ഓർമ്മയിൽ എന്നും സത്യൻ സാറ്... ഒരായിരം ഓർമ്മപ്പൂക്കൾ 💐 ജൂൺ 15 വീണ്ടും കേൾക്കാൻ വന്നു 😥
@sunilroyalnestedavanaparam514210 ай бұрын
ഇദ്ദേഹം 3 കളർ സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. 1 ചെമീൻ, ത്രിവേണി & കരകാണാകടൽ.
@kichuraj76114 жыл бұрын
അഭിനയ കലയിൽ മലയാളികൾ കണ്ട അത്ഭുതത്തിന്.❤️🙏🙏🙏മഹാനടന് പ്രണാമം🥰🥰🥰🙏🙏ഇന്ന് സത്യൻ മാഷിന്റെ ഓർമ്മ ദിവസം️🙏June 15 🌹
@jithujose26164 жыл бұрын
Master of masters
@Satyabhamakrishnan1084 жыл бұрын
Very good aniya ..new gens ithokke orkkunnundallo👍❤️
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Boy is crying sound
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Latha raju
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Pb raju, Latha raju
@prasanthgmuttath83844 жыл бұрын
എന്താ രസം പാട്ട് കേൾക്കാൻ
@dineshsivasankaran61572 жыл бұрын
സത്യൻ മാർഷ് " ഇതുപോലൊരു അഭിനയത്തിന് ഫിലിം കളർ ആയാലും ഇല്ലെങ്കിലും വ്യെത്യാസമേ ഇല്ല. മറക്കാനാവാത്ത ചിത്രങ്ങളുടെ ഓർമ്മകൾ. 👌👍ചാനലിനോട് നന്ദി 🙏🌹
@neelakandantp9354 Жыл бұрын
സത്യൻ മാഷിന്റെ പ്രായമായ ആ കഥാപാത്രത്തിന് pbs ന്റെ ആ ശബ്ദം എത്ര മനോഹരം...
@sunilroyalnestedavanaparam514210 ай бұрын
ദേവരാജൻ മാസ്റ്ററുടെ ഔചിത്യം നോക്കു. യേശുദാസിനെ കൊണ്ട് ഈ ഗാനം പാടിക്കാതെ അത് PB ശ്രീനിവാസന്ന് കൊടുത്തു. ശരിക്കും സത്യൻ എന്ന മഹാ നടന്റെ ശബ്ദമായി നമുക്കു തോന്നുന്നു.
@sidharthsid25933 жыл бұрын
പലതും ഓർമ്മിപ്പിക്കുന്നു ഈ പാട്ട്🌹 😭 മുത്തശ്ശാ miss you soo much 🌹
@karnanair64672 жыл бұрын
true
@prajeeshtk87284 жыл бұрын
The Completed Actor ⭐️സത്യൻ മാഷ് 🔥🔥
@prasadtp22062 жыл бұрын
മഹാനാടൻ.100%ആ കഥ പാത്രം അദ്ദേഹം നന്നാക്കി. ശരീരം കൊണ്ട് ഇത് പോലെ അഭിനയിച്ച ഒരു നടൻ ഇല്ല.
@karnanair64672 жыл бұрын
Adoor bhasi is a versatile actor. That is why Vincent master picked him in this film in spite of an inconsequential role. Adoor bhasi has great music sense. In this song, though he has an indirect participation, all his movements are well in sync with the melody and rhythm of the song. It seems that Vincent master has attended minute details while picturising the song scene of this marvelous piece of music. Great Vayalar and Devarajan master
@neelakandantp9354 Жыл бұрын
Wow nostagic memmory... മൂന്നു മഹാ പ്രതിഭകൾ.. കണ്ണു നിറയുന്നു..
@prajeeshtk87284 жыл бұрын
വരട്ടെ ഇതുപോലെയുള്ള ഓൾഡ് സോങ് 💞💞waiting...
@rejeeshreju4899 Жыл бұрын
ഇനി വരില്ല ബ്രോ ഇതുപോലെ ഉള്ള നല്ല പാട്ടുകൾ
@SanthoshSanthosh-km3zl Жыл бұрын
ഓർമ്മയിലെന്നും നിലനിൽക്കുന്ന ഗാനം '❤
@mohananr25187 ай бұрын
❤❤ Sathyan sir...a big salute to you also the great legends like Vayalar master,Devaraja n master,P B . Sreenivas sir...Adoor Bhasi sir... and everyone behind this everlasting song and 📽️ film..... June 15...we are remembering you.... throughout the life ❤❤
@manojankk58093 жыл бұрын
Nice voice of p b sir.
@layalaya9336 жыл бұрын
nice song old is gold
@jack-----dfc3 жыл бұрын
Sathyan mashu ♥️♥️♥️♥️♥️💘
@cousinsworld58262 жыл бұрын
Super
@Santhoshkumar-du5tu4 ай бұрын
ഈ ഒരു ഗാനം മതി സത്യൻ മാസ്റ്ററുടെ റേഞ്ച് മനസ്സിലാക്കാൻ.
@Satyabhamakrishnan1084 жыл бұрын
❤️❤️❤️❤️ithokkeyanu malayalam 👍❤️
@praveendas5181 Жыл бұрын
Ente pappa kunjile enne paadi urakkunna gaanam... Ente pappa poyittu 2 year... Miss you pappa 😘😘😘😘😘 I love you so much pappa....😢😢😢😢
@skcreations14084 ай бұрын
പണ്ട് ഡിഡി മലയാളം ചാനലിൽ സ്മ്യതിലയം പരിപാടി ഓർമ്മ വന്നവരുണ്ടോ
@satheeshwarrier91913 жыл бұрын
Suppersupper old is gold
@ravis10c Жыл бұрын
PB S should have sung more malayalam songs. Sings very well. even malayalam also.