Excuseme, എനിക്ക് ഒരു തെറ്റ് പറ്റിയിട്ടുണ്ട്. പനമരം കോട്ട യുദ്ധം നടന്നത് 1803 എന്നാണ് ക്ലാസ്സിൽ പറഞ്ഞത്. ശരി ഉത്തരം -1802
@BLESSYTOBLESS4 жыл бұрын
Enikkum oru samsayam undsrunnu
@sujitharajeesh92344 жыл бұрын
k Mam
@udayakumar3454 жыл бұрын
Its ok
@anil.s37304 жыл бұрын
Okkkkk
@harikrishnanedanattillam90824 жыл бұрын
8:5 ശ്രീരാങ്കപട്ടണം ഉടമ്പടി 1792 അല്ലെ ???
@renjiniraj4764 жыл бұрын
പഠിക്കാൻ ക്ലാസ്സിൽ പോകാൻ കഴിയാത്തവർക്ക് വേണ്ടി ഇത്രയും നല്ല ഒരു ക്ലാസ്സ് എടുക്കുന്ന mam നു ഒരായിരം നന്ദി. Psc റെഗുലർ ക്ലാസ്സിൽ കിട്ടാത്ത ഓരോ അറിവും ഇവിടെ നിന്ന് കിട്ടുന്നു. ഒരുപാട് u ട്യൂബ് ചാനൽ കണ്ടിട്ടുണ്ട് എങ്കിലും mam പഠിപ്പിക്കുന്ന രീതി തുടക്കക്കാർ ആയവർക്ക് പോലും വേഗം പഠിച്ചെടുക്കാൻ സാധിക്കുന്നു. എല്ലാ u ട്യൂബ് ചാനലിൽ നിന്നും വ്യത്യസ്തമായ പഠനരീതി ആണ് mam ന്റെത്. വാക്കുകൾക്കും അപ്പുറം ആണ്. വീണ്ടും ക്ലാസുകൾ പ്രതീക്ഷിക്കുന്നു mam. ഇത് വരെ നൽകിയ ക്ലാസുകൾക്ക് മനസ്സ് തൊട്ടു നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏... നന്ദി.... 😊😊😊😊😊
@lechuzedutips4 жыл бұрын
I am overjoyed to hear these words. Thanks for the support for my classes. What more recognition do I need than this.
@rinkudas66764 жыл бұрын
👍👌💐☺️😍🙏
@anil.s37304 жыл бұрын
🥰🥰👍👍
@mobiletrickswithtom37594 жыл бұрын
ഇത്രയും ആത്മാർത്ഥയോടെ പഠിപ്പിക്കുന്ന madam ത്തിന് ഒരായിരം നന്ദി🙌🙌🙌🙌🙌
@lechuzedutips4 жыл бұрын
Thank you for your kind mind
@surabhik9094 жыл бұрын
Thanks🌹🌹🌹
@reshmaprajeeshremya82744 жыл бұрын
J
@aminathajudeen82224 жыл бұрын
ഒരു കോച്ചിങ് സെന്ററിലും പോകാത്തവർക്ക് വളരെ വളരെ ഉപകാരപ്രദമാണ് Thank you Miss🙏🙏
@faisalpm83733 жыл бұрын
ചോദ്യങ്ങളും ഉത്തരങ്ങളും എന്ന ശൈലിയിൽ നിന്നും ചരിത്രം മുഴുവൻ വിശദീകരിക്കുന്ന മാഡത്തിന്റെ ശൈലി അഭിനന്ദനാർഹമാണ്. പ്രശംസനീയമാണ്. ചോദ്യോത്തരങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കപ്പെടുന്നത് ചരിത്രങ്ങളിലൂടെയാണ്.
@vijeshkrishna37684 жыл бұрын
കഥകൾ വിവരിക്കുകയും അതിലൂടെ ചോദ്യോത്തരങ്ങൾ വേഗം മനസ്സിലാക്കാനുമായി Thank You Teacher ...All The Best 👍
@lechuzedutips4 жыл бұрын
If u have any suggestion you can tell me. Thnx a lot for your comment
@rameshraj73244 жыл бұрын
Hi misse!!! Lechuz edu tip❤️. മിസ്സ് ന്റെ പ്രസന്റേഷനും തുടർച്ചയായി സിലബസ്സ് പ്രകാരമുള്ള ക്ലാസും, വളരെ Helpful ആണ്. അതിനു പിറകിലെ മിസ്സിന്റെ hardwork നെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.. Thanks alot of teachere... ക്ലാസ്സ് നിർത്തരുത് എന്നൊരു റിക്വസ്റ്റ് ഉണ്ട്. അത്രേം നല്ല ക്ലാസ്സ് ആണ്.
@lechuzedutips4 жыл бұрын
ക്ലാസ്സ് നിർത്തില്ല. നിങ്ങളുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം
@muhammadnihad.m93434 жыл бұрын
... Ippozhulla ee situation il.... Corona kaalathum ee sevanam free aakkiya( teacherine pole mattu chila free chanalile nalla adhyapakareym...). Corona kazhinjaalum ellavarudeyum manassukalil.... Ningal ennum undaakum..... Ningalkk nallathu varatte,,,,,, aayuraarogya soukyam undaakatte,,,, iniyum orupaadu pavapetta kuttikalkk ningalude ee sevanam kondu govt job enna swapnam real aakatte.... " Snehavum bahumanavum" Real teacher....... In our hearts...
@PradeepKumar-rc9en4 жыл бұрын
നല്ലൊരു കഥയിലൂടെ വളരെ ലളിതമായ അവതരണം. ശേഷം സാധ്യതയുള്ള ചോദ്യങ്ങൾ. മാഡത്തിന്റെ അവതരണ ശൈലി മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യാസം.Thk U Mam.
@lechuzedutips4 жыл бұрын
Thank you. Thanks to your precious comment
@prasanthkuzhiyil84224 жыл бұрын
എനിക്ക് ഒരുപാട് സഹായകര മാകുന്നുണ്ട് മാം ന്റെ ക്ലാസ്സ് വളരെ നന്ദി ഉണ്ട് ടീച്ചർ ഇനിയും ഒരുപാട് ക്ലാസുകൾ ടീച്ചറിന് എടുക്കാൻ കഴിയട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@salaas46404 жыл бұрын
ഒരു റാങ്ക് ഫയൽ പഠിച്ചാൽ പോലും ഇത്രയും ഭംഗിയായി പഠിക്കാൻ കഴിയില്ല. ടീച്ചർ പറയുന്ന ഓരോ പോയിന്റ് സുകളും പഠിച്ചാൽ മറക്കുല്ല. അത്ര ആത്മാർത്ഥമായിട്ടാണ് പഠിപ്പിക്കുന്നത്. ടീച്ചറിന്റെ ക്ലാസ്സിനെ പറ്റി പറയാൻ വാക്കുകളില്ല .Thank u teacher
@sreedevivinod26384 жыл бұрын
Good class mam, rankfilil ഇല്ലാത്ത points കഥ പോലെ പറഞ്ഞുതരുന്ന teacherke ഒരുപാട് നന്ദി.
@qwer123413914 жыл бұрын
Superb ക്ലാസ്സ് Miss🔥🔥🔥🔥 പഴശ്ശിയുടെ രാജവംശം " കോട്ടയം രാജവംശം " സ്ഥാപിച്ചത് ഹരിശ്ചന്ദ്ര പെരുമാൾ.
@uh-dnana-2 жыл бұрын
❤️🔥
@divyamohanadasan92354 жыл бұрын
കഥ പോലെ പറയുമ്പോൾ ഓർത്തു വയ്ക്കാൻ എളുപ്പം ആണ്. Thank you teacher for nice presentation.. 🙏
@lechuzedutips4 жыл бұрын
Thanx for your feedback. Thank you so much
@vanikrishna49064 жыл бұрын
Journalist parayunna പോലെ und😍😍 Thankyou Mam
@aswathyappukuttan3463 жыл бұрын
Maminu orupadu nanniyund,ithra quality Ula class provide cheyunathil,👍
@razinnisar50284 жыл бұрын
ഇത്രേം നല്ല ക്ലാസ്സ്സുകൾ സ്വപ്നങ്ങളിൽ മാത്രം.. Very use ഫുൾ.. Tnkuu.. കമന്റ് ഇടാതിരിക്കാൻ കഴിയുന്നില്ല
@joshmaaneesh3 жыл бұрын
Very very useful class
@shijisijo26354 жыл бұрын
നല്ല ടീച്ചർ, നല്ല teaching 🙏
@sulfiasaleem45593 жыл бұрын
Nalla classukal mam...ellam miss nte class Anu depend cheyyunath...allah anugrahikkate..heartfelt thanks for your sincere dedication.🌹🌹💐💐💐
@chinchukrishna61044 жыл бұрын
Enthoru arivanu miss nu. Ath mattullavarkk manassilakki kodkkanulla kazhivum. God bless you and thank you so much
@lechuzedutips4 жыл бұрын
Thank you so much for the acceptance you give to my classes
@linipmworld62484 жыл бұрын
Super..... നന്നായി ക്ലാസ് എടുക്കുന്നുണ്ട്... BEST WISHES
@VisionTomission3 жыл бұрын
Miss ye dedication good efforts thank you very much 👏👏👏👏👏👍
@athulyashaji1823 Жыл бұрын
Ma'am orupad sandhosham thonnunnu.. class valare useful aahnttoo❤ellam pettnn orthedukan pattunnund😊tnx a lot 🥰🥰🥰
@nisha.cm1234 жыл бұрын
കഥയാക്കിപറഞ്ഞപ്പോൾ കുറേകൂടി മനസിലായി Thankyu tr
@radhu.akradhu68613 жыл бұрын
താങ്ക്സ് മാം . അടിപൊളി ക്ലാസ്സുകൾ. 👍
@sethulakshmiprameesh231516 сағат бұрын
Thank you ❤
@ragendgr47544 жыл бұрын
♥️Lechuz Edu Tips..!♥️ ✒️പകരമാവില്ല മറ്റൊന്നും..✒️ മണ്ണടിയുമായി ബന്ധപ്പെട്ട് പഴശ്ശിയുടെ എന്തോ ഒരു point ഉണ്ടായിരുന്നല്ലോ...??? I forget it..🤔 എന്റെ Dictionaryയിൽ ഇനി പുതിയ വാക്കുകൾ കൂട്ടിച്ചേർക്കേണ്ടതുണ്ട് Lechuz Edu Tipsന്റെ Classsസുകളെപ്പറ്റി വർണ്ണിക്കാൻ. Bcoz വാക്കുകളാൽ വർണ്ണിക്കാൻ കഴിയുന്നതിനുമപ്പുറം മനോഹരമാവുകയാണ് ഓരോ Classസും..! സത്യം..! നമ്മൾ ചെയ്യുന്ന ചില ചെറിയ പ്രവർത്തികൾ , അത് മറ്റുള്ളവർക്ക് unexpectedയി സ്നേഹിക്കുന്നവരിൽ നിന്ന് കിട്ടുന്ന വലിയ സന്തോഷങ്ങളായി മാറുന്നുവെങ്കിൽ Thanks a Lottt...😍 U r too Simple Today..! Simplicity makes u more Beautiful..👌
@ragendgr47544 жыл бұрын
Sorry, *മണ്ണടി*യുമായി ബന്ധപ്പെട്ട് വേലുത്തമ്പി ദളവയുടെ Archaeological Museum ആണുള്ളത്..!
@lechuzedutips4 жыл бұрын
Thanx a lot for your handsome words
@ragendgr47544 жыл бұрын
@@lechuzedutips പാവം ഞാൻ..😭
@manikandank22044 жыл бұрын
താങ്ക്സ് മാഡം. വളരെ മികച്ച ക്ലാസ് 👍
@പീപ്പിളി4 жыл бұрын
Mam ,ഈ രീതിയിൽ ക്ളാസ്സ് എടുത്താൽ മറന്നു പോവില്ല, thank you mam❤✌
@lechuzedutips4 жыл бұрын
Thnx for your suggestion
@jafarpdn78814 жыл бұрын
പഴശ്ശി film ഒരിക്കൽ കൂടി കണ്ട feel. So i really enjoy this valuable video. Thank u so much mam. Iam proud of u mam. 👍👍👍👍👍👍👍👍👍👍💯💯💯💯💯💯💯💯
@lechuzedutips4 жыл бұрын
Words like these inspire me to do good class.Thnx a lot
@soumyanp49113 жыл бұрын
good class.....ur .simply beautiful miss...
@aswathys55114 жыл бұрын
Nalla class ayirunnu miss...♥😇👍👌😍
@Appusworld20123 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏
@karthikasajeev79374 жыл бұрын
Kadha nallathupole manasil pathiyunnu. Thankyou for ur great effort
Good presentation.. Good points.. Thank you madam.
@lechuzedutips4 жыл бұрын
Thnx for your precious comments
@kaverybs14353 жыл бұрын
Thank you for your hardwork mam thanks a lot 🙏
@sreenathak85764 жыл бұрын
വീണ്ടും വളരെ നല്ല ക്ലാസ്സുകൾ തരുന്ന ടീച്ചർക്ക് ഒരായിരം നന്ദി🙏🙏👍
@lechuzedutips4 жыл бұрын
Thanx a lot for your handsome words
@shintosukumaran29054 жыл бұрын
Ithrayum almarthamay class edukkunna oru teachersineyum kandittilla. Miss nte class ullapol vijayam oppam undakum urapp .thank u mam.
@lechuzedutips4 жыл бұрын
നിങ്ങൾക്ക് വിജയിക്കാനാകും എന്ന ആത്മ വിശ്വാസം മാത്രം മതി മുതൽക്കൂട്ടായി. Thank you so much for your pretty words
@akhilmohan51954 жыл бұрын
പറയാൻ വാക്കുകൾ ഇല്ല mam ... കഥ പോലെ പറഞ്ഞത് കൊണ്ട് നന്നായി ഓർക്കാൻ പറ്റി.... കുറയെ തവണ പഴശ്ശി കലാപം പഠിച്ചു എങ്കിലും കുറേ rare fact കിട്ടി.... mam ന് എന്നും എന്റെയും എന്റെ ഫാമിലി യുടെ യും പ്രാർത്ഥന ഉണ്ടആവും...... ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍😍🤩🤩🥰
@lechuzedutips4 жыл бұрын
താങ്കളുടെ ഈ വാക്കുകൾ എനിക്ക് തരുന്ന ഊർജം വളരെ വലുതാണ്. നന്ദി
@akhilmohan51954 жыл бұрын
@@lechuzedutips 🤩🤩🤩😍🥰
@unlockpsc85054 жыл бұрын
Thankyu mam😍😍😍 എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട ക്ലാസുകൾ ആണ് 👌👌👌👌 god bless u❤️❤️❤️❤️
@lechuzedutips4 жыл бұрын
Thank you so much
@sahnaslabeeb63124 жыл бұрын
Psc coaching thudangyappozhekkum lockdown ayi , engene padikkanam enth padikkanam enn oru idea polum illatha alayirunnu njn .thankyou so much for such a wonderful class..👍👍
@prajeenak15483 жыл бұрын
Thankyou miss 😍😍... excellent class 👌👌
@ramyabibin50854 жыл бұрын
Super presentation !!! excellent mam🙏
@lechuzedutips4 жыл бұрын
Thank you
@smithapv12473 жыл бұрын
:::::::: Thankyou Ma'am 🥰🥰🥰 :::::::
@aswa914 жыл бұрын
Kathakal pareyunnathanu mamine vyathyastham aakunnat,thank you ❤️
@janujanaki92452 жыл бұрын
ഒരുപാട് നന്ദിയുണ്ട് 🙏🙏
@shibishibi92684 жыл бұрын
Oru pad thanks miss
@salinikrishnan75884 жыл бұрын
Thank you madam. മാഡത്തിന്റെ effort എടുത്തു പറയേണ്ടത് ആണ്. യൂട്യൂബിൽ ക്ലാസ്സ് എടുക്കുന്ന മിക്കവരും കുറച്ചു subscribers ആയിക്കഴിഞ്ഞാൽ പിന്നെ payment ലെവലിൽ പോകും. അവരുടെ പഴയ ക്ലാസുകൾ ഒക്കെ പ്രൈവറ്റ് ആക്കുകയും ചെയ്യും. അതിലൊക്കെ എത്രയോ നല്ല നിലവാരത്തിൽ ആണ് മാഡത്തിന്റെ ക്ലാസുകൾ. ക്ലാസ്സിൽ ഇരിക്കുന്ന അതേ ഫീൽ ആണ്.
@lechuzedutips4 жыл бұрын
യൂട്യൂബിലൂടെ തരുന്ന free ക്‌ളാസ്സുകൾ തല്ക്കാലം നിർത്താൻ പരിപാടി ഇല്ല. പണം മോഹിച്ചായിരുന്നു എങ്കിൽ എനിക്ക് payment വാങ്ങി ചെയ്യാമായിരുന്നു. മറ്റ് പ്ലാറ്റഫോംമിൽ നിന്ന് വരുന്ന offerer സ്വീകരിക്കാമായിരുന്നു. പക്ഷേ അതിനൊന്നും തോന്നുന്നില്ല. നമ്മുടെ മനസ്സിന് കിട്ടുന്ന സംതൃപ്‌തി അതാണ് ഏറ്റവും വലുത്
@salinikrishnan75884 жыл бұрын
@@lechuzedutips thank you madam..
@saleenaazeez30334 жыл бұрын
Mam പുതിയ സിലബസിൽ എല്ലാ GK മൊഡ്യുളുകളും തരണം please. നിലവാരമുള്ള ക്ലാസ്സുകളാണ് മാമിന്റേത്
@lechuzedutips4 жыл бұрын
Ok. Sure
@silpakp44334 жыл бұрын
Mam mikka classum kandittund, appollunnum onnum comment cheydittilla ,but manasuniraye bahumanm aannu. Iniyum onnum mindade class kanan ndo oru bundimutt, God bless you mam 🙏 ❤
@balusseryvisionnews88862 жыл бұрын
അടുത്ത പ്രിലിമിനറിയ്‌ക്ക് വേണ്ടി വീഡിയോ കാണുന്നു
@meenu61013 жыл бұрын
Mam ennepolulla Veetamma markku valare preyojanam cheyyunna class anu mamintethu.Karanam kunju kuttikalum veetille joliyum mattum Karanam prethyekam samayam cochinginu pokan sadhikkunnilla.Mathravum alla Corona Karanam husinu jobum mosamanu.Angane anu maminte video kanunnath.Serikkum coaching classinekkal effective anu .Njan 6 varsham munne kurachu nal cochinginu poyittundu .Avaru cash medichu padippikkunna athmarthathayekkalum valuthanu maminu.God bless you .
@snehadevadas34133 жыл бұрын
Thankyou mam... Valare nalla class aanu..😍😍
@gopikarajan74133 жыл бұрын
Very useful....Thank you miss...❤️🥰
@ratheeshkumars59954 жыл бұрын
Class വളരെ നന്നായിട്ടുണ്ട്,
@lechuzedutips4 жыл бұрын
Thnx
@BLESSYTOBLESS4 жыл бұрын
Super class chanel kanan vaiki poyi. Super
@lechuzedutips4 жыл бұрын
Thnx
@aryaunni27754 жыл бұрын
Maam itrem detailed aayi parayunnath continue cheyyanam. Way of teaching super aanu, aadhyam story then questions. Keep doing maam.
@lechuzedutips4 жыл бұрын
Thank you for your suggestion. Thnx a lot
@naseeraaneesh36384 жыл бұрын
Super miss👍God bless u
@asharafnalakath37804 жыл бұрын
Kanan vaikipoyi madam...very useful class...
@sumapramod62832 жыл бұрын
Thank You Miss🙏🏽🙏🏽🙏🏽🙏🏽
@SaheeraZaidАй бұрын
സൂപ്പർ class❤️❤️❤️
@sujithasuji80734 жыл бұрын
Well expplained, thank you mam 🙏🙏
@srulinej94494 жыл бұрын
Thank u miss😊😊😊
@sitharasukumaran53654 жыл бұрын
Nannayi manassilavunnund mom..superb
@lechuzedutips4 жыл бұрын
Thank you
@parvathy30344 жыл бұрын
Class valare useful anu rank file nokki maduthirikumbolanu ee channel kanunnath plzzz continue madam
@lechuzedutips4 жыл бұрын
തീർച്ചയായും തുടരും. ഇഷ്ടപ്പെട്ടു പഠിക്കാൻ തുടങ്ങുമ്പോൾ മടുപ്പ് പോയ്കൊള്ളും
@dke86663 жыл бұрын
Mam your teaching style is super.. thank u mam
@sulfathak80034 жыл бұрын
Super class പുരളി ശെമ്മാൻ എന്നറിയപ്പെടുന്നത് പഴശ്ശിരാജ അല്ലേ
@lechuzedutips4 жыл бұрын
അതെ
@Neelima763 жыл бұрын
Perfect techer❤️❤️❤️❤️
@kuttanadswaga81344 жыл бұрын
ക്‌ളാസുകൾ ഒത്തിരി കണ്ടിട്ടുണ്ട്. പക്ഷെ തുർച്ചയായി ഒരാളുടെ ക്ലാസുകൾ തിരഞ്ഞ കണ്ടത് ഈ ക്ലാസ്സ് മാത്രമാണ്. തുടർന്നും ക്ലാസുകൾ ഉണ്ടാകുമല്ലോ?
@lechuzedutips4 жыл бұрын
Thank you so much for your support. Ofcousre you can expect more classes from me
@jahidakujahida94904 жыл бұрын
U are correct
@vidyas55813 жыл бұрын
@@lechuzedutips o
@hidarose6663 Жыл бұрын
Nice presentation ❤
@vinayaknm40794 жыл бұрын
👏👏👏👏👏 👍 വളരെ നല്ല ക്ലാസ്
@lechuzedutips4 жыл бұрын
Thnx
@fathima11483 жыл бұрын
Excellent class miss...👍👍👍👍
@wayanadanvlog61724 жыл бұрын
Thank you mam, class valare upakarapradaman,
@PremjithpvP4 жыл бұрын
Good presentation... thank you teacher 🙏
@mekhatg30424 жыл бұрын
ഇത്രയും നന്നായി ക്ലാസ്സ് തരുന്ന മാഡത്തിന് നന്ദി പറഞ്ഞാൽ തീരില്ല, കുറച്ചു ദിവസം മുൻപാണ് സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ യൂട്യൂബിൽ ഉണ്ടോന്ന് നോക്കിയതാ ഞാൻ, മാഡത്തിന്റെ ക്ലാസ്സ് കണ്ടു... ഒരുപാട് ഇഷ്ടമായി. എന്നും രാവിലെ 5മണിമുതൽ മാഡത്തിന്റെ ക്ലാസ്സ് കാണും...
@lechuzedutips4 жыл бұрын
ഈ വാക്കുകൾ വായിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. നന്ദി
@dhanyasajayan80994 жыл бұрын
Spr cls.ennepolullavark orupad gunam cheyum chechide cls.2 kunjukuttikalund athinidak chechide cls oru +ve energy tharunnundu .
@rubyry15403 жыл бұрын
Thankuuuu maaaam very useful class
@ranjithkuttan31844 жыл бұрын
ഞാൻ ഈ അടുത്താണ് Mam ൻ്റെ Class കാണുന്നത് നല്ലോണം മനസിലാകുന്നുണ്ട് Thank you mam
@lechuzedutips4 жыл бұрын
Thanks for the words of encouragement
@athmikamk9584 жыл бұрын
നല്ല ക്ലാസ്🙏🙏🙏
@sumodr55303 жыл бұрын
അതെ psc ക്ക് വേണ്ട പഴശ്ശിരാജ ആയി..👍👍 Tnx
@jitheshvs58054 жыл бұрын
Simply superb mam.... Thank u👍👍 Expecting more classes on syllabus
@lechuzedutips4 жыл бұрын
Thanx for your precious words. Thank you
@jsjibin86372 жыл бұрын
Super class Manasilaakunnund
@kochupepe3 жыл бұрын
Thank you teacher 👍👍👍
@sukanyan66274 жыл бұрын
A very good class. Thank u teacher
@Siblingslices3 жыл бұрын
Super class mam please continue in the same manner for degree prelims too
@leclose73413 жыл бұрын
ഞാൻ തുടക്കക്കാരനാണ്. ഇനി വരുന്ന 10 thപ്രിലിംസിന് വേണ്ടി പഠിച്ചു വരുന്നു. മേഡത്തിൻ്റെ ക്ലാസുകണ്ടു. നന്നായിട്ടുണ്ട്. ബോറടി ഇല്ല. മനസ്സിലാകുന്നുണ്ട് ക്ലാസ്സ് . കഴിയുമെങ്കിൽ 10th പ്രിലിംസിൻ്റെ എല്ലാ ക്ലാസുകളും പ്ലേലിസ്റ്റിൽ കറക്ടായി ഒരു folderil ഇട്ടാൽ ഉപകാരമായിരുന്നു.
@oliviajohnson55892 жыл бұрын
Thank you madam..valare upakaarapradam ano class ellam🙏🙏🙏
@lechuzedutips2 жыл бұрын
Thnx 4 ur valuable comment
@rahulr79974 жыл бұрын
Thanks Mam Good presentation 👌👌👌👍
@lechuzedutips4 жыл бұрын
Thank you
@unnivijay76483 жыл бұрын
സൂപ്പർ ക്ലാസ്സ് mam
@monisharenjith15014 жыл бұрын
Orupadu thanks miss
@sharanyamalu10753 жыл бұрын
Thankunmiss
@shimjap68573 жыл бұрын
Super class Thanks a lot
@sindhurani69594 жыл бұрын
Verygoodclass nallavoice nallaclarity
@lechuzedutips4 жыл бұрын
Thank you so much for your beautiful words
@sindhupk63744 жыл бұрын
Good class👌👌👌
@soorajp11793 жыл бұрын
Kidilan Class
@nanduzvlog15954 жыл бұрын
Thank you miss Very helpful class
@shymianas26444 жыл бұрын
Thanks miss jan missinte class an follow cheyyunne very good class