Ciaz ഡീസൽലിന്റെ air ഇൻടേക്ക് പൈപ്പ്ന്റെ നീളം കൂട്ടി ഗ്രിലിന്റ അടുത്ത് വെച്ചാൽ കുറച്ചുകൂടി കൂൾ air ലെഭിക്കുകയും വണ്ടിയുടെ പെർഫോമൻസ് കൂടുകയും ചെയ്യുമോ.. അതിനെ ക്കുറിച്ച് പറയാമോ? നിലവിൽ ചെറിയൊരു പൈപ്പാണ് കാണുന്നത് അതും ബൊണാറ്റിന്റെ അകത്തുള്ള ചൂട് air വലിക്കുന്നത്
@anishkumali9366 Жыл бұрын
ഹായ് 💞🥰
@adarsh7267 Жыл бұрын
❤❤❤❤❤❤
@aravindfrkz26 Жыл бұрын
Alto de Air filter case le oil vannale nthayirikkum Problem
@aravindfrkz26 Жыл бұрын
🤔🤔
@shaheedmadathingal4793 Жыл бұрын
Hai, ikka AssalamuAlikum
@rasheedrasheed965010 ай бұрын
Hi. Alto pudiya pcv valv atra rait und
@KERALAMECHANIC10 ай бұрын
559
@muhammedshan7206 Жыл бұрын
ഇക്ക fuel പമ്പ് complate ആയാൽ വണ്ടി അറപ്പ് വരുമോ
@minisreekumar9809 Жыл бұрын
Bro wagonr 2011 timing chain എപ്പോഴാണ് മാറേണ്ടത്
@abeesworld29684 ай бұрын
ഞാൻ കമ്പനിയിൽ ചോദിച്ചപ്പോൾ പറഞ്ഞത് പൊട്ടിയിട്ടു മാറ്റിയാൽ മതി എന്ന് പൊട്ടിയാലും വാൽവ് പിസ്റ്റൺ കുത്തില്ലെന്നും പറഞ്ഞു
@abeesworld29684 ай бұрын
എൻ്റേതും 2011 മോഡൽ ആണ് 140000 km ആയി
@nikhilck5282 Жыл бұрын
Accent CRDi yil pcv valve complaint undenkil black smoke kooduthal kanikumo?
@KERALAMECHANIC Жыл бұрын
Yes
@loyed8521 Жыл бұрын
So is it similar to EGR?
@KERALAMECHANIC Жыл бұрын
Nooooooooooooooooo
@AsheerKhan-m4s Жыл бұрын
സഹോദരാ 3 to 4 lackil വേടിക്കാൻ പറ്റിയ maintenance കുറഞ്ഞ ഒരു second hand car പറഞ്ഞുതരുമോ pls
@KERALAMECHANIC Жыл бұрын
Petrol or diesel
@fooddrivevlog479 Жыл бұрын
Contact details onn tharumo
@jilinpd5011 Жыл бұрын
ഫോർഡ് ഫിയസ്റ്റ ഡീസൽ 2007മോഡൽ വണ്ടി ഓട്ടത്തിൽ കൂലാന്റ് ഉള്ളിലോട്ടു വലിഞ്ഞു ടാങ് കാലിയാകും അതിനുശേഷം ടാങ്കിന്റെ അടപ്പ് ഊരുമ്പോൾ റിട്ടേൺ വരും എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്
@Sooraj741 Жыл бұрын
Coolant level കുറവ് ആണോ??
@amrazyazeen7681 Жыл бұрын
@@Sooraj741വണ്ടി തണുത്തിരിക്കുന്ന സമയം. റേഡിയേറ്റർ cap തുറന്ന് നോക്കൂ കുറവുണ്ടാവും coolant വാങ്ങി ഒഴിച് റേഡിയേറ്റർ ഫിൽ ആയതിന് ശേഷം വണ്ടി സ്റ്റാർട്ട് ചെയ്യുക( തണുത്തിരിക്കുന്ന radiator ന്റെ cap തുറന്ന് ഇട്ട് തന്നെ) സ്റ്റാർട്ട് ചെയ്യുമ്പോൾ coolant ഉള്ളിലേക്കു പോകും അപ്പോൾ വീണ്ടും ഒഴിച് ഫിൽ ചെയ്യുക എന്നിട്ട് ഉടനെ തന്നെ cap tight ചെയ്തേക്കുക
@saikrishnan3183 Жыл бұрын
Thermostat complaint, head vlv, and head gasket
@wulfnb Жыл бұрын
Ford Fiesta works with pressure in coolend. Start engine and fill coolend, don't put more than max level.
@abdullatheef-qi4fe Жыл бұрын
Ikka mobi no tharumo plzzzz plz
@dubstoryentertiment6095 Жыл бұрын
വർക്ക്ഷോപ് എവിടാ ഇക്കാ
@KERALAMECHANIC Жыл бұрын
Kollam kottiyam
@ccdevadas Жыл бұрын
ബ്രദർ... നമസ്കാരം... എന്റെ വണ്ടി wagon R 2010 മോഡൽ ആണ്.. പല സൈറ്റു കളിലും എൻജിൻ ഡി കാർബൊണൈസേഷൻ ചെയ്യുന്നത് നല്ലതാണ്.. മൈലേജ് കൂടും, പിക്ക് അപ്പ് കൂടും, സ്മൂത്ത് റണ്ണിംഗ് ആകും എന്നൊക്കെ പറയുന്നു... പല സ്ഥലത്തും ഈ പ്രസ്ഥാനം ഉണ്ട് താനും... ഇതിന്റെ ഗുണവും ദോഷവും സംബന്ധിച്ചു പറഞ്ഞു തരുമോ.. ഒരു വീഡിയോ ചെയ്താലും മതി.. ഒരുപാടു പേരുടെ സംശയം ആണ്
ഇക്കാ എന്റെ വണ്ടി grand i10 ഡീസൽ ആണ്.. 25000/km മാത്രം ഇതുവരെ ഓടിയിട്ടുള്ളു engine ഓയിൽ കൃത്യമായി 5000 km കൂടുമ്പോൾ മാറുന്നതാണ്.. സ്റ്റാർട്ടിങ് ഇൽ ഇട്ടുകൊണ്ട് engine ഓയിൽ ക്യാപ് തുറക്കുമ്പോൾ അതിലൂടെ ചെറുതായി പുക പോലെ വരുന്നുണ്ട്.. ഓയിൽ സ്റ്റിക്ക് തുറന്നാൽ പുകയൊന്നും കാണുന്നില്ല.. സൈലൻസർ ലും അധികമായി പുകയൊന്നും കാണുന്നില്ല..ഓയിൽ ലെവൽ കുറവൊന്നുമില്ല.. ഇത് എന്തേലും കംപ്ലയിന്റ് ആണോ?
@@KERALAMECHANIC 2015 aria വാങ്ങണം എന്ന് തീരുമാനിച്ചിട്ടുണ്ട്. കൊള്ളാവുന്നത് വന്നാൽ അറിയിക്കുമല്ലോ.വീഡിയോ എല്ലാം നന്നായിട്ടുണ്ട്. സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്. Keep it up. 👍👍👍.reply തന്നതിന് special thanks with love.... 🙏❤️❤️❤️💞
@Navastp-e3w4 ай бұрын
ടാറ്റാ നാനോയ്ക്ക് പിസിവി ഉണ്ടോ
@KERALAMECHANIC4 ай бұрын
Und
@jithinkj207110 ай бұрын
PCV valve complint ആയാൽ idle RPM കുറഞ്ഞു പോവോ?
@KERALAMECHANIC10 ай бұрын
ആർപിഎമ്മിൽ ഫ്ലക്സ് വരും
@jithinkj20719 ай бұрын
ചെല time ഇൽ idel rpm കുറഞ്ഞ് ഓഫ് ആവൻ പോണ പോലെ ആയി idle rpm normal ayi വരുന്നു. ഈ same തന്നെ വണ്ടി move ചെയ്ത 1 gear നു second gear ലേക്കി മറുമ്പോ സംഭവിക്കുന്നു. So acceleration കൊടുക്കുമ്പോൾ വണ്ടി missing കാണിക്കുന്നു......ഇത് PCV valve issue ano?🤔
@കടവത്ത്ഫിഷിങ് Жыл бұрын
ടവേരയ്ക്ക് ഇ pcv വാൾവ് ഉണ്ടോ
@KERALAMECHANIC Жыл бұрын
ഡീസൽ വാഹനങ്ങൾക്ക് പൊതുവേ വരുന്നത് ഓയിൽ സപ്പറേറ്ററാണ്
@akhilrajs9877 Жыл бұрын
Evida place
@alnihas4271 Жыл бұрын
Kollam jillayil kottiyam enna sthalam
@firozKhan-dl6xz Жыл бұрын
bro workshope varaan engana contact no tharumo
@KERALAMECHANIC Жыл бұрын
9947370386
@sachin303030 Жыл бұрын
First comment
@f10pcworld68 Жыл бұрын
xylo h9 sevice cheyyumo contact no tharumo
@abdulrahiman8497 Жыл бұрын
Haaai
@automotiveautomation5190 Жыл бұрын
Seconds comment
@mahroofmm3270 Жыл бұрын
നമ്പർ തരുമോ
@binoyjoseph3516 Жыл бұрын
Third coment
@Tigers185 Жыл бұрын
ഞാൻ ഹാൻഡ് ബ്രേക്ക് ഫുൾ വലിച്ച് ഇട്ട് 100 മീറ്ററോളം വണ്ടി ഓടിച്ചു ക്ലച്ചിനോ ഗിയർ ബോക്സിനോ complaints വരുമോ ബ്രോ ? പുതിയ വണ്ടിയാണ് വണ്ടി Innova crysta diesel please reply