ഖാദർ കരിപ്പൊടി ഒരുപാട് സ്ത്രീധനം വാങ്ങി ആണോ കെട്ടിയത്? KHADER KARIPPODY & ALFINA INTERVIEW PART 1

  Рет қаралды 869,096

Variety Media

Variety Media

4 ай бұрын

KHADER KARIPPODY & ALFINA EXCLUSIVE INTERVIEW PART 1
WhatsApp Now wa.me/919526300400
നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
wa.me/919526300400
wa.me/919526300400
English Cafe യുടെ പ്രതേകതകൾ
📍 1 ലക്ഷത്തിൽപരം successful Students
📍 നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
📍24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
📍സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
📍കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
Khader Karippody & Wife Exclusive Interview
Public Kerala Khader Karippody Interview
Khader Karippody Marriage
Khader Karippody wife
Khader karippody latest video
Khader karippody rifa mehnu news
Khader karippody Marriage reception
#KhaderKarippody #Interview

Пікірлер: 674
@VarietyMediaVM
@VarietyMediaVM 4 ай бұрын
WhatsApp Now wa.me/919526300400 നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ wa.me/919526300400 wa.me/919526300400 English Cafe യുടെ പ്രതേകതകൾ 📍 1 ലക്ഷത്തിൽപരം successful Students 📍 നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു 📍24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer 📍സംസാരിച്ചു പഠിക്കാനായി വിവിധ തരം activities 📍കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
@shamnafaz9073
@shamnafaz9073 4 ай бұрын
5 paisakk illa
@hameedmuthanga9268
@hameedmuthanga9268 3 ай бұрын
J 😊😊😊😊
@user-ox1wz2ch5s
@user-ox1wz2ch5s 3 ай бұрын
Fees ethrayaa
@user-wd3xn3ok5t
@user-wd3xn3ok5t 3 ай бұрын
Hi 0:25 hloo
@user-sx2ht9fy9q
@user-sx2ht9fy9q 3 ай бұрын
22:00
@alfikr7857
@alfikr7857 3 ай бұрын
നാണിക്കേണ്ട ഇടങ്ങളിലെല്ലാം നാണിക്കണം അതാണ് പക്വത പടച്ചവൻ അനുഗ്രഹിക്കട്ടെ
@user-kr5et2vu6g
@user-kr5et2vu6g 3 ай бұрын
ആ നാണം ലൈഫ് ലോങ്ങ്‌ നിലനിർത്താൻ ഭർത്താവ് ഇന്റ സപ്പോർട്ട് വേണം നല്ല അച്ചടക്കമുള്ള കുട്ടിയായിരിക്കും പിന്നെ റീച്ചിന് വേണ്ടി എന്ത് കാട്ടിക്കൂട്ടലിനും മടിയില്ലാതാകുന്നു ഇതാണ് ഇപ്പോഴത്തെ യൂട്യൂബ്ഴ്സിന്റെ അവസ്ഥ കാദർ അതിൽ പെടില്ല എന്ന് പ്രദീക്ഷിക്കുന്നു
@ansiyaanci4375
@ansiyaanci4375 3 ай бұрын
അതെ
@muhammadshafi6565
@muhammadshafi6565 3 ай бұрын
Masha allah...... കല്യാണത്തിൻ്റെ അന്നതേതിനേക്കാൾ സുന്ദരിയാണ്.. രണ്ടാളും ഒരേ പോലെ ണ്ട്❤
@liyaliya1387
@liyaliya1387 3 ай бұрын
കല്യാണത്തിന് ബോറരുന്നു.. Mkup ഇല്ലാതെ എന്ത് സുന്ദരിയാ 😍
@rafeeqpcrafeeqpc161
@rafeeqpcrafeeqpc161 3 ай бұрын
Yes
@thaslusartisticworld8259
@thaslusartisticworld8259 3 ай бұрын
Sathyam
@user-pe1sj6qn3s
@user-pe1sj6qn3s 3 ай бұрын
Yയസ് സൂപ്പർ ചരക് ആണ് അവൾ
@liyaliya1387
@liyaliya1387 3 ай бұрын
@@user-pe1sj6qn3s ചരക്കോ...? Ee ചരക്ക് എന്നൊക്കെ പറയുന്നത് എന്ത് അർത്ഥത്തിലാണ്..
@RR-vp5zf
@RR-vp5zf 3 ай бұрын
​@@user-pe1sj6qn3sനിന്റ അമ്മേനെ പോലെ അല്ലേ..
@mubashiramubi4880
@mubashiramubi4880 3 ай бұрын
നല്ലതാണ് മോളെ നിന്റെ ഈ അഭിപ്രായം മാറ്റരുത് ഒരിക്കലും ❤
@mohammedshafeeq177
@mohammedshafeeq177 3 ай бұрын
റിഫ മെഹനുവുന്റെ മരണത്തിന്റെ ന്യൂസിൽ ആണ് ഞാൻ ആത്യം കാദറിനെ കാണുന്നത്
@7thstars335
@7thstars335 3 ай бұрын
Masha allah. പടച്ച റബ്ബ് എന്നും ഈ സ്‌നേഹം നില നിർത്തി കൊടുക്കട്ടെ 🤲🏻
@moludanu6202
@moludanu6202 3 ай бұрын
ന്നാണം അഥവാ ലജ്ജ, ഇത് ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആഭരണമാണ്. ഇത് ഇലെങ്കിൽ പിന്നെ പെണ്ണിനെ എന്തിന് കൊള്ളും, ഈ മോൾക്ക് അതുണ്ട്. അള്ളാഹു ഇരുവരെയും അനുഗ്രഹിക്കട്ടെ❤❤
@raathimanu8058
@raathimanu8058 3 ай бұрын
രണ്ട് പേർക്കും മൊഞ്ച് ഉണ്ട് അൽഹംദുലില്ലാഹ്... ജീവിധകാലം മുഴുവനും അള്ളാഹു സന്ദോഷത്തോടെ ജീവിക്കാൻ ഭാഗ്യം തരട്ടെ 🤲🤲❤❤
@niyasmuhammed4613
@niyasmuhammed4613 3 ай бұрын
Aameen 🤲
@user-fj4ep2cq4b
@user-fj4ep2cq4b 3 ай бұрын
2പേർക്കും അള്ളാഹു ദിർഗായുസ്സും ആഫിയത്തും ഹിദായതും നൽകട്ടെ മരണം വരെ ഇ സ്നേഹം നിലനിർത്തട്ടെ 😥😥🤲🤲🤲👌👌👍👍👍💚💚💚💚❤️❤️❤️❤️😘🥰🥰🥰🌹🌹
@Hibuuz
@Hibuuz 3 ай бұрын
ആമീൻ
@niyasmuhammed4613
@niyasmuhammed4613 3 ай бұрын
Aameen 🤲
@HaseenafaisalHasifaisal-ug8hb
@HaseenafaisalHasifaisal-ug8hb 3 ай бұрын
Aameen ya rabbal aalameen
@gibaksh
@gibaksh 3 ай бұрын
Ameen
@shafinvlog9365
@shafinvlog9365 3 ай бұрын
എല്ലാവരുടെയും സങ്കടം അറിയുന്ന ആളാണ് കാദർ ഇക്ക അപ്പോൾ ഇത്ത ഭാഗ്യവതി aan👍
@YafiraShahma
@YafiraShahma 3 ай бұрын
രണ്ട് പേരും നല്ല ചേർച്ച 😍 ക്യാമെറക്ക് മുമ്പിൽ വരാൻ ഇഷ്ടമല്ലെങ്കിൽ നിർബന്ധിക്കണ്ട നല്ല നിലയിൽ തന്നെ ജീവിക്കട്ടെ 😊👍🏻
@nuhmanmalappuram8077
@nuhmanmalappuram8077 3 ай бұрын
അതെ❤❤❤
@alhenasabi736
@alhenasabi736 3 ай бұрын
Correct 👍
@zubinalappad1239
@zubinalappad1239 3 ай бұрын
വരും..കൊണ്ട് വരാതെ വിടുമോ..ഇടക്ക് ഒരോ നാടകങ്ങൾ മാത്ര..😂😂
@YafiraShahma
@YafiraShahma 3 ай бұрын
@@zubinalappad1239 😁😁
@amladputhanvila2147
@amladputhanvila2147 2 ай бұрын
@jagajillali742
@jagajillali742 3 ай бұрын
ഇത്രയും നല്ല ഒരു സുന്ദരിയാണ് അന്ന് മേക്കപ്പ് ചെയ്ത ആകെ ബോർ ആക്കിയത്
@yaseen5487
@yaseen5487 3 ай бұрын
കാദർ തങ്ങളെ എനിക്ക് വലിയ ഇഷ്ടം ആണ് നല്ല ഒരു ജീവിതം ഉണ്ടാക്കാടെ നല്ലരു മൊഞ്ചത്തി ആണ് മാഷല്ലാഹ് എന്നും നന്മകൾ ഉണക്കടെ 🥰
@user-sv1cs1js8l
@user-sv1cs1js8l 3 ай бұрын
കാദർ വൈഫിനെ വീഡിയോയിൽ കൊണ്ടുവരുന്നത് അവർക്ക് ഇഷ്ടമില്ലെങ്കിൽ ചെയ്യരുത് കേട്ടോ മോനെ അതാണ് യഥാർത്ഥ ഭാര്യ സോഷ്യൽ മീഡിയയിൽ കൊണ്ടുവരരുത്
@muhammedsinan1461
@muhammedsinan1461 3 ай бұрын
Sathyam
@crazybros6323
@crazybros6323 3 ай бұрын
Sathiyamm
@mishabiyyad7940
@mishabiyyad7940 3 ай бұрын
Poda
@vinitar1474
@vinitar1474 3 ай бұрын
😂😂😂
@kannadikutty2838
@kannadikutty2838 3 ай бұрын
✅✅✅✅
@thoufeequeaslam7770
@thoufeequeaslam7770 3 ай бұрын
പ്രിയപ്പെട്ടവരെ യഥാർത്ഥ ജീവിതം സന്തോഷകരമാകട്ടെ.. ക്യാമറക്ക് മുമ്പിൽ അല്ല യഥാർത്ഥ ജീവിതം എന്ന് എല്ലാവരെയും പ്രത്യേകം. ഓർമ്മിപ്പിക്കുന്നു. ക്യാമറക്ക് മുമ്പിൽ നിറഞ്ഞാടിയ പലരുടെയും ജീവിതം പരാജയത്തിലാണ്. അതുകൊണ്ട് പ്രിയപ്പെട്ട കാദർഭായ്... ദയവായി ഭാര്യയുമായി ക്യാമറക്കും ചാനലുകൾക്ക് മുമ്പിലും നിറഞ്ഞാടാതിരിക്കുക. ഭാര്യയും ഒത്തുള്ള ഈ ഒരു വീഡിയോ ആദ്യത്തേതും അവസാനത്തേതും ആകട്ടെ. കുടുംബ ജീവിതം ഏറ്റവും സന്തോഷകരമാകേണ്ടതും ഭംഗിയാകേണ്ടതും വീട്ടിനുള്ളിലാണ്. പിന്നെ രണ്ട് അവിടെയും മനസ്സിനുള്ളിലും
@fathimadilsha6165
@fathimadilsha6165 3 ай бұрын
കാര്യപ്പെട്ട ഒരു സംസാരം ഇതിൽ ഇഷ്‌ടപ്പെട്ടത്. ആരെ മുന്നിലും തയ്ന്ന് കൊടുക്ക ആ ആൾ വലുതാകും പറഞ്ഞില്ലേ അത് നല്ലരു പോയന്റ് ❤
@crazybros6323
@crazybros6323 3 ай бұрын
Ad sari
@user-cv4yo5mn4h
@user-cv4yo5mn4h 4 ай бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല couple രണ്ടുപേർക്കും നല്ല പക്വത കാദറിക്ക നല്ല മൊഞ്ജനല്ലോ ❤
@Kbfc-99
@Kbfc-99 3 ай бұрын
Kaadarkkaanta.wifaa..ninkaluda teerumaanam nalla teerumaanam.ini orikkalum ninkalpublik veediyooyil varaadirikkoo...parasparam sandooshatooda jeevikkoo..allahu nallad maathram varutttattaa...
@gamenspot9094
@gamenspot9094 3 ай бұрын
Antha vere nalla couple ne inj kandikkille 😂
@sabirasabira9742
@sabirasabira9742 2 ай бұрын
❤ ji ko​@@Kbfc-99
@babushoukathali1262
@babushoukathali1262 3 ай бұрын
മറ്റുള്ളവരുടെ മുമ്പിൽ സ്ത്രീ പ്രദർശനവസ്തു ആവാതിരിക്കുന്നത് നല്ല അഭിപ്രായം
@leelamukund1582
@leelamukund1582 3 ай бұрын
അതെന്താ burkha ഇടത്ത് അവർ ഒക്കെ പ്രദര്‍ശന വസ്തു ആണോ? Burkha വന്നത് ഈ അടുത്തകാലത്ത് ആണ്. അതിന് മുന്‍ പോ?
@Inspector_Balram.
@Inspector_Balram. 3 ай бұрын
@@leelamukund1582 One such breeding slave was Roque José Florêncio, also known as Pata Seca. He was born in 1828 and was forced to father about 249 children with different women. This made him a direct ancestor to about 30% of the population of Santa Eudóxia, São Carlos.
@kanzafidha5160
@kanzafidha5160 3 ай бұрын
Enna aran parnj ath ​@@leelamukund1582
@loyalgirl1357
@loyalgirl1357 3 ай бұрын
@@leelamukund1582burka come recently where lol which world are u living burka is there since the beginning just that kerala ppl not used to wear
@SP-ue1eo
@SP-ue1eo 3 ай бұрын
അപ്പോൾ ആണുങ്ങൾക്ക് പ്രദർശന വസ്തു ആകാം😂
@TabassumsKitchenByTasriya
@TabassumsKitchenByTasriya 3 ай бұрын
Mashaallah നല്ല കുട്ടിയെ തന്നെയാണ് കിട്ടിയത് . ഒരുപാട് വർഷം , മരിക്കുന്നവരെ ഒന്നിച്ചു സന്തോഷത്തോടെ മുന്നോട്ടെ പോവാൻ അള്ളാഹു thoufeeq ചെയ്യട്ടെ ആമീൻ .. പിന്നെ cmnt ൽ ആരോ പറയുന്ന കണ്ടു പണം ഉള്ളടുത്തുന്നു പെണ്ണിനെ കെട്ടിയിട്ട് സ്ത്രീധനം വാങ്ങിയിട്ടില്ല എന്ന് 😂 പണമുള്ളടത്തുന്നു പെണ്ണ് കെട്ടാനും വേണം ഒരു യോഗം , വെറുതെ ആരും ഒരുപാട് സ്വർണം ഇട്ട് ഒരു ഉപ്പയും മകളെ പറഞ്ഞുഅയക്കില്ല . സ്വർണം ഇട്ടു ഇട്ടില്ല എന്നല്ല .. ഉദ്ദേശിച്ചത് , പിന്നെ പണം ഉള്ളടുത്തിന്നു പെണ്ണ് കെട്ടിയെങ്കിൽ അത് അവന്റെ മിടുക്കു .. പിന്നെ സ്ത്രീധനം എന്ന് പറയുന്നത് നമ്മൾ ഡിമാൻഡ് ചെയ്തു എനിക്ക് ഇത്ര പോന്നു കിട്ടണം എന്ന് ചോദിച്ചു വാങ്ങുന്നതിനെയാണ് . ഉപ്പ അറിഞ്ഞു ഇട്ട് കൊടുക്കുന്നതിനെ സ്ത്രീധനം എന്ന് പറയാറില്ല അത് ആ മകൾക് ഉപ്പ കൊടുത്തതാണ് , അത് ആ മകൾക് ഉള്ളത് mashaallah 😍
@sadanandansadanandan1659
@sadanandansadanandan1659 3 ай бұрын
പക്വതയുള്ള . മനുഷ്യൻ,സംസാരം കിട്ടിയ ഭാര്യയും അതുപോലെയെന്ന് തോന്നുന്നു. ജീവിതകാലംവരെ ഒരുമിച്ച് ❤❤
@rasiyakalattil2348
@rasiyakalattil2348 3 ай бұрын
Kadarine ishtaman ishtamalla anganeaayirunnu but ippol Penrith ishttayiii bcz ningal oru nalla barthavanu enn theliyichu 👍👍allahu brakth cheyytte jeevidavasanam vare Aameeen❤❤
@saleenasalam5539
@saleenasalam5539 3 ай бұрын
Masha Allaha enik ishtapeta Alaa kadharka Rand perum sundharamar Allahu nigalude kodum sandhoshamakate Aameen
@aliyaraliyar892
@aliyaraliyar892 3 ай бұрын
നല്ലതാണ് മോളെ നിന്റെ അഭിപ്രായം പടച്ചവൻ അനുഗ്രഹിക്കട്ടെ
@FidhaStory_Book_786
@FidhaStory_Book_786 3 ай бұрын
*കാദർ കരിപ്പൊടിയും ഭാര്യയും അടിപൊളി കപ്പിൾസ് ആണ് പക്ഷേ ഭാര്യ എന്താ മാന്യമായ വസ്ത്രം ധരിക്കാത്തത് മുടിയൊക്കെ കാണിച്ച് ഷർട്ട് ഒക്കെ ഇട്ട് ഹാഫ് കയ്യിട്ടു അതു വേണ്ടായിരുന്നു കുറച്ചു ദീനി ആണെന്ന് വിചാരിച്ചു കാതറിന്റെ ഭാര്യയാകുമ്പോൾ കാണാൻ നല്ല സുന്ദരിയാണ് പക്ഷേ ശരീരവും മറക്കണം ഈ ഹാഫ് കയ്യും മുടിയൊക്കെ കാണിക്ക നമുക്ക് ഹറാമാണ് മോളെ ❤*
@thelady6968
@thelady6968 3 ай бұрын
മുമ്പൊക്കെ ആ പെൺകുട്ടി യുടെ നാട്ടിൽ. തലയിൽ തട്ടം തന്നെ ഇടൽ വളരേ കമ്മിയായിരുന്നു വലിയ ഉസ്താദ് മ്മാരുടെ വീട്ടിൽ പോലും എന്നാലും നമസ്കാരം ഒരു സുന്നത്ത് പോലും അവർ. ഒഴിവാക്കില്ല എന്നാൽ മലബാറിൽ നിസ്കാരം ഇല്ലെങ്കിലും തലയിൽ തട്ടം ഇടും .ഇപ്പോൾ രീതികൾ എല്ലാം മാറി മറിഞ്ഞു..
@crazybros6323
@crazybros6323 3 ай бұрын
Sariyan
@nhmediabynadeerhassan7546
@nhmediabynadeerhassan7546 3 ай бұрын
Let them live their world.
@sinu6815
@sinu6815 3 ай бұрын
അടുത camarak മുന്നില് വരുംബൊല്. അവള് അബായ നികാബ് ഒക്കെയ് ഇട്ട് വരാം 😅
@shamet666
@shamet666 3 ай бұрын
നല്ല ഡ്രസ്സ്‌ തന്നെയാണ്
@AfseerAfis-life-journey2018
@AfseerAfis-life-journey2018 3 ай бұрын
കല്യാണത്തിന്റെ വിഡിയോയിൽ കണ്ട മുഖമേയല്ല കാദര്ക്കണ്ടേ വൈഫിന്റെ നല്ല മാറ്റമുണ്ട് ❤എന്തായാലും നല്ല അച്ചടക്കവും ബഹുമാനവും ഒക്കെ ഉള്ള നല്ലൊരു ബർകത്തുള്ള വൈഫാണ് ❤❤❤
@maymoonahussain8653
@maymoonahussain8653 3 ай бұрын
Kadher monjanum monjathyum ..Masha allaha ❤❤❤ sandhoshm nirnja kudumba jeevidham allahu anugrhikatteee..❤❤❤.ameen
@ShareefArafa
@ShareefArafa 3 ай бұрын
കാദർ കരിപ്പൊടിയെ ഇഷ്ടമുള്ളവർ ലൈക്👍
@user-eb5xs6ri5b
@user-eb5xs6ri5b 3 ай бұрын
Ishtamillenkil kond vararuth allahuvinte anugraham eppoyum undavum allahuvinte poruthathil jeevikkuka nalla kutti
@user-qu5cp5vz6s
@user-qu5cp5vz6s 4 ай бұрын
കാദറിന്റെ ഭാര്യ നല്ല കുട്ടിയാണല്ലോ നല്ല dressing ❤
@TruthFinder938
@TruthFinder938 3 ай бұрын
മാർക്ക്‌ ഇടൽ കഴിഞ്ഞോ 😝😝😝
@user-pl2vu2xr8b
@user-pl2vu2xr8b 3 ай бұрын
ഔറത്ത് കാട്ടുന്നതോ
@kamarukabeer8405
@kamarukabeer8405 3 ай бұрын
സെരിയാട്ടോ,, ഓളെരു ഇൽമ്
@Duru688
@Duru688 3 ай бұрын
കൊച്ചി കാരിയല്ലേ ഡ്രസ്സ്‌ ഇനി കാണുമോ 😆😆
@irshadirsha506
@irshadirsha506 3 ай бұрын
എന്താ പാന്റും കുപ്പായയും ആണോ മുസ്ലിമിന്റെ നല്ല വേഷം
@NasarKu-xo8tb
@NasarKu-xo8tb 3 ай бұрын
രണ്ടു പേർക്കും ഭാസുര ഭാവിയിലേക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️
@zak395
@zak395 3 ай бұрын
രണ്ടാളും നല്ല മൊഞ്ചനും മൊഞ്ചത്തിയും ആണ് രണ്ടാൾക്കും റബ്ബ് സന്തോശത്തോടെയുള്ള ദാബത്യ ജീവിതം നൽകട്ടെ🤲👍👍
@niyasmuhammed4613
@niyasmuhammed4613 3 ай бұрын
Aameen 🤲
@user-ow5nk6ql2g
@user-ow5nk6ql2g 3 ай бұрын
മാഷാ അള്ളാ നല്ല സുന്ദരി മോളാണ് മേക്കപ്പില്ലാതെ കണ്ടതിൽ സന്തോഷം രണ്ടുപേരെയും ഇഷ്ടമാണ്❤❤❤❤❤
@rafsha8515
@rafsha8515 3 ай бұрын
Pennine മേക്കപ്പ് ഇല്ലാതെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോ കണ്ടു😃 മൊഞ്ചത്തി മാഷാ അല്ലാഹ് 🥰❤️❤️. കാദർ bro &അൽഫിന 🔥❤️🙌
@jimnaj563
@jimnaj563 3 ай бұрын
Athee...enikum😂
@muhammadkpkp9623
@muhammadkpkp9623 3 ай бұрын
Valare eshtappettu khaderineyum wifineyum super couple and super behavior ❤🎉
@user-tt3gp7uj5o
@user-tt3gp7uj5o 3 ай бұрын
Mashah allhh....adipoli interview...kandathil vech eatavum best.....wish u hpy mrd life bro & Sis
@NISHASWORLD419
@NISHASWORLD419 3 ай бұрын
പപ്ലികിലേക്ക് വരാൻ ഇഷ്ട്ടമല്ലങ്കിൽ നിർബന്ധിക്കണ്ട.. അങ്ങനെ പോവട്ടെ ❤❤❤
@townboyzkasargod
@townboyzkasargod 3 ай бұрын
Athaan vendath❤
@ShabeebaHabeeba
@ShabeebaHabeeba 3 ай бұрын
Hi
@AsmaAsma-pu8bx
@AsmaAsma-pu8bx 3 ай бұрын
ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു mashaallaah super couples ❤❤
@rayanshamuhammed635
@rayanshamuhammed635 3 ай бұрын
Kalyanathinte annathekkalum monjathiyayikki alfina
@jinijose3607
@jinijose3607 3 ай бұрын
Aalukalude munbil husbandinu vila koduthu ikka vilichappo kutty poyi athenikishtayi 👏👏👏👏👏👏👏👏❤️❤️❤️❤️
@Shahal__1231
@Shahal__1231 3 ай бұрын
ആഫിയത്തും ആരോഗ്യവും ദീര്ഗായുസ്ഉം അള്ളാഹുരണ്ട് പേർക്കും നൽകട്ടെ
@RubiKhalid
@RubiKhalid 3 ай бұрын
ആദ്യമായി മീഡിയയുടെ മുന്നിൽ വരാൻ താല്പര്യമില്ലാത്ത ഭാര്യയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു പിന്നെ നിലവാട് കൊണ്ടും വെക്തി ജീവിതം കൊണ്ടും മാതൃകയായി ധീരമായി മുന്നോട്ടു പോകുന്ന പ്രിയ സഹോദരൻ കാദറിനും സന്തോഷകരമായ കുടുംബ ജീവിതം അള്ളാഹു നൽകുമാറാകട്ടെ
@khalidck6930
@khalidck6930 3 ай бұрын
കാദർ പൊടി യും ഭാര്യയും മുത്താണ് ദൈവാനുഗ്രഹം ഉണ്ടാവട്ടെ❤❤❤❤
@sabu6963
@sabu6963 3 ай бұрын
❤❤❤
@faseelatk4114
@faseelatk4114 3 ай бұрын
Kadar podiyalla amritha podo😅😅😅
@shahalath.v.sshahalath.v.s6376
@shahalath.v.sshahalath.v.s6376 3 ай бұрын
സൂപ്പർ 👍. Part 2കാത്തിരിക്കുന്നു
@jancyselvaraj6303
@jancyselvaraj6303 3 ай бұрын
കുട്ടിക്ക് കാമറയുടെ മുൻപിൽ വരുന്നതിനു മടിയായി തോന്നിയില്ല❤
@townboyzkasargod
@townboyzkasargod 3 ай бұрын
കാസ്രോട്ടെ culture അങ്ങനെ ആണ് പെൺകുട്ടികൾ കൊറച്ചൊക്കെ ഇമാൻ വേണം പബ്ലിക്ൽ വരാൻ താല്പര്യമില്ല എന്ന് പറഞ്ഞപ്പോൾ തന്നെ മനസിലായി പടച്ചോനെ പേടിയുള്ള കുട്ടിയാണെന്ന് ma sha allah 🥰🥰 life long അങ്ങനെ തന്നെ ആവട്ടെ ആമീൻ ❤❤ khau mon ma sha allah നിക്ക് പറ്റിയെ best half ഡാ 🥰❤
@shabananizar5896
@shabananizar5896 3 ай бұрын
Ee kutide veedu perumbavur aanu anagne paranju evdyo
@townboyzkasargod
@townboyzkasargod 3 ай бұрын
@@shabananizar5896. അതാ പറഞ്ഞത് പെരുമ്പാവൂർ മുസ്ലിംസ് culture ഉം കാസ്രോട് മുസ്ലിംസ് culture ഉം ഏകദേശം same ആണ് എറണാകുളം ജില്ല ആണെങ്കിലും കൊച്ചി പോലെ അല്ല അവിടത്തെ മുസ്ലിംസ് കാസ്രോട് പോലെ കൊറച്ചൊക്കെ orthodox ആണ് ☺️👍 നമ്മൾ കാസ്രോട്ടാർ മുസ്ലിം കുട്ടികൾ ഒക്കെ കൊർച് അടക്കം ഒതുക്കം ഒക്കെ ഉണ്ട് ☺️ പബ്ലിക് ൽ പോലും ബുർഖ use ചെയ്യും എന്ന് കരുതി അവരൊക്കെ നല്ലവരാണ് എന്നല്ല ഇവിടത്തെ culture അങ്ങനെയാണ് ഞാൻ ഉദ്ദേശിച്ചത് ☺️👍
@sachuvumalluvumpinnanjanum897
@sachuvumalluvumpinnanjanum897 3 ай бұрын
അതിനു പെണ്ണ് കാസർഗോഡ് അല്ലല്ലോ 😄😄 എറണാകുളം അല്ലേ
@townboyzkasargod
@townboyzkasargod 3 ай бұрын
@@sachuvumalluvumpinnanjanum897. അതാണ് പറഞ്ഞത് കാസ്രോട് culture ഉണ്ട് പെണ്ണിനെന്ന് ☺️👍
@shahanabanu4362
@shahanabanu4362 3 ай бұрын
Eannitano dressing igane
@resmirnair6992
@resmirnair6992 3 ай бұрын
Opiniated khader. Valid points. Congratulations for your marriage life.
@balkeesthayyil9455
@balkeesthayyil9455 3 ай бұрын
ഇക്കാലത്തു ഇത് പോലെയുള്ള പെൺകുട്ടികൾ കിട്ടുന്നതും ഭാഗ്യമാണ് 🙂🙂
@sarahthomas6273
@sarahthomas6273 3 ай бұрын
Eatavum ishtapettathu khader nte thazhna kshama nice baby..kshamayil koodi lokathe keezhadakkan pattum ...😊
@divyanair5560
@divyanair5560 4 ай бұрын
Beautiful couples made for each other 🥰🥰💖💖💖💖
@user-gp6qn5ih3p
@user-gp6qn5ih3p 3 ай бұрын
മോളേ വിഡിയോയിൽ വരാത്തത് നല്ല അഭിപ്രായം
@shahinanoora4145
@shahinanoora4145 3 ай бұрын
Wait cheytha vedio🥰
@shoukathhussain9480
@shoukathhussain9480 3 ай бұрын
MashaAllah. May Allah bless both of you. Insha'Allah Khair
@remsashukkoor5147
@remsashukkoor5147 3 ай бұрын
നല്ല മാതൃകാ ദമ്പതികൾ ആകട്ടെ
@zak395
@zak395 3 ай бұрын
രണ്ടാളും അടിപൊളി❤❤
@basheerashukkur9104
@basheerashukkur9104 3 ай бұрын
Super couple❤️❤️mashaallah... ❤️❤️inganeyaayirikkanam husband and wife👏🏻👏🏻love u both ❤‍🔥public kerala super aanu khaderkka👏🏻👏🏻👏🏻All the best for ur bright future👍🏻
@achupaichu17
@achupaichu17 3 ай бұрын
Kadarkka നല്ലൊരു husbund🔥ലൈഫ് നല്ല മനോഹരമായി മുന്നോട്ട് പോവട്ടെ
@shajahanshajahan5369
@shajahanshajahan5369 3 ай бұрын
രണ്ടു പേരുടെയും സ്നേഹം അള്ളാഹു നിലനിർത്തി തരട്ടെ
@shamseedakpshamsi197
@shamseedakpshamsi197 3 ай бұрын
എനിക്കിഷ്ടമുള്ള ആങ്കർ..രണ്ടുപേരെയും ഇഷ്ടപ്പെട്ടു.. അല്ലാഹു ദീർകായുസ്സ് നൽകട്ടെ
@user-ck1nb2ff2n
@user-ck1nb2ff2n 3 ай бұрын
Ameen
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 3 ай бұрын
ഇത്രയും നല്ല ഒരു cuple നെ ഇതുവരെ കണ്ടിട്ടില്ല.കരിപ്പൊടിയേ പണ്ടേ ഇഷ്ടമാണ്. ഇപ്പോൾ കെട്ടിയവളെയും ഇഷ്ടപ്പെട്ടു
@unknown0x0x
@unknown0x0x 3 ай бұрын
What I understand from the conversation is, Khader has to be more organized especially before planning a travel. Short travels are okay. But long travels with few days should be informed her in advance.
@ammomma_ammu
@ammomma_ammu 3 ай бұрын
ഇത്രയും look ഉള്ള ഒരാളുടെ സൗണ്ട് മാത്രം aged ആളുകളുടെ പോലെ
@rasheedmorazha8581
@rasheedmorazha8581 3 ай бұрын
നല്ല അച്ചടക്കം ഉള്ള കുട്ടി,
@Dilshadismail-nc1ov
@Dilshadismail-nc1ov 3 ай бұрын
Masha Allah..my fvret .. KZbinr..
@zuhrazuhra8382
@zuhrazuhra8382 3 ай бұрын
I love you kaderka...⚘️ I love you alfina ⚘️ masha allah 2 perum nalla monjaane supper 🫶👌💖👍
@Fatima_577.
@Fatima_577. 3 ай бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻
@zafee3407
@zafee3407 3 ай бұрын
Njan ettavum kududal Kanan aagrahicha interview ❤🥰😍
@ummushaadulishifa8710
@ummushaadulishifa8710 3 ай бұрын
Ma sha allah. Cute couple ❤😊
@unknown0x0x
@unknown0x0x 3 ай бұрын
She is very beautiful and smart girl. Khader, you have to take care of her fully. Wish you both all the best and a wonderful life ahead.
@user-nq3yq8hs7isaina
@user-nq3yq8hs7isaina 3 ай бұрын
Adipoli. Kadharkka nammude muthaaanu 🥰🥰
@souda4872
@souda4872 3 ай бұрын
നല്ല couple Allaahu അനുഗ്രഹിക്കട്ടെ
@abusiddiq3814
@abusiddiq3814 3 ай бұрын
Kasargod kare sneham vere tanneya❤😊
@shihnaas5630
@shihnaas5630 3 ай бұрын
Lovely couples mashaallah ❤
@naseemanaseema8096
@naseemanaseema8096 3 ай бұрын
Ma sha Allah നല്ല പെൺ കുട്ടി ആയുസ്സും ആരോഗ്യവും ആഫിയത്തുള്ള കുടുംബജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ❤️❤️
@niyasmuhammed4613
@niyasmuhammed4613 3 ай бұрын
Aameen aameen 🤲
@Muhammedshami155
@Muhammedshami155 3 ай бұрын
Waif nalla monjathiyan masha allah 🥰🥰
@user-fx6sw7dx7o
@user-fx6sw7dx7o 3 ай бұрын
Masha allha ennum idh pole indvatte ❤
@hassankutty4423
@hassankutty4423 3 ай бұрын
കാദർ കരിപ്പൊടി ഫാമിലി ഇന്റർവ്യൂ ഉഷാർ ആയി..
@nataasha928
@nataasha928 3 ай бұрын
Nice couples mashallah ❤😍
@shakheelabanu6873
@shakheelabanu6873 3 ай бұрын
ഒരു പാട് ഇഷ്ടം ആയി,രണ്ട് പേരെ കണ്ടതിൽ
@ayishabimk-st8jd
@ayishabimk-st8jd 3 ай бұрын
Molk ishtamillenkil vedioyil kondu vararuth Allahu ningale khairilakkatte
@hashlife88
@hashlife88 3 ай бұрын
Paranjad sheriyan...bugs...pindam..jareet bun..iam also from kasergod....but nalla malayaalavum samsaarikkum avashyam ullidath...❤❤❤
@Suhail1798
@Suhail1798 3 ай бұрын
Masha Allah ❤adi poli couples
@pathusworld6071
@pathusworld6071 3 ай бұрын
ഒരുപാട് ഇഷ്ടം ആയി ഈ കപ്പിൽസ്നെ ❤❤
@noushanousha8219
@noushanousha8219 3 ай бұрын
Nallam samsarikunna kutti❤❤❤achadakkavum🎉🎉
@ayishameharintp287
@ayishameharintp287 3 ай бұрын
Yannum Ingane avatte
@Jeevlog
@Jeevlog 3 ай бұрын
മാഷാഅല്ലാഹ്‌.super couples ❤️
@rashalvlogs2.0
@rashalvlogs2.0 3 ай бұрын
Nikishtamaa kaderikkaane ippo couples aayi kandappo athilere ishtam made for each other love u.. both of u....
@user-ur8ur6gw1q
@user-ur8ur6gw1q 4 ай бұрын
ഖാദർ ഇക്ക ❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️
@jubnajabbar1680
@jubnajabbar1680 3 ай бұрын
Masha allah❤
@muhammadnabhaanrashid5128
@muhammadnabhaanrashid5128 4 ай бұрын
Poli😍😍
@muhammedshahanab7881
@muhammedshahanab7881 3 ай бұрын
Barakallah
@fousiyak8570
@fousiyak8570 4 ай бұрын
അൽഹംദുലില്ലാഹ് അടിപൊളി രണ്ടാളും 🥰🥰
@Rahmathulla376
@Rahmathulla376 3 ай бұрын
Crct....🎉🎉🎉🎉🎉thazhnn koduthavan vijayikkum
@RajulaIsmail
@RajulaIsmail 3 ай бұрын
Njammale khadar karippodi always hero❤️
@pachucheri5971
@pachucheri5971 3 ай бұрын
❤❤അടിപൊളി masha allah
@mohammedti5e729
@mohammedti5e729 3 ай бұрын
Masha allah..
@nisnis9838
@nisnis9838 3 ай бұрын
Cute couple ❤ Nalla achadakkam ulla kutty
@risanasajir810
@risanasajir810 3 ай бұрын
Ma sha Allah ❤cute couples .
@linlichvlogs
@linlichvlogs 3 ай бұрын
നല്ല കുട്ടി ❤️❤️❤️❤️
@thalasseryskitchen7612
@thalasseryskitchen7612 2 ай бұрын
Nalla monjathiii kadarkhane pole thanne
@user-L7703
@user-L7703 3 ай бұрын
masha allah khader bahi you have got a life partner who is good natured. If they don't like it then it is not right to call someone for demand and make them sit in the video. Seeing the good comments, you may be more interested in coming through the video in the coming days. Please don't lose your decision because of someone's request. Stay with the decision you had before coming to this video, don't change it. Keep going. May Allah bless you with Khair Barakat and happiness in your married life, امين يا رب العالمين
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 224 М.
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,7 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 192 МЛН
LOVE STORY Revealed ❤️😍 Part-1
23:53
Roshens Vlog
Рет қаралды 386 М.
ഇതാണ് മക്കളേ സ്നേഹം... Dr Jauhar Munavvir
24:28
Guide to Jannah - Malayalam Channel
Рет қаралды 180 М.
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26