Sx4 PETROL 1.6L.......spare parts കിട്ടാൻ പാടാണോ🤔🤔.. MILEAGE മുതലാകുമോ!!

  Рет қаралды 8,383

KERALA MECHANIC

KERALA MECHANIC

Күн бұрын

Пікірлер: 76
@kejitonxavier9326
@kejitonxavier9326 Ай бұрын
എന്റെ കൈയിൽ SX4 zxi petrol ഉണ്ടായിരുന്നു 6 മാസം മുൻപ് കൊടുത്തു... ഞാൻ ഉപയോഗിച്ച മാരുതിയുടെ കാറുകളിൽ ഏറ്റവും കംഫർട്ടബിൾ, സ്ട്രോങ്ങ്‌ and സേഫ് 👍 മൈലേജ് കുറവാണ് എന്നതൊഴിച്ചാൽ വല്ലാതെ ഇഷ്ടപ്പെട്ടുപോകും ❤️
@servicekind4850
@servicekind4850 Ай бұрын
I have sx4 petrol zci, super for long drive, no tiredness B pillar is a obstruction when turning, My favourite is Toyota Qualis full option 🎉🎉🎉
@rejikumarpr8929
@rejikumarpr8929 Ай бұрын
ഞാൻ S X 4 പെട്രോൾ 5 വർഷമായി ഉപയോഗിക്കുന്നു. മാരുതിയുടെ മറ്റുള്ള വണ്ടികളെ അപേക്ഷിച്ച് ബിൽഡ് ക്വാളിറ്റി ഉണ്ട്. മൈലേജ് ഹൈവേകളിൽ 13.5 ഒക്കെയാണ് മാക്സിമം 'ഒരു പോരായ്മ വളവുകൾ തിരിയുമ്പോൾ A പില്ലർ ഒരു വലിയ തടസ്സം തന്നെയാണ്ട്.
@johnsgeorge_38
@johnsgeorge_38 Ай бұрын
A PILER seen thanne anu
@amalom275
@amalom275 Ай бұрын
എൻ്റെ മാമൻ്റെ മകന് ഒരു പെട്രോൾ SX4 ഉണ്ട് .. നല്ല യാത്രാ സുഖം ഇഷ്ടം പോലെ സ്ഥല സൗകര്യം . ഡിക്കിയിൽ ഒരാൾക്ക് വിശാലമായി കിടന്ന് ഉറങ്ങാൻ മാത്രം ഉള്ള സ്പെയ്സ്.. 1.6 ലിറ്റർ എൻജിനിൽ മാന്യമായ പവറും തരുന്നു .. ആകെ ഒരു പ്രശ്നമായി തോന്നിയത് avg മൈലേജ് 10 km per ലിറ്റർ ആണ് ... പ്രീമിയം ആയത് കൊണ്ട് മെയിൻ്റനസ് ചിലവ് താരതമ്യേന കൂടുതൽ ആണ് .. പിന്നീട് ഇതിൻ്റെ ഡീസൽ ഇറങ്ങിയിരുന്നു. അത് ഫിയറ്റിൻ്റെ 1.3 മൾട്ടി ജെറ്റ് എൻജിൻ ആണെന്ന് തോന്നുന്നു... അങ്ങിനെ ആണെങ്കിൽ ഞാൻ മുകളിൽ പറഞ്ഞ മൈലേജ് കുറവ് ഡീസൽ വണ്ടികളിൽ പരിഹരിക്കപ്പെട്ടിട്ടുണ്ടാകും
@sarath324
@sarath324 Ай бұрын
എനിക്ക് ഇതുണ്ട് 2010 മോഡൽ പെട്രോൾ .. എനിക്ക് highway യിൽ 16kmpl മൈലേജ് കിട്ടാറുണ്ട്.
@regivm123
@regivm123 Ай бұрын
ഞാൻ 10 കൊല്ലമായി sx4-petrol ഉപയോഗിക്കുന്നുണ്ട് (86000km). repair issues തീരെ ഇല്ലെന്നുതന്നെ പറയാം. പോരായ്മയായി തോന്നിയത് എ-pillar ആണ്. കുറഞ്ഞ സ്പീഡിൽ പോകുമ്പോൾ ഇത് visibility കുറക്കുന്നുണ്ട്.
@bilalmohammed328
@bilalmohammed328 Ай бұрын
Looks like a sedan But it's a cross over in driving position. Super build quality Still running as a new showroom car after 15 years usage. Perfect engine 1.6, lots of power ... Doesn't need to down shift in our Indian road terrains, sometimes feels one more additional top gear in highways for fuel efficiency because in 5th gear it had lots of power. ❤ Mileage depends on driving only average 12-13 km/L Maximum mileage obtained 15kms without revving the engine too much
@theriboy747
@theriboy747 Ай бұрын
2011 ഇൽ india cricket world cup എടുത്തപ്പോൾ.. ഞാൻ ഫുൾ വീലിങ് ആക്കി തകർത്ത വണ്ടി.. പൊളി വണ്ടിയാണ്.. മൈലേജ് കുറവ് കാരണം വിറ്റു..
@sibimessi4091
@sibimessi4091 Ай бұрын
My Big Boy SX4.... Powerful.......❤❤❤❤
@ReelandRealcinema
@ReelandRealcinema Ай бұрын
മാരുതിക്ക് ഫിയറ്റിലുണ്ടായ സന്തതി 😍
@sujeeshparappilakkal8458
@sujeeshparappilakkal8458 Ай бұрын
മാരുതി.യുടെ........... ആകെ..... ഉറപ്പുള്ള ഒരു വണ്ടി..... ആണ്..... ഈ....സാധനം....... ❤❤❤കിടു..... ആണ്
@ReelandRealcinema
@ReelandRealcinema Ай бұрын
Fiat aanu ithinte purakil ninnu nayichath... Athaanu..
@cool_91123
@cool_91123 17 күн бұрын
Build quality is ok but safety is not upto current standards. Don't relate build quality with safety both are different.
@Balu_p.r
@Balu_p.r 15 күн бұрын
Ente കൈയിൽ und ഡീസൽ .. മൈലേജ് ഒക്കെ poli aan 25 adupich kittunnund... But pani vannal paisa pokunna വഴി അറിയില്ല 😂.. So vilkkan theerumanichu 👌
@akshayachu7974
@akshayachu7974 Ай бұрын
ബിൽഡ് ക്വാളിറ്റി❤❤❤❤
@eldhosevalias4637
@eldhosevalias4637 Ай бұрын
Real Suzuki 🗿
@TheWolverine-k7x
@TheWolverine-k7x Ай бұрын
Ikka... Mahindra Quanto review cheyyumo please
@harrisachi1041
@harrisachi1041 Ай бұрын
ദുബായിൽ 10 വർഷം S X 4 ഉപയോഗിച്ച് സത്യത്തിൽ ഇതൊരു സൂപ്പർ വണ്ടിയാണ്. ജപ്പാൻ മെയ്ഡ് ആയിരുന്നു അത്. 2.0 L. ഇത്രയും റോഡ് ഗ്രിപ്പ് ഉള്ള മറ്റൊരു വണ്ടി കാണില്ല. പിന്നെ വണ്ടി ടോട്ടൽ 100%വാട്ടർ പ്രൂഫ് ആണ്. ഒരു കുളത്തിൽ കൊണ്ടിട്ടാലും ഒരു തുള്ളി വെള്ളം അകത്തു കയറില്ല. Sure. ഇത് എൻ്റെ എക്സ്പീരിയൻസ് ആണ്.
@albesterkf5233
@albesterkf5233 Ай бұрын
ജപ്പാൻ made, ഇന്ത്യൻ made വ്യത്യാസം ഉണ്ട് ബ്രോ
@harrisachi1041
@harrisachi1041 Ай бұрын
@@albesterkf5233 യെസ്, ബ്രോ, എൻ്റെ കാറിന് യുഎഇ യിൽ സ്പെയർ പാർട്സ് കിട്ടാതായപ്പോൾ നാട്ടിൽ മാരുതി സർവ്വീസ് സെൻ്ററിൽ അന്വേഷിച്ചപ്പോൾ മെക്കാനിക്കൽ പാർട്സ് വെത്യാസം ഉണ്ടെന്ന് അവർ പറഞ്ഞു. Axle, റിലേറ്റഡ് പാർട്സ് എല്ലാം different ആണ്. Same 2.0 വേരിയൻ്റ് തന്നെ. നാട്ടിലെ S X 4 ഞാൻ ഓട്ടി നോക്കിയിട്ടില്ല.
@sageerpm2408
@sageerpm2408 Ай бұрын
Strong aanu ❤
@HariPrasad-yd3go
@HariPrasad-yd3go 16 күн бұрын
Video super
@Shamsushidhusahizustar
@Shamsushidhusahizustar Ай бұрын
താങ്ക്സ് ഇക്ക
@althafkannur6415
@althafkannur6415 Ай бұрын
Tata nano car 2011 modeal ടൈമിംഗ് ബെൽറ്റ് മാറേണ്ട സമയം മാനുവൽ ബുക്കിൽ 40000 കിലോമീറ്റർ ചെക്ക് ചെയ്യുക ഒരു ലക്ഷം കിലോമീറ്റർ മാറുക എന്നാണുള്ളത് കമ്പനിയിൽ വിളിച്ചു ചോദിച്ചപ്പോൾ ഒരു ലക്ഷം കിലോമീറ്റർ എല്ലാ അഞ്ചു വർഷം കഴിഞ്ഞാൽ ഏതാണോ ആദ്യം ആവുന്നത് അത് ചെയ്യുക ഓട്ടം കുറവുള്ള വണ്ടിയാണ് അപ്പോൾ അഞ്ചുവർഷം കഴിയുമ്പോൾ മാറേണ്ടതുണ്ടോ പൊട്ടാൻ സാധ്യത ഉണ്ടോ എല്ലാം ഒരു ലക്ഷം കിലോമീറ്റർ ആകുമ്പോൾ മാറിയാൽ മതിയോ
@snehithsudhan9545
@snehithsudhan9545 Ай бұрын
Itrem nallath aavan karanam ee vandi il Fiat inte kayyopp und.. athaanu..athukondanu spares nu itra vila...by Fiat..peru Maruti enne ollu
@AdhiliMuhammed
@AdhiliMuhammed Ай бұрын
Kurchai chettante kayyil kathirynna rewiew sx4 petrol tanks
@aswinbalakrishnan6740
@aswinbalakrishnan6740 Ай бұрын
Thanks Bro😊
@racingedgemumbai7557
@racingedgemumbai7557 Ай бұрын
ഇത് എന്റെ കയ്യിൽ cng ഉണ്ടായിരുന്നു മുംബൈയിൽ നല്ല യാത്ര സുഖം പെട്രോൾ മൈലേജ് കുറവാണു 11 ഓക്കേ കിട്ടുള്ളു cng യ്ക്ക് നല്ല മൈലേജ് കിട്ടുന്നുണ്ട് steering tight ആകുന്നത് ആണ് ആകെയുള്ള ഒരു പ്രശ്നം
@akashupendran2664
@akashupendran2664 Ай бұрын
cng installment cost etrayi epo mileage etra kittunund
@racingedgemumbai7557
@racingedgemumbai7557 Ай бұрын
@@akashupendran2664 അത് ബ്രാൻഡ് അനുസരിച്ചു റേറ്റ് വ്യത്യാസം വരും ഞാൻ lovato യുടെ ആണ് വെച്ചിരിക്കുന്നത് 45000 ആയി rc യിൽ രജിസ്റ്റർ ചെയ്യുന്നത് അടക്കം. നമ്മുടെ നാട്ടിൽ ഊമ്പിര് ആണ് 70 നു പുറത്തു വാങ്ങിക്കും 14 കിലോയുടെ ടാങ്ക് ആണ് ഫുൾ ടാങ്ക് അടിച്ചാൽ സിറ്റിയിൽ 170 കിലോമീറ്റർ ഓടും ഹൈവേയിൽ 220 വരെ കിട്ടും ac യിൽ
@shameejchemmu6924
@shameejchemmu6924 Ай бұрын
Ritz diesel 140000 kmtr run cheythu eth synthetic oil aanu better
@jobinmathew4034
@jobinmathew4034 Ай бұрын
Petrol figo mechanical review cheyyamo ikka
@motogeekmalayalam8098
@motogeekmalayalam8098 Ай бұрын
Suzuki kizashi video cheyyo
@georgechacko8063
@georgechacko8063 Ай бұрын
Vala vala ennu paryayaathe, kaaryam parauka
@KERALAMECHANIC
@KERALAMECHANIC Ай бұрын
😂😂😂😂😂😂😂😂👍👍👍👍👍
@shafwankt
@shafwankt Ай бұрын
pajero sport review onnude cheyy sabin ikkaaa plss
@AnzalAnz369
@AnzalAnz369 Ай бұрын
Ikka, ritz vdi fuel meter correct alla, 8k aavumennanu paranje? Readyakkan pattumo? Please help
@KERALAMECHANIC
@KERALAMECHANIC Ай бұрын
കമ്പ്ലൈന്റ് അനുസരിച്ച് ഇരിക്കും
@AnzalAnz369
@AnzalAnz369 Ай бұрын
@@KERALAMECHANIC float kittanila ennaanu paranje, full set mattanamennu
@beingindian43
@beingindian43 Ай бұрын
2010 model i10 1.2 kappa...automatic varient review cheiane chetta
@sajeersajuse5460
@sajeersajuse5460 Ай бұрын
Renault triber mechanical review cheyyamo
@KERALAMECHANIC
@KERALAMECHANIC Ай бұрын
Ook
@xCarbonBlack
@xCarbonBlack Ай бұрын
Toyota corolla 2004/2005 nalla vandi ano?
@naseemav8347
@naseemav8347 Ай бұрын
👍👍👍
@420view
@420view Ай бұрын
Ikka, ippo used car inspection okke engane pokunnu
@ridesonwheels7286
@ridesonwheels7286 Ай бұрын
Cheverlet ബീറ്റ് പെട്രോൾ എടുതൽ എന്തേലും കുഴപ്പമുണ്ടോ? Spare കിട്ടുമോ?
@saju4097
@saju4097 Ай бұрын
Petrol seenilla ....nokhi edutho
@niriap9780
@niriap9780 Ай бұрын
Petrol vandi shokam aanu ...spares okke BMW pole aanu rate ....spares kittanum illa....chumma veettil kattapurathu veykaan anel OK aanu....aavashyathinu purathu eduthaal annu complaint varum...
@Soul...............00011
@Soul...............00011 Ай бұрын
​​​@@niriap9780no bro..eniku beat petrolundu..nalla vandi aanu..marutyumaayi compare cheyumbo parts vila kooduthalum resale value ilathathumanu negative aayittu thonye..bakki ellam kollam. Nalla power undu,comfort,torque,stability(aa vila vachu nokumbo).mileage cityil 10-13(with AC) highwayil manyamayi odichal 16 kittunundu(with AC)..part ellam kittum..spare parts kadelum kittum boodmo polatha appukalilum..bro enthu kondanu ingine parayunnenu ariyilla..
@ffyt1387
@ffyt1387 Ай бұрын
Ikka power steering module repair chyan pattuvo atho puthiyath vagane patatholo
@KERALAMECHANIC
@KERALAMECHANIC Ай бұрын
ചിലതൊക്കെ പറ്റും
@ArjunM-v7d
@ArjunM-v7d Ай бұрын
Hai njan sabin salim vahana premiyude sawtham channelaya Kerala mechanical sawgatham😎👍
@KERALAMECHANIC
@KERALAMECHANIC Ай бұрын
💖💖
@Ebinkanakaraj
@Ebinkanakaraj Ай бұрын
1.2 litr engine ആയിരുന്നു എങ്കിൽ കുറച്ചൂടെ മൈലേജ് കിട്ടിയേനെ.....
@abrahamcthomas9860
@abrahamcthomas9860 Ай бұрын
Hai bro
@simpletrickswithabhirav6547
@simpletrickswithabhirav6547 Ай бұрын
Sx4 oddichal Maruti yudai vandi anoo yannu thonnipikam athrayu m driving comfort anu
@chieftaintriber
@chieftaintriber Ай бұрын
Fiet collaboration irakkiya vandi aanu bro
@l9952
@l9952 Ай бұрын
എന്റെ വാഗൺ rൽ ഓയിൽ ചെയ്ച് ചെയ്തപ്പോൾ അവർ ലെവൽ നോക്കിയപ്പോൾ ഓയിൽ ചെക്ക് ചെയ്യുന്ന നീഡിലിന്റെ തുമ്പ് ഒരൊന്നര ഇഞ്ച് നീളത്തിൽ ഒടിഞ്ഞ് പോയി. അവർ പറയുന്നു അത് കുഴപ്പമില്ല അത് അടിയിൽ കിടന്നോളും അടുത്ത തവണ ഓയിൽ ചെയ്ഞ്ച് ചെയ്യുമ്പോൾ പൊക്കോളും എന്ന്. എനിക്കാകെ ടെൻഷനാണ്. കൊഴപ്പം വല്ലതും ഉണ്ടാകുമൊ. മറുപടി തരുമൊ
@binukumar4768
@binukumar4768 Ай бұрын
Kuzhappam illa..
@bijopj9342
@bijopj9342 25 күн бұрын
❤❤❤🫵🫵🫵👌👌👌🥰
@akashsalim5500
@akashsalim5500 Ай бұрын
Oru sx4 petrol kodukan inde
@hemakumarsasidharan424
@hemakumarsasidharan424 Ай бұрын
സബിൻ ബായി കൊല്ലത്ത് എവി യാണ് വർക്ക് ഷോപ്പ് ബുദ്ധിമുട്ടില്ലെങ്കിൽ ഫോൺ നംബർ തരാമോ
@KERALAMECHANIC
@KERALAMECHANIC Ай бұрын
9526329591
@sethuraman3517
@sethuraman3517 Ай бұрын
i have sx4 in highway u will get milage 16 plus
@sethuraman3517
@sethuraman3517 Ай бұрын
ikkaa എന്റെ SX4 vxi വണ്ടിടെ സ്റ്റെയറിങ് rack bush pooyi പുതുയതു rack set വാങ്ങാൻ 38k പ്രൈസ്. ബുഷ് മാത്രം മാറ്റിയാൽ ലൈഫ് കിട്ടുമോ
@jithinjosepeter6085
@jithinjosepeter6085 Ай бұрын
Fiat nte vadi anu maruti alle rebadged car
@tittukuriakose9779
@tittukuriakose9779 Ай бұрын
ചേട്ടാ നമ്പർ ഒന്ന് കിട്ടുമോ Indica v2 2012 166,000 km ഓടി വണ്ടി എടുക്കാമോ..?
@georgechacko8063
@georgechacko8063 Ай бұрын
Vendaa
@tittukuriakose9779
@tittukuriakose9779 Ай бұрын
@@georgechacko8063 indica പഴയ മോഡൽ പണി അന്നോ ഡീസൽ
@rvlogo
@rvlogo Ай бұрын
ഏട്ടാ എവിടെയാണ് വർക്ക് ഷോപ്പ് പറയുമൊ എനിക്ക് വരാനാ
@aravind.vpathanadu4222
@aravind.vpathanadu4222 Ай бұрын
പക്ഷെ മാരുതിയിൽ resale വാല്യൂ ഇല്ലാത്ത വണ്ടി.... അതുപോലെ ബാസ് ട്യൂബ് ഡിക്കിയിൽ വച്ചാൽ hatch back പോലെ ഗുണം കിട്ടുമോ?
@abdulsaleem3756
@abdulsaleem3756 Ай бұрын
Ikka Kure ayallo kandittu
@KERALAMECHANIC
@KERALAMECHANIC Ай бұрын
ഓണത്തിൻറെ തിരക്കായിരുന്നു
@prajeeshvpprajeesh7969
@prajeeshvpprajeesh7969 Ай бұрын
Insurance cost paranjilla 😂👍
@sarathkumar3100
@sarathkumar3100 Ай бұрын
😂😂😂
SX4 DIESEL CAR #SX4 #diesel #car
16:06
KERALA MECHANIC
Рет қаралды 53 М.
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,7 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 60 МЛН
Maruti SX4 - Revisited | Forgotten Cars EP-05 | MotoWagon
17:47
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН