ചേട്ടന് തരാനുള്ളതെല്ലാം ഞാൻ വാങ്ങിത്തരും, എന്നെക്കൂടി കൊണ്ടുപോകൂ ..

  Рет қаралды 296,491

Keraleeyam News

Keraleeyam News

2 жыл бұрын

PART -1 ( DYSP Rajkumar interview PART 2 👉 • കല്യാണം കഴിഞ്ഞ് ഒമ്പതാ... പിറന്നാൾ സമ്മാനമായി വിസ്മയ കൂടെ വരണം . അച്ഛനെ ഉപേക്ഷിയ്ക്കണം . Vismaya case
🟥 Whats App : chat.whatsapp.com/D89AldcOkrq...
🟥 Contact no : + 91 75 107 88 333
🟥 Website : www.keraleeyam.co.in/
🟥 Facebook: / keraleeyamne. .
----------------------------------------------------------------------------------------------------------------
വിസ്‌‌മയയെ ഭർത്താവ്‌ കിരൺകുമാറിന്റെ പോരുവഴി അമ്പലത്തുംഭാഗത്തെ വീട്ടിലെ ശുചിമുറി | വിസ്‌മ‌യയുടെ അച്ഛൻ ത്രിവിക്രമൻനായരും അമ്മ സജിതയും സഹോദരൻ വിജിത്തും ബന്ധുക്കളും നാട്ടുകാരുമെല്ലാം. സ്നേഹിച്ച് തീരുംമുമ്പേ | ദക്ഷിണമേഖലാ ഐജി ആയിരുന്ന അർഷിത അട്ടല്ലൂരിയുടെ നേരിട്ടുള്ള അന്വേഷണത്തിൽ ഡിവൈഎസ്‌പി രാജ്‌കുമാറിന്റെയും പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജിന്റെ സേവനങ്ങളും വിസ്‌മരിക്കാനാകില്ല
Kollam Additional Sessions Court | Kiran vismaya | Vismaya | Kiran Kumar MVD | Vismaya’s parents | Judge K.N. Sujith | Vismaya’s father Thrivikram nair | Kiran Kumar | Adv. G Mohanraj | Public prosecutor Mohanraj | vismaya case | uthracase | Adu antony | Kollam advocates phone number | G mohanraj phone number | vismaya brother | vsimaya marriage | vsimaya tiktok | vismaya NSS ayuveda collage Pandalam |
Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news #MalayalamNews. #LatestNewsUpdatesMalayalam.
കേരളീയം ന്യൂസ - രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു.
നേര് .... നേരോടെ .... നേരത്തെ .. അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam.
#news #latest_news #keraleeyam #malayalam #breaking_news
Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam
Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
#SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews#todaynews #malayalamlivenews #malayalambreakingnews #keralanewslive #livenewsmalayalam#latestnews Malayalam News, Malayalam News Live, live news malayalam, kerala headlines, latest news, mathrubhumi news live, mathrubhumi live, kerala assembly election 2021, kerala assembly election, kerala election result 2021, kerala election, kerala election 2021, assembly election 2021 kerala, election results, ldf seats, kerala ldf, kerala udf, kerala bjp, kerala news

Пікірлер: 426
@commentred6413
@commentred6413 2 жыл бұрын
പോലീസ് സേനക്ക് ഈ ഓഫീസർ അഭിമാനമാണ് അത്രക്കു വിനയവും ആത്മാർത്ഥതയുമുള്ള മനുഷ്യസ്നേഹി 🙏 👍
@beenabenny7354
@beenabenny7354 2 жыл бұрын
ഇതുപോലെ തോന്നിയതെന്തും പ്രവർത്തിക്കാൻ പറ്റുന്ന സ്വന്തം പ്രോപ്പർട്ടിയായി ഭാര്യയെ കരുതി സ്വന്തം വീട്ടിലിട്ട് പീഢിപ്പിക്കുന്ന വരൊക്കെ ജയിലിലിരിക്കണ്ട മുതലുകളാണെന്ന തോന്നലുണ്ടാക്കാൻ ഈ കേസും ഇതിന്റെ വിധിയും ഉപകരിക്കും. ലേശം സുബോധം ബാക്കിയുള്ളവർക്ക് ഉപകരിക്കും. പാവം വിസ്മയക്കു നീതി വാങ്ങിക്കൊടുത്ത എല്ലാ അന്വേഷണോദ്യോഗസ്ഥർക്കും നന്ദി.
@sruthysagar3197
@sruthysagar3197 2 жыл бұрын
0
@rosilylouis3466
@rosilylouis3466 2 жыл бұрын
Good police officer police il nallavarum indenu theliyich kaikoolykare kandum manthrimarude cheripu nakikaleyumanu keralam kuremalayi kanunath ee serinu Big salute
@KunnanJoy
@KunnanJoy 3 ай бұрын
Still it's repeating
@sanam9168
@sanam9168 2 жыл бұрын
Big selute sir.. നിങ്ങളെപ്പോലുള്ളവരാണ് നമ്മുടെ നാടിന് വേണ്ടത്.... ഇതുപോലെ റിഫ കേസും തെളിയനം
@bindhuvipin1360
@bindhuvipin1360 2 жыл бұрын
Seriya
@subhashbabu1634
@subhashbabu1634 2 жыл бұрын
@@bindhuvipin1360 qe
@pulathhouse619
@pulathhouse619 2 жыл бұрын
Yas
@gracyjohn2206
@gracyjohn2206 2 жыл бұрын
@@bindhuvipin1360 hh
@remyaratheesh2806
@remyaratheesh2806 2 жыл бұрын
@@bindhuvipin1360 yy6
@janvijahanuchannel9658
@janvijahanuchannel9658 2 жыл бұрын
ബിഗ് സെല്യൂട്ട് സാർ ... താങ്കളെ പോലെ ഉള്ള ഓഫിസർ മാരെ ആണ് നമുക്ക് വേണ്ടത് 👍
@sushamanair3461
@sushamanair3461 2 жыл бұрын
Big salute Sir.... Sir നേ പോലുള്ളവർ ഇതു പോലുള്ള ഡിപ്പാർട്മെന്റ് ഇൽ ഒത്തിരി ഉണ്ടാകട്ടെ....! നമിക്കുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടെ.....
@raariii313
@raariii313 2 жыл бұрын
ഇത്രയും സഹിച്ച്‌ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നതാണോ സർ പക്വത 😐
@nancysayad9960
@nancysayad9960 2 жыл бұрын
It is trauma bonding defined in Narcissism ...Vismaya is a narcissistic victim
@drswapnags6299
@drswapnags6299 6 ай бұрын
Orikalumalla...pakwatha nnu vachal avanavan swayam sambhadikuka athmaabhinam undaayirikkuka..avaravarkku koode jeevithathil importance kodukkuka..ithu sadhyamallatha idam enthinum vendiyum sahikkathirikkuka..
@AnjuK_emailtc9749
@AnjuK_emailtc9749 2 ай бұрын
No
@gopalakrishnan.p2237
@gopalakrishnan.p2237 2 жыл бұрын
Very Big Salute to the enquiry officer. താങ്കളെ പോലെയുള്ള പോലീസുകാരാണ് നമ്മുടെ സമൂഹത്തിന് ആവശ്യം.
@sumaiyamuneer3209
@sumaiyamuneer3209 2 жыл бұрын
നിയമപ്രകാരം ,പത്തു വർഷം കൊടുക്കാൻ പറ്റുവുള്ളായിരിക്കാം. ബാക്കിയുള്ള അവന് വേണ്ട സ്ത്രീധനവും കാറുമൊക്കെ ജയിലിൽ വെച്ച് എല്ലാരും കൂടി കൊടുക്കണം. ശിക്ഷ കഴിഞ്ഞിറങ്ങുമ്പൊ അവന് യാതൊരു ആഗ്രഹവും ബാക്കി കാണരുത്.😡
@aswathykuriakose3817
@aswathykuriakose3817 2 жыл бұрын
Yes
@jojoseph7194
@jojoseph7194 2 жыл бұрын
അങ്ങിനെ ആവാൻ ആഗ്രഹിക്കുന്നു
@shihanashehan860
@shihanashehan860 2 жыл бұрын
""ചേട്ടന് തരാനുള്ളതെല്ലാം ഞാൻ വാങ്ങിച്ചു തരും,, അത് ഇപ്പോഴാ ശെരിയായത് jailvaasam😂
@neethinisreejith9698
@neethinisreejith9698 Жыл бұрын
😅😅
@ayshaminha5855
@ayshaminha5855 2 жыл бұрын
അവതാരകനോട് : നിങ്ങൾ എന്താണ് പക്വത എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആ കുട്ടി അവനെ സ്നേഹിച്ചു പോയത് കൊണ്ടും പിന്നെ divorce ആയാൽ നാട്ടുകാരെ face ചെയ്യാനും ഉള്ള ബുദ്ധിമുട്ട് കൊണ്ടാവും ഇതെല്ലാം സഹിച്ചും ആ കുട്ടി അവിടെ നിന്നിട്ടുണ്ടാവ. എല്ലാം സഹിച്ചു നിൽക്കുന്നതിനെയാണോ താങ്കൾ പക്വത എന്ന് പറയുന്നത്.. ആ കുട്ടിന്റെ പക്വത അല്ല ആ മോൾ ഒരു പാവമായിപ്പോയി. അതിലേറെ അവനെ സ്നേഹിച്ചും പോയി. വീട്ടുകാരോടും പെൺകുട്ടികളോടും പറയാൻ ഉള്ളത് ദയവു ചെയ്ത് കല്യാണം ആണ് ഏറ്റവും വലുതെന്നു ചിന്തിക്കരുത്. അവര് സ്വന്തം കാലിൽ നിൽക്കട്ടെ. ആണിനായാലും പെണ്ണിനായാലും self respect ഉണ്ടാവേണം. ആരും ആരുടെയും അടിമകൾ ഒന്നും അല്ല. അവര് വിവാഹം ചെയ്ത് പോയാലും അവരുടെ പഴയ റൂമും സാധനങ്ങളും അത് പോലെ തന്നെ വേണ്ടപ്പെട്ടവരും എല്ലാം പണ്ടത്തെ പോലെ തന്നെ അവർക്കുണ്ടെന്നു ബോധ്യപ്പെടുത്തി കൊടുക്കു. മക്കൾ നഷ്ടപ്പെട്ട എല്ലാ മാതാപിതാക്കൾക്കും അത് സഹിക്കാനുള്ള ശേഷി ദൈവം നൽകട്ടെ.🙏
@ayshaminha5855
@ayshaminha5855 2 жыл бұрын
ചെറുപ്പം മുതൽ നമ്മൾ കുട്ടികളോട് പറയേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്‌. അത് ആണായാലും പെണ്ണായാലും പെൺകുട്ടികൾ വേറെ വീട്ടിലേക്ക് പോവേണ്ടവൾ ആണ് എന്നോ mrg കഴിഞ്ഞാൽ അവർക്ക് അവരുടെ വീട് ഭർത്താവിന്റെ വീട് ആണ് എന്നുള്ളത് അല്ല. മറിച്ച് ആൺകുട്ടികളെ പോലെ തന്നെ പെൺകുട്ടികൾക്കും എല്ലാത്തിനും അവകാശം indennu മനസിലാക്കി കൊടുക്കുക. നമ്മൾ ആദ്യം മുതൽ പെൺകുട്ടികളോട് പറഞ്ഞു കൊടുക്കുക nee വേറെ വീട്ടിലേക്ക് പോവാൻ ഉള്ളവൾ ആണ്.അത് ചെയ്യാൻ പാടില്ല ഇത് ചെയ്യാൻ പാടില്ല എന്നൊക്കെ ആണ്. ആൺകുട്ടികൾ കേട്ടു വളരുന്നതും ഇതു തന്നെ ആണ്. അത് കൊണ്ടാണ് അവരുടെ mrg കഴിഞ്ഞാൽ പെൺകുട്ടികൾക്ക് അവിടെ സ്ഥാനം ellya എന്ന് അവരും ചിന്തിക്കുന്നത്. നമ്മളെ മക്കൾ ഇല്ലാതെ ആവുന്നതിനേക്കാൾ നല്ലതെല്ലേ ജീവനോടെ ഉള്ളത്. ചെറുപ്പം മുതൽ നമ്മൾ പറഞ്ഞു കൊടുക്കുന്ന പല കാര്യങ്ങളും ശരിയെല്ല. ഇതു എന്റെ ഒരു കാഴ്ചപ്പാട് ആണ്.
@retheeshcku6424
@retheeshcku6424 2 жыл бұрын
@@ayshaminha5855 പൂർണമായും യോജിക്കുന്നു, ആ കുട്ടി ഒരു പഞ്ചപാവമാണ്, അവനെ നഷ്ടപ്പെടാതിരിക്കാൻ എല്ലാ വേദനകളും സഹിച്ചു, മടുത്തപ്പോൾ ജീവിതം അവസാനിപ്പിച്ചു. അതിൽ ഒരു ശകുനിയുടെ റോളിൽ ഉള്ള കിരണിന്റെ അളിയൻ ഉണ്ട്. ഈ മഹാപാപം ഒക്കെ ആ മനുഷ്യൻ എവിടെ കൊണ്ട് കഴുകി കളയുമോ ആവോ
@TJ-zd9zn
@TJ-zd9zn 2 жыл бұрын
Interviewer vismaya പക്വത യോടെ നിന്നു എന്ന് പറഞ്ഞതിൽ യോജിക്കുന്നില്ല.
@wowser2153
@wowser2153 2 жыл бұрын
@Impartial Man shariyanu , brothers illatha veettile penkuttikalku eppozhum parents de veedu ashrayam undu
@rajirajan6018
@rajirajan6018 2 жыл бұрын
ഇതുപോലെ സത്യസന്ധമായി ജോലിയെടുക്കുന്ന ഉദ്യോഗസ്ഥരെയും നമ്മൾ അറിയണം.നന്ദി
@miniamma3939
@miniamma3939 2 жыл бұрын
സാറിനു ഒരു big സല്യൂട്ട്... അതിജീവതയുടെ കേസും സർ ഏറ്റെടുത്താൽ ആ കുട്ടിയുടെ 5വർഷത്തെ കഷാപ്പാടിന് പ്രയോജനം കിട്ടിയേനെ
@SreeSree-uu2nq
@SreeSree-uu2nq 2 жыл бұрын
ഇനിയെങ്കിലും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവരുണ്ടെങ്കിൽ ജീവിതം അവസാനിപ്പിക്കാതിരിക്കുക നഷ്ടം നിങ്ങളുടെ ഉറ്റവർക്ക് മാത്രമാണ്....പൊരുതുകായാ വേണ്ടത് നമ്മളെ ദ്രോഹിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക...
@nimishabiju3673
@nimishabiju3673 2 жыл бұрын
ഇവിടെ സ്ത്രീക്കും പുരുഷനും തുല്യ നീധി വ്യവസ്ഥ ചെയുന്ന നിയമം വരണം പ്രതിക്കാരബുദ്ധിയോടെ കളവു പറഞ്ഞു സമർത്തിക്കാനുള്ളതല്ല നിയമം ലോകത്തു ഇന്ത്യയിൽ മാത്രമാണ് ഇങ്ങനെ ഒരുനിയമം ഉള്ളത് 🤔.
@carmelpinto6501
@carmelpinto6501 2 жыл бұрын
@@nimishabiju3673 6thn n n .
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 Жыл бұрын
Avan konnathavum
@himasandraka3235
@himasandraka3235 7 ай бұрын
Valare saryaan pashe pennu ingne suicide cheythaale ivrokke oppam nikku... Ath vare adjusteey adjusteey nn paranj kond irikkum😢🙁 I have seen so many of such cases
@shinideva5207
@shinideva5207 2 жыл бұрын
പാവം അതിജീവിതക്ക് ഇതുപോലൊരു ഉദ്യോഗസ്ഥനെ കേസ് തെളിയിക്കാൻ കിട്ടാനുള്ള ഭാഗ്യം ഇല്ലാതെ ആയിപോയല്ലോ ദൈവമേ 🙏🙏🙏
@Myth_-hk5fu
@Myth_-hk5fu 2 жыл бұрын
Aa casile investigation proper aanu. But political pressure and partiality of judiciary are the problems
@mollypadiyara772
@mollypadiyara772 2 жыл бұрын
In that case there was no evidence against Dileep, But who wants to make Dileep as culprit has to make false evidence
@Myth_-hk5fu
@Myth_-hk5fu 2 жыл бұрын
@@mollypadiyara772 evidence illathe powerful aaya oru aale ithrem days jail idan pattuo?
@moliam8077
@moliam8077 2 жыл бұрын
@@mollypadiyara772 Ppp🌹equal
@dienajohn6164
@dienajohn6164 2 жыл бұрын
ഞാനും ഇത്പറയനഗ്രഹിച്ച്..... കോടതിയിൽ എത്തുമ്പോൾ സ്വാഹാ ആയാലോ..... 😭
@salmakp1446
@salmakp1446 2 жыл бұрын
Big salute sir 🙏. നിങ്ങളെ പോലുള്ളവർ ആണ്‌ നമ്മുടെ നാടിനു വേണ്ടത്. വിസ്മയെ പോലെ ഒരു പാട് കേസുണ്ട് അതും നീതി കിട്ടണം 🙏🙏
@anuchandra....
@anuchandra.... 2 жыл бұрын
വാക്കുകൾ കൊണ്ട് പറഞ്ഞുതീർക്കാൻ കഴിയുന്നില്ല സാർ അത്രക്കും സാർ പോലീസ് dept അഭിമാനമാ 😍🔥🔥❤️സാർ സൂപ്പറാ 👏🏾👏🏾🥰
@sindusindu5884
@sindusindu5884 2 жыл бұрын
ബന്ധം തകരാതിരിക്കുക എന്നതിനേക്കാൾ അയാൾ ഉപേക്ഷിക്കുമ്പോ അനുഭവിക്കേണ്ടി വരുന്ന വേദന അവൾക്കു താങ്ങാൻ വയ്യ. അതാണ്
@sreehari8122
@sreehari8122 2 жыл бұрын
ഇവരുടെ വിവാഹം കഴിഞ്ഞത് 31/5/2020....ഈ മാസം ഇവരുടെ 2ആം വിവാഹ വാർഷികം...അതെ മാസം തന്നെ ഇവന് ആ കൊച്ചിനെ കൊന്ന ശിക്ഷ കിട്ടിയതിൽ ആ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും....
@soul-tj8to
@soul-tj8to 2 жыл бұрын
അടി കൊണ്ടിട്ടും aa കുട്ടി തിരിച്ചുപോയി, സഹിച്ചുനിന്നൂ, ഇതൊക്കെ എങ്ങനെ ആണ് പക്വത ഉള്ള സ്വഭാവം ആണ് എന്ന് അവതാരകൻ glorify ചെയ്യുന്നത്? സ്വന്തം വീടുകർഡെ നമ്പർ ബ്ലോക്ചെയ്യൻ പറയുമ്പോ അത് ചെയ്യുന്നതും അടിയും ചവിട്ടും കൊണ്ടിടും പിന്നെയും അയാൾഡെ കൂടെ പോയി സഹിച്ച് നിൽകണതും ഒന്നും പക്വത അല്ല. പിന്നെ നിങ്ങൾ പറയുന്നു aa കുട്ടിയുടെ സംസാരം അഹങ്കരിയുടെത് അല്ല എന്ന്. പെൺകുട്ടികൾ ബോൾഡ് ആയി സംസാരിച്ചാൽ നിങൾ അഹങ്കാരി ആക്കും, തല്ല് കൊണ്ടിട്ടും relation continue cheyyan nokiyillrngil relation save cheyyan ശ്രമിച്ചില്ല പറയും. ആദ്യം ഇത്തരം കാഴ്ചപാട് മാറ്റൂ
@minigamoens4192
@minigamoens4192 2 жыл бұрын
എല്ലാത്തിനും കാരണം. ആ കുഞ്ഞിന്റെ സ്നേഹം ആണ്‌
@vijilavijayan1215
@vijilavijayan1215 2 жыл бұрын
@soul true
@hmn3450
@hmn3450 2 жыл бұрын
Sathyam njnm karuthi. Ithano pakvatha.
@reenajhon805
@reenajhon805 2 жыл бұрын
Correct 💯
@sreekalaajoykumar9406
@sreekalaajoykumar9406 2 жыл бұрын
Correct.
@jayasajeev0319
@jayasajeev0319 2 жыл бұрын
പക്വതയുള്ള സത്യസന്ധനായ ഒരു അന്വേഷണ ഉദ്ദ്യോഗസ്ഥനും മനുഷ്യത്വമുള്ള മിടുക്കനായ ഒരു അഡ്വക്കേറ്റും കേസ് കാര്യം ചെയ്തപ്പോൾ വിസ്മയയ്ക്കു നീതി ലഭിച്ചു.....🙏🙏🙏
@vinitharadhakrishnan5222
@vinitharadhakrishnan5222 2 жыл бұрын
പക്വത ഇല്ലാത്ത പെൺകുട്ടി അല്ല sir, തീരെ പ്രാക്ടിക്കൽ sense and guts ഇല്ലാത്ത ഒരു പാവം കുട്ടി.. നമ്മുടെ നാടിനു തീർച്ചയായും ഇതു പോലത്തെ പെൺകുട്ടികളെ അല്ല ആവശ്യം..
@renukarenu5982
@renukarenu5982 2 жыл бұрын
പോട്ടെ. വിനീതെ
@farasha607
@farasha607 2 жыл бұрын
കലിപ്പൻ്റെ കാന്താരി മാരെ glorify ചെയ്തുള്ള വീഡിയോസ് ആണ് ഇതുപോലെ ചിന്തിക്കുന്ന പെൺകുട്ടികളെ സൃഷ്ടിക്കുന്നത്
@janceyjoseph2251
@janceyjoseph2251 2 жыл бұрын
പെണ്മക്കൾ ഉള്ള എല്ലാവർക്കും ഇത് 100% ഉൾക്കൊള്ളാൻ കഴിയും...
@lakshmint1034
@lakshmint1034 2 жыл бұрын
(18:18):To the anchor..what's your definition for maturity..knowing a relationship is poisonous and still holding on it???
@MeenuManish3323
@MeenuManish3323 2 жыл бұрын
ee oru chodyam aarelum chodikkunno ennariyaan aan samayam kalanju njan comments vaayichath thanks for this question
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 2 жыл бұрын
@@MeenuManish3323 still matured girls means who suffers everything without complaining
@To_ny.-123
@To_ny.-123 2 жыл бұрын
എനിക്ക് പേർസണൽ ആയിട്ട് അറിയുന്ന വ്യക്തി ആണ്. ഈ സാറിനു ഒരുപാട് ജനങ്ങളുടെ പ്രാർഥന ഉണ്ടാവും
@ntamilselvi9527
@ntamilselvi9527 2 жыл бұрын
Hatts of to you Sir,👍👏🎉 വിസ്മയ കേസ് പോലീസിന്റയും നിയമത്തിന്റെയും ഒരു അഭിമാന വിജയമാണ്👏👏 ഇത്രയും വേഗത്തിൽ സാങ്കേതിക സഹായത്തോടെ തെളിയിച്ച ഒരു കേസ് ഇല്ല . സ്ത്രീകൾക്ക് നേരേ ഉണ്ടാകുന്ന എല്ലാ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇത് പോലെ തെളിയണം👍👍👍 ഈ കേസിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകളും അഭിനന്ദനങ്ങളും നന്ദിയും നേരുന്നു🎉🎉🎉🙏🙏🙏🙏
@company6676
@company6676 2 жыл бұрын
കൊന്നത് അല്ല എങ്കിലും ഒരു അഹങ്കാരവും ഇല്ലാത്ത ആ പെൺകുട്ടിയെ മരണത്തിലേക് നയിച്ച ആ സ്ത്രീ ധന മോഹിക്ക് തക്ക ശിക്ഷ കിട്ടട്ടെ
@happylifewithnandussminnu9891
@happylifewithnandussminnu9891 2 жыл бұрын
കിരണിന് political influence വിസ്മയയുടെ വീട്ടുകാരെക്കൾ comparitivily കുറവായോണ്ട് മാത്രമാണ് ആ കുട്ടിക്ക് നീതി കിട്ടിയത്. എല്ലാ കേസ് ലും ഇതു നടക്കുന്നില്ല. Strength ഉള്ളവർക്കു മാത്രം നീതി കിട്ടിയാൽ പോരാ.അമേരിക്കയിൽ കുട്ടികളെ കൊന്നവൻ shoot at sight ആയിരുന്നു വിധി. ഒരു media cover ചെയുമ്പോളേക്കും അവന്റെ വിധി വന്നു. ഇന്ത്യയിൽ ആണെങ്കിൽ തെളിവ് മാത്രം കിട്ടില്ല. ജയിലിൽ സുഖിക്കരുന്നു. നിയമം മാറണം atlist കുട്ടികളോട് ഉള്ള അക്രങ്ങൾക് അറുതി വരണം
@commentred6413
@commentred6413 2 жыл бұрын
അവന്റെ പോലീസ് ബുദ്ധികൊണ്ട് ആത്മഹത്യയാക്കി കേസ്സില്ലാതെ ജോലിയിൽ തുടരാമെന്നു വിചാരിച്ചു പക്ഷേ തെളിവുകൾ വിസ്മയയുടെ ശബ്ദത്തിൽ കോടതി കിട്ടി ആ വക്കിലിനും കേസ് അന്വേഷിച് DYSP ക്കും ഒരു ബിഗ് സല്യൂട്ട്
@miniaravind1000
@miniaravind1000 2 жыл бұрын
What's the use of neethi.....anyhow she lost her life
@happylifewithnandussminnu9891
@happylifewithnandussminnu9891 2 жыл бұрын
@@miniaravind1000 defnitly. It's not neethi. My mean is compare other cases shame on owr judicial systems
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 Жыл бұрын
Priyanka Rajan p dev case
@aadhillatheef106
@aadhillatheef106 2 жыл бұрын
വഴക്ക് ഉണ്ടായ ശേഷം വിസ്മയേനെ വീട്ടിൽ കൊണ്ടു പോയി വിടാൻ വേണ്ടി കിരൺ വിസ്മയേനെ കൂട്ടി താഴേക്ക് വന്നപ്പോൾ കിരണിന്റെ അച്ചൻ തിരികെ പറഞ്ഞു വിട്ടു . നേരം പുലർന്നിട്ട് കൊണ്ടു പോകാൻ പറഞ്ഞിട്ട്.. ഒരുപക്ഷേ അന്ന് അപ്പോൾ അവൻ തിരികെ കൊണ്ടു വിടാൻ കിരണിന്റെ അച്ചൻ തടഞ്ഞില്ലായിരുന്നു എങ്കിൽ... ഇപ്പോൾ ആ കുട്ടി ഉണ്ടായേനേ... പാവം മോള്.. അതിനെ അവൻ കൊന്നു..
@omanaomana4525
@omanaomana4525 2 жыл бұрын
ഇത്രയും ആത്മാർത്ഥതകും സത്യസന്തതയ്ക്കും ബിഗ് സല്യൂട് സാർ. 👍👍👍
@RiyaRiyas716
@RiyaRiyas716 2 жыл бұрын
ഈ ചേച്ചിയുടെ voice ക്ലിപ്പ് കേൾക്കുമ്പോൾ ഇപ്പോഴും പരിസരം മറന്ന് കരയാറുണ്ട്... ഇതേ പോലെ കുറേ പെൺകുട്ടികൾ അനുഭവിക്കുന്നുണ്ട് ഇപ്പോഴും... അച്ഛന്റെയും അമ്മയുടെയും രാജകുമാരിയായി ജീവിച്ച് പിന്നെ ഒരുത്തന്റെ വീട്ടിൽ അടിമയായി ജീവിക്കുക എന്നത് സഹിക്കാൻ പറ്റുമോ.. ഒരു കാര്യം എല്ലാവരും ഓർക്കും.. അച്ഛനാണെങ്കിലും സഹോദരൻമാർ ആണെങ്കിലും ഒരു പെൺകുട്ടിയെ ഒരുത്തന്റെ കൈ പിടിച്ച് ഏൽപ്പിച്ചാൽ അവളുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകണം എന്നത് നിങ്ങളുടെ മാത്രം ചുമതല ആണെന്ന് മറക്കരുത്... പ്രണയം ആണെങ്കിലും അറേഞ്ജ്ഡ് ആണെങ്കിലും നമ്മടെ സഹോദരിമാരുടെ പ്രധാന സംരക്ഷകർ നമ്മൾ തന്നെ ആണ്. നമ്മടെ ശക്തിയും ബലവും സ്നേഹവുമാണ് അവർക്ക് ഭർത്താവിന്റെ വീട്ടിൽ ശക്തി നൽകുന്നത്.. എന്തായാലും ചേച്ചി പുരുഷ സമൂഹത്തിന് വേണ്ടി മാപ്പ് ചോദിക്കുന്നു...
@girijaajayan6090
@girijaajayan6090 2 жыл бұрын
അതേ അച്ഛനമ്മമാരുടേയും സഹോദരൻമ്മാരുടേയും സ്നേഹവും പിൻതുണയുമാണ് ഒരു പെണ്ണിന് എന്തും സഹിച്ച് ഭർതൃ വീട്ടിൽ കഴിയാൻ സഹായിക്കുന്നത്
@Jais147
@Jais147 2 жыл бұрын
Right
@rajitharavi2392
@rajitharavi2392 2 жыл бұрын
ഞാൻ കുറേ അനുഭവിച്ച് മരിച്ചാ മതി എന്ന അവസ്ഥ വരെ എത്തി ഇപ്പോ പൊരുതി ജീവിക്കാൻ തിരുമാനിച്ചു ന്റെ മക്കൾക്ക് ഞാനേ ഉള്ളൂ
@himamohanhimamom-vv9yo
@himamohanhimamom-vv9yo Ай бұрын
Nere thirichum sambaviksrund
@kvmohanankvm518
@kvmohanankvm518 2 жыл бұрын
നല്ല ഉദ്യോഗസ്ഥൻ, മനുഷ്യത്വം ഉണ്ട്, ഹൃദയം ഉണ്ട്, ഒരു നല്ല മനുഷ്യൻ ആണ്... നല്ലത് വരട്ടെ
@lathagngngn9106
@lathagngngn9106 2 жыл бұрын
Very big salute sir..with respect from my heart...
@vineethv7058
@vineethv7058 2 жыл бұрын
Sir, u r the man of the match. Thankala polullaa Police Officers Kerala policil ullaappol enthinaaanu central policum , CBI yum..... Great salute for you from the heart
@RTM2468
@RTM2468 2 жыл бұрын
Good job keraleeyam A big salute to investigating team and the advocate
@sreekumarisanthosh6070
@sreekumarisanthosh6070 2 жыл бұрын
ഒരു തെറ്റും ചെയ്യാത്ത ഒരു പെൺകുട്ടിയെ കുബുദ്ധി കൊണ്ട് ഇല്ലാതാകിയ അളിയനും ഭർത്താവും
@sunitharohini7402
@sunitharohini7402 2 жыл бұрын
Thank you sir for fighting for Vismaya case and found the culprit..
@sureshshenoy6393
@sureshshenoy6393 2 жыл бұрын
Excellent and efficient officer. Really sad to see these kind of crimes. People could have been happy with what they have. Love and affection in the family is most important than anything else.
@anithamohan5835
@anithamohan5835 2 жыл бұрын
Hats off to you Sir🙏
@indumak2002
@indumak2002 2 жыл бұрын
This honest and hardworking police officer and lawyer Mr.Mohanraj should have been there for the actress case also...justice would certainly be served. Big salute to both of them!🙇‍♀️🙇‍♀️🙏🙏 Waiting for the 2nd part....
@mansijamubarak7445
@mansijamubarak7445 2 жыл бұрын
Brilliant officer..what a memory abt fact...nice... respect 💕
@DrishyaSPuram
@DrishyaSPuram 2 жыл бұрын
ഇങ്ങനെ വേണം പോലീസ്‌ ബിഗ് സല്യൂട്ട്
@sreehari8122
@sreehari8122 2 жыл бұрын
ബാത്‌റൂമിൽ ജനലിൽ എങ്ങനാ തൂങ്ങി മരിക്കാൻ പറ്റുന്നെ..അതും ടവൽ വച്ചു
@ajithabinojbinuajitha
@ajithabinojbinuajitha 2 жыл бұрын
Big Salute Sir 🙏🙏
@jainmary6247
@jainmary6247 2 жыл бұрын
Wow ആ date വരെ എത്ര കൃത്യം. Big salute sir
@retheeshcku6424
@retheeshcku6424 2 жыл бұрын
Njanum athu note cheythu
@binubinu2579
@binubinu2579 2 жыл бұрын
Big salute sir ....
@yogini854
@yogini854 2 жыл бұрын
Salute Sir..🤗
@mareenakhalse787
@mareenakhalse787 2 жыл бұрын
Sir....A big salute
@azaanmuhammed5738
@azaanmuhammed5738 2 жыл бұрын
Big selute sir 🙏
@sindhushine9628
@sindhushine9628 2 жыл бұрын
80 പവൻറെ സ്വർണ്ണത്തിന് 32 ലക്ഷം രൂപ വരും. ആ സ്വർണ്ണം വിസ്മയയുടെ വീട്ഠുകാരെ തിരിച്ച് ഏൽപ്പിക്കണം. പിഴയായ 12 ലക്ഷം കൂടാതെ.
@RTM2468
@RTM2468 2 жыл бұрын
The video is not playing. Kindly share the video. It seems the video has been removed
@leelabinny2981
@leelabinny2981 2 жыл бұрын
ഇതാണ് ഒരു പോലീസ് ഓധോഗസ്ഥൻ. Iam very proud of you sir. Oru big salute
@sushamasurendran5448
@sushamasurendran5448 2 жыл бұрын
Big Salute Sir🙏
@cookingbymyangels8422
@cookingbymyangels8422 2 жыл бұрын
Salute sir
@minijeemon4734
@minijeemon4734 2 жыл бұрын
Big Salute sir. Ella Police udhyogastharum Sir ne pole viswastharayirunnenkil nammude Keralam enne nannayenem
@lizaemmanuel8571
@lizaemmanuel8571 2 жыл бұрын
Honest police officer.I salute him.I'm saddened by Vismaya's death.Vismaya sacrificed her life for the suffering women of our society
@retheeshcku6424
@retheeshcku6424 2 жыл бұрын
Yes, he is so down to earth. I feel like to see him personally
@jayabharathi2866
@jayabharathi2866 2 жыл бұрын
Weldon sir. Ente molkkum ingane oru vithi undavumayirunnu. Njan mole vilichond vannathu kond innu aval jeevichirikkunnu.
@Vah29
@Vah29 2 жыл бұрын
Big salute sir 🙏
@A63191
@A63191 2 жыл бұрын
Super judgement hats off to you sir
@rajendrannani1616
@rajendrannani1616 2 жыл бұрын
പെണ്ണുങ്ങളുടെ ആത്മാർത്ഥ സ്നേഹം കിട്ടുന്നത്... പന്ന പൊലയാടി ആണുങ്ങൾ ക്കാണല്ലോ ഒരു ത്തനിവിടെ ചങ്ക് പൊളിച്ചിരുന്നിട്ടും ഈ വഴിക്ക് ആരും വരുന്നില്ലല്ലോ... ❤😔
@shameeraavaz2916
@shameeraavaz2916 2 жыл бұрын
😂😂😂
@aswathykuriakose3817
@aswathykuriakose3817 Жыл бұрын
🥰🥰
@ashalathikag6237
@ashalathikag6237 8 ай бұрын
Monu nalla kuttiye thanne kittum alpam koodi kathirikku
@jenitkb
@jenitkb 2 жыл бұрын
Vismayacase anveshicha sir nu oru big big salute
@salmakp1446
@salmakp1446 2 жыл бұрын
He is a good police officer and very sincierty person. 👍👍👍God bless u
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
Now Vismays is a wonderful Heroine like her name.All officers incarnation and inspiration of enquiry. Poor spectators.
@ajitharb4347
@ajitharb4347 2 жыл бұрын
🙏🏿 Big Salute sir 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@jayasree225
@jayasree225 2 жыл бұрын
Big salute Sir
@reshmiaji8954
@reshmiaji8954 2 жыл бұрын
അദ്ദേഹത്തെ ഒന്നു പറയാൻ അനുവദിക്കൂ ചോദ്യകർത്താവേ
@sathishc1377
@sathishc1377 2 жыл бұрын
Big Salute Sir ❤
@priyapriyaob6690
@priyapriyaob6690 2 жыл бұрын
ഇപ്പഴാണ് എല്ലാം ഒന്ന് clear ആയത്
@anandanpadmanabhan6890
@anandanpadmanabhan6890 2 жыл бұрын
A big salute to the investigating Police Officer. Penkuttikal ithrayum pawangal akan padilla. Ellam neridanulla dhairyam smaharickanam. Veettukarudeyum close friends ennivarude help inganulla avasarangalil avashyapedanam. Parents to stop giving costly gift like car 101 pavan gold instead deposit the whole amount in bank Or any other ways safely and keep documents with parents which will be used in emergency need. Parents to visit and stay with them 1 or 2 days once in a month to monitor the situations there.
@sindhumadhan764
@sindhumadhan764 2 жыл бұрын
Penmakkal ulla njangalkku angayodu valiya kadapadu thonnukayanu sir.🙏🙏🙏🙏
@veenavs1706
@veenavs1706 2 жыл бұрын
Excellent officer...great job sir
@sajjusahadevan638
@sajjusahadevan638 2 жыл бұрын
Great job Sir🙏🙏
@sunithaas4954
@sunithaas4954 2 жыл бұрын
Nalla sir ❤❤
@bindubkbhagaviti8539
@bindubkbhagaviti8539 2 жыл бұрын
God bless you
@bindudas1916
@bindudas1916 2 жыл бұрын
BIG SALUTE SIR 🙏
@hackk4082
@hackk4082 Жыл бұрын
എനിക്കും എന്റെ വീട്ടിൽ നിന്ന് 60 പവൻതന്നിട്ടും കൊടിയ പീഡനമാണ് ഞാനും അനുഭവിക്കുന്നത്
@joplay4475
@joplay4475 2 жыл бұрын
Priyanka (Rajan p dev) case enthayi sir .
@bindhuvipin1360
@bindhuvipin1360 2 жыл бұрын
Athinte onnum kelkkanilla ippo
@bijutv4573
@bijutv4573 2 жыл бұрын
Sir your grreat
@RTM2468
@RTM2468 2 жыл бұрын
Where is this video? Is it removed?
@priyanair1848
@priyanair1848 2 жыл бұрын
God bless you Sir🙏🙏
@izanrasheed690
@izanrasheed690 2 жыл бұрын
ഇത് പോലെ നടിയുടെ കേസിലും ഫോൺ സംഭാഷണങ്ങൾ രഹസ്യമാക്കി വെച്ചെങ്കിൽ
@nimyakp8779
@nimyakp8779 2 жыл бұрын
Big salute sir✨️
@beulabenjamin6035
@beulabenjamin6035 2 жыл бұрын
Kudos to you sir
@komalavallyvp6255
@komalavallyvp6255 2 жыл бұрын
ഈകേസിനും phone തന്നേ യാണ് ഇപ്പോഴത്തെ കാലത്തെ main തെളിവ്...,.. പിന്നെ യാണൊ,....???
@Vah29
@Vah29 2 жыл бұрын
ഇപ്പോഴും ഇത് കേട്ടാൽ കണ്ണ് നിറഞ്ഞു പോകും
@retheeshcku6424
@retheeshcku6424 2 жыл бұрын
Ente kannu niranju 😰
@sushamanair3461
@sushamanair3461 2 жыл бұрын
എത്രയോ വട്ടം കരഞ്ഞു... പാവം, സുന്ദരിക്കുട്ടി... ഇനി എന്ത് ഓർത്തിട്ടും, no use... ഇതൊരു സത്യം അല്ലാതെ ആയെൻകിൽ...
@sreenair1107
@sreenair1107 2 жыл бұрын
Big salute sir. Sir enta super voice.
@jayeshpkrishnan
@jayeshpkrishnan 2 жыл бұрын
great sir 👏 👍 👌
@natasha2990
@natasha2990 2 жыл бұрын
ഈ പോലീസ് ഉദ്യോഗസ്ഥൻ, ആ പബ്ലിക് പ്രോസീക്യൂട്ടർ ഇവരൊക്കെയാണ് മാതൃകകൾ... ബിഗ് salute... കോടതിയും നീതിപൂർവം വിധി നടപ്പാക്കി..
@sukumariamma4451
@sukumariamma4451 2 жыл бұрын
A big salute sir 👍👍👍👍👍👍
@mariyafrancis4465
@mariyafrancis4465 2 жыл бұрын
May God bless you sir
@mullackal1861
@mullackal1861 2 жыл бұрын
ബിഗ് salute sir 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@achusworld9665
@achusworld9665 2 жыл бұрын
Big salute sir 🙏🙏🙏🙏
@indian6346
@indian6346 2 жыл бұрын
salute
@beenabiju2062
@beenabiju2062 2 жыл бұрын
Big salute sir🌹🌹🌹
@nishanelson3291
@nishanelson3291 2 жыл бұрын
Big salute for u sir
@binubinu2579
@binubinu2579 2 жыл бұрын
Pavam vismaya ethra mathram avane snehichu ennu ithil ninnum mnsil aakam ..pavam......
@maheshj1880
@maheshj1880 2 жыл бұрын
We should implement a section in dowry Act- any person wear gold at the marriage ceremony .police can arrest that person and thier parents. Also any person got more than 50,000 rs in his or her account before 6 months of marriage or after 36 months of marriage then police officer can arrest that account holder
@aswathyashwini4046
@aswathyashwini4046 2 жыл бұрын
cangrates sir
@varkeyjaccob3046
@varkeyjaccob3046 2 жыл бұрын
Big salute rajkumar sir...
@anusreenarayananyoutubelib8573
@anusreenarayananyoutubelib8573 2 жыл бұрын
Big Salute sir
@retheeshcku6424
@retheeshcku6424 2 жыл бұрын
Big Salute to you Sir Proud of you 🙏❤️
@k.sridherankrishnan2626
@k.sridherankrishnan2626 2 жыл бұрын
interviewer shud talk less,he doesn't listen to the guest. I hv seen this person interviewing Adv Mohanraj, the same way. let him correct
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН