കിരണിയെയും കുടുംബത്തെയും കുറിച്ച് വിസ്‌മയയുടെ കുടുംബ സുഹൃത്ത് | Vismaya Kollam | Vismya Kiran News

  Рет қаралды 1,789,283

Mazhavil Keralam

Mazhavil Keralam

3 жыл бұрын

| Vismaya News | Vismaya Kiran News | Vismya Family | Vismaya Kiran Family | Vismya Kiran Wedding video | Vismaya Kiran Wedding Album | Vismaya Family | Vismaya Kiran Kollam News
🔔 Subscribe us to catch up on the latest Trends and News.🔔
പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
Contact Us
🔻🔻
Email: mazhavilkeralam@gmail.com
Whatsapp: +91 6235760614
Facebook : / mazhavilkerlam
Twitter : / mazhavilkeralam
Instagram : / mazhavilkeralam
________________________________________________
DISCLAIMER:- All the content published on this channel is protected under the COPYRIGHT LAW and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
________________________________________________
#vismayanews
#vismayakiran
#vismayalatestnews
#vismayaweddingvideo
#vismyamarriage
#vismayakiranwedding
#vismayakiran
#vismayavnair
#vismayanews
#vismyafamily

Пікірлер: 1 800
@Curryleafs1995
@Curryleafs1995 3 жыл бұрын
കിരണിനെ മാതൃക പരമായി ശിക്ഷിക്കണം പെണ്കുട്ടികളെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കുന്നവർക്ക് ഒരു പഠമായിരിക്കണം. ഇനി ഒരു വിസ്മയ ഉണ്ടാകരുത്
@neethumolsinu6384
@neethumolsinu6384 3 жыл бұрын
Sathyom👍
@unimu0207
@unimu0207 3 жыл бұрын
ഇവനൊക്കെ എന്തിനാ മാതൃകാപരം... നല്ല ചാട്ടവാറുകൊണ്ട് 1000 അടി നടുമ്പുറത്ത് കൊടുക്ക.. പിന്നെ നടുറോട്ടിൽ തല കീഴയി കെട്ടി തൂക്കുക... 🔥🔥🔥🔥
@dhanyaskitchen9961
@dhanyaskitchen9961 3 жыл бұрын
അങ്ങനെ തന്നെ വേണം
@deepthikurian6218
@deepthikurian6218 3 жыл бұрын
എന്തു നടക്കാനാണ് Uthra time ലും നമ്മൾ evide തന്നെ ellayirunno With in 3 months il അവനെ ഒക്കെ തൂക്കി kollanamayirunnu ഇതിപ്പോള്‍ എന്തു ചെയ്താലും ഒരു പ്രശ്നവുമില്ല
@UshaKumari-lt4us
@UshaKumari-lt4us 3 жыл бұрын
ആ അമ്മയും പെങളും അളിയനും ആണ് മുഖ്യ സൂത്രധാരകൻ...വിടരുത്..തൂക്കിലേറ്റണം എല്ലാറ്റിനെയും...
@sabusworld9095
@sabusworld9095 3 жыл бұрын
കുടുംബ ഫ്രണ്ട് ആയാൽ ഇങ്ങനെ ആവണം അച്ഛന്റെ സ്ഥാനത് നിന്ന് എല്ലാം പറഞ്ഞു 👌👌👌വിസ്മയക്ക് നീതി ലഭിക്കട്ടെ 😭😭
@excise07
@excise07 3 жыл бұрын
അയൽവാസി അല്ലെങ്കിൽ കുടുംബ സുഹൃത്ത് എന്നാൽ സക്കീർ ഭായ് മാതിരി ആയിരിക്കണം. STRONG.... . താങ്കൾ കാരണം ആ കുടുംബത്തിന് നീതി ലഭിക്കട്ടെ .GREAT
@annammaeyalil4702
@annammaeyalil4702 3 жыл бұрын
Great Sir Sakkir Hussein. Your speach is very faithful. It will give a very good judjement for Vismaya and her Soul. God Bless U Sir. God is Great. ദൈവമെ, കേട്ടിട്ടു പേടി വരുന്നു സർ. ഇതുപോലെ സ്ത്രീധനകാരണത്താൽ ഒരുപാടു കണ്ണുനീർ കുടിച്ചതും ജീവിതം നശിച്ചതും മരിച്ചതുമായ ഒരുപാടു സ്ത്രീകൾ നമ്മുടെ രാജൃം മൊത്തത്തിലുണ്ടു്. 🕋✝️🕉 Is Great.
@sangeethajoshi8840
@sangeethajoshi8840 3 жыл бұрын
@@annammaeyalil4702 i
@BeenaJoseph-mb1lm
@BeenaJoseph-mb1lm 3 жыл бұрын
🙏🙏🙏
@santhoshbabu2383
@santhoshbabu2383 3 жыл бұрын
റിയൽ ഹീറോ, ഇതാവണം, സതിർത്ഥൻ
@girijaraghavan3910
@girijaraghavan3910 3 жыл бұрын
👍👍
@nisharatnakaran4879
@nisharatnakaran4879 3 жыл бұрын
സ്വന്തം മകളെ പോലെ വിസ്മയക്കു വേണ്ടി സംസാരിച്ചതിൽ ഒരുപാടു സന്തോഷം sir🙏🏿
@minhank3797
@minhank3797 3 жыл бұрын
HaiRinsha
@susanthomas3979
@susanthomas3979 2 жыл бұрын
9
@soujaths2399
@soujaths2399 3 жыл бұрын
ഈ വിഡിയോ കണ്ടിട്ട് ഡിസ്‌ലയ്ക് അടിച്ചവരുടെ കരണകുറ്റിക്ക് അടിക്കാൻ താല്പര്യം ഉള്ളവർ വന്നോളൂ..
@asainaranchachavidi6398
@asainaranchachavidi6398 3 жыл бұрын
കിരണിന്റെ ഭാഗത്ത് നിൽക്കുന്നവരും കൂട്ടത്തിലുണ്ടെന്നുവ്യക്തം = ഇല്ലെങ്കിൽ ഡിസ്‌ലൈക്ക് എങ്ങനെ വന്നു
@user-me1988
@user-me1988 2 жыл бұрын
Dis like അടിച്ചവർക്ക് പെണ്മക്കൾ ഇല്ലായിരിക്കും, കിരണിനെ പോലെ ഉള്ളവർ ആയിരിക്കും
@anithapramod8492
@anithapramod8492 3 жыл бұрын
ഇദ്ദേഹം ആണ് നല്ല മനസിനുടമ എന്നു പറയുന്നത് എന്ത് സ്നേഹമാണ് അദ്ദേഹത്തിന് ഇതാണ് അൽമാർത്ഥ സുഹൃത്ത് ഇത്രയും പ്രതികരിക്കാൻ കഴിഞ്ഞ താങ്കളുടെ മനസിന്‌ ബിഗ്സല്യൂട്ട്
@Shahanas332
@Shahanas332 3 жыл бұрын
കിരണിന്റെ മാതാപിതാക്കളെയും അളിയനെയും പഴുത്തു അടച്ചു ചോദ്യം ചെയ്യണം, വിസ്മയുടെ അച്ഛനും അമ്മക്കും ഏട്ടനും നീതി കിട്ടണം
@mohammedmubarakashya7200
@mohammedmubarakashya7200 3 жыл бұрын
Y
@monseycatholicministry8891
@monseycatholicministry8891 3 жыл бұрын
100%
@hibafathima6300
@hibafathima6300 3 жыл бұрын
Yss100%
@NewburyOntario
@NewburyOntario 3 жыл бұрын
Exactly
@NoName-lq5je
@NoName-lq5je 3 жыл бұрын
Correct
@sunithaanilkumar7379
@sunithaanilkumar7379 3 жыл бұрын
സ്വന്തം മകളുടെ കാര്യം പോലെ പറയുന്ന താങ്കൾക്ക് big salute അവനേം അവന്റെ അമ്മയ്ക്കും കടുത്ത ശിക്ഷ വാങ്ങി കൊടുക്കണം...
@johnjosey
@johnjosey 3 жыл бұрын
True
@aswathynair1519
@aswathynair1519 3 жыл бұрын
Whole family should be punished 😠😠😠
@VijAy54724
@VijAy54724 3 жыл бұрын
കൂട്ടത്തിലെ കൊമ്പന് വേണ്ടേ.അവന്റെ ഫാദർ
@alexanderkurian697
@alexanderkurian697 3 жыл бұрын
Avante kaalil mottu soochi adichu kettiyal avan satyam parayum athanu police cheyendathu
@alexanderkurian697
@alexanderkurian697 3 жыл бұрын
@@aswathynair1519 Absolutely 💯% right, whole family is responsible for the death of Soumya
@nte9761
@nte9761 3 жыл бұрын
അനാവിശൃമായ ഒരു വാക്ക് പോലും പറയാതെ തന്നെ എല്ലാ കാര്യങ്ങളും വൃക്ത്തമായി പറഞ്ഞ താങ്കൾക്ക് 🙏
@kumarip5113
@kumarip5113 3 жыл бұрын
കിരണിനെ ഒന്ന് ഹിപ്നോട്ടിസം ചെയ്യണം എന്ന് ആണ് എന്റെ അഭിപ്രായം.....👍👍
@beenajoseph4964
@beenajoseph4964 3 жыл бұрын
ഇങ്ങനെയുള്ള ഒരു സുഹൃത്ത് ഉള്ളവർ ആരെങ്കിലും ഉണ്ടോ ? അങ്ങയുടെ ആത്മാർത്ഥ സ്നേഹത്തിന് അഭിനന്ദനങൾ
@jafferhajiyar5661
@jafferhajiyar5661 3 жыл бұрын
*ഇത്ര നല്ല ആത്മസുഹൃത്തിനെ കിട്ടിയ വിസ്മയയുടെ അച്ഛൻ ഭാഗ്യവാനാണ്...പെട്ടെന്ന് തന്നെ സത്യം പുറത്ത് വരും...💪💪💪💪*
@surendranathmecheri8111
@surendranathmecheri8111 3 жыл бұрын
He has already lost his govt job. It is vismayas curse.
@rayyan7070
@rayyan7070 2 жыл бұрын
ഇനിയും എല്ലാം മുസ്ലിങ്ങളെയും തീവ്രവാദിയിൽ ഉൾപ്പെടുത്തരുത്..
@abhilashmaninalinakshan3273
@abhilashmaninalinakshan3273 3 жыл бұрын
സംസ്കാര സമ്പന്നനായ വ്യക്തിത്വത്തിന് ഉടമ, mr. Sakkir Hussain
@rajasreekr8774
@rajasreekr8774 3 жыл бұрын
Yes....valare maturity ulla samsarom
@user-js3on8vt7f
@user-js3on8vt7f 3 жыл бұрын
അവൻ അവളെ കൊന്നു കളഞ്ഞത് തന്നെ ആണ് എന്ന് വിശ്വസിക്കുന്നു നിങ്ങളോ???
@myownvlog...6860
@myownvlog...6860 3 жыл бұрын
Sure ... ബാത്ത് ടാവ്വലിൽ എങ്ങനെ തൂങ്ങും
@UshaKumari-lt4us
@UshaKumari-lt4us 3 жыл бұрын
100%
@marlboro295
@marlboro295 3 жыл бұрын
100%sure
@kunhippa-muhinudheen.alaya9834
@kunhippa-muhinudheen.alaya9834 3 жыл бұрын
Yes
@vikroosworld3182
@vikroosworld3182 3 жыл бұрын
തൂങ്ങിയത് കണ്ടവരുണ്ടോ
@smithathoppil9896
@smithathoppil9896 3 жыл бұрын
എല്ലാവരും ഇങ്ങനെ സപ്പോർട്ട് ചെയ്തു സത്യം പുറത്തു കൊണ്ട് വരണം 🙏🙏🙏😔😔😔
@survivalofthefittest5654
@survivalofthefittest5654 3 жыл бұрын
Aa thendiyude charecter arinjitum pinneyum angot aa kuttiye paranjayacha..a monnan chettanum..achanum 50% pankund ithil
@survivalofthefittest5654
@survivalofthefittest5654 3 жыл бұрын
Achanteyum sahodaranteyum munnil vachu aa kutiye adichappol...aavnte kaal thalli idichu divorce cheyyanam.ayirunnu
@shibilu8547
@shibilu8547 3 жыл бұрын
@@survivalofthefittest5654 7
@sindhus6674
@sindhus6674 3 жыл бұрын
@@survivalofthefittest5654 poda...Ithrayum okke paranjitum manasilavunnilla.alle..Aval veetil parayathe poyathaanu.😡
@unnikrishnankdakkal1939
@unnikrishnankdakkal1939 3 жыл бұрын
ആന്മാർത സുഹൃത് അയാൽ ഇങ്ങനെ വേണം അങ്ങയോട് ബഹുമാനം തോന്നുന്നു സാർ...
@elizabethtijo2479
@elizabethtijo2479 3 жыл бұрын
അതെ
@prasadswathi7514
@prasadswathi7514 3 жыл бұрын
Yes 😎
@ajmanfun9901
@ajmanfun9901 3 жыл бұрын
Super
@jubyjubythomas7637
@jubyjubythomas7637 3 жыл бұрын
Yes
@jaseelashuhail4883
@jaseelashuhail4883 3 жыл бұрын
Crct
@shajusaniyan2265
@shajusaniyan2265 3 жыл бұрын
സാക്കിർ ഹുസൈൻ ഒരു ആത്മാർത്ഥ സുഹൃത്ത്. ആപത്തിൽ നമ്മോടൊപ്പം നിന്ന് നമുക്ക് ആശ്വാസം നൽകുന്നവരാണ് ആത്മാർത്ഥ സുഹൃത്ത്. താങ്കൾക്കും കുടുംബത്തിനും നന്മ വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ. വിസ്മയയുടെ കുടുംബത്തോടൊപ്പം നിന്ന് ആ നരാഥമൻ കിരണിനും കുടുംബത്തിനും പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ താങ്കൾ ശ്രദ്ധിക്കുക.
@hafsafaisalkolanhath9467
@hafsafaisalkolanhath9467 3 жыл бұрын
അവൾ അവനെ ആത്‍മർത്ഥമായി സ്നേഹിച്ചു അന്ധമായി വിശ്വസിച്ചു അതാണ് അവളുടെ തെറ്റു പാവം കുട്ടി 😭😭😭
@rajakumarante_priyasnehi
@rajakumarante_priyasnehi 3 жыл бұрын
കേസ് പാതി വഴിയിൽ തന്നെ മാഞ്ഞു പോകാതെ വിസ്മയക് നീതി കിട്ടിയാൽ മതിയായിരുന്നു..
@raseenashameer9958
@raseenashameer9958 3 жыл бұрын
അതെ
@aish6727
@aish6727 3 жыл бұрын
Vismayak mathram alla Idh polatha ella penkuttigalkum....
@remyas3909
@remyas3909 3 жыл бұрын
Correct 👍👍👍
@sindhubalakrishnan1650
@sindhubalakrishnan1650 3 жыл бұрын
aa
@krishnaprabhaps6343
@krishnaprabhaps6343 3 жыл бұрын
Ah athe
@raghavagopinath1096
@raghavagopinath1096 3 жыл бұрын
ഇത്രയും സത്യസന്ധമായ കാര്യവിവരണം എത്ര നല്ല മാന്യമായ സംസാരം സൂപ്പർ
@fathimasworld5449
@fathimasworld5449 3 жыл бұрын
കൊലക്കയർ കിട്ടട്ടെ എന്നാലേ മറ്റുള്ളവർക് മദ്രകയാവുള്ളൂ
@lylageorgeantony421
@lylageorgeantony421 3 жыл бұрын
വല്ലതും നടക്കുമോ 🙄 അവൻ പിടിപാടുള്ള ചെറ്റയാ
@anuanusha7648
@anuanusha7648 3 жыл бұрын
Evaneyokke konnukalayanam eni oruthanum oru pennineyum thodan kai uyartharuthu
@mollyjohn589
@mollyjohn589 3 жыл бұрын
Kolakkayar niruthiyathu elathau kondu , this type of people encouraged others. Definitely thukkukayar niyam konduvaranam
@saramathew6466
@saramathew6466 3 жыл бұрын
ഇവനൊക്കെ ഇത്രയും സൗഭാഗ്യം കിട്ടിയിട്ട് അതൊന്നും പോരാ.ഇത്രയും നല്ല ഒരു കൊച്ചിനെ അവനു കിട്ടിയത് തന്നെ അവന്റെ ഭാഗ്യം. അവനെയും അവന്റെ വീട്ടുകാരെയും വെറുതെ വിടരുത്. ഇനിയും ഒരു വിസ്മയ ഉണ്ടാകരുത്. Justice for vismaya.
@ammutrishul1852
@ammutrishul1852 3 жыл бұрын
Yes💯
@rajanvarghese7678
@rajanvarghese7678 3 жыл бұрын
Evan psychic druggaddict and alcholic ayirikkum
@ammutrishul1852
@ammutrishul1852 3 жыл бұрын
@Manaf 👍
@UshaKumari-lt4us
@UshaKumari-lt4us 3 жыл бұрын
സത്യം സത്യം സത്യം
@ramlaramla7660
@ramlaramla7660 3 жыл бұрын
100//
@krishnaveni3770
@krishnaveni3770 2 жыл бұрын
ചേട്ടാ... നിങ്ങൾ വിസ്മയയുടെ അച്ഛന്റെ കൂട്ടുകാരനല്ല. അദ്ദേഹത്തിന്റെ കൂടെപ്പിറപ്പാണ് താങ്കൾ 😍
@siya4858
@siya4858 3 жыл бұрын
കുട്ടിയെ ഞങ്ങള്‍ക്ക് ഇഷ്ട്ടായി നിങ്ങള്‍ എന്ത് തരും എന്ന് ചോദിച്ചാല്‍ വീട്ടിന്റെ പടി ഇറങ്ങാന്‍ 5 മിനിട്ട് തരും.......എന്ന് പറയാന്‍ ചങ്കൂറ്റം ഉള്ളവരാകണം നമ്മളില്‍ ഓരോരുത്തരും........
@mvmv2413
@mvmv2413 3 жыл бұрын
അത് അവരെ വീട്ടിൽ വരുത്തുന്നതിനു മുൻപ് ചെയ്യുന്നത് ആണ് നല്ലത്. m വര്ഗീസ്.
@siya4858
@siya4858 3 жыл бұрын
@@mvmv2413 vanniitto varunnathin munne eppo aayaalum parayaalla chankoottam undayal mathi ennaan ente oru ith🤗
@JJ_Sparks
@JJ_Sparks 3 жыл бұрын
Ee kiran avarude kannil podiyittu.. onnum venda kutyne mathi..Ennalum kutyykk share undallo.athenthann ekadhesham okke set ayittanu chodhiche
@mvmv2413
@mvmv2413 3 жыл бұрын
@@siya4858 thats ok. എന്റെ വിവാഹത്തിന് പെണ്ണ് കാണാൻ പോയപ്പോൾ എന്റെ father നോട് dowry ye ക്കുറിച്ച് മിണ്ടിപ്പോകരുത് എന്ന് പറഞ്ഞു. ഞാൻ മൂത്ത സന്തതി ആയതിനാൽ അദ്ദേഹത്തിന് ആ വഴി മോഹം ഉണ്ടായിരുന്നു. ഞാൻ സ്വന്തചെലവിൽ veg കല്യാണം നടത്തി. 2 മക്കളുടെ പ്രസവം സ്വന്തം ചെലവിലും. 3 പതിറ്റാണ്ടായ കഥ. ഭാര്യ വീട്ടിലെ കാറിൽ സഞ്ചരിക്കുന്നവനെ ആണെന്ന് വിളിക്കരുത്. കൊടുക്കുന്നവരും വെറും കഞ്ഞികൾ തന്നെ. ഹഹ.... m വര്ഗീസ്.
@mvmv2413
@mvmv2413 3 жыл бұрын
@@JJ_Sparks true.
@jollyanish4548
@jollyanish4548 3 жыл бұрын
ആ ചെകുത്താന് അർഹിക്കുന്ന ശിക്ഷ കിട്ടണേ ദൈവമേ 😭
@baburaman954
@baburaman954 3 жыл бұрын
പെൺകുട്ടികൾ കൂടുതൽ ധൈര്യം കാണിക്കണം ഇതു പോലുള്ളവൻമാരോട് ദയവില്ലാത്ത നിലപാടെടുക്കണം .....എല്ലാ കാര്യങ്ങളും വിശ്വസിക്കാവുന്നവരുമായി ചർച്ച ചെയ്യണം .... ഇനിയും വിസ്മയമാർ ഉണ്ടാകരുത് .....
@ameen7798
@ameen7798 3 жыл бұрын
Daiwamokke poye bhoomi Venda enna daiwam paranjath ningalkku njan shariyum thettum paranju thannu ath ningalkku manasilakkuvanulla kazhivum thannu shikshicholu ennanu appo shikshikkam .
@ameen7798
@ameen7798 3 жыл бұрын
Daiwathinod elpikkunilla avanta baakiyulla jeevitham superakkanam😉
@hibafathima6300
@hibafathima6300 3 жыл бұрын
Kittanam avneyum thookikollanam Ennale eniyulla kiranmaar illandavum
@user-gg1qy1sv6d
@user-gg1qy1sv6d 3 жыл бұрын
അവനെ തൂക്കിക്കൊല്ലണം വെറുതെ വിടരുത്
@snp-zya
@snp-zya 3 жыл бұрын
കിരൺ അവൻ്റെ കുടുംബം അവൻ്റെ അളിയൻ, RTO യിലെ ഫ്രണ്ട്സ് എല്ലാവരിലേക്കും അന്വേഷണം ചെല്ലണം, അടുത്ത് തന്നെ കുറ്റവാളികളെ എല്ലാവരെയും പിടിച്ചു എന്ന വാർത്ത കേൾക്കണം !
@priyast7851
@priyast7851 3 жыл бұрын
Kuttam cheytha ellarkum puthiya niyamangal kondu vannu shikshikanam maathrikaparamayi
@UshaKumari-lt4us
@UshaKumari-lt4us 3 жыл бұрын
അളിയനും,പെങൾ അമ്മ എല്ലാവരും കുറ്റക്കാരാണ്...
@RanjithRanjith-lg7ek
@RanjithRanjith-lg7ek 3 жыл бұрын
Vismayakk neethikittanam Kiraninum kudumbathinum siksha kittanam.
@kuriankk1666
@kuriankk1666 3 жыл бұрын
Yes correct....all this three circles are really made one poor girl to die....
@remyas3909
@remyas3909 3 жыл бұрын
👍👍👍
@atravelstoryjeeva
@atravelstoryjeeva 3 жыл бұрын
ഏതൊരു അയൽവാസിയും കുടുംബസുഹൃർത്തും ഇങ്ങനെ ആയിരിക്കണം അല്ലാതെ ആപത്തിൽ കൂടുതൽ മുറിവേൽപ്പിക്കുന്ന മനുഷ്യരിൽ നിന്നും തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യൻ.... 🙏🙏🙏🙏🙏
@fathimapathu6903
@fathimapathu6903 3 жыл бұрын
ഇങ്ങനെ എത്രയോ കിരണൻ മാർ ഈ ലോകത്ത് ഒളിഞ്ഞിരിപ്പുണ്ട് അത് കൊണ്ട് ഇവന് കിട്ടുന്ന ശിക്ഷ അവർക്കൊരു പാഠമാകണം
@anugrahaanugraha9903
@anugrahaanugraha9903 3 жыл бұрын
ഒളിഞ്ഞിരിക്കുന്ന കിരണുമാരെല്ലാം ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്
@jithug9494
@jithug9494 3 жыл бұрын
Eniyum ethupolulla kattalanmar bhoomiyil undakathirekkanamengil evane thookilettanam💪💪💪
@abdulrauf2042
@abdulrauf2042 3 жыл бұрын
ഇത്രയും സ്ത്രീദനം കിട്ടിയിട്ടും എന്റെ റബ്ബേ വല്ലാത്ത അത്യാഗ്രഹം ആയി പോയി എന്നിട്ടും സന്തോഷത്തോടെ ജീവിക്കാൻ കഴിഞ്ഞില്ലല്ലോ ആ കുട്ടിക്ക് പാവം
@yaseenm2931
@yaseenm2931 3 жыл бұрын
Adhyam 50 koduthal mathiyayirunnu. Pnne pnne bakki kodukkamayirunnu.
@jayeshchandranchandran4936
@jayeshchandranchandran4936 3 жыл бұрын
ആർത്തി പണത്തിനോട് ഉള്ള ഒടുക്കത്തെ ആർത്തി...
@Vindhyazworld
@Vindhyazworld 3 жыл бұрын
😔
@quranandknowledgeworld9072
@quranandknowledgeworld9072 3 жыл бұрын
അവർ .. മുഴുവനായി.. പണം.. കാറും.. കൊടുക്കേണ്ടായിരുന്നു... അവർ.. ജീവിതത്തിൽ.. ആവശ്യനുസരണം.. കൊടുത്താൽ.. മതിയായിരുന്നു... പണത്തിന്റെ.. അഹങ്കാരം.. കൊണ്ടാണ്.. ഇതെല്ലാം.. സംഭവിച്ചത്... അവർക്കു.. നീതി.. ലഭിക്കട്ടെ
@jishac5811
@jishac5811 3 жыл бұрын
@@quranandknowledgeworld9072 entinanu kodukkunnathu..avanu joliyillyy..kettiyapenniny nokkan penninty veetinnu kodukkanel entina avan kettiyathu??
@smallchanges8542
@smallchanges8542 3 жыл бұрын
ഇങ്ങനെ strong ആയി പറയാനുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടാകണം വിസ്മയക്ക് നീതി ലഭിക്കട്ടെ ഈ ഒരു സംഭവത്തോടെങ്കിലും സമൂഹത്തിൽ മാറ്റങ്ങൾ വരട്ട് 🙏
@rjminnu2803
@rjminnu2803 3 жыл бұрын
എല്ലാ ജനങ്ങളും ഒരുപോലെ strong ആയി നിൽക്കണം. നീതി നടപ്പാക്കണം
@sasikumar8136
@sasikumar8136 3 жыл бұрын
ഇതിനു ഡിസ്‌ലൈക്ക് അടിച്ച എല്ലാ സുമ്പന്മാർക്കും എന്റെ നടുവിരൽ നമസ്കാരം.. നീയൊക്കെ മനുഷ്യൻ തന്നെയാണോടെ ?
@sumayyasumu9061
@sumayyasumu9061 3 жыл бұрын
അവരൊക്കെ കിരണിന്റെ ഫാൻസ് ആയിരിക്കും, കഷ്ടം 😔😇😇
@ej3288
@ej3288 3 жыл бұрын
Religion was not an issue between these two families. Mr Zakir Hussain has been such a strong support for this heartbroken family. May God bless him and his family and comfort Vismaya's family also.
@anshabanshab8895
@anshabanshab8895 3 жыл бұрын
He is the best example of a good friend,great man
@123Vysakhs
@123Vysakhs 3 жыл бұрын
Why are you pulling religious card here? It's a bondage between two human beings, a friendship can't be judged by this way.
@supremesteel6449
@supremesteel6449 3 жыл бұрын
സംഘികൾക് ഇങ്ങനെയുള്ള ഫ്രണ്ട്ഷിപ് പിടിക്കുകയില്ല
@flyingafrinak6958
@flyingafrinak6958 3 жыл бұрын
This is about humanity. Not religion
@gopikavelayudhan7280
@gopikavelayudhan7280 3 жыл бұрын
@@123Vysakhs right message
@aswathyomanakuttan1781
@aswathyomanakuttan1781 3 жыл бұрын
ഉത്രയുടെ കേസ് വന്നപ്പോഴും ഇതുപോലെ കുറേ ചർച്ച കണ്ടു. ഇതും അങ്ങനാവരുത് തക്കതായ ശിക്ഷ കിട്ടണം
@gracegeorge3135
@gracegeorge3135 3 жыл бұрын
A.very real family friend.Gave a correct authentic discription of what really happened.Neighbour and family friend should be like him. Hope and pray that Vismaya's family succeeds in getting justice.
@siyadmedia2100
@siyadmedia2100 3 жыл бұрын
അവന്റെ അളിയൻ എന്റെ പഴയ ഒരു കൂട്ടുകാരൻ ആയിരുന്നു . അവൻ പണ്ട് മുതലേ പക്കാ ക്രിമിനൽ മൈൻഡ് ഉള്ള ഒരുത്തനാണ്... 💯💯ഉറപ്പാണ് അളിയനും പെങ്ങൾക്കും ഇതിൽ നല്ലൊരു പങ്കുണ്ട്
@ayishaliya9251
@ayishaliya9251 3 жыл бұрын
ആണോ 🙄
@krishna3032
@krishna3032 3 жыл бұрын
ആണോ ☹️
@snehak4894
@snehak4894 3 жыл бұрын
Avane ariyo
@siyadmedia2100
@siyadmedia2100 3 жыл бұрын
അറിയാം...ആഹ് രണ്ട്‌ കൂതറകളെയും അറിയാം...
@UshaKumari-lt4us
@UshaKumari-lt4us 3 жыл бұрын
അളിയനും,പെങളും വിസ്മയുടെ സ്വത്തക്കളും പണവും തട്ടിയെടുക്കാൻ നിക്കുങഉൾ ഉണ്ടായിരുന്നു....അതിനാണ് കിരൺ നാറിയെ കൂടുതൽ കൂടുതൽ മധ്യ പാനിയാക്കിയത്..ആ കള്ള പെങൾക്കും ദൈവം കൊടുക്കുന്നു ണ്ട്...
@jenusworld-t2c
@jenusworld-t2c 3 жыл бұрын
ഇദ്ദേഹം നല്ലൊരു കുടുംബ സുഹൃത്താണെന്ന് നിസ്സംശയം പറയാം. അവൻ അനുഭവിച്ചേ മതിയാകൂ. ചെയ്ത തെറ്റുകൾക്കെല്ലാം അവൻ എണ്ണിയെണ്ണി അനുഭവിക്കണം'
@sheeja.k.jsheeja6553
@sheeja.k.jsheeja6553 3 жыл бұрын
നല്ല കുടുംബ സുഹൃത്ത്. എല്ലാം വിശദമായി പറയുന്നു
@saikruthoughts8545
@saikruthoughts8545 3 жыл бұрын
അവൻറെ ജോലി പോയാൽ പോരാ ഭൗതിക ലോകത്തുനിന്ന് തന്നെ അവനെ ഒഴിവാക്കണം
@parvathymalu4032
@parvathymalu4032 3 жыл бұрын
ഒരു സുഹൃത്ത് പറഞ്ഞാൽ ഇങ്ങനെ ഒക്കെ ആവണം.. പക്ഷെ ഇത്തരക്കാര് റെയർ സ്പീഷീസ് ആണ്
@chaithramjobs4970
@chaithramjobs4970 3 жыл бұрын
Exactly
@elcil.1484
@elcil.1484 3 жыл бұрын
👌👌👌👌🙏
@letsexplorescienceandmaths7479
@letsexplorescienceandmaths7479 3 жыл бұрын
👍👍👍
@letsexplorescienceandmaths7479
@letsexplorescienceandmaths7479 3 жыл бұрын
👍👍
@bindhugopan7776
@bindhugopan7776 3 жыл бұрын
💯serya
@vizz3419
@vizz3419 3 жыл бұрын
എല്ലാവരും ഡിമാൻഡ് ഇണ്ടോ എന്ന് ചോദിക്കുമ്പോ ഇല്ല എന്നെ പറയു... പെണ്ണിനെ മാത്രം മതി എന്നും... കല്യാണം കഴിഞ്ഞു കഴിഞ്ഞാൽ തുടങ്ങും കണക്ക് പറച്ചിൽ 😥😥😥😥... Justice for vismaya😥😥😥😥
@omanatomy5917
@omanatomy5917 3 жыл бұрын
സത്യമാണ് ശരീക്കും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
@diamykidsspecialcookerysho4729
@diamykidsspecialcookerysho4729 3 жыл бұрын
Same ente jivitham
@ajithasaju6671
@ajithasaju6671 3 жыл бұрын
Athe very true...kittiyath kuranju poy nn but kettumbo ee kittunnath thanne vicharikunnavanmara pinned krurathakal chyunnath
@sumayyaayyamus
@sumayyaayyamus 3 жыл бұрын
Thirichu chothikkanam keettumbo inganonnum aayirunnillallonn
@vizz3419
@vizz3419 3 жыл бұрын
@@omanatomy5917 ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇപ്പഴും... Sahi kettapo ഞാൻ അമ്മേനെ വിളിച്ചു പറഞ്ഞു എനിക്ക് പറ്റുന്നില്ല വരാൻ... ഞാൻ എന്നിട്ട് ഇപ്പൊ എന്റെ വീട്ടിൽ നിൽക്കുന്നു... Case ayt poyalum നന്നാവാത്തോർ ചിലരുണ്ട്... അനുഭവം guru🙏😥😥😥😥
@rinsiyathjinsin6709
@rinsiyathjinsin6709 3 жыл бұрын
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു 👍🏻
@ramdaskochuparampil9857
@ramdaskochuparampil9857 3 жыл бұрын
സക്കീറുമായി മാധ്യമ പ്രവർത്തകൻ നടത്തിയ അഭിമുഖം ശ്രദ്ധിച്ചു. ഇത്രയും നല്ലമനുഷ്യരുടെ ഇടയിൽ നിന്നും എങ്ങിനെ ഒരു നരാധമന് ആ കുട്ടിയെ ഇത്തരത്തിൽ ഇല്ലായ്മ ചെയ്യാൻ സാധിച്ചു!! വിടരുത് ആ ദ്രോഹിയെ.
@ekkunhabdulla1797
@ekkunhabdulla1797 3 жыл бұрын
(
@santhisagar6443
@santhisagar6443 3 жыл бұрын
സക്കിർ ഭായ് വെറുതെ വിടരുത് അവനെ
@ponammapn6843
@ponammapn6843 3 жыл бұрын
Sir big salute God bless you sir ur support being a good friend that beautiful girl vismmya she should get justice
@sumaprasad80
@sumaprasad80 3 жыл бұрын
നല്ല കുമ്പളം കിട്ടുന്ന ജോലി ആണല്ലോ ?അതിന്റെ അഹങ്കാരം മുഴുവാനാണ് കാണിച്ചത്. പിന്നെ എന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്ന ധിക്കാരവും. എല്ലാ കാലവും പെണ്കുട്ടികൾ ക്ക് വിലയൊന്നുമില്ല. ഈ കിലോ കണക്കിന് സ്ർണം കൊടുക്കുന്ന ഏർപ്പാട് ഒന്നു നിർത്തിയാൽ തന്നെ ഈ ആർത്തിക്കു ഒരൽപം കുറവ് വരും
@samkdl
@samkdl 3 жыл бұрын
💯
@rasaqk8412
@rasaqk8412 3 жыл бұрын
Sarkar udhogasthar bhooribhagavum ahamgharikal aan
@fathimathuzuharap.s2783
@fathimathuzuharap.s2783 3 жыл бұрын
Ey athinum mathram salary undo...sthiram salary anun... government job..athinte oru status...allathe nokkiyal oru gulf karani athil kooduthal kittum..it proffesionls n kittum..doctor k..buisness kark kittum....ivanu aakrantham
@quranandknowledgeworld9072
@quranandknowledgeworld9072 3 жыл бұрын
Sure
@shyjavarghese4829
@shyjavarghese4829 3 жыл бұрын
Very nicely talking. He should be a political leader. Mr.who is talking
@priyarajgopal8589
@priyarajgopal8589 3 жыл бұрын
Oru Muslim sahodarananu ithu parayunadu. Endina jathi matham ennu parayune. Adehamthinte swantham makale poleyanu samsarikununadu
@docsdocs6969
@docsdocs6969 3 жыл бұрын
@@priyarajgopal8589 Very much true sister. He is a real friend . Avide matham onnum oru vishayame alla. Athavanam manushyar. Allathe kanda Sanghi theettangale poleyum sahikala poooo mole yum pole aavaruth
@majithamajitha2859
@majithamajitha2859 3 жыл бұрын
സത്യം തന്നെയാണ് അദ്ദേഹം പറഞ്ഞത്. അന്യർക്ക്ഉള്ളസകടംപ്പോലും.അവന്റെ വീട്ടുകാർ ക്ക്ഇല്ല.ഇത് കൊലപാതകം തന്നെ യാണ്. ഒരു സമശയം.വേണ്ട. അവനെതൂക്കിലേറ്റണംആകുട്ടിപെടഞ്ഞതുപ്പോലെ.അവനും പെടഞ്ഞ്മരിക്കണം.അവനും അറിയണംആകുട്ടിഅനുഭവിച്ചമരണവെപ്രളം.
@beenubeena09
@beenubeena09 3 жыл бұрын
പൊതുപ്രവർത്തകനാണ് അദ്ദേഹം... കാര്യങ്ങൾ വ്യക്തമായി present ചെയ്യാനറിയാം...🔥
@sathyaanweshi
@sathyaanweshi 3 жыл бұрын
ഞാൻ ഓട്ടോ ഡ്രൈവറാണ്...ഞാനും കല്യാണം കഴിച്ചു ഒരു വികലാംഗയെ... സ്ത്രീ ധനം ഞാൻ ആഗ്രഹിച്ചില്ല... പക്ഷെ അവർക്ക് പറ്റുന്നത് അവൾക്കായ് കൊടുത്തു... ഞാനും അവളും എന്റെ രണ്ട് മക്കളും സന്തോഷമായി ജീവിക്കുന്നു... ഇവനൊക്കെ ഇത്രയും ഉണ്ടായിട്ടും വീണ്ടും വീണ്ടും അത്യാഗ്രഹം... എന്നാലും ആ പാവത്തിനെ... വല്ലാത്ത സങ്കടം 🙏🙏🙏
@coveredbylove5987
@coveredbylove5987 3 жыл бұрын
ബഹുമാനപെട്ട അർഷിത mam.... ഇനിയെങ്കിലും ഒരു പെൺകുട്ടിയ്ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്. പല പെൺകുട്ടികളെയും കൊന്നു കെട്ടിത്തുക്കുക.... അല്ലെങ്കിൽ ഭർത്താവും വീട്ടുകാരും ചേർന്ന് ശരീരികവും മാനസികവുമായി പീഡിപ്പിച്ചു ആൽമഹത്യ ചെയ്യിക്കുക... എങ്ങനെ ആയാലും മരണം ഉറപ്പ്... ഒരു പെൺകുട്ടി അവളുടെ എല്ലാ പ്രിയപ്പെട്ടവരെയും വിട്ടു താലി കെട്ടുന്ന പുരുഷൻ അവളുടെ പ്രാണൻ ആയി കണ്ടു അവന്റെ വീട്ടിൽ ചെല്ലുമ്പോൾ അവൻ കുറെ നാൾ അവളെ ഉപയോഗിച്ചു കഴിഞ്ഞ് അവനും അവന്റെ അപ്പനും അമ്മയും സഹോദരങ്ങളും ഒറ്റകെട്ടായി നിന്ന് അവളെ കൊല്ലുക അല്ലെങ്കിൽ ആല്മഹത്യ ചെയ്യിപ്പിക്കുക...ഇനിയെങ്കിലും പെൺകുട്ടികൾക്ക് സമാധാനത്തോടെ കയറി ചെല്ലുന്ന വീട്ടിൽ താമസിക്കുവാൻ ഈ കേസിൽ അർഹത പെട്ട ശിക്ഷ അവനു കൊടുക്കണം... അവനെ ജോലിയിൽ നിന്ന് പിരിച്ചു വിടണം.. ഒപ്പം മരണ ശിക്ഷ ലഭിക്കണം. ക്രിമിനൽ സ്വഭാവം ഉള്ള ആൺ മക്കളുടെ അമ്മ മാർക്കും അപ്പൻ മാർക്കും ഇതൊരു പാഠം ആകട്ടെ...
@a2mmedia130
@a2mmedia130 3 жыл бұрын
kzbin.info/www/bejne/gJ3EmaKdpdansMU
@babyjacob6666
@babyjacob6666 3 жыл бұрын
Good openion.correct .
@aryasree1111
@aryasree1111 3 жыл бұрын
വെറും 7 വർഷം തടവ് . ജീവ പര്യന്തം ശിക്ഷ വേണും . അവൻ ജയിലിൽ കിടന്നു depression അടിച്ചു ആത്മഹത്യാ cheyanum . അല്ലാതെ ഇവരെ ഒന്നും ശക്തമായ നിയമം വരാതെ ഇത് ഒന്നും ഇവിടെ കുറയാൻ പോകുന്നില്ല . ഇനി ഒരു vismaya ഉണ്ടാകാതെ ഇരിക്കട്ടെ .
@neohoufangirl7074
@neohoufangirl7074 3 жыл бұрын
Vismaya ye konnath aanenkil avaneyum kollanam
@naaluveettilabdulrahman478
@naaluveettilabdulrahman478 3 жыл бұрын
പക്വതയുള്ള മനുഷ്യനാണ് താങ്കൾ. താങ്കളുടെ മനസ്സിനകത്തും ദുഃഖവും, അമർഷവും ഉണ്ടാവും. എന്നിട്ടും താങ്കൾ മാന്യമായി കാര്യങ്ങൾ പറയുന്നു.
@dass55436
@dass55436 3 жыл бұрын
he is 100% true friend and a honest man. this is how a neighbor shoud be.
@musthafamk6389
@musthafamk6389 3 жыл бұрын
അവൻ ആരായാലും സർവീസിൽ നിന്ന് പിരിച്ചു വിടണം
@quranandknowledgeworld9072
@quranandknowledgeworld9072 3 жыл бұрын
Yes
@kishorsathya7525
@kishorsathya7525 3 жыл бұрын
Kindly consider his words, respect him with an honour statement. Well said Sir. Salute you
@bijuet2512
@bijuet2512 3 жыл бұрын
സക്കീർ ഭായ് നിങ്ങളുടെ പ്രതികരണം കേട്ടപ്പോൾ വല്ലാതെ ആകർഷിച്ചു കാരണം ഇടുങ്ങി ചിന്തിക്കുന്ന ഈ കാലത്ത് ആ കുടുബത്തിലെ അംഗത്തെപ്പോലെ ഇടപെടാൻ നിങ്ങൾക്ക് സാധിച്ചതിൽ ഒരായിരം അഭിനന്ദനങ്ങൾ കിരണിനെ പ്പോലെ വേറെ ഒരു കിരൺ കേരളത്തിൽ ഉണ്ടാവരുത് അതിനു വേണ്ടിയുള്ള പോരാട്ടമായിരിക്കണം എനി അങ്ങോട്ട് ........... ആ കുടുബത്തിന് താങ്ങായി മാർഗ്ഗ നിർദ്ധേശിയായി ശിക്ഷ ഉറപ്പു വരുത്തുന്നതു വരെ തളരാതെ പ്രവർത്തിക്കുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ..........
@dharmiknair
@dharmiknair 3 жыл бұрын
Kiran should be treated by the public. Leave him to public.
@treesarachel7561
@treesarachel7561 3 жыл бұрын
Yes....please..He should be given to public👍...He deserve to be punished without any mercy.😡
@quranandknowledgeworld9072
@quranandknowledgeworld9072 3 жыл бұрын
Yes
@Doreamon310
@Doreamon310 3 жыл бұрын
Yyyes
@angithabalakrishnan2685
@angithabalakrishnan2685 3 жыл бұрын
Correct
@priscillaednasaibu6904
@priscillaednasaibu6904 3 жыл бұрын
Enikk avane erinchu kollanam
@minimolsuresh8947
@minimolsuresh8947 3 жыл бұрын
ഇത്രയും നല്ലൊരു family friend ഇവർക്കുണ്ടല്ലോ... കുറച്ചു സമാധാനം തോന്നുന്നു... Vijith നു full support കൊടുക്കാൻ strong ആയി തന്നെ കൂടെ നിൽക്കുവാൻ ദൈവം അയച്ച ആളാണ് ഇ ചേട്ടൻ... സത്യം പുറത്തു വരും... അവൻ ശിക്ഷിക്കപ്പെടും... ജയിലിൽ അവനെ ക്രൂര മായി കൈകാര്യം ചെയ്യാൻ ആ പൊന്നുമോളുടെ കൂടെ പിറക്കാതെ പോയ നല്ല സഹോദരന്മാർ ഉണ്ടാകും... ഇതാണ് ഇപ്പോൾ എന്റെ പ്രാർത്ഥന..., 🙏🙏
@vishnupriyavijayan9415
@vishnupriyavijayan9415 3 жыл бұрын
കിരണിനെ തക്കതായ രീതിയിൽ തന്നെ ശിക്ഷിക്കുക ഇത് പലർക്കും ഒരു പാഠമാവുകെയും വേണം. വിസ്മയയെ ഇനി തിരിച്ചു കൊണ്ടുവരാൻ സാധിക്കില്ല അതുകൊണ്ട് ഇനി ഇങനെയൊരു അവസ്ഥ മറ്റാർക്കും ഉണ്ടാകാതെ ഇരിക്കാൻ ആണ് നോക്കേണ്ടത് അതുകൊണ്ട് തന്നെ അയാൾക്കു ന്യായമായ ശിക്ഷ തന്നെ കൊടുക്കുക
@rasaqk8412
@rasaqk8412 3 жыл бұрын
Thookku kayar
@mariyagoodlook5969
@mariyagoodlook5969 3 жыл бұрын
ഫാമിലി Friend ആയാൽ ഇങ്ങനെ വേണം
@dhanyaajayakumar1097
@dhanyaajayakumar1097 3 жыл бұрын
സർ അവന്റെ പെങ്ങൾക്ക് കൊടുത്ത സ്വർണ്ണത്തിന്റെയും കാറിന്റെയും കണക്ക് നിങ്ങൾ വെളിപ്പെടുത്തണം. ജനങ്ങൾ കാണട്ടെ.
@turkeyturkey4752
@turkeyturkey4752 3 жыл бұрын
Mr sakir ur really a good family friend, its shows like blood relation, very good, 👌👌👌👍👍
@lissalina1289
@lissalina1289 3 жыл бұрын
വിസ്മയക്കും കുടുംബത്തിനും നീതി കിട്ടണം
@geethadamodaradamodara5273
@geethadamodaradamodara5273 3 жыл бұрын
Vismaya must get justice . Very sad to hear.
@binoybangalore1
@binoybangalore1 3 жыл бұрын
Very well Sir, you are a true and trusted friend.
@ushaskumar1472
@ushaskumar1472 3 жыл бұрын
Avane kollanam
@jayasreesuran1018
@jayasreesuran1018 3 жыл бұрын
Boys and girls are equal share then avoid dowery
@rashidaseni4197
@rashidaseni4197 3 жыл бұрын
എനിക്കും ഉണ്ട് ഭർത്താവ് സ്ത്രീധനമായി ഒന്നും വാങ്ങിയിട്ടില്ല എനിക്ക് ധരിക്കാൻ 15 പവൻ എന്റെ മാതാപിതാക്കൾ തന്നു അത് ഇപ്പോഴും ഉണ്ട്. 6 കൊല്ലമായി മാര്യേജ് കഴിഞ്ഞിട്ടു.6 സെന്റ് സ്ഥലവും വാങ്ങി. ഒരു മോനും ഒരു മോളും ഉണ്ട് ഞങ്ങക്ക് ഇതുവരെ ഒരു കുറവും വരുതീറ്റില്ല i love my hus.. കിരണിനെ പോലുള്ള നായിക്കളെ തല്ലി കൊന്നു വെള്ളത്തിൽ കെട്ടി താഴ്ത്തണം.. വിസ്മയയുടെ കുടുംബത്തിന് നീതി കിട്ടണം 🤲🤲🤲 my allah...
@nikhilfci
@nikhilfci 3 жыл бұрын
It’s very sad that vismaya lost her life even if there was lot of good caring souls around her just like this gentle man, her brother,father,mother......😔
@praisy840
@praisy840 3 жыл бұрын
Yes അതാണ് വിഷമിക്കുന്നത്
@vasumathisuma751
@vasumathisuma751 3 жыл бұрын
കേസ്സ് തഞ്ഞുമഞ്ഞു പോകരുതെ
@ranijose4067
@ranijose4067 3 жыл бұрын
വളരെ വ്യക്തമായ മറുപടി
@user-oq7ro2lg4l
@user-oq7ro2lg4l 3 жыл бұрын
Pokum keralamale
@mmkingofking8383
@mmkingofking8383 3 жыл бұрын
ഇവൻ്റെ മുൻപിൽ പെട്ട ടോറസുകാരുടെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കു
@babubasheer7179
@babubasheer7179 3 жыл бұрын
ഇവൻ സ്വന്തം ഭാര്യായോട് ഇത്രേം പൈസ വേടിക്കുമങ്കിൽ സെർവീസിൽ പൊതു ജനങ്ങളുടെ കയ്യിൽ നിന്ന് ഏത്ര കാശ് വേടിച്ചുണ്ടാവും
@neethuprem7337
@neethuprem7337 2 жыл бұрын
Ini policekar nallapole kodukkum
@geethakumaripadmavathyedak1360
@geethakumaripadmavathyedak1360 3 жыл бұрын
. A sincere family friend. Keep this boldness till the truth reveals
@jesusis.comingsoon2316
@jesusis.comingsoon2316 3 жыл бұрын
ഈ പോണുമോന് മദ്യം. ലഹരി.---കൂടാതെ വേറെ അവിഹിതബന്ധം ഉണ്ടോ? എന്നുംകൂടെ അന്വേഷണം ഉണ്ടാകണം.
@lekshmirevathy2259
@lekshmirevathy2259 3 жыл бұрын
പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഉം ഡോക്ടറുടെ മൊഴി യും വൈകുന്നത് എന്ത് കൊണ്ട് എന്ന് മനസിലാകുന്നില്ല
@leelamonikg6311
@leelamonikg6311 3 жыл бұрын
Athey underground work nadakkunnndayirikkum
@lovelysarojam5869
@lovelysarojam5869 3 жыл бұрын
ഞാനും ആലോചിക്കുന്നു അതു 🤔🤔🤔
@aswathykuriakose3817
@aswathykuriakose3817 3 жыл бұрын
Yes bro
@anjubelias
@anjubelias 3 жыл бұрын
njanum waiting for tat....
@Neethu..
@Neethu.. 3 жыл бұрын
അത് ethrem വൈകുന്ന സ്ഥിതിക്ക് ...........smthng rong??????
@KP-qk4gd
@KP-qk4gd 3 жыл бұрын
A friend in need is a friend indeed.
@elcil.1484
@elcil.1484 3 жыл бұрын
👍👍👍👍
@Travelfaizu7761
@Travelfaizu7761 3 жыл бұрын
ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഇനി ഇവിടെ വരാതിരിക്കട്ടെ.. പെണ്ണ് കാണാൻ വരുമ്പോൾ മുതൽ നിങ്ങൾ strong ആയിരിക്കണം
@k.ccherian8732
@k.ccherian8732 3 жыл бұрын
A real family friend. Sakkir is more than a brother. Great personality. May God bless him. 🙏🙏🙏
@abdulraheem-vg5fd
@abdulraheem-vg5fd 3 жыл бұрын
ഇനി ഇത്രയും പീഡനം അനുഭവിക്കുന്ന ആരെങ്കിലും ആരെങ്കിലും ഉണ്ടെങ്കിൽ ഉടനെ കംപ്ലൈന്റ് കൊടുക്കുക പോലീസ് സ്റ്റേഷനിൽ നാട്ടുകാരുടെ സഹായം തേടുക അമ്മയും അച്ഛനും മനസ്സിലാക്കേണ്ടത് ഇനിയും ഇതുപോലുള്ളവരെ യോജിപ്പിക്കൽ എന്നത് വലിയ അപകടമാണ്
@zamilzamzz124
@zamilzamzz124 3 жыл бұрын
Aaa best vanithaaa commission alley kodukkandath😄😄😄😄😄😄🤣
@petter654
@petter654 3 жыл бұрын
ഇതെങ്കിലും ഒരു മാതൃകയായി ഇനി ഒരു മരണവും സംഭവിക്കരുത് ഇവർക്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കണം.
@mollyann5360
@mollyann5360 3 жыл бұрын
A big salute to you Zakir Sir. This is what's meant true love . A girl born and nutured in such a family where all love and respect each other with a strong supportive family friend is unlikely to commit suicide. The matter should be enquired by Government and judiciary impartiality to get full justice for all our 'Vismayas'
@annu13772
@annu13772 3 жыл бұрын
ചില ചേട്ടന്മാരൊക്കെ ഇപ്പൊ വിചാരിക്കുന്നുണ്ടാവും നൂറു പവനും നല്ലൊരു കാറും ഒരേക്കറോളം സ്ഥലവും സുന്ദരിയായ കൊച്ചും ,ഈ കിരണിനിതെന്തിൻ്റെ കേടായിരുന്നു..ഞാനാണേൽ പൊന്നു പോലെ നോക്കിയേനേന്ന്... എങ്കിൽ നിങ്ങളും കിരണും തമ്മിൽ ഒരു വ്യത്യാസവുമില്ല...😊 പൊന്ന് നോക്കാതെ പെണ്ണ് കെട്ടുന്നവനെ ആണെന്ന് വിളിക്കണം💯
@commentred6413
@commentred6413 3 жыл бұрын
വിസ്മയ മരിച്ചു ഹോസ്പിറ്റലിൽ കൊണ്ടാക്കി അവൻ സ്ഥല വിട്ടു. പിന്നെ കാര്യങ്ങൾ ചെയേണ്ടതെല്ലാം ചെയ്തു. രാത്രി പോലീസ് സ്റ്റേഷൻ ചെന്നു കീഴടങ്ങി
@allahisgreat451
@allahisgreat451 3 жыл бұрын
Yes Correct. Aa randmanikkooril avar theliv nashippichu kaanum. Pinne ithinidayil Avan munghiyalloo athilum enthokkeyo duroohathayund
@leelamonikg6311
@leelamonikg6311 3 жыл бұрын
Avan oorun naariya vyavadthithi thfoooo
@shanu2188
@shanu2188 3 жыл бұрын
ഭാര്യയോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടേൽ അങ്ങനൊരു സഹജര്യത്തിൽ ഹോസ്പിറ്റലിൽ നിന്നും മുങ്ങുമോ
@geejabai6643
@geejabai6643 3 жыл бұрын
ഇനി ഒരു വിസ്മയ ഉണ്ടാവാതിരിക്കണമെങ്കിൽ അവക്ക് തൂക്കുകയർ തന്നെ നൽകി മാതൃക കാണിക്കണം.🙏 എന്നാലേ ഇനിയൊരു കിരൺ വീണ്ടും ഉണ്ടാവാതിരിക്കാൻ ശാശ്വത പരിഹാരം 90% എങ്കിലും നമുക്കുറപ്പിക്കാൻ പറ്റൂ.
@manushaji8707
@manushaji8707 3 жыл бұрын
ഇതിനൊക്കെ dislike അടിക്കണ ആരാ 😒കഷ്ടം ആണ് നാടിന്റെ അവസ്ഥ
@ajithd9874
@ajithd9874 3 жыл бұрын
വീട്ടിൽ പോകാനായി ബഹളം ഉണ്ടാക്കിയ കുട്ടിയെ അവൻ ബെഡ്ഡിൽ ഇട്ടു ശ്വാസം മുട്ടിച്ചു കൊന്നതാണ്.
@muthukrishna8652
@muthukrishna8652 3 жыл бұрын
ഞാനും രണ്ടു പെന്മക്കലുദെ അമ്മയാണ്.ഇനിയൊരു വിസ്മയ ഉണ്ടാവരുത്
@beautyglitzbridalmakeover3653
@beautyglitzbridalmakeover3653 3 жыл бұрын
Oro മക്കള്ളും മരിക്കുബയും എല്ലാരും പറയും ഇനി ഒരു കുട്ടിക്കും ഇങ്ങനെ ഉണ്ടാവരുതെന്ന്... എന്നിട്ടെന്താ ഓരോ മരണത്തിന്റെ ചൂട് അടങ്ങുഭായെക്കും അടുത്തദ്... ഇത് ഒരു തുടർ കഥ യാവും
@sreekalaa8514
@sreekalaa8514 3 жыл бұрын
A true family friend. Well spoken. Fight to get justice to this family at the earliest. God bless you sir.
@bindunambialath7092
@bindunambialath7092 3 жыл бұрын
Well done Sir.. ഇത്തരം സുഹൃത്തുക്കളാണ് സമൂഹത്തിനു വേണ്ടത്.. എന്നും വിസ്മയുടെ അച്ഛന് കൂട്ടായിരിക്കട്ട 🙏🙏🙏
@aiswaryaps5850
@aiswaryaps5850 3 жыл бұрын
ഈ ചേട്ടൻ പറഞ്ഞത് എല്ലാം വളരെ ശരി ആണ്. വിസ്മയക്കു ചേട്ടന്റെ marriage കഴിഞ്ഞു, അവരുടെ ഹാപ്പി life കണ്ടപ്പോൾ, തന്റെ ജീവിതവും ഇത് പോലെ happy ആയി പോകണം എന്ന ചിന്തയിൽ ആണ് ആ കുട്ടി കിരണിന്റെ കപട വാക്കുകൾ വിശ്വസിച്ചു പോയത്. 😢😢.
@balmurali2282
@balmurali2282 3 жыл бұрын
Today vismaya tomorrow any of our friends relatives or family .....vismaya justice should not be denied at any cost
@sakeenasakeena6552
@sakeenasakeena6552 3 жыл бұрын
ഇത് കുറച്ചു ദിവസം ഉണ്ടാവും അവനെ ഇപ്പോൾ തന്നെ നാട്ടുകാർ ക് വിട്ടു കൊടുക്കണം നാട്ടുകാർ നോക്കി കോളും
@arung9051
@arung9051 3 жыл бұрын
പണത്തിന് ആർത്തിയുള്ള സ്ഥിതിക്ക് ഇയാൾ ഒരു പാട് വണ്ടിക്കാരെ പിഴിഞ്ഞ് കാണും. സ്വന്തം പോക്കറ്റിലേക്ക്
@mohennarayen7158
@mohennarayen7158 3 жыл бұрын
For general. These types of issues never solve..only Divorce immediately is the solution, U.can save one life..
@bblover8339
@bblover8339 3 жыл бұрын
Ikr i still don't get why she did this
@saniyavarghese1883
@saniyavarghese1883 3 жыл бұрын
99999999
@mohanmahindra4885
@mohanmahindra4885 3 жыл бұрын
Also check with him who supplied him brown sugar kanjavu etc and question them, there are many ayurveda medicines in ayurveda to retract the adicts from brown sugar etc
@an.zi2024
@an.zi2024 3 жыл бұрын
Drugs and many illicit things are brought by radical jihaid sudapi teams especially like Sdpi PFI welfare Jamiat isalami Muslim league okke full memebers soils these kind of hindu Christian boys in Kerala as well as Girls through love jihad...the society of Kerala should retailate against anti-national forces like Sdpi PFI welfare Jamiat isalami Muslim league etc okke
@axiomservice
@axiomservice 3 жыл бұрын
ഈ rascalinu വേറെ സ്ത്രീ ബന്ധം ഉണ്ടോ എന്ന് തിരക്കണം.
@beenareju8429
@beenareju8429 3 жыл бұрын
Note the point
@krishna3032
@krishna3032 3 жыл бұрын
Yes
@sherlyjohnson9102
@sherlyjohnson9102 3 жыл бұрын
Good point.
@ammu78216
@ammu78216 3 жыл бұрын
Correct.nikkum thonni
@paaruzabhimanyu6569
@paaruzabhimanyu6569 3 жыл бұрын
Surely it will happen.
@sunilvlogs1229
@sunilvlogs1229 3 жыл бұрын
ബ്രദർ മായി അടി ഉണ്ടായി കഴിഞ്ഞു പിന്നെ വിസ്മയ യെ അവന്റെ കൂടെ പറഞ്ഞു വിട്ടത് വലിയ അബദ്ധം ആയി
@libin15mathews
@libin15mathews 3 жыл бұрын
Vismaya Suffered so much, Just to Save her Marriage but Greedy Kiran Never Loved her. #Justice4Vismaya Will continue
@simpleman102
@simpleman102 3 жыл бұрын
Dhaivame vismaya thirichu vannenkil.... Pls god
@lijis.s6673
@lijis.s6673 3 жыл бұрын
Unlike അടിക്കുന്ന ആൾക്കരെയും ചോദ്യം ചെയ്യണമെന്നാണ് എൻ്റെ ഒരു ഇത്..😠😠😠
@chaithramjobs4970
@chaithramjobs4970 3 жыл бұрын
Kiraninte bandhukkal aayirikkum
@lijis.s6673
@lijis.s6673 3 жыл бұрын
@@chaithramjobs4970 ബന്ധുക്കൾ അല്ലെങ്കിൽ പോലും അവൻ രക്ഷപ്പെടണം എന്ന് ആഗ്രാഹിക്കുന്നവർ ആയിരിക്കും
@jayeshchandranchandran4936
@jayeshchandranchandran4936 3 жыл бұрын
സ്ത്രിധനം കൊടുക്കുന്നതിനും, വാങ്ങുന്നതിനും എതിരായി ശക്തമായ നിയമം ഉടൻ വരണം
@HD-cl3wd
@HD-cl3wd 3 жыл бұрын
പറയുന്നത് അത്ര ഉചിതമല്ല എന്നറിയാം...എന്നാലും പറയുവാ...എത്ര ഭംഗിയായി അദ്ദേഹം മലയാള ഭാഷ കൈകാര്യം ചെയുന്നു എന്ന് ശ്രദ്ധിക്കുക...
@achusibi5111
@achusibi5111 3 жыл бұрын
അവൻ ജാമ്യം കിട്ടി വെളിയിൽ വരും ഇവിടുത്തെ നിയമം അങ്ങനെയാണ്
@UshaKumari-lt4us
@UshaKumari-lt4us 3 жыл бұрын
അപ്പോൾ ജനങ്ങൾ ഒറ്റക്കെട്ടായി അവനെ ചാട്ടവാറ് കൊണ്ടു അടിച്ച് കൈ പൊട്ടിക്കണം...
@santhirs2474
@santhirs2474 3 жыл бұрын
@@UshaKumari-lt4us ഇവനെ വെറുതെ വിട്ടാൽ നമുക്ക് എല്ലാപേർക്കും ഒരുമിച്ചു നിന്ന് ഇവനെ തല്ലി കൊല്ലാം എന്നിട്ട് അതിനു വരുന്ന ശിക്ഷ നമുക്ക് ഒരുമിച്ച് അനുഭവിക്കാം വരുന്ന തലമുറ എങ്കിലും രക്ഷപെടുമല്ലോ കാരണം ഇവനെ കൊന്നാൽ പിന്നെ ഒരുത്തനും ഒരു പെണ്ണിനെ ദ്രോഹിക്കാൻ മനസ്സ് വരില്ലല്ലോ ആ ഒരു പേടി ഉണ്ടാകുമല്ലോ
@sebastianmjsebastianmj8884
@sebastianmjsebastianmj8884 3 жыл бұрын
അങ്ങനെ അവൻ ശിക്ഷിക്കപ്പെടാതെ പുറത്തുവരുന്ന ഒരു സാഹചര്യമുണ്ടായാൽ തീർച്ചയായും അവന്റെ മാതാപിതാക്കളുടെ മുൻപിലിട്ടു തന്നെ ആ മൈരനെ തല്ലിക്കൊല്ലണം. അതാണ് വേണ്ടത്.
@_aneez_4910
@_aneez_4910 3 жыл бұрын
ഇവിടത്തെ സിസ്റ്റമോ ഇങ്ങനെ കൊല ചെയ്തവരെ പോലും വെറുതെ വിടുന്നു....എങ്കിൽ പിന്നെ നമ്മൾ ജെനങ്ങൾ തന്നെ ഇതിനു കയ്യെടുത്ത് ഇവനെ ആ മാതാപിതാക്കളുടെ മുന്നിലിട്ട് തന്നെ തല്ലിക്കൊല്ലണം...💪💪
@MrAvinashboss
@MrAvinashboss 3 жыл бұрын
അങ്ങനെ വന്നാൽ അവൻ ഭ്രാന്ത് പിടിച്ചു തല പൊട്ടി കൈയും കാലും ആരാഞ്ഞ പുഴുതു നാറി ചാവും.... 😠😠😠😠
@georgethomas1166
@georgethomas1166 3 жыл бұрын
ബ്രദർ ഒരു കാരണവശാലും ഇവനെ വിടരുത് . ഇവനെ കോലക്കുറ്റത്തീനെ ശീക്ഷീക്കണും. അതു പോലെ അവന്റെ അപ്പനെയും അമ്മയെയും അവർ അറീഞ്ഞുകൂടെ യാണെ ഇതു ച്യ്തതെ
@bhargaviamma7273
@bhargaviamma7273 3 жыл бұрын
, ഇവനെ മാത്രം എന്താ..... ക്രിമിനലുകളെ മുഴുവൻ വെടി വച്ചും തൂക്കിലേറ്റിയും കൊല്ലുന്നതല്ലേ നല്ലത്... നിയമവും - പഴുതുകളും പൊളിച്ചെഴുതണം - അതാണ് അത്യാവശ്യം... ശിക്ഷാ നടപടിയും വേഗമാവണമല്ലേ.... 🙄🙄
@beenamanohar522
@beenamanohar522 3 жыл бұрын
Dislikes adichavanokke samoohya virudhar Kiranine thooki kollanam ...
@AJ_CREATIONS2510
@AJ_CREATIONS2510 3 жыл бұрын
ഈ കിരൺ.. അവന്റെ പെങ്ങൾക്ക് എന്ത് സ്ത്രീധനം കൊടുത്തു എന്ന് ആർകെങ്കിലും അറിയാമോ? 😏😏😬
@meee2023
@meee2023 3 жыл бұрын
100ഉണ്ട് photos കണ്ടില്ലേ.
@vijayanthulasi1033
@vijayanthulasi1033 3 жыл бұрын
ഇദ്ദേഹത്തെ പോലുള്ള ആളുകൾ വേണം പൊതു ജനത്തെ സേവിക്കാൻ. നല്ല മനുഷ്യൻ
@uppupantepage3342
@uppupantepage3342 3 жыл бұрын
ചിലർ അങ്ങനെയാണ് എത്ര കിട്ടിയാലും അണ്ണാക്ക് നിറയില്ല... അതിൽ പെട്ട ഒരുത്തന്നാണ് കിരൺ !! 😠 JUSTICE FOR VISMAYA
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 28 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 38 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Хитрая ГОРНИЧНАЯ вернула ДОМ матери 😱 #shorts
0:57
Лаборатория Разрушителя
Рет қаралды 2,6 МЛН
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 5 МЛН
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 16 МЛН