പഞ്ചാരി മേളത്തിന്റെ വേൾഡ് ക്ലാസ്സിക്, ഞങ്ങൾ മേള പ്രേമികൾ ശാസ്താവിന്റെ ഇ പഞ്ചാരി മേളത്തിന് 95മാർക്ക് കൊടുക്കുമ്പോൾ, മറ്റ് ഏതു പഞ്ചാരിമേളത്തിന്നും 80മാർക്കിൽ താഴെ നിൽക്കു🙏🙏🙏
@silpavasudevan17219 ай бұрын
What abt Edakunni panchari
@arunjohan13 жыл бұрын
Thanks for sharing this wonderful gathering. I like to watch this music. As a Srilankan Tamil this music is very new to me. But I like to hear ,it make very vibration on our body. One thing I did not see any women music listeners around the musicians. In Srilanka around our Nadaswara Thavil musicians you can see women listeners too.
@arunakumartk49432 жыл бұрын
യഥാർത്ഥത്തിൽ പൂരങ്ങളുടെ പൂരമാണ് ആറാട്ടുപുഴ പൂരം.ഏറ്റവും മികച്ച പഞ്ചാരിമേളം,, കൂട്ടിയെഴുന്നെള്ളിപ്പ്, പൂരച്ചടങ്ങുകൾ എന്നിവ ഉൾപ്പെടുത്തിയാൽ ഇതാണ് യഥാർത്ഥ പൂരം!
@kichucr7798 Жыл бұрын
Nenmara vallangi best no 1🔥
@ValluvanadanKL48 Жыл бұрын
പക്ഷെ തൃശൂർ പൂരം ചിട്ടയോടെ നടത്തുന്നത് കൊണ്ടാണ് നമ്പർ 1 ആയത്. പോരാത്തതിന് 15 വീതം ആനകൾ അപ്പുറം ഇപ്പുറം നിന്നുള്ള കുടമാറ്റം പൂരത്തിന്റെ ചടങ്ങുകൾ ഇതൊക്കെ ആറാട്ടുപുഴയേക്കാൾ ചിട്ടയായി തൃശൂർ ഇൽ നടക്കുന്നുണ്ട്
@ullass94548 ай бұрын
Peruvanam❤
@sharvandhananjayan23746 ай бұрын
മികച്ചത് തന്നെ. എന്നാൽ ത്രിശൂർ പൂരത്തിൻ്റെ ചെമ്പട+പാണ്ടി ഒന്നു വേറെ ലെവൽ തന്നെ 🎉
@പഞ്ചാരിമേളം6 ай бұрын
തൃശ്ശൂർ പൂരം ആറാട്ടപുഴ പൂരത്തിലെ ഒരു പേജ് കോപ്പി ചെയ്ത് Large aaki complete ഒരു കാഴ്ച പൂരം ആയിട്ട് ഉണ്ടാക്കി എടുത്ത് താണ് ശരിക്ക് പൂരം എന്താണ് എന്ന് അറിയണം enkkil പെരുവനം പൂരത്തിന്റെ ചരിത്രം ഐതിഹ്യം ചടങ്ങുകൾ ആഘോഷം അറിഞ്ഞു കണ്ട് കഴിഞ്ഞാൽ മനസ്സിലാവും തൃശ്ശൂർ പൂരം പോലെ കാഴ്ച്ച പൂരം അല്ല ആറാട്ടുപുഴ പൂരം ഭൂമിയിലെ ദേവമേളയാണ് ദേവസംഗമം ആഘോഷങ്ങളെക്കാൾ ചടങ്ങുകൾക്ക് ആണ് പ്രാധാന്യം പഴമയുടെ പൈതൃകം പിന്തുടർന്ന് പോരുന്ന athi purathana പൂരം പൂരങ്ങളുടെ മാതാവ് പൂരങ്ങടെ പൂരം പെരുവനം ആറാട്ടുപുഴ ദേവസംഗമം ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഇതൊന്നും അറിയാത്തവർ ആണ് ആറാട്ടുപുഴ തൃശ്ശൂർ പൂരം ഒക്കെ compare cheyunnath
@anilvm24262 жыл бұрын
The Rythm Of Kerala...🎇
@akashsukumaran2 жыл бұрын
2022- Arattupuzha pooram is on March 16th❣️😍😍🔥🔥
@Bosscat572 жыл бұрын
പഞ്ചാരിമേളം ഭൂമിയിലേ അവസാന വാക്ക് ആറാട്ടുപുഴ ശാസ്താവിന്റെ പഞ്ചാരി. പിന്നെ ഇരിങ്ങാലക്കുട.
@Percussionist005 Жыл бұрын
1 Arattupuzha 2 peruvanam 3 irinjalakuda
@പഞ്ചാരിമേളം6 ай бұрын
പണ്ട് 100,108 ക്ഷേത്രങ്ങൾ ഉള്ളപ്പോൾ എന്തായിരിക്കും😮😮ലെ
@d.phanee42443 жыл бұрын
Gods own country for a reason🙏🔥❤️
@Bharath_2255 Жыл бұрын
Biggest festival.. 💎
@rakeshj23142 жыл бұрын
A great Indian tradition
@gopsiaf13 жыл бұрын
dear arunjohan. you can see the ladies in the enclosures meant for them in the surrounding buildings
@maheshs6013 жыл бұрын
i wish i was there.. what a superb melam..
@abhijithanair70313 жыл бұрын
Uff poli oru rekshailla ❤️❤️🔥🔥
@keralatourism3 жыл бұрын
Thank you😍
@ambikanepali7963 жыл бұрын
Ee fhh@@keralatourism
@ambikanepali7963 жыл бұрын
@@keralatourism Nice
@madhavaj16922 жыл бұрын
This panchari 'world classic "panchari mealam.
@Bosscat572 жыл бұрын
ആറാട്ടുപുഴ പൂരം ഒരു ജനതയുടെ ഒരു വർഷത്തെ വൃതം ആണ്. ഒടുങ്ങാത്ത, അടങ്ങാത്ത ആവേശം.
@rahulkevi151 Жыл бұрын
എന്റെ നാട് എന്റെ ആറാട്ടുപുഴ ശ്രീ ധർമശാസ്ത്താവ് 😍😍
@ஸ்ரீசாய்சிஸ்டம்நாமக்கல்3 жыл бұрын
I love kerala pepole. இந்த மேளம் தமிழ்நாட்டில் அடித்தல் அவர்களை ஜாதியை பார்ப்பார்கள். நல்லாவேலை நீங்கள் கேரளாவில் பிறந்திர்கள். நானும் கேரளாவில் பிறந்திருக்க வேண்டும்,இந்தியாவில் ஜாதியை மையமாக கொண்டுள்ள தமிழ்நாட்டில் பிறந்து வாழ்கிறோம். ஒரு கம்யூனிஸ்ட் ஆட்சி நடைபெறும் தேசத்தில் மட்டுமே நல்ல மக்கள் இருப்பார்கள்.
@fundaytrip94554 жыл бұрын
Thrissurkkarude Lahari ❤️❤️
@keralatourism4 жыл бұрын
😍
@ravindranr35483 жыл бұрын
Bagavane 🙏🙏🙏
@ragnarviking85313 жыл бұрын
Wow....what crowd
@Oxigenomalayalam-i3k4 жыл бұрын
Bagvane🙏🧡
@vysakhgopi77223 жыл бұрын
Thrissur Beats 🤩
@JitheshKunjumani-np5hy10 ай бұрын
2024 le pooram date ennanu
@rajeevnavaneetham65659 ай бұрын
March 23
@SanjuEDIT793 жыл бұрын
10 year after 😔
@nichumonvlogs89703 жыл бұрын
Shasthave🙏🙏🙏🙏🙏🙏
@Mystorious.9 ай бұрын
തിടമ്പ് ആന ഏതാണ്
@SamSql13 жыл бұрын
Swamy Saranam
@nisanthan83384 жыл бұрын
Pranamam
@keralatourism4 жыл бұрын
❤️
@mdnahid14162 жыл бұрын
@@keralatourism n
@santoshk15863 жыл бұрын
🙏🙏🙏🙏👌👌👌🙏🙏🙏🙏
@keralatourism3 жыл бұрын
💖
@rameshsankar13143 жыл бұрын
Great performance
@keralatourism3 жыл бұрын
Hey! cook your favourite Kerala dish, share the video with us and win a trip to God's Own Country! For more info, Click...www.keralatourism.org/contest/cuisine2020/
@shivbabu84203 жыл бұрын
@@keralatourism the first one I bought a ticket s to view this conversation in a new message a new job so that you can also do we want our new address r r s hi a good idea in a ticket s and access a ticket to Savita bhabhi and hi hi na ki a koe to the next day I die and the other side to view it on my own car in an interview for this calendar and hi a good day to you soon best
@SunnySharma-sn1bm2 жыл бұрын
@@keralatourism hfgggogufguojjghg
@sreejith60584 жыл бұрын
😘😘
@RivoVinson10 ай бұрын
ശിവസുന്ദർ - കുട്ടിശങ്കരൻ
@viswajithmr17369 ай бұрын
2024 march 23❤
@Oxigenomalayalam-i3k4 жыл бұрын
😚🧡🧡
@arvindgupta32153 жыл бұрын
🎺🎻🎤🎤🚩🚩🚩🚩
@SanandSachidanandan2 жыл бұрын
❤️❤️❤️
@keralatourism2 жыл бұрын
❤️
@jayang15443 жыл бұрын
Bhoomi-yelea Mealathi-ntea Avasana VAKU
@vasudevan113 жыл бұрын
🙏
@shibu1025 Жыл бұрын
എത്ര ചിലവ് വരും ഒരു 75 പേരുള്ള പഞ്ചാരി മേളം നടത്താൻ . തെക്കൻ കേരളത്തിൽ അത്ര പ്രചാരമില്ല ഈ മേളങ്ങൾ. അറിയാവുന്നവർ ദയവായി പറയൂ.
@dhaneshprajan202711 ай бұрын
മേള പ്രമാണിമാർക്കനുസരിച്ച് ആണ് പണം❤ 75 പേരാവുമ്പോൾ ഒരു 3.3/4 ലക്ഷം പ്രതീക്ഷിച്ചോളൂ