ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@ayoubpa7 минут бұрын
Enthinu 😂😂😂?? Vargeeyatha kelkkano?
@madhuvv81363 күн бұрын
സന്ദീപ് warrier കാരണം ഉമറിന്റെ pact ഉം അദ്ദേഹത്തിന് ഇതര മതസ്ഥരോട് ഉള്ള അതിഭീകരമായ "സ്നേഹത്തെ" കുറിച്ചും അറിയാൻ കഴിഞ്ഞു😂
@PradeeshKumarshow3 күн бұрын
ഒലീവ് ഓയിൽ ഇല്ലാത്തത് കൊണ്ട് സ്നേഹത്തിൻ്റെ വെളിച്ചെണ്ണക്കട❤❤
@rajagopalpillai-n4o3 күн бұрын
😂😂😂😂
@gdp84893 күн бұрын
😂😂😂
@Abraham-t4m3 күн бұрын
🤣🤣🤣🙏
@Narayanan20243 күн бұрын
😂😂😂😂
@NaseerKeereerakath-gv1hb3 күн бұрын
കുഴി കഞ്ഞി കിട്ടാൻ നിൻ്റെ അപ്പനും അമ്മയും കുറെ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത്‌ത് ആണ് ഇപ്പൊഴും അതേ ജാതി തന്നെ അല്ലെ നീ
@routegrey3 күн бұрын
വിദ്യാഭാസ മന്ത്രിമാർ കേന്ദ്രത്തിലും അൽ ഖേരളത്തിലും എന്നും ഞമ്മന്റെ ആൾക്കാർ ആയതുകൊണ്ട് ഈ വക കഥകൾ പഠിക്കേണ്ടി വന്നു.
@FarooqueVkpadi3 күн бұрын
എല്ലാ മതസ്ഥരും പ്രവാചകൻമാരുടെയും മറ്റും ചരിത്രം പുസ്തകങ്ങളിൽ പഠിപ്പിക്കുന്നുണ്ട് എന്തിനാണ് ഇങ്ങനെ വർഗീയത വിളമ്പുന്നത് ഹൈന്ദവ ദർശനങ്ങളും ഹൈന്ദവ ചരിത്രങ്ങളും ആണല്ലോ കൂടുതലും നമ്മുടെ സ്കൂളുകളിൽ ഒക്കെ പഠിപ്പിക്കുന്നത് നിങ്ങൾക്കാർക്കും അങ്ങനത്തെ എതിർപ്പില്ല
@rajeshkurup94053 күн бұрын
@FarooqueVkpadi love you brother ❤
@bencyandrew82473 күн бұрын
നിന്റെ മതമാണ് വർഗീയത @@FarooqueVkpadi
@Ardeshir833 күн бұрын
😂👍
@Ardeshir833 күн бұрын
@@FarooqueVkpadiഅവരാരും pedophile മാമ്മദിനെപോലെ അല്ല സുഹൃത്തേ. അവരാരും ഭീകരവാദം നടത്തിയ പ്രവാചകന്മാരല്ല . അവരാരും അന്യമതസ്ഥരെയും ബഹുദൈവാവിശ്വാസികളെയും കൊല്ലാൻ പറഞ്ഞിട്ടില്ല . അവരാരും ഭാരതത്തെ ആക്രമിച്ചാൽ സ്വർഗം കിട്ടുമെന്ന് പറഞ്ഞിട്ടില്ല . Etc
@bevatsunil48833 күн бұрын
ഖലീഫാ ഉമറിന് സ്നേഹം സ്വന്തം മതക്കാരോട് മാത്രമാണ്. ആരിഫ് ഹുസൈൻ തിരുവോത്ത് ഖലീഫയുടെ മറ്റു മതക്കാരൊടുള്ള മനുഷ്യത്വരഹിതമായ കരാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
@mohammedkoya21023 күн бұрын
മുഹമ്മദ് നബിക്ക് വിഷം നൽകി കൂടെയുള്ളയാൾ മരിക്കുകയും നബിക്ക് ആ വിഷത്തിൻ്റെ പ്രയാസം മരിക്കുവോളം അനുഭവിച്ചിട്ടും ആ ജൂദക്ക് മാപ്പ് കൊടുത്ത നീതിയാണ് മുഹമ്മദ് നബി ചെയ്തത്. ആ ജൂത മുസ്ലീമല്ലാഞ്ഞിട്ടും മാപ്പ് കൊടുത്തില്ലയോ? അത് സ്വന്തം മതക്കാരായതിനാലാണോ' ഇസ്ലാമിലെ നീതി അറിയാൻ ഖുർആൻ 60:8 ഉം 9 :6 ഉം 5:7 ഉം 5:32ഉം ഒന്ന് മനസിലാക്കിയാൽ തെറ്റിദ്ധാരണ മാറും.
@Ashrafahammed1233 күн бұрын
ആരാ ഇദ് പറഞ്ഞേ... ( യൂഫ്രട്ടീസ് നദിയുടെ തീരത്തെങ്ങാനും ഒരു ആട്ടിൻകൂട്ടി വിശന്ന് മരണപെട്ടാൽ അള്ളാഹുവിനോട് .. ഭരണാധികാരിയായ ഞാൻ ഉത്തരം പറയേണ്ടി വരും എന്നോർത്ത് വിഷമിച്ചു കരഞ്ഞ നീതീമാനാണ്❤ (ഓർക്കണം യൂഫ്രട്ടീസ് നദി ആയിരക്കണക്കിനു മൈൽ മദീനയില്നിന്നു അകലേയാണ്)
ആരിഫ് ഹുസൈന്റെ വാക്ക് ആരെങ്കിലും വിശ്വസിക്കുമോ 😄. നിങ്ങൾ സ്വന്തമായി ഖലീഫ ഉമ്മറിന്റെ ചരിത്രം മനസ്സിലാക്കാൻ ശ്രമിക്കൂ. അറേബ്യയിൽ ഇതര മതസ്ഥർക്ക് ആരാധനാലയം പണിതുകൊടുക്കാൻ സഹായിച്ച ആളാണ് ഖലീഫ. ഉമർ.
@CellarDoor00073 күн бұрын
ഒരുപാടു മനുഷ്യരുടെ മനസ്സിൽ സന്ദീപിന് ഒരു സ്ഥാനം ഉണ്ടാരുന്നു, ഒറ്റ ദിവസം കൊണ്ട് ഇത്രയധികം ആൾക്കാരെ വെറുപ്പിച്ച മറ്റൊരാൾ കേരളത്തിൽ ഇല്ല, വഴിയേ മനസ്സിലായിക്കോളും
@muneervk78543 күн бұрын
കരയണ്ട സംഗീ 😂😂😂
@priyas24233 күн бұрын
സത്യമാണ്
@vpbbwip3 күн бұрын
@@muneervk7854 അയാൾ ഇനി ഇലക്ഷന് ജയിക്കില്ല.
@CellarDoor00073 күн бұрын
@@muneervk7854കരയുന്നത് ആരാണെന്നു കാണാം കോയ
@Narayanan20243 күн бұрын
@@muneervk7854 Koya.. oru karyavum illa.. BJp will rule India for ever 😂😂😂😂
@Active229233 күн бұрын
ഖലീഫ ഉമറിന്റെ മഹത്വം ആരിഫ് ഹുസൈൻ പറഞ്ഞിട്ട്, ഇങ്ങള് വെറുതെ ന്യായീകരിച്ച് നാണം കെടല്ലേ😅
@Unnikrishnanvc-or8gr3 күн бұрын
ന്യായീകരിച്ചതല്ല ഒരു ഭാഗം മനപൂർവ്വമല്ലാതെ ( ? ) വിട്ടുപോയതാണ്. പണ്ടത്തെ പോലെയല്ല വിട്ടു പോകുന്ന ഭാഗങ്ങൾ സത്യസന്ധമായി ധൈര്യമായി പൂരിപ്പിക്കുന്നവർ ഉണ്ടെന്നും വക്കീൽ സാറിന്നറിയാം. അതുകൊണ്ട് വക്കീൽ സാറിന് പൂർണ്ണ പിന്തുണ.
@AboobackerK-rp7ze2 күн бұрын
Athinu arif aaraa😊😊
@Jefal-b9e2 күн бұрын
ഹാർപിക് അരിഫും, കാമിതയും, ഗബ്ബാറും പാടുന്നത് വിശ്വസിച്ചു ഇരിക്കുന്ന കുറെ എണ്ണം
@mohammedkoya2102Күн бұрын
Active 22923 സഹോദരാ ആ ആരിഫ് ഹുസൈനെ പോലുള്ള മതം വികൃതമാക്കി കളവ് പറയുന്നവൻ്റെ വെല്ലുവിളി ഏറ്റെടുത്ത് അബദുള്ള ബാസിൽ എന്ന ആണും സരിഫാ എന്ന സ്ത്രീയും ആ വെല്ലുവിളി സംവാദത്തിന് തയ്യാറായപ്പോൾ അവൻ അതിൻ നിന്ന് പിൻമാറി. അവൻ വെല്ലു വിളിച്ചത് അവനെ പോലുള്ള വിശേഷ ബുന്ധിയില്ലാത്ത വല്ല ജീവികളെയായിരിക്കുമെന്നാണ് തോന്നുന്നത്. '
@peermohamed5263Күн бұрын
ഹലോ രാഷ്ട്രീയ നീരീക്ഷകാ നിങ്ങളുടെ വെപ്രാളം കണ്ടു ചിരിച്ചു മടുത്തു
@muralidharannair75623 күн бұрын
ആദ്യം വാര്യർ, പിന്നെ ഖലീഫ, ഇനി ബ്രദർ സന്ദീപ് അച്ചായൻ കൂടി ആയാൽ ഈ ജന്മം പൂർത്തിയാക്കാമായിരുന്നു. All the best
@mahadevanraman30033 күн бұрын
വാരിയർ കുന്നൻ 😂 എന്ന ഖലീഫ പ്രേമി ( പണ്ട് ഖലീഫ ക്കായി ഇവിടെ യുദ്ധം ചെയത വാരിയം കുന്നൻ കോൺഗ്രസ് കാരുടെ സ്വാതന്ത്യ സമര സേനാനി ആയ പോലെ😅) രണ്ടാം ദുരവസ്ഥ എഴുതാൻ ആശാൻ ഇല്ല പകരം നമ്മുടെ അഡ്വക്കേറ്റ് 🙏
അത് ശോഭേ... എന്ന് വിളിക്കുന്ന ഉണ്ടക്കണ്ണുള്ള K P ഉമ്മറാണ്...
@wingsofhope1088Күн бұрын
@@d4cmedia😂😂😂
@zeenat3408Күн бұрын
@@d4cmedia 😆😆😆😂
@thomasabraham54533 күн бұрын
ഉമറിന്റെ കയ്യിലിരിപ്പ് അറിയാൻ Pact of Umer വായിക്കുന്നത് നല്ലതായിരിക്കും.
@FarooqueVkpadi3 күн бұрын
ഗാന്ധിജിയുടെ ചില പുസ്തകങ്ങൾ വായിച്ചാലും അറിയാം
@jithusrk82173 күн бұрын
@@FarooqueVkpadiഖുറാനും ഹദീസും വായിച്ചാലും മതി 😂
@sahadevanp81203 күн бұрын
ഗാന്ധിക്ക് അന്ന് ഇസ്ലാമിനെ കുറിച്ചും, ഉമറിൻ്റ കാഫിർ വിരോധവും അറിയില്ലായിരുന്നു, ഇപ്പോൾ എല്ലാം പുറത്തായി,@@FarooqueVkpadi
@FarooqueVkpadi3 күн бұрын
@sahadevanp8120 ശരി ഗാന്ധിജിയെ കാൾ ബുദ്ധിയും വിവരമുള്ള താങ്കൾക്ക് നമസ്കാരം
@Narayanan20243 күн бұрын
@@jithusrk8217 Ha ha ha.. 😂😂😂
@zakariyatharamannil9695Күн бұрын
ഒരു നിഷ്പക്ഷ വീക്ഷണം എന്ന ഉദ്ദേശത്തോടെ ഇദ്ദേഹം വിഡിയോ ചെയ്യുന്നു നമ്മൾ കാണുന്നു....... But പറഞ്ഞു വരുമ്പഴേക്കും മനസ്സിലിരിപ്പ് തെളിയുന്ന പോലെ ഒരു തോന്നൽ.....!! അതെന്റെ ഒരു വെറും തോന്നലായാ മതിയേനെ ⁉️
@hashifvs5192 күн бұрын
അലിയും മുആവിയയും ശത്രുക്കൾ ആയിരുന്നു. പക്ഷേ അലിയെ വധിച്ചത് ഖാജിറൈറ്റ് എന്ന വിഭാഗത്തിൽ പെട്ട ഇബ്നു മുൽജിം എന്ന ആൾ ആണ്. ഉമർ ബിനു ഖാത്തീം അല്ല ഖതാബ് എന്നാണ് ശരി ആയ പേര്. ചരിത്രം പഠിക്കൂ എന്ന് ഉപദ്ദേശിക്കുന്നതിന് മുമ്പ് സ്വയം ഒന്ന് പഠിക്കാൻ ശ്രദ്ധിക്കണം മിസ്റ്റർ ജയശങ്കർ.
@fifawalo3 күн бұрын
😂😂😂 താങ്കൾക്ക് നല്ല സങ്കടമുണ്ട് വാര്യർ പോയപ്പോൾ ഒരു സമയത്ത് സുരേന്ദ്രൻ നടന്നു പറയാറുണ്ടായിരുന്നു ഒരുപാട് ആൾക്കാർ ഇതിലേക്ക് ചാടും ചാടും അപ്പോഴാണ് നമ്മുടെ അബ്ദുള്ളക്കുട്ടി ചാടിയത് പക്ഷേ ഭാര്യയുടെ ചാട്ടം ഉണ്ടല്ലോ 9 മീറ്റർ കടന്നു😂😂😂😂😂😂😂 വയസ്സായില്ലേ നീ കുശുമ്പൊക്കെ ഒഴിവാക്കുക നല്ല മനുഷ്യനായി ജീവിക്കുക
@jessyjhon52753 күн бұрын
സ്ത്രീകളോടുള്ള ബഹുമാനം കൂടിയിട്ട് പതിനൊന്നു നിക്കാഹ് ചെയ്ത മുഹമ്മദിന്റെ സ്നേഹം ആരും കാണാതെ പോകരുത് 😂😂💚
@@jessyjhon5275 ഈ നൂറ്റാണ്ടിലും ഫ്രാങ്കോ ക്ക് വേണ്ടി മുട്ട് കുത്തി പ്രാർത്ഥിക്കുന്നുണ്ടല്ലോ ചേച്ചി 😄
@Merlin-d9t3 күн бұрын
സന്ദീപേ.... ഒറ്റ ഉപദേശമേയുള്ളു... കുല്സിത പ്രവർത്തികളിൽ മുഹമ്മദിനെ തോൽപിക്കരുത്... അവർ പിടിച്ചു മാനവരിൽ മഹോന്നതൻ ആക്കും...😂
@harikumark.s12203 күн бұрын
😂😂😂😂🙏🏿
@rajeshkurup94053 күн бұрын
അത് കലക്കി
@vjmathew32293 күн бұрын
👌👌👌👌👌
@tajudeenarifi8884Күн бұрын
മനസിൽ വിഷം കൊണ്ടു നടക്കാതെ മുഹമ്മദ് നബിയെ പ്പറ്റി നിക്ഷ്പക്ഷമായി പഠിച്ചു നോക്കൂ. അങ്ങനെ പഠിച്ചവരിലധികവും ഇസ്ലാം ആശ്ലേഷിച്ചിട്ടും ഉണ്ട്.
@harikumark.s1220Күн бұрын
@tajudeenarifi8884 മനോഹരാ... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@salahuayoobi80362 күн бұрын
ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുമ്പുള്ള ആ മരുഭൂവാസിയുടെ ചരിത്രം ഇന്നും ഉറക്കമിളച്ചു ജയശങ്കറും പഠിക്കുന്നു
@Manui7tsКүн бұрын
വർഗീയ വക്കീൽ ന് വക്കീൽ പണി കിട്ടാറില്ല 😂
@ibrahimpullissery51343 күн бұрын
ഖലി ഫ ഉമറിന്റ കഥ ജെയസഘ ർ പറഞ്ഞ80%തെറ്റ് മുസ്ലിം പണ്ഡി തരോട് ചോദിച്ചു പടി ക്കുക. ആരിഫ് ഹുസൈൻ ഇസ്ലാം മതത്തെ താറ ടിച്ചു കുട്ടികൾ ക്കും അവനും ഭക്ഷണം കണ്ടെത്തുന്നവ നാണ് എന്ന് അറിയു ക
@ramoji9830Күн бұрын
കുടിയേറുന്ന മുസ്ലിങ്ങൾ എങ്ങനെയാണ് ലോകത്ത് സമാധാനം ഉണ്ടാക്കുന്നത് എന്ന് എല്ലാവരും കാണുന്നുണ്ട്.
@jay-mn1xt3 күн бұрын
മുഹമ്മദിന്റെ മകളായ ഫാത്തിമ ബീവിയെ ചവിട്ടി കൊന്ന ഉമ്മറിന്റെ കുല്സിത കഥ കൂടി പറയാമായിരുന്നു.😂😂😂
@ajasali-x4y3 күн бұрын
തെറ്റായ കാര്യമാണ് താങ്കൾ പറഞ്ഞത്... അസുഖം ബാധിച്ചാണ് ഫാത്തിമ (റ) മരണപ്പെട്ടത്.ഇസ്ലാമിക പണ്ഠിതൻമാരിൽ നിന്നും ചോദിച്ച് മനസ്സിലാക്കുക..
@ShellFisheries2 күн бұрын
Evde konnu Aaron konnu eppo konnu athum koodi onn para broo😂
@jay-mn1xt2 күн бұрын
@ShellFisheries ഫാത്തിമ എങ്ങനെയാണ് മരിച്ചത്?
@ShellFisheriesКүн бұрын
@@jay-mn1xt asugam aayitt kedappil aaayittan marichathu ath pote nink e ariv evdinn kitty athum koodi onn para...
"ചിലപ്പോൾ ഏറ്റവും മോശമായ ഭൂതകാലമുള്ള ആളുകൾ, മികച്ച ഭാവി സൃഷ്ടിക്കുന്നു. (ഉമർ ഇബ്നു അൽ ഖത്താബ്)
@AboobackernajeebКүн бұрын
ജയശങ്കർ സാറിന് വല്ലാത്ത വിഷമമുണ്ട് ഇസ്ലാമിക ചരിത്രം സാറിനും കൃത്യമായി അറിയില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്
@MuhammedRamzanzКүн бұрын
"അവിശ്വാസികൾ തങ്ങളുടെ അസത്യത്തിൽ അഭിമാനിക്കുകയും മുസ്‌ലിംകൾ അവരുടെ വിശ്വാസത്തിൽ ലജ്ജിക്കുകയും ചെയ്യുന്ന ദിവസത്തെ ഞാൻ ഭയപ്പെടുന്നു." -- ഉമർ ഇബ്നു ഖത്താബ് (റ)
@rasheeddinamani8641Күн бұрын
സന്ദീപ് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം അനുസരിച്ച് രാഷ്ട്രീയ ജീവിതം നയിക്കട്ടെ.. മതം സ്വകാര്യതയാണ്...
സരിൻ തോറ്റ് തൊപ്പിയിട്ട് ഇന്ന് വൈകുന്നേരം ഷാർജയിലേക്ക് നാടുവിടും..
@vijayanmp83323 күн бұрын
@@MaheshGangadharanGangadharanപൗരത്വ വിരുദ്ധ ബോർഡ് വച്ചപ്പോൾ തന്നെ ഡോക്ടറുടെ തൊപ്പി വലിഞ്ഞു പോയെന്നാ വാമഭാഗത്തിന്റെ മുഖരസം..
@Musthukandampadi3 күн бұрын
സന്ദീപിനോട് ബി ജെ പി ക്കാരുടെ സ്നേഹം കാണുമ്പോൾ ചിരി അടയ്ക്കാൻ പറ്റുന്നില്ല😂😂
@Somu-ev3wy3 күн бұрын
അമർ ചിത്രകഥകൾ വായിച്ച് നമ്മൾ എല്ലാം അതൊക്കെ സത്യം ആണെന്ന് വിചാരിച്ചു നടന്ന കാലം ഉണ്ടായിരുന്നു സി രവിചന്ദ്രനും ടോമി സെബാസ്റ്റ്യനും ആരീഫ് ഹുസൈനും ഒക്കെ വരേണ്ടി വന്നു എല്ലാത്തിന്റെയും സത്യാവസ്ഥ മനസിലാക്കാൻ
@johnsonmathew41543 күн бұрын
പണ്ടായിരുന്നെങ്കിൽ ഇതൊക്കെ കുറെച്ചാളുകളെങ്കിലും വിശ്വസിക്കുമായിരുന്നു, ഇപ്പോൾ സത്യം മനസ്സിലാക്കാൻ ഇഷ്ടം പോലെ വഴികളുണ്ട് അത് കൊണ്ട് നമ്മുടെ കുട്ടികൾക്ക് കെട്ടുകഥകളൊന്നും പഠിക്കേണ്ടഗതികേട് വരുന്നില്ല
@zeenat3408Күн бұрын
സത്യം എന്ത്? ദൈവം പാപം ചെയ്യാൻ കഴിവുള്ള മനുഷ്യനെയും അവനു കൗതുകം ഉണ്ടാക്കുന്ന പഴങ്ങൾ ഉള്ള മരവും ഉണ്ടാക്കിയിട്ട് അതിലെ പഴം കഴിക്കരുതെന്ന് കൽപ്പിച്ചു, മനുഷ്യൻ കൺട്രോൾ പോയി ആ പഴം കഴിച്ചു പോയപ്പോൾ അവന്റെ മേലും അവന്റെ തുടർ പരമ്പരകളിൽ എല്ലാവര്ക്കും ആ പാപം എത്തിച്ചു, പിന്നെ മനുഷ്യർക്ക് അതിൽ നിന്ന് രക്ഷ നേടാൻ സാധിക്കാതെ വന്നപ്പോൾ ദൈവം സ്വയം ഭൂമിയിൽ വന്നു മനുഷ്യരെക്കൊണ്ട് തന്നെ കൊല്ലിച്ചു ആ പാപം പരിഹരിച്ചു എന്നതാണോ?
@bahubali683 күн бұрын
'Pact of Umar' വായിക്കുക. 😊
@muralimekm80193 күн бұрын
Pact of Umar exposes the real character of Umar. How he treated non-Muslims and how unjust, inhuman and horrible were the terms of his Pact imposed on conquered communities is worth study. That would shed light on the real nature of Islam.
@paanchajanyam79033 күн бұрын
തലക്കെട്ട് സൂപ്പർ. അയാൾക്ക് യോജിച്ച പേര്. വല്ലാത്ത ഓർമശക്തി വക്കീലിന്.
1972.73അധ്യയന വർഷം ഞാൻ 3ആം ക്ലാസ്സ് വിദ്യാർത്ഥി ആയിരുന്നു അന്ന് 9ആം പാടം ആയിരുന്നു അന്ന് ചിത്രം ഇല്ലായിരുന്നു
@SabuXL3 күн бұрын
പിന്നീട് ചിത്രം ഒഴിവാക്കി അച്ചടിച്ചു എന്ന് ജയശങ്കർ മഹാശയൻ പറയുന്നത് കേട്ടില്ലേ ചങ്ങാതീ. ❤
@BaburajBabu-m1w3 күн бұрын
ഞാനും പഠിച്ചിട്ടുണ്ട് വക്കില് പറഞ്ഞത് ശരിയാണ്
@jayanpblm3 күн бұрын
ഞാന്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്നു....
@MuhammedRamzanzКүн бұрын
ഒരു വ്യക്തിയുടെ സംസാരത്തിൽ മതിപ്പുളവാക്കരുത്. എന്നാൽ തൻ്റെ കടമയും വിശ്വാസവും നിറവേറ്റുകയും ആളുകളുടെ ബഹുമാനത്തെ ആക്രമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ മനുഷ്യൻ."(ഖലീഫ ഉമർ )
@Commonman-p1h3 күн бұрын
ബിജെപി നേതാവ് k. സുരേന്ദ്രൻ മഹാ ഭാരതത്തെ കുറിച്ച് അറിയാൻ ഏറ്റവും ചുരുങ്ങിയത് ബാലരമയിലെ അമർ ചിത്ര കഥയെങ്കിലും വായിക്കണം എന്ന സന്ദീപ് വാരിയരുടെ ഡയലോഗ് സൂപ്പറ് ആയിട്ടുണ്ട്....
@vipin22nair3 күн бұрын
I keep remembering this lesson whenever there is a mention of Khaleefa Umar. Thank you for reminding that it was in Class 3. It was 1985 and they had removed all pictures by then, including that of the women and children
@prasannan42863 күн бұрын
സന്ദീപ് വാര്യർ പാണക്കാട് വഴി പൊന്നാനിയിൽ പോയി. ഇപ്പോൾ സന്ദീപ് ഹാജിയാണ്. ഇനി ലീഗ് പ്രസിഡന്റ് ആയേക്കും.
@mathewkj13793 күн бұрын
😂
@anilkurian65553 күн бұрын
കുറി മായിച്ചു ചരട് മുറിച്ചു അറ്റം എന്തായോ എന്തോ 🤣
@rajendrannair68043 күн бұрын
ഇടയ്ക്ക്, ഈ കോഴിയെ ബിജെപി കുറച്ചുകാലം മാറ്റി നിർത്തി അപ്പോഴാണ് പൂഞ്ഞാണി circumcision ചെയ്തത്. ഭാവിയിൽ പാർട്ടി /മതം ഒക്കെ മാറുമ്പോൾ തൊലി ചെത്തിയ അണ്ടി തങ്ങളുമാരെ കൊണ്ടു കാണിച്ചു ബോധ്യപ്പെടുത്തിയാൽ, കാശ്മീരികളെ എല്ലാം കൂട്ടക്കൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്തത് അവർ മറക്കാനും പൊറുക്കാനും കോഴി വാര്യർ ചെയ്തതാണ്.
@RaveendranCn-f2t3 күн бұрын
ഈ ഖലീഫ ഉമ്മറാണ് മുഹമ്മദിൻ്റെ കരളിൻ്റെ കഷണമായ മകൾ ഫാത്തിമയുടെ വീട്ടിൽ കയറി ഫാത്തിമയെ അടിവയറ്റിൽ ചവിട്ടി കൊന്നത്. പിന്നെ ഖലീഫയായ ഉസ്മാനും സംഘവുമാണ് ഉമ്മറിനെ തട്ടിയത്😂
@ShellFisheries2 күн бұрын
Ithokk3 ni evdinn kitty arif husaainte arivil ninnano pottaaaaa😂😂😂😊
@BijuBiju-zd3xe2 күн бұрын
മുഗൾ രാജാക്കന്മാരും ഇങ്ങനെ തന്നെ. തന്ത രായാവ് ചത്തില്ലെങ്കിൽ കൊല്ലും, കണ്ണ് കുത്തിപ്പൊട്ടിച്ചു തടവിൽ ഇടും, ചെറുപ്പക്കാരി ഭാര്യമാരെ വെപ്പാട്ടിയാക്കും. ബിസ്മയം തന്നെ.
@kphunais5802Күн бұрын
ചരിത്രം ഒകെ വായിച്ചിട്ടുണ്ട്. പക്ഷെ എവിടെയൊക്കെയോ എന്തോ പ്രശ്നം..
@AKIndia173 күн бұрын
Dr ജയശങ്കർ PAS(Political Analyst Service )
@Rajesh.Ranjan3 күн бұрын
Islamic Analysis Specialist.
@vijayakrishnanp55363 күн бұрын
നല്ല മതം ഞമ്മളേം മതത്തി ചേർക്കുവോടെ 🤣🤣🤣..
@jollyvm1233 күн бұрын
പാക്ട് ഓഫ് ഉമ്മർ വായിക്കണം മോനെ. ഉമ്മർ എത്ര മാത്രം ജനാധിപത്യ വാദിയും മനുഷ്യ സ്നേഹിയും എന്ന് മനസിലാക്കാൻ. വഖഫ് തുടങ്ങിയത് തന്നെ ഈ മഹാനാണ് 😂😂😂
@zeenat3408Күн бұрын
കുരിശുകൾ നാട്ടി ഭൂമി പിടിച്ചെടുക്കൽ ആര് തുടങ്ങി വെച്ചതാ?🤭🤭🤭
@maniperisseri20093 күн бұрын
വെട്ടും കൊലയും തന്നെ ചരിത്രം 😂😂
@mushammudeen81172 күн бұрын
കാട് വാവാ.. വീട് പോ പോ ന്ന് പറയുന്ന കാലത് പോയി രാമനാമം ജപിക്ക് എന്തിനാണ് ഇങ്ങനെ സ്വയം നാറുന്നത്. ചരിത്രം എന്താണെന്നും സന്തീപ് ഏത് കാരണം കൊണ്ടാണ് അത് പറഞ്ഞതെന്നും ചിന്തിക്കുന്നവർക്ക് മനസിലാവും.
@jithusrk82173 күн бұрын
ജബ്ബാർ മാഷ് , ആരിഫ് ഹുസൈൻ , ലിയാഖത്ത് അലി , ജാമിത ടീച്ചർ , അബ്ദുൾ ഖാദർ പുതിയങ്ങാടി ഷാരോൺ സാപിയൻ എന്നിവരൊക്കെ ഇസ്ലാമിനെയും മുഹമ്മദിനെയും ഉമറിനെക്കുറിച്ചൊക്കെ നന്നായി മനസ്സിലാക്കിത്തരുന്നുണ്ട്😂
അവരുടെ വയറ്റിപഴപ്പാണ് അല്ലാതെ ആദർശത്തെ മറ്റൊരു ആദർശംകൊണ്ട് വിമർശിക്കുന്നില്ല, ഇസ്ലാംമിനെ വിമർശിക്കുന്നതോറും അതിലേക്ക് ആളുകൾ ആകർഷിക്കപ്പെടുന്നു അതെന്തുകൊണ്ടാവും അതൂടെ നമ്മൾ പഠിച്ചു ഇസ്‌ലാമിന്റെ അടിവേർ വെട്ടണം
@goahead71253 күн бұрын
പൂവിനേയും പൂമ്പാറ്റകളേയും സ്നേഹിച്ച ഉമർ
@ഗ്രീൻപീസ്3 күн бұрын
Kundan maareyum
@sajeevkumar45033 күн бұрын
വക്കീൽ സാർ...ശരിക്കും ഉള്ള ഒരു നിരീക്ഷകൻ ആണ്....വ്യാജൻ അല്ല എന്ന് ഇപ്പോൾ മനസ്സിലായി😅
@gopinadhankj99063 күн бұрын
Congratulations. Very good
@satheeshsubramanian9973 күн бұрын
ആരിഫ് ഹുസൈൻ ഖലീഫ ഉമർ നെപ്പറ്റി പറയുന്നത് എല്ലാരും ഒന്ന് കേൾക്കണം.......
@abdullaansari435Күн бұрын
അതെന്തിന ആ ജാഹിൽ പറയുന്ന ത് കേൾക്കുന്നത്? ഉമറിനെ കുറിച്ച് പുസ്തകങ്ങൾ വായിച്ചാൽ പോരെ?
@zeenat3408Күн бұрын
ഒരാളുടെ ചരിത്രം അറിയാൻ അയാളുടെ ശത്രുക്കൾ പറയുന്ന കഥകൾ മാത്രം കേട്ട് വിശ്വസിച്ചുകൊള്ളണം എന്നാണല്ലേ? ആരിഫിന്റെ കഥ അറിയാൻ അയാളെ തെറി വിളിക്കുന്ന ആളുകൾ പറയുന്നതാണ് കേൾക്കേണ്ടത്. 😅😅😅
@satheeshsubramanian997Күн бұрын
@@zeenat3408 നന്നായി പഠിച്ചവർ പറയുന്നത് കേൾക്കണം.. ആരിഫ് പഠിച്ചവർ ആണ്...മൊയ്ല്യാർ അല്ല
@zeenat3408Күн бұрын
@@satheeshsubramanian997 അയാൾ പണ്ഡിതനോ? അയ്യേ. സംഘികളുടെയും ക്രിസന്ഘികളുടെയും കയ്യിൽ നിന്ന് കിട്ടുന്ന നക്കാപ്പിച്ചക്കു വേണ്ടി കഠിനമായി പണിയെടുക്കുന്ന യു ട്യൂബ് തൊഴിലാളിയാണ്. . പണ്ഡിതൻ അല്ല. അതല്ല, സ്വയം തന്നെ "വീർ" എന്ന് പേരിട്ടു വിളിച്ച സവർക്കരെപ്പോലെ ഇയാളും, സംഘികളെ സുഖിപ്പിക്കാൻ താൻ പണ്ഡിതനാണെന്നു കാച്ചിയിട്ടുണ്ടാകുമോ ആവോ?
@chandrankallampara43383 күн бұрын
ഖലീഫ ഉമർ എന്ന സ്വയം വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ അധികം വൈകാണ്ട് തന്നെ എസ്ഡിപിഐയിൽ പോകുന്നതായിരിക്കും
ഈ കഥയുടെ Starting ൽ പറഞ്ഞ കലത്തിൽ ഏന്തിവലിഞ്ഞു നോക്കുന്ന കുഞ്ഞുങ്ങൾ ആ സീൻ ഭയങ്കര feelling ഉണ്ടാക്കുന്നതാണ് ഈ പാഠത്തിൻ
@MuhammedRamzanzКүн бұрын
"ആഡംബരങ്ങൾ എന്നെന്നേക്കുമായി നിലനിൽക്കാത്തതിനാൽ പരുക്കൻ ജീവിതത്തിലേക്ക് ശീലിക്കുക. (ഉമർ ഇബിൻ അൽ ഖത്താബ്)
@vishnusankarankottarappatt78823 күн бұрын
I studied the same. Later when i was working in Delhi, i used to share this chapter as a joke with my friends when we used to get hungry
@MuhammedRamzanzКүн бұрын
"നിങ്ങൾ സ്നേഹിക്കുമ്പോൾ, താൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ അഭിനിവേശമുള്ള കുട്ടിയെപ്പോലെ സ്നേഹിക്കരുത്, നിങ്ങൾ വെറുക്കുമ്പോൾ, ആരെങ്കിലും നശിപ്പിക്കപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നിടത്തോളം വെറുക്കരുത്."(ഖലീഫ ഉമർ )
@boxing0943 күн бұрын
ഉമർ ആണ് മുഹമ്മദിൻ്റെ മകൾ ഫാത്തിമയെ കൊന്നത് 😂😂 ഫുൾ കോമഡി ആണ് ഇസ്ലാം 😂😂
@MuhammedRamzanzКүн бұрын
ഒറ്റയ്ക്കായിരിക്കുക എന്നതിനർത്ഥം നിങ്ങൾ മോശം സഹവാസം ഒഴിവാക്കുക എന്നാണ്. എന്നാൽ ഒരു യഥാർത്ഥ സുഹൃത്തിനെ ലഭിക്കുന്നത് തനിച്ചായിരിക്കുന്നതിനേക്കാൾ നല്ലതാണ്."(ഖലീഫ ഉമർ )
@madhusudhananm72743 күн бұрын
സാർ താങ്കളോടെനിക്ക് അസൂയ തോനുന്നു.🙏
@MuhammedRamzanzКүн бұрын
വരാൻ പോകുന്ന കാര്യങ്ങൾക്കായി കൂടുതൽ കഠിനാധ്വാനം ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നില്ലെങ്കിൽ കടന്നു പോയതിനെ ഓർത്ത് ദുഃഖിക്കരുത്.(ഖലീഫ ഉമർ )
@HabishAbu16 сағат бұрын
ഉമർ വാര്യരെപോലെ സീറ്റ് കിട്ടാത്തതിൻ്റെപേരിൽ മറുകണ്ടംചാടിയ ആളായിരുന്നില്ല 😂😂😂
@gopalakrishnangopalakrishn18563 күн бұрын
സങ്കർ സാർ. പറഞ്ഞപ്പോൾ. എനിക്ക് നല്ല ഓർമ വരുന്നു
@ajithellath3713 күн бұрын
❤👍👏👏👏
@pksurendran90183 күн бұрын
തത്കാലം പെയിൻ്റ് തൊട്ടിയിൽ വീണ കുറുക്കൻ മാത്രമാണെന്നറിയുക
@shareefhamsa59173 күн бұрын
സാർ ഇസ്ലാമിക ഹിസ്റ്ററിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട് എന്നാണ് സാർ തന്നെ പറഞ്ഞിട്ടുള്ളത് ഖലീഫ ഉമർ പ്രവാചകന്റെ രണ്ടാമത്തെ അനുയായിയാണ് എന്ന് പറഞ്ഞത് തികച്ചും തെറ്റായ കാര്യമാണ്
സന്ദീപ് വാര്യർ കാരണം ആരിഫിന് ഒന്ന് കൂടി ഉമ്മറിനെ എടുത്ത് കുടയാൻ പറ്റി
@moidupv4264Күн бұрын
താങ്കളിൽ നിന്നും കുറച്ചു അറിവ് കിട്ടി.✅✅✅✅
@ajithalampilliКүн бұрын
സന്ദീപിനെ പൊന്നാനിക്കു അയച്ചില്ലല്ലോ എന്ന്.മാത്രം ഒരു സമാധാനം
@madhuvaishnavam4517Күн бұрын
ഗംഭീര അവതരണം... അഭിനന്ദനങ്ങൾ... 👌🏻
@amk874Күн бұрын
സത്യം 👍
@kapeesh75233 күн бұрын
സന്ദീപ് വാര്യരെ വാര്യത്തേക്ക് നടക്കും വഴി പേപ്പട്ടി കടിച്ചു എന്ന് കേട്ടു. അതാണ് ഈ പെരുമാറ്റം
@SalimRawther-by5kdКүн бұрын
സത്യത്തിന് എന്നും 16...അത് മനസിലാക്കിയ. ആളാണ് സന്ദീപ് വാര്യർ അത് കൊണ്ടല്ലേ.. കോൺഗ്രസ്സിൽ വന്നത്.. 👍
@surendrank1735Күн бұрын
ഇപ്പഴാണ് സന്ദീപ് ഉമർ എന്ന വിശേഷണത്തിന് യോഗ്യനായത്. തനി ക്രിമിനൽ. വക്കീലേ അഭിനന്ദനങ്ങൾ😅
@ajeeshkp68773 күн бұрын
ഈ രണ്ടാം ക്‌ളാസ്സിലെ ഓർമ്മ എത്ര പേർക്ക് ഉണ്ട്.
@sasidharan99663 күн бұрын
മുഴുവൻ പഠിക്കാൻ സമയക്കുറവ് ഉണ്ടായിരുന്നു സന്ദീപിന്. പിറ്റേന്ന് തന്നെ ലീഗ് ഹെഡ് ക്വാർട്ടേഴ്സിൽ പോകേണ്ടി വന്നില്ലേ?
@vikramanpillaig47353 күн бұрын
അറേബ്യയിലെ കൊള്ളക്കാരുടെയും കൊലപാതകികളുടെയും കഥകൾ പഠിക്കേണ്ടിവന്നു, മഹാഭാതവും രാമായണവും പഠിച്ചതിലുപരി ! വേറെ ഏതെങ്കിലും രാജ്യത്ത് രാമായണമോ മറ്റോ സർക്കാർ ചെലവിൽ പഠിപ്പിക്കുമോ?
@fastmediaone795Күн бұрын
ജയശങ്കർ എന്ന് പറഞ്ഞ വ്യക്തി ഏത് പാർട്ടിയിലാണ് ഇദ്ദേഹം എല്ലാ പാർട്ടിനെ എതിർക്കുകയും അതേ പാർട്ടി തന്നെ ചില ആൾക്കാർ അംഗീക ചെയ്യും എന്തെങ്കിലും ഒരു കാര്യം പറയുമ്പോൾ അതിനൊരു സ്ഥിരത വേണം. എന്തെങ്കിലും വിളിച്ചു പറയുക എല്ലാ പാർട്ടിയും കുറ്റം പറയുക എല്ലാത്തിനും അങ്ങേര്ക്കും ചെയ്യാം ഇങ്ങനെ ഒരു വ്യക്തിത്വം ഉണ്ടോ
@MifannaGardensКүн бұрын
കുറച്ചാളുകൾ മറ്റു പാർട്ടികൾ വിട്ട് ബിജെപിയിലേക്ക് പോയിരുന്നു സാറ് അവർക്ക് വല്ല ഉപദേശവും കൊടുത്തിരുന്നോ
@shameemkh5369Күн бұрын
Abu സുഫിയാനെ കുറിച്ച് thangal ഇനിയും പഠിക്കാനുണ്ട്
@aboobakrqtr2953Күн бұрын
എന്റെ ഓർമയിൽ സൻകറിനെ കാണുമ്പോൾ തനി ഏൽക്കേ അതുഹാനി ഏയ് പോലെ തോന്നുന്നു
@hassanpillai30993 күн бұрын
അതു വക്കീലിന്റെ മനസ്സിലിരുപ്പിന്റെ ഭാഷ്യം.... പരിഹാസം...
@magicframes113 күн бұрын
മാമ്മതിന്റ മോളെ കൊന്നതും ഈ മഹാനായ ഉമ്മർ തന്നെ അല്ലെ...😂😂😂
സത്യം സത്യമായിട്ട് പറയുക നാളെ കണക്ക് ചോദിക്കാതെ ആരിഫ് ഹുസൈനെയും ജാമിദെയും ജബ്ബാറിനെയും വക്കീലിനെയും ഈ എന്നേയും വിട്മെന്ന് കരുതണ്ട
@OmShanthi-km3 күн бұрын
സന്ദീപ്, party വിട്ട് ഒരു കട ആല്ലെങ്കിൽ കൃഷി അല്ലെങ്കിൽ ട്യൂഷൻ തുടങ്ങാമായിരുന്നില്ലേ?
@sainuvalappil2480Күн бұрын
Namichu anna
@MuhammedRamzanzКүн бұрын
എൻ്റെ ഹൃദയത്തിൽ നിങ്ങൾക്കായി എന്താണ് ഉള്ളതെന്ന് നിങ്ങൾക്കറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എൻ്റെ പ്രവൃത്തികളിലൂടെയല്ലാതെ നിങ്ങൾക്കറിയാൻ ഒരു മാർഗവുമില്ല"(ഖലീഫ ഉമർ )
@emptyhandfightingtechnique5623Күн бұрын
ചരിത്രം പഠിച്ചിട്ടു വേണം പറയാൻ.... പറഞ്ഞതിൽ പകുതിയും തെറ്റാണ്
@shiyadh3178Күн бұрын
മഹാൻ മാരുടെ ചിത്രം ഉപയോഗിക്കാത്തത് സൃഷ്ട്ടി പൂജയിലേക്ക് ജനങ്ങൾ പൂവാതിരിക്കാൻ ആണ് sir... ആദരിച്ചു ആദരിച്ചു പിന്നീട് ആരാധന ആവും
@Njan1942-t6v3 күн бұрын
സന്ദീപ് ആദ്യത്തെ ആളല്ല ബുദ്ധി യുള്ളവർ മറുകണ്ടം ചാടും. അവസരം കിട്ടുമ്പോൾ ഉപയോഗിക്കാത്തവർ മറ്റുള്ളവന്റെ കുറ്റം പറഞ്ഞു ശിഷ്ട കാലം കഴിച്ച്കൂട്ടാം
@youreducationalzone8202Күн бұрын
അത് അദ്ദേഹം സന്മനസ്സോടു കൂടി പഠിച്ചു കൊള്ളും.സാർ ഒന്ന് റസ്റ്റ് എടുത്താൽ മതി.
@ShajiMC-b4k19 сағат бұрын
എല്ലാം കേൾക്കാനുള്ള ക്ഷമയില്ല സുരേന്ദ്രനും പിണറായിയും ജയശങ്കറും തമ്മിൽ വിവരത്തിൻ്റെ കാര്യത്തിൽ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. മറ്റുള്ളവരുടെ വ്യക്തിത്യ സ്വാതന്ത്ര്യ ആദർശത്തിനെ വിമർശിക്കാൻ ഇയ്യാളാരാആരണ്ടുടെ എന്തോകഥകൾ തലക്ക് വെളിവില്ലാതെ പറയുന്നു.
@a.ksalih79143 күн бұрын
അലിയെ മുആവിയ വധിച്ച് അധികാരം പിടിച്ചു എന്നത് തെറ്റാണ്
@vijinvijay3 күн бұрын
അത് ചരിത്ര രേഖകളിൽ ഉള്ളതാണ്... എഴുതിയത് അറബി പണ്ഡിതന്മാർ തന്നാണ്