വലുത് ആയപ്പോൾ ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കാൻ b/w സിനിമ കണ്ടിരുന്നു (റിയൽ ഓർമ്മകൾ എവിടെയൊക്കെ കൂട്ടികൊണ്ടു പോയി )😢
@VipinKumar-gv3om24 күн бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത വരികളും അതിനൊത്ത സംഗീതവും ആലാപനവും
@Lalitha-q5w26 күн бұрын
Fantastic👍🌹👌 Old is always gold 💐💐❤️❤️
@ssownmedia296224 күн бұрын
@@Lalitha-q5w 💗
@sadasivanvs197526 күн бұрын
Supppeeerrr
@ssownmedia296226 күн бұрын
Thanks 🤗
@Rajan.p.p23 күн бұрын
സുന്ദരം 'മനോഹരം ' എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ.
@saraswathidivakaran553127 күн бұрын
പണ്ടത്തെ പാട്ട് കേൾക്കാനെന്ത് രസം❤
@ssownmedia296224 күн бұрын
@@saraswathidivakaran5531 💗
@udhayankumar9862Күн бұрын
2025ലും കേൾക്കുന്നവർ ഉണ്ടോ
@gopakumarannair987518 күн бұрын
❤ Super Super
@SREENIVASANPuthiysveettil25 күн бұрын
I am not Subjugating Mr. Einstein , But Albert Einstein said at the end of his life that what he thought most was about was about TIME but he could not find anything about TIME , but i easily cracked TIME in 2017itself and still cracking it down . That is my intelligence . I have no doubt that I am more intelligent than Albert Einstein.
@ssownmedia296227 күн бұрын
തീർച്ചയായും അങ്ങനെ തന്നെ യാണ് ❤
@Ramakrishnan-ni8ic26 күн бұрын
"കുറച്ചു പഴയ പാട്ടുകൾ കേൾക്കാം" എന്നെഴുതുന്നതല്ലേ പെട്ടെന്ന് വായിക്കാൻ സൗകര്യം 😀
@ssownmedia296224 күн бұрын
@@Ramakrishnan-ni8icശരി ☺️
@annammacyabraham16215 күн бұрын
😊😊😊😊😊😊😊😊😊😊😊😊
@sreedevipk7721Күн бұрын
❤❤❤
@sreekumar-sy3px25 күн бұрын
കാഴ്ചകളിൽ കിനാവു തെളിയുമ്പോൾ കനവിൽ തിരമാലകളായീ കാമനകൾ പൂക്കളെ തേടും തേൻ നുകരും പൂമ്പാറ്റകളായി പാറിപ്പറക്കും ചിറകടിക്കും കാലത്തിൻ കണ്ണുകളിൽ കവിത രചിക്കും കൗതുകങ്ങളായി കൗമാരമുണരുന്നൂ (കാഴ്ചകളിൽ...) മായാ വാതായനങ്ങൾ ഉദിച്ചുയരും മറന്നു പോകും ലോകമെല്ലാം ഒരേ ഒരു മുഖം എവിടെയും തേടും ഓർത്തോർത്തു കരയും ചിലപ്പോൾ ചിരിക്കും ചാഞ്ചാട്ടങ്ങളുടെ കാലം ചേലൊത്ത സ്വപ്നങ്ങൾ വാഴും കാലം (കാഴ്ചകളിൽ...) മഴയും മഞ്ഞും പൂവെയിൽ പരക്കും മാമലകളും മനസിൻ പൂത്തിരി വിടരും നിഴലിൽ ചാരുത ചമയും ചിത്രങ്ങളായീ നിലാവിൻ പാരാവാരം നിറയേ സ്വപ്നമുണരുന്നൂ സിന്ദൂരമണിയുന്നൂ സായാഹ്നം ചുവന്നു തുടുക്കുന്നൂ (കാഴ്ചകളിൽ...)
@ssownmedia296224 күн бұрын
@@sreekumar-sy3px 💗
@grly-r6q4 күн бұрын
Eshtaganangal ❤
@ssownmedia296226 күн бұрын
Thanks 🎉
@sreekumar-sy3px25 күн бұрын
പൊൻ ചിമിഴിൽ ഒളിഞ്ഞിരുന്നൂ പോയി മറഞ്ഞ പൂമുഖങ്ങൾ പിണക്കങ്ങളിലേ ഇണക്കങ്ങളിൽ പീലി നിവർത്തിയാടീ ഭാവനകൾ പുതിയൊരു പ്രഭാതത്തിൻ പൂക്കളുമായീ (പൊൻ ചിമിഴിൽ...) മഴ പെയ്യുന്നൊരു സന്ധ്യാനേരം മിന്നൽ പ്രഭയിൽ മിന്നിത്തിളങ്ങും സുന്ദരിെയെൻ മനസിൻ മടിയിൽ സ്വയം മറന്നൂ മോഹിനിയായീ നിന്നൂ പനിനീർ പുഷ്പമായി വിരിഞ്ഞൂ പുൽകീ പുണർന്നു നിന്നു (പൊൻ ചിമിഴിൽ...) നിന്നെ കാണാതിരുന്നാൽ വേദനകൾ നീ മൊഴിയാതിരുന്നാൽ മൂകതകൾ സുന്ദരിയണഞ്ഞാൽ വാസന്തമുണരും സോപാനം പാടാൻ കിളികളെത്തും കാൺമതിലെല്ലാം നിറങ്ങൾ നിറയും കണ്ണഞ്ചിക്കും പ്രണയ വർണങ്ങൾ (പൊൻചിമിഴിൽ...)
@ssownmedia296224 күн бұрын
@@sreekumar-sy3px 💗
@mayadevirm888622 күн бұрын
❤❤❤
@chickychan89015 күн бұрын
Schooil pogumbol boys padnade pennkuttykall adukete oru punjiriyode ollikannitunokunnade ho ❤
@ThankammaNair-sj5nv17 күн бұрын
Super songs
@sreekumar-sy3px25 күн бұрын
പുഞ്ചിരികൾക്കെത്ര നിറങ്ങൾ പൂരങ്ങളുണരും മനസിൻ നിറമാലകൾ പാടിയതെല്ലാം പാഴ്ശ്രുതികളായീ പറഞ്ഞതിലെല്ലാം പഴമയുടെ സുഗന്ധം പുതിയ കുപ്പായങ്ങളിൽ മായും മുഖങ്ങൾ (പുഞ്ചിരികൾക്കെത്ര...) മിഴികളിലുദിക്കും മൊഴികളിൽ സ്വപ്നം മോഹത്തിൻ നിഴലിൽ പൗർണമികൾ മൂവന്തികളിൽ ഇഷ്ടത്തിൻ നൂലിൽ മുത്തുകൾ കോർത്തിരുന്ന കാലം മാനത്തെ നക്ഷത്രങ്ങളിൽ മുഖഛായകൾ മനസിൽ പുഞ്ചിരി ചൊരിയും ചിത്രങ്ങൾ (പുഞ്ചിരികൾക്കെത്ര...) ഈറൻ മഴയിൽ നനഞ്ഞു നിൽക്കും ഇടിമിന്നൽ പ്രഭയിൽ സുന്ദരി പാടീ പ്രണയം ഈടകമെല്ലാം അവളിൽ തിളങ്ങി നിന്നൂ ഇരുട്ടിൽ വെളിച്ചം വാതിൽ തുറന്ന നേരം ഈയലുകളായീ പറന്നു പൊങ്ങീ കാലം. ഇനിയും കാണാത്ത തീരങ്ങൾ തേടീ (പുഞ്ചിരികൾക്കെത്ര...)
@ssownmedia296224 күн бұрын
@@sreekumar-sy3px 💗
@SanthaKumari-e5f20 күн бұрын
❤️❤️❤️❤️👍❤️❤️❤️❤️
@mohananpe405924 күн бұрын
ഒരിക്കലും മറക്കാൻ സാധിക്കാത്ത ഗാനങ്ങൾ
@BeenaPS-dh5on25 күн бұрын
ഇപ്പോൾ പഴയ പാട്ട് കേൾക്കണമെങ്കിൽ topsinger, Starsinger പോലെയുള്ള പരിപാടികൾ കാണണം. മത്സരങ്ങൾക്ക് മാത്രമേ പഴയ പാട്ട് പാടൂ.😊
@ssownmedia296224 күн бұрын
@@BeenaPS-dh5on 💗
@SelviSunilkumar24 күн бұрын
ശരിയാ
@gskumarnirnam21 күн бұрын
👌👌
@gskumarnirnam21 күн бұрын
നമ്മുടെ മനസിലുണ്ടല്ലോ ബീന അതു മതി
@sreekumar-sy3px25 күн бұрын
പറയാൻ മറന്ന പ്രണയം ഗാനമായുണർന്നൂ പാട്ടിനൊപ്പം നടനമാടീ മിഴിയിണകൾ മറക്കാനാവാത്ത മന്ദഹാസങ്ങൾ മരീചിക പോൽ മുന്നിൽ വിരിഞ്ഞൂ മാനസം നിറങ്ങളിൽ നിറഞ്ഞു മിന്നീ (പറയാൻ മറന്ന...) ആദ്യമായി അർപ്പിക്കും അർച്ചനകൾ അടുപ്പത്തിൻ ചേരുവകൾ സ്വപ്നങ്ങൾ ഇഷ്ടങ്ങൾ നിറമോലും ഹാരങ്ങളായി ഈടകം പോൽ തിളങ്ങീ മുന്നിലെത്തീ ഇഴയിട്ടൂ ഇതളുകളായീ പുതു ലോകം ഈഹിതമൊരു വീഥിയിൽ വിടർന്നൂ (പറയാൻ മറന്ന...) ചാരെ നിന്നൊരു സ്വകാര്യം പറഞ്ഞപ്പോൾ ചിരികളിൽ തെളിഞ്ഞൂ മുല്ലമൊട്ടുകൾ നീലക്കണ്ണിൽ നാണം നിറഞ്ഞു നിന്നൂ നിർമാല്യമണിയാൻ മനമൊരുങ്ങീ കനവിൻ തീരങ്ങൾ കളഭമണിഞ്ഞൂ കാഴ്ചകളുമായി കാത്തു നിന്നൂ (പറയാൻ മറന്ന...)
അയ്യപ്പ ദർശനം പുണ്യ ദർശനം ആരാധനാ സാഫല്യം ദിവ്യദർശനം എന്നുമുണരും ശരണ മന്ത്രങ്ങൾ ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം (അയ്യപ്പ ദർശനം...) ഹാനികളൊന്നും അലട്ടാതെയെന്നും ഹരിഹര സുതാ കാത്തീടണേ ശബരിമലയിൽ സന്നിധാനത്തിൽ ശാന്തി മന്ത്രങ്ങളെന്നും നിറയണേ സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം (അയ്യപ്പ ദർശനം...) പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും അകലുവാനായി അർപ്പണപുണ്യം ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ അവിരാമം പ്രകാശമേകും തിരിനാളങ്ങൾ ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ (അയ്യപ്പ ദർശനം...)
@ssownmedia296224 күн бұрын
@@sreekumar-sy3px 💗
@sreenivasantm350011 күн бұрын
ഏകാന്ത പത്ഥികൻ ഞാൻ ഏതോ സ്വപ്നവസന്തവനത്തിലെ ഏകാന്ത പത്ഥികൻ