ബീഹാരിനും ആന്ധ്രാക്കും കൊടുത്തു എന്നല്ലാതെ എന്ത് മൈരാ മോങ്ങി ഇത്തവണയും ചെയ്തത് മഹാ മൈര്വ
@Jomon-t1i6 сағат бұрын
60.കൊല്ലം കോൺഗ്രസ് അവതരിച്ചപ്പോൾ മേരീചാച്ചി എവിടാരുന്നു.😂ഈ തള്ള് കണ്ടില്ല?.😂
@skj42105 сағат бұрын
Sanghikal atimakale srishtikkunnu.
@varghesepullokkaran42756 сағат бұрын
മാഡം ഇത്രയും വിശദീകരിച്ചു തന്നതിന് വളരെ നന്ദി.. കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കെട്ടെ god bless you
@sajeevank72035 сағат бұрын
മാഡം ഉള്ളത് കൊണ്ട് കേരളത്തിന് ഒരു പ്രശ്നവും ഇല്ല .
@sukushanker2105 сағат бұрын
ഞങ്ങൾക്ക് അമ്മച്ചിയുടെ ഒന്നും കേൾക്കണ്ട അമ്മച്ചി ഉണ്ടാക്കിയ സാമ്പത്തിക വിദഗ്ധ കളിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി മോദിയോടുള്ള വിരോധം അതേ ഉള്ളൂ കാര്യം അമ്മച്ചി ഇത് ചാനലിലിരുന്ന് എന്തുവേണമെങ്കിലും പറയാം ഒരു രാജ്യത്ത് കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ അതിന്റെ ബുദ്ധിമുട്ട് ഭരിക്കുന്നവർക്ക് അറിയുള്ളൂ
@anandvasudev10485 сағат бұрын
കോൺഗ്രസ് സീറ്റ് കിട്ടുമോ മേരി ടീച്ചറെ, ഒന്ന് ആഞ്ഞു പിടിച്ചാൽ ചിലപ്പോൾ ഒത്തേക്കും.. അങ്ങനെ എവിടെ നിന്നെങ്കിലും ജയിച്ചാൽ, കൊങ്ങികൾ കാലുവാരിയില്ലെങ്കിൽ ജയിക്കും.. അതുകഴിഞ്ഞു കേരളത്തിൽ ധനമന്ത്രി ആയി വരണം... അതുകഴിഞ്ഞൊരു ബജറ്റ് അവതരിപ്പിക്കണം...... അപ്പോൾ മനസ്സിലാകും എട്ടിലെ പശു പുല്ല് തിന്നില്ല എന്ന സത്യം... ഇങ്ങനെ ഇരുന്ന് തള്ളി മറിക്കാം എന്നല്ലാതെ, പ്രാക്ടിക്കലി ഈ മേരി ടീച്ചർക്ക് പോലും ഒന്നും ചെയ്യാൻ പറ്റില്ല... കഷ്ടം 😝😝😝😝
@sahadevanp81204 сағат бұрын
എട്ടിലെ അല്ല
@cholamsreligare40774 сағат бұрын
Pottanmaarkku manasilavilla
@ravikp15603 сағат бұрын
100%correct ആണ്.
@thankammaGeorge-m3s57 минут бұрын
മേരി ടീച്ചർ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുധാനന്ദര ബിരുദം ഉള്ള ആളാണ്. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.
@sajeevank72035 сағат бұрын
തൊഴിലുറപ്പിന് പോകുന്നവർ ചുമ്മാ സൊറ പറഞ്ഞിരുന്ന് ഉറപ്പുള്ള കൂലി വാങ്ങുന്നു. നാട്ടിൽ ജോലി ചെയ്യാനും അതിനുള്ള കൂലി വാങ്ങാൻ ബംഗാളികളും.
@sasikumar.r76794 сағат бұрын
പെങ്ങളേ നിങ്ങള്‍ക്ക് കേരളാ ബഡ്ജറ്റെങ്കിലും അവതരിപ്പിക്കാന്‍ ആരും ക്ഷണിക്കാത്തതില്‍ ഖേദിക്കുന്നും
@rajendranpillai23266 сағат бұрын
എന്തായാലും കേന്ദ്ര ഗവ. സാമ്പത്തിക വിദഗ്ധർ ഒന്നും അറിവില്ലാത്തവർ ആണ് എന്ന് പറഞ്ഞു വെക്കുന്നു വല്യമ്മ. എന്തായാലും അതിൽ ഉൾപ്പെടാതെ പോയത് നമ്മുടെ ഭാഗ്യം. ഒന്ന് വെച്ചേച്ചു പോ .
@antonymurickal74786 сағат бұрын
Need basic knowledge to understand finance.
@sureshsathyavrathan25095 сағат бұрын
👍👍👍
@josephvarughese17545 сағат бұрын
ഇവർ പറയുന്നത് നിങ്ങൾക് മനസിലാകുന്നില്ല. അതാണ് പ്രശ്നം. രാഷ്ട്രീയും വിട്
@ravikp15603 сағат бұрын
ഇവർ പറയുന്നത് കേൾക്കണമെങ്കിൽ ഇവർ ബിജെപി ആയാൽ മതിയായിരുന്നു എന്നാൽ പിന്നെ അടുത്തതവണ ഇവരെ ഒന്ന് പരീക്ഷിക്കാമായിരുന്നു എന്ന് ബിജെപി 😂🤪
@KSalimSalimkumaran5 сағат бұрын
BJP യെ അനുകൂലിച്ച് കമൻ്റിടുന്നവരുടെ സാമ്പത്തികശാസ്ത്ര വിവരം അതിൽ നിന്നു മനസ്സിലാക്കാം
@Time_pass5494 сағат бұрын
ഹൊ ഹൊ ഹൊ നിനക്കൊക്കെ ഭയങ്കര സാമ്പത്തിക ശാസ്ത്ര വിവരമാണല്ലോ 😆😆
@Balakrishnan-oe8gq4 сағат бұрын
@@Time_pass549😂😂😂😂😂😂
@nygiljose3 сағат бұрын
ഫ്രീ ആയിട്ട് 10000 രൂപ എല്ലാവർക്കും എല്ലാ ബഡ്ജറ്റ് ഇൽ ഉം വേണം എന്നാണോ താങ്കൾ താങ്കൾ കണ്ട നല്ല ബജറ്റ് സ്വപ്നം?
@sureshgopalakrishnan97323 сағат бұрын
വലിയ വിദഗ്ധൻ ആണല്ലോ
@amaleshjoshi2915Сағат бұрын
@@KSalimSalimkumaran ഹലാൽ സാമ്പത്തികം
@drthajudeenhassan37644 сағат бұрын
അഭിനന്ദനങ്ങൾ മേരി ടീച്ചർ 🌹🌹🌹
@shipandshippinglifebysanth31695 сағат бұрын
145 കോടി ജനങ്ങളുള്ള ഇന്ത്യയിൽ എല്ലാവർക്കും സർക്കാർ ജോലി കൊടുക്കാൻ പറ്റുമോ മാഡം സർക്കാർ മുദ്ര ലോൺ കൊടുക്കുന്നുണ്ട് ഓഫീസിൽ ഇരുന്നു ഫയൽ മറിക്കുന്നതു മാത്രമല്ല ജോലി
@bahuleyanm36936 сағат бұрын
പാവപ്പെട്ടവരുടെ പേരിൽ കരയുന്നവരോട് . മദ്ധ്യവർഗത്തിൻ്റെ കൈയിൽ പണമുണ്ടെങ്കിലേ അവർ പണം ചെലവഴിക്കൂ. അവർ സാധനങ്ങൾ വാങ്ങുമ്പോൾ നാട്ടിലെ കടകളിലും വ്യാപാരികൾക്കും പണം ലഭിക്കും. കൂലിപണിക്കാർക്ക് പണിയുണ്ടാകും. അതുവഴി സമ്പദ് വ്യവസ്ഥ മെച്ചപെടും
കണ്ടുപിടിച്ചേ കണ്ടുപിടിച്ചേ ..... കൊങ്ങിയമ്മച്ചി കണ്ടുപിടിച്ചേ .... Budjet ലെ കുററവും , കുറവും കണ്ടുപിടിച്ചേ . കൊങ്ങി ഭരണം വന്നാൽ മേരി കൊങ്ങി മന്ത്രിയാകും.
@kunhuttymlp62585 сағат бұрын
പാവപ്പെട്ടവന് കൂലി കൂടിയാൽ അവൻ ചെലവാക്കും മധ്യവർഗ്ഗക്കാർ ചെലവാക്കില്ല
@sureshankaraparambath57584 сағат бұрын
യു ട്യൂബ് നല്ല വരുമാന മാർഗം തന്നെ, 60 വർഷം ഇറ്റാലിയൻ അമ്മായി കട്ടതും ഒന്ന് എത്ര കോടിയാണ് എന്നും കൂടെ paraയു മേരി അമ്മേ
@joseph7965j4 сағат бұрын
കാര്യം പറയുമ്പോൾ കരഞ്ഞിട്ട് എന്താടാ പൊട്ട... ഇംഗ്ലീഷ് പോലും അറിയാത്ത 56" എന്ത് കണ്ടിട്ടാണാവോ ഡസ്കിൽ തട്ടുന്നതു.. 😁😁😁😁
@ShobhaSb-uz7hp3 сағат бұрын
Bond
@mohandasp.m90606 сағат бұрын
ഇവരൊക്കെ ഇത്രയും കാലം എവിടെയായിരുന്നു. ഇത്രയും വിശദമായി പഠിച്ച് അവതരിപ്പിച്ചതിനാൽ അടുത്തബഡ്ജറ്റ് ഇവർ അവതരിപ്പിക്കണമെന്ന് മോദിയോട് പറയാം
@skj42105 сағат бұрын
Sanghikal atimakale srishtikkunnu.
@antonymurickal74785 сағат бұрын
@@mohandasp.m9060 She is able to do that. If you have any access, please try.
@Time_pass5494 сағат бұрын
ഈ അറുവാണിയെ കൊണ്ടുവരുന്ന ഈ ചാനല് 😂😂
@prakasanpp92254 сағат бұрын
യൂട്യൂബിൽ നിന്ന് വരുമാനം കിട്ടും എന്തെങ്കിലും പറയേണ്ടേ?
@bijovarghese62886 сағат бұрын
ഗ്യാസ് വില, പെട്രോൾ, ഡീസൽ വില എന്തെ കുറക്കാതെ, മനുഷ്യനെ കബളിപ്പിക്കുന്നു.
@sukushanker2105 сағат бұрын
നമുക്കൊരു കാര്യം ചെയ്താലോ റബറിന്റെ വില അങ്ങ് കൂട്ടാം അത് കിലോയ്ക്ക് ഒരായിരം 2000 ആക്കിയാലോ കേരളത്തിലുണ്ടാക്കുന്ന വെളിച്ചെണ്ണ ചോദിക്കരുത് പിന്നെ പെട്രോളിനും ഡീസലിനും ഒക്കെ വില കൂട്ടിയാൽ ടാക്സ് എടുത്താണ് വികസന കാര്യങ്ങൾ നടത്തുന്നത് അതോ ഇന്ത്യയിൽ മാത്രമല്ല എല്ലാ രാജ്യങ്ങളിലും ഉണ്ട് പിന്നെ തനിക്ക് വല്ല ബുദ്ധിമുട്ടുണ്ടെങ്കിൽ ഇന്ത്യയെ വിട്ടോടോ കേരളത്തിലെ ഊത്തു ചാനല് നടത്തുന്ന സാമ്പത്തിക വിദഗ്ധ മേരി അമ്മച്ചിയും കൂട്ടിക്കോ
@vivekt98273 сағат бұрын
എന്തായാലും 5 വർഷമായി കൂടുന്നില്ലല്ലോ
@Mohandas-SDNS5 сағат бұрын
അമ്മച്ചി ഈ പൈസ മൊത്തമായി പാവപ്പെട്ടവർക്ക് അക്കൗണ്ടിൽ ഇട്ടു കൊടുക്കുകയാണെങ്കിലോ, അമ്മച്ചിയുടെയും വിദേശ പഠന ഏജൻസികളുടെയും അഭിപ്രായം എന്താണ്. എല്ലാവർക്കും വീട്ടിലിരുന്ന് തന്നെ സുഖമായി ടിവി കണ്ടു ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാമല്ലോ. എന്നാൽ അങ്ങനെ ചെയ്യാൻ ഞാൻ മോഡിയോട് പറയട്ടെ.
@rajeevanandnarayan20466 сағат бұрын
First you advise the Kerala Finance Minister, don't play Congress agenda
@akhil79743 сағат бұрын
മദാമ്മയെ ഭരണം ഏല്പിചാല്‍ അമ്മച്ചിക്ക് സന്തോഷം ആവും 😂
@rajendranponnu41623 сағат бұрын
പ്രിയപ്പെട്ട ടീച്ചറെ പറയുന്നത് സത്യം, പക്ഷെ വാഴ്ത്തു പാട്ടുകാർ ഇതു സമ്മതിച്ചു കൊടുക്കില്ല, ഇവർ എപ്പോഴും, അദാനി, അംബാനി, എന്നിവർക്ക് ഒന്നും സംഭവിക്കരുത്, എന്ന് വിചാരിക്കുന്നത്, ടീച്ചർക്ക് അഭിനന്ദനങ്ങൾ 🙏
@venugopalachary22123 сағат бұрын
🤣🤣
@Anitha-w6f39 минут бұрын
ഇടോ അദാനി അംബാനി ഉള്ളതുകൊണ്ട് ആണ് രാജ്യത്തിന്റ വികസനം നടക്കുന്നത്. അവർ തരുന്ന taxes എത്ര ആണ് എന്ന് അറിയാമോ. എത്ര employment ആണ് കൊടുക്കുന്നത്. ഏതെല്ലാം സംരഭംങ്ങൾ ആണ് അവർ നടത്തുന്നത്. രാജ്യത്തിന്റെ ഉള്ളിൽ ബസിനിസ് ഉണ്ടങ്കിൽ മാത്രമേ വികസനം ഉണ്ടാക്കുക ഉള്ളൂ.
@sebastiank.k33256 сағат бұрын
1% of 50 lakh crore =0.5 lakh crore. So 2% of 50 lakh crore= 1 lakh crore . Allocation for health is 98000 crore. That means only 2000 crore less. There is a mistake in your calculation.
@mohananpillai34014 сағат бұрын
GDP of 3 crore 24Lakh crore and its 2% ?50 Lakh Crore is the Budget estimate expenditure
@m-tlac79134 сағат бұрын
@@mohananpillai3401you 100% correct. ഇതേ വിഡ്ഢിത്തം മുന്നൊരു വീഡിയോയിലും ആവർത്തിച്ചിരുന്നു.... കൃത്യമായ ഹോംവർക്കുകൾ ചെയ്യാതെയാണ് ഇവർ വീഡിയോകൾ ഇടുന്നത്....
@EdwinJose-v7n5 сағат бұрын
Thanks for the explanaton on Union Budget in layman's language.
@balanp41724 сағат бұрын
വിദ്യഭ്യാസത്തിന് വേണ്ടി യാതൊരുപരിഗണയും BJP സർക്കാർ കൊടുക്കില്ല. കാരണം വിദ്യഭ്യാസം ലഭിച്ചാൽ അന്ധവിശ്വാസം വളരില്ല. അന്ധവിശ്വാസം വർദ്ധിച്ചാലെ BJP യ്ക്ക് അധികാരം ലഭിക്കുകയുള്ളൂ.
@amaleshjoshi2915Сағат бұрын
@@balanp4172 അന്ധവിശ്വാസം ഏറ്റവും കൂടുതൽ ഉള്ള സുടാപ്പികളുടെ വോട്ട് വാങ്ങി അവരെ താങ്ങുന്ന LDF സർക്കാർ നല്ല ബഡ്ജറ്റ് ആണോ അവതരിപ്പിക്കാറ്
@kvn61366 сағат бұрын
നിങ്ങൾ എന്ത് പറഞ്ഞാലും ഏറ്റവും നല്ല ബഡ്ജറ്റ്
@kjthomas39896 сағат бұрын
മന്ത ഭക്തൻ്റെ നിർവ്വതി😢
@sumeerk71814 сағат бұрын
വല്ലതും അറിയുമോ ഇതിനെ പറ്റി...
@ajoshabioteknik27884 сағат бұрын
ചായകുടിക്കുന്നതിനു ജിഎസ്റ്റിയും ഡോക്ടറെ കാണുന്നിനു പോലും സർവീസ് സ്റ്റാസ് കൊടുക്കുന്ന നാട്ടിൽ ഈ ബട്ജ്റ്റുകൊഡ് സാധാരണക്കാർക്കെൻതു പ്റയോജനം
@venoostnlr5 минут бұрын
ചായ കുടിക്കുന്നത് ജോലി സമയത്ത് തന്നെ അല്ലെ അപ്പോൾ ചായക്ക് gst ആകാം
@mohananPm-fc7zb5 сағат бұрын
Thank you ma'am. Good speech about the Kendra govt. Budget. 😊
@citizeN105 сағат бұрын
അമൂമ്മക്ക് നല്ലയൊർമകുറവുണ്ട് ഇത്രനാളും പിണറായിയെ കുറ്റം പറഞ്ഞു അതു ബാലൻസ് ചെയ്യാൻ മോദിയെ ചൊറിയുന്നുന്നു പക്ഷെ അമ്മൂമ്മ. കൊണ്ഗ്രെസ്സു കാരെ ഒന്നും പറയില്ല.
@ajayakumarm62125 сағат бұрын
😭
@mas44176 сағат бұрын
അമ്മുമ്മ പറയുന്നത് അവർക്കു തന്നെ മനസ്സിലാവുന്നില്ല. പാവം വ്യക്തത ഇല്ല.
@gangatharangangatharan19986 сағат бұрын
നിർമ്മലാ യെ ആണോ ഉദ്ദേശിച്ചത്
@thankappanpk92816 сағат бұрын
She knows nothing and she quotes foreign agencies who always downtrode india in all the ways.
@Rajesh.Ranjan6 сағат бұрын
😅😅😅
@ajithkumarnair56514 сағат бұрын
😂
@ajithkumarnair56514 сағат бұрын
😃
@subrahmanianmp65094 сағат бұрын
ഇവർ ഓരോ തവണ ഓരോന്നും പറയും. കൃത്യമായി ഒരു നിലപാടും ഇല്ലാത്ത ടീച്ചർ
@652297 сағат бұрын
അടുത്ത തവണ താങ്കൾ ബഡ്ജറ്റ് അവതരിപ്പിക്കണം മേരി
@sonysir16 сағат бұрын
She can
@PAREEDSAIDMOHAMED6 сағат бұрын
എന്ത് കോപ്പാണ് ഈ 11 വർഷത്തിൽ ഉണ്ടായത്,?വർഗ്ഗീയത യല്ലാതെ.
@sajidthurki6 сағат бұрын
സംഘിക്കുട്ടൻമാർക് കുറേ വർഗീയത പുഴുങ്ങിത്തിന്നാൽ മതി.
അമ്മ പോയിന്റ് മാറി കുത്തി 😂 ആരോഗ്യ മേഖലയിൽ അമ്മയുടെ കണക് തെറ്റി 😢
@mohanrailajapatharai25626 сағат бұрын
അല്ല ടീച്ചറെ 2025ലെ ബഡ്ജറ്റ് നിർമല അവതരിപ്പിച്ചു പോയി. 2026ലെ ബഡ്ജറ്റ് നിർമലയെ മാറ്റി നിർത്തിയിട്ടു മേരി ടീച്ചർ അവതരിപ്പിക്കുക നേരത്തെ മോഡിയോട് പറയണം. ടീച്ചറിന്റെ കണക്കല്ല അവരുടെ കണക്കു. പോയി വല്ല പണിയും നോക്ക്.
@seewelllab37156 сағат бұрын
അമ്മച്ചി.😅 തൊഴിലുടുക്കാൻ ആളെ കിട്ടാനില്ല്യ
@sureshsathyavrathan25095 сағат бұрын
👍👍👍
@somarajanks69694 сағат бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@jamesmathew10526 сағат бұрын
For healthcare allocation is nearly 2%. Your calculation is wrong.
@RamMohan-td6xb4 сағат бұрын
She forgot to multiply by 100
@anilthomasamayappadam3 сағат бұрын
Rule she mentioned is GDP‘s 2%. Not budget's 2%. 🤔
@Hasainar-y7m5 сағат бұрын
പള്ളി പൊളിക്കലിനും ഖനനം നടതാനുമായി വല്ലതും മാറ്റി വെച്ചിട്ടുണ്ടോ
@t.chandrasekharan7286 сағат бұрын
വയനാടിന് ഒരു ഓട്ട മുക്കാലും തന്നില്ല തള്ളിന് ഒരു കുറവും ഇല്ല
@sajeevank72035 сағат бұрын
ഞാൻ അടക്കമുള്ളവർ പ്രളയസമയത്തും , വയനാട്ടിലെ ദൂരന്തത്തിലും കൊടുത്ത സംഭാവനകൾ 762 കോടി ദുരിതാശ്വാസ നിധിയിൽ ഉണ്ടായിരില്ലേ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതെ , ഒരു മൃതദേഹം അടക്കാൻ ഒരു ലക്ഷത്തി 75 ആയിരം എന്ന കണക്ക് കൊടുത്തു . എന്നിട്ട് കോടതി എന്താ പറഞ്ഞത് സഹോ ..?
@Sabu-b1t2 сағат бұрын
ബീഹാറിന് ബജറ്റിൽ മുൻഗണന നൽകിയില്ലെങ്കിൽ നിതീഷ് കുമാർ ഇടയുമെന്ന് ബിജെപിക്ക് അറിയാം ചിലപ്പോൾ അവർ സഖ്യത്തിൽ നിന്ന് പിന്മാറുമെന്ന ഭയത്താൽ ആണ് ബീഹാറിന് ബജറ്റിൽ ഇത്രത്തോളം വാരിക്കോരി നൽകുന്നത്
@narayanannairkm57425 сағат бұрын
ആരോഗ്യമേഖലക്ക് 2%അടുത്തുതന്നെ allocation ഉണ്ട് കണക്ക് തെറ്റരുത്
@CID-Moosa-1Сағат бұрын
തൊഴിലിലായ്മ കൂടിത്തന്നെ ഇരിക്കും. പ്രൈവറ്റ് സെക്ട്ടറിൽ ഇഷ്ടം പോലെ തൊഴിൽ അവസരങ്ങൾ ഉണ്ട്. എല്ലാവനും സർക്കാർ ജോലി പ്രതീക്ഷിച്ചാൽ ഒന്നും പറയാനില്ല. വില വർധന നിർത്താൻ സർക്കാർ ജോലിക്കാർക്ക് ശമ്പളം കൂട്ടാതിരുന്നാൽ മതി.
@vasudevane.k28054 сағат бұрын
കേരളത്തിൽ കാർഷികമേഖലയിൽ എത്ര ബോർഡ് ഉണ്ട് എന്ന് പറയാമോ ഞാൻ മനസ്സിലാക്കിയത് 17 ബോർഡ് കാർഷിക മേഖലയുമായി ഉണ്ട് ഇവയേല്ലാം വെള്ളാനകൾ ആണ് കർഷകർക്ക് ഒന്നും ഗുണം ഇല്ല
@easyenglish27282 сағат бұрын
സ്വന്തം കാര്യങ്ങളില്‍ പോലും രാഷ്ട്രീയമായി ചേരിതിരിഞ്ഞ് തമ്മില്‍ തല്ലുനടത്തുന്ന പ്രബുദ്ധ കേരള വാഴകൾ!!!!!!!
@ChandraBose-d4b4 сағат бұрын
മേരി ചേച്ചിയോട് എനിക്ക് ഒരു വിരോധവുമില്ല പ്രബുദ്ധകേരളത്തിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്ത് ഇച്ചിരി കാശ് ഉണ്ടാക്കാമെന്ന് കരുതിക്കാണും കാറ്റ് വീശുമ്പോ തോറ്റണം.😆
@MYMOONASALAM-o8e5 сағат бұрын
Hat trick, hate trick ,you are correctly presented teacher, as an economists
@rajeshkumarvs2281Сағат бұрын
Oru vibhaagakkarkku maathram ulla chila chorukku 🤣🤣🤣
@sathyanathanr.r49366 сағат бұрын
Can u compare it before and after 2014 madam... Pls do it. then we can understand it better. Bur I know u can't do it..I know what u r trying to hide and save whome.
@themanwithnoname95786 сағат бұрын
Can you compare the inflation rate from 2014 till now?
@neeraj80695 сағат бұрын
@@themanwithnoname9578then you should compare per capita income too
@monzym95116 сағат бұрын
ആദ്യം കണക്കുകളൊക്കെ ഇവിടുത്തെ സർക്കാരനെ പഠിപ്പിക്ക്. അതു കഴിഞ്ഞാകാം കേന്ദ്രത്തിലേക്ക് . കേരളത്തിൽ ഒരു തൊഴിൽ സ്വപ്നം പോലും കാണാനാവില്ല.
@Mohandas-SDNS4 сағат бұрын
പാല്, പഞ്ചസാര, വെളുത്ത അരി, ഉപ്പ്, എന്നിവ ആരോഗ്യത്തിന് ഹാനികരമാണെന്ന് അമ്മച്ചിക്ക് അറിയില്ലെങ്കിൽ, നാച്ചുറോപ്പതി കാരോട് ചോദിക്കൂ
@manoharkt19676 сағат бұрын
അമ്മച്ചിക്ക് മദാമ്മയുടെ ആൾക്കാർ ബജറ്റ് അവതരിപ്പിച്ചാലേ സമാധാനം ആവുകയുള്ളു
@gangatharangangatharan19986 сағат бұрын
അവർ സാമ്പത്തിക ശാസ്ത്രം പറയുന്നു... പൊളിറ്റിക്സ് അല്ല
@Rajesh.Ranjan6 сағат бұрын
Yes
@jayaprakashthampuran65216 сағат бұрын
@@gangatharangangatharan1998.She proved several times that she is only biter of BJ,P
@AnilMathew-qy4yp5 сағат бұрын
50ലക്ഷത്തിന്റെ എത്ര ശതമാനമാണ് 98ആയിരം തെറ്റി ധരിപ്പിക്കരുത്
@jaykumarnair54924 сағат бұрын
Please calculate on GDP
@youtubeuser093 сағат бұрын
ഇവർ പറയുന്നതിന് ആരും വില കല്പിക്കാ റില്ല. തികഞ്ഞ അവസരവാദിയാണിവർ
@muraleedharankailasam98896 сағат бұрын
വല്യമ്മ യുടെ സർക്കാർ വരട്ടെ അപ്പോൾ ഇഷ്ടം അനുസരിച്ചു ബഡ്ജറ്റ് അവതരിപ്പിക്കാം വയനാട്ടിലെ പ്രധാന മന്ത്രിയോട് പറയുക, വല്യമ്മ അതുവരെ ജീവിച്ചിരുന്നാൽ
@SibiKuriakose-oy3jz5 сағат бұрын
മേരി ടീച്ചറോടുള്ള ബഹുമാനം കുറയാൻ ഇടയാക്കരുത് ആവശ്യമില്ലാത്ത കോൺസ്സ് പ്രേമവും അനാവശ്യമായ BJP വിരോധവും കൊണ്ട്
@kkgireesh4326Сағат бұрын
ബജറ്റ് അവതരിപ്പിച്ചത് ഒരു സ്ത്രീ. അതിന്റെ വിശദീകരണവും വിലയിരുത്തലും മറ്റൊരു സ്ത്രീ തന്നെ അപ്പോൾ എങ്ങിനെ നിഷ്പക്ഷത പാലിക്കാൻ സാധിക്കില്ല ചയ്തതെല്ലാം കുറ്റപെടുത്തൽ തന്നെ.
@AnirudhanVasu-k7h6 сағат бұрын
Your percentage calculation is wrong.
@thankammaGeorge-m3s53 минут бұрын
മേരി ടീച്ചറെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു നമുക്ക് ധന മന്ത്രിയാക്കി ബജറ്റ് അവതരിപ്പിക്കണം.
@rajarajakaimal7012 сағат бұрын
ജന്നങ്ങൾടെ ഉന്നമനവും ക്കോടി ലക്ഷ്യമാക്കി ബഡ്ജെറ്റ് അവതരിപ്പിക്കുമ്പോൾ ശ്രീമതി മറി ജോർജിനെപ്പോലെയുള്ള ബുദ്ധി ജീവികൾക്ക് അതു ഇഷ്ടപ്പെടുകയില്ല എന്ന് മനസ്സിലായി. .മാത്രമല്ല അസമത്വം നിർത്തൽ ആക്കണമെന്ന് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും ആഗ്രഹിക്കുന്നില്ല.അതിനു വ്യക്തമായ ഒരു ക്രിയ സംഭവമാണ് രണ്ടോ മൂന്നോ വർഷം മാത്രം ജോലിചെയ്താൽ പോലും അജീവനാന്തം പെൻഷൻ വഞ്ചിക്കുന്ന ചില വിഭാഗങ്ങൾ ഇവിടെ യഥേഷ്ടം വിഹരിക്കുന്നുണ്ട് എന്നുള്ളത്.
@sreekumara.r31596 сағат бұрын
Are you an economist ? 0.28 percent of fifty lakh is only 14 thousand you know ?
@retheeshr73502 сағат бұрын
Great👏👏🥰
@akrishnakumar47892 сағат бұрын
ഈ ച്യാച്ചിയാ മ്മടെ Finance minister ആവേണ്ടത് ! എന്തൊരറിവപ്പാ ! അടുത്ത ബഡ്ജറ്റെങ്കിലും അവതരിപ്പിക്കണേ! ജനമനസ്സിൽ നിന്നുള്ള പ്രാർത്ഥനയാ കേക്കണേ ചേച്ചീ
@ravit.k4200Сағат бұрын
ബുദ്ധിമതി മേരിടീച്ചർ 🎉🎉🎉
@VincentPhilip-j6s5 сағат бұрын
എത്ര കിട്ടി കള്ള തള്ളേ, സോറോസ് വല്ലോം തന്നോ തള്ളേ
@gopakumar39552 сағат бұрын
നിർമല സീതാരാമൻ ഒക്കെ വെറും പ്രഹസനം അല്ലേ... ഒരു പക്ഷെ നിങ്ങൾ ആണ് ബജറ്റ് അവതരിപ്പിച്ചിരുന്നു എങ്കിൽ ഇന്ത്യയുടെ ഇക്കോണമി തന്നെ അമേരിക്കയെ പോലും കടത്തിവെട്ടുമായിരുന്നു... എന്തെ താങ്കൾ ഒരു pre budget സെഷൻ നിർമല സിതാരമനുമായി നടത്തിയില്ല... ജനങ്ങളുടെ ഭാഗ്യക്കേട് അല്ലാതെന്താ...
@santhoshkumarmlСағат бұрын
മാഡം അടുത്ത ബഡ്ജറ്റ് നിങ്ങൾ അവതരിപ്പിക്കൂ ...🙏🙏🙏
@satheeshponmelil35813 сағат бұрын
ടീച്ചർ കേരളത്തിൽ എത്ര പേർ കൃഷി ചെയുന്നു എന്നു കുടി പറ
@joyporinchu7270Сағат бұрын
ഒരു കോൺഗ്രസ് അടിമ ആണ് ഈ സ്ത്രീ. കേരളത്തിന് വേണ്ടി ഒന്നും പറയില്ല. കടുത്ത cpm വിരോധി ആയ ഒരു മാക്ക്രി
@Prince-bv4ke58 минут бұрын
Well explained Madam. All budgets are just gimics.
@sivadasanmarar79352 сағат бұрын
ബഹീറിൻ്റെ ഒരു കഥാപാത്രം ഉണ്ട് mookan mookande മൂകൂ റബർ മൂക് ആണെന്നെന്നു പറഞ്ഞു കൊലവിളി നടത്തിയ പ്രതിപക്ഷം.റബ്ബർ അല്ലെന്നു തെളിഞ്ഞിട്ടും എപ്പോഴും മൂകണ്ഡെമുക്ക് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് പ്രയിന്നു,ടീച്ചേരമ്മയും പ്രതിപക്ഷം പറഞ്ഞു utube വരുമാനം ഉണ്ടാകുന്നു
@veenamani84726 сағат бұрын
കോൺഗ്രസ് ഭരിച്ചു 60വർഷം എവിടെ യായിരുന്നു ഒന്ന് പോ തള്ളെ
@raveendranpillai7449Сағат бұрын
Madam many positive things in this budget highlight that also.
@aravindkelangath5036 сағат бұрын
ഒന്ന് പോ മേരി വേറെ വല്ല പണിയും നോക്കു
@hrishikeshr129 минут бұрын
2013 ഇൽ അമ്മച്ച്ചിയുടെ സ്വന്തം മദാമ്മച്ചി agriculture sector ന് മാറ്റി വെച്ചത് കേവലം 27662 കോടി 😭😭😭1,77,437 കോടിയാണ് അതായത് 7 ഇരട്ടിയാണ് ബിജെപി ഗവണ്മെന്റ് മോഡി മാറ്റി വെച്ച്ചിരിക്കുന്നത് 😮😢😢കണക്ക് അറിയാത്ത അമ്മച്ചി 😭😭😭😭
@sruthiakhil6292 сағат бұрын
India kanda etvm mikacha budget.. Tax slab ,medicine charges very appreciative
@manjusharamesh40074 сағат бұрын
Absolutely correct Maam
@sudarsaniyer92745 сағат бұрын
എന്തായാലും പപ്പു വരട്ടെ അല്ലേ ടീച്ചറെ😂
@nadarajanb75806 сағат бұрын
താങ്കൾ പഠിപ്പിക്കുന്ന കുട്ടികൾ താങ്കളെ പോലെ ബുദ്ധി ഇല്ലാത്തവർ ആയിപ്പോയി കേരളീയറും!?
@gorgekurian34306 сағат бұрын
താങ്കൾ ഭാഗ്യവാൻ
@kunhuttymlp62585 сағат бұрын
GDP യുടെ 80% ലേറെ യാണ് കേന്ദ്രത്തിൻ്റെ കടം സംസ്ഥാനം കടമെടുക്കാൻ പാടില്ല മോദിക്ക് എത്രയുമാവാം😂 അമ്മാവന് അടുപ്പിലുമാവാം😂
@RajuG-nl7ksСағат бұрын
ഈ ബെഡ്ജറ്റ് പപ്പു അവതരിപ്പിച്ചു എങ്കിൽ തള്ളക്കു സന്തോഷം ആയേനെ 😂
@SSEELECTRICALALLP3 сағат бұрын
98000 crores 55 lakhs crores ന്റെ 1.7 % വരുമല്ലോ. ടീച്ചർ പറയുന്നത് തെറ്റാണല്ലോ
@V_always_4U4 сағат бұрын
ഈ പോരായ്മകളൊക്കെ കേരള ബഡ്ജറ്റിൽ തീർപ്പാക്കും എന്നു പ്രതീക്ഷിക്കുന്നു 😂
@ajithtc42454 сағат бұрын
കേന്ദ്രത്തിന് ലോക്കൽ ബോഡി ഇലക്ഷൻ ഉണ്ടോ ടീച്ചറേ
@kunjumonkk1550Сағат бұрын
ഈ വല്യമ്മക്ക് എന്തെങ്കിലും പറയണ് മെന്നുണ്ട് ഇവർ പറക്കുന്നത് ഇവർക്കു തന്നെ മനസിലാകുന്നിലപാവംസൈസ് കണ്ടിട്ട്. 38സൈസാണെന്നു തോന്നുന്നു.
@jayashreechathanath16063 сағат бұрын
Thank you dear
@m-tlac79134 сағат бұрын
സാമ്പത്തിക വിദഗ്ധരുടെ കാൽക്കുലേറ്റർ ബാറ്ററി തകരാറിലായതിനാൽ കണക്കുകൂട്ടലുകൾക്ക് വ്യത്യാസം വരുന്നതായിരിക്കും..... ആരും തെറ്റിദ്ധരിക്കരുത്..... ഒരു നാൽപതു ശതമാനം മാർക്ക് വാങ്ങിയ കുട്ടി പരീക്ഷാ പേപ്പറിൽ എഴുതി വച്ച പോലെ കുറെ വിവരങ്ങൾ..... കൂട്ടത്തിൽ രണ്ടുമൂന്ന് നോബൽ സമ്മാന ജേതാക്കളുടെ ബുക്കിനെ പറ്റിയും പറയും..... കൃത്യമായ വിശകലനം കേൾക്കണമെങ്കിൽ നൂറുകണക്കിന് ആളുകളുടെ ബഡ്ജറ്റ് വിശകലനം യൂട്യൂബിൽ അവൈലബിൾ ആണ്...... രാഷ്ട്രീയ പ്രേരിതമായ വിവരങ്ങൾ സാമ്പത്തിക ശാസ്ത്രത്തിൽ അറിവ് വേണ്ടവർക്ക് ഒഴിവാക്കേണ്ട ഒരു വസ്തുത തന്നെയാണ്..... രാഷ്ട്രീയം നോക്കാതെ കാര്യങ്ങൾ പറയുകയാണ് ഒരു സാമ്പത്തിക വിദഗ്ധൻ ഏറ്റവും അനിവാര്യമായി ചെയ്യേണ്ട കാര്യം.....
@MYMOONASALAM-o8e5 сағат бұрын
After Manmohan Singh budget and budgetary policies are mere for formality. Formerly Intelligent rulers making budget in it's original way now it's completely out of order
@sureshgopalakrishnan97325 сағат бұрын
പപ്പു വന്നിട്ട് ടീച്ചർക്കുള്ള ബഡ്ജറ്റ് കൊണ്ട് varum
@jayaprakashthampuran65216 сағат бұрын
Congress spoksperson madam .Who cares you madam
@rajanp59232 сағат бұрын
6 hrs work kerala. Other state 10 hrs work Like gulf usa European contries
@videshi20085 сағат бұрын
അമ്മച്ചീ കോൺഗ്രെസ്സിനുവേണ്ടി ഊതിയൂതി മടുത്തില്ലേ . ഒന്ന് നിർത്തരുതോ ഇനി ....
@dilipjohn55572 сағат бұрын
Thanks
@MenonsMelodies3 сағат бұрын
Please understand the budget is prepared and reviewed multiple times by experienced financial wizards who knows the inside out of Indian economy.
@k.c.cherian82623 сағат бұрын
This lady acting like worlds best economist
@pasreedharpanicker87196 сағат бұрын
ഇവർ ഒരു വലിയ കോൺഗ്രസ് അനുഭാവി ആണ്.
@sivakumarkolozhy36855 минут бұрын
ടീച്ചറേ ,നിങ്ങളിതിലെ കമന്‍റുകള്‍ നോക്കുമോ എന്നറിയില്ല .എന്നാലും, 17 ല്‍ പറഞ്ഞത് ബജറ്റില്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയ്ക്ക് നീക്കിവെക്കുന്നത് GDPയുടെ ശതമാനമോ അതോ ബജറ്റിന്‍റെ ശതമാനമോ ? ഒന്നൂടി ഓര്‍ത്ത് നോക്കിയേ..
@ajithkumar6595 сағат бұрын
അടുത്തപ്രാവശ്യം ഇവരേ കൊണ്ട് ബാഡ്ജറ്റ് അവതരിപ്പിക്കുക, അപ്പോൾ ഇവരും, ഇവരുടെകുടുംബവും രക്ഷപ്പെടും,
@bhaskaranadhikarath24142 сағат бұрын
ടീച്ചറെ കിട്ടുന്ന പെൻഷനും കൊണ്ട് സുഖമായി ജീവിക്കു, നീങ്ങളെ കേൾക്കാൻ ആളുകൾ ഇല്ല.
@sivaramsivanandan53554 сағат бұрын
For health allocation is 1.96% means 2% , your calculation is wrong I,e 98,311/50 lakh is 1.96, please correct it
@raveendranp82506 сағат бұрын
Madam, I have one doubt .total GDP is fifty lakhs crore. 2% works out to be one lakh crore. I think ur calculation is wrong. Sorry if I am wrong.
@ThePrimeWitness6 сағат бұрын
I appreciate you bringing this to my attention.
@lyceumtrade5 сағат бұрын
Then you should edit and re upload, wrong analysis !😢
@m-tlac79133 сағат бұрын
@@ThePrimeWitness The same mistake has happened in one of your videos about 1 month back. I wonder the videos you post contain several factual mistakes.
@thresiammakuriakose87763 сағат бұрын
12ലക്ഷത്തി അമ്പതുരൂപ വരുമാന മുള്ളവരുടെ ഗതികേട്
@babukeemattathil94556 сағат бұрын
അവിടെ അടങ്ങി ഇരിക്ക് മേരി ഡോക്ടറെ. പൊള്ളത്തരങ്ങൾ ഇപ്പോൾ പുറത്തേയ്ക്ക് കൊണ്ടുവരേണ്ട.
@muhammadkunhikk2 сағат бұрын
രൂപയുടെ മൂല്യവും നോക്കുമ്പോൾ വളരെ കുറവ്
@santoshvarma31656 сағат бұрын
വിഴിഞ്ഞം സമരത്തിൽ ബാനർ എടുത്തു സമരം ചെയ്ത മേരി ചേച്ചി
@preethisree197346 минут бұрын
നിങ്ങൾ പോയി അവതരിപ്പിക്കു. സോണിയയുടെ വെട്ടിപ്പു മന്ത്രിസഭ അല്ല ഇന്നത്തെ കേന്ദ്രം.
@hassankadangode55345 сағат бұрын
❤❤❤
@bijumv78864 сағат бұрын
Madam 12 ലക്ഷം വരെ income Tax കൊടുക്കേണ്ട എന്ന പ്രസ്താവന confusion ഉണ്ടാക്കുന്നതാണ്. എല്ലാവർക്കും slabs 4 ലക്ഷം മുതൽ 5% തൊട്ട് തുടങ്ങും. 12 ലക്ഷത്തിന്റെ ടാക്സായ 60,000 രൂ . Std. Deduction ൽ തട്ടിക്കിഴിച്ച് ടാക്സ് ഒഴിവാക്കാം. 12 ലക്ഷത്തിനു മുകളിൽ Income വന്നാൽ 4 ലക്ഷം മുതൽ ടാക്സ് വരും. കേട്ടാൽ തോന്നും. 12 ലക്ഷം വരെ ആരും നികുതി കൊടുക്കേണ്ട എന്ന്