@@onyx506 oree mind ulla katta chunkine kityaa usharayilleee💝💝
@-90s564 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ഇതുപോലെ ഒറ്റയ്ക്ക് പ്രകൃതിയെ കൂട്ട് പിടിച്ചു ടെന്റിൽ കഴിയാൻ ഒരു മോഹം 😍🤩
@swabaah78924 жыл бұрын
ഇങ്ങൾ എല്ലാടത്തും ഉണ്ടല്ലോ
@sarang14314 жыл бұрын
Sherikum bro
@sugarvannuchathaurumb72484 жыл бұрын
Nik pedia😅😅
@rishalk.p43314 жыл бұрын
Sheriyaan koshi sir
@subinlr51534 жыл бұрын
ഒന്ന് ചൊദിച്ചോട്ടെ താങ്കളുടെ ശരിക്കും പേര് എന്താണ്.. എന്താണ് ജോലി
@suhailkoomanna12524 жыл бұрын
Bro യുടെ കഠിനാദ്ധ്വാനത്തിനിരിക്കട്ടെ ഒരു ലൈക് ❣️❣️❣️
@Keralian4 жыл бұрын
😊👍
@alameen5844 жыл бұрын
ഇത്രെയും കഷ്ട്ടപെട്ട് വിഡീയോ എടുത്ത മച്ചാൻ ഇരിക്കട്ടെ oru ലൈക് 👍👍👍👍👍👍👍👍👍👍👍🙌🙌
@Keralian4 жыл бұрын
👍
@abhilashptb31994 жыл бұрын
മിനിമം ഒരു രാത്രി നമ്മൾ ഓരോരുത്തരും ഒറ്റയ്ക്ക് ഇതുപോലെ ടെൻ്റിൽ കഴിയണം , ... ജനിയ്ക്കുമ്പോഴും ,മരിയ്ക്കുമ്പോഴും നമ്മൾ ഒറ്റയ്ക്കാണ് എന്ന പരമമായ സത്യം .... ഒന്നുകൂടി ലൈവായി മനസ്സിലേക്ക് കിട്ടും ആ രാത്രി ..... താങ്കളത് ആസ്വദിച്ചു ചെയ്യുന്നു ... ഞങ്ങളത് ആകാംക്ഷയോടെ കാണുന്നു ... ക്യാമറ കൈകാര്യം ചെയ്യുന്നതിലുള്ള പരിചയം വീഡിയോ മനോഹരമാക്കുന്നു ...👍🔥👌
@Keralian4 жыл бұрын
😊😍
@mohammedsebeel.m4 жыл бұрын
ന്റെ പൊന്നെ..നിനക്ക് ഒടുക്കത്തെ ആയുസ് ആണെടാ....ഇപ്പൊ നിന്റെ മുനിമട solo tent വീഡിയോ കണ്ടു കഴിഞ്ഞതേ ഉള്ളൂ...അപ്പോഴേക്കും അടുത്തത് വന്നു❤️😘🔥
@Keralian4 жыл бұрын
😊
@anuanshad7252 жыл бұрын
@@Keralian അനങ്ങലടി മലയിലോക്ക് വരൊ
@sojimathew80604 жыл бұрын
ബ്രോ പിന്നെ ടെന്റിൽ ഇരുന്ന് രാത്രി കുക്ക് ചെയ്യുന്നത് കാണാൻ രസമുണ്ട്..ബ്രോ പറഞ്ഞതുപോലെ രാത്രി കുക്ക് ചെയ്യുമ്പോൾ ടൈം പോകുന്നതും അറിയില്ല പക്ഷെ ഒരു കുഴപ്പം രാത്രി ഫുഡ് ഉണ്ടാക്കുന്ന സ്മെൽ കാരണം പന്നി കുറുക്കൻ പോലുള്ള മൃഗങ്ങൾ വരാൻ സാധ്യതയുണ്ട് അതുപോലെ ടെന്റിന്റെ ഉള്ളിൽ ഫുൾ പുകയും ഉണ്ടാകും അതിലും നല്ലതു ടെന്റിൽ നൈറ്റ് കയറുന്നതിനു മുൻപ് ഇതുപോലുള്ള കറികൾ പുറത്തുവെച്ചു ഉണ്ടാക്കിയട്ടു കയറുക.അതായിരിക്കും നമ്മുടെ സേഫ്റ്റിക്കും നല്ലത്..(ഒരു അഭിപ്രായം മാത്രമായി കാണുക)god bless you dear 😍👍
@ksa70104 жыл бұрын
പ്രകൃതി ഇഷ്ടമുള്ള ഒരാൾക്കും ബ്രോയുടെ വീഡിയോ സ്കിപ്പ് ചെയ്ത് കാണാൻ തോന്നുകയില്ല അത്രയ്ക്കും മനോഹരമായ കാഴ്ചകൾ ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@dreamskerala85304 жыл бұрын
🏞🏞🏞🏞🏞
@junaidwettikali32834 жыл бұрын
🌲🌱🌲🌲🌲
@arunramesh82904 жыл бұрын
സത്യം !
@Starmanfypmeme4 жыл бұрын
Correct bro 🌍💕
@krishnaprakash60764 жыл бұрын
Humbidi analle bro.. 😀😀😀njanum follow chaiyunnundu....present sir
@shibinjanani55944 жыл бұрын
Bro പൊളിയാണ്.. പ്രവാസികളായ ഞങ്ങളെ പോലുള്ളവർക്ക് ഇത് പോലെയുള്ള വീഡിയോകൾ കാണുമ്പോൾ കിട്ടുന്ന ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല..! thanks for this video and waiting for more camping videos.
@Keralian4 жыл бұрын
😊😍
@jithin_thalassery4 жыл бұрын
പ്രക്രതിയെ ഇത്രയധികം ആസ്വദിച്ചു രാത്രി ഉറങ്ങാൻ കഴിയുന്നത് വേറെ ലെവൽ വൈബ് ആണ് 😍😍
അറിയാത്ത കുറെ സ്ഥലങ്ങൾ.എവിടെയായാലും അവിടെ പോയി പ്രകൃതിയെ അടുത്തറിഞ്ഞു പ്രകൃതിയുടെ മടി തട്ടിൽ ഒരുറക്കവും ഒരു കട്ടൻ ചായേം.. ഹാ സൂപ്പർ 🤩😍
@Keralian4 жыл бұрын
😊
@vivek.a26544 жыл бұрын
Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam plsz❣️
@naseema18844 жыл бұрын
Uff പൊളിച്ചു മുത്തേ പോയ ഫീൽ ഉണ്ട്
@Keralian4 жыл бұрын
😍
@ShanzaVlog7864 жыл бұрын
അടിപൊളി കാഴ്ച bro✌️✌️👌
@AkhilsTechTunes4 жыл бұрын
കാർബൺ സിനിമ കണ്ടത് മുതൽ ഉള്ള ഒരു ആഗ്രഹം ആണ്.. ആ സിനിമയിലെ ലൊക്കേഷനിൽ ഒന്ന് പോകാൻ.. എന്നിട്ട് നൈറ്റിൽ അവിടെ തങ്ങാൻ.. കൂട്ടുകാരും വേണം..നിലമ്പൂർ വനത്തിൽ ഒരു രാത്രിയും പകലും ക്യാമ്പ് ചെയ്തിട്ടുണ്ട്.. നല്ല രസമായിരുന്നു രാത്രിയൊക്കെ.. പിറ്റേന്ന് ട്രക്കിങ്ങും പൊളിയായിരുന്നു.. 😍😍😍😍
@Keralian4 жыл бұрын
😊
@subinlr51534 жыл бұрын
ആ സ്ഥലം, അമ്മച്ചി കൊട്ടാരം, കുട്ടിക്കാനം ഇടുക്കി district.. മുണ്ടക്കയത്ത് നിന്ന് ഒരു 10 km
@suhailnazer51604 жыл бұрын
10 km alla 18 alle?
@subinlr51534 жыл бұрын
@@suhailnazer5160 sharikum 21 km undu... but 15 km kondu pokavunna vazhikalum undu...
@rasmiyamk78164 жыл бұрын
ഈ ചേട്ടൻ ഒരു സംഭവം ആണ് to എല്ലാം videos കാണാറുണ്ട് ipo ഭയങ്കര ഇഷ്ടാണ് നിങ്ങളുട videos ചിലത് കാണുമ്പോ പേടി ആവാറുണ്ട് 👍👍👌👌
@Keralian4 жыл бұрын
😊
@muhammedmujammil98794 жыл бұрын
*നമ്മുടെ മുന്നിൽ പുഞ്ചിരിക്കുന്ന എല്ലാ കണ്ണുകളിലും കാണും വേദനിക്കുന്ന...* *സങ്കടപെടുത്തുന്ന ഒരായിരം കഥകൾ പറയാൻ... പക്ഷെ അതറിയണമെങ്കിൽ നമുക്ക് അവരെ മനസിലാക്കാൻ കഴിയണം...* *💓💓💓💓 *Muju MJ*💕
@dreamskerala85304 жыл бұрын
🏞🏞🏞🏞
@mohammedfaiz42324 жыл бұрын
മലയാളി യുടെ അഭിമാനം 🔥🔥🔥 കേരളത്തിലെ ആരും ചെയ്യാത്ത വീഡിയോ.... 💕
@dhanesh91394 жыл бұрын
കേരളീയൻ ഒന്നും പറയാൻ ഇല്ല, മനോഹരം ഈ കാഴ്ച്ചകൾ 👍👍👏
@Keralian4 жыл бұрын
😍
@safarimalayalam4 жыл бұрын
Nature is so beautiful
@vivek.a26544 жыл бұрын
Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam plsz❣️
@Harshad_Hayzi4 жыл бұрын
കഴിഞ്ഞ രണ്ടുദിവസമായി ഞാൻ ബ്രോന്റെ വീഡിയോസ് കാണുന്നു. ഒരുപാട് വീഡിയോസ് കണ്ടു. വളരെയധികം ഇഷ്ടമായി
@Keralian4 жыл бұрын
😊😍
@vivek.a26544 жыл бұрын
Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam plsz❣️
@noufal72034 жыл бұрын
Inkum
@tripplelock30614 жыл бұрын
*കേരളത്തിലെ ഒരേ ഒരു ധീരൻ*
@Keralian4 жыл бұрын
😊
@vivek.a26544 жыл бұрын
Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam plsz❣️
@shamnadarafa34134 жыл бұрын
@@vivek.a2654sure
@basimp93414 жыл бұрын
സംഭവം ഒക്കെ കൊള്ളാം ഉഷാറായി, ഇങ്ങനെ ഉള്ള സ്ഥലത്ത് പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കിക്കൊണ്ട് ചെയ്തൂടെ ആ feel അങ്ങ് പോയി
ഇന്നാണ് വീഡിയോ ആദ്യം കണ്ടത് അപ്പൊത്തന്നെ സബ്സ്ക്രൈബ് ഞെക്കി... പൊളി...
@sajanvatakara11 ай бұрын
ഇത്രയും ധൈര്യം ഞാൻ ചാൾസ്ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ
@sh__4d3504 жыл бұрын
ഈ ചാനൽ കാണുമ്പോൾ ഒരു പ്രതേക ഫീൽ ആണ്. ആഹാ അന്തസ് 😊🤗
@Keralian4 жыл бұрын
😊
@vivek.a26544 жыл бұрын
Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam plsz❣️
@rominxavier79274 жыл бұрын
Athe bro
@thayims54784 жыл бұрын
Bro പോളിയാണ് കേട്ടോ എല്ലാ വീഡിയോ യും കണ്ടു ketharkantha peak അടി പൊളി എന്തായാലും പോണം
@Keralian4 жыл бұрын
😊
@anasomar68214 жыл бұрын
നീ പൊളിയാടാ മുത്തേ.. ❤️
@jishnur10344 жыл бұрын
ആദ്യം ആയിട്ടാണ് skip ചെയ്യാതെ ഒരു ലോങ്ങ് വീഡിയോ kanunnath🥰🥰
@abymathew1004 жыл бұрын
Cieniema ithu vere kandittille
@Keralian4 жыл бұрын
😍
@vivek.a26544 жыл бұрын
Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam plsz❣️
@walkwithzebinzz Жыл бұрын
❤❤❤pineyum pineyum ... Watching again and again... Magical power to your videos ❤❤
@Keralian Жыл бұрын
Thank you so much 😀
@mjedward51944 жыл бұрын
Valara Manogaramaya..chetanum pinne Naturarum...Love from Tamilnadu
@Keralian4 жыл бұрын
😊
@karthikaa17764 жыл бұрын
അവതരണം + sun set view +sun rise +vediography +പ്രകൃതി എല്ലാം കൊണ്ടും super vibe ആണ്. നിങ്ങളുടെ ഓരോ വീഡിയോയും. ശരിക്കും super feel aanu👌
@Keralian4 жыл бұрын
😊👍
@shamsudheenpp1234 жыл бұрын
Cutting board സൂപ്പർ 😀😀😀
@sulthan9814 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള യൂട്യൂബർ ബ്രോ യാണ്😍😍😍😘😘😘😘😘😘
@j7art0074 жыл бұрын
ഒരു പാടിഷ്ടമായി വീഡിയോ ഇങ്ങനൊക്കെ ട്രാവൽ ചെയ്യാൻ ഒരു പാട് ആഗ്രഹമുണ്ട് വീഡിയോ സൂപ്പർ 💖👍👍👍
@anshadkm82914 жыл бұрын
ബാങ്ക് ആരെങ്കിലും കേട്ടോ 😎😎
@Shinojkk-p5f4 жыл бұрын
6:30 & 7:40
@Shinojkk-p5f4 жыл бұрын
വാങ്ക് ആണ് 🙃
@albiinn4 жыл бұрын
Najan kettu
@artworld56133 жыл бұрын
Yes
@creatorchannel25574 жыл бұрын
Pwoli broh, full support for yur vdoss
@sreejithjithu28144 жыл бұрын
കുക്കിംഗ് സ്റ്റാർട്ട് ചെയ്തതിനു ഒരുപാട് ഇഷ്ട്ടം...
@vivek.a26544 жыл бұрын
Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam plsz❣️
@sreejithjithu28144 жыл бұрын
@@vivek.a2654 തീർച്ചയായും
@aseefya4 жыл бұрын
Thumbnail കിടു, കലക്കി
@Keralian4 жыл бұрын
😍
@salihmuhammed62764 жыл бұрын
സ്ഥിരമായി വീഡിയോ കാണാറുണ്ട്.. അടിപൊളി.. പിന്നെ.. നമ്മുടെ ടെന്റിനകത്തെ പുതിയ മെമ്പറെ (💡💡) പെരുത്തിഷ്ടായി.. 👌👌
@Keralian4 жыл бұрын
😊
@mashoodbava1113 Жыл бұрын
ഈ കാലഘട്ടം ആയിരുന്നു ബിബിന്റെ മനോഹരം ആയ വീഡിയോ സ് ❤️❤️❤️🥰👌 ഞാൻ ഇത് കണ്ടാണ് ഇഷ്ടപ്പെട്ടു തുടങ്ങിയത്
@agrofood974 жыл бұрын
Uff... ഓരോ വീഡിയോയും.. വല്ലാത്ത ഒരു ഫീലിംഗ് തരുന്നുണ്ട്.... 🙌🥰
@Keralian4 жыл бұрын
😊
@vivek.a26544 жыл бұрын
Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam plsz❣️
@Traveliben4 жыл бұрын
Kidu njangadivdayum und oru paramukal njan avdathe vlog cheythitund kandu noke
@nkpvlogs954 жыл бұрын
ആ പാത്രത്തിൽ വെള്ളം ഉള്ളതുകൊണ്ടാണ് പൊട്ടിയത്...പിന്നെ അവിടെ കാട്ടിൽ ചിലപ്പോൾ കറിവേപ്പില കാണും അതും കൂടെ കറിവെക്കുമ്പോൾ ആഡ് ചെയ്യൂ👏👏👏
@Keralian4 жыл бұрын
👍
@aadi11695 ай бұрын
Njn adhymayi chetante videos kanumbol njn 9th il arunu…aa tym corona ayond online class kazhinj sofayil kidan chtnte oru camping video kanumarunu….Enn after 4 years njn canadayel aan ratri orkkam varathond chtnte camping videos kanukayaan😂❤
@vishnuraj.59284 жыл бұрын
വീഡിയോ ഒക്കെ കണ്ടിട്ട് ടെന്റ് ഒരെണ്ണം വാങ്ങിയാലൊന്നൊരു ആലോചന തുടങ്ങീട്ടുണ്ട് 😍😍
@sfu96454 жыл бұрын
Njanum but budget illa😓😓😓
@safarimalayalam4 жыл бұрын
Camping is a great experience
@Leisuremedia_kitchen_lifestyle4 жыл бұрын
Sathyam
@vivek.a26544 жыл бұрын
Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam plsz❣️
@As-sx5mi4 жыл бұрын
ന്റെ മോനെ... നിന്റെ വീഡിയോക്ക് എല്ലാത്തിനും പ്രത്യേക ഭംഗിയും നിലവാരവും കാണുന്നുണ്ട്... നിന്റെ ചാനലിന് ഈ റീച്ച് പോരാ.. DEDICATION LEVEL... Keep Going Brother..🥰
@Keralian4 жыл бұрын
😍
@Arjun.kr574 жыл бұрын
First view njn adiche😍😍
@Keralian4 жыл бұрын
😊
@muhammedsanoob55532 жыл бұрын
ക്യാമറയാണ്.. ഞങ്ങളെ.... നിങ്ങളുടെ പച്ചയായ അനുഭവം.. പകർത്തുന്നത്.... കയ്കാര്യം ചെയ്യുന്നത് പൊളിച്ചു
@wynsanityshorts99084 жыл бұрын
Poli bro food ondakithellam polichu.eneyum poli food ondakkanam full support 👍🏼👍🏼👍🏼
@Keralian4 жыл бұрын
👍
@noushad23783 жыл бұрын
പൊളി മച്ചാ 👍👍👍👍
@afsaloz44394 жыл бұрын
Bro nelliyampaty യിൽ പോയി try ചെയ്തു നോക്കു പൊളി place ആണ്
@anujithkanthi37804 жыл бұрын
Yaah mone...😍നിന്റെ ഓരോ വീഡിയോക്കും വെയ്റ്റിംഗ് ആണ് 🥰
@Keralian4 жыл бұрын
😊
@ajutk86384 жыл бұрын
ഞങ്ങൾ പ്രവാസികളുടെ എല്ലാ അനുഗ്രഹകളും... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.. നിങ്ങൾ എവിറെസ്റ്റിന്റെ മുകളിൽ വരെ ടെന്റ് അടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു... ✌️✌️😍
@Keralian4 жыл бұрын
👍
@jemilmathew47834 жыл бұрын
Hai Brother.. Njan kurachu divasangalkku mumbu aanu brotherinte videos kaanunnath.. Annu muthal ellla videos um kanunnundu.. Orupaadu orupaadu Ishtam aanu thankalude ella videos um.. One of the best chennel.. Nalla avatharanam, nalla samsaaram.. Ottakku oru sthalath.... Ellaam kondum 100/100.... God Bless You...
@HariPrasad-tx6sd4 жыл бұрын
That redlight thumbnail drag me into this world and now this world became mine too😍
@Keralian4 жыл бұрын
😍😊
@alangeorge94604 жыл бұрын
adi polli video annu bro adipolli view kitti 👍👍👍🙌
@mykitchensamuel19974 жыл бұрын
ന്റെ പൊന്നു ബ്രോ റൂമിൽ ഒറ്റക്ക് രാത്രി കിടക്കാൻ എനിക്ക് ഇപ്പോളും ചെറിയ പേടിയാ.. ബ്രോ എങ്ങനെ ആണ് ഈ മലയിൽ പോയി stay ചേയുന്നെ 😁
@albinmathew77194 жыл бұрын
😂😂😂
@chithrageetham68334 жыл бұрын
ഞാനും പോകാറുണ്ട് ഇടക്കൊക്കെ വീഡിയോ പിടിച്ചില്ല എനിയാകട്ടെ ആനമലയിലും മലയാറ്റൂർ മലയിലും ആനപാറയിലും ഇങ്ങനെ കിടന്നിട്ടുണ്ട് ഒറ്റക്ക്
@chithrageetham68334 жыл бұрын
ടെന്റീനു ഉള്ളിൽ കയറി കിടന്നു കിട്ടിയാൽ ഒന്നും അറിയില്ല സൂപ്പർ ഫീൽ ആണ് പ്രത്യകിച്ചും മഴക്കാലത്തു..NB ചെറിയ ഫാസ്റ്റ് എയ്ഡ് കയ്യിൽ കരുതണം
@raykids5103 жыл бұрын
🤣🤣
@Najeebvlogs1233 жыл бұрын
ഞാൻ ഒരു കേരളീയൻ ആകാനുള്ള പരിശ്രമത്തിലാണ് കേറി കാണമോ പ്ലീസ്
@ranjithkumarranjithkumar72864 жыл бұрын
Enthoru feel aanu bro video kanan coocking super
@Keralian4 жыл бұрын
😊
@greenfoodcourtrecipy2714 жыл бұрын
ഇത്രയും വിഷമിച്ച് പ്രയാസപ്പെട്ട് പ്രകൃതിയുടെ ഭംഗി ഞങ്ങളിലേക്ക് എത്തിച്ച മച്ചാന് Like
@Keralian4 жыл бұрын
👍
@eeelgaming99624 жыл бұрын
Bro njan subscribe chythu .bell icon njan none aa chythath .pahe video full kandapol njan bell icon all aki .karanam nalla samsararithi keep going .❤❤❤
@Keralian4 жыл бұрын
😍😊
@bossgamingpubg40584 жыл бұрын
വേറെ വൈബ് വേറെ ലെവൽ 😘😘😘 പോളിക്ക് മുത്തേ നീ ഹ ഹ
@Keralian4 жыл бұрын
😊
@sickick67194 жыл бұрын
Ee vedio kanaan oru feel ann
@Arshadvlogs4 жыл бұрын
*Community post കണ്ടത് മുതൽ വെയ്റ്റിംഗ് ആയിരുന്നു..*
@Keralian4 жыл бұрын
😍
@abdusamad12194 жыл бұрын
കേരളീയൻ പൊളി ആണ്.... എന്തൊരു ലാളിത്യവും നല്ല ഫീലും തരുന്ന വോയ്‌സും വീഡിയോകളും.... മച്ചാൻ പൊളി ആണ്... കിടക്കട്ടെ ഒരു കുതിരപവൻ...💯💯💯👍🏻👍🏻👍🏻💓💓💓💓💓💓
@Keralian4 жыл бұрын
😊😍
@muhammedarur84634 жыл бұрын
മഴ പെയ്യുന്ന സമയം ടെന്റിൽ ഇരിക്കുമ്പോൾ അത് വിഡിയോ ഉൾപ്പെടുത്തണം... ആ ടെന്റിൽ വീഴുന്ന ശബ്ദം
@vahibcv67104 жыл бұрын
Cooking adipoli Machaa. Keep going.
@The_megatron__4 жыл бұрын
Powli video anu bro✨
@Keralian4 жыл бұрын
😊
@krishnanveppoor28823 жыл бұрын
ഒന്നൂടി കണ്ടു❤️
@rahulmattathil36224 жыл бұрын
കുക്കിംഗ് തൊടങ്ങണ മുന്നേ എല്ലാരും കൈ അടിക്കാൻ പറഞ്ഞപ്പോൾ കൈ അടിച്ചത് ഞാൻ മാത്രമാണോ 😄😄😄
@krishnaprakash60764 жыл бұрын
Njanum
@Keralian4 жыл бұрын
😅
@vivek.a26544 жыл бұрын
Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam plsz❣️
@krishnaprakash60764 жыл бұрын
@@vivek.a2654 theerchayayum bro...channel link idu...support chaiyam nallathanenkil
@rahulmattathil36224 жыл бұрын
@@vivek.a2654 bro... ആരും തനിയെ ഫേമസ് ആകുന്നില്ല.... കഴിവുള്ളവർ അംഗീകറരിക്കപെടും... നീ നന്നായി ചെയ്താൽ നാളെ നിന്റെ വീഡിയോ കാണാനും ആളുകൾ വെയിറ്റ് ചെയ്യും..... അങ്ങനെ സംഭവിക്കട്ടെ.... ALL THE BEST... LINK THA CHANELNTE
@sachith5975Ай бұрын
Bro pandathe videos like e videos okk ann rasam 🥰
@nithinnamboothiri86284 жыл бұрын
Katta waiting ayirunnu 😁😁
@Keralian4 жыл бұрын
😍
@dinentravelindia43304 жыл бұрын
Superb.......Excellent Camping ...........Something very special vlog from u..........n cooking is a magical moment of every person so keep goin on while camping.......all the very best...stay safe....n stay blessed
@mastercrop48114 жыл бұрын
ചെറിയ ചെറിയ കുക്കിംഗ് യൂട്യൂബിൽ ഉണ്ട്🍳🍔☕️🍝 നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാം👌🌹🌹🌹 പ്രകൃതി കണ്ടാൽ പിന്നെ skip അടിക്കാൻ തോന്നുന്നില്ല🤩
@kombancuts92694 жыл бұрын
നിങ്ങൾ വേറെ level ആണ് മച്ചാനെ🙏🙏❤️❤️
@priyankasuraj62144 жыл бұрын
Amazing video! Love the effort you put in each video .. 👌👌 Word of advice.. It’s better not to cook inside the tent.
@Keralian4 жыл бұрын
👍
@fuaadvp69304 жыл бұрын
ഒരു രക്ഷയും ഇല്ല വല്ലാത്ത ഒരു ഫീലിങ്ങ് വീഡിയോ കണ്ടപ്പോൾ....
@Keralian4 жыл бұрын
😊
@ഏവൂരാൻഏവൂർ4 жыл бұрын
Bro കുക്കിംഗ് കണ്ടപ്പോൾ mr buttlerile ദിലീപേട്ടൻ ലിഫ്റ്റിൽ ബിരിയാണി ഉണ്ടാക്കുന്ന സീൻ ഓർമ വന്ന്
@nithinnb40794 жыл бұрын
Machante videos ellam oru positive energy aanu..😍😍 Full oN🗯
@Keralian4 жыл бұрын
👍
@rafeequemurikolirafeequemu95714 жыл бұрын
ithu polulla nalla oru nature snehi vere evdeyund only sun rise and sun set💞
@Keralian4 жыл бұрын
😊
@vivek.a26544 жыл бұрын
Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam plsz❣️
@haseeb67754 жыл бұрын
Uff pwolicheda mutheyy😊☺️
@Keralian4 жыл бұрын
😊
@onyx5064 жыл бұрын
നിങ്ങടെ വീഡിയോ എപ്പോ എങ്ങനെ കണ്ടാലും മടുക്കില്ല 😍 Love from kochi 😎
@dreamskerala85304 жыл бұрын
🏡🏡🏡
@Keralian4 жыл бұрын
😊
@dddddd43064 жыл бұрын
എല്ലാവരുടെ കമന്റ വാക്കും poile 🥰
@astronomer82434 жыл бұрын
Keralian poliiyee🔥
@Keralian4 жыл бұрын
❤️
@vivek.a26544 жыл бұрын
Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam plsz❣️
@shameerkp34 жыл бұрын
ഇജ്ജ് പൊളിക്ക് ബ്രോ😁
@mdcreation61714 жыл бұрын
ബ്രോ ഒരു drone വാങ്ങണം.വീഡിയോകളിൽ drone photograpy ഉൾപെടുത്തിയാൽ വീഡിയോകൾ ഒന്ന് കൂടി അടിപൊളി ആകും 👍👍👍👍👍👍👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🙂🙂
@dreamskerala85304 жыл бұрын
🎊🎊🎊🎊
@Keralian4 жыл бұрын
👍
@BLcKHCK-ct4wn4 жыл бұрын
ഏതോ ഒരു വീഡിയോ ഇല് dron und
@mellissajoseph3354 жыл бұрын
Spot , Tent , kattan , Sunset , Sunrise
@shein66204 жыл бұрын
ഇ വിഡിയോക് കമന്റ് ചെയുന്ന ഓരോ വ്യക്തിയും ഇ ലൈഫ് വല്ലാതെ മിസ്സ് ചെയുന്നുണ്ട് ഇങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നു Nb:ഞൻ വല്ലാതെ മിസ്സ്‌ചെയുന്
@vivek.a26544 жыл бұрын
Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam plsz❣️
@shein66204 жыл бұрын
@@vivek.a2654 🤗
@Leisuremedia_kitchen_lifestyle4 жыл бұрын
Oru cheenachatti, oru cutting board, kurumulaku podi , kurach ginger garlic paste veettil ninn thanne arach oru cheriya kuppiyil set aakki yeppolum koode karuthuka. Ithrayum undenkil yaeth curryum (veg/non veg) chadapadaann pettenn undaakkam
@bilaljohnkurishinkal92324 жыл бұрын
Bro ok ahn.. 😍❤️🔥
@Keralian4 жыл бұрын
😍
@vivek.a26544 жыл бұрын
Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam plsz❣️
@rominxavier79274 жыл бұрын
Njn ur pazhaya videos oke kandairunnu..but athilonnum athra reach kittiyilairunn.but I'm happy today ..ipo reach ay varunnund..keep uploading videos
@faseelkannur96474 жыл бұрын
ഈ ദൈര്യം ഞാൻ ചാൾസ് ശോഭരാജിന് പോലും കണ്ടില്ല
@binvids3 жыл бұрын
Satyam bro👏👏👍👍
@എസ്ര4 жыл бұрын
നല്ല വ്ലോഗ്..I like solo trip and stay in desert area. preparing food.
@adarshto38114 жыл бұрын
*Mr Butler film il dileepettan cheytha poole oru veg biryani aaku nxt time* 😁😛
@Keralian4 жыл бұрын
👍
@SreeshnaParvathy4 жыл бұрын
Mini chopper ( small-250ml ) use cheyyunnath nallatha.. Ellam orumichu pettannu arinju edukkam.. Pinne omlette oke undakkan eluppam aanu.. Camp cheyyumbo use cheyyunna pathrangal de oke oru set und.. Ath nalla usefull aavum.. Space labikkam... ( Mr Butler movie le pole.. Dileep use cheyyana cooking set ille.. Ath pole ipo kittunnundallo.. Ithu ariyam ennu vijarikkunnu..)
@4zurafx4 жыл бұрын
ചേട്ടാ എന്നത്തെയും പോലെ ഈ വിഡിയോയും വെറെ വൈബ് ആയിരുന്നു
@Keralian4 жыл бұрын
😊
@lijumanu97624 жыл бұрын
Nighl jaada illadhe samsarikunhund super broo
@Keralian4 жыл бұрын
😊
@sh__4d3504 жыл бұрын
Sunset & Sunrise ഇതാണ് ഇവന്റെ main സാറെ 😅😍
@vivek.a26544 жыл бұрын
Hai, njan oru vloger anu, malayalikal enthu nallathu kandalum support cheyyunnavaranu, ellavarum ee famous ayavarude videos mathramanu kanunne ippo, ennepolullavarude videos ippo pettannonnum viral aavilla, athukond ningal ente channelil keri videos ok kand ishtapetal mathram onnu subscribe cheythu support cheyyanam plsz❣️
@musicaljourney4514 жыл бұрын
Bro... കിടു കിടു കിടു...👌👌👌👌👌♥️🌹♥️ഇജ്ജ് "കട്ടൻ ചായ" എന്ന് പറയുമ്പോൾ തന്നെ അത് വീണ്ടും കുടിക്കാൻ കൊതി തോന്നുന്നു...♥️