
@sree_lakme
@sree_lakme 3 жыл бұрын
Orupaadu thanks... Namal elarkm vendi Itrem effort eduthadinu ..🙏🙏🙏🙏
@k.ssarath1170
@k.ssarath1170 3 жыл бұрын
നല്ലൊരു റിവിഷൻ ക്ലാസ്സ്.. Thanku teacher for the effort.
@achu5652
@achu5652 3 жыл бұрын
Chakrapani sir & team നു അഭിനന്ദനങ്ങൾ
@user-lj4nr8nw3g
@user-lj4nr8nw3g 3 жыл бұрын
Pwoli💯 veronnum parayanilla ella topics ithepole test paper tharane
@rahulr8209
@rahulr8209 3 жыл бұрын
ഒരു രക്ഷയുമില്ല പൊളി ക്ലാസ്🤩🙏🙏🙏 നന്ദി ടീച്ചർ 🔥🔥🔥🔥🤩🙏🙏🙏🙏
@Hafiz-375
@Hafiz-375 3 жыл бұрын
Nalla revision ayirunnu👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻💞
@sreeshmasreeshma7264
@sreeshmasreeshma7264 3 жыл бұрын
Thanks teacher ♥️♥️♥️ all subjectnum ethupolathe test paper venamayirunnu
@thasnisafeed9548
@thasnisafeed9548 3 жыл бұрын
35 mark sir.kooduthalum confusion varunna questions ayirunnu. Eppo clear ayi .thank you sir. Evening test nayi waiting sir.
@shamalshanu2044
@shamalshanu2044 3 жыл бұрын
40 മാർക്കാണ് കിട്ടിയത് ഒരുപാട് നന്ദിയുണ്ട് sir ഇങ്ങനെ ഒരു examination നടത്തിയതിന് കാരണം ഒരുപാട് പഠിക്കാൻ കഴിഞ്ഞു thank you sir.. സാറിനെ ഇങ്ങനെ ചെയ്യാൻ കഴിയു main examin ഉത്തരം തിളങ്ങും...
@raju-mk1wk
@raju-mk1wk 3 жыл бұрын
ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി 🙏🙏🙏🙏🙏
@chinnusabari5016
@chinnusabari5016 3 жыл бұрын
നല്ല റിവിഷൻ ക്ലാസ്സ്‌. കേട്ട് ഇരുന്നു പോയി. ഒരുപാട് നന്ദി സാർ. ❤❤
@aminashahul4855
@aminashahul4855 3 жыл бұрын
Very useful test Thank you chakrapaninisir and team nalloru rivision ayi
@anusreepv7926
@anusreepv7926 3 жыл бұрын
Thank you so much mam,❤️ kett ഇരുന്നു പോയി.. onn കൂടി കേട്ട് എക്സാം എഴുതണം🙏🙏 ഇതിന് പിന്നിലുള്ള effort nu big salute
@lakshmigreet7436
@lakshmigreet7436 3 жыл бұрын
47 mark. Nalloru revision ayirunnu sir. Thank you miss.
@skpmathschannel6851
@skpmathschannel6851 3 жыл бұрын
48മാർക്ക്‌ കിട്ടി ♥️suuuper റിവിഷൻ...6മണിക്ക് wait ചെയ്യുന്നു 🥰🥰
@vijijoseph6690
@vijijoseph6690 3 жыл бұрын
Power pack of kerala Geography...Thank you sir
@nishapradeep4882
@nishapradeep4882 3 жыл бұрын
Thank u mam nalla revison ayirunnu
@sinusanu6526
@sinusanu6526 3 жыл бұрын
Nannayi revision cheyyan Patti Thank you
@sadeerashahlapp2297
@sadeerashahlapp2297 3 жыл бұрын
Parayan vakkukalilla, athrayum perfect ann sirum teamum tharunna classukal. Test paper valare upakarappedunnund. Thank you so much ☺☺☺
@rasnapv5663
@rasnapv5663 3 жыл бұрын
Great effort by CP Sir& Team👍👍👍 Thank u..
@neerajgowtham5182
@neerajgowtham5182 3 жыл бұрын
Thanks mam good class. കാസറഗോഡ് ജില്ലയെ അല്ല കാസറഗോഡ് പട്ടണത്തെ U ആകൃതിയിൽ ചുറ്റി സഞ്ചരിക്കുന്ന നദി ചന്ദ്രഗിരി പുഴ.
@jishatr848
@jishatr848 3 жыл бұрын
Thanks Resmi mam.
@anirudhs1225
@anirudhs1225 3 жыл бұрын
Thank u so much sir Orayiram 🙏🙏🙏🙏🙏🙏 CP sir & all teachers in CP class team
@devishnu2011
@devishnu2011 3 жыл бұрын
Thanks team chakrapani classes
@reshmaaneesh5594
@reshmaaneesh5594 3 жыл бұрын
ഒരായിരം നന്ദി ഇത്രയും നല്ല ക്ലാസ്സ്‌ ഇവിടെ മാത്രം.. എല്ലാ നോട്ടും റെഡിയാണ് sir..... 😍😍😍😍🙏👍
@sreelekshmir4704
@sreelekshmir4704 3 жыл бұрын
45 marks sir. Nalloru rivisionum aayi. Thankyou so much dear teachers
@sudheernarayanan3407
@sudheernarayanan3407 3 жыл бұрын
Nalla pole revision upakarikkunnund
@layanasreeshiju6277
@layanasreeshiju6277 3 жыл бұрын
Sir valare upakarapradhamaya test paper thankuuu siŕrrr
@saravanagirish5199
@saravanagirish5199 3 жыл бұрын
Thanku sir. ഇത് പോലെ ഇംഗ്ലീഷ് മാത്‍സ് ടെസ്റ്റ്‌ പേപ്പർ കൂടി തരണേ.
@remananremanan8829
@remananremanan8829 3 жыл бұрын
Super super super section ...50 questions alla maam....200 questions kitti....ithinupinnile kashtapaadine sherikkum thiricharinju njangal padikkum sir.....thanks a lot to our whole team 😇😇🙏🙏👏 My marks : 36
@krishnachandranv.m8093
@krishnachandranv.m8093 3 жыл бұрын
Thank you somuch.... Great effort💐
@jaseelaasees5782
@jaseelaasees5782 3 жыл бұрын
Thankyou somuch mam 37 mark Very useful class Eniyum prathishikunnu
@lachuvlogs7749
@lachuvlogs7749 3 жыл бұрын
Nalla questions..miss..thakarthu..thank you ..
@shibugl5357
@shibugl5357 3 жыл бұрын
🙏 റിവിഷൻ ആയി ഉപകരിച്ചു thank you mam
@bijutcom
@bijutcom 3 жыл бұрын
Revision.സൂപ്പർ 😍😍😍
@SureshKumar-ss4mq
@SureshKumar-ss4mq 3 жыл бұрын
ചവള കൂത്ത്, അർജുന നൃത്തം, tarkkifarm, ഭ്യാരി ഭാഷ,, ഹെർക്കുല, ഇതെല്ലാം വളരെ വെറൈറ്റി ചോദ്യമാണ്, ഇതെല്ലാം ഒരു റാങ്ക് മേക്കിങ് നു ഉത്തകുന്നതാണ്, ഇതിനു പിന്നിൽ പ്രവർത്തിച്ച ഒരു പാട് പേർ പ്രയത്നി ച്ചിട്ടുണ്ട് , സർ പറഞ്ഞത് കറക്റ്റ് ആണ് തൊഴിൽ പ്രസിദ്ധീകരണങ്ങളിൽ വരുന്ന questions വായിച്ചു കഴിഞ്ഞാൽ നമ്മളുടെ തലതിരിഞ്ഞു പോവും, മാനസിക രോഗികൾ ആണെന്ന് തോന്നുന്നു questions തയ്യാറാക്കുന്നത് ഒരുവക മനസിലാവില്ല സർ
@shajikp8941
@shajikp8941 3 жыл бұрын
നല്ല ക്ലാസ്സ്‌. താങ്ക്സ് രശ്മി ടീച്ചർ 👌👌👌
@aparnavinod7843
@aparnavinod7843 3 жыл бұрын
വളരെ നന്ദി ചക്രപാണി sir നും ടീമിനും
@thansasworld4735
@thansasworld4735 3 жыл бұрын
Thanku mam.49 marks .ithinuvendi ithrem effort edutha chakrapani classasinu big salute💪
@babitham9046
@babitham9046 3 жыл бұрын
Thank you mam...great effort from Chakrapani Sir and team..🥰
@sreejas7352
@sreejas7352 3 жыл бұрын
ഒരുപാട് നന്ദി 🙏🙏
KERALAM TEST PAPER SERIES 9 KERALA PSC EXAM SYLLABUS BASED CLASSES
52:21
chakrapani classes 2.0
Рет қаралды 26 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 82 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 61 МЛН
കേരളം 1956 ന് ശേഷം KERALA PSC EXAM SYLLABUS BASED CLASSES
45:09
CURRENT AFFAIRS TEST PAPER SERIES 16 KERALA PSC EXAM SYLLABUS BASED CLASS
1:02:45
chakrapani classes 2.0
Рет қаралды 46 М.
CURRENT AFFAIRS TEST PEPER SERIES 17 KERALA PSC EXAM SYLLABUS BASED CLASS
1:00:13
chakrapani classes 2.0
Рет қаралды 51 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН