ഖാലിദ് ഇബ്നു വലീദ് (റ) | Khalid Ibnu Walid | അല്ലാഹുവിന്റെ ഊരപ്പെട്ട വാൾ | By Arshad Tanur

  Рет қаралды 111,536

Merciful Allah

Merciful Allah

3 жыл бұрын

Khalid Ibnu Walid (r) - Oru Yudhathilpolum Parajayam Arinjittillatha Allahu (ﷻ)nte Oorappetta Vaal Ennu Rasoolullahi (ﷺ) Vilicha Mahanaya Swahabi...!!
ഖാലിദ് ഇബ്നു വലീദ് (റ) - ഒരു യുദ്ധത്തിൽപോലും പരാജയം അറിഞ്ഞിട്ടില്ലാത്ത അല്ലാഹു (ﷻ)ൻ്റെ ഊരപ്പെട്ട വാൾ എന്ന് റസൂലുല്ലാഹി (ﷺ) വിളിച്ച മഹാനായ സ്വഹാബി...!!
ചരിത്രത്തിൽ വളരെ ചുരുക്കം ചില പടനായകന്മാർക്ക് മാത്രം ലഭിച്ച ഭാഗ്യം കരസ്ഥമാക്കിയ മഹാനായ പോരാളി. ജീവിതത്തിൽ ഒരിക്കൽപോലും തോൽവിയുടെ കൈപ്പുനീർ രുചിക്കേണ്ടി വന്നിട്ടില്ലാത്ത മഹാനായ പടനായകൻ...!!
ഒരിക്കൽ റസൂലുല്ലാഹി (ﷺ) റോമിലേക്ക് ഒരു ദൂതനെ പറഞ്ഞയച്ചു, എന്നാൽ അവിടെയെത്തിയ ആ ദൂതനായ സ്വഹാബിയെ റോമക്കാർ വധിക്കുകയും ചെയ്തു. ഇങ്ങനെ ദൂതന്മാരായി അയക്കപ്പെടുന്നവരോട് മാന്യമായി പെരുമാറണം എന്നത് അന്നത്തെ നിയമമായിരുന്നു...!!
എന്നാൽ അദ്ദേഹം വധിക്കപ്പെട്ടു എന്നറിഞ്ഞ റസൂലുല്ലാഹി (ﷺ) റോമക്കാരെ ആക്രമിക്കാൻ 3000 പേരുടെ ഒരു സൈന്യത്തെ അയക്കാൻ തീരുമാനിച്ചു. ശേഷം സ്വഹാബാക്കളോട് റസൂലുല്ലാഹി (ﷺ) പറഞ്ഞു: "ഈ സൈന്യത്തെ സയ്ദ് ഇബ്നു ഹാരിസയായിരിക്കും നയിക്കുന്നത്, സയ്ദ് മരണപ്പെട്ടാൽ ജാഫർ ഇബ്നു അബി താലിബിനെ നേതൃത്വം നിങ്ങൾ ഏൽപ്പിക്കുക...!!
ജാഫറും മരണപ്പെട്ടാൽ അബ്ദുല്ലാഹി ഇബ്നു റവാഹയെ മുസ്‌ലിമീങ്ങളുടെ നേതൃത്വം നിങ്ങൾ ഏൽപ്പിക്കുക, അദ്ദേഹവും മരണപ്പെട്ടാൽ ഒരു പുതിയ പടനായകനെ നിങ്ങളിൽനിന്നും നിങ്ങൾ തിരഞ്ഞെടുക്കുക...!!
അങ്ങനെ അവർ മൂന്നുപേരും ആ യുദ്ധത്തിൽവെച്ചു മരണപ്പെട്ടു. അങ്ങനെ മുസ്‌ലിമീങ്ങൾ പരാജയത്തിൻ്റെ കൈപ്പുനീർ കുടിക്കുമെന്ന അവസ്ഥയിൽ സ്വഹാബാക്കൾ പിന്നീട് ഇസ്‌ലാമിൻ്റെ നേതൃത്വം കൈമാറുന്നത് ഖാലിദ് ഇബ്നു വലീദ് (റ)ൻ്റെ കൈകളിലേക്ക് ആയിരുന്നു...!!
അങ്ങനെ വെറും 3000 സൈനികർ മാത്രമുണ്ടായിരുന്ന മുസ്‌ലിം സൈന്യം പരാജയത്തിൻ്റെ വക്കിൽനിന്നും ലക്ഷക്കണക്കിന് വരുന്ന റോമൻ സൈന്യത്തെ പരാജയപ്പെടുത്തി തിരിച്ചു വന്നപ്പോൾ, റസൂലുല്ലാഹി (ﷺ) ഖാലിദ് ഇബ്നു വലീദ് (റ)ന് നൽകിയ പേരാണ് "അല്ലാഹു (ﷻ)ൻ്റെ ഊരപ്പെട്ട വാൾ" എന്നത്...!!
Speech By: Mohamed Arshad Tanur
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZbin Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Пікірлер: 127
@user-hn1zp6be5l
@user-hn1zp6be5l Жыл бұрын
ഖാലിദ് ബിൻ വലീദ് (റ) പോലുള്ള ധീര പോരാളികളെ നമ്മുടെ സമുദായം പ്രസവിച്ചു കൊണ്ടേ ഇരിക്കും ഇൻശാ അല്ലാഹ്.
@sahadseyf4387
@sahadseyf4387 Жыл бұрын
ലോകത്ത് ഒരു ഉമ്മയും ഉപ്പയും ഇനി KHALID BIN VALEED നെ പോലൊരു മകന് ജന്മം നൽകില്ല ☝🏻
@faisalchemmukkal8423
@faisalchemmukkal8423 2 жыл бұрын
ലോകം കണ്ട ഏറ്റവും ശക്തനും തന്ത്രശാലിയും ധീരനും ആയ സൈനിക മേധാവി, ഇന്ന് കാലം ആവശ്യപ്പെടുന്ന പോരാളി
@sherifpk1768
@sherifpk1768 Жыл бұрын
@jaseenanoushad4746
@jaseenanoushad4746 3 жыл бұрын
അല്ലാഹുവേ ഞങ്ങൾക്ക് അറിവിനെ വർദ്ധിപ്പിച്ചു തരണേ 😥😥
@sinansworld705
@sinansworld705 Жыл бұрын
Aameen
@sherifpk1768
@sherifpk1768 Жыл бұрын
@Ixammm_7
@Ixammm_7 Жыл бұрын
Ameen 🥺
@SharbinMuhammed
@SharbinMuhammed 9 ай бұрын
Go to school 😂
@Human-gm7bs
@Human-gm7bs 7 ай бұрын
Ameen🤲
@Abm-jw5lo
@Abm-jw5lo 4 ай бұрын
ഖാലിദ് ഇബ്നു വലീദ് (റ)❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💪💪💪💪💪💪💪💪💪💪💪💪💪💪 മാനവ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത ഏക പടത്തലവൻ.💪💪💪💪 ജയിക്കാനായി ജനിച്ച ദൈവത്തിൻ്റെ വാൾ💪💪💪💪💪💪
@fazzykasaragod9139
@fazzykasaragod9139 3 жыл бұрын
ഇത് പോലൊരു വിമോചകൻ മുസ്ലിം സമുദായത്തിന് ഒരു പ്രാവശ്യം കൂടി വന്നിരുന്നെങ്കിൽ രണ്ടാമതൊരു വലീദ് 😍😍
@thasneemkm7237
@thasneemkm7237 3 жыл бұрын
Orikkallum sabbavikkathe
@itzme8946
@itzme8946 3 жыл бұрын
INSHAH ALLAH 😊
@thasneemkm7237
@thasneemkm7237 3 жыл бұрын
@@itzme8946 in sha Allah
@thasneemkm7237
@thasneemkm7237 3 жыл бұрын
@@itzme8946 insha Allah ❌
@safamarvan5454
@safamarvan5454 3 жыл бұрын
ഇന്ഷാ അല്ലഹ്. മഹ്ദി ഇമാം വരും. മുസ്‌ലിം രാജ്യങ്ങൾ തമ്മിൽ ഐക്യം നിലൽകണം അല്ലഹ് 🤲
@muhammedsha4024
@muhammedsha4024 3 жыл бұрын
ഇസ്ലാമിന്റെ പോരാട്ടവീര്യം മുസ്ലിം സമുദായം തിരിച്ചു അറിയുക.. ഇന്ന് സമുദായം നേരിടുന്ന ശത്രുക്കളെ പ്രതിരോധിക്കുക... ഇന്ശാല്ലാഹ് അന്തിമ വിജയം സത്വവിശ്വസിക്കൾക്കാണ്.
@aseelandthaninadan7320
@aseelandthaninadan7320 3 жыл бұрын
Athinokke oru time ille. Yudhathin pala niyamangalum und
@l.1275
@l.1275 2 жыл бұрын
Khalid Ibn Walid ⚔️ The sword of Allah
@anwarpp6151
@anwarpp6151 2 жыл бұрын
പേരിൽ തന്നെ ഗാംഭീര്യം......
@muhammedjunaid127
@muhammedjunaid127 Жыл бұрын
Corect
@suhainhumraz5299
@suhainhumraz5299 Жыл бұрын
Khalid ibn waleed raliyallah anhu sword of allah 🦁💪⚔️⚔️
@nizarmannan87
@nizarmannan87 Жыл бұрын
അല്ലാഹുവിന്റെ പടവാൾ യുദ്ധക്കളത്തിൽ തകരില്ല...ഖാലിദ് (റ). ഷഹീദ് അവാഞ്ഞത് ന്റെ കാരണം അതാവാം,,,,
@hashirhash5956
@hashirhash5956 11 ай бұрын
Allahuvinde maargathil raktha sakshitham maathram kodhich pada poruthiya Dheera yodhavu …
@saleena859
@saleena859 Жыл бұрын
യ അല്ലാഹ്
@basithbasibasi6665
@basithbasibasi6665 3 ай бұрын
തോൽവി അറിയാത്ത പോരാളി ❤
@quranwithkids1394
@quranwithkids1394 10 ай бұрын
19:42 Subhanallah
@thaqyudheenvahid7332
@thaqyudheenvahid7332 Жыл бұрын
The sword of allah🔥
@quranwithkids1394
@quranwithkids1394 10 ай бұрын
Masha allah
@faizynk_5744
@faizynk_5744 5 ай бұрын
Allahu akbar 🤲🏻
@errorcode1992
@errorcode1992 2 жыл бұрын
Our hero and our role model
@achu8124
@achu8124 11 ай бұрын
Aameen 🤲🤲🤲
@ajmalpj8892
@ajmalpj8892 3 жыл бұрын
മാഷാ അള്ളാ ഒരുപാട് നാളായിട്ട് കേൾക്കാൻ ആഗ്രഹിച്ചതാണ്
@kunjumolm2498
@kunjumolm2498 3 жыл бұрын
Jazakallah khair
@muhammedniyas7266
@muhammedniyas7266 2 жыл бұрын
Allahte padaval egane shaheed aavum . Adkond aavum sada maranam vanne .masha Allah
@rishadrishad7929
@rishadrishad7929 3 жыл бұрын
Masha allha
@jazeemshan7644
@jazeemshan7644 3 жыл бұрын
Ellam allahuvindee thurumanamann
@surelywashablemenstrualpad6651
@surelywashablemenstrualpad6651 3 жыл бұрын
Ma Shah Allah
@-HEZA-5599
@-HEZA-5599 3 жыл бұрын
Jazak Allah khair
@nesisumi930
@nesisumi930 3 жыл бұрын
Ma shaa allah
@fajarmofa
@fajarmofa 3 жыл бұрын
Mashallha I love valeed ralihallau thahala
@mubashirmubi027
@mubashirmubi027 3 жыл бұрын
Waiting for years mashallah KHALID IBN WALEED
@sunithasuni8351
@sunithasuni8351 4 ай бұрын
Undefeated commander in history Khalid Ibn Waleed(RA),❤Allahu Akbar❤
@sjcreations2431
@sjcreations2431 3 жыл бұрын
മാഷാ അല്ലാഹ് 🥰
@Footballer940
@Footballer940 3 жыл бұрын
Masha Allah
@rayeesdohajerusalem2506
@rayeesdohajerusalem2506 3 жыл бұрын
اللهم صلي على سيدنا محمد وعلى آله سيدنا محمد وعلى آله و صحبه وسلم
@sharinpk4057
@sharinpk4057 3 жыл бұрын
❤👍
@abdullazumail5133
@abdullazumail5133 2 жыл бұрын
വിജ്ഞാനപ്രദമായ അവതാരമാണ്.... പക്ഷെ എന്തോ... നെഞ്ചിൽ തറക്കുന്ന ആ പ്രഭാഷണ ശൈലിയിൽ ഈ ചരിത്രങ്ങൾ കെട്ടിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു
@thansir4072
@thansir4072 2 жыл бұрын
നെഞ്ച് ഒന്ന് clear aakkiyal മതി...eemaninte മാധുര്യം കിട്ടും
@mohammedshabab6980
@mohammedshabab6980 2 жыл бұрын
Lokam kanda eattavum nalla sainik thalavan
@TRS407
@TRS407 3 жыл бұрын
Daily searching your video. Most of night I listen your video then sleep. Most of night without know tears 😭 in eye.
@MercifulAllah
@MercifulAllah 3 жыл бұрын
❤️
@MercifulAllah
@MercifulAllah 3 жыл бұрын
جزاك الله خيرًا
@rightpath4366
@rightpath4366 2 жыл бұрын
Yes correct
@najiya7961
@najiya7961 Жыл бұрын
Correct 😓
@mohammadshaheemsiddiq5802
@mohammadshaheemsiddiq5802 2 жыл бұрын
may allah bless u for sharing us the knowledge
@saidufasal9243
@saidufasal9243 3 жыл бұрын
Masha allah 👍
@abduljouhar01
@abduljouhar01 3 жыл бұрын
Striking Lines 🥺💔🔥 May Allah bless you... Waiting for More information videos...
@sakeenaashraf3521
@sakeenaashraf3521 3 жыл бұрын
ما شاء الله
@mubashirrmt1234
@mubashirrmt1234 2 жыл бұрын
Ninagalude channel allahu nale oru darajayitt mattatte………………aaameen
@MercifulAllah
@MercifulAllah 2 жыл бұрын
ആമീൻ...
@MercifulAllah
@MercifulAllah 2 жыл бұрын
❤️
@mubashirrmt1234
@mubashirrmt1234 2 жыл бұрын
@@MercifulAllah 💞
@kunjumolm2498
@kunjumolm2498 3 жыл бұрын
Subuhanallah
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
I can imagine his face similar to as ommar ibnu khatab
@ISLAMIC_STUDY_MALAYALAM
@ISLAMIC_STUDY_MALAYALAM Жыл бұрын
Beautiful ❤️
@sherifpk1768
@sherifpk1768 Жыл бұрын
❤❤
@ashiqtheindiandiver9783
@ashiqtheindiandiver9783 3 жыл бұрын
❤️
@rishucalicut
@rishucalicut 3 жыл бұрын
🔥🔥
@Muneeb_mhd
@Muneeb_mhd Жыл бұрын
😍
@sirajuddinahammed9980
@sirajuddinahammed9980 Жыл бұрын
👆
@favazchuzali1239
@favazchuzali1239 3 жыл бұрын
🤲🤲🤲
@raheemponnaniraheemponnani6415
@raheemponnaniraheemponnani6415 3 жыл бұрын
💐💐🌹🌹🌷❤️
@junaidakjunaid435
@junaidakjunaid435 3 жыл бұрын
😢😘😘😘😘
@shahulhameedpvs7536
@shahulhameedpvs7536 Жыл бұрын
മാഷാ അല്ലാഹ് അസ്സലാമു അലൈക്കും 🤝 ഖാലിദ് ബിൻ വലീദ് R/A ഫുൾ യുദ്ധ ചരിത്രം ചെയ്യുമോ ഉസ്താദേ 😢😢😢😢❤❤🙏
@MercifulAllah
@MercifulAllah Жыл бұрын
إن شاء الله
@MercifulAllah
@MercifulAllah Жыл бұрын
وعليكم السلام ورحمة الله وبركاته
@shamsumahe1490
@shamsumahe1490 Жыл бұрын
😥😥🤲🤲🤲🤲🤲🤲🤲
@safamarvan5454
@safamarvan5454 3 жыл бұрын
അദ്ദേഹത്തിന്റെ മാക്ബറ സിറിയിൽ ആണ്. ആ പള്ളിക് പോലും ഇസ്രായേൽ പട്ടാളം ബോംബുകൾ ഇട്ട്. അല്ലഹ് മുസ്‌ലിം കാത്തിരിക്കുന്നു. അടുത്ത നേതാവിനെ ഇമാം മഹ്ദി
@anooparakkal2843
@anooparakkal2843 2 жыл бұрын
Inshaallah Pray Trust And Wait..
@faisalf8683
@faisalf8683 9 ай бұрын
@@anooparakkal2843ഇസ്രയേലല്ല ബോംബിട്ടത് തീവ്രവാദികളാണ് ബോംബിട്ടത്
@BRAINSTROAM
@BRAINSTROAM 7 ай бұрын
music haram aagunnadh vishadikkarikkumo
@thansikn461
@thansikn461 3 жыл бұрын
Assalamu alaikum..bg nasheed alle..ath upayogikan pattuo...ariyan vendiyan
@MercifulAllah
@MercifulAllah 3 жыл бұрын
മ്യൂസിക് ഇല്ലെന്ന് ഉറപ്പുള്ള ഹറാം അല്ലാത്ത എന്തും ഉപയോഗിക്കാം...!!
@thansikn461
@thansikn461 3 жыл бұрын
@@MercifulAllah ok
@tothewisdom786
@tothewisdom786 3 жыл бұрын
Ithe arude shabdham ane
@MercifulAllah
@MercifulAllah 3 жыл бұрын
Arshad Tanur...
@samad027
@samad027 3 жыл бұрын
😘 Nice presentation No need music (humming)
@MercifulAllah
@MercifulAllah 3 жыл бұрын
Music is not there... Only Humming...
@samad027
@samad027 3 жыл бұрын
@@MercifulAllah I mean humming History and presentation too much 👌👌
@maqsoodm.m7323
@maqsoodm.m7323 2 жыл бұрын
Good humming
@nishadtmz141
@nishadtmz141 Жыл бұрын
Background music ..?
@MercifulAllah
@MercifulAllah Жыл бұрын
No...Vocal...
@MercifulAllah
@MercifulAllah Жыл бұрын
Vocal = മനുഷ്യ ശബ്ദം...
@MercifulAllah
@MercifulAllah Жыл бұрын
Music = ഹറാം
@nishadtmz141
@nishadtmz141 Жыл бұрын
ആ തുടക്കത്തിൽ ഉള്ളതൊക്കെ വോക്കൽ ആണോ ..?
@MercifulAllah
@MercifulAllah Жыл бұрын
@@nishadtmz141 : Muhammad Muqit Vocals എന്ന് check ചെയ്തുനോക്ക്...
@iqbalkodakkadan5796
@iqbalkodakkadan5796 Жыл бұрын
നല്ല സംസാരം പക്ഷെ bgm വേണ്ടായിരുന്നു അത് അരോചകമാണ്
@MercifulAllah
@MercifulAllah Жыл бұрын
Bgm അല്ലല്ലോ...
@MercifulAllah
@MercifulAllah Жыл бұрын
Vocal ആണ്...മനുഷ്യ ശബ്ദം...
@nebilmuhammedsha
@nebilmuhammedsha Жыл бұрын
എങ്ങനാ നമ്മുടെ ചുറ്റുമുള്ള ആ പാവം മനുഷ്യർക്ക് ഇസ്ലാമിൻ്റെ സന്ദേശം അറിയിച്ചു കൊടുക്കേണ്ടത്? എങ്ങനാ, എവിടാ തുടങ്ങേണ്ടത്? 😐
@MercifulAllah
@MercifulAllah Жыл бұрын
ജീവിതം കൊണ്ടാണ് തുടങ്ങേണ്ടത്...
@MercifulAllah
@MercifulAllah Жыл бұрын
മുസ്‌ലിം ആദ്യം അവന്റെ ജീവിതംകൊണ്ടാണ് പ്രബോധനം നടത്തേണ്ടത്...
@nebilmuhammedsha
@nebilmuhammedsha Жыл бұрын
@@MercifulAllah Ookk ❤️
@ALTHAFALIJ
@ALTHAFALIJ 2 жыл бұрын
ഇതൊക്കെ ഇങ്ങനെ പറഞ്ഞു കരഞ്ഞാൽ മാത്രം മതിയോ
@MercifulAllah
@MercifulAllah 2 жыл бұрын
??
@mubashirrmt1234
@mubashirrmt1234 2 жыл бұрын
Manasilayilla🤔
@farhanimthiaz9999
@farhanimthiaz9999 Жыл бұрын
U mean u have take lesson from there life and live according to it
@firosfaizy924
@firosfaizy924 Жыл бұрын
Whatsapp group indo
@MercifulAllah
@MercifulAllah Жыл бұрын
Yes
@MercifulAllah
@MercifulAllah Жыл бұрын
9746641415 Plsss msg...
@gummistvlog3378
@gummistvlog3378 3 жыл бұрын
Masha allah
@rishucalicut
@rishucalicut 3 жыл бұрын
Masha allha
@favazchuzali1239
@favazchuzali1239 3 жыл бұрын
Mash allh
@anzilsalam6331
@anzilsalam6331 2 жыл бұрын
💖💖💖
@haneefsworld1032
@haneefsworld1032 3 жыл бұрын
Masha allah
@ajmalajju299
@ajmalajju299 3 жыл бұрын
Masha allah
@mithuak6819
@mithuak6819 3 жыл бұрын
Masha allah
Каха и суп
00:39
К-Media
Рет қаралды 6 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 64 МЛН
KHALIDBNUL WALEED. ഖാലിദ് ബ്നു വലീദ്
26:28
SAMEEMART MOVIES
Рет қаралды 497 М.