നിങ്ങൾ ഡീസൽ വണ്ടി എടുക്കാൻ പോവുകയാണോ🧰🧰🧰

  Рет қаралды 64,110

KERALA MECHANIC

KERALA MECHANIC

Күн бұрын

Пікірлер: 407
@sqarts1163
@sqarts1163 3 жыл бұрын
ഞാൻ വണ്ടി എടുക്കാൻ പോയപ്പോൾ ഡൌട്ട് ക്ലിയർ ചെയ്യാൻവേണ്ടി സബിൻ ഇക്കയെ വിളിച്ചിരുന്നു. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്നു അത്കൊണ്ടുതന്നെ നല്ല ഒരു സ്കോർപിയോ എടുക്കാൻ പറ്റി (മേക്കാനിക്കിന്നെയും കൂടെ കൂട്ടാൻ പറഞ്ഞിരുന്നു ). കുറച്ച് കാലമായി ഉപയോഗിക്കുന്നു സൂപ്പർ വണ്ടി. Thanks ikkaa ❤️🥰 from കണ്ണൂർ. ഇനിയും നല്ല യൂസ്ഫുൾ വീഡിയോസ് പ്രദീക്ഷിക്കുന്നു.
@deependlal7905
@deependlal7905 3 жыл бұрын
Number tharumbo
@deependlal7905
@deependlal7905 3 жыл бұрын
Sabin ikkede
@deependlal7905
@deependlal7905 3 жыл бұрын
Mahindra xylo yude(2013)eth engine ahn bst?.
@mylifetravelbyadarsh7987
@mylifetravelbyadarsh7987 3 жыл бұрын
number tharumo
@jithinrajmg2530
@jithinrajmg2530 3 жыл бұрын
Kannur avida
@armr9365
@armr9365 3 жыл бұрын
നമ്മൾക്ക് ഒരു വണ്ടി എടുക്കുന്നത് വരെ ഒരു പാട് വണ്ടികൾക്ക് ഓപ്ഷൻ ഉണ്ട്, പക്ഷെ ഒന്ന് എടുത്തു കഴിഞ്ഞാൽ പിന്നെ അത് മാത്രമേ കാണൂ,, സൂപ്പർ ഡയലോഗ് 👍👍👍
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
😍😍😍😍
@niyonavas007
@niyonavas007 2 жыл бұрын
Ikkandee nmbr onn comment cheyumoo
@princejhony7020
@princejhony7020 3 жыл бұрын
നമുക്ക് ഒരു വണ്ടി എടുക്കുന്നത് വരെ ഒരുപാട് വണ്ടികൾകുള്ള ഓപ്ഷൻ ഉണ്ട്....പക്ഷേ നമ്മൾ ഒരു വണ്ടി എടുത്തു കഴിഞ്ഞാൽ..,,, പിന്നെ ആ വണ്ടി മാത്രമായിരിക്കും നമ്മുടെ ഓപ്ഷൻ.... കിടു കിടു കിടു ഡയലോഗ് ഇക്കാ സൂപ്പർ...👍👍👍
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Alla pinney😍😍😍
@princejhony7020
@princejhony7020 3 жыл бұрын
2006ന് ശേഷമുള്ള 2010 നുള്ളിൽ വരുന്ന വാഗണറിൻറെ വീഡിയോ ചെയ്യാൻ മറക്കല്ലേ.....
@breezytitan
@breezytitan 3 жыл бұрын
@@KERALAMECHANIC സബിനേ സത്യം പറ ഈ ഡയലോഗ് നീ എവിടെ നിന്ന് അടിച്ചു മാറ്റിയതാ.... 😜
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
@@breezytitan njan ellaarodum parayunna dialog aa
@satheeshkurup4017
@satheeshkurup4017 3 жыл бұрын
@@KERALAMECHANIC beat diesel eaduthal pani kittumo
@shibinlal2881
@shibinlal2881 3 жыл бұрын
sabin ikka.....shibin presente😍✋ എനിക്ക് നിങ്ങളെ കുറിച്ചു പറയാൻ വാക്കുകൾ ഇല്ല.ഒരു തവണ പോലും കണ്ടിട്ടില്ലാത്ത,ഒരു പരിചയവും ഇല്ലാത്ത എനിക്ക് വേണ്ടി വളരെ തിരക്കുപിടിച്ച സമയത്തുപോലും.എടുത്ത എഫേർട്ടിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.realy love you brother♥️
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Love u too bro
@rptcmsu
@rptcmsu Жыл бұрын
എനിക്കും കിട്ടി ബ്രോ.. സലീം ബായിയെ ഫോണിൽ കൂടെ എനിക്ക് വേണ്ട കാര്യങ്ങളൊക്കെ പറഞ്ഞു തന്നു
@latheefvazhangattil6858
@latheefvazhangattil6858 2 жыл бұрын
ശരിക്കും ഒരു വണ്ടി വാങ്ങാൻ പോകുന്ന ആൾക്ക് കേട്ടിരിക്കേണ്ട അഭിപ്രായം ❤️❤️❤️❤️
@nikhiljose2877
@nikhiljose2877 3 жыл бұрын
ചേട്ടാ tavera എടുക്കുമ്പോ neo 2ആണോ neo3 ആണോ നല്ലത് മൈലേജ്, പെർഫോമൻസ്, മൈന്റൈൻസ് etc
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
2um nalladaa.2.5 edukkaan nokkuga
@honor9n154
@honor9n154 3 жыл бұрын
Sabin ekka fanz undel Adi LIKE👍😍❤️
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Fansooooo? 🤣😂🤣😂
@breezytitan
@breezytitan 3 жыл бұрын
നമുക്ക് ഒരു കേരള മെക്കാനിക് ആര്‍മി ഉണ്ടാകാം 😃😃
@ajosibialex8639
@ajosibialex8639 3 жыл бұрын
Iam verymuch like your vedios because it is a treasure for me
@imnotindian7
@imnotindian7 2 жыл бұрын
എവിടെയാ വർക്ഷോപ്
@kkadil1681
@kkadil1681 3 жыл бұрын
മുത്തേ ചക്കരെ ikkha ഉമ്മ. 😘 നിങ്ങൾ മുഗേന ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു. ഇനിയും ഇതുപോലോത്ത നല്ല വീഡിയോസ് ഞങ്ങൾ പ്രദീക്ഷിക്കട്ടെ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Lub u dear
@TechSahayi3321
@TechSahayi3321 3 жыл бұрын
*മുഖേന, പ്രതീക്ഷ
@kkadil1681
@kkadil1681 3 жыл бұрын
@@TechSahayi3321 ഔട്ടോമാറ്റിക് ട്രാന്സലേഷൻ അല്ലേ മാഷേ
@currentlife4223
@currentlife4223 3 жыл бұрын
@@kkadil1681 🤣
@aloshpradeep
@aloshpradeep 3 жыл бұрын
Diesel engine upayogikumbol shredikanda kariyanglea patti oru video chayyamo
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Cheuuaam
@subhashravi76
@subhashravi76 2 жыл бұрын
ഫിയറ്റ് പുണ്ടോ എടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? പാർട്സ് കിട്ടുമോ? വില എങ്ങിനെ?
@rakeshak6127
@rakeshak6127 3 жыл бұрын
വളരെ നന്ദി ഇ അറിവുകൾ പറഞ്ഞു തരുന്നതിന് എനി പ്രതി ഷിക്കുന്ന നല്ല വിഡിയോ ക്കായി
@aeonjith
@aeonjith 3 жыл бұрын
Thanks ikka...iniyum detail aayt paranju thannal athrayum santhoshm...waiting for your tavera suspension works updates
@muhammedaliap6110
@muhammedaliap6110 2 жыл бұрын
എൻ്റെ വണ്ടി 2007 മോഡൽ നിങൾ പറഞ്ഞ മാതിരി clutch വിട്ടാൽ എൻ്റെ വണ്ടി നീങ്ങുന്നില്ല . പിന്നെ മാത്രം അള്ള pick-up ഇല്ല മൈലേജ് 11 കിട്ടുന്നോളൂ ഇതിൻ്റെ കാരണം എന്താണ്
@akshaymadhav3034
@akshaymadhav3034 21 күн бұрын
Heter plug preshnm ഉണ്ടേൽ പുക വരുമോ. ഒരാൾ പറഞ്ഞു അത് ഉണ്ടാകും എന്ന് മാറാണോ
@KERALAMECHANIC
@KERALAMECHANIC 21 күн бұрын
Yes satyam aanu.start cheyyumbo puka undaakum
@ROYS011
@ROYS011 3 жыл бұрын
Thank you.. മനോഹരമായി മനസ്സിലാക്കാന്‍ സാധിച്ചു.
@Nijeecm
@Nijeecm 3 жыл бұрын
Xuv500 w4 .2014 edukkunnathil kuzhappam indo
@chalsonmathew4417
@chalsonmathew4417 Жыл бұрын
ഹെവി വാഹനങ്ങൾ എത്രയെണ്ണം പെട്രോൾ ഉണ്ട്? എന്തുകൊണ്ടാണ് ഇല്ലാത്തത് ?കൂടുതൽ എഫിഷ്യൻസി ഏതിനാണ് ? പെട്രോളിയം ശുദ്ധീകരിക്കുമ്പോൾ ആദ്യം ലഭിക്കുന്നത് ഏതാണ് ? പെട്രോളിന്റെയും ഡീസലിന്റെയും ഉല്പാദന ചിലവുമായി അതിന്റെ വിലയ്ക്ക് വല്ല ബന്ധവുമുണ്ടോ? ടാക്സ് കൂട്ടി വിറ്റാൽ ആർക്കാണ് ലാഭം ? എല്ലാവരും ഡീസൽ വാങ്ങിയാൽ ഉല്പാദിപ്പിക്കുന്ന പെട്രോൾ എന്തു ചെയ്യും ?? കാറും സ്കൂട്ടറും ഉൾപെടെ സ്വകാര്യ വാഹനങ്ങൾ മാത്രം പെട്രോൾ ? ഓട്ടോറിക്ഷ്കൾ പോലും ഇപ്പോൾ പെട്രോളിൽ ഇറങ്ങുന്നുണ്ടോ ?അതോ ഡീസൽ കാറുകൾക്ക് ഉപയോഗിക്കുമ്പോൾ മാത്രമാണോ മലിനീകരണം ഉണ്ടാക്കുന്നത് ? പെട്രോൾ വളരെ ശുദ്ധമായ മലിനീകരണമില്ലാത്ത ഇന്ധനമാണോ? ഇതെല്ലാം ഒരു കളിയല്ലേ ??? ഇനി എല്ലാം ഇലക്ട്രിക്കയാൽ സ്വകാര്യ വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന ബാറ്ററിക്ക് മാത്രം വില കൂടില്ലെന്ന് ആരു കണ്ടു ........
@SunilMathew457
@SunilMathew457 2 жыл бұрын
2005 വണ്ടിയാണ് എൻ്റെ ഭയങ്കര പുകയാണ് എന്ത് ചെയ്യണം
@ra2577
@ra2577 3 жыл бұрын
Very very informative, Thank you so much bro , 🙏🏻 please make more videos like this
@gopzonlinepkd
@gopzonlinepkd 3 жыл бұрын
Bro, oru Skoda Octavia pump leaking und... Namukku ready aakkam alle?? Ozhivaakki videndallo alle??
@AmalSebastian04
@AmalSebastian04 2 жыл бұрын
Chetta pajiro soprts edkkn plan indd athinte karyangal paranju tharoo
@Shanoob-TI
@Shanoob-TI 3 жыл бұрын
എന്റെ വണ്ടി beat 2012(diesel), idle ൽ oil cap അഴിച്ചു നോക്കുമ്പോ അത് വഴി പുകയോ പ്രഷറോ ഒന്നും തന്നെ ഇല്ല, പക്ഷെ oil dipstic remove ചെയ്തപോ oil പുറത്തേക്ക് തെറിക്കുന്നു, ഇത് compression leak കൊണ്ടാണോ..? Waiting ur's Valuable reply
@vinsoncj1963
@vinsoncj1963 Жыл бұрын
Covered almost all the things, Thanks👌
@radhakrishnant7626
@radhakrishnant7626 3 жыл бұрын
12 varsham aayittu kayil oru ordinary tata indica undu...ippol power loss kaanikkunnu.115ooo km odiyittundu head il carbon adanjittundakumo?
@SathvikShankar
@SathvikShankar 3 жыл бұрын
2009 മോഡൽ സ്വിഫ്റ്റ് vdi എടുത്താൽ കൊള്ളാം എന്നുണ്ട് മൊത്തം 1ലക്ഷം കിലോമീറ്റർ ൽ കൂടുതൽ ഓടിയ ഒരു വണ്ടി കണ്ട് വച്ചേണ്ട്. എന്തേലും പ്രശ്നം ഇണ്ടാകുമോ.
@nishalnisar5781
@nishalnisar5781 3 жыл бұрын
ഞാനും നോക്കുന്നു. നിങ്ങൾ എടുത്തൊ ?
@SathvikShankar
@SathvikShankar 3 жыл бұрын
@@nishalnisar5781 No, price chodichunathu koduthal aanu, 2009 Swift VDI 3lakhs aanu paranjae. So drop cheythu.
@nishalnisar5781
@nishalnisar5781 3 жыл бұрын
@@SathvikShankar Vista Quadrajet same engine aano swift 2010. Edukan nokunnu.
@SathvikShankar
@SathvikShankar 3 жыл бұрын
Bro, nooki edukanum , vista quadrajet nalla vandi aanu , athu polae thannae paniyum koduthal aanu. I have sold my vista 2008 model because of this. first 6 years valiya kuzhappam indayilla pinnae pinnae oroo issues vannu tudangie, 2019 ill koduthu. 11varsham opayogichu
@nishalnisar5781
@nishalnisar5781 3 жыл бұрын
@@SathvikShankar Quadrajet nth Pani aanu varika kooduthalay. Edukumbol enthoke nokkanam athyavashyamay ..
@dipudeepak7335
@dipudeepak7335 2 жыл бұрын
Ikka, Fiat Punto diesel enthane opinion? Is it good to take second hand one?
@vineethb3374
@vineethb3374 3 жыл бұрын
Liquimoly Diesel additive use cheyyunnathil nthelm complaint undavuo??.njn ella 10,000km ilum ciaz il use cheyyarund
@v3creativemediaproduction669
@v3creativemediaproduction669 3 жыл бұрын
Bolero aaanu focus 2016_ 2017 model Nokkunnne kuzappam indaavillla allle
@jefrinkjoseph3807
@jefrinkjoseph3807 3 жыл бұрын
CLUTCH Adjustment ine patte oru video cheyamo......
@shameemkayamkulam2371
@shameemkayamkulam2371 3 жыл бұрын
1997model jeep എടുക്കാൻ ഉദ്ദേശമുണ്ട് എന്താണ് അഭിപ്രായം ആഗ്രഹമാണ്, ഓട്ടത്തിനല്ല സ്വന്തം ഉപയോഗത്തിനാണ്
@malayalis9502
@malayalis9502 3 жыл бұрын
Hundai i20 diesel enganeyund
@vishnucn5653
@vishnucn5653 3 жыл бұрын
Chetta ford figo 2012 model diesel edukan plan und , enthanu sredikendath ??
@satheeshkumar9377
@satheeshkumar9377 Жыл бұрын
Thank you sir. I am planning to take used Scorpio or tuv 300 upgrading from eon.Which is better below 5 lakhs and what sould I see in both before purchasing...
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Scorpio mhowk
@colours.of_life
@colours.of_life 2 жыл бұрын
7 years old 90000 km odiya punto mjd 1.3 kuzhapam undo?
@radhakrishnant7626
@radhakrishnant7626 Жыл бұрын
2013 model Hyundai grand i 10 diesal engine 1 lakh km odiyathu kollamo...?
@user-hg1ju7kf5k
@user-hg1ju7kf5k Жыл бұрын
Nalla vandi ahn ath nalla performance,super mileage..service history noki eduk..major accident nthelum undayit undo ennokke nok..
@babithbabu2097
@babithbabu2097 3 жыл бұрын
Chevrolet aveo vandi engana , spare oke kittuo, ithine patti oru video edukamo
@Traveller.diaries.4
@Traveller.diaries.4 3 жыл бұрын
Tavera suspention wrk enth ayie?
@danisha9627
@danisha9627 3 жыл бұрын
Lancer dieselinte engine sound normalinekkaal kuudaan kaaranamendhaaan.....????
@firostk2357
@firostk2357 3 жыл бұрын
Beautiful sibin God bless you ❤️❤️
@JaberPuzhankavu
@JaberPuzhankavu Жыл бұрын
ഒരുപാട് നന്ദി ❤
@hareesmuhammed4304
@hareesmuhammed4304 3 жыл бұрын
ഇക്കാ, 2011 മോഡൽ ടൊയോട്ട ഫോർച്യൂണർ 226000 km ഓടിയത് എടുത്താൽ കുഴപ്പമുണ്ടോ??
@gs_pilot_onwheels3726
@gs_pilot_onwheels3726 3 жыл бұрын
Diesel puthiyavandi edukkanulla oru tip paranjutharamo
@WheelsandWagen
@WheelsandWagen 3 жыл бұрын
Informative♥️♥️
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Machaaan
@ajigopi9098
@ajigopi9098 3 жыл бұрын
ഒരു പെട്രോൾ എൻജിന് വീഡിയോ കൂടി ചെയ്യണം.Bro..
@anvarbava606
@anvarbava606 3 жыл бұрын
Ya ya
@namidhsudhi
@namidhsudhi 2 жыл бұрын
Tata indica 2006 to 2007 model nalla vandiyano
@pratheeshtom4758
@pratheeshtom4758 3 жыл бұрын
Mmm, good pandithan aanennu thonnunu, Altham paranghu kodukkunnathe kandille , super super
@jithinpsn1
@jithinpsn1 3 жыл бұрын
Hi Honda City diesel model engine enganund ? Puthiya model vangan plan undu
@VineethTp-p1b
@VineethTp-p1b Жыл бұрын
Bro bolero old model enganund
@DreamRider427
@DreamRider427 2 жыл бұрын
Inova adukumbo enthallam nokkanm
@ShinevlKumar
@ShinevlKumar 3 жыл бұрын
Y mileage and torque is high in diesel engine? Bcz Calorific value is high for diesel
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
High compression ratio
@ShinevlKumar
@ShinevlKumar 3 жыл бұрын
@@TheEnforcersVlog Did you get better mileage due to higher compression ratio? Its only for burning diesel. Diesel have higher calorific value, which helps to gain better fuel economy and torque.
@nithinplacid5344
@nithinplacid5344 3 жыл бұрын
Lancer diesel-10km/ltr
@mithunpr560
@mithunpr560 3 жыл бұрын
എന്റെ നിസ്സാൻ സണ്ണി, 2012 ഡീസൽ മോഡൽ ആണ്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഏതു ഗിയറിൽ ആണോ ആ ഗിയറിന്റെ മിനിമം സ്പീഡ് വണ്ടി നിലനിർത്തുന്നുണ്ട് ആക്‌സിലേറെറ്റർ കൊടുക്കാതെ തന്നെ. അതായത് 4th ഗിയറിൽ വണ്ടി ഓടുവാണേൽ ആക്‌സിലേറെറ്റർ കൊടുക്കാതെ തന്നെ 40 -45 സ്പീഡ് നിലർത്തുന്നു, എത്ര ദൂരം വേണം എങ്കിലും അങ്ങനെ ഓടുന്നും ഉണ്ട്. ഇത് എന്തേലും പ്രശ്നമാണോ അതോ ഡീസൽ എൻജിൻ ഇങ്ങനെയാണോ.
@bijusainudheen3863
@bijusainudheen3863 3 жыл бұрын
Tavera de work complete aayo?
@asiraj4383
@asiraj4383 3 жыл бұрын
You are absolutely correct in the case of diesel engine
@sanalnarayanan8322
@sanalnarayanan8322 3 жыл бұрын
2011 disel ritz edukaamo? 1 lahk kazhinju
@prajeeshkumar9884
@prajeeshkumar9884 3 жыл бұрын
നല്ല വീഡിയോ , ഒരു 2nd hand വണ്ടി ചേട്ടൻ വഴി എടുത്താൻ അല്ലെങ്കിൽ എടുത്തു തന്നാൽ ചേട്ടന് എത്ര പൈസ or service ചാർജ് തരേണ്ടി വരും ???
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
😆😆😆😆😆😆
@secretvibes9275
@secretvibes9275 3 жыл бұрын
@@KERALAMECHANIC para chetta
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
@@secretvibes9275 bro anganey കണക്ക് പറഞ്ഞു വാങ്ങാറില്ല തരുന്നത് വാങ്ങും.long ആണെങ്കിൽ വണ്ടി കൂലി കൂടെയ്
@secretvibes9275
@secretvibes9275 3 жыл бұрын
@@KERALAMECHANIC ok bro
@kannanps7566
@kannanps7566 3 жыл бұрын
Ikka Ford ecosport petrol automatic review cheyyamo ?
@shukkoorpnazar964
@shukkoorpnazar964 3 жыл бұрын
Ethra km vare odiya engin namuku edukam broo
@nishadedr5987
@nishadedr5987 3 жыл бұрын
എഞ്ചിൻ oil ലീക്ക് പരിഹരിക്കാൻ പറ്റുമോ...? ചെലവ് കൂടുതൽ ആണോ? ( ലാൻസർ ഡീസൽ )
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Nokkanam
@harismnp9730
@harismnp9730 2 жыл бұрын
ഹ്യൂണ്ടായ് xcent ഡീസൽ full option 130000 km 310 Lk ന് എടുത്താൽ നഷ്ടമുണ്ടോ
@arunsebastian7604
@arunsebastian7604 3 жыл бұрын
Polo diesel 1.2 il oil cap vazhiyum dipstick vazhiyum smoke/ mist pole thallunnu..enthayirikkum reason, compression weak?
@akhilayyappan4317
@akhilayyappan4317 3 жыл бұрын
Chetto...diesel qualisine kurich enthan abhiprayam..rs edition..
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
👌👌👌👌
@akhilayyappan4317
@akhilayyappan4317 3 жыл бұрын
@@KERALAMECHANIC qualis vandi engane und...maintanance oke...
@deependlal7905
@deependlal7905 3 жыл бұрын
Xylo 2013review cheyamo. Xyloyil eth engine ahn nalath
@muhammedfarsan2536
@muhammedfarsan2536 3 жыл бұрын
i20 petrol or diesel
@karnikaram4648
@karnikaram4648 3 жыл бұрын
Over idling എന്ന് പറഞ്ഞു, alto lxi 2007 എങ്ങനെ ഓവർ idling ചെയ്യാം pls reply
@shaijujose5975
@shaijujose5975 3 жыл бұрын
അടിപൊളി message 👍🌹❤️
@raashiraashi502
@raashiraashi502 3 жыл бұрын
Ikka zen estilo 2010nu shesham ulla vandi review cheyyamo
@manwithgear7111
@manwithgear7111 3 жыл бұрын
Dci engine kurich entha parayath
@prasanthprasu1052
@prasanthprasu1052 3 жыл бұрын
ഇക്ക 2017 ഫോർഡ് aspire എടുക്കൻ പോകുക ആണ്..47000 klmtr ആണ്... നമ്പർ തരാമോ അഡ്വൈസ
@Safari_in_my_Safari
@Safari_in_my_Safari 3 жыл бұрын
Hi, chetta TUV 300 Diesel MT run under only 30000km, Low maintenance vehicle aayite use chaiyan pattumo.
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
പൂർണമായും പറ്റില്ല
@Safari_in_my_Safari
@Safari_in_my_Safari 3 жыл бұрын
Thank-you for replying.Chetta reno triber te oru machanikal review chaiyan pattumo. Athite driving style, power delivery allam different aanenne parayunnu. Nammukke Triber angane fuel & power efficient vehicle aayite use chaiyan pattum.
@Vrock11199
@Vrock11199 3 жыл бұрын
Nalla knowledge ulla manushyan aan iyal🔥🔥
@vinuk7310
@vinuk7310 3 жыл бұрын
Ikka nalla tavera kittanudo
@blessenlukose1865
@blessenlukose1865 2 жыл бұрын
Chetta 2010 indica 100300 odiyath edukkamo..rate 60 k a
@sarathchandranbk2151
@sarathchandranbk2151 3 жыл бұрын
ഇക്കാ നിങ്ങളെപ്പറ്റി ഇങ്ങനെയൊന്നും അല്ല ഞാൻ വിചാരിച്ചത്😠😠😠 നിങ്ങൾ ഞാൻ വിചാരിച്ചതിനെക്കാൾ മുത്താണ്😘😘😘
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Onnu pedipichuu😍😍😍
@sarathchandranbk2151
@sarathchandranbk2151 3 жыл бұрын
@@KERALAMECHANIC 😉😉😉
@vipinmurali627
@vipinmurali627 3 жыл бұрын
Onnu pedich🥴🥴
@nikhiljose2877
@nikhiljose2877 3 жыл бұрын
കാത്തിരുന്ന വീഡിയോ 💥💥
@sakkeerriyadh1303
@sakkeerriyadh1303 3 жыл бұрын
ഹായ് ഇക്ക. ഗുഡ് പ്രേതീക്ഷിച്ച വീഡിയോ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
💝
@linosebastian4648
@linosebastian4648 3 жыл бұрын
Chetta e Alto k 10 1 lakh k mkazhinjal replace cheyyandathu enthu parts okkeyanu ennu parayamo?? Eppo prblm onnumilla
@suhail9113
@suhail9113 3 жыл бұрын
Chetta turbo engine ano nallathe atoo crde anoo
@subi-kripa3001
@subi-kripa3001 3 жыл бұрын
നല്ല അറിവ് ...👍ഞാനും ഇതൊന്നും നോക്കാതെ എടുത്തുപോയി ഒരു വണ്ടി ...🤭🤭
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Hahahaha
@villagedreamsbyjj8730
@villagedreamsbyjj8730 3 жыл бұрын
Njnum.... Late ayi poyi e vedio kanan
@SHYAM_NAIR
@SHYAM_NAIR 2 жыл бұрын
ee njanum.... Ritz diesel eduthu..black smoke issuse vannapol injector diesel ratio kurachu..smoke almost ok ayi..but pickup kuranju 😪
@ARUNSAGAR2255
@ARUNSAGAR2255 3 жыл бұрын
വണ്ടി എടുക്കാൻ നേരത്ത് തീർച്ചയായും കോൺടാക്ട് ചെയ്യും കേട്ടോ 🙏🙏🙏
@niyas_ahammad_mniyas4884
@niyas_ahammad_mniyas4884 3 жыл бұрын
Petrol enginte koodi parijayApeduthuoo
@firostk2357
@firostk2357 2 жыл бұрын
Sabin ikka you are great 👍👍👍👍 God bless you ❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
🥰🥰🥰
@Shijith_06
@Shijith_06 3 жыл бұрын
2009 swift dsl ethra milage kitum?
@abusiddiq8482
@abusiddiq8482 3 жыл бұрын
15-18
@akhilmathew9090
@akhilmathew9090 3 жыл бұрын
ഇക്ക 2005 മോഡൽ mm550 ജീപ്പിൽ നമ്മടെ scorpio യുടെ ആദ്യത്തെ normal 2.6 turbo engine കയറ്റിയാൽ മല കേരനൊക്കെ കൊണ്ടുപോകുമ്പോളും ഫുൾ ത്രോട്ടിൽ കൊടുത്ത് ഒക്കെ എരപ്പുച്ചൊക്കെ off road ചെയ്യാനൊക്കെ ഉപയോഗിക്കാൻ പറ്റുമോ engine പണി തരുമോ engine കയറ്റുന്നതിനു മുന്നേ full പീസ് ആക്കി അഴിച്ചു re സെറ്റ് ചെയ്തേ കയറ്റാൻ ഉദ്ദേശിക്കുന്നുള്ള.. ഇക്കേടെ അഭിപ്രായം എന്താണ്.. High risk പരിപാടിക്ക് ഒക്കെ കൊള്ളാവുന്ന engine ആണോ scorpio യുടെ first engine normal turbo engine
@inspirecomtech9661
@inspirecomtech9661 3 жыл бұрын
Very useful information ❤❤❤❤💕
@Patriotic-Indian47
@Patriotic-Indian47 3 жыл бұрын
Hyundai i20 diesel 2013 timing belt change നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@arunvichu9738
@arunvichu9738 2 жыл бұрын
1.10 akumbol mathi.. sound varunnatinu munpe marial better... I have same model
@ajithamohan2060
@ajithamohan2060 3 жыл бұрын
Mhawk engine.. specially Scorpio adipoli 😍😍😍
@niriap9780
@niriap9780 3 жыл бұрын
Nalla engine aanu ...mhawk Ellam pwoli aanu - petrol pole power ulla diesel engine 👌. mstallion (petrol engine) kidu aanu👌 torque ulla petrol engine aanu
@محمدادل-ظ8ت
@محمدادل-ظ8ت 3 жыл бұрын
Cruze, 2011 model entha abiprayam
@sunilbhidesshishila9239
@sunilbhidesshishila9239 3 жыл бұрын
Diesel car eathra K. M. Odiyadu medikanm
@anilcg8775
@anilcg8775 3 жыл бұрын
Thanks for for the valuable information.
@timepasstoday4364
@timepasstoday4364 3 жыл бұрын
ഹലോ സബിൻ, എത്തിയോസ് ലിവ , സെക്കൻ്റ് ഗിയറിൽ സ്പീഡിൽ വലിപ്പിക്കുമ്പോൾ ഒരു സെക്കൻ്റ് കഴിഞ്ഞാണ് നല്ല പുള്ളിങ്ങ് കിട്ടുന്നത് അത് ടയർ വലുപ്പം കൂടിയത് ഇട്ടത് കൊണ്ടാണോ?
@samdaya8152
@samdaya8152 3 жыл бұрын
Make a video on how to improve the power in mahindra mdi3200 turbo engine
@jineshmv4726
@jineshmv4726 3 жыл бұрын
Thankyou and well explained. Waiting for Cheverlot Enjoy video
@Mrjinterior
@Mrjinterior 3 жыл бұрын
ചേട്ടാ എന്റെ Scorpio turbo engine വണ്ടിയാണ് . നല്ല കറുത്ത പുകയാണ്. ഓയിൽ change ചെയ്തിട്ടും പുക മാറുന്നില്ല.1year start ചെയ്തിട്ടില്ല. ഒതുക്കി ഇടും വരെയും ഈ problem ഇല്ലായിരുന്നു.one year നു ശേഷം start ചെയ്തത് മുതലാണ് ഈ കറുത്ത പുക വരുന്നത്. സ്റ്റാർട്ടിങ്ങിലും റൺണിങ്ങിലും നല്ല പുകയുണ്ട്. ഇത് മാറാൻ എന്താ ചെയ്യേണ്ടത്. Please reply
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Plz cheack ur diesel system
@anasmuchi2589
@anasmuchi2589 3 жыл бұрын
Sebin ka kia sonet revew cheyyan veno
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Venam number plz .9526329591
@hariskizhisseri4778
@hariskizhisseri4778 2 жыл бұрын
Good information thanks..
@jonmoxley1675
@jonmoxley1675 3 жыл бұрын
How about idtec engine
@johnpalraj400
@johnpalraj400 3 жыл бұрын
Super 👌 video. nice explain Brother.👍👍👏👏👏
@mahroofaflah5055
@mahroofaflah5055 3 жыл бұрын
Ikka scoda octavia petrol oru video cheyyo.........❤️❤️
@sachinsachu2462
@sachinsachu2462 3 жыл бұрын
Ikka kottiyath evideyanu onnu parayamo vandy konduvaran aanu
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Parakulam
@arunpm5407
@arunpm5407 3 жыл бұрын
Thanks you 😊
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН