ഹിമാലയം ❤️❤️❤️❤️❤️ ഒരിക്കൽ പോകണം അവിടേക്ക് ❤️❤️❤️❤️❤️ നല്ല വിവരണം 👍👍👍
@ഇന്ദീവരദലങ്ങൾ5 ай бұрын
വിവരണം കേട്ട് ഞാൻ ഹിമാലയത്തിലേക്കു പോയി 🙏 ഞാൻ 1 പ്രാവശ്യം കൈലാസയാത്ര നടത്തിയിട്ടുണ്ട്.... Kedarnath, badari ഇവിടെയും പോയിട്ടുണ്ട് 🙏 തുടക്കത്തിൽ പറഞ്ഞ കുമാരസംഭവത്തിലെ ശ്ലോകം തുടക്കം.. ഇങ്ങിനെ..... അസ്തയുത്തരസ്യാം... ഉത്തരസ്യാം..... വിവരണം കലക്കി 👍
@Dipuviswanathan5 ай бұрын
ഒരു നീട്ട് കൂടിയിട്ടുണ്ട് ഞാനും കേട്ടപ്പോൾ ശ്രദ്ധിച്ചിരുന്നു.കൈലാസയാത്ര നടത്തിയ ആളാണല്ലേ കൈലാസയാത്ര നടത്തിയ ആളെ കണ്ടാൽ നമസ്കരിക്കണം🙏🙏🙏🙏🙏
@janardanannair46165 ай бұрын
I appreciate the effort you have taken in so nicely briefing the Great Himalayas .
@Dipuviswanathan5 ай бұрын
@janardanannair4616 thank you sir namasthe🙏
@sreelekhavs22274 ай бұрын
പ്രണാമം 🙏🏼🙏🏼🙏🏼
@damayanthiamma95975 ай бұрын
ഒരിക്കലും നേരിൽ കാണാൻ കഴിയില്ല ..എന്നാലും ഈ വിവരണവും ദൃശ്യവും മനോഹരം ..താങ്ക് യൂ വെ രി മ ച്ചു്. .❤
@Dipuviswanathan5 ай бұрын
🙏🙏🙏
@sailajasasimenon5 ай бұрын
ഓം നമഃ ശിവായ 🙏🏻. പ്രപഞ്ചം, ഈ പ്രകൃതി എത്ര സുന്ദരം.❤️ എല്ലാം സൃഷ്‌ടിച്ച ഭഗവാൻ,🙏🏻 അഹങ്കരിക്കുന്ന നാം ഒന്നുമല്ല. പോവാൻ സാധിക്കില്ലെങ്കിലും മനസ്സു കൊണ്ടും മോന്റെ വിശദമായ വിവരണവും ദൃശ്യങ്ങളും കൊണ്ടും പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിച്ചതിൽ അതിയായ സന്തോഷവും നന്ദിയും ഉണ്ട് 🙏🏻.
@Dipuviswanathan5 ай бұрын
Thank you chechi🙏🙏🧡
@nithinbabu6375 ай бұрын
എറണാകുളം ജില്ലയിൽ ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു
@mmkrishnankutty8115Ай бұрын
In@@Dipuviswanathan
@Rajan-sd5oe5 ай бұрын
ഞാനും ഒരു സഞ്ചാരി എന്ന നിലയിൽ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്, അല്ല അനുഭവിച്ചിട്ടുണ്ടുണ്ട് ഹിമാലയത്തിന്റെ ഈ വശ്യ മനോഹാരിത!ഭക്തിയുടെ പരിവേഷത്തോടെ യാത്ര ചെയ്യുന്നവർക്ക് അങ്ങിനെയും ആവാം! ദുർഘടമായ യാത്രകൾ ആണെങ്കിലും, നമ്മെ വീണ്ടും വീണ്ടും അങ്ങോട്ടേക്ക് മാടി വിളിക്കുന്ന,എന്തോ ഒരു വശ്യത ഹിമാലയത്തിനുണ്ട് എന്നത് നിശ്ചയം!👍👍👍👍
@k.r.vyasan.vyasan50865 ай бұрын
സത്യം 🙏
@Dipuviswanathan5 ай бұрын
🧡🧡
@sureshb14545 ай бұрын
❤👍🙏 ദീപു ചേട്ടാ 🥰കൊറേ ആയല്ലോ നിങ്ങളെ കാണാതെ ഇനിയും നല്ല നല്ല വീഡിയോ എടുക്കാൻ ഈശ്വരൻ നിങ്ങൾക്കു ആരോഗ്യവും നൽകട്ടെ 🙏 ഓം നമഃ ശിവായ 🔱🔱🔱 🙏🙏🙏 🌹🌹🌹 ❤❤❤ 🥰🥰🥰
@Dipuviswanathan5 ай бұрын
ഇത്തിരി ജോലിത്തിരക്കുകൾക്കിടയിലായിപ്പോയി സുരേഷ് അതാണ് വീഡിയോകൾ താമസിക്കുന്നത്.thank you❤️🙏
@vamanvamanan6737Ай бұрын
താങ്ക്യൂ ദീപു ഇത്രയും കേൾക്കാൻ കഴിഞ്ഞതിൽ കാണാൻ കഴിഞ്ഞതിലും വളരെ വളരെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ഞങ്ങൾ കേദാർ ഗുപ്തകാശി ഗംഗോത്രി യമുനോത്രി ഇതും അങ്ങനെ ഒരു സ്ഥലം പോലെ തോന്നി താങ്ക്യൂ
@DipuviswanathanАй бұрын
Thank you
@doothan_5 ай бұрын
നിങ്ങളുടെ voice aan പൊളി അതാണ് എല്ലാ വിഡിയോയും ഇത്ര മനോഹരം ആക്കുന്നത്...
@Dipuviswanathan5 ай бұрын
Thanks brother🧡🧡
@nithinbabu6375 ай бұрын
@@Dipuviswanathanഎറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കാര്യം അവിടെ നടന്ന അൽഭുതം ഭഗവാൻ അസുഖങ്ങൾ സുഖപ്പെടുത്തിയ കഥകൾ വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു അപേക്ഷ ആണ്
@vijayakumar.thettikkattil38535 ай бұрын
വിവരണം അതിഗംഭീരം ഹിമാലയം നേരിൽ കണ്ടതുപോലുള്ള അനുഭവം. Thank you 👌👌👌👌💥💥💥💥💥
@Dipuviswanathan5 ай бұрын
Thank you sir🙏❤️
@SPrakash-y7l5 ай бұрын
ജീവിതത്തിലെ ഒരു ആഗ്രഹം ആണ് 🙏🏻.... ചേട്ടൻ മഹാ ഭാഗ്യവാൻ ആണ് 👍🏻
@Dipuviswanathan5 ай бұрын
🙏🙏
@nithinbabu6375 ай бұрын
എറണാകുളം ജില്ലയിലെ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു
@sreelekhavs22275 ай бұрын
ഹര ഹര മഹാദേവ് ഓം നമഃശ്ശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-mre40n5 ай бұрын
അപ്രതീക്ഷിതമായി കണ്ട വീഡിയോ. സൂപ്പർ വിവരണം. Subscribed🎉🎉🎉🎉🎉
@Dipuviswanathan5 ай бұрын
Thank you dear friend❤️❤️❤️
@ANTMMW5 ай бұрын
ദൃശ്യങ്ങൾ പകർത്തിയതിൻ്റെ ഭംഗി, video quality, താങ്ങളുടെ ശബ്ദവും വിവരണവും പിന്നെ നമ്മുടെ ദേവഭൂമിയും എല്ലാം കൂടിച്ചേർന്നു നല്ലൊരു അനുഭവം🙏🏻
@Dipuviswanathan5 ай бұрын
Thank you 🧡🧡🧡🙏
@thankamnair12335 ай бұрын
ഓം നമഃ ശിവായ🙏❤ വീഡിയോ അതി മനോഹര൦. വിവരണം അതി ഗ൦ഭീര൦. വളരെ വളരെ നന്ദി ❤
@Dipuviswanathan5 ай бұрын
Thank you🙏
@bindhusunilan29624 ай бұрын
Nice. ഹിമാലയം കണ്ടത് പോലെ തോന്നി 👌👌👌
@Dipuviswanathan4 ай бұрын
🙏🙏❤️
@rajamnair83375 ай бұрын
കാണാൻ പോകണം എന്ന് തോന്നിപ്പിക്കുന്ന പിക്സ്.നല്ല background music. നല്ല explanation. Thank you.
@Dipuviswanathan5 ай бұрын
Thank you 🙏
@kanthis3374 ай бұрын
Namasthe. Ethra kandaalum mathiyavaatha oru video aanu ithu. Dream world. Swapnathil polum itharam oru kazcha kaanuvanulla bhagyam illa. Orupaadu santhosham nanni. Sir nde orupaadu videos pratheekshikkunnu.
@Dipuviswanathan4 ай бұрын
Thank you kanthi❤️❤️
@vinodmn83354 ай бұрын
Great👍🏻welldone🙏🏻👏🏻👏🏻👏🏻💐💐💐
@Dipuviswanathan4 ай бұрын
Thanks a lot
@leelanarayanan25725 ай бұрын
പർവ്വത നിരകളെ കുറിച്ചുള്ള ഈ വിവരണം വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാകുന്നതുപോലെ വിശദീകരിച്ച തിന് നന്ദി
@Dipuviswanathan5 ай бұрын
Thank you🙏
@nithinbabu6375 ай бұрын
@@Dipuviswanathanഎറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം അസുഖങ്ങൾ മാറുവാൻ ഭജനം ഇരിക്കാൻ ആളുകൾ വരുമായിരുന്നു അവിടെ ഉള്ള ആടിയ എണ്ണ ഔഷധഠ ആയിരുന്നു ഞാൻ യാചിച്ചു പറയുന്നു ഞാൻ യാചിച്ചു പറയുന്നു ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമിയുടെ അൽഭുത കഥകൾ വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു
@sushamachandranchandran15025 ай бұрын
ഹായ് ദീപു, മോൻ്റെ വിവരണം കേട്ടാൽ മതി അവിടെ പോയ ഫീൽ ആണ്. എനിക്ക് വലിയ ആഗ്രഹം ആണ് ഇങ്ങനെ ഉള്ള സ്ഥലം ഒകെ കാണാൻ. പ്രത്യേകിച്ച് കൈലാസ്, വൃന്ദാവൻ ഒകെ. മോൻ്റെ വിവരണം കേൾക്കുമ്പോ ഒന്നൂടി കൊതിയാകുവാ. പിന്നെ അത്ര ഉയരത്തിൽ ഒകെ പോകാൻ പറ്റുമോ അറിയില്ല. എന്നാലും ആശിക്കാല്ലോ 😂😂❤❤❤
@Dipuviswanathan5 ай бұрын
ഒന്നു പോയി വരൂ ചേച്ചീ .ഒരു പ്രശ്നവുമുണ്ടാവില്ല🙏
@sushamachandranchandran15025 ай бұрын
@@Dipuviswanathan 🙏😍
@jayaprasad49375 ай бұрын
വീഡിയോ എനിക്ക് വളരെ ഇഷ്ടം ആയി 🙏
@Dipuviswanathan5 ай бұрын
Thank you🧡🙏
@VIPINKITHU0234 ай бұрын
നന്നായി ആവിഷ്കരണം ചെയുന്നു 🙏🛕🕉️👍💛Thanku സർ
@Dipuviswanathan4 ай бұрын
Thank you🧡🧡
@animohandas46785 ай бұрын
ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@LathaLatha-ul7ti4 ай бұрын
Video valare ishttayi..koode aa views..pinne athine kurichu paranjuthanna arivukalum❤
@Dipuviswanathan4 ай бұрын
Thank you❤️
@dhaneshkrishnan64115 ай бұрын
നല്ല വിവരണം,ലളിതമായ അവതരണം ,ഇനിയും തുടരട്ടെ യാത്രകളും വിവരണങ്ങളും
@Dipuviswanathan5 ай бұрын
Thank you🙏🙏
@rajurajunr-ke7yx3 ай бұрын
ഹായ് ദിപു നല്ല വീഡിയോ താങ്സ്
@Dipuviswanathan3 ай бұрын
Thank you❤️❤️
@katturumpu3 ай бұрын
Thank you, one of the best explanation video 🙏🙏🙏
@Dipuviswanathan3 ай бұрын
Thank you dear friend
@sajeevanmenon42354 ай бұрын
❤❤❤🎉🎉🎉🎉🎉 ഓം namashivaya ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
@ajithunair47405 ай бұрын
മാഷേ... അതിഗംഭീരം... 🙏🧡🧡
@Dipuviswanathan5 ай бұрын
Thank you ajith🧡🧡
@babismithesh21885 ай бұрын
വസുധാര ആണല്ലോ കൂടുതൽ👌👌
@Dipuviswanathan4 ай бұрын
അതേ
@sajansindhu5 ай бұрын
കൊള്ളാം. നല്ല വീഡിയോ. നല്ല വിവരണം. അഭിനന്ദനങ്ങൾ.
@Dipuviswanathan5 ай бұрын
Thank you🧡🧡
@nithinbabu6375 ай бұрын
@@Dipuviswanathanഎറണാകുളം ജില്ലയിലെ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം എറണാകുളം
@tkchandrasekaranofficial86714 ай бұрын
Deepu ഗംഭീരം 🙏🏻🙏🏻🙏🏻
@Dipuviswanathan4 ай бұрын
Thank you sir 🙏🙏🙏🙏
@laljivasu85005 ай бұрын
Hai deepu.... Could you explain himalaya route from kerala
@Dipuviswanathan5 ай бұрын
ഹായ് ലാൽജി ദേവഭൂമിയിലൂടെ എന്നൊരു playlist ചാനലിൽ ഉണ്ട് അതിൽ അത്യാവശ്യം വിവരങ്ങൾ ഉണ്ടാവും
@sasimk16374 ай бұрын
നല്ല വ്യക്തമായ വിവരണം നന്നായിട്ടുണ്ട്
@Dipuviswanathan4 ай бұрын
Thank you
@neenaep80965 ай бұрын
Manoharam ❤❤❤😊😊
@Dipuviswanathan5 ай бұрын
🧡🧡🧡
@paulkiranlee121 күн бұрын
Excellent
@Dipuviswanathan21 күн бұрын
Thank you❤️
@sajeevanmenon42354 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉
@suseelannair34715 ай бұрын
അവതരണം സൂപ്പർ 👍👍👍
@Dipuviswanathan4 ай бұрын
Thank you
@jayapradeep75305 ай бұрын
Very nice description,thank you 🙏
@Dipuviswanathan5 ай бұрын
Thank you too
@shymasatheesh12944 ай бұрын
നല്ല അവതരണം
@Dipuviswanathan4 ай бұрын
Thank you❤️
@laljivasu85005 ай бұрын
Good Presentation 🎉
@Dipuviswanathan5 ай бұрын
Thank you 🙂
@sudheeshprakunnu52304 ай бұрын
👌👌👌
@Gk604985 ай бұрын
Amazing
@Dipuviswanathan5 ай бұрын
Thanks
@GeethaLekshmi-ol6iu5 ай бұрын
👌🥰👍
@sureshCR-e1k5 ай бұрын
Thanks ❤
@subee1284 ай бұрын
Thanks
@Dipuviswanathan4 ай бұрын
🙏
@ushakumari10395 ай бұрын
Hara Hara mahadev
@Dilshaa9735 ай бұрын
2.33 manali ano
@Dipuviswanathan5 ай бұрын
അല്ല
@rajarajeswaryg89855 ай бұрын
വിവരണം വളരെ നന്നായിരിക്കുന്നു.
@Dipuviswanathan5 ай бұрын
Thank you
@balasreekumar14625 ай бұрын
Thank you Ji 🙏🏻
@Dipuviswanathan5 ай бұрын
Namasthe🙏
@ramendranramendran64945 ай бұрын
വിവരണം👌👌👌🙏🙏🙏
@Dipuviswanathan5 ай бұрын
🙏🙏🙏❤️
@radhakrishnann43095 ай бұрын
Good
@Dipuviswanathan5 ай бұрын
Thanks
@jamsheenachinna7645 ай бұрын
👍👍
@kelappan5564 ай бұрын
❤❤
@vasudevan173723 күн бұрын
🙏🚩
@lekhachitra95165 ай бұрын
Super❤
@Dipuviswanathan5 ай бұрын
Thank you
@nithinbabu6375 ай бұрын
എറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന അൽഭുത കഥകൾ പറഞ്ഞു തരുമോ വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു
@nithinbabu6375 ай бұрын
തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അസുഖങ്ങൾ മാറുവാൻ ഭജനം ഇരിക്കാൻ ആളുകൾ വരുമായിരുന്നു അവിടെ ആയുർവേദ മരുന്ന് നൽകുമായിരുന്നു ആടിയ എണ്ണ ഔഷധം ആണ് അവിടെ ഉള്ള ആടിയ എണ്ണ
@nithinbabu6375 ай бұрын
തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആന കയറാൻ പാടില്ല ആന ഇടഞ്ഞ സംഭവം പറഞ്ഞു തരുമോ
@shyamalasasidharan905Ай бұрын
ഓം നമ:ശിവായ❤!!!
@DipuviswanathanАй бұрын
🙏
@DipuviswanathanАй бұрын
🙏
@anilckcherukattillam36375 ай бұрын
അറിയാതെ ഒരിടത്ത് എവറസ്റ്റിൻ്റെ ഉയരം മീറ്ററിനു പകരം അടിയായി പറഞ്ഞിരിക്കുന്നതു ശ്രദ്ധിച്ചുവോ. 8 നും 9 നും മിനിറ്റുകൾക്കിടയിൽ. വിജ്ഞാനപ്രദമായിരുന്നു ഈ വീഡിയോ. കാഴ്ചകൾ അതീവ സുന്ദരം
@Dipuviswanathan5 ай бұрын
Thank you🙏🙏🙏❤️ എന്റെ ശ്രദ്ധയിൽ അപ്പോൾ പെട്ടില്ല 🙏
@premac.m31885 ай бұрын
Nalla vivaranam
@Dipuviswanathan5 ай бұрын
Thank you
@nandang-qq6td5 ай бұрын
🙏🙏🙏ഓം നമഃശ്ശിവായ...
@Dipuviswanathan5 ай бұрын
❤️
@apmohananApmohanan5 ай бұрын
Thanks 🙏
@Dipuviswanathan5 ай бұрын
Welcome🙏
@uthamanc.v7365 ай бұрын
🙏❤️❤️❤️🙏
@shaijuak49145 ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏
@ArunKumar-xw8sq5 ай бұрын
വൈക്കത്തപ്പൻ തുണ
@Dipuviswanathan5 ай бұрын
🙏🙏
@jithin214 ай бұрын
ഹിമാലയത്തിൽ ഒളിഞ്ഞിരിക്കുന്ന shambhala
@treesakurian70395 ай бұрын
❤
@Dipuviswanathan5 ай бұрын
🧡🧡
@sethumadhavanmk18685 ай бұрын
👍🙏🙏
@Dipuviswanathan5 ай бұрын
🙏
@travelmemmories24825 ай бұрын
🙏🙏🙏🙏🙏🙏🙏
@ajayaYtube5 ай бұрын
🙏🙏🙏
@Dipuviswanathan5 ай бұрын
🙏🙏
@VishambranK4 ай бұрын
ഞനിതുകഡൈപേഅവിടയാണ്എണ്തേണിപേയി
@radhamanipn11545 ай бұрын
❤🙏
@dhanyamanoj20925 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Dipuviswanathan5 ай бұрын
❤️❤️❤️❤️
@sumai72675 ай бұрын
എനിക്ക് ആ ഭാഗ്യം കഴിഞ്ഞ വർഷം ലഭിച്ചു.
@subuddhamritachaitanya66295 ай бұрын
👍🙏🙏🙏🕉️🚩
@Dipuviswanathan5 ай бұрын
🙏🙏
@Dilshaa9735 ай бұрын
Apo Manali himaalaya bhaagamano
@Dipuviswanathan5 ай бұрын
അതേ ഹിമാലയൻ ഭാഗമാണ്
@chandranvarier43295 ай бұрын
🌹🙏🏼🙏🏼🙏🏼
@rekhamanu65575 ай бұрын
Aum Namah shivay 🙏🏼🪷
@chefprathap14985 ай бұрын
പ്രണാമം ദീപു
@Dipuviswanathan5 ай бұрын
നമസ്തേ സർ🙏
@rekhalakshmanan62655 ай бұрын
🙏♥️♥️♥️♥️♥️
@Dipuviswanathan5 ай бұрын
❤️❤️
@bijuv46725 ай бұрын
നമസ്തേ എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് ഹിമാലയ യാത്ര എന്ന് നടക്കും എന്തോ
@Dipuviswanathan5 ай бұрын
🙏🙏
@nithinbabu6375 ай бұрын
യാചിച്ചു പറയുന്നു എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു
@rajivs39765 ай бұрын
Land of God - keralam തന്നെ ' God ദൈവം' ശ്രീ ശിവദേവൻ,land of deva Maha Deva
@SaliSali-sb5cg5 ай бұрын
,🙏🏻🙏🏻🙏🏻
@rajagopal64665 ай бұрын
താങ്കൾ കണ്ട ഭാഗങ്ങളുടെ വിവരണങ്ങളാണ് പ്രതീക്ഷിച്ചത് .. ഹിമാലയ ചരിത്രം ടെക്സ്റ്റുകളിലുണ്ടല്ലോ
@Dipuviswanathan5 ай бұрын
സർ ആ ടെസ്റ്റുകൾ എത്രപേർ വായിച്ചിട്ടുണ്ടാവും.എത്ര പേർക്ക് ഓർമ്മയുണ്ടാവും.ഞാൻ പോയ സ്ഥലങ്ങളുടെയൊക്കെ വിശദമായ വീഡിയോകൾ ചാനലിൽ ഉണ്ട്.ഇനി പോകുന്നതിനനുസരിച്ചു ചേർക്കുകയും ചെയ്യാം.ഇത് ഒരു പൊതു അറിവ് എന്നെ ഉദ്ദേശിച്ചുള്ളൂ