മസ്ജിദ് ബനീ ഹറാം .. kzbin.info/www/bejne/jJibpmZ_bbSDY8U
@SOAOLSRY3 жыл бұрын
നബി തങ്ങൾ ഉറങ്ങി കിടന്നിരുന്ന സമയത്ത് വാള് കൈക്കലാക്കി നിങ്ങളെ ആര് രക്ഷിക്കും എന്ന് ചോദിച്ച സംഭവം അരങ്ങേറിയത് എവിടെയാണ് ?
@AbdulKalam-vu8np3 жыл бұрын
പാദങ്ങൾക് മാത്രമാണ് തങ്ങളെ വിലക്ക് 😭❤ഹൃത്തടം സദാ അങ്ങയുടെ മദീനയിലാണ്... വിളിക്കൂലേ തങ്ങളേ ഈ പാവം പാപിയെയും 😭..... പ്രതീക്ഷയിലാണ് സയ്യിദീ..... കാരണം അങ്ങ് കാരുണ്യത്തിന്റെ കെടാ വിളക്കണല്ലോ 😭😭😭❤❤
@hubburasool61753 жыл бұрын
അവിടെ യൊക്കെ നേരിട്ട് കാണാൻ വേണ്ടി ദുഹാ ചെയ്യണേ 💚💚💚
@resminap11053 жыл бұрын
Ok
@alhafizmuhammedzayan79923 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ദുആ ചെയ്യണേ എന്റെ ഹബീബിനെ കാണാൻ അവിടെത്താൻ വേണ്ടി ഇൻശാ അല്ലാഹ്
@Sadiqali-mq5go3 жыл бұрын
എനിക്ക് വേണ്ടിയും
@noushadcheerangan59113 жыл бұрын
മാഷാ അല്ലാഹ്❤️❤️❤️ഖൻദഖ് ചരിത്ര ഭൂമിയും , ഏഴ് മസ്ജിദുകളുടെ വിശേഷങ്ങളും വളരെ ഭംഗിയായി .❤️ (അലി (റ) ഉം അംറ്ബ്നു ഉദ്ദ് ഉം തമ്മിലുളള സംഭാഷണ ശകലങ്ങൾ വളരെ ഗംഭീരമാക്കി 🌝👍👍 സൂപ്പർ ,സൂപ്പർ വാക്കുകളില്ല😍😍😍😍😍 ഉദ്ഖനനം ചെയ്തെടുത്ത പള്ളി ❤️👍 എല്ലാം👍👍🌝
@hayanvlogsmamma10303 жыл бұрын
Masha allah
@hubburasool61753 жыл бұрын
മാഷാ അല്ലഹ് 💚💚💚💚
@IslamicMediaChannel-IMC2 жыл бұрын
മാഷാ അല്ലാഹ് വശ്യമായ അവതരണം, ഹൃദ്യം
@ummumuzammil81133 жыл бұрын
Maasha Allah
@abukvm Жыл бұрын
THANKALKKU NANMAKAL NEERUNNU
@mangood8603 жыл бұрын
MashaALLAHU
@islamiclife97163 жыл бұрын
Masha allah❣️❣️
@حبّالرسول-ث6ع3 жыл бұрын
الحمد لله.കാണാൻ കൊതിക്കുന്ന ഒരുപാട് സ്ഥലങ്ങൾ വിവരിച്ചു ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്
@SOAOLSRY3 жыл бұрын
ചരിത്രം ഇല്ലാത്ത ജനതക്ക് വർത്തമാനകാലവും ഇല്ല ഭാവിയും ഇല്ല - ഷെയ്ഖ് സായിദ് ഒരിക്കൽ പൈതൃകങ്ങളെ പുച്ഛിച്ചു തള്ളി ഇന്ന് അവകളെ തിരിച്ചു കൊണ്ട് വരാനുള്ള ശ്രമം മാതൃകാപരമാണ് - ഈമാൻ മദീനയിലേക്ക് ചുരുങ്ങുന്ന കാലത്ത് ഈ ആസാറുകൾ കൊണ്ട് കണ്കുളിര്മ നൽകുന്ന സഹോദരന് അള്ളാഹു ദീർഘയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ. കാതങ്ങൾക്കിപ്പുറം ഇരുന്നു മദീനയെ ഖൽബിൽ നിറയ്ക്കുവാൻ ഈ ചരിത്രങ്ങൾ പറയുന്ന സമയങ്ങൾക്ക് കഴിയുന്നുണ്ട്. താങ്ക്സ്
@nakshanassar8863 жыл бұрын
Masha allah evidam kanan duvacheyyane💚💚👍
@suneerhameed10163 жыл бұрын
Mashah Allah....
@fathimafathima42853 жыл бұрын
അവിടെ എത്താൻ ദുആ ചെയ്യെണ' മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണെ ആമീൻ എൻ്റെ ഹബീബിനോട് സലാം പറയണം ആമീൻ
@husainakkaraparambilhusain16803 жыл бұрын
അൽഹംദുലില്ലാ മദീന കാണാത്തവർ കൊരു കാഴ്ച്ച അള്ളാഹു ഫൈ സുക്കാക്ക് ആരോഗ്യത്തോടു കുടിയുള്ള ദീർഘായുസ്ല് ന ൽക്കട്ടെ ആമിൻ യാ റബ്ബൽ ആലമിൻ മദിന യിൽ എത്താനുള്ള തൗഫീക്ക് ന് വേണ്ടി ദുഹാ ചെയ്യുമല്ലോ
@-tvm673 жыл бұрын
"ALHAMDHULILLAH"
@naseenajamal51003 жыл бұрын
നാളെ അള്ളാഹുവിന്റെ ജന്നത്തു നഈമിൽ താങ്കളെ കാണാൻ എനിക്ക് കാണണേന്ന് ദുആ ചെയ്യുന്നു
@kunhimonmadeena12573 жыл бұрын
Mashaallah. ഞാനും മദീനയിൽ ആണ് വർക്ക് ചെയ്യുന്നത് എനിക്ക് അറിയാത്ത ചില കാര്യം ങ്ങൾ ഒക്കെ ഈ വീഡിയോ യിൽ നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു. ഒരു പാട് നന്ദി ഉണ്ട്
ചരിത്രങ്ങൾ. കേൾക്കും പൊൾ. വളരെ സന്തോഷം തോന്നാറുണ്ട് ആ ഫിയത്തുള്ള. ദിർ ഗായി സു നൽക്കട്ടെ.
@backertmk58633 жыл бұрын
Duayil ulpeduthanam
@mkcreations67733 жыл бұрын
മാഷാഅല്ലാഹ് നല്ല വിശദീകരണം. അവിടെ പോയി കാണാൻ അള്ളാഹു അവസരം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲😭
@rafeequesameera67703 жыл бұрын
Mashaallaah
@skpskp81793 жыл бұрын
അലി തങ്ങളുടെ ആ ചരിത്രം കേൾക്കാൻ എന്തു രസം ❤
@avilosunda2113 жыл бұрын
ما شاء الله
@sahad80353 жыл бұрын
ഇതു കാണാൻ വണ്ടി ദുആ ചെയ്യണം
@mrRafeekmk3 жыл бұрын
ഞാൻ പോയി രുന്നു ഇപ്പോൾ പക്ഷെ ചരിത്രം അറിഞ്ഞതിൽ വളരെ സന്തോഷം.
@abdulsalamsalam96353 жыл бұрын
Maaasha allah
@arprrsnn13073 жыл бұрын
Masaallah niggalude bagyam.njaggalk okke vendi duha cheyyane
@sahad80353 жыл бұрын
ഹജ് ഉമ്മറ ചെയ്യണം ദുആ ചെയ്യണം
@abduazeezvp76223 жыл бұрын
നേരിട്ട് കാണാൻ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ യോട് ഒന്ന് ദുആ ചെയ്യണേ അനിയാ അസ്സലാമു അലൈക്കും🙌
@AbdulkadirMueeni3 жыл бұрын
കൊച്ചു കുട്ടികളെ പ്പോലേ താഴ്മയോടെ ഉള്ള അവതരണവും കാഴ്ചകളും കാണുമ്പോൾ അനുഭവിച്ച് അറിയുന്നത് പോലേ ഉള്ള അനുഭവം, മുമ്പ് ഉംറക്ക് വന്നപ്പോൾ ഇതൊന്നും ഞങ്ങൾക്ക് കാണിച്ച് തന്നില്ല. ഇനി ആരങ്കിലും ഉംറക്ക് വരുന്നവർ ഉണ്ടങ്കിൽ ഈ വീഡിയോകൾ 2/3 ആവർത്തി കണ്ട് സ്വന്തം ഒരു പരിചയക്കാനേ കണ്ടത്തി ഇവകൾ സന്ദർശിക്കണം അല്ലാഹു തൗഫീഖ് ചെയ്യട്ടേ.
@shajahanchalil7843 жыл бұрын
Alhamdulillaah ee masjidukal ariyaan aagrahamundaayirunu manasilaakkii thanu...allahu ellaavareyum kaakkatte..ameen dua yil ulpeduthumallo...ameen
ചരിത്രം പരമാവധി വിശദീകരിച്ചു പറഞ്ഞോളൂ സമയം കൂടിയാലും കുഴപ്പമില്ല. സമയത്തിനനുസരിച്ച് എല്ലാവർക്കും കാണാം. പഠിക്കാം
@mhbmedia82643 жыл бұрын
🌹🌹🌹
@kpmkuttyirumbuchola63703 жыл бұрын
❤️
@zuharazuhara57123 жыл бұрын
Aameen
@backertmk58633 жыл бұрын
Assalamu alaikkum faisu
@kadeejakc583 жыл бұрын
Vaalaikumussalaam
@jackspike43113 жыл бұрын
മദീനയിൽ എത്താൻ ദുആ ചെയ്യണ
@_messi.4043 жыл бұрын
الحمد لله ماشاء الله കാത്തിരുന്ന വീഡിയോ, പഴയ Gate no: 7 ലൂടെ അല്ലേ പള്ളിയിൽ നിന്നും പുറത്ത് ഇറങ്ങിയത് ? സിയാറത്തിന് വരുമ്പോൾ പല അമീറൻമാരും ആ വലിയ പള്ളി കാണിച്ചിട്ടാണ് മസ്ജിദിൽ ഫത്ഹ് ആയി പറഞ്ഞു തരുന്നത്. ചരിത്രം നിങ്ങൾ പറയുമ്പോൾ വിശദമായി പറഞ്ഞു തരും. ഖൻദക്കിന്റെ ചരിത്രം വിശദമായി പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു انشاء الله