കെസ്റ്റർ എന്ന പാട്ടുകാരനും വ്യക്തിയും-1about kester

  Рет қаралды 56,700

JERMOOSING ARCH MUSIC MINISTRIES

JERMOOSING ARCH MUSIC MINISTRIES

Күн бұрын

Пікірлер: 527
@alonsoxavier646
@alonsoxavier646 Жыл бұрын
God's gift of us.i am a tamilian but 24x7 i am listening the great Kesters song. God bless him and his family.
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤❤
@sabeenaabraham8526
@sabeenaabraham8526 10 ай бұрын
മരിച്ചാലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ എന്നു പറഞ്ഞാൽ എല്ലാ ഗാനങ്ങളു ദൈവകൃപനിറഞ്ഞു പാടിയ ഗാനങ്ങളും ലോകത്തിലെ എല്ലാ മനുഷ്യരും ഹൃദയത്തിൽ നിറഞ്ഞു ഏറ്റുപാടിയ ഗാനങ്ങൾ തന്നെയാണ് ഈ ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മുടെ ഹൃദയും ദൈവകൃപ നിറഞ്ഞതു തന്നെ എന്നു വിശ്വസിക്കുന്നു രാവിലെ ഈ സ്തുതിഗാനങ്ങൾ കേട്ടു ഉണരുന്നു ദൈവം ഇനിയെങ്കിലും ഈ പ്രാർത്ത കേൾക്കണമെ ഇനി ഇനം കനു കണ്ണുനീർ ഇല്ല ഈശോയെയു ഹോവെ അനുഗ്രഹം ചൊരിയണമെആമ്മേൻ
@JermoosingArch
@JermoosingArch 10 ай бұрын
❤❤❤❤
@davdjoseph5500
@davdjoseph5500 3 жыл бұрын
ഒരിക്കൽ ഞാൻ കെസ്റ്റർ സാറിനെ ഫോണിൽ വിളിച്ചു എത്ര വിനയത്തോടെ ആണ് അദ്ദേഹം സംസാരിച്ചത് എന്റെ ഇഷ്ട്ട ഗായകൻ കെസ്റ്റർ സാർ ആണ് ദൈവം കെസ്റ്റർ സാറിനെ ഒരുപാട് അനുഗ്രഹിക്കട്ടെ 👍👍❤❤
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@dr.ivinsunil1939
@dr.ivinsunil1939 3 жыл бұрын
Adhehathinte number onnu tharaamo? Please???
@rejiprince9064
@rejiprince9064 2 жыл бұрын
Sure... ഞാൻ റെജി കട്ടപ്പന, ഒരു എളിയ ഗാനശുശ്രുഷകൻ ആണ്.ഏതാണ്ട് 20വർഷത്തോളം ആയി ശുശ്രുഷ ചെയുന്നു.... ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് പ്രധാനമായും ദൈവത്തിന്റെ കരുണയും പിന്നെ ഇപ്പോൾ പറയുന്ന കെസ്റ്റർ എന്ന വലിയ ഗായകന്റെ ഗാനങ്ങളും എന്ന് ഉറപ്പിച്ചു പറയാം.. ഞാനും അദ്ദേഹത്തെ വിളിച്ചു സംസാരിച്ചിട്ടുണ്ട്... എന്തൊരു എളിമയും വിനയവും.... 🙏🙏🙏🙏🥰🥰🥰 ദൈവം കെസ്റ്റർ ചേട്ടനെ ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ.....
@sheenap8847
@sheenap8847 2 жыл бұрын
എന്റെ ഇഷ്ടഗായകൻ കെസ്റ്റർ സാർ ആണ് 🙏🙏. ഫോൺ നമ്പർ കിട്ടുമോ
@soumyaayana8645
@soumyaayana8645 2 жыл бұрын
ഒരു പാട് ഇഷ്ടമുള്ള അങ്കിൾ: കെസ്റ്റർ അങ്കിൾ. ദൈവത്തിൻ കൈ ഒപ്പ് കിട്ടിയ വ്യക്തി ആണ്
@k.rradhakrishnan1218
@k.rradhakrishnan1218 3 жыл бұрын
കെസ്റ്റർ - ദൈവം സ്പർശിച്ച തൊണ്ടയുള്ള വ്യക്തി. എന്താ ആ ശബ്ദം, എന്താ feel, കണ്ണുകളടച്ച് പാട്ട് കേട്ടാൽ ഈശോയെ/ മാതാവിനെ ഉൾക്കണ്ണിൽ കാണാനാവും. അതാണ് ആ അനുഗ്രഹീത ഗായകൻ, ദൈവാന ഗ്രഹങ്ങളിനിയുമുണ്ടാകട്ടെ... ഇത് കാണാൻ കേൾക്കാൻ അറിയാൻ അവസരം നൽകിയതിന്🙏🙏🙏🙏- ഞാൻ രാധാകൃഷ്ണൻ, ചേർത്തല., ചെറുതായി പാടും...
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@Mathewsjosek
@Mathewsjosek Жыл бұрын
കെസ്റ്റർ പാടുന്നത് കേൾക്കുമ്പോൾ പലപ്പോഴും ദൈവസ്നേഹത്തിന്റെ ആഴം മനസ്സിൽ നിറയുന്ന പോലെ....🙏🙏🌹
@JermoosingArch
@JermoosingArch Жыл бұрын
❤❤❤
@albinea9144
@albinea9144 2 жыл бұрын
എനിക്ക് ഇദ്ദേഹത്തിന്റെ പാട്ടുകൾ കേട്ട നാൾ മുതൽ എന്നെങ്കിലും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹികാറുണ്ട്. He is my favourite singer..
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@valsavarghese256
@valsavarghese256 3 жыл бұрын
എന്റെ ഇഷ്ട ഗായകൻ കെസ്റ്റർ കെസ്റ്ററിനെ കുറിച്ചു ഇത്രയും കേൾക്കാൻ സാധി ച്ച തിന് വളരെ സന്തോഷം 🌹🌹
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@kevingeorge584
@kevingeorge584 Жыл бұрын
ദൈവം അനുഗ്രഹിച്ചു കൊടുത്ത ശബ്ദത്തിനുടമയാണ് കെസ്റ്റ്റർ sir, എനിക് എൻ്റെ കുടുബത്തിന് ഒരുപാട് ഇഷ്ടപെട്ട പാട്ടുകാരൻ.
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@vijayphilip77
@vijayphilip77 2 жыл бұрын
കെസ്റ്റർ എന്റെ കാസ്റ്സ് ലും 1997 ൽ പാടിയിട്ടുണ്ട്.സ്റ്റുഡിയോയിൽ ഞങ്ങൾ എത്തുന്നതിനു മുൻപേ പാവത്തിനെ പോലെ വന്നിരിക്കുന്നുണ്ടാരുന്നു.. പാടുന്നതിനു പ്രതിഫലം കൂടുതൽ ഒന്നും വാങ്ങിയില്ല... നല്ല മനസിന്‌ ഉടമയാണ് kester❤
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@jamesjohn2715
@jamesjohn2715 3 жыл бұрын
ദൈവവുമായുള്ള എന്റെ സ്നേഹത്തിന്റെ ആഴം പാട്ടിലൂടെ കൂട്ടിയ പ്രിയ കെസ്റ്ററേട്ടായി ❤️❤️❤️ love u kesteretta 🥰🥰🥰
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@ayyappanmanju2116
@ayyappanmanju2116 Жыл бұрын
വളരെ ശെരിയാണ് ❤️❤️❤️🌹🌹🌹
@JermoosingArch
@JermoosingArch Жыл бұрын
@ayyappanmanju2116 ❤❤❤❤
@AudioCitystudio
@AudioCitystudio 3 жыл бұрын
Prince...എല്ലാവരും ആഗ്രഹിക്കുന്ന കാര്യം ആവും...കെസ്റ്റർ ഏട്ടനുമായി ഒരു ഇന്റർവ്യൂ ചെയ്താൽ വളരെ നന്നായിരുന്നു.അത്ര എളുപ്പം അദ്ദേഹം സമ്മതിക്കില്ല എന്നറിയാം.പക്ഷെ സാദാരണ ജനങ്ങൾക്കു ഒരു റെഫെറൻസ് ആകും അത്....അദ്ദേഹം സംസാരിക്കുന്നതു പോലും പലരും കേട്ടിട്ടുണ്ടാവില്ല.....❤️🔥❤️❤️
@JermoosingArch
@JermoosingArch 3 жыл бұрын
എളുപ്പം ആവില്ല എന്നല്ല അദ്ദേഹം ഒരിക്കലും സമ്മതിക്കില്ല
@AudioCitystudio
@AudioCitystudio 3 жыл бұрын
@@JermoosingArch Yes athariyam....❤️❤️❤️ Anyway its ok...
@littlemasterpaulson
@littlemasterpaulson 2 жыл бұрын
Oru interview venam .kester ishtam
@shymahymesh950
@shymahymesh950 Жыл бұрын
Prince ente kayyel oru lirik undu
@JermoosingArch
@JermoosingArch Жыл бұрын
Please send in whatsap 9562216761
@Arunkmohanan
@Arunkmohanan 3 жыл бұрын
സ്വർഗീയ ഗായകനെ കാണുവാനുള്ള ഒരു യാത്രയിൽ പ്രിൻസിനോട് ഒപ്പം പങ്കാളിയാകുവാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു 🙏🏻🙏🏻🙏🏻🥰
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@binucharutha
@binucharutha Жыл бұрын
Touching.... മികച്ച അവതരണം.... എന്റെയും സ്നേഹിതനാണ്.... കെസ്റ്ററേട്ടൻ.... ക്രൈസ്തവ കൈരളിയിലെ സ്വർഗ്ഗീയ ഗായകൻ
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@tharunt5354
@tharunt5354 2 жыл бұрын
ഒരുപാടു ഇഷ്ടമാണ് കെസ്റ്റർ സാറിനെ... പ്രതിസന്ധികളെ തരണം ചെയ്യാനും എല്ലാ സമയത്തും ദൈവം കൂടെയുണ്ടാനും ഞാൻ മനസിലാക്കിയതു സാറിന്റെ പട്ടുകളിലൂടെയാണ് ദൈവം അനുവദിച്ചാൽ എന്നാങ്കിലും കാണുവാനും സംസാരിക്കുവാനും കഴിയുമെന്ന് വിശ്വസിക്കുന്നു🙏🙏🙏
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@Sojan_Alex_Joseph
@Sojan_Alex_Joseph Жыл бұрын
ചേട്ടന്റെ അതേഅവസ്ഥ ആയിരുന്നു എനിക്കും ..ചേട്ടൻ കെസ്റ്റർ ചേട്ടനും ആയിട്ട് സംസാരിക്കുകയെങ്കിലും ചെയ്തിട്ടുണ്ട് ..ഫോണിൽ പോലും ഒന്ന് സംസാരിക്കാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടില്ല ..പക്ഷെ ഞാൻ എഴുതിയ പാട്ട് കെസ്റ്റർ ചേട്ടൻ പാടി എന്നൊരു സൗഭാഗ്യം എനിക്ക് കിട്ടി ..കെസ്റ്റർ ചേട്ടൻ പാടിയ പാട്ടുകൾ ഒത്തിരി കേൾക്കുമെങ്കിലും സ്വന്തമായി എഴുതിയ ഒരു പാട്ട് കെസ്റ്റർ ചേട്ടൻ പാടി കേൾക്കുമ്പോൾ ഉള്ള ഫീൽ 🤩🤩🤩അത് പറഞ്ഞറിയിക്കാൻ പറ്റില്ല ......ഇതിന് കാരണമായത് ഫെബിൻ സെബാസ്റ്റ്യൻ എന്ന മ്യൂസിക് ഡയറക്ടർ ആണ് ..ഇനിയും എന്റെ വരികൾ കെസ്റ്റർ ചേട്ടൻ വഴി വരാൻ ആഗ്രഹവും ഉണ്ട് ❤❤..
@JermoosingArch
@JermoosingArch Жыл бұрын
❤❤❤
@sheejamullaluvila6000
@sheejamullaluvila6000 3 жыл бұрын
പുള്ളിയെപ്പറ്റിപറയുന്നത് കേട്ടുകൊണ്ടിരിക്കാൻ എന്താഒരുസുഖം 👌👌👌
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@johnjtheodore1431
@johnjtheodore1431 3 жыл бұрын
കെസ്റ്റർ എന്ന ഗായകൻ്റെ ഒരു ആരാധകനാണ് ഞാനും
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@letthelightshine1992
@letthelightshine1992 Жыл бұрын
എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ട്.. ഒത്തിരി ഇഷ്ട്ടമാണ് അദ്ദേഹത്തിന്റെ പാട്ടുകൾ,, ആദ്യം വിളിച്ചു.. പിന്നെയൊരുക്കൽ കാണാനും സംസാരിക്കാനും പറ്റി.
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤❤
@bhajanouseph
@bhajanouseph Жыл бұрын
ഞാൻ ഒരിക്കൽ അദ്ദേഹത്തിന്റെ വീടിന്റെ അടുത്താണ് അന്ന് കാസറ്റ്റുകൾ ഉള്ള സമയം ആണ് സ്ഥിരം അദ്ദേഹത്തെ ഗാനങ്ങൾ ആണു പാടുന്നത്. ഞങ്ങൾ കുറച്ചു പേർ ഒരു വീട്ടിൽ ചേന്നതു ആണു. അപ്പോൾ ആ വിട്ടിൽ ഒരു വ്യക്തി അൽപനേരം ചിലവഴിച്ചിട്ടു ഞങ്ങളോടെല്ലാം സംസാരിച്ചിട്ട് ഇറങ്ങി പോയി. പിന്നീട് ആണു ആ വീട്ടിലെ അമ്മ പറഞ്ഞത് ക്രിസ്ത്യൻ ഗാനങ്ങൾ ഒക്കെ പാടുന്ന കെസ്റ്റർ ആണു പോയതെന്ന് ഭയങ്കര വിഷമം ആയി അയ്യോ അറിഞ്ഞില്ലാലോ.കെസ്റ്റർ ഇഷ്ടം ❤️❤️❤️
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 5 ай бұрын
❤❤❤❤
@dominicmaliekal6775
@dominicmaliekal6775 Жыл бұрын
Mr.Kester is a genuine human being with an exceptional calibre in rendering any song with perfect PITCHING and deepest sincerity to the SOUND....GOD. FR.DOMINIC MALIEKAL
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@kadavurestaurantdubai4900
@kadavurestaurantdubai4900 3 жыл бұрын
കെസ്റ്ററേട്ടൻ്റെ പാട്ടുകൾ കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ തന്നെയാണ്
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@joyantony9255
@joyantony9255 2 жыл бұрын
Kesterjee my favourite singer & my neighbour at Ernakulam.A simple man .thanks God for giving us like this simple Singer. God bless u Kester & pyaying for the blessings.
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
ഈ ലോകത്ത് ഏതെങ്കിലും ഒരു പള്ളിയിൽ അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും പാടാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല. അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ഒരു ദിവസം പോലും എന്റെ ലൈഫിൽ ഇല്ല.
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤❤
@serahlijo5150
@serahlijo5150 11 ай бұрын
I also like his songs very much..heart touching songs..kannadch kelkumbo enthoru feel aanu..atheahathintea enthkilm interviews search cheyathapozhann eth kandath...kester sirnea kanumbo thanea ariyam down to earth aanu...atheham padunath polea ,kanunath polea thanea jeevitham valarea humble analo..
@JermoosingArch
@JermoosingArch 11 ай бұрын
❤❤❤❤
@jilljohn3858
@jilljohn3858 2 жыл бұрын
First in my searchlist is Kester songs... May God bless him abundantly with good health ..
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@samuelisaac2468
@samuelisaac2468 4 ай бұрын
കെസ്റ്റർ ❤️
@JermoosingArch
@JermoosingArch 4 ай бұрын
❤❤❤
@rosilykunjachankunjachan6328
@rosilykunjachankunjachan6328 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഒരു ആളാണ് ഞാൻ കേസ്റ്റർന്റ പാട്ടാ ണ് ഞാൻ കേൾക്കാറുള്ളു എന്റെ ജീവിതം മാറ്റി യത് കെസ്റ്ററിന്റ പാട്ട് ഒരു ദിവസം ഞാൻ പാടി പള്ളിയിൽ കുർബാനക്ക് അതിലുടെഎന്റെ ജീവിതത്തിൽ ദൈവം തൊട്ടു എനിക്ക് ഒത്തിരി ഇഷ്ടം മാണ് എല്ലാപാട്ടുകൾ
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@jyothitherese5519
@jyothitherese5519 2 ай бұрын
Kester chetan എന്റെ പ്രിയപ്പെട്ട ചേട്ടൻ ❤
@JermoosingArch
@JermoosingArch 2 ай бұрын
❤❤❤
@ebina5244
@ebina5244 3 жыл бұрын
Enteyum oru dream anu kesterine kannam nerittu oru randu vakku mindanam. Pinne chettayi parajathinumunne ente mansu paranjirunnu kester mattullavaril ninnu differnt anu jeevithathilum nalla manushyananu athu kondanu adhehathinu atharyum feelode padan kazhiyunnathu. Swargheeya gayakan thanneyanu ❤❤❤❤❤❤❤❤❤❤
@JermoosingArch
@JermoosingArch 3 жыл бұрын
ആഗ്രഹം നടക്കട്ടെ ❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@gagerkmathew5301
@gagerkmathew5301 2 жыл бұрын
My favorite singer. അഭിഷേകം നിറഞ്ഞ ആലാപനം. Kester Good content Good presentation 🙏🎶🎵🎶🎻💜
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@apologist777
@apologist777 Жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന രണ്ടു ഗായകർ ആണ് കെസ്റ്റർ ഉം k g മാർക്കോസും. പണ്ട് കാസറ്റ് or cd വാങ്ങിക്കുമ്പോൾ കെസ്റ്റർ ഉണ്ടോ എന്ന് നോക്കും. ഇല്ലെങ്കിൽ വാങ്ങിക്കില്ലായിരുന്നു.... അദ്ദേഹത്തെ നേരിൽ കാണണം എന്നും സംസാരിക്കണം എന്നും ആഗ്രഹം ഉണ്ട്. ഇത്രെയും വർഷങ്ങൾ ആയിട്ടും അതിനു സാധിച്ചിട്ടില്ല.
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@kiranmithra9816
@kiranmithra9816 2 жыл бұрын
കെസ്റ്റർ സാറിൻറെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല😊
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@ashajenson4026
@ashajenson4026 3 жыл бұрын
Kanan kathirunna video...kelkkan kothicha story...super chettaa😍
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@skullcrushyt1840
@skullcrushyt1840 2 жыл бұрын
Kesterchettante voice ..........👌👌👌👌👌 Vere arkkum ahh feel koduthu padan pattilla .My favourite singer ❤️
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@bindujoseph2503
@bindujoseph2503 3 жыл бұрын
കെസ്റ്റർ ചേട്ടനെ ഒരുപാട് ഇഷ്ടം. എനിക്ക് സാധിക്കാതിരുന്ന കാര്യം താങ്കൾ സാധിച്ചു. God bless u
@JermoosingArch
@JermoosingArch 3 жыл бұрын
തനിക്കും സാധിക്കും 👍
@bindujoseph2503
@bindujoseph2503 3 жыл бұрын
പറ്റുമെന്ന് തോന്നുന്നില്ല. പരിമിതികൾ ഉണ്ട്. കാണുമ്പോൾ എന്റെ സാന്നിധ്യം അറിയിക്കണം.
@JermoosingArch
@JermoosingArch 3 жыл бұрын
തീർച്ചയായും. പരിമിതികൾ മാറ്റുന്നവൻ സഹായിക്കട്ടെ
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@Devil7-ts2gj
@Devil7-ts2gj 5 ай бұрын
എനിക്കൊന്നു കാണണമെന്നുണ്ട് 😍
@JermoosingArch
@JermoosingArch 5 ай бұрын
❤❤❤❤
@shijanjoseph82
@shijanjoseph82 3 жыл бұрын
സ്വർഗീയ ഗായകൻ കെസ്റ്റർ ചേട്ടൻ ഞാൻ എഴുതി സംഗീതം നൽകിയ എന്റെ ആദ്യത്തെ ഗാനം പാടി. എന്തു feel ആയിരുന്നു.. ഒന്നു തൊടുമോ നാഥാ ഒന്നു വരുമോ ഹൃത്തിൽ....
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
ഞാൻ ആ പാട്ട് തേടി പോകുന്നു
@rincymathew9026
@rincymathew9026 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ കുട്ടി.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ....
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@GloriousMedia
@GloriousMedia Жыл бұрын
ഭാവ ഗായകൻ കെസ്റ്റർ ❣️ Good effort dear Prince Br.
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@antonyanson6330
@antonyanson6330 Жыл бұрын
🥰🥰🥰💕💕💕ഭവ ഗായകനല്ല ആദ്ദേഹം സ്വർഗീയ ഗായകനാണ് 💕💕💕💕💕🌹🌹🌹കെസ്റ്റർ ചേട്ടന് എന്റെ എല്ലാ സ്നേഹവും നേരുന്നു 🙏🙏🙏🙏
@Martin44454
@Martin44454 3 жыл бұрын
ഞാൻ കണ്ട അനുഗ്രഹീത ഗായകൻ.... 👌👌👌
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@selfieboy9634
@selfieboy9634 2 жыл бұрын
Kester chettanolam..eeso paattu..feel il padunnathu njan kettittilla...vere oru..singerum illa...😍😍😍😍im kester pranthan😘😘😘🙏🙏🙏🙏
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@selfieboy9634
@selfieboy9634 2 жыл бұрын
@@JermoosingArch orikkal phonil samsarichu...Adhehathe..athra..ishtamayakondavum..annu njan karanju..samsarikkan pattathayi..oru film singer nodu polum..ithra craze..enikku thonniyittilla..nombarangaliloode kadannu pokunnavan kester chettan...paadunnathu.. kettal..feeladichu..vallathavum😊😊😊daivame..ayussum,arogyavum..kodukkatte..because pakaram veykkan illatha aalanu..the very very special creation of god🙏🙏🙏🙏
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@abhineshtom264
@abhineshtom264 7 ай бұрын
ഹംബിൾ spiritual സിമ്പിൾ.... No words to say.. More than that blessed
@JermoosingArch
@JermoosingArch 7 ай бұрын
❤❤❤
@shinu.9128
@shinu.9128 3 жыл бұрын
My favorite singer Kester ❤👍
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@olickalbincy7805
@olickalbincy7805 2 жыл бұрын
എന്റെ ഫേവറേറ്റ് singer kester സാറിനെ കുറിച്ച് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം 😊😊😊😊
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@annammaphilipose211
@annammaphilipose211 2 жыл бұрын
My favourite gospel singer! I like him as he is my younger brother! I wish I could meet him personally! May The Good Lord will make an opportunity to meet him!
@JermoosingArch
@JermoosingArch 2 жыл бұрын
ആഗ്രഹം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@arunbr8684
@arunbr8684 2 жыл бұрын
Kesterettan padiyapattu mathramanu njan church Qairil kuduthalum padunnath athraktu ishtama 🤗
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@DOULOSEMUSICBANDAdoor
@DOULOSEMUSICBANDAdoor 3 жыл бұрын
ഒരുപാട് സന്തോഷം 😍😍കെസ്റ്ററേട്ടൻ കുറിച്ച് കേൾക്കുമ്പോൾ....😍😍
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@rejiprince9064
@rejiprince9064 2 жыл бұрын
ഒരുപാടു കൊതിച്ചിരുന്ന ഒരു വീഡിയോ... 🥰🙏🙏
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@jessyjessyjohnson5913
@jessyjessyjohnson5913 3 жыл бұрын
Aniya 🤝🤝 very good .njanum orupade agrahiche oru thavana kandu.ende dear friendinde kude konde poi kandu orumiche food kazichu. Aa nimisham orkumpo ipozum oru vallatha feela. Aniyande feele enike manasilavum .good job.
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@reenajosey4155
@reenajosey4155 Жыл бұрын
ഞങ്ങൾ ഒരേഇടവകക്കാരാണ് കണ്ടാൽതന്നെഒരുവിശുദ്ധനാണെന്നുതോന്നും അത്ര യ്ക്ക്എളിമയുള്ളമനുഷൃനാണ്
@JermoosingArch
@JermoosingArch Жыл бұрын
❤❤❤
@babuthomaskk6067
@babuthomaskk6067 Жыл бұрын
വീട് എവിടെയാണ്
@joseanoop3039
@joseanoop3039 Жыл бұрын
​@@babuthomaskk6067pachalam
@sabusmini2782
@sabusmini2782 Жыл бұрын
Vaduthala
@paul00740
@paul00740 Жыл бұрын
Your talking is so beautiful...
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@utuben100
@utuben100 2 жыл бұрын
Ente life le oru aagraham aayirunnu Kester Sir ne onnu neril kaananam ennathu...ennaal njan ezhuthiya oru paattu paadikkaan enikku daivam oru avassaram thannu...
@JermoosingArch
@JermoosingArch 2 жыл бұрын
ആഹാ ❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@hopeinthebible3329
@hopeinthebible3329 3 жыл бұрын
My favourite singer is Kester no one can match his voice God Jesus Christ has given him a heavenly voice Kester sir is so down to earth Praise be to God For giving him wonderful voice
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@hopeinthebible3329
@hopeinthebible3329 3 жыл бұрын
Brother even i want to meet Kester Brother how to meet him i am from Bangalore i am a big fan of his heavenly voice i love to meet him
@JermoosingArch
@JermoosingArch 3 жыл бұрын
9562216761 whatsap me
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@sibymathews182
@sibymathews182 Жыл бұрын
I could talk to him once, a very humble person ❤
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤❤
@seenajoseph6901
@seenajoseph6901 3 жыл бұрын
I like😍 and love ❤kester chettan's songs..🙏
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤😍
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@sonusunny9639
@sonusunny9639 3 жыл бұрын
I am Kester fan 💜
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@varghesemm1798
@varghesemm1798 2 жыл бұрын
Kesterinu pakaram kester mathram......God bless kester brother...
@JermoosingArch
@JermoosingArch 2 жыл бұрын
❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@shyja7780
@shyja7780 2 жыл бұрын
എനിക്ക് സർ ന്റെ പാട്ടുകൾ ആണ് കൂടുതൽ ഇഷ്ടം... കാണാൻ പറ്റിയില്ലെങ്കിലും പാട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി...
@JermoosingArch
@JermoosingArch 2 жыл бұрын
കാണുവാനും കഴിയട്ടെ ❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@OMRspecial
@OMRspecial 3 жыл бұрын
Voice of God- Kester sir
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@violintom
@violintom Жыл бұрын
🙏💝🤝 ആ നമ്പരൊന്നു തരുമോ ? വലിയ ആഗ്രഹമാ ആ ശബ്ദമൊന്നു കേൾക്കാൻ ...😍 Personaly മതി ... Messenger 👍🎻
@francisjermias1867
@francisjermias1867 Жыл бұрын
Kester gift of god ❤ and awesome voice ❤❤❤💥
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@ഷിബുമോൻതിരുവല്ലാകാരൻ
@ഷിബുമോൻതിരുവല്ലാകാരൻ 2 жыл бұрын
My Favourite Singer.Thanku Brother.
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@bennypg6698
@bennypg6698 3 жыл бұрын
കെസ്റ്ററിന്റ പാട്ടുകൾ ഒത്തിരി ഇഷ്ടം ആണ്, കൂടുതൽ അറിയുവാൻ ആഗ്രഹം ഉണ്ട്...
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@LibinBaby-y3c
@LibinBaby-y3c Жыл бұрын
Enikum kester cheattane kodnu oru pattu padikkan patti.valare nalla oru manushyam soumyamaya perumattam.manoharamaya alapanam.❤❤
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@ebin2011
@ebin2011 3 жыл бұрын
Motivation ആണ് മോനെ main. 🤩🤩🤩🤩🤩🤩🤩😍😍😍😘😘😘😘
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@aromal-zc2lq
@aromal-zc2lq Жыл бұрын
കെ സ്റ്റർ സാർ എന്റെ പ്രിയപ്പെട്ട സ്വർഗിയ ഗായകൻ സാറിന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല ആശബ്ദം ഒരിക്കലും മറക്കാൻ കഴിയില്ല സാറിന്റെ ഫോൺ നമ്പർ എനിക്കും ഒന്ന് തരുമോ ആ ശബ്ദം ഒന്ന് നേരിട്ട് കേൾക്കാനാണ്
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@viji2956
@viji2956 Жыл бұрын
Prince Chetan paranja Ella karyavum ketu ketapo valare sandosham.... Njan karnataka aan enikum orupad estamulla singer aan. ella patum kelkarond njanum church choir teamil ullathan... Kester sirinde Orupadu patugal padiyitond... Oranubhavam enikum ond Prince chataa ... Parayanam ennu enikum thonnunnu... Orikal njan choir teamile njagalde choir master Godwin Chetan oru patu record chaiyan enikum thannu... Njan valya patugari onnum alla pakshe oru record chaiyan oravasaram thannapo sandoshathode sweegarichu.. njagal ividunn eranakulam poi oru studiyoil aadyami Kester sirne kanuvan ann... Studiyoil njagal ethy sir kurachu kazhinjapo vannu. Caril ninn vann ernagiyapo satyam paranja kananulla oru vepralavum tensionum oke aairunnu... Car odikunnath driver aairikum ennu karuthy carinde back seatilekirunnu njagalude kannugal... pakshe car odich vannath sir thanne aairunnu... Erangi varunnath kandapo njagal enitu ninn sweegarichu pakshe sir avade njagale kalum vinayathode aairunnu njagalodu samsarichathum perumariyathum oke sherikum prince Chetan adyam kandapo thonniya Ella feelingsum ngalkum thonnirunnu... Njagalk viswasikan patatha oru albhudam aairunnu aa kazchagal... Record chaiyan sir agathotu kayari record kazhinj thirich vannapo enik samsarikan oru bhagyam kity ... Kandadinekal albhudam aairunnu samsarichu thudangiyapo .... Ella karyavum churingiya samayam kod chothich arinju ... Evideninnanu vannathenn veetil aroke und ipo endu chaiyunnu sughamano ennoke orupad karyangal apozhum ende manassil.. kester sir ... Ithrayum simple aairunnoo... Adyam kandapo pedich aan enitu ninnath pakshe samsarich thudangiyapo nammade koodathil ulla orngathe pole aairunnu annanu adyamaitum avasanamaitum kandath kanan sadhichillengilum samsarikanam enn orupad agrahamund... Prince chetande ee video kandapo orupad sandosham aai
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@ThomasThomas-cg7fp
@ThomasThomas-cg7fp 11 ай бұрын
ഞാൻ തോമസ് പൈനാടത്ത്.. കെസ്റ്റർ ജി യേ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല എന്റെ നാവിൽ ക്യാൻസർ വന്നു ഓപ്പറേഷൻ ന് പോകാൻ നിന്ന ആ ദിവസത്തിനു തലേ ദിവസം ന്റെ വീട്ടിൽ വരികയും എന്നെ യും ജീവിതപങ്കാളിയെയും അശ്വസിപ്പിച്ചു. ഒരിക്കലും മറക്കില്ല എന്റെ പാട്ടുകൾ കൊറേ പാടിയിട്ടുണ്ട്. ന്റെ orchestra വർക്കിലെ യും കൊറേ പാട്ടുകളും പാടിയിട്ടുണ്ട്. ❤❤❤
@JermoosingArch
@JermoosingArch 11 ай бұрын
ചേട്ടനെ എനിക്ക് അറിയാം. ഈ സംഭവവും താങ്കൾ ഷെയർ ചെയ്ത ആരോ എന്നോട് പറഞ്ഞിട്ടുള്ളതായി ഓർക്കുന്നു
@binduantony10
@binduantony10 2 жыл бұрын
Good information.. u are a good singer too.. God bless
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@sunsynutoob
@sunsynutoob Жыл бұрын
"Gentleness, the base of Grace" ! Thats Kester. Thank you brother for your testimony! But, Dear brother, If there is a competition for "streched presentation" you wil get an award! I'm not blaming you but just patiently appreciating your this unique talent, though it's a little difficult for the viewers. However you are simultaneously giving us a training for patience.😂 Don't be hurt brother. Go ahead! May God bless you more in HIS ministry.
@JermoosingArch
@JermoosingArch Жыл бұрын
ശ്രദ്ധിക്കൂ സഹോദരാ ഒരു വീഡിയോയ്ക്ക് വേണ്ടി എനിക്ക് ഒരിക്കലും എന്റെ ശൈലി മാറ്റുവാൻ കഴിയില്ല. ഞാൻ ഇങ്ങനെ ആണ്. എനിക്ക് വേണമെങ്കിൽ കെസ്റ്റർ ഒരു നല്ല മനുഷ്യൻ ആണ് എന്ന് ഒരു വരിയിൽ നിർത്താമായിരുന്നു. അങ്ങനെ ഞാൻ നിർത്തിയിരുന്നു എങ്കിൽ നിങ്ങൾ ഹാപ്പി ആയേനെ. പക്ഷെ ഞാൻ ചിന്തിച്ചത് എനിക്ക് കെസ്റ്റർ എന്ന ആൾ എന്റെ ജീവിതത്തിൽ ചെയ്ത സ്വാധീനം എന്താണ് എന്ന് പറയണം എന്നാണ്. അത്‌ പറയുമ്പോൾ കുറച്ചു നീണ്ട് പോകും. ക്ഷമിക്കൂ.ഇനി മറ്റൊരു കാര്യം, ഒരാൾ അയാളുടെ അനുഭവം പറയുമ്പോൾ താങ്കൾക്ക് അതൊരു ക്ഷമ പരീക്ഷണം പോലെ തോന്നുന്നു എങ്കിൽ ആ നിമിഷം അത്‌ സ്റ്റോപ്പ്‌ ചെയ്യാമായിരുന്നു. എന്നിട്ടും അത്‌ ചെയ്യാതെ വീണ്ടും മുൻപോട്ട് ആ വീഡിയോ കണ്ടു എങ്കിൽ പിന്നെ എങ്ങനെ ആണ് അത്‌ ഒരു ക്ഷമ പരീക്ഷണം ആകുന്നത്?
@jjp897
@jjp897 2 жыл бұрын
My favorite singer . When he sang he will be in to that song very deep
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@gracypunnoose5141
@gracypunnoose5141 Жыл бұрын
Devotional songs പാടുന്ന pattukaril No 1 തന്നെ. അല്പം പോലും അഹങ്കാരം ഇല്ലാത്ത ഒരു പാവം മനുഷ്യന്‍. DIvanugraham ഉള്ള പാട്ടുകാരന്‍ Congratulation Kester .
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤❤
@goodway2745
@goodway2745 2 жыл бұрын
Thanku prince.godbless us all
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@shyja7780
@shyja7780 2 жыл бұрын
ഇന്ന് ആണ് ഞാൻ ഈ വീഡിയോ കാണുന്നെ.. ഒരുപാട് ഇഷ്ടം ആണ്. എന്റെ അനിയൻ എഴുതിയ പാട്ട് കെസ്റ്റർ സർ ആണ് പാടിയത്. സർ നെ കാണാൻ ആഗ്രഹം ഉണ്ട്... പക്ഷെ സാധിക്കില്ല.. നിങ്ങളുടെ ഭാഗ്യം
@JermoosingArch
@JermoosingArch 2 жыл бұрын
അനിയൻ എഴുതിയ പാട്ടിന്റെ ലിങ്ക് ഇവിടെ പോസ്റ്റ്‌ ചെയ്യാമോ
@shyja7780
@shyja7780 2 жыл бұрын
കൊറേ നാൾ ആയി.. പാട്ട് പോസ്റ്റ്‌ ചെയ്തിട്ടില്ല
@shyja7780
@shyja7780 2 жыл бұрын
വിൺപക്ഷി എന്നാണ് കാസറ്റിന്റെ പേര്.. ഒരു പാട്ട് കെസ്റ്റർ സർ ആണ് പാടിയത്.
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@saibukv2967
@saibukv2967 2 жыл бұрын
എനിക്ക് കുറച്ചധികം ഗാനങ്ങൾ. അദ്ദേഹം പാടി തന്നിട്ടുണ്ട്.
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@onenessholidays9937
@onenessholidays9937 3 жыл бұрын
God bless you Sri. Kester.
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤
@maryanna4271
@maryanna4271 3 жыл бұрын
Kester is my favorite also. God bless you Kester.
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@funwaymalayalam5600
@funwaymalayalam5600 Жыл бұрын
പ്രിൻസ് താങ്കൾക്ക് കെസ്റ്ററിന്റെ ഒരു ഇന്റർവ്യൂ എടുക്കാൻ സാധിക്കുമോ. ഞാൻ പലപ്പോഴും ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയിട്ടുണ്ട് കിട്ടിയിട്ടില്ല🙏🏻
@JermoosingArch
@JermoosingArch Жыл бұрын
അദ്ദേഹത്തോട് പലവട്ടം ഞാൻ ചോദിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന് അത്‌ താല്പര്യമില്ല. പബ്ലിസിറ്റിയോട് വലിയ താല്പര്യം കാണിക്കുന്ന ആളല്ല അദ്ദേഹം
@babinaannthomas2032
@babinaannthomas2032 2 жыл бұрын
Great ! May Almighty God bless you richly always !,,,🙏🌷
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@ritageorge2492
@ritageorge2492 2 ай бұрын
My name is Rita George a keralite but living in hyderabad. I am a retired person wish to talk to dar Kester. What can I do for it?
@JermoosingArch
@JermoosingArch 2 ай бұрын
❤❤❤
@annammaphilipose211
@annammaphilipose211 2 жыл бұрын
I wish I could talk to him! He came to my neighbourhood but I couldn’t go to and see him! I know I won’t be able to talk to him like you as I am a woman! But I can see him from far!
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@gopigap4376
@gopigap4376 2 жыл бұрын
Njan kunju nalil ayappol Kester enna vyakthiyude oru padu songs kettatha... Appozhum ullil oru vallatha feel.. Kannu kalangi pokum adehathinte oro pattukal.. nigal kester sir ne kandathu pole enikkum und Agraham...lokathinte Maya sughathil pokathe daivathe mathram sevikkunn oru vyakthi undengil athu Kester mathram... Ennum..👍👍🙏🙏❤️❤️❤️❤️
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@sajijose8286
@sajijose8286 Жыл бұрын
Kestor sr. 🥰❤🔥💪
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@brushboysmedia6826
@brushboysmedia6826 Жыл бұрын
Kester is always kester 🌹
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@sheenap8847
@sheenap8847 2 жыл бұрын
കെസ്റ്റർ സാർ ഇഷ്ടം 😍🙏🙏🙏
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤
@lalichanlalichan9304
@lalichanlalichan9304 10 ай бұрын
Kester chettente no kittumo chettanne kandattund mindan pattiyittilla💜
@JermoosingArch
@JermoosingArch 10 ай бұрын
❤❤❤❤
@ebina5244
@ebina5244 3 жыл бұрын
Kester my fav singer ❤❤❤❤
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@Creatveeditsbysyam
@Creatveeditsbysyam 3 жыл бұрын
Kester sir🥰
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@rajuvarghese802
@rajuvarghese802 Жыл бұрын
നല്ല അവതരണം നല്ല ഭംഗിയായി കാര്യങ്ങൾ വിവരിക്കുന്നു . പ്രിൻസിനെ contact ചെയ്യാൻ ഞാൻ എന്ത് ചെയ്യണം❤❤❤
@JermoosingArch
@JermoosingArch Жыл бұрын
Thank u very much 9562216761 this is my nmbr
@isaacs283
@isaacs283 2 жыл бұрын
Voice of Angel
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤
@minisanthosh3074
@minisanthosh3074 3 жыл бұрын
My favourite singer
@JermoosingArch
@JermoosingArch 3 жыл бұрын
❤❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@anju6511
@anju6511 2 жыл бұрын
Ente song listil muzhuvan Kester songs aanu 🥰
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@anju6511
@anju6511 2 жыл бұрын
😀
@sajpmathewsajumathew1703
@sajpmathewsajumathew1703 Жыл бұрын
Heaven voice ❤️👍🙏
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@jinsonpoomkudi4788
@jinsonpoomkudi4788 3 жыл бұрын
Great 💞💞💞💞
@JermoosingArch
@JermoosingArch 3 жыл бұрын
Thank u
@noufalnoufu7580
@noufalnoufu7580 Жыл бұрын
Super Singer kestar 😅😅😅❤❤❤🙏🌹🌹
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@princysebastian2866
@princysebastian2866 2 жыл бұрын
കെസ്റ്റർ ചേട്ടന്റെ സംസാരം അഭിപ്രായങ്ങൾ കുടുംബം എല്ലാം അറിയാൻ താൽപര്യം ഉണ്ട്.അതിനായി നിങ്ങൾ ശ്രമിക്കണം.pls...🙏
@JermoosingArch
@JermoosingArch 2 жыл бұрын
അദ്ദേഹം ഇന്റർവ്യൂ ചെയ്യുവാൻ നിൽക്കില്ല അതാണ്
@princysebastian2866
@princysebastian2866 2 жыл бұрын
@@JermoosingArch ഷാജി അച്ചനുമായി ചേർന്ന് ശ്രമിക്കണം. നിങ്ങളുടെ ആഗ്രഹം പോലെ കുഞ്ഞുനാൾ മുതൽ ആ ശബ്ദം കേട്ടാണ് ഞാനും വളർന്നത്.pls .. ശ്രമിക്കുമല്ലൊ..പ്രതീക്ഷിക്കുന്നു.🙏💐
@JermoosingArch
@JermoosingArch 2 жыл бұрын
ഒരുപാട് പേര് ഒരുപാട് തവണ ട്രൈ ചെയ്ത് പിന്മാറിയതാണ് ഈ ഞാൻ ഉൾപ്പെടെ ❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@abrahammathew9871
@abrahammathew9871 Жыл бұрын
ആകെ ഉള്ള ഒരു സന്തോഷം smulil പാടുക ennullatha അതിൽ ഏറ്റവും സന്തോഷം ക്രിസ്തീയ പാട്ടുകൾ പാടുക ennullatha അതിൽ ഏറ്റവു വലിയ sandhosm kester ചേട്ടൻ പാടിയ പാട്ടുകൾ പാടുക ennullatha. ഇത്ര അധികം ഞാൻ ഇഷ്ട്ടപ്പെടുന്ന ബഹുമാനിക്കുന്ന ഒരു ഗായകൻ ഇല്ല. ഡ്യൂട്ടി ചെയ്യുന്ന പോലും kester ചേട്ടൻ്റെ പാട്ട് കേട്ടാണ്. അപ്പോ കിട്ടുന്ന ഒരു എനർജി ഒരു+ve wibe athu പറഞ്ഞ മനസിലാകില്ല. കാണാൻ ഒരുപാട് ഒരുപാട് ഒരുപാട് ആഗ്രഹം ഉണ്ട്.
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@abrahammathew9871
@abrahammathew9871 Жыл бұрын
@@JermoosingArch ,🤝🥰🤗🤗
@smithacp740
@smithacp740 2 жыл бұрын
നന്മ യോട് ഒട്ടിച്ചേർന്നു നിൽക്കുന്ന ശാഖ ധാരാളം ഫലം പുറപ്പെടുവിക്കുന്നു.
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤❤
@joobyrenoshbp1027
@joobyrenoshbp1027 Жыл бұрын
Hiii Can I also get a chance to talk to him....lm waiting for years to talk to him in live...Im a great fan of kester...as you said i listen only to his devotional songs...
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@johnsmathew4453
@johnsmathew4453 2 жыл бұрын
Good voice sir🙏🏿
@JermoosingArch
@JermoosingArch 2 жыл бұрын
ആരുടെ 🤔
@missionwithvision38
@missionwithvision38 Жыл бұрын
❤prince of peace❤
@JermoosingArch
@JermoosingArch Жыл бұрын
❤❤❤❤
@aarusblog4259
@aarusblog4259 2 жыл бұрын
👍super...
@JermoosingArch
@JermoosingArch 2 жыл бұрын
❤❤❤
@JermoosingArch
@JermoosingArch 2 жыл бұрын
kzbin.info/www/bejne/oYrEYaRtg9igp5Y
@jessyammavlogs
@jessyammavlogs Жыл бұрын
സംസാരം ശ്രദ്ധിച്ചിരുന്നപ്പോ ഒരു കാര്യം കേട്ടു ശെരിക്കും ചിരിച്ചു.. ദൈവം സഹായിച്ചു പഠിക്കാൻ വളരെ മോശമായിരുന്നെന്നു.. വളരെ തമാശയായി തോന്നി 😂
@JermoosingArch
@JermoosingArch Жыл бұрын
🤣🤣🤣🤣
@Devil7-ts2gj
@Devil7-ts2gj 5 ай бұрын
😄
@JermoosingArch
@JermoosingArch 5 ай бұрын
🤣🤣🤣
Fr.Binoj Mulavarickal & Kester Hits Songs
1:16:33
Fr Binoj Mulavarickal Official
Рет қаралды 54 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Super hit song of Kester - Nin Snehamethrayo | Kester Live!
6:54
Anish Thankachan
Рет қаралды 43 М.
Popular Hits Of Kester | Best Of Kester | Jino Kunnumpurath
47:03
Top 10 Best Songs
Рет қаралды 209 М.
NЮ - Некуда бежать  (ПРЕМЬЕРА клипа)
3:23
Николаенко Юрий
Рет қаралды 4,3 МЛН
Qanay & ALI Otenov - Lolly (Music Video)
2:59
AAA Production
Рет қаралды 87 М.
Арман (Сені күнде көру)
2:51
IL'HAN - Topic
Рет қаралды 1,6 МЛН
Ямахау
3:14
Ұланғасыр Қами - Topic
Рет қаралды 224 М.
V $ X V PRiNCE x DE LACURE - СУ (Mood Video)
3:06
V S X V PRiNCE
Рет қаралды 1,1 МЛН
Kalifarniya- UAQYT (feat Qarakesek)
2:55
Kalifarniya
Рет қаралды 930 М.