വളരെ കാത്തിരുന്ന വണ്ടി. റിവ്യൂ സൂപ്പർ. ഇനി Renult Triber ചെയ്യണേ ബ്രോ 👍
@rashidkololamb4 жыл бұрын
പൊളി ഇക്കാ.. രണ്ട് എയർബാഗ് കൂടി വന്നിരുന്നേൽ ഒന്നുകൂടി പൊളിച്ചേനെ..,👍👍😊
@laisonth91763 жыл бұрын
Redi go സ്വന്തയിട്ട് ഉള്ള ഒരാൾക്ക് വളരെ സന്തോഷം നൽകുന്ന വീഡിയോ, ഞാൻ ഈ വാഹനം എടുത്തിട്ട് 4 വർഷം ആകുന്നു, വലിയ കുഴപ്പങ്ങൾ ഒന്നും ഇതുവരെ ഇല്ല.
@shafeekcholayil12352 жыл бұрын
Mileage etra kittunnud?
@Hustler_mindset2 жыл бұрын
Me too for 6yrs❤️
@thinker8080 Жыл бұрын
Bro parts kittunnundo
@McBrueswane11 ай бұрын
ചെറിയ കുഴപ്പം എന്തൊക്കെയായിരുന്നു?
@RameshRajagopalan-gt8rh7 ай бұрын
Njaan vangi 4 kollam use cheythu ennit sale aaki ennit magnite edthu ippo oru redi go nokkunnu for daily use
@taslicaliyahya904 жыл бұрын
ഒരു സെക്കൻഡ് ഹാൻഡ് വണ്ടിക്കു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നുണ് കുറെ നാൾ, വില കുറഞ്ഞ ഒരു കാർ ആൾട്ടോ, ക്വിഡ്, റെഡിഗോ എന്നിവയായിരുന്നു നോക്കിയത്, അവസാനം എല്ലാം കൊണ്ടും മികച്ചത് എന്ന നിലയിൽ റെഡിഗോ തന്നെ വാങ്ങി, വളരെ നല്ല ഒതുങ്ങിയ വണ്ടി, ഫാമിലി യൂസിന് പറ്റിയ ഒരു വണ്ടിയാണ് ac ഒക്കെ നല്ല തണുപ്പ് ഉണ്ട്, ഡ്രൈവ് ചെയ്യാൻ വളരെ ഈസിയാണ്. അകത്ത് വണ്ടിക്ക് നല്ല വലിപ്പം ഫീൽ ചെയ്യ്ന്നു, കയറ്റം ഒക്കെ കയറുന്നു സുഖമായി, സർവീസ് സെന്റർ അടുത്ത് ഇല്ല എന്ന ഒരു പോരായ്മ മാത്രമാണ് ഉള്ളത്
@anandusukumar45943 жыл бұрын
Eon idukayirunille
@niriap97803 жыл бұрын
Ron onnum edukalle...ente ponno...hyundai service Vann shokam aanu, spares parts okke kaththi rate aanu...
@jaisoncj94163 жыл бұрын
❤️
@jacksonjoseph14463 жыл бұрын
abu kwid ഏന്തുകൊണ്ട് എടുക്കാഞ്ഞേ എന്താ അഭിപ്രായം
@anandusukumar45942 жыл бұрын
Kwid idukkayirunnile
@UnniKrishnan-rj3bw4 жыл бұрын
വേണ്ട രീതിയിൽ ആളുകൾ അറിഞ്ഞില്ല ഈ വണ്ടിയെ പറ്റി എന്ന് വേണം കരുതാൻ
@msraju27932 жыл бұрын
എന്റെ സ്വന്തം കാർ
@abhikrishnansakala58532 жыл бұрын
@@msraju2793 mileage etra kittunund
@rejoicethomas45753 жыл бұрын
എന്റെ സ്വന്തം വണ്ടി, redigo ❤❤❤❤
@dramrithaekm21023 жыл бұрын
Celerio ക്കാളും ഗുണം ആണോ നിങ്ങളുടെ അഭിപ്രായത്തിൽ, ഓട്ടോമാറ്റിക് varient വയനാട് പോലെ ചുരം കേറുമോ ബ്രദർ,please reply
@h-m83182 жыл бұрын
@@dramrithaekm2102 kidilan an vandi
@കേരളം_12 жыл бұрын
Mileage?
@Hustler_mindset2 жыл бұрын
@@dramrithaekm2102 price vech 2um thammil nalla difference ond
@laimedia3994 жыл бұрын
ഞാൻ പറഞ്ഞത് ഇപ്പൊ എങ്കിലും ഇക്ക കേട്ടാലോ... ഞാൻ ഹാപ്പി ആയേ 🤗🤗🤗🤗
@rashikunhu13054 жыл бұрын
Datsun g 1200cc യെ കുറിച്ച് എന്താ അഭിപ്രായം
@AsarAsarasarasar-kl3mt Жыл бұрын
2016 മോഡൽ എനിക്ക് ഉണ്ട്... Ac യിൽ 17 കിട്ടുന്നുണ്ട്... വലിയും ഉണ്ട്... അടുത്ത കാലത്ത് കൊടൈക്കനാൽ ഊട്ടി പോയി... ഹീറ്റിങ് പ്രോബ്ലം തീരെ ഇല്ല.... പെട്ടന്ന് കൂളിംഗ് ആവുന്ന ac യാണ്... രണ്ടു ഡോർ പവർ വിന്ഡോ ഉണ്ട് സ്റ്റീരിയോ കമ്പനി ഉണ്ട്... എനിക്ക് ഓയിൽ സർവീസ് ടയർ ചെഞ്ജു വേറെ ഒരു പണിയും വന്നിട്ടില്ല 40000 കിലോമീറ്റർ ഓടി സ്റ്റീറിങ് ഒരു രക്ഷയുമില്ല ഓടിക്കാൻ ഒരു വിരൽ മതി 😅😅😅ക്ലാച്ച് ലോങ്ങ് 70000കിലോമീറ്റർ കിട്ടും എന്നാണ് കമ്പനി പറയുന്നത്..... പിന്നെ വേറെ ഒരു കാര്യം ഫുൾ സെൻസർ ആണ്... ലാസ്റ്റ് ഇറങ്ങിയ മോഡൽ മഗ്‌നറ്റ് മോഡൽ ആണ് മുൻവശം...... റെഡിഗോ ചെറിയ ഓട്ടം ഓടുമ്പോൾ ചെറിയ ഒരു വൈബ്രേഷൻ അനുഭവംപെടും. പക്ഷേ ദൂരം കൂടുന്തോറും എഞ്ചിൻ വളരെ സൈലന്റ് ആവും മിനിമം 50 കിലോമീറ്റർ ഓടി കഴിയുമ്പോൾ നമ്മൾ തന്നെ ഞെട്ടും 😅😅... ഇതു വായിച്ചു bmw യൂ മായി compare ചെയ്യരുത്.... Eaon m800.alto. അങ്ങിനെ നോക്കുമ്പോൾ ഇവൻ പുലിയാണ്..... പിന്നെ മൈന്റൈൻ കോസ്റ്റ് കൂടുതൽ ആണ് എന്ന് പറഞ്ഞു അത് ശരിയാണ്... ഒരു പ്രാവശ്യം മാറ്റിയ എന്തെങ്കിലും പാർട്സ് പിന്നെ അടുത്ത മാസവും മാറ്റേണ്ടി വരില്ല.... അതാണ് നിസ്സാൻ..... ഇത് നിസ്സാൻ തന്നെ യാണ് datsun എന്ന് labal കൊടുത്തു..... ഇപ്പോൾ കേൾക്കുന്നു വൈകാതെ നിസ്സാൻ ഇന്ത്യ വിടുമെന്ന്..... ഷോറൂമിൽ പോയപ്പോൾ അവർ പറഞ്ഞു.. Magnet മാത്രമേ ഇപ്പോൾ പ്രൊഡക്ഷൻ ഉള്ളൂ എന്ന് ബാക്കിയെല്ലാം നിർത്തി....... ഭാവി എന്തോ ഏതോ
@nidhinbiju5966 Жыл бұрын
AC illathe 20 oke kitoo mileage
@rahulsasidharan2289 Жыл бұрын
ഹായ് നമ്പർ ഒന്ന് തരുമോ
@samadmannantharaАй бұрын
@@nidhinbiju596623 കിട്ടും
@honor9n1544 жыл бұрын
Video polich മുത്തേ 🥰
@santhoshautocadsimple43874 жыл бұрын
Correct points explained. Very good Sir. I asked many people for review, all are not interested. I had amt 2year old redigo. Only company service people is the problem. So I given service for locked expert like you. Thank you sir.
@vivek95843 жыл бұрын
So is it a good car ?
@Hustler_mindset2 жыл бұрын
@@vivek9584 yes
@Offer-Cars3 жыл бұрын
കൊള്ളാം . പോസിറ്റീവ് എനർജി pass ചെയ്തു ...🤩
@maanavc2314 жыл бұрын
Etios liva review cheyyumo
@faizalnajeeb11744 жыл бұрын
Ikka 15 kollam pazhakkam ulla vandikal scrap cheyanam ennu parayunadallo nikku ritz edukkanam ennu agraham undarnu edutha pani akumo
@samirmalayil65804 жыл бұрын
Mahindra kuv 100 review cheyyamo
@vineethkoolikat54264 жыл бұрын
Datsun redigo AMT review cheyyumo
@aneesha21842 жыл бұрын
2020 model 25000km ഓടിയ വണ്ടി 3lakhs നു ok ano. Maintanance cost kayyil othungunnathano... Vandi pani tharumo?? Please reply. Spare parts വില കൂടുതലാണ് എന്നു പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്.
Datsun go t 2014 model eduthaal ok aano spears kittumo.... Please aarengilum replay..
@nidhinbiju5966 Жыл бұрын
Datsun redi go 2016 model 15k kilometres Resale value ethra kitum
@rprcreations87314 жыл бұрын
Innu varum ente redigo power window und book cheythit 2 week ay... Used ane...😊😊
@rijuvandrews4 жыл бұрын
Pls maruthi A Star review
@കേരളം_12 жыл бұрын
Eon edukkano redigo edukkano?
@statushub7253Ай бұрын
Eon എടുക്ക് bro
@rahulrajeevan24394 жыл бұрын
Renault triber review plsss
@rejeeshbabu88322 жыл бұрын
Datsun redigo angane undu. 2017 car aanu. Km 27000 adukkamo chetta
@abhijithkalappurakkalgopi11593 жыл бұрын
Very useful to me 👍
@dhanithvasudev44834 жыл бұрын
Old i10 kappa kittiyal review cheyyumo
@sunilbhidesshishila92393 жыл бұрын
Bajaj qute review next video
@elsamolvarghesevarghese85524 жыл бұрын
Triber koode cheyyoo bro.
@renjithbhaskaran8723 жыл бұрын
Bro Ethu power steering ano
@adhil19943 жыл бұрын
Parts in quality illa ikka
@KERALAMECHANIC3 жыл бұрын
Yes dear
@emptylife36892 жыл бұрын
Redi go or alto or eon? Which is better?
@AsarAsarasarasar-kl3mt Жыл бұрын
റെഡിഗോ ആണ് ഒന്നും കൂടി ബെറ്റർ... ഡ്രൈവ് കംഫർട് പിന്നെ സ്പേസ്... ഗ്രൗണ്ട് ക്ലിയർ.... നല്ല എഞ്ചിൻ
@AsarAsarasarasar-kl3mt Жыл бұрын
Bs6 new മോഡൽ ആണ് ഒന്നും കൂടി ബെറ്റർ 1000cc ആണ് കാണാൻ കുറച്ചു ഭംഗി കൂടുതൽ അകത്തു പുറത്തു
@manoj15023 күн бұрын
Redi Go 7 yaers aayi upayogikkunnu. Nalla vandi
@sanbenedetto13424 жыл бұрын
9:24 engine mouting check cheyyunnath nannayirikkum poyonn oru samshayam
@Rishad_Ricci4 жыл бұрын
Kwidil use chythekunna ee engine alle
@SathvikShankar3 жыл бұрын
ഞാൻ 2nd വർഷ മായി ഉപയോഗിക്കുന്നു. എന്റെ 1000cc മോഡൽ ആണ്. നല്ല വണ്ടി ആണ്. ഏകദേശം 18-19kmpl mileage കിട്ടുന്നുണ്ട്. എന്റെ ഫുൾ ഓപ്ഷൻ മോഡൽ ആണ്, എയർബാഗ്, abs, റിവേഴ്‌സ് സെൻസർ, റിമോട്ട് ലോക്ക് എല്ലാം ആയി varunna model Spare parts കോസ്റ്റ് ഉം സർവീസ് കോസ്റ്റ് ഉം കുറച്ച് koduthal ആണ്. ഫസ്റ്റ് ഫ്രീ സർവീസ് ന് തന്നെ 2500രൂപ വന്നു. പിന്നെ നിസ്സാൻ സർവീസ് സെന്റർ മോശം ആണ്.
@sajeevgopi11 Жыл бұрын
Spare raite thangumo bro
@shibinraj24144 жыл бұрын
Micra യെ കുറച്ച് ഒരു rivew ചെയുമോ
@KL01AutoGarage4 жыл бұрын
Cheyyatte😁
@KERALAMECHANIC4 жыл бұрын
ചെയ്യൂ ബ്രോ
@shibinraj24144 жыл бұрын
Thanks
@saikrishnan31834 жыл бұрын
Superb 🥰🥰🥰
@vishnusuresh47293 жыл бұрын
Renult triber inte koode review cheyvooo
@bijoriya81944 жыл бұрын
AC ON ackiodichal valivu kurayumo (Alto pole)
@muhammedmishab25964 жыл бұрын
Angane oodichaal vandi kerula kettam okke😀
@forever27894 жыл бұрын
❤ നല്ല review ❤
@honor9n1544 жыл бұрын
ഇത് nissan engine ആയത് കൊണ്ട് തന്നെ service cost പിനെ spare parts cost എങ്ങനെ ഇക്ക
@kaytlinabhilash77583 жыл бұрын
ഇതിൽ വരുന്നത് റെനോ യുടെ എഞ്ചിൻ ആണ്.. നിസ്സാൻ &റെനോ സഹകരണത്തിൽ ആണ് ഇന്ത്യയിൽ വാഹനങ്ങൾ നിർമ്മിക്കുന്നത്..നിസാൻ റെനോയുടെ എൻജിൻ ആണ് ഇന്ത്യയിലെ കാറുകളിൽ ഉപയോഗിക്കുന്നത്..
@breezytitan4 жыл бұрын
സബിനേ........🤗❤️
@KERALAMECHANIC4 жыл бұрын
എന്തോ✨💗💞💝❤️💕💖
@vishakhp99554 жыл бұрын
Pulse review cheyyo?
@Dashamuulam4 жыл бұрын
S presso പോലെയുള്ള വൃത്തികെട്ട വണ്ടികളെക്കാളും നല്ല വണ്ടിയാണ് ഇത്❤️
@tomsonpaul35264 жыл бұрын
Tata fen spotted
@anazrahim20114 жыл бұрын
@@tomsonpaul3526 😆
@anazrahim20114 жыл бұрын
@@tomsonpaul3526 ഇവൻ എല്ലാടത്തും ഉണ്ടല്ലോ പ്രൊമോട്ടർ of tata 😄
@tomsonpaul35264 жыл бұрын
@@anazrahim2011 yes 😀😀.
@abdulgafoorpalakkoly56914 жыл бұрын
ദാമു ചേട്ടാ ❤
@Praveenpresonus8 ай бұрын
നൈസ് വണ്ടി
@govardhankmohan95094 жыл бұрын
Ikka new Alto base model nalla vandiyano..
@KERALAMECHANIC4 жыл бұрын
Nalla vandi aanu
@siriljoy46824 жыл бұрын
Kidu 👍👌
@jeespaul27994 жыл бұрын
Ignis review ചെയ്യുമോ 🤗😍
@KERALAMECHANIC4 жыл бұрын
Cheyyaam
@jeespaul27994 жыл бұрын
@@KERALAMECHANIC 🤩🤗😍
@nisanthnis13443 жыл бұрын
ee vandik itrak postive reviw🥱
@Hustler_mindset8 ай бұрын
Better than alto
@sreejishsree87202 жыл бұрын
ഇക്ക renault ക്വിഡ് 1000 cc എങ്ങനുണ്ട് വണ്ടി manual
@KERALAMECHANIC2 жыл бұрын
Vandi kollaam
@appujanardanan25372 жыл бұрын
Adukananu kollamo
@irinjose60254 жыл бұрын
ആൾട്ടോ ടൈമിംഗ് ചെയിൻ ആണോ....... അത് മാറ്റണം എങ്കിൽ എത്ര km ആകണം? 🤔
@rasheedear2882 Жыл бұрын
5lakh
@mydiphonetips69363 жыл бұрын
Camera man smile please
@KERALAMECHANIC3 жыл бұрын
,🥰🥰
@ManojManu-eo9ix2 жыл бұрын
Astar riwe plzzzz
@binukumar47684 ай бұрын
2019 redi go sale ne onde...27k km, single owner....kollam...
@flyingwingsbymallu4 ай бұрын
Details parayo , njn edukkan oru plan und
@sageer527111 ай бұрын
Pardss വില
@satharmuhamadsathar37094 жыл бұрын
A star review cheiyoo
@abuthahiribrahim26244 жыл бұрын
Bro....maruti ignis review cheyyuo...pala review m kanditt und ....but ikkatude review kelkkaan or aagraham...karanam ikka aannel vandide AtoZ karyam parayum Pala review s um onnukil positive maathram allel negative maathram....100% satisfaction aaya review onnum kandilla....comparison koodi parayanam
@musthafapmk38002 жыл бұрын
2018 മോഡൽ വാങ്ങാൻ എത്ര വില വരും
@binukumar47684 ай бұрын
2019 onde.. Kollam
@sajeevgopi11 Жыл бұрын
Spare kittan risk ndo
@makhsoodlambeth3 жыл бұрын
Dear ente Datsun redigoyude front mudflap humpil thatti potti pogunnu.Oru pariharam Prabhu thannal upakaram.
@geotech89903 жыл бұрын
Bro enikkum ee prasnam undyirunnu njan vellimungede rubber flap vachu
@Hustler_mindset2 жыл бұрын
Enikum ondrnu njan oru rubber flap medich vech
@SyamcomCom8 ай бұрын
Bro spare kittuvo enik edukkanam enn ond vandi atha ningel onnu parayavo
@salah-up5vu6 ай бұрын
Mob num or mail pls
@FEBINABRAHAM073 ай бұрын
Alto ,or redigo ഏതാണ് better?
@samadmannantharaАй бұрын
വണ്ടി വച്ച് നോക്കിയാൽ റെഡി ഗോ സർവ്വീസ് സ്പെയർ വച്ച് നോക്കിയാൽ ആൾട്ടോ
@souravksachu37114 жыл бұрын
Gypsy review please
@njansanjaristreaming4 жыл бұрын
സബിൻ ഇക്ക Alto 800, kwid, or redygo ഇതിൽ ഏതാണ് ബെസ്റ്റ് Without resale value Pls reply
@KERALAMECHANIC4 жыл бұрын
Kwid
@njansanjaristreaming4 жыл бұрын
@@KERALAMECHANIC thanks ഇക്ക ❣️
@PradeepKumar-pg2ke11 ай бұрын
സ്പയർ കിട്ടുവാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ
@harisharis58803 жыл бұрын
Service cost athara varum
@arunraghuk56273 жыл бұрын
Kooduthal aanu
@ഇന്ത്യൻ-ബ1സ4 жыл бұрын
പുതിയ റെഡി ഗോയ്ക്ക് എത്ര രൂപ ആകും ഫസ്റ്റ് ഇൻസ്റ്റാൾ മെന്റ് എത്രയാണ് മാസം എത്ര രൂപ വച്ച് അടയ്ക്കണം ഇതെല്ലാം കൂടി ഒന്ന് പറയാമോ
@homeatkerala4 жыл бұрын
അതിലും നല്ലതു ട്രെയിനിന് തല വയ്ക്കുന്നതാണ് ബ്രോ
@navasnew90864 жыл бұрын
Nano and kwid ഒന്ന് ചെയ്യുമോ?
@KERALAMECHANIC4 жыл бұрын
ചെയ്തു
@navasnew90864 жыл бұрын
@@KERALAMECHANIC ഞാൻ കണ്ടില്ല. നോക്കട്ടെ
@anishbabu15464 жыл бұрын
Review super 👍👍
@ajigopi90984 жыл бұрын
ഹായ് ബ്രോ ഇതിൻറെ സർവീസ് കോസ്റ്റ് കാര്യം ഒന്നും പറഞ്ഞില്ല