മുന്നിൽ നിന്നുള്ള look മനോഹരമാണ് ഈ വണ്ടിയുടേത്. എന്നാൽ back door ൻ്റെ അവസാന ഭാഗത്ത് എത്തിയപ്പോഴേക്കും എങ്ങനെ ഡിസൈൻ ചെയ്യണമെന്ന് ഒരു പിടിയുമില്ലാതെ പോയി Hyundai യ്ക്ക്. എന്തൊക്കെയോ കാട്ടിക്കൂട്ടിയ പോലായിപ്പോയി. വാഹനം ഓടിക്കാൻ നല്ല സുഖമുണ്ട്. മൈലേജ് കുറവാണ്. നല്ല റിവ്യൂ. അഭിനന്ദനങ്ങൾ, സബിൻ👍.
@arunkumars228Ай бұрын
Hyundai സൂപ്പർ ആണ് 😍😍😍😍😍എന്ന് ഒരു santro owner
@midhuncr7157Ай бұрын
17 കിലോമീറ്റർ മൈലേജ് ഹ്യൂണ്ടായ് ക്ക് ഒരു സ്വപ്നം ആണ്...ഒരു 12-13 kmpl അതാണ് സാദ്ധ്യത....
@IrishHanyАй бұрын
💯💯
@kuttikodans4338Ай бұрын
ലോങ്ങ് റൂട്ടിൽ 21 വരെ കിട്ടിയിട്ടുണ്ട് 😘
@Adam_Moncy_DavidАй бұрын
City 14-15 vere kitundund , heavy traffic il 12 . Long odumbol 20+ Amt yil Odikanda pole odichal mileage kitum
@kuttikodans4338Ай бұрын
@@Adam_Moncy_David True,i have AMT
@aswinas464Ай бұрын
@@kuttikodans4338amt egana und lag undo
@riyaskt8003Ай бұрын
Front view ഗംഭീരം Back view adjust ചെയ്യാം side view ഒട്ടും proportional അല്ല, അരോചകം
@sumeshperumanna1066Ай бұрын
Exter റിവ്യൂ മുൻപ് ചെയ്യാൻ പറഞ്ഞിരുന്നു ❤സന്തോഷം ❤ സബിൻ ബ്രോ
@vegetables5413Ай бұрын
Mini suv എന്നൊന്നും പറയാനുള്ള മുതൽ ഇല്ല. നല്ല ഒരു എടുപ്പുള്ള hatch back, നല്ല ഭംഗി, etc. i 10 നേക്കാൾ മികച്ച ഒരു കാർ.
@KERALAMECHANICАй бұрын
👍👍
@MoonSon-zx8ekАй бұрын
Nalla vandi anu, ente brother. Ignis cancel chythitundu 2 divasam munpu ithu Book chythu, family ayi test drive chyyu,theerchayayum istappedum
@rahulmathews4582Ай бұрын
3xo review cheyamo
@Adam_Moncy_DavidАй бұрын
Ithoru city car aan , athin avashyatin ola perfomance ond segment ile matu cars aaya ignis kerb weight korav aayath kond nalla power feel cheyum , tata punch nalla kerb weight olath kondum 3cylinder na engine aayath kondum perfomance shokam aayirikum( city traffic il tonila )exter,ignis vech compare cheyumbol. Itilellam resem chele maruti fanbois in alto de mileage um Volkswagen te perfomance um Ilan olatan, pinne genuine users in ilata preshnangal aan koodutalum tata maruti fanbois in .
@mujeebrahman3406Ай бұрын
Hi ikka.. Sonata embera petrol manual 2009 model enthaan abipraayam for weekend using only.. Engine & other mechanical spares oke reliable aano..pls reply
@mujeebrahman340625 күн бұрын
Pls reply
@abrahamcthomas9860Ай бұрын
Nice video bro 👍
@modific_kid_0723 күн бұрын
Nice video 😍👍❤🩹. Ithupole Duster 1.3 turbo petrol manual inte vdo idaamo plz...
@KERALAMECHANIC21 күн бұрын
Yes
@modific_kid_0721 күн бұрын
@@KERALAMECHANIC 👍
@alfinjoseph9387Ай бұрын
2024 brezza manual review chayavo
@vrundhavan2023Ай бұрын
Okay 👍
@santhosharuvathАй бұрын
Exter nte ബാക്ക് ignis നേകളും എത്രയോ better ആണ്, 5 ആളു കയറിയാൽ back suspension എന്തോ പ്രോബ്ലം ആണ് എന്നൊക്കെ കണ്ടിരുന്നു but ningal അതിനെ പറ്റി ഒന്നും പറഞ്ഞില്ല
@Adam_Moncy_DavidАй бұрын
@@santhosharuvath bro njn 6 months aayt use cheyunu, full load ilum adi tattila suspension soft aan , poratun nokumbol adi tattumo enn tonum ...pakshe ee suspension issue onden parayuna kazutakal aa tyre um akavum tammil entoram space ondenn nokunila ennatan satyam😂
@@Adam_Moncy_David maruti fan😂 appozhekum ath ang urapichu😂 ellavarum vandi book cheyunnath look ishtapetit onnum alla, aa oru budget il baaki okke vech oke enn karuthita, vandi mosham ennonnum njn parayunilla pakshe look valare mosham aane, back side🤮