*Oru psc അപാരത.* ഇന്നലെ വൈഫിനെ Aleppy ayrnnu എക്സാം.Pettanu stopil akki varam enn vicharichu Veetil itirunna dressumayi കളമശ്ശേരിയിൽ3.30ku stopil ചെന്നു കെഎസ്ആർടിസി യിൽ കയറ്റി vidam എന്ന് വിചാരിച്ചു,,4.15 വരെ നോക്കി,,,പിന്നെ നേരെ സ്കൂട്ടറിൽ vytilaku കൊണ്ടാക്കി,,അവിടെയും നിന്ന് 5.10വരെ..7.15നു Aleppy എക്സാം സെൻ്ററിൽ ചെല്ലണം.വൈഫ് നല്ല വണ്ണം പഠിച്ചത് കൊണ്ട് എക്സാം എഴുതിപികണം എന്ന് വലിയ ആഗ്രഹത്തോടെ എന്നാ പിന്നെ Aleppyku സ്കൂട്ടറിൽ പോയേക്കാം എന്ന് വിചാരിച്ചു 250 പെട്രോളും അടിച്ചു നേരെ vitu,,apo തുടങ്ങി മഴ,,ഞാൻ കോട്ടും ഹെൽമറ്റും ഇടിട്ടുണ്ടർന്നു.പാവം ഭാര്യാ കോട്ടു പോലുമില്ലാതെ ബാക്കിൽ ഇരുന്നു...ചന്തിരൂർ വരെ സഹിച്ചു,(റോഡിൻ്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ,ഹൈ കോടതി പോലും പ്രത്യേക പരാമർശം കൊടുത്ത് ആദരിച്ചത് ഓർക്കുന്നുണ്ടലോ,അരൂർ തുറവൂർ റോഡ് പണിയെ കുറിച്ച്),വലിയ മഴ തുടങ്ങിയതോടെ sidakki,,,സമയം 5.45am...6മണി ആയതോടെ രക്ഷയില്ല എന്ന് തോന്നി...😢 എന്ന പിന്നെ uber വിളിച്ചു പോയാലോ എന്ന് വിചാരിച്ചു uber nokiyapo 22min waiting,,,opposite atha oru car കിടക്കുന്നു,,,നേരെ ചോദിച്ചു എത്ര ആകും,epo ethum,,,1500Rs,,,saramilla സമയത്ത് എത്തുമല്ലോ എന്ന് വിചാരിച്ചു യാത്രയാക്കി..ഞാൻ തിരിച്ചു സ്കൂട്ടറിൽ veetilkum...6.50 ഭാര്യ അവിടെ എത്തി എന്ന് കേൾക്കുന്നത് വരെ മനസ്സിൽ ആധിയർന്നു.ഞാൻ 7.15 ലോടെ വീടിലും എത്തി.... ഒടുവിൽ പരീക്ഷ കഴിഞ്ഞു വിളിച്ചു,,,എക്സാം നല്ലവണ്ണം എഴുതിടുണ്ട് എന്ന് കേട്ടപ്പോൾ സന്തോഷമായി...... ഇനിയും കാത്തിരുപ്പ്,,,results,,rank lists,, appointment...🙏🙏🙏 *Note-ksrtc bus shedule onnnu koodi ശ്രദ്ധിച്ചു ക്രമീകരിക്കേണ്ടിയിക്കുന്നു....(3.30-5. 10kalamassery to TVM oru bus പോലും കിട്ടാതെ വന്ന അനുഭവസ്ഥൻ 29.07.2024.Monday)*
@crazydtgaming44735 ай бұрын
Wifenu job kittum .sure..
@anooprohini80965 ай бұрын
ഇതുപോലെ കട്ടയ്ക്ക് നിക്കുന്ന കെട്ട്യോൻ ഉണ്ടേൽ IAS വരെ നേടും 👍🏻👍🏻
@Sususubana5 ай бұрын
Joli kittatte🙏🏻
@sooryasathyan74565 ай бұрын
അരൂർ തുറവൂർ ബ്ലോക്കിൽ 1 hr കിടന്നു... Gate അടക്കാൻ seconds മാത്രം ഉള്ളപ്പോൾ ഓടികയറി 😇
@nainikaKrishob5 ай бұрын
Real better half....❤❤❤
@sujithtr5005 ай бұрын
ചുറ്റും നോക്കിയപ്പോ എല്ലാവരും 100 എണ്ണം കറുപ്പിച്ചിട്ട് കിടന്ന് ഉറങ്ങുന്നു 🥺. ഞാനും ഒന്നും നോക്കിയില്ല 😕 വണ്ടിക്കൂലി മുടക്കി മുതുമഴയത്തു പോയതല്ലേ. മുതലാക്കണ്ടേ
@bhavyar13335 ай бұрын
😂😂😂
@lisi14675 ай бұрын
😂
@dhanyamm21185 ай бұрын
Njanum😅
@arathyhaviz32385 ай бұрын
@@sujithtr500 njanum 😌
@sabirapallath81185 ай бұрын
😂😂😂
@arathyhaviz32385 ай бұрын
86 ennam ezhuthi... Hall il vachu karuthi 75+ kittum ennu. Veetil vannu key okke nokiyapo shubham... 23 thettu 😓😓😓😓.
@teenajoseph86605 ай бұрын
Same avastha
@shanimaneesh155 ай бұрын
എന്റെയും 80 attend 24 തെറ്റും 😢😢
@aamizz5 ай бұрын
Same situation
@AmruthaAmmu-zu6dq5 ай бұрын
Same അവസ്ഥ😢😂
@neethugopal23515 ай бұрын
Same
@dhanyamullassery50915 ай бұрын
രാവിലെ 4.30 വീട്ടിൽ നിന്ന് ഇറങ്ങി.വഴിൽ വെള്ളം നിറഞ്ഞതിനാൽ കാറിന് പോകാൻ കഴിയില്ല.പിന്നീട് bus കയറി.വഴിയിൽ മരം വീണതിനാൽ block ൽ bus നിന്നൂ. പുഴ പോലത്തെ റോഡിലൂടെ കുറെ നടന്ന് exam എഴുതാനുള്ള കുട്ടുകാർ എല്ലാം ചേർന്ന് ഒരു വണ്ടിയിൽ കയറി exam center എത്തി.5 minutes late ആയതിനിൽ exam എഴുതാൻ പറ്റിയില്ല.😂😂😂
@HarithaM-nt4cp5 ай бұрын
Saramilla
@hariprasad73855 ай бұрын
Palakkad ano vidu entte same kadha....😢
@athirakrishnakumar9685 ай бұрын
😢😢
@reshmakr29925 ай бұрын
Ayyooooo
@salykv-nn5gg5 ай бұрын
Ayyo
@hariprasad73855 ай бұрын
മഴകാരണം പലരുടേയും ചാൻസ് നഷ്ടപ്പെട്ടിട്ടുണ്ട് ഇത് KPSC യുടെ ശ്രദ്ധയിൽ പെടുത്തണം...
@ardrajoy34775 ай бұрын
Forewaded 30/07/2024 Catagory No 054/2022 Examination centre: GHS kumarapuram, Ambikapuram PO, Kalpathy, Palakkad Register Number: ഖാദി ബോർഡ് സ്റ്റേറ്റ് വൈഡ് എൽഡിസി മെയിൻ എക്സാം ശക്തമായ മഴയും വെള്ളക്കെട്ടും കാരണം എക്സാമിനേഷൻ സെന്ററിൽ എത്താൻ അൽപ്പം താമസിച്ചതുകൊണ്ട് എന്നെപ്പോലെ നിരവധി ഉദ്യോഗാർത്ഥികൾക്ക് എക്സാം എഴുതാൻ സാധിച്ചില്ല.തന്റേതല്ലാത്ത കാരണത്താൽ എക്സാം എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരിക്കൽ കൂടി ഈ കാറ്റഗറിയിലുള്ള എക്സാം എഴുതാൻ അവസരം ഒരുക്കി തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു എന്ന് Name User Name Mobile No 👉mailto :Kpsc.psc@kerala.gov.in NB: നമ്മുടെ ഇതൊരു ചെറിയ ഗ്രൂപ്പ് ആണെന്ന് നിങ്ങൾക്കും അറിയാലോ.. കുറെ subscribers ഉള്ള ഗ്രൂപ്പ് ഒരുപാട് ഉണ്ട് അവിടെ കൂടെ ഇടുവാണേൽ അത്രെയും നല്ലത്.. നമ്മുക്ക് ചെയ്യാൻ ഉള്ളത് ചെയ്യാം..
@SwathiGopaKumar5 ай бұрын
അത് നമ്മളുടെ ഉത്തരവാദിത്തം അല്ലേ സഹോ. നമ്മൾ നേരത്തെ പോകണം. മഴ psc വിചാരിച്ചാൽ മാറ്റാൻ പറ്റുമോ 😂😂
@anuanu-ti8oz5 ай бұрын
Onnum nadakkaan povunnilla
@neethub.s7265 ай бұрын
അപ്പോൾ എഴുതിയവർ പൊട്ടന്മാരാണോ nn psc ചോദിക്കും
@hibariyaz2325 ай бұрын
പാതിരാതിക് എണീച് വിറങ്ലിച്ചു സെന്റർ എത്തിയ ഞാൻ 🥹🥹റോഡ് അവസ്ഥ വളരെ മോശം ഒന്നും പറ്റാതെ തിരിച്ചു വീട് എത്തിയത് ഭാഗ്യം
@yvyz22095 ай бұрын
ഞാൻ എപ്പോഴും 99 എണ്ണം അറ്റൻഡ് ചെയ്യും... മാർക്ക് ചോദിക്കരുത് 😁
@krishnenduc37465 ай бұрын
പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയെങ്കിലും മേൽമുറി റോഡ് ഫുൾ വെള്ളത്തിലായതിനാൽ പല വഴികളിലൂടെ പോയി എക്സാം സെന്ററിൽ എത്തിയപ്പോഴേക്കും ഗേറ്റ് പൂട്ടിയിരുന്നു, എക്സാം എഴുതാൻ സാധിച്ചില്ല. എനിക്ക് മാത്രമല്ല എന്റെ സെന്ററിൽ പരീക്ഷ എഴുതാൻ മുപ്പതോളം കുട്ടികൾക്കു സാധിച്ചില്ല. Psc ഇനിയൊരവസരം തരുമോ??
@muhsinathpp21315 ай бұрын
Aa NH മുഴുവൻ വെള്ളത്തിൽ ആയിരുന്നു. ഞാൻ ഏതൊക്കെയോ വഴികളിലൂടെ പോയി 3 mint മുൻപ് എങ്ങനെയോ എത്തി..
@sambhunamboothiris54005 ай бұрын
Enikk ea exam illarunnu. But ente abhiprayathil mazha karanam chenn etthan pattathavarkk etrem pettenn exam onn koodi nadathanamennanu
@fouznoufal48695 ай бұрын
Polichu ..
@chippypsreedharan5 ай бұрын
Pokan pattiyilla mazha karanam. Vella pokam
@poojab16915 ай бұрын
Sambhavam exam elupam ayrunu. Pakshe answer key nokiyapo ente ellam theti😂. Kitya mark oke negative adich poi🤣🤣. Enikenthinte kedayrunu🫠
എനിക്കും എക്സാംഎഴുതാൻ പറ്റിയില്ല, റോഡ് ബ്ലോക്കായതിനാൽ
@athirakrishnakumar9685 ай бұрын
Negative mark കൊണ്ടുപോയി എല്ലാം കഷ്ടി 60 😢😢😢
@Asthra_op5 ай бұрын
Ansr key vanno
@AmruthaAmmu-zu6dq5 ай бұрын
എനിക്കും 🥲😔
@athirakrishnakumar9685 ай бұрын
@@Asthra_op provisional vannittillaa
@travelmallu42955 ай бұрын
100um കറുപ്പിച്ച് കൊണ്ട് എല്ലാം തെറ്റി😂
@pforpsc28865 ай бұрын
77marks
@savithaps79005 ай бұрын
എന്റെ പരീക്ഷ ഹാളിലെ കുട്ടികൾ ans ഷീറ്റ് കൊടുത്തപ്പോൾ അവരുടെ ans ഷീറ്റ് ഞാൻ നോക്കിയപ്പോൾ എല്ലാരും ans ഷീറ്റ് ഫുൾ കറുപ്പിച്ചു ഇരിക്കുന്ന കണ്ട് മനസ്സ് മടുത്തു വന്നത് ആണ് ഞാൻ
@PriyaPriya-lt6hf5 ай бұрын
Enkum aa habit nd
@littlestarsaksharaachuzzzz70975 ай бұрын
Same
@sumisasikumar92215 ай бұрын
GK economics paad aayirunn
@ranjithkavalode43155 ай бұрын
മഴ, പെരുമഴ,പിന്നെ കുഴപ്പമില്ല 😅😅
@VijayakumariPrakash-k2y5 ай бұрын
Eng, mala, maths, സയൻസ് easy ആയിരുന്നു
@nithinn90315 ай бұрын
Vellam kond vazhiyil kudungi💥
@NijeshNijeshvinu5 ай бұрын
Crct ayrunnu.manjeri town l njnum husband muttolam vellathil nadann bykkum unthi😅
@Anti-Hero9005 ай бұрын
Njan ellam mark cheythu😎 bakki result varanenkil nokkam😂