സ്വഹാബി ചരിത്രങ്ങൾ (Part 16) - ഹംസ ഇബ്നു അബ്ദുൽ മുത്വലിബ് (റ) | Swahaba Series | By Arshad Tanur

  Рет қаралды 27,043

Merciful Allah

Merciful Allah

Күн бұрын

സ്വഹാബി ചരിത്രങ്ങൾ (ഭാഗം 16) - ഹംസ ഇബ്നു അബ്ദുൽ മുത്വലിബ് (റ)..
"അല്ലാഹുവിൻ്റെയും റസൂലിൻ്റെയും സിംഹം" എന്നറിയപ്പെട്ട മഹാനായ പോരാളിയായ, ബദ്ർ യുദ്ധത്തിലെ മുസ്‌ലിമീങ്ങളുടെ വിജയത്തിൻ്റെ ചുക്കാൻ പിടിച്ച മഹാനായ സ്വഹാബിയായ ഹംസ ഇബ്നു അബ്ദുൽ മുത്വലിബ് (റ)...!!
Speech By: Arshad Tanur
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZbin Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Пікірлер: 30
@shahulhameedpvs7536
@shahulhameedpvs7536 Жыл бұрын
മാഷാ അല്ലാഹ് ഇസ്ലാമിന്റെ സിംഹം😢😢 സുബഹാനല്ലാഹ് ആർക്ക് കഴിയും ഇതിന് എന്നിട്ടും വഹ്ഷിക്ക് മാപ്പ് നൽകിയ നമ്മുടെ റസൂൽ അല്ലയോ കരുണ്ണിയത്തിന്റെ കടൽ ( S/A ) 😘😘❤❤
@basilmuhammedbasilnt956
@basilmuhammedbasilnt956 Жыл бұрын
Enik ettavum ishttamulla sahabi hamza raliyallah
@MercifulAllah
@MercifulAllah Жыл бұрын
ഏറ്റവും ഇഷ്ടപ്പെടേണ്ടത് അബൂബക്കർ (റ) പിന്നെ ഉമർ (റ) പിന്നെ ഉസ്മാൻ (റ) പിന്നെ അലി (റ)
@FavasFavascp
@FavasFavascp Жыл бұрын
​@@MercifulAllahആര് പറഞ്ഞു അങ്ങനെയൊന്നും ഇല്ല ഹംസതെന്നവരെ ഏറ്റവും കൂടുതൽ ഇഷ്ട്ട പെട്ടാൽ എന്താ കുഴപ്പം മുത്ത് നബിയുടെ പ്രിയപ്പെട്ട എളാപ്പ അല്ലെ 😭 അള്ളാഹുവിന്റെ സിംഹം അല്ലേ ശുഹൈതാ ക്കളുടെ നേതാവല്ലേ ആ മുത്ത്
@MercifulAllah
@MercifulAllah Жыл бұрын
@@FavasFavascp : ആ റസൂൽ ആണ് ഇതൊക്കെ പഠിപ്പിച്ചത്...
@FavasFavascp
@FavasFavascp Жыл бұрын
@@MercifulAllah ഒരിക്കലും അല്ല നബി തങ്ങൾ പറഞ്ഞു ആരാണോ എന്റെ അലിയെ സ്നേഹിച്ചത് അവൻ സ്വർഗത്തിലാണ് അലിയെ സ്നേഹിച്ചു കൊണ്ടിരിക്കുമ്പോൾ ആര് മരണപെട്ടാലും അവൻ സ്വർഗത്തിലാണ് മുത്ത് നബിയെ കഴിഞ്ഞാൽ ഈ ഉമ്മത്തിൽ ഏറ്റവും ശ്രേഷ്ട്ടത ഉള്ള വ്യക്തിയാണ് അബൂബക്കർ റ അവരെ സ്നേഹിക്കണം തീർച്ചയായും പക്ഷെ പലരും മുത്ത് നബിയെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇഷ്ട്ട പെടുന്ന ഏതെങ്കിലും സ്വാഹാബി ഇണ്ടാവും എനിക്ക് അബൂബക്കർ റ ഇഷ്ട്ടമാണ് പക്ഷെ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം എന്റെ ഹംസ റ നെയാണ് അത് പോലെ ഒരു ധീരൻ ഇസ്‌ലാമിന്റെ ചരിത്രത്തിൽ ഇല്ല വംബുറ്റ ഹംസ വമ്പ് നിറഞ്ഞ ഹംസ 😘 ആ മഹാൻ ഷഹീതായി കിടക്കുന്നത് കണ്ടിട്ടാണ് മുത്ത് നബി ചങ്ക് പൊട്ടി കരഞ്ഞത് അത് പോലെ നബി കരഞ്ഞിട്ടില്ല അങ്ങനെ യെല്ലേ അവർ ആ മുത്തിനെ ചെയ്തത് വെട്ടി വെട്ടി നഗം വരെ വെട്ടിയില്ലേ ദുഷ്ടൻ മാർ ചെറുപ്പം മുതലേ എല്ലാ സ്വാഹാബി മാർ വരുന്നതിന് മുന്നേ നബിയെ സംരക്ഷിച്ചു പോന്ന മഹാൻ ആണ് ഹംസ റ അവരെ അതിരറ്റ് സ്നേഹിക്കൽ ഒരിക്കലും തെറ്റല്ല
@ihthishamkunjani5488
@ihthishamkunjani5488 8 ай бұрын
ശരിയാണ് സഹോദര.... ആദ്യം അബൂബക്കർ (r)
@yms1500
@yms1500 2 ай бұрын
@haneefaapu8651
@haneefaapu8651 4 ай бұрын
THE LION OF GOD 🦁🦁
@suhainhumraz5299
@suhainhumraz5299 Жыл бұрын
Asadullah sayyidush-shuhadaa hamza raliyallah anhu 🦁💪lion of allah
@Right_way_to_Islam_Offical
@Right_way_to_Islam_Offical Жыл бұрын
🦁 THE LION OF ALLAH 🦁 ⚔️ THE GRATE WARRIOR OF ISLAM ⚔️
@ShabinasiShabinasi
@ShabinasiShabinasi Ай бұрын
Hamsa(r)islam sweekaricha varsham parayo pls
@abdulkhadars5921
@abdulkhadars5921 Жыл бұрын
واليكم سلام
@basilmuhammedbasilnt956
@basilmuhammedbasilnt956 Жыл бұрын
Hamzah raliyallah♥️♥️🦁🦁
@habeebarasool9950
@habeebarasool9950 Жыл бұрын
Jazzakallahu khair❤️. Dua yil ulpeduthane 🤲
@MercifulAllah
@MercifulAllah Жыл бұрын
ആമീൻ...
@MercifulAllah
@MercifulAllah Жыл бұрын
و إياكم
@MercifulAllah
@MercifulAllah Жыл бұрын
In Sha Allah...
@suhainhumraz5299
@suhainhumraz5299 10 ай бұрын
❤❤❤
@Nooraji-fd7ry
@Nooraji-fd7ry 5 ай бұрын
Allahoflionpwer❤
@sirajuddinahammed9980
@sirajuddinahammed9980 Жыл бұрын
👆
@najiya7961
@najiya7961 Жыл бұрын
😢😢
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Hind(ra) ne kuruch parayamo..
@MercifulAllah
@MercifulAllah Жыл бұрын
In Sha Allah
@rafeequer5902
@rafeequer5902 Жыл бұрын
നബിക്കും ഹംസ (റ )വിനും മുല കൊടുത്ത മഹതി ആരാണ്
@muhammedvalloth2808
@muhammedvalloth2808 7 ай бұрын
സുവയ്‌ബ, അബൂലഹബിന്റെ അടിമ സ്ത്രീ
@jaseerpn
@jaseerpn 8 ай бұрын
ഹിജ്റയുടെ 2 ആം വർഷമാണ് 3:15 ഈ timil പറഞ്ഞത്. ഹിജറ വർഷം തുടങ്ങുന്നത് മക്കയിൽ നിന്ന് മദീനയിലേക്ക് പോയപ്പോൾ അല്ലെ അത് നബി (സ്വ )ളുടെ 53 ആം വയസ്സിൽ അല്ലെ 🤔
@abdulsaleemirshadimarutham6293
@abdulsaleemirshadimarutham6293 Ай бұрын
നുബുവ്വത്തിന്റ രണ്ടാം വർഷം ആയിരിക്കും
@mansooramsimansooramsi7383
@mansooramsimansooramsi7383 Жыл бұрын
❤️❤️
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 108 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
മഹാനായ ബിലാൽ (റ) | Sirajudheen Al Qasimi Pathanapuram
40:43
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН