Valley of Flowers with Hemkund Trek For Booking Call/Whatsapp:- 8714991387 #valleyofflowers #uttarakhand
Пікірлер: 115
@SeenaMajnu11 ай бұрын
valley of Flowers, Hemkund ഉം എനിക്ക് complete ചെയ്യാൻ പറ്റിയത് ബിബിൻ കൂടെ ഉള്ളതു കൊണ്ടായിരിന്നു ബിബിന്റെ സ്നേഹത്തിനും കരുതലിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയുടെ ഒരായിരം പുച്ചെണ്ടുകൾ.... ❤️🌹
@dhaneshbalan371811 ай бұрын
ബിബിൻ ചെക്കൻ മുത്താണ്
@vipinkl144411 ай бұрын
💚👍🙏👌
@Rajan-sd5oe11 ай бұрын
"ബ്രഹ്മ്മകമലം ശ്രീലക.......... "👍👍👍👍👍👍
@hashidhashitanur11 ай бұрын
🤝👍🌹
@Notdvkaa11 ай бұрын
❤❤❤
@hashidhashitanur11 ай бұрын
ഇതിലും കൂടുതൽ മലയാളികൾ കാണേണ്ട യാത്രാ ചാനലാണ് ബിബിന്റേത്...🌳🤝🌷 മനോഹരമായ കാഴ്ചകൾ ഒപ്പിയെടുത്തു നല്ല രീതിയിൽ സംസാരിച്ചു നമ്മിലേക്ക് എത്തിക്കുന്ന ബിബിൻ യുട്യൂബിലും യാത്രയിലും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ✨️
@sujathaek422611 ай бұрын
വിപിൻ വളരെ അവിചാരിതമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായതു. അന്ന് മുതൽ തന്റെ എല്ലാ വിഡിയോസും കാണാൻ തുടങ്ങി 👌♥️
@geethad47211 ай бұрын
സൂപ്പർ കാഴ്ചകൾ. വളരെ നന്ദി ബിബിൻ. ബ്രഹ്മകമലം കാണിച്ചു തന്നതിന്. സ്നേഹം, അഭിനന്ദനം😍❤
@rangithpanangath752710 ай бұрын
ഒറ്റയടിക്ക് ബിബിന്റെ മുന്ന് വീഡിയോസും കണ്ടു അതിമനോഹരം സൂപ്പർ treaking 🙏👍👍👌👌
@udayanyathra269311 ай бұрын
വിപിനെ നമ്മൾ ഉത്തരകള് പോയ ബദ്രിനാഥ നമ്മളെ അവിടെ എത്തുമ്പോൾ നിങ്ങളെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കാം നിങ്ങളുടെ കേരളം ചാനൽ എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ലൊരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നു
@bindhugopalan55911 ай бұрын
Super enxhu മനോഹരമായ സ്ഥലങ്ങൾ ആണ്..എൻ്റെ ഒന്നും ജീവിതത്തിൽ ഒരിക്കലും നേരിട്ട് കാണാൻ പറ്റില്ല..thank you.. ബിബിൻ..
@vanajakshik96Ай бұрын
ഇതുപോലുള്ള ഹിമാലയൻ യാത്രകൾ ചെയ്യുന്നവർ MK രാമചന്ദ്രൻ്റെ ചുസ്തകങ്ങൾ കൂടി വായിച്ചു പോകുകയാണെങ്കിൽ കാഴ്ചകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. ഞാൻ ചാർ ധാം യാത്ര പോയിട്ടുണ്ടു അദ്ദേഹത്തിൻ്റെ പുസ്തകങ്ങളാണ് എനിക്ക് പ്രചോദനമായത്. ഹേമ കുണ്ട് കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. ബിബിൻ ൻ്റെ വീഡിയോ വഴി അത് കാണാൻ സാധിച്ചതിൽ സന്തോഷം❤❤❤
@SoloSanchariOfficial11 ай бұрын
ഒറ്റ ഇരുപ്പിൽ valley of flowers ൻ്റെ 3 videos ഉം കണ്ട് തീർത്തു. ഉത്തരാഖണ്ഡ് ട്രിപ് പ്ലാൻ ചെയ്യുമ്പോൾ തീർച്ചയായും ഇവിടെ പോയിരിക്കും.😍👍
@Ashwin66811 ай бұрын
Next month povan pln undo
@SoloSanchariOfficial11 ай бұрын
@@Ashwin668 അടുത്ത മാസം എൻ്റെ dream all india trip ന് ഇറങ്ങുവാണ് ബ്രോ..☺️
@shahala-jb2fj11 ай бұрын
Enikkum pokaan kothi akunnu 😢
@user-sl1hw9lq6h11 ай бұрын
മനോഹരമായ കാഴ്ചകൾ സൂപ്പർ വിഡീയോ 👍👍
@aswathyasokan50345 ай бұрын
Visuals ഒരു രക്ഷേം ഇല്ല അതി മനോഹരം 👍🏻
@jeenajoy404811 ай бұрын
ഞാൻ ഇന്ന് വെറുതെ ഒന്ന് നോക്കിയതാ വിഡിയോ ഒത്തിരി ഇഷ്ടമായ ചാനൽ എല്ലാവർക്കും പോയി കാണാ ൻ പറ്റാത്തവർക് ഉപകാരമായ വിഡിയോ ഇനി എന്നും കാണും
@user-gx6vw3ye2y11 ай бұрын
ബ്രഹ്മകമല .Oഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല ഐശ്വര്യമുള്ള പൂവ്
@Chirag_Sajimon10 ай бұрын
വീഡിയോയും വിഷ്വൽസും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഷോർട്ട്സും എല്ലാം അതിമനോഹരം ബിബിൻ ബ്രോ ❤️🔥
@IdukkiChilliesvlogs11 ай бұрын
വൗ അടിപൊളി കാഴ്ചകൾ.. ബ്രോ പറഞ്ഞതുപോലെ തിരിച്ചു പോരാൻ തോന്നില്ല..!
@vipinkl144411 ай бұрын
Keralian fan's odi vayo like adichhe 💚✌💚✌💚✌💚✌💚
@asifalitj997111 ай бұрын
എന്ത് പൊളി visuals ആണ് മോനേ ❤️
@harikumargopal187011 ай бұрын
❤❤ valley of flowers super especially bramha kamalam flower thank you Bibin
@aamiispeaks28049 ай бұрын
Ennde favourite movie ann badrinath ❤ 😍😁😇🙏 super broo bramakamal kaanichathinu 😊❤️
@cvenugopal611211 ай бұрын
നല്ല ഭംഗിയുള്ള സ്ഥലവും കാഴ്ചയും കാലാവസ്ഥയും അവിടെ താമസ സൗകര്യം (ഹോം സ്റ്റേ പോലുള്ള) ഒന്നും ഇല്ല അല്ലെ? സൂപ്പർ വീഡിയൊ👌
@Noshad123-vz9oz11 ай бұрын
സൂപ്പർ വീഡിയോ ദൃശ്യങ്ങൾ ❤❤
@savithrikuttyaryakilperiga401611 ай бұрын
Hemakundu👍🏻👌🏻adipoliyanu👌🏻.
@ravimanayath80275 ай бұрын
Super vibin almost video kandu ellam super
@palakkadan538611 ай бұрын
❤❤❤ Totally different presentation ...
@latheshputhanveedu244411 ай бұрын
Kidilan video onnum parayanilla❤❤❤
@k.c.thankappannair579311 ай бұрын
Congratulation 🎉 Beware of floods.
@Rajan-sd5oe11 ай бұрын
"ബ്രഹ്മ്മകമലം ശ്രീലക......... "!👍👍👍👍👍
@rajasekharanpb22178 ай бұрын
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@muhammedbilal213211 ай бұрын
adipoli video othiri ishtayi
@vipinkl144411 ай бұрын
👉Video quality super👌
@thanikkaparambildileepkuma872011 ай бұрын
Beautiful video
@santhoshkkmkumar583811 ай бұрын
Great Bibin..❣❣❣
@user-qd9lk9ne2w11 ай бұрын
Bro ningal ellarum safe alle Be safe❤❤
@shuhaibrassak20768 ай бұрын
After a long time ❤
@shinojkk56511 ай бұрын
സൂപ്പർ പൊളിച്ചു
@maheshv.s979211 ай бұрын
ഹായ് വിപിനേ💙💙💙💙💙💙👍
@rajappanmk580711 ай бұрын
Super video
@kannur12travel499 ай бұрын
Super
@mbeenabaijuraj546211 ай бұрын
Super👌👌🥰🥰
@saran-zx4zy11 ай бұрын
First like🎉
@cisftraveller143310 ай бұрын
Super Nature 🎉
@sinukurup6067Ай бұрын
super
@aamiispeaks280410 ай бұрын
My fv ❤
@sobhaajith991511 ай бұрын
❤❤
@jayankalanjoor790010 ай бұрын
ഞാൻ കുട്ടന്റെ ഫാൻ ആണ്
@RamjuandKripa11 ай бұрын
❤
@sanoofeee845011 ай бұрын
1080 60 aano edukkunnath export cheyyunnatho
@KeralaVlog87 ай бұрын
❤️❤️🙏🙏🙏
@Jackanddanielsdue9 ай бұрын
Chetta pandathe pole solo camping cheyamo..
@anversultan97569 ай бұрын
Hi friend evideyanu ippol.
@shanskkannampally759911 ай бұрын
❤👍🏻
@poomerkannur714110 ай бұрын
September 15 undakille
@anishmathew710811 ай бұрын
❤❤❤❤❤
@libeeshkm668511 ай бұрын
👍
@unaiskunchutty4111 ай бұрын
❤❤❤
@RajiRahavan-nz6pq11 ай бұрын
🌼🌎
@lalucr76411 ай бұрын
❤❤❤❤
@sandhya120011 ай бұрын
❤❤❤❤❤❤❤
@oktrolltime11 ай бұрын
eniku venam poooo ..
@findings935611 ай бұрын
😍
@balucbabu313811 ай бұрын
👍👍👍👍
@vipinkl144411 ай бұрын
369k............. 💚💚💚💚
@shambushambu689511 ай бұрын
Bro🎉
@anversultan97569 ай бұрын
Next trip engotta ??
@AnilKumar-dk1ti11 ай бұрын
Hai
@Mary-im9hf10 ай бұрын
Utharakhand ipol pokan safe ano ? Chardham yathrak pokana
@sudhisudhi687011 ай бұрын
♥️❤❤❤❤❤❤❤❤❤❤❤❤❤
@vinayankollam23011 ай бұрын
🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@jubinantony265511 ай бұрын
photos idanam..... Please do keep photos...
@bornwanderer111 ай бұрын
Could find the flower😢
@midhunznu883711 ай бұрын
Hello bro❤
@subhavinodsubhavinod91411 ай бұрын
❤❤❤❤🥰🥰🥰🥰🥰🥰👍👍👍
@user-sm6rk6tv7u10 ай бұрын
❤️❤️❤️❤️❤️❤️❤️❤️സൂപ്പർ ബിബിൻ
@somjithk505411 ай бұрын
Safe aano bro
@Idealhomedecor201111 ай бұрын
Njan pokunnundu
@muhammedizac522411 ай бұрын
Send me your prevent connection
@EBULLJET_SHORTS11 ай бұрын
🫠🤍
@aswinappu98511 ай бұрын
💕💕💕💕💕💖💖💖💖💖🥰🥰🥰🥰🥰🥰❣️❣️❣️❣️😘😘😘😍😍😍👍👍👍👍
@lijosunny58539 ай бұрын
Bro. ഇനി എന്ന പോകുന്നത്
@ramlachalikkottummal168411 ай бұрын
ഇത് മൂന്നാമത്തെ വീഡിയോ ആണല്ലോ
@sachinsoman669911 ай бұрын
I phone mediche🎉🎉🎉
@Kaithara11 ай бұрын
"നിശാഗന്ധി" എന്ന് മലയാളത്തിൽ പറയും
@user-ng1ty5ii1z11 ай бұрын
ഏതാ സ്ഥലം ,,എന്റെ ബിബിനെ നീ video എടുക്കല്‍ നിര്‍ത്തിയാല്‍ വലിയ നഷ്ടം ആണ് ഞങ്ങള്‍ക്ക് ,,നിനക്ക് മാത്രെ ഇതേ പോലുളള സ്ഥലം കാണിക്കാന്‍ പറ്റൂ,,,views കുറയുന്നത് ഒരു പ്രസ്നം തന്നെയാണ് ,,ഞങ്ങളെ പ്പോലുളള കുറച്ച് പേര്‍ക്ക് വേണ്ടിയെന്കിലും ഇടക്ക് videos ഇടണേ