എന്റെ ദൈവമേ അച്ഛനെയും കേസ്റ്ററിനെയും ദൈവംഅനുഗ്രഹിക്കട്ടെ 🙏🙏
@Kamala.sKamalaАй бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏 ദൈവമേ നന്ദി നന്ദി നന്ദി
@seenafrancis119324 күн бұрын
ജീവിതത്തിലെ സഹന കാലങ്ങളിൽ താങ്ങി നിർത്തിയ ഗാനങ്ങൾ❤
@anish-antony2 жыл бұрын
ബിനോജ് അച്ഛാ, അങ്ങയുടെ പാട്ടുകൾ കേട്ട് ഞാൻ ധ്യാനിക്കുമ്പോൾ ആന്തരിക സൗഖ്യം കിട്ടുന്ന അനുഭവവും ഈശോയുടെ സ്നേഹത്താൽ നിറയുന്ന അനുഭവവും എനിക്ക് ഉണ്ടാവുന്നു. ഈശോയ്ക്ക് അങ്ങയെ ഓർത്തു ഞാൻ ഒരായിരം നന്ദി പറയുന്നു. 🙏🙏🙏🌹🌹👏👏
@JessyNikhil3 жыл бұрын
എന്റെ കർത്താവേ എന്റെ ജീവൻ നഷ്ടപെടുന്നതുപോലെ തോന്നുവാ അവിടുന്നല്ലാതെ എനിക്കൊരു ദൈവവും ഇല്ല എന്നെ അങ്ങൽനിന്ന് പറിച്ചുമാറ്റാൻ ആർക്കും സാധിക്കല്ലേ മരണം വരെയും നിന്റെമകളായി ജീവിക്കാൻ അനുഗ്രഹിക്കണേ അവിടുന്നില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ഇപ്പോൾ ഞാൻ അനുഭവിക്കുന്ന മരണവേദന എനിക്ക് സഹിക്കാൻ പറ്റുന്നില്ല അവിടുത്തെ പൊന്നുമോളായി എന്നെ ചേർത്തുനിർത്തണേ എന്നെ ആർക്കും വിട്ടുകൊടുക്കല്ലേ എന്റെ കർത്താപ്പച്ച എനിക്ക് എന്റെ കർത്തപ്പച്ഛനില്ലാതെ ജീവിക്കാൻ പറ്റില്ല എന്നോട് കരുണതോന്നണേ കൈവിട്ടുകളയല്ലേ അങ്ങയുടെനാമം മാഹുത്യപെടുത്തി ജീവിക്കാൻ ഈ മകളെ അനുഗ്രഹിക്കണേ കരുണയുണ്ടാകണേ അങ്ങില്ലാതെ അങ്ങയുടെ നാമമില്ലാതെ എനിക്ക് ഈ ജീവൻ വേണ്ട കർത്തപ്പച്ച എന്നെ തള്ളികളയല്ലേ ഉപേക്ഷിക്കുകയുമരുതേ കൈവിടല്ലേ എന്റെ പിതാവേ അങ്ങയുടെ നെഞ്ഞോടും ചേർത്തുനിർത്തണേ😭😭😭😭😭😭😭😭😭 🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@eyyanshyamu58633 жыл бұрын
Life giving songs.prise the Lord,amen!May d loving Lord bless u continues father
@reenasofficial52842 жыл бұрын
ബിനോജ് അച്ഛന്റെ മറ്റൊരു മനോഹര ഗാന സൃഷ്ടി ....
@prameelap30062 жыл бұрын
Jeasus 🔥🔥🔥🔥🔥 കെസ്റ്റർ സർ ❤️❤️❤️❤️❤️ബിനോജ് അച്ചാ ❤️❤️❤️❤️❤️ 🙏🙏🙏🙏🙏🙏
@valsavarghese2563 жыл бұрын
ഹൃദയ സ്പർശീയായ വരികൾ... സംഗീതം.. കെസ്റ്ററിനെറ മധുരമായ ആലാപനം... കേൾക്കുമ്പോൾ മനസ്സ് നിറയുന്നു.... Thanks BionjoAcha..
അച്ചന്റെ എല്ലാ പാട്ടുകളും Kester ന്റെ വോയ്സും വളരെ മനോഹരം ആണ്. ഒത്തിരി നന്ദി. 😊🙏🏻👌👌🌷🌷
@JessyNikhil3 жыл бұрын
അച്ചോ എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ എന്റെ കർത്താവില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്നെ എന്റെ കർത്തപ്പച്ചന്റെ അടുത്തുനിന്നകറ്റാൻ എല്ലാരും നോക്കുവാ എന്റെ പ്രാണൻ പോകുന്ന വേദനയിലാ ഞാൻ ഇപ്പൊ ജീവിക്കുന്നെ സഹിക്കാൻ പറ്റുന്നില്ല എനിക്കെന്റെ കർത്തപ്പച്ചനല്ലാതെ മറ്റൊരു ദൈവം വേണ്ട എനിക്കുവേണ്ടിം പ്രാർത്ഥിക്കണേ 😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്നേഹമേകീടേണമേ എന്ന song ഒരു ദിവസം പോലും കേൾക്കാതെ ഇരിക്കാനാകില്ല. എന്തോ ഒരു ദൈവീക ശക്തി ഉണ്ട് ആ പാട്ടിന്... My favorite song..❤️❤️ഈ പാട്ടുകൾ കേൾക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ...🙏🙏🙏
@jasmincss1390 Жыл бұрын
Dear father, Thanks 🙏
@Maria-yf8uv2 жыл бұрын
combination of Binojachan and Kesterchettan are wow.....
@dr.rosyabraham70663 жыл бұрын
ഓ,,, എൻ്റെ ഈശോ,,, എൻ സ്നേഹമേ,,,,: ആരാധന
@sumolkm42013 жыл бұрын
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ ഒരുപാട് പാട്ടുകൾ സൃഷ്ടിക്കുവാൻ...
@florescarmeli Жыл бұрын
kzbin.info/www/bejne/maPZoaasf7KXjZY
@Beinganangel3 жыл бұрын
Otiri sneham❤❤❤❤❤❤🙏🙏🙏ente eeshooo....Thanks Binoj Acha and singer kester..otri ishtaaa
@Joseph_varghese3 жыл бұрын
വളരെ ഹൃദയ സ്പർശിയായ പാട്ടുകൾ . ഇനിയും ഇതുപോലെ ഒരുപാട് പാട്ടുകൾ create ചെയ്യാൻ അച്ചനെ ദൈവം അനുഗ്രഹിയ്ക്കട്ടെ 😍 ബിനോജ് അച്ഛൻ ഇഷ്ടം
@thanickalalphons12733 жыл бұрын
THANK YOU❤🌹🙏 JESUS🙏🙏🙏 Thank you❤🌹🙏 Father and Team. 🙏🙏🙏🙏🙏🙏
@jijujvc17653 жыл бұрын
ആമേൻ
@mollykurian1733 жыл бұрын
Acha enthu nalla songs anu jeevan nalkunna songs🙏🙏🙏
@sinipc64382 жыл бұрын
Thank you Jesus for this Achan...Really heart touching and blessful songs
@jeminithomas73643 жыл бұрын
I starts my day with ur lovely and touching songs,may God bless you abundantly, 👏
@ShaliSabu-do5he Жыл бұрын
What a wonderful song . Thanks fFather and Kester
@sheejafernandez40343 жыл бұрын
Nalla songs.thanku fr.
@theresepinakattu52523 жыл бұрын
ബെസ്റ്റ് wishes
@SANDEEPRAJAN-hm6zv2 жыл бұрын
My favourite singer Kester sir
@jasminegeorge26363 жыл бұрын
Your songs specially lyrics are heart touching...God bless you...really a gifted writer...
@anujoby90133 жыл бұрын
Ammen
@metyantony40813 жыл бұрын
Super songs Binoj Acha 🙏👌 Thank you Kester
@joseph62223 жыл бұрын
Thanks Father for the very beautiful and anointing songs... May God bless you with more and more beautiful songs 🌹🙏
@gigijacob48973 жыл бұрын
Very nice songs.Heart touching.praise the lord 🙏🏻
@sincythejus51943 жыл бұрын
Very nice heart touching lines ❤️
@oasisanfrancesco32763 жыл бұрын
Fr.congragulation.
@oasisanfrancesco32762 жыл бұрын
suore di Santa Chiara Lamezia Terme
@joiiyjoseph28293 жыл бұрын
Super songs,👍👍🌹🌹
@annmariyaanju97313 жыл бұрын
മനസ്സിൽ തട്ടുന്ന വരികൾ ആണ്.... ❤❤❤
@VincentSabuG3 жыл бұрын
Beautiful songs...
@manojjoseph79573 жыл бұрын
Praise the lord
@arunavarghese293 жыл бұрын
Very meaningful hymns father Well done 👍
@renjithjose33109 ай бұрын
അതിമനോഹരം ❤
@Timepass-nd2zn2 жыл бұрын
suppppr❤❤❤
@pearlmary44033 жыл бұрын
May God bless you Acha, heart touching song
@lovelyseban38133 жыл бұрын
God bless you father.Go ahead with the grace of God 🙏🙏🙏🙏🙏
@jestinkj76773 жыл бұрын
Ellam nalla feel aanu achaaaa ❤️❤️❤️❤️
@Rosinapeety3 жыл бұрын
Bonojachaaa no words for to express the feeling when im with this songs.. Thank you sooooo much🙏😍