കുത്തിത്തിരുപ്പ്.... ഈ അഭിമുഖം മുഴുവൻ കേട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 💥
@uvaisuvais82586 сағат бұрын
Sathyam
@totherightpath5032 сағат бұрын
Yes
@NonNon-f8v12 сағат бұрын
❤❤❤അല്ലാഹു സുന്നീ ഐക്യം അധിവേഗം സാധിപ്പിക്കട്ടെ........ആമീൻ🤲🏻🤲🏻🤲🏻🤲🏻❤❤❤
@shamsudheenkottathara46307 сағат бұрын
നിങ്ങളുടെ ഈ വാർത്തയും അസ്ഹരിയുമായുള്ള അഭിമുഖവും തമ്മിൽ ഒരു പാട് അന്തരമുണ്ട്
@കോഴിക്കോട്-ഝ6ധ11 сағат бұрын
റിപ്പോർട്ടർ. ഹക്കിം അസ്ഹരി പറയാത്തത് റിപ്പോർട്ടർ പറയുന്നു നിങ്ങളുടെ വകയായി ഇല്ലാത്തത് പറയരുത്.
@abdullatheef91285 сағат бұрын
ചാനൽകാരുടെ പണി കുത്തിത്തിരുപ്പാണ്.
@abdurahmanck87667 сағат бұрын
ഉസ്താദിനെതിരെ കമന്റ് ഇടുന്നവർ ആ അഭിമുഖം ഫുൾ കണ്ടാൽ മതി സത്യം മനസ്സിലാകും
@naserperumal59573 сағат бұрын
@@abdurahmanck8766 ഉസ്താദ് പറഞ്ഞത് അദ്ദേഹതിന്റെ അഭിപ്രായം അതിനുള്ള സ്വതന്ദ്രം അദ്ദേഹത്തിനുണ്ട് എനിക്ക് പറയാനുള്ളത് അൻവർ എല്ലാവരും കേട്ടത് അല്ലേ എല്ലാ മേഘലയിലും മുസ്ലിം കളെ ഒറ്റ പെടുത്തുന്നു ആശയം മറുന്നു എല്ലാ മുസ്ലിംകളും ഒന്നിച്ചു നിന്നാൽ എല്ലാവർക്കും നല്ലത് അല്ലെങ്കിൽ യുഡിഫ് ldf ഇല്ലാതായി ബിജെപി വരും മുനമ്പം തന്നെ നോക്കൂ
@abdukathodi357810 сағат бұрын
അഭിമുഖം മുഴുവൻ കേട്ടു സാദിഖലിതങ്ങൾക്ക് വിവരമില്ല എന്ന് തങ്ങൾ പറഞ്ഞിട്ടില്ല എന്ന് അസ്ഹരി ഉസ്താദ് പറഞ്ഞു. സാദിഖലി തങ്ങളെ അസ്ഹരി ഉസ്താദ് ശരിവെച്ചിട്ടുണ്ട്.
@aspte106512 сағат бұрын
Dr. Azhari well clarities ✅✅
@ashrafc43512 сағат бұрын
സ്വാർത്ഥ താല്പര്യം മുന്നിൽ കണ്ട് AKG സെൻററിൽ പൊറുതി നടത്തുന്ന താങ്കളുടെ അഭിപ്രായം ആരും ചോദിച്ചിട്ടില്ല
@thasleemkri481312 сағат бұрын
മാധ്യമങ്ങൾ ചോദിച്ചപ്പോൾ അതിനുള്ള മറുപടി കൊടുത്തു. പറഞ്ഞതിൽ എന്താ തെറ്റ്.....?
@ThirdEye007712 сағат бұрын
ആരും ചോദിക്കാതെ ആരും ഒന്നും പറയില്ലലോ
@shefeeqarakkal55312 сағат бұрын
പക്കാ രാഷ്ട്രീയ ക്കളിയാണ് ഇപ്പോൾ അസ്ഹരിയും ചെയ്തത്. എല്ലാവർക്കും വേണ്ടത് സ്ഥാനമാനങ്ങളാണ്. അത് ദീനിലാണെങ്കിൽ അൽഹംദുലില്ലാഹ് കുഴപ്പമില്ല മുസ്ലിം സമൂഹത്തിനും രാജ്യത്തിനും ഗുണം ചെയ്യും ഇത് ഇഹാലോകത്താണ് സ്ഥാനമാനങ്ങൾ വേണ്ടത്. കസേരക്ക് വേണ്ടി മാത്രം.
@ninjasoon918811 сағат бұрын
Vendavar edkum moorikal karayum
@jojikd871411 сағат бұрын
ഇത് ഒരു പുതിയ നീക്കം.
@Alakbarvr12 сағат бұрын
സ്വാദിഖ് തങ്ങൾ kk അറിവില്ല എന്ന് azhari പറഞ്ഞിട്ടില്ല അറിവിന് ബിരുദം വേണമെന്നില്ല എന്നും പറഞ്ഞു
@RiyasAhsanikp-hp9nv8 сағат бұрын
ഇന്റർവ്യൂ മുഴുവൻ ഞാൻ കേട്ടു അതിൽ ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ 🤔
@roufsameelroufsameel715211 сағат бұрын
Cpm, ന് വിധേയപ്പെട്ടാൽ മതി😂😂
@samseertirur901022 минут бұрын
🚩🚩🚩🚩🚩🚩❣️
@abduljaleel65016 сағат бұрын
ഹകീം അസ്ഹരി ❤👍
@hafeefmuhammed6117Сағат бұрын
ഇത് short ആക്കി കുത്തി തിരിപ്പ് ഉണ്ടാക്കുകയാണ്, ചർച്ച മുഴുവൻ കേൾക്കണം എന്നാലേ കൃത്യതയും വ്യക്തതയും ലഭിക്കുക
@ahk1234011 сағат бұрын
0:52 ഈ ചാനലുകാരുടെ ഒരു കാര്യം... അനാവശ്യ വാർത്തകൾ കെട്ടിച്ചമക്കാൻ ഇവർ അഗ്രഗണ്യരാണ്.. ഈ കുത്തിത്തിരിപ്പ് കൊണ്ട് ഇവർക്ക് എന്ത് നേട്ടം... ആർക്കെങ്കിലും പിന്തുണയുണ്ട് എന്ന ഒരു വാക്കുപോലും ഡോ :അസ്ഹരി പറഞ്ഞിട്ടില്ല.. EK വിഭാഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ അതിന്റെ അവസ്ഥ പറഞ്ഞു.. അത്രമാത്രം..
@salman.255611 сағат бұрын
Azhari ❤❤❤❤
@BMKAbdulla3 сағат бұрын
ഇപ്പോഴും സമസ്ത ലീഗിന്റെ കൂടെ തന്നെയാണ് അസ്ഹരി
@mujeebpullara98973 сағат бұрын
കാന്തപുരം ഉസ്താദ്❤ മുസ്റ്ിംലീഗ്❤
@Shammvr11 сағат бұрын
ഇപ്പോൾ..ഞങ്ങളുമായി ലീഗും.. ലീഗുമായി ഞങ്ങളും നല്ല ബന്ധമാണ് "എന്ന ap അസ്ഹരി ഉസ്താദിന്റെ വാക്കുകൾ നൈസായി മുക്കിയല്ലേ.. മാപ്രേ....
@abdullavageri940511 сағат бұрын
ആര് പറഞ്ഞു ലീഗിന് വിധേയനാകാൻ. നിങ്ങളുടെ സ്വഭാവം ഞങ്ങൾക്ക് മുന്നേ മനസ്സിൽ ആയതാണ്.
@mohammedashifkm70025 сағат бұрын
Mooooo league
@abdullavageri94054 сағат бұрын
@mohammedashifkm7002 അന്റെ ബാപ്പ
@MuhammedkuttyK-d6h3 сағат бұрын
ഇങ്ങിനെയാണ് വളച്ചൊടിച്ച് വാർത്തയുണ്ടാക്കൽ അതൊരു പ്രത്യേക കഴിവ് തന്നെയാണ് സമ്മതിക്കുന്നു👌👌.
@abdurahmanck87667 сағат бұрын
ഇതു പോലെ കുത്തി തിരിപ്പ് ഉ ണ്ടാക്കാൻ എന്തൊരു ഉഷാർ ആണ് ചാനലുകൾ. ഈ അഭിമുഖം ഫുൾ കേട്ടു കഴിഞ്ഞാൽ ചാനലിന്റെ തനി സ്വഭാവം മനസ്സിലാകും
@MujeebOruvil6 сағат бұрын
മണ്ണാർക്കാട് ആർക്കാണ് പിന്തുണ നിങ്ങൾ കൊടുത്തത്.... അവിടെത്തെ നിലപാട് എന്തായിരുന്നു....
റിപ്പോർട്ടർ മാപ്രാപണി അവസാനിപ്പിക്കുക.. അസ്ഹരി പറഞ്ഞതല്ല റിപ്പോർട്ടിൽ വന്നത്
@leftright857112 сағат бұрын
ഖാസിയാകാൻ വിവരം വേണമെന്നും, പാണക്കാട് തങ്ങൾക്ക് വിവരം ഇല്ല എന്ന് അദ്ദേഹമോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ നിങ്ങളോട് പറഞ്ഞോ എന്നും അസ്ഹരി റിപ്പോർട്ടറോട് ചോദിക്കുന്നുണ്ട്... ഒരു പക്ഷവും ചേരാതെയാണ് സംസാരിച്ചത്
@Jabizvlogs10 сағат бұрын
റിപ്പോർട്ടർ കളവ് പറയുന്നതെന്തിനാ ❗️?😢
@abdulvahab97403 сағат бұрын
it's our opinion since 1989 Mr reporter
@muneerpunnad516110 сағат бұрын
🥰✨
@hamzac.k408012 сағат бұрын
Bisnus man Rich baby
@AbdulKarim-ed6tv12 сағат бұрын
Who r u..may be iuml... what for your party...for your and your leaders business...right.... And if u r salafi..jama athe...thabligi..etc..u r getting money from saudi and qatar... is not business... U even using zakaat for your business.. Before u were eating all.......even by stealing our masajed...... See now in Syria supporting yor hts group ...who....us and mossad😮😮
@Islamic_madhsongs12 сағат бұрын
നിങൾ ഒന്ന് ആലോചിച്ച് നോക്ക്. ഈ ബിസ്സിനസ്സ് കൊണ്ട് അദ്ദേഹമോ അദ്ദേഹത്തിൻ്റെ കുടുംബമോ വിദേശത്ത് ടൂർ പോകുകയോ, അല്ലെങ്കിൽ സാധാരണ ബസ്സിനസ് മാൻ ചെയ്യുന്ന പോലെ ധൂർത്ത് ചെയ്യുകയോ അല്ല.. ഇതൊക്കെ ഇച്ചിരി ബുദ്ധിയോട് ചിന്തിച്ചാൽ മതി. അല്ലാഹു കാക്കട്ടെ ആമീൻ❤
@crazyvideos50011 сағат бұрын
Ezhuthan padikk moyande
@naserperumal595712 сағат бұрын
മുസ്ലിംകളുടെ മൊത്തം കുത്തക ap കരെ ആരും ഏല്പിച്ചിട്ടില്ല
@ThirdEye007712 сағат бұрын
AP കാരുടെ കുത്തക AP ക്കാർക്ക് ഉണ്ടല്ലോ
@ahk1234011 сағат бұрын
1:18 മുസ്ലിങ്ങളുടെ മൊത്തം കാര്യം താങ്കൾ ഒറ്റയ്ക്ക് ഏറ്റെടുത്താൽ അത് താങ്ങാൻ കഴിയുമോ..
@theworldisyourbookmark831811 сағат бұрын
പിന്നെ ലീഗിനെ ഏൽപ്പിച്ചിട്ടുണ്ട് എന്നാണോ?
@isavibes284710 сағат бұрын
ന്നാലും ഇങ്ങിനെ പറയുന്നേടത്തേക്ക് കര്യങ്ങൾ എത്തിയല്ലോ... അത് സ്വയം മെലിഞ്ഞ് മെലിഞ്ഞ് ഇല്ലാതെയാകും എന്നാണ് പറഞ്ഞിരുന്നത്...
@uvaisuvais82586 сағат бұрын
ഇത് മുഴുവൻ കേൾക്കണം
@aspte106512 сағат бұрын
❤
@majeedkozhisheeri774810 сағат бұрын
കാന്തപുരം മാസക്കൾക്ക് മുമ്പ് കുഞ്ഞാലികുട്ടിയോട് പറഞ്ഞത് നിങ്ങൾ ഇനി എൻ്റെ മുമ്പിൽ വരുമ്പോൾ ഒരു മന്ത്രിയായി വരണം എന്നാണ് ഈ വീഡിയൊ ഇപ്പോഴും യൂടൂബിൽ ഉണ്ട്
@AbbasAbbasmk11 сағат бұрын
ഉമർ ഫൈസി പാണക്കാട് തങ്ങളെ അല്ല പറഞ്ഞത് എന്ന് ഫൈസി തന്നെ പറഞ്ഞല്ലോ...
@ponnuponnu564910 сағат бұрын
ഉമ്മറിനോട് പോയി പണി നോക്കാൻ പറയൂ.സ്വന്തം മഹല്ലത്തിൽ പോലും എടുക്കാത്ത നാണയം
@ദോഹ11 сағат бұрын
ഇതായിരുന്നു പുള്ളിക്കാരന്റെ ഉന്ദേശം പ്രശ്നം ഉണ്ടായത് എവിടെ നിന്നാണ് ആരാണ് ഉണ്ടാക്കിയത് എന്ന് ഇപ്പോൾ മനസ്സിലായി 😂
@muhammedmundodan355912 сағат бұрын
താങ്കൾ വേറെ പണി നോക്ക് സമസ്തയുടെ കാരും സമസ്ത നോക്കി കൊള്ളും
@Muhammed_Shanid_Kavumbadi10 сағат бұрын
ശംസുൽ ഉലമ ഉൾപ്പെടെയുള്ള പണ്ഡിതന്മാരെ നിശബ്ദരാക്കി, സമസ്തയെ ലീഗിന്റെ ആജ്ഞാനുവർത്തികളാക്കാൻ 1976ൽ രൂപം കൊണ്ട വിഭാഗമാണ് ചേളാരി സുന്നി വിഭാഗം. എസ്.എം.എഫ് എന്ന പേരിൽ തുടങ്ങിയ ചേളാരി വിഭാഗത്തെ അന്ന് ശംസുൽ ഉലമ വിളിച്ചിരുന്നത് സുന്നി മുജാഹിദ് കുണ്ടറേഷൻ എന്നായിരുന്നു. 1985 വരെ ചേളാരി സുന്നികൾ ഏറ്റവുമധികം വേട്ടയാടിയത് ശംസുൽ ഉലമ ഇ.കെ ഉസ്താദിനെ തന്നെയായിരുന്നു. പിൽക്കാലത്ത് (സിഹ്ർ ബാധിച്ചിട്ടാണെന്ന് പറയപ്പെടുന്നു) ഇ.കെ ഉസ്താദ് ചേളാരി വിഭാഗത്തോടൊപ്പം ചേർന്ന് സമസ്തയെ പ്രതിസന്ധിയിലാക്കി. അതോടെ ചേളാരി വിഭാഗത്തെ 'ഇ.കെ വിഭാഗം' എന്നുകൂടി വിളിക്കപ്പെട്ടു. പദവി കൊണ്ടും പാണ്ഡിത്യം കൊണ്ടും ഇ.കെ യെ തിരുത്താൻ കഴിവുള്ള വന്ദ്യവയോധികനായിരുന്ന പ്രസിഡന്റ് കണ്ണിയത്ത് ഉസ്താദിന്റെ മൈക്ക് ഓഫ് ചെയ്തും മറ്റും ചേളാരി വിഭാഗം പ്രയാസപ്പെടുത്തി. ആ ദശാസന്ധിയിലാണ്, സീനിയർ വൈസ് പ്രസിഡന്റ് താജുൽ ഉലമ ഉള്ളാൾ (ഖ: സി:) തങ്ങളവർകളുടെ നേതൃത്വത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സമ്പൂർണ്ണ ജനറൽ ബോഡി യോഗം 1989 മാർച്ച് ആദ്യവാരം വിളിച്ചു ചേർത്ത് മുശാവറ പുനഃസംഘടിപ്പിച്ച് സമസ്തയെ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. താജുൽ ഉലമയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന (പേരും പതാകയും രജിസ്ട്രേഷനും 90% പ്രവർത്തകരും കീഴ്ഘടകങ്ങളും പ്രസിദ്ധീകരണങ്ങളും എല്ലാം കൂടെയുള്ള) സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ഔദ്യോഗിക പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഇ.കെ ഉസ്താദ് തന്റെ അവസാനകാലത്ത് ആഗ്രഹിച്ചിരുന്നു എന്നതിന് 1996 ഓഗസ്റ്റ് 30ലെ ചന്ദ്രിക പത്രത്തിൽ സാക്ഷാൽ അബ്ദുറഹ്മാൻ കല്ലായി എഴുതിയ ലേഖനം തന്നെ മതിയായ തെളിവാണ്. കണ്ണിയത്ത് ഉസ്താദിന്റെയും ശംസുൽ ഉലമയുടെയും താജുൽ ഉലമയുടെയും നൂറുൽ ഉലമയുടെയും കൻസുൽ ഉലമയുടെയും മൺമറഞ്ഞ മറ്റ് പണ്ഡിത മഹത്തുക്കളുടെയും ദറജ വർധിപ്പിക്കണേ അല്ലാഹ് ആമീൻ, സുൽത്വാനുൽ ഉലമക്കും റഈസുൽ ഉലമക്കും സയ്യിദുൽ ഉലമക്കും മറ്റ് പണ്ഡിത നേതാക്കൾക്കും ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണം അല്ലാഹ് ആമീൻ.

@kunhimohamed22812 сағат бұрын
😂 യാതൊരു വിധേയത്വം ഇല്ല. ഞങ്ങളുടെ നാട്ടിൽ പിണറായി വേണോ കാന്തപുരം വേണോയെന്ന് ചോദിച്ചാൽ 90% പിണറായി 10% കാന്തപുരം😊. ഇതാണ് AP വിഭാഗം
@zamindal28312 сағат бұрын
പിണറായി ഒരു മത വിധി പറഞ്ഞാൽ അതിൽ പൊന്മളക്ക് വരെ വേറെ അഭിപ്രായമില്ല ... കാന്തപുരം പറഞ്ഞാൽ 4 അഭിപ്രായം വേറെ വരും 😂😂😂
@ahk1234011 сағат бұрын
ആദ്യം നിന്റെ നാട് പറ.. എന്നിട്ട് മതി ഡയലോഗ്
@KunjuMandalam008 сағат бұрын
എവിടെയാ നിന്റെനാട് അത് കൂടി പറയണ്ടെ
@aboobacker23707 сағат бұрын
അതിന് നാട്ടിലുള്ളവർക്ക് ഗുണം ഉള്ള വല്ലതും ചെയ്യണം അപോൾ മറ്റുള്ളവരും വേണം എന്ന് പറയും വാപ്പാൻ്റെ ചന്തിമ്മേൽ ആന പുറത്തിരുന്ന തയമ്പുണ്ടായിരുന്നു എന്നും പറഞ്ഞ് നാടിന് ഒരു ഉപകാരവും ചെയ്യാതെ നടന്നാൽ നാട്ടുകാർ വേണം ഒരു ശതമാനം പറയില്ല
ഫുൾ വീഡിയോ കണ്ടപ്പോൾ ഇയാൾ പറയുന്നതല്ലല്ലോ അസ്ഹരി ഉസ്താദ് പറയുന്നത്.. ഇതൊക്കെ എന്ത് മാധ്യമ പ്രവർത്തനം ആണ് ഡേ..
@YousufCk-sz2wd7 сағат бұрын
ആ Qulty പാണക്കാട് തങ്ങൻ മാർക്കുണ്ട് സർട്ടിഫിക്കറ്റ് വേണ്ട.....
@azeezkarekkadazeezkarekkad88397 сағат бұрын
ലോകസഭയിൽ നിങ്ങളെ എല്ലാരും അളന്നതല്ലെ, മതി രാഷ്ട്രീയത്തിൽ ഇടപെടണ്ട
@jafarkambath353911 сағат бұрын
ഈ വീഡിയോ മുഴുൻവൻ കണ്ടാൽ അറിയാം ആരേലും പിന്തുണച്ചോ കുറ്റപ്പെടുത്തിയോ എന്ന്
@shihabakhouse999010 сағат бұрын
സമസ്ത പിളർന്നിട്ടില്ല 6 പേരേ സമസ്തയിൽ നിന്ന് പുറത്താക്കി ആ 6 പേര് മേനോൻ സംഘടന ടൈഗർ സുന്നി ആയി മാറി
@Muhammed_Shanid_Kavumbadi10 сағат бұрын
ശംസുൽ ഉലമ ഉൾപ്പെടെയുള്ള പണ്ഡിതന്മാരെ നിശബ്ദരാക്കി, സമസ്തയെ ലീഗിന്റെ ആജ്ഞാനുവർത്തികളാക്കാൻ 1976ൽ രൂപം കൊണ്ട വിഭാഗമാണ് ചേളാരി സുന്നി വിഭാഗം. എസ്.എം.എഫ് എന്ന പേരിൽ തുടങ്ങിയ ചേളാരി വിഭാഗത്തെ അന്ന് ശംസുൽ ഉലമ വിളിച്ചിരുന്നത് സുന്നി മുജാഹിദ് കുണ്ടറേഷൻ എന്നായിരുന്നു. 1985 വരെ ചേളാരി സുന്നികൾ ഏറ്റവുമധികം വേട്ടയാടിയത് ശംസുൽ ഉലമ ഇ.കെ ഉസ്താദിനെ തന്നെയായിരുന്നു. പിൽക്കാലത്ത് (സിഹ്ർ ബാധിച്ചിട്ടാണെന്ന് പറയപ്പെടുന്നു) ഇ.കെ ഉസ്താദ് ചേളാരി വിഭാഗത്തോടൊപ്പം ചേർന്ന് സമസ്തയെ പ്രതിസന്ധിയിലാക്കി. അതോടെ ചേളാരി വിഭാഗത്തെ 'ഇ.കെ വിഭാഗം' എന്നുകൂടി വിളിക്കപ്പെട്ടു. പദവി കൊണ്ടും പാണ്ഡിത്യം കൊണ്ടും ഇ.കെ യെ തിരുത്താൻ കഴിവുള്ള വന്ദ്യവയോധികനായിരുന്ന പ്രസിഡന്റ് കണ്ണിയത്ത് ഉസ്താദിന്റെ മൈക്ക് ഓഫ് ചെയ്തും മറ്റും ചേളാരി വിഭാഗം പ്രയാസപ്പെടുത്തി. ആ ദശാസന്ധിയിലാണ്, സീനിയർ വൈസ് പ്രസിഡന്റ് താജുൽ ഉലമ ഉള്ളാൾ (ഖ: സി:) തങ്ങളവർകളുടെ നേതൃത്വത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സമ്പൂർണ്ണ ജനറൽ ബോഡി യോഗം 1989 മാർച്ച് ആദ്യവാരം വിളിച്ചു ചേർത്ത് മുശാവറ പുനഃസംഘടിപ്പിച്ച് സമസ്തയെ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. താജുൽ ഉലമയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന (പേരും പതാകയും രജിസ്ട്രേഷനും 90% പ്രവർത്തകരും കീഴ്ഘടകങ്ങളും പ്രസിദ്ധീകരണങ്ങളും എല്ലാം കൂടെയുള്ള) സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ഔദ്യോഗിക പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഇ.കെ ഉസ്താദ് തന്റെ അവസാനകാലത്ത് ആഗ്രഹിച്ചിരുന്നു എന്നതിന് 1996 ഓഗസ്റ്റ് 30ലെ ചന്ദ്രിക പത്രത്തിൽ സാക്ഷാൽ അബ്ദുറഹ്മാൻ കല്ലായി എഴുതിയ ലേഖനം തന്നെ മതിയായ തെളിവാണ്. കണ്ണിയത്ത് ഉസ്താദിന്റെയും ശംസുൽ ഉലമയുടെയും താജുൽ ഉലമയുടെയും നൂറുൽ ഉലമയുടെയും കൻസുൽ ഉലമയുടെയും മൺമറഞ്ഞ മറ്റ് പണ്ഡിത മഹത്തുക്കളുടെയും ദറജ വർധിപ്പിക്കണേ അല്ലാഹ് ആമീൻ, സുൽത്വാനുൽ ഉലമക്കും റഈസുൽ ഉലമക്കും സയ്യിദുൽ ഉലമക്കും മറ്റ് പണ്ഡിത നേതാക്കൾക്കും ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണം അല്ലാഹ് ആമീൻ.
@ppmedia680110 сағат бұрын
ഇപ്പം ലീഗുംഇകെ വിഭാഗവും ടൈഗർ ആയി മാന്തി കളിക്കുന്നുണ്ടല്ലോ😂

@Hope-u6d10 сағат бұрын
Njn tiger Sunni aanu ❤
@aboobacker23708 сағат бұрын
6 പേരെ പുറത്താക്കിയാലും പുറത്ത് പോന്നാലും സമസ്ത എന്ന മഹാവൃക്ഷത്തിൻ്റെ കാതലുകളായിരുന്നു ആ അറുപേർ ബാക്കി അവശേഷിച്ചത് കമ്പും ചുള്ളിയും ഇലയും വെള്ളയും മാത്രം അത് ആരൊക്കെയോ വിറകാക്കി ഉപയോഗിക്കുന്നു 35 വർഷം കഴിഞ്ഞപ്പോൾ അത് പുകയുന്നു എന്ന് മാത്രം അതും വിധി അല്ലാതെ എന്ത് പറയാൻ
@NonNon-f8v12 сағат бұрын
❤❤❤അസ്ഹരി❤❤❤
@ashrafckashrafck4535 сағат бұрын
പള്ളിയ്ക്ക് വേണ്ടി കോടതി കയറി ഇറങ്ങാൻ സമരം ചെയ്യാൻ പാർട്ടികൾ വേണം പാവങ്ങളെ പിഴിഞ്ഞ് തിന്നാൻ പണ്ഡിതമാരിൽ ചിലർ
@uvaisuvais82586 сағат бұрын
പറഞ്ഞത് വളച്ചൊടിക്കുന്നു റിപ്പോർട്ടർ മാധ്യമ ധർമ്മം മറന്നു
@channelinternational73653 сағат бұрын
ഈ അഭിമുഖം ഞാൻ പൂർണമായുംകേട്ടതാണ് റിപ്പോർട്ടർ ചാനൽ കുത്തി തിരിപ്പ് ഉണ്ടാക്കിയതാണ് 😂
@kkuazharimedia59674 сағат бұрын
റിപ്പോർട്ട് കൊടുക്കാൻ അറിയാത്ത റിപ്പോര്ട്ടര്മാര്
@AbdulLatheefVK-e4nСағат бұрын
മധ്യമ ങ്ങൾക്ക് സമൂഹത്തിൽ കുഴപ്പമുണ്ടാക്കുന്നതിൽ നല്ല പങ്കുണ്ട്
@mohammadhashim65025 сағат бұрын
ലീഗിന് വിലയാണ് കണ്ട ബാപ്പായും മകനും ആകണം പിന്നെ മരുമോനെയും കൂടെ ആക്കി ചെയർമാൻ സൈറ്റുകാരൻ നടക്കുമ്പോൾ അത് മാത്രം വിധേയമായ മതി തന്നെ ജീവിച്ചു നല്ല കാര്യമാണ് ജീവിച്ചു സമ്മാനം പറയുകയും ചെയ്യാം
@KottaHassankutty3 сағат бұрын
എന്ന് സമസ്തക്കെതിരെ കേഷ് കൊടുത്ത ബാപ്പാന്റെ മകൻ
@thebrainhacker44868 сағат бұрын
രണ്ടു സമസ്തയും ഒരുമിച്ചാൽ കേരളത്തിലെ ശിയാക്കൾക്ക് വലിയ നേട്ടവും അഭിമാനവുമാണ് 👍
@aboobacker23707 сағат бұрын
അതോട് കൂടെ കാദിയാനിസം അസ്തമിക്കും എന്നതാണ് കാദിയാനിസം പേറി നടക്കുന്ന വഹ്ഹാബിക്ക് പേടി
@shamsudheenak76043 сағат бұрын
ഇതാണ്. ഞങ്ങ്ൾ പറയുന്നത് നിങ്ങൾ അരിവാൾ സുന്നി ആണ്. നിങ്ങൾ ഇനിയെങ്കിലും നന്നാവാൻ ശ്രമിക്കു
@umark288611 сағат бұрын
ഈ അഭിമുഖം പൂർണമായി കൊടുക്കാൻ ചാനൽ മാന്യത കാണിക്കണം.......
@AshrafAyanol-gt3re12 сағат бұрын
താങ്കളുടെ അപിപ്രായം ഇവിടെ ആവശ്യമില്ല സുന്നി സത്തെ AkG സെന്ററിൽ പണയം വെച്ച കൂട്ടർ അപിപ്രായം പറയേണ്ട അത് പറയാൻ ഇവിടെ ആ ഉണ്ട്നിങ്ങളുടെ കാളി പിണറായി വിജ്യൻ അല്ലെ അയാളെ അല്ലെ നിങ്ങൾ കളിയായി അംഗീകരിച്ചത് :55
@abdulrahmanmgl60212 сағат бұрын
റിപ്പോർട്ടറെ ദീനിന്റെ നിയമം പറഞ്ഞതാ.. അല്ലാതെ നിങ്ങളെ സ്വഭാവം അല്ല പണ്ഡിതർക്
@SalimSalimA-s5n8 сағат бұрын
മത നേതാക്കൾ രാഷ്ട്രീയത്തിൽ ഇടപെടരുത് അതുപോലെതന്നെ രാഷ്ട്രീയ നേതാക്കൾ മതവിധി പുറപ്പെടുവിക്കരുത് അത് തെറ്റാണ്
@suhailmk22535 сағат бұрын
ആണും പെണ്ണും കെട്ട കളി ആണ് റിപ്പോർട്ടറും അതിന്റെ അവതാരകയും വിളമ്പുന്നത് ആ അഭിമുഖം മുഴുവൻ കേൾക്കാൻ ഈ 9 കൾ തയ്യാർ ആവണം
@winqatar-yl5bz4 сағат бұрын
വാർത്ത വായിക്കുന്നവരെ കുറ്റം പറയരുത്. അസഹരിയുടെ ഇന്റർവ്യൂ റീച് കൂട്ടാൻ ആണ് 🤣🤣
@abidt3529 сағат бұрын
ഞാൻ ഈ ചർച്ച മുഴുവൻ കേട്ടു. സാദിഖലി തങ്ങൾക്ക് വിവരമുണ്ടോ ചോദ്യം? അസ്ഹരി :വിവരത്തിന് ബിരുദം വേണമെന്നില്ല. എന്നാൽ ഖാസിക്ക് വിവരം വേണം എന്നതിൽ ആരും എതിര് പറയില്ല ഇത് വളരെ മൃഗീയമായി വെട്ടിമാറ്റി ചർച്ച വഴിതി തിരിച്ച് വിടുന്നവരെ കരുതിയിരിക്കണം
@HaniSafarr3 сағат бұрын
സുന്നി രാജാവിന്റെ കിരീട ധാരണത്തിന് മുൻപുള്ള യാത്രയൊക്കെ ഉഷാറായോ
നിലപാട് ആരാന്റെ...... ചുവട്ടിൽവെക്കാത്ത ധീരമായ നിലപാട്. മൂരികളുടെ കുത്തുകൊണ്ട് മുറിഞ്ഞു വീഴാത്ത കരുത്തിന്റെ പേരാണ് എപി
@mhdshabeer32449 сағат бұрын
ഇവനല്ലേ ഹക്കീം ഉസ്താദിൻറെ മുൻപിൽ പോയിരുന്ന് ഉസ്താദുമായി സംസാരിച്ചത് എന്നിട്ട് ഇവൻ എന്തിനാ ഉസ്താദ് പറയാത്തത് ഇവൻറെ ഇഷ്ടത്തിന് വരുത്തിത്തീർക്കുന്നത് ,, ആർക്കുവേണ്ടിയാണ് ഈ കുത്തിതിരിപ്പ് ഉണ്ടാക്കുന്നത് ,,
@SAEEDVK-o6y8 сағат бұрын
വിടുവായിത്തം പറയാതെ റിപ്പോർട്ടറേ കാര്യങ്ങൾ പഠിച്ചു പറയുക
@Apexmgp3 сағат бұрын
റിപ്പോർട്ടർ ടിവി അതപതിക്കുന്നല്ലോ
@PayyoliShafeek-mi6eb5 сағат бұрын
കച്ചവടം ചെയ്യാൻ പഠിച്ച ഉസ്താദ്
@KKMPKP28 сағат бұрын
അപ്പോൾ പരസ്പരം സ്ഥാപനങ്ങൾ അടക്കം രണ്ട് സമസ്തയു ഒരു മിച്ച് പോവുക: എനി എല്ലാം ഒന്നായി പോകട്ടേ
@KunjonVkp4 сағат бұрын
കുത്തിത്തിരിപ്പിന്റെ അൽ ഉസ്താദ്
@RMedia31310 сағат бұрын
ഇങ്ങനെ മുറിച്ചെടുത്ത് മുറിച്ചെടുത്ത് ക്ലിപ്പ് ആക്കി ജോയിൻ ചെയ്ത ഒരു വീഡിയോ ആക്കി സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്ന റിപ്പോർട്ടിനെതിരെ എന്തായാലും ഒരു നിയമ നടപടി സ്വീകരിക്കണം
@sidhiquesidhiquenelliyote327312 сағат бұрын
സിപിഎം നും ജലീലിനും ഇതേ അഭിപ്രായം
@abdulnazernazer41205 сағат бұрын
കുത്തി തിരുപ്പ് ഉണ്ടാക്കേണ്ട
@ALRAHMAMEDIA3132 сағат бұрын
ലീഗ് വിരോധികളോട് ഐക്യം എന്ന് പറഞ്ഞിട്ടില്ലല്ലോ എന്ത് മദ്യമ ദർമ്മം ആണെടോ ഇത്
@wahababdul44527 сағат бұрын
കാളി ആകാൻ മാർക്കിസത്തിൽ പാണ്ടിത്യം മതി...
@Alavikutty1010 сағат бұрын
ഞങ്ങളുടെ കാര്യത്തിൽ നിങ്ങൾ ഇടപെടേണ്ട നിങ്ങളുടെ കാര്യം നോക്കിയാൽമതി
@abooaasimsayeed61689 сағат бұрын
പത്രപ്രവർത്തനം എന്നാൽ അനാവശ്യ വിവാദങ്ങൾ നിർമ്മിക്കൽ ആണോ? ആ ഇൻറർവ്യൂ പൂർണമായി കേട്ടാൽ പത്രപ്രവര്തതകർ ഒഴിച്ച് മറ്റെല്ലാവർക്കും നിങ്ങളുടെ കുബുദ്ധി ബോധ്യപ്പെടും.
@nazer75111 сағат бұрын
ഖാസി മാരാവാൻ ചുരുങ്ങിയത് തൗഹീദ് എങ്കിലും ശരിയാവ ണം
@niyasm46009 сағат бұрын
അദ്ദേഹത്തിൻറെ വാക്കുകളെ വളച്ചൊടിക്കരുത് അദ്ദേഹം ആരെയും കുറ്റപ്പെടുത്തുന്നില്ല ഈ ഇൻറർവ്യൂ മൊത്തമായി ഞാൻ കേട്ടിരുന്നു ഇന്നലെ അതിൽ നിന്നും മനസ്സിലായത് ലീഗിനോടുള്ള അന്തരം ഒരുപാട് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് മറ്റു സംഘടനകളുടെ വിഷയത്തിൽ അദ്ദേഹം സ്വതന്ത്ര നിലപാടാണ് എടുക്കുന്നത് നിങ്ങൾ വളച്ചൊടിക്കുകയാണ്
@Izlinnawal9 сағат бұрын
സകാവ് വാപ്പനെ പറയിപ്പിക്കൂല എന്ന് ഉറപ്പായി
@technologyworld84772 сағат бұрын
മുക്കം ap യിലേക്ക് പോകാൻ ചാൻസ് ഉണ്ട്
@sain64959 сағат бұрын
ഈ interwu മുഴുവനായും കാണുക repporter കുത്തിതിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു
ആരാണ് പണ്ഡിതൻ videashatt നിന്ന് മാസം ഉറപ്പിക്കാൻ പറ്റില്ല എന്ന് പോലും അറിയാത്തവരെ kaasi ആക്കിയത് ആര്, പിന്നെ ഹിജ്‌റ 300 ന്ന് ശേഷം മുജ്റ്റഹിദ് ഇല്ല എന്ന് പറയുന്നവർ തന്നെ kaasi ആവേയേണ്ടത് mujtahidukaaran ആണ് എന്ന് പറഞ്ഞ പണ്ഡിത വേഷ ദാരിയോ, പിന്നെ ashari അവിടെ ഇരിക്കുന്നത് പിൻ തുടർച്ചയുടെ ഭാഗം ആയിട്ട് അല്ലേ അല്ലങ്കിൽ ഇയാളെക്കാൾ എത്രെയോ പേര് ആ വിഭാഗത്തിൽ ഇല്ലെ ( എല്ലാവർക്കും വെൻഡത് പണവും അധികാരവും ) ഇയാൾക്കു അത് കിട്ടിയത് പിൻ തുടർച്ച വഴി അല്ലേ
@Apexmgp3 сағат бұрын
വാർത്തയും അഭിമുഖവും വല്ലാതെ വ്യത്യാസപ്പെടുന്നല്ലോ .👎👎👎👎👎👎 കുത്തിത്തിരിപ്പാണല്ലോ ലക്ഷ്യം . വാർത്ത കിട്ടുമല്ലോ😂
@RasheedRasheed-s2q3 сағат бұрын
ചേക്കനൂരിന്റെ ചെരുപ്പ് കിട്ടിയത്
@Mubashira-y8p3 сағат бұрын
ഇന്റർവ്യയിൽ ഉസ്താദ് പറഞ്ഞത് വേറെ നിങ്ങളുടെ റിപ്പോർട്ട് വേറെ, വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു 😂
@ShajahanTc-md3ut11 сағат бұрын
മുടി വെള്ളം എ പി
@Swadiq.n.k11 сағат бұрын
അന്റെ വാപ്പാന്റെ താണോ😢😢😅😅😅🤣
@mrrafeekelappully98165 сағат бұрын
Nigal pravarthikenda
@sain64959 сағат бұрын
ഇത് കുത്തിതിരുപ്പ് ആണ് മുഴുവനായും കാണുക
@jalaliyyamediachattekall290712 сағат бұрын
Evide pinthunachu
@SamadMufzi9 сағат бұрын
ഗുജറാത്ത് കലാപം അറിയാത്തവൻ😂
@ashrafuv62310 сағат бұрын
Enthinaado samuthaayathe binipikunne
@faisalfaihan65529 сағат бұрын
നി നിന്റെ കാര്യം നോക്ക് നിങ്ങൾ പിണങ്ങി പോയതല്ലേ 😂 നിനക്കെന്താ ഇവിടെ കാര്യം 😄