എല്ലാം ശരി തന്നെ... പക്ഷേ ഇപ്പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്ന നല്ല മെക്കാനിക്കുകൾ വളരെ കുറവാണ്. പണം അൽപ്പം കൂടുതൽ മുടക്കിയാലും സാരമില്ല, നല്ല സർവ്വീസ് കിട്ടുക എന്നതാണ് ഭൂരിപക്ഷം കസ്റ്റമേഴ്സും ആഗ്രഹിക്കുന്നത്.
@KERALAMECHANIC4 жыл бұрын
😍😍😍
@Commonman190004 жыл бұрын
ഞാൻ എറണാകുളത്താണ്. ഡിസയർ ഡീസൽ ഉപയോഗിക്കുന്നു. 105000 ഓടി. ടർബോ ലീക്ക് നല്ലതുപോലെ ഉണ്ട്. താങ്കൾ പറഞ്ഞതുപോലെ നിർത്തി സ്റ്റാർട്ട് ചെയ്യുമ്പോൾ ലോംഗ് ക്രാങ്ക് വേണം സ്റ്റാർട്ട് ആവാൻ. എൻജിൻ വാർണിംഗ് വരുന്നു. ഏത് വർക്ക് ഷോപ്പിൽ കൊടുക്കണം എന്ന ധാരണ ഇല്ല. കൊറോണയും പ്രശ്നങ്ങളും ഇല്ലങ്കിൽ നേരേ കൊല്ലത്തേക്ക് വന്നേനേ വണ്ടിയും കൊണ്ട്....
@rizwanmhd66544 жыл бұрын
Crct kure mechanic nammude nattil und almost allaaarum naalu tyre mathram ayikkan arinj all car service boardum vach irrikkunna kure alukal und
@kiranrajvn99644 жыл бұрын
Swift 2007 diesel model pwoli aanu😍😍 My super car Good presentation 🧡💚🧡
@@vishnu5706 ente വണ്ടിക്ക് 26കിട്ടുന്നുണ്ട് zdi 2013
@thoniyapole2 жыл бұрын
@@ArshadArshad-zu5me ente 2013 swiftinn 21:22 kittund nice power ann engine sound mathram ann iru idanger
@najeebudheenvm88544 жыл бұрын
100%..good ...information ...thanks so much...cng or gas vehicles നെ കുറിച്ച് ഒരു റിവ്യൂ ...pls
@nazlegacy4 жыл бұрын
Tata aanu ee engine paryunath quadrajet maruti ddis engine ennu m Fiat multi jet
@giftofmarch95424 жыл бұрын
Tnku sabinikka....💝💝💝❤️❤️❤️ Orupadu avashyapetta video swantham vandiyil kanda santhosham paranjariyikkan pattilla... Thanks a lot 🤩🤩🤩
@KERALAMECHANIC4 жыл бұрын
Mmmmm
@GeekyMsN4 жыл бұрын
പാതിരാത്രി vdo ഇട്ടാൽ ആരും അറിയില്ലെന്ന് വിജാരിച്ചോ 😉 എപ്പൊ ഇട്ടാലും ഞാൻ കണ്ടുപിടിക്കും 😁🙃 ബ്രോ ഒരു സംശയം കാറിൽ സ്ഥിരമായി Fully synthetic engine oil ഉപയോഗിക്കുന്നത് കുഴപ്പമുണ്ടോ ? Vdo വളരെ ഉപകാരപ്രദം 👍🏻👍🏻👍🏻
Thammil betham semi aanu, paisa nashtom kuravaanu pakshe full synthetic pola 10, 000 vara odaan pattila, 5000 thil maaranam
@GeekyMsN4 жыл бұрын
@@Adharshsivan 👍🏻👍🏻👍🏻
@travel_man.4 жыл бұрын
🤩🤩🤩Spr video nalla rithiyil detailing ayittu chyithuuuu tnxxx ikkaa🤩🤩
@Ullasjoy Жыл бұрын
ഇവന്റെ ചേട്ടൻ ഒരുത്തൻ ഉണ്ട് എന്റെ കൂടെ 2012 VDI ❤️ 1 ലക്ഷം km ആയി
@abhishekk3251 Жыл бұрын
Performance ngne und
@Ullasjoy Жыл бұрын
@@abhishekk3251 ഒരു പ്രശ്നവും ഇല്ല butter smooth, 19-20km mileage ഉം ഉണ്ട്
@ArAslam-w2l9 ай бұрын
Better than butter 💞@@abhishekk3251
@girisworld99544 жыл бұрын
Proud owner... swift
@keralaswiftclub2 жыл бұрын
❤
@rakeshunni27093 жыл бұрын
സ്വിഫ്റ്റ് സൂപ്പറാ, ചേട്ടനും സൂപ്പറാ
@shafimuzirizshafimuziriz1695 Жыл бұрын
Ordinary ഓയിൽ എത്ര കിലോമീറ്ററിൽ change ചെയ്യണം
@Sharafu5309 ай бұрын
എനിക്ക് ഇഷ്ട്ടപ്പെട്ട വണ്ടി,, സൂപ്പർ 👌
@അനീഷ്കുമളി4 жыл бұрын
ഒന്നും പറയാൻ ഇല്ല ♥️♥️♥️♥️👌👌👌👏
@tesaheesh Жыл бұрын
എന്റെ വണ്ടിയുടെ സിൻക്രനിസർ മാറ്റാൻ ചാവക്കാട് സായി വാങ്ങിയത് 18000 രൂപയാണ്.
@dhaneeshe39274 жыл бұрын
കിടു വീഡിയോ ഇക്കാ 😍😍👏👏👏👏👏👏👏🎉
@adilkk60064 жыл бұрын
പുതിയ ഥാറിൽ സ്കോർപിയോ എഞ്ചിനാണെന്ന് കേട്ടു, എങ്കിൽ സ്കോർപിയോ , XUV 500 യിലെ mHawk engine review ചെയ്യാമോ ?
@ubaisjalal2724 жыл бұрын
Nighalude video ishttamann Karanam i love cars
@sevenstar775 Жыл бұрын
എനിക്ക് Swift Diese|(ഡിസയർ ) ഉണ്ടായിരുന്നു . ഇഷ്ടപ്പെട്ട വണ്ടി ആയിരുന്നു But എപ്പോഴും എന്തെങ്കിലുമായി ഒരു പ്രശ്നമുണ്ടാവും .Ac തണുപ്പ് കുറവ് / വെള്ളം വാഹനത്തിനകത്ത് കയറ്റൽ/ alignment പ്രശ്നം ഇത് കാരണം ഒഴിവാക്കി
@ronnie8587 Жыл бұрын
അപ്പൊ നിങ്ങൾ ഉപയോഗിച്ചതിന്റെ കുഴപ്പം ആണ് 😂
@veepeevlog4372 жыл бұрын
ഞാൻ subscribe🔔 ചെയ്തു പൊളി അവതരണം 🥰👍👍
@KERALAMECHANIC2 жыл бұрын
🥰🥰🥰
@gopuvgvg43284 жыл бұрын
നിങ്ങൾ പോളിയാണ് മച്ചാനെ
@sajeemoxirodz98773 жыл бұрын
നല്ല അവതരണം👏🏻👏🏻👏🏻
@koshykurian-exhavildar39234 жыл бұрын
Kollam. Nalla avatharanam. 🤩
@cristopher70197 ай бұрын
Cheta eniku swift dzire diesel anu ulath ddis engine thaneyanu ee vandikuu cheriya oru clutch lag varunind pinne ac itoondu keyatam keran ichirii budhimutund athentha kaaraanam pinne eee car edaku speedil odichilel power kurayumoo?
@musthafahonor32812 жыл бұрын
ഒരു ആയിരം ഒക്കെ ആയിരുന്നെങ്കിൽ കൊള്ളാമായിരിളുന്നു അത് തന്നെ കൂടുതലാണ് l e d എന്നൊക്കെ പറഞ്ഞ് ആളുകളെ പറ്റിക്കുന്ന പരിപാടിയാണ്
@Jithuuthaman4 жыл бұрын
Resale value king
@abdulkalamazads3422 Жыл бұрын
Ethaanu best diesel hatchback etios liva or swift or Honda jazz
@MuhammedShafi-o7x8 ай бұрын
Fiat punto
@rijosunil60394 жыл бұрын
മാരുതി ഇപ്പോൾ ഡീസൽ വണ്ടി ഇറക്കുന്നില്ലല്ലോ... അപ്പോൾ ഇതിന്റെ പെട്രോൾ വേരിയന്റ് എങ്ങനെ ഉണ്ടാകും എന്ന് കൂടി പറയാമോ
@nomadicsha Жыл бұрын
V xi🔥
@mbmmanu89484 жыл бұрын
TATA. SAFARI യെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ? പ്ലീസ്
@shanusunni98594 жыл бұрын
മുമ്പ് ചെയ്യ്തിട്ടുണ്ടല്ലോ. ...ഇതിൽ കിടപോണ്ട്
@bijubijumuscat57854 жыл бұрын
സഫാരി വീഡിയോ ചെയ്തിട്ടില്ല ഓഫ് റോഡ് ഓൻറോഡ് suv യിൽ സഫാരി യെക്കുറിച്ചു പറഞ്ഞിട്ടുണ്ട്
@musthafasiddequ86754 жыл бұрын
Carukaludei usthad🥰🥰
@sudindiy49374 жыл бұрын
പലരും സ്വിഫ്റ്റ് നെ ഷിഫ്റ്റ് എന്നു വിളിക്കുന്നു. എന്താണിങ്ങനെ 😛
@വെട്ടിച്ചിറഷഹൻഷാ4 жыл бұрын
അക്ഷര ശുദ്ധി ഉണ്ടാക്കാൻ നോക്കുന്നതാ അപ്പോൾ പേര് മാറിപ്പോവും
ചേട്ടാ കിടു, വണ്ടിയെ പറ്റി ഒരു കുന്തവും അറിയാത്ത ഞാൻ ചേട്ടന്റെ വീഡിയോ കണ്ടു കണ്ടു കുറച്ചൊക്കെ പഠിച്ചു
@KERALAMECHANIC2 жыл бұрын
❤️❤️❤️
@mhmdshijas7974 Жыл бұрын
Ente vandi swift vdi 2015 aanu shock 4 um maaranam purchase cheyyan boodmo nallatano maruti original vaangano atho monroe, marc extralife or scaffler ano eta nalle
@anvarshanshan15964 жыл бұрын
നല്ല അവതരണം
@vijayansr19164 ай бұрын
എൻ്റെ കയ്യിൽ ഡീസൽ dezire ഉണ്ട്....നല്ല പവർ എൻജിൻ ആണ്
@nidhitini4 жыл бұрын
Indica vista quadrajet..ഒരു 15km ഓടി കഴിയുമ്പോൾ ടിക്ക് ടിക്ക് noise വരുന്നു continous ആയിട്ടു..clutch ചവിട്ടുമ്പോൾ noise പോവുന്നുണ്ട്..എന്തായിരിക്കും problem??
@RAVISVLOG2023 Жыл бұрын
Maruti Suzuki Swift super 👍❤️
@shabeerpa46853 жыл бұрын
ഇക്ക എന്റെ വണ്ടി സ്വിഫ്റ്റ് 2014 മോഡൽ ഡീസൽ എൻജിനാണ് ഞാൻ നിങ്ങളുടെ വ്ലോഗ് കാണുന്ന വ്യക്തിയാണ് നിങ്ങൾ ഈ വിഡിയോയിൽ പറയുന്നുണ്ടല്ലോ വണ്ടി കിക്ക് കൊടുത്താൽ ഒരു രണ്ടു റൗണ്ട് രണ്ടര റൗണ്ട് വണ്ടി സ്റ്റാർട്ടാകണമെന്നു ഞാൻ അന്നു മുതൽ എന്റെ വണ്ടി സ്റ്റാർട്ടിങ് ശ്രദ്ധിച്ചു എന്റെ വണ്ടി 150000km ഓടിയിട്ടുണ്ട് ഞാൻ 3വർഷമായി വണ്ടി എടുത്തിട്ട് സെക്കന്റ് എടുത്തതാണ് ഞാൻ 2മാസം മുന്നേ ബാറ്ററി പുതിയത് മേടിച്ചു വെച്ച് ആമറോൺ ടിൻ 65 ബാറ്ററി വെച്ചത് ഞാൻ വണ്ടി സ്റ്റാർട്ട് ചെയുന്നു പോകുന്നു ഞാൻ ഈ കറാങ്കിങ്ങിനെ കുറിച്ച് ഒന്നും നോക്കാറില്ല ഇപ്പോൾ ഞാൻ വണ്ടി കിക്ക് കൊടുത്താൽ കോൾഡ് സ്റ്റേറ്റിങ്ങിൽ ഒരു രണ്ടു രണ്ടര അടിക്കു സ്റ്റേറ്റാവുന്നുണ്ട് വണ്ടി ഓടി engine eat ആയാൽ വണ്ടി ഓഫ് ചെയ്തു വീണ്ടും കിക്ക് കൊടുത്താൽ ചിലപ്പോൾ രണ്ടു റൗണ്ട് അല്ലെകിൽ ഒരു നാല് റൗണ്ട് സ്പീഡിൽ കറങ്ങിയാണ് സ്റ്റാർട്ട് ആകുന്നതു രണ്ടു മൂന്ന് ദിവസം വണ്ടി കിടന്നിട്ടു കിക്ക് കൊടുത്താൽ ഇക്ക പറഞ്ഞത് പോല്ലേ രണ്ടു രണ്ടര റൗണ്ടിൽ സ്റ്റാർട്ട് ആകുന്നുണ്ട് ഓടി കഴിഞ്ഞു വന്നാൽ engine off ചെയ്തു ഓണാക്കിയാൽ ഒരു 4റൗണ്ട് സ്പീഡിൽ തിരിഞ്ഞാണ് സ്റ്റാർട്ടാകുന്നത് ചിലപ്പോൾ രണ്ടു രണ്ടര മൂന്ന് അടിക്കും സ്റ്റാർട്ട് ആകുന്നുണ്ട് ഇതു എന്താണ് കാരണം മറുപടി പ്രതീഷിക്കുന്നു.........
@kdboys13933 жыл бұрын
enikum agane thanneyan...mailege shot undo
@shabeerpa46853 жыл бұрын
@@kdboys1393 milege short illa
@aravindar5224 жыл бұрын
Yes the engine is sourced from fiat...but ecu,gearbox and other components are from suzuki..that's why Swift diesel didn't have that rubbery gearbox of fiat...also suzuki tunes fiat engine better than fiat does..
@survivalofthefittest56544 жыл бұрын
U said it...2007 to 2011 maruthi using orijunal fiat engin after that they got licence from fiat to produce multiget engin
@mohammedshaji97854 жыл бұрын
Fiat Gear box trouble free engineerin run more than 3lakhs kms without over haul.The whole Vista,Manza,Punto,Linea,Zest and bolt uses.same Gear box.Internal parts same but pheripheral parts gear cables,clutch slave cylinder different in TaTa and Fiat.Any way swift diesel engine is durable it is cost effectively reconditioned due to the plenty availabiity combatable india made parts.....Thanks for the video........
@hanaan__4292 жыл бұрын
tata tunes this engine better than suzuki
@aravindar5222 жыл бұрын
@@hanaan__429 lol.
@hanaan__4292 жыл бұрын
@@aravindar522 its a fact man. just enquire about it
@pramodpratheep57734 жыл бұрын
എനിക്ക് ഇഷ്ടം 2011 വരെയുള്ള മോഡൽ ആണ്. അതിനു ശേഷമുള്ള മോഡലിൽ മാരുതി സ്വിഫ്റ്റിന്റെ kerb weight കുറച്ചു. Stability കുറവാണ് ഈ മോഡലിന്.
@Samenrique6194 жыл бұрын
Correct aaanu. Njan adukaru 2011 model vare. Power um weight um pakka aaanu
@survivalofthefittest56544 жыл бұрын
2007 to 2011 using orijinal fiat engin...after that maruthi got licence to make fiat engin..and they redused perfomance and body weight
@Samenrique6194 жыл бұрын
@@survivalofthefittest5654 after 2012 model pump pettannu complaints varum.👍
@aneeshsooraj4478 Жыл бұрын
Before 2011 Swift vdi mileage eanganund?
@user-hg1ju7kf5k Жыл бұрын
@@aneeshsooraj447820km okke sugamayitt kitum
@amalsroby76234 жыл бұрын
Swift petrol 2006 model ആണ് use ചെയ്യുന്നത്, 123546 km ആയി.. വണ്ടി ഓടിക്കാൻ perfect condition ആണ്. Trivandrum to Banglore single stretch ൽ സുഖമായി ഓടി നിൽക്കുന്നു. യാത്ര യൊക്കെ സൂപ്പർ ആണ്, ഇന്നും company പറയുന്ന പക്ക service ആണ് വണ്ടി...പക്ഷെ ഈ ഇടയായി വണ്ടി രാവിലെ start ചെയ്ത് idle speed ൽ ഇട്ടേക്കുമ്പോൾ front engine campartment ൽ നിന്നും ചില സമയങ്ങളിൽ വളരെ ചെറിയ ശബ്ദത്തിൽ ഡും ഡും എന്ന് കേൾക്കുന്നുണ്ട്... Company mechanic നോട് ചോദിച്ചു, പറഞ്ഞത് പഴക്കം കാരണം engine fitment section ൽ ഉണ്ടാകുന്ന ശബ്ദമാണെന്നാണ് , കുഴപ്പമില്ല എന്നാണ്... ഇങ്ങനെ വരാൻ സാധ്യത ഉണ്ടോ ?
@keralaswiftclub2 жыл бұрын
❤
@myspex49124 жыл бұрын
സംസാരത്തിന്റെ സ്പീഡ് വല്ലാതെ കൂടിപോയി ബട്ട് nice.
@thinkdifferent.official914 жыл бұрын
താങ്കൾക് കേൾക്കാൻ സ്പീഡ് കുറവാണ് 🥺
@sudheeshs313 жыл бұрын
Dzire 2017 model odikunnu...46000 km odi...clutch set orikkal maari...kaalu koduth odikkarilla...ipo gear il low speed il odumbol engine knocking varunenu mune oru sound kelkunund ....athenth konda enu parnj taramo?
@cpf30684 жыл бұрын
Iam a 2013 swift proud owner
@alliswell6703 Жыл бұрын
ഞാനും എടുത്തു 2017 സ്വിഫ്റ്റ് vdi 🫰
@faiz_56808 ай бұрын
Ethra rate kodtheth bro
@sujithsunny14444 жыл бұрын
കാത്തിരുന്ന വീഡിയോ
@jimmyjohn53934 жыл бұрын
Anna Polichu. All the best
@joshyvarghese35644 жыл бұрын
Swift❤️❤️❤️❤️❤️❤️
@midhunsarasakshan25153 жыл бұрын
swift vdi syncronization ring thaymanam udayiitu for 1 year ayittu use cheyyunnu kuduthal ubhayogichal problem aghummo
@sheejatc78542 жыл бұрын
Bro video kanda udane thanne subscribe cheyyithu video enikki ishttaayi . Eee video il paranja swiftum 2010dsl model swift um thammil enthengilum maattam undo.?
@KERALAMECHANIC2 жыл бұрын
മെക്കാനിക്കലി പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ല
@shabeerali43814 жыл бұрын
Swift ipo petrol alle verunulu new swft payethinte gunamila enn parnj kelkunu puthiye swiftne paty oru revu cheyyo🤔🤔
@akhilwang34784 жыл бұрын
Nice video 😍😍😍😘😘😘
@keralaswiftclub2 жыл бұрын
Swift ❤❤
@nahasnazar82434 жыл бұрын
Ikka UYIR
@KERALAMECHANIC4 жыл бұрын
Neeyen uyer
@prasintp84224 жыл бұрын
ALTO K10 old model...
@busybee21484 жыл бұрын
K10 powli ane specially 1L k seres 0 to 100 same as swift 1.2 petrol also faster torque output than swift petrol 1.2 idikumboo ariyam ,k10 throttle response instant ane ,also it revers all the way up to red line like a boss, old k10 ane driving and performance bettwr its a fun to drive car Faishal khan nte s presso drive review kandal manasilavum 1L k seres beast nte performance
@nihasp12454 жыл бұрын
Ikka. Abarth Punto kittuvanel oru video cheyyane.❤️
@KERALAMECHANIC4 жыл бұрын
Cheyyaam
@faizalrahman90604 жыл бұрын
എന്റെ വാഹനം സ്വിഫ്റ്റ് ഡീസൽ ആണ്
@akhilsathyan55034 жыл бұрын
2008 model kollamo bro.1 laks km odiyit nde
@faizalrahman90604 жыл бұрын
@@akhilsathyan5503. സ്വിഫ്റ്റ് ആണോ
@kdboys13933 жыл бұрын
malege ethra kittunnud bro
@faizalrahman90603 жыл бұрын
@@kdboys1393 20.22
@akhilsathyan55033 жыл бұрын
@@faizalrahman9060 .swift vdi deisel 2008 model
@gstskcheruthazham98937 ай бұрын
Video super anu pakshe nalla swift diesel undo kodukan ennal vangan njan varam
@asifchkodangi3 жыл бұрын
good information ✌🏼✌🏼✌🏼😘😘
@nidhin824 жыл бұрын
Ente 2014 model swift zdi aane 40000km aayapozhekum high pressure pumb complaint vannu... Puthiya pressure pumbine showroom price 30000 rs aduthe verum
@jibinlal7014 жыл бұрын
ബ്രോ എന്റെ വണ്ടിക്കും same പണി വന്നു. Pump മാറൽ costly ആണ്.ഇതിന്റെ പകുതി amount മതി pump പണിയാൻ ഞാൻ അതുകൊണ്ട് pump പണിയാ cheyethathe എപ്പോ ഒരു പ്രോബ്ളവും വണ്ടിക്കില്ല
Bro Swift ൽ പെട്രോൾ ആണോ നല്ലത് ഞാൻ വാങ്ങാൻ ആഗ്രഹിക്കുന്നത് used കാർ pls help
@ajeeshkrpajeesh79742 жыл бұрын
എന്റെ 2014 സ്വിഫ്റ്റ് vdi ആണ് 90മുകളിൽ പോകുബോൾ എനിജൻ ചെക് ലൈറ്റ് കാത്തുന്നുണ്ട് എന്താ കുഴപ്പം
@ajithva82634 жыл бұрын
High pressure pumb replace cheyyanel cost ethra aavum
@aswinaslym Жыл бұрын
Njn maati total 17k near ayi
@abduraoofkanjirapally524 жыл бұрын
Adipoli avatharanam.... Valare upakaaaram.
@Nebu_joy4 жыл бұрын
നിങ്ങളെ സ്നേഹിക്കുനൊരു ഇങ്ങു കോട്ടയതും ഉണ്ട്.. ഒരു വർക്ക് ഷോപ്പിൽ വണ്ടി കാണിക്കാൻ ചെന്നാൽ നമ്മൾ ഏതോ ഗവണ്മെന്റ് ഓഫീസിൽ ചെന്നപോലെ ആണ് നിങ്ങള് ആ ചിന്താഗതി മാറ്റി..
@KERALAMECHANIC4 жыл бұрын
Love u
@Nebu_joy4 жыл бұрын
@@KERALAMECHANIC ♥️
@sureshms15519 ай бұрын
2010 model swift 188000 km odii . second edukkan arunnu ..Enginta Life engana onnu parayamo
@josekuttysaji47093 жыл бұрын
Swift Uyir
@anu99184 жыл бұрын
Adipoli ekka nice information..
@ajayakumard4754 жыл бұрын
Kiro. Kiro Ekka super
@shibyhameedaaii4 жыл бұрын
എന്റെ Swift ന് Sreering box ന് അടിയുണ്ട് (2010 ] diesel location എവിടെ ആണ്
@rajendranrajan5474 жыл бұрын
very usefull comments. thanks bhai.
@faizalraazy913 жыл бұрын
Njn oru swift Desire 2012 eduthu 1 lakh odittund , but clutch slip aavunnund so set full ayi Change cheythu , one lakh il varunna vere major servce enthokke aanu , diesel engine nte life etrayanu
@shameemanwari23654 жыл бұрын
ഇന്നത്തെ കുഞ്ഞനതിഥി
@FEBINABRAHAM074 ай бұрын
2007-08 swift diesel mileage എത്ര കിട്ടും
@shamseer3214 жыл бұрын
ഇക്കാ എന്റെ വണ്ടി സ്വിഫ്റ്റ് ഡീസൽ 2013 മോഡൽ ചെറിയ വെള്ളത്തിൽ ഓടിയാലോ ഈർപ്പമുള്ള സമയത്തു കാലത്തെ വണ്ടി എടുക്കുമ്പോഴും വല്ലാതെ വിറയൽ വരുന്നു..കുറച്ച് ദൂരം ഓടിയാൽ ശരിയാകും.. എന്ത് കൊണ്ടായിരിക്കും ഇത്..?
@@ShafiSherwin ഇല്ല..ക്ലച്ച് പ്ലേറ്റ് പോയാൽ എങ്ങനെ ഇരിക്കും അത് പോലെ..
@abdulajeeshmm91414 жыл бұрын
Kollam pwoli video,USED POLO 1.2 TSI AUTOMATIC RVW CHEYAVO,kore kalam ayi edukan aghrahikunna vandy anu
@sijocj15654 жыл бұрын
Thank you... 👍💐😊
@ashlindcoutha68944 жыл бұрын
Ikka, എന്റെ figo petrolinu ഈ problem ഉണ്ട്.. long ഓടി വന്നു എവിടെയെങ്കിലും 5മിനിറ്റ് നിർത്തി ഇട്ടു വീണ്ടും start ചെയ്താൽ ക്രാങ്ക് ചെയ്യാൻ താമസം ഉണ്ട് അത് എന്ത് കൊണ്ട്ആണ് ഇക്ക.... please reply??????????????????????????????????????????????????????????????????????????????????????????????????????
@ashlindcoutha68944 жыл бұрын
Please reply????????????????????????
@keralaswiftclub2 жыл бұрын
❤❤❤❤❤
@vishnumr15113 жыл бұрын
Heater plug remove cheyan ulla tool 8 mm anu
@407-jijojose64 жыл бұрын
Chetta ,ford eco sport petrol vandiyekurichulla abiprayam egana