ഖസാക്കിന്റെ ഇതിഹാസം: പുനർവായന: ഭാഗം1 | ഡോ. പി.കെ.രാജശേഖരൻ

  Рет қаралды 31,746

മലയാള ഭാഷ | Malayala Bhasha

മലയാള ഭാഷ | Malayala Bhasha

Күн бұрын

Пікірлер: 45
@rajendranvayala4201
@rajendranvayala4201 2 жыл бұрын
ഓരോ വായനയിലും നവമായ അർഥതലങളുംഅനുഭൂതികളും നൽകുന്നതാണ് ഇതിഹാസകൃതികൾ.ഇതിഹാസംമറക്കില്ല
@പുസ്തകങ്ങളിലൂടെ-അവലോകനം
@പുസ്തകങ്ങളിലൂടെ-അവലോകനം 4 жыл бұрын
ആശ്രമത്തിൽ നിന്നും സ്വാമിനിയുടെ ഉടുമുണ്ടും രവിയുടെ മുണ്ടും തമ്മിൽ മാറിപ്പോയിരുന്നു.അതുകൂടി പറഞ്ഞാലെ ആയാത്രയുടെ ആരംഭം പൂർത്തിയാവൂ.
@gangadethkunjan1340
@gangadethkunjan1340 3 жыл бұрын
മലയാള ഭാഷയ്ക്ക് ഇതിന് മുകളിൽ ഇനി ഒരു സ്ഥാനം ചിന്തിക്കാൻ കഴിയുന്നില്ല
@girijachathunny4987
@girijachathunny4987 Жыл бұрын
ഓർമ്മപെടുത്തലായി,മനോഹരം❤
@jainulabdeenks7160
@jainulabdeenks7160 2 жыл бұрын
പാലക്കാട്‌ ജില്ലയിൽ പെരുവെമ്പ് എന്ന സ്ഥലത്തിനും തത്തമംഗലം എന്ന സ്ഥലത്തിന് ഇടയിൽ തച്ച റാക്ക് എന്ന സ്ഥലമാണ് അവിടെ യാണ് ഖസാക്കിന്റെ ഇതിഹാസം ഉത്ഭവിക്കുന്നത്.ചില കഥാപാത്രം ങൾ ജീവിച്ചിരുന്നവർ ആണ്. O. V. വിജയന്റെ കഥകൾ എനിക്ക് വളരെ ഇഷ്ടം.അള്ളാ പിച്ച മൊല്ലാക്ക എന്റെ അറബിക് ഗുരു ആണ്.അപ്പുക്കിളി മറക്കാൻ പറ്റില്ലല്ലോ.വിജയന്റെ കഥകൾ സിമ്പിൾ എങ്കിലും കുറച്ചു ചിന്തിക്കണം.
@abdullacm7000
@abdullacm7000 2 жыл бұрын
നമ്പർ നൽകുമോ?
@jameelamaradi1963
@jameelamaradi1963 3 ай бұрын
ഓൾഡ്മലയാളമ്മൂവീനഗരമേനന്ധി
@radhakrishnanmk9791
@radhakrishnanmk9791 Ай бұрын
🎉🎉🎉നന്ദി🎉
@santhoshjanardhanan6661
@santhoshjanardhanan6661 3 жыл бұрын
അതിമനോഹരമായ ശബ്ദം അതിലും മികച്ച അവതരണം കസാക് എന്നും അനുഭൂതി യോ? വിസ്മയമോ? മറ്റെന്തെ കെയോ ആണ്
@kumkum4527
@kumkum4527 2 жыл бұрын
ശൂന്യതയിൽ ഒരു വസന്തം വിരിഞ്ഞ പോലെ 🌹🌹🌹
@binoymb4618
@binoymb4618 5 ай бұрын
നമ്മുടെ കവികൾ എഴുതിയ രാഷ്ട്രപിതാവിനെ പുരസ്കരിച്ചുള്ള കവിതകൾ ഏറെകുറെ മന്ദബുദ്ധികളാണ് നമ്മുടെ കവികൾ എന്നുദാഹരിക്കുന്നവയാണ്.ഇതേ ദുരവസ്ഥയാണ്,മലയാളവിമർശകരിൽ ഖസാക്കിന്റെ ഇതിഹാസ൦ സൃഷ്ടിച്ചത്.നാ൦ നാണക്കേട് എന്ന പ്ലക്കാർഡ് നെഞ്ചിലടുക്കിപ്പിടിച്ച് മലയാളവിമർശകർ തികച്ചു൦ ജീർണ്ണാത്മീയരോഗിയായ ഒ.വി.വിജയന്റെ സ്തോതാക്കളായി.ഏറ്റുമാനൂർ ശിവകുമാറിന്റെ പൈങ്കിളിമാന്ത്രികനോവൽകണക്കുള്ള ആദ്യവാചകത്തിൽ തുടങ്ങുന്ന ഈ ജീർണാത്മീയപൈങ്കിളി നോവലിനെ ഇപ്പോഴു൦ സ്തുതി പാടുന്ന രാജശേഖരാദിവിമർശകകോമരങ്ങൾ വിജയന്റെ തന്നെ ധർമ്മപുരാണത്തിലെ മല൦തീനികളെ നന്നായോർമ്മിപ്പിക്കുന്നു.കെ.ഭാസ്കരൻനായരൊഴിച്ചുള്ള നിരൂപക/വിമർശകപരിഷകൾ വിമർശനത്തിന് വരുത്തി വെച്ച ദുഷ്പേര് തങ്ങൾക്ക് പ്രതിപത്തി ഉള്ളതിനെ വാനോള൦ പുകഴ്ത്തുന്ന കലുങ്ക്പൂവാലസ൦സ്കാര൦ രാജശേഖരനു൦,ശ്രീജനുമൊക്കെ പിൻപറ്റുന്നത് മലയാളസാഹിത്യവേദിയിലെ സഹതാപാർഹദൃശ്യങ്ങളിലൊന്നു മാത്ര൦.ശ്രീകൃഷ്ണനെ രവിയാക്കി പടച്ചുണ്ടാക്കിയ ഖസാക്കിന്റെ ഇതിഹാസ൦ എന്ന അർദ്ധപൈങ്കിളി ജീർണാത്മീയനോവലിനെ ആധുനീകനോവലെന്ന് വിശേഷിപ്പിക്കുന്നതിലെ ഹാസ്യ൦ ആലോചനക്ക് ഏറെ രസാവഹ൦ തന്നെ.വിജയന്റെ സ്ത്രീ/ഇസ്ലാമികവിരുദ്ധ മനസ്ഥിതി മറയില്ലാതെ പുറത്തു കൊണ്ടു വന്ന ഈ നോവലിനെ മറികടക്കാൻ മലയാളനോവലിസ്റ്റുകൾ കിണയേണ്ടതുണ്ടത്രെ.പാത്രവൈചിത്ര്യത്തിന്റെ വിവിധജീർണതയു൦,ഭാഷണവു൦ രമണന്റത്ര പ്രചാരമേകിയ ഈ നോവൽവൈകൃത൦ കഴിഞ്ഞകാല മലയാളനോലിന്റെ ബാലാരിഷ്ടത എത്രമേൽ വലുതെന്നുദാഹരിക്കാൻ പര്യാപ്ത൦.എന്തായാലു൦ ഖസാക്കിന്റെ ഇതിഹാസത്തെ മലയാളനോവൽസാഹിത്യത്തിൽ ദൈവഗ്രന്ഥസമാന൦ നെഞ്ചടുക്കുന്ന രാജശേഖരന് ഒ.വി.വിജയൻ എന്ന ജീർണ്ണസാഹിത്യാൾദൈവത്തെ പൂജിക്കുന്ന കോവിലിൽ അടിച്ചുതളിക്ക് ഹരികുമാറിനു൦,ശ്രീജനുമൊപ്പ൦ കൂടുവാൻ ഖസാക്ക്സ്തുതിബലാൽ യോഗ്യതയേറെ!ആഷാമേനോൻ ഇജ്ജീർണകോവിലിൻ തന്ത്രിയു൦,മേൽശാന്തിയു൦!ബഷീറിനു൦,കോവിലനു൦ പട്ടിണിയാണ് മർമ്മപ്രധാനജീവത്പ്രശ്നമെങ്കിൽ സർഗസ൦ബന്ധി അടിമുടി കാമരോഗിയായിരുന്നു,യശഃശരീരിയായ ഒ.വി.വിജയനെന്ന സ൦ഗതി ഇതോട് ചേർത്ത് വായിക്കുക!"
@abduraheem6709
@abduraheem6709 7 ай бұрын
Ov vijayan Sar ennum Smarikapwdum
@k.antonyjosekottackal2626
@k.antonyjosekottackal2626 Жыл бұрын
മികച്ച അവതരണം
@dilipmsnature2967
@dilipmsnature2967 Жыл бұрын
Excellent presentation nice video ..... nostalgic khasakk.... Thank you sir
@preethyrajeev509
@preethyrajeev509 2 жыл бұрын
വളരെ സുന്ദരമായ അവതരണം.... ❤❤
@pushpacm2583
@pushpacm2583 Жыл бұрын
സാർ സൂപ്പർ ക്ലാസ്സ്‌ 1969 കാലഘട്ടം അന്നത്തെ കോളേജ് പിള്ളേർ OV vijayan സാർനെ നെഞ്ചിലേറ്റി 😃😃😃
@althafyoosuf7945
@althafyoosuf7945 2 жыл бұрын
അതിമനോഹരം ❤️
@krishnadasc4647
@krishnadasc4647 4 жыл бұрын
khasak......a great,evergreen,lifeful,realitic novel...ithihàsam that everseen in mal.saahityam....maha contribution from OVV.......hundred times i read this novel....bec'ze i am familier all the places in khasaak during my school days...1964-74.🙏🙏🙏
@surendranp8227
@surendranp8227 3 жыл бұрын
മറ്റൊരു നോവലിനും ഖസാക്കിന്റെ അതിർവരമ്പുകൾ മറികടക്കാൻ ഇന്നോളം കഴിഞ്ഞട്ടില്ല. മികച്ചത് എന്നവകാശപ്പെടുന്ന ഒന്നിലധികം നോവലുകൾ എഴുതിയിട്ടുള്ള പല എഴുത്തുകാർക്കും കിട്ടാത്ത ,നമ്മുടെ മനസ്സിന്റെ സർവ്ഞപീഠത്തിലാണ് ഖസാക്കിന്റെ ഇതിഹാസവും ,ഒ.വി.വിജയൻസാറും ഇന്ന് നിലകൊള്ളുന്നത്.
@prabhodkumars7507
@prabhodkumars7507 3 жыл бұрын
നന്ദി ....നല്ല ഭാഷ.... ലളിതമായ ചിന്ത.... ഇത്തിരി കൂടി ആവാമായിരുന്നു. 🙏
@kanakambaranrr8818
@kanakambaranrr8818 2 жыл бұрын
നല്ല അവതരണം.... 👌
@anamikak995
@anamikak995 2 жыл бұрын
Super cls🥰
@pranadharshan8996
@pranadharshan8996 4 жыл бұрын
Nalla class. നന്ദി
@k.antonyjosekottackal2626
@k.antonyjosekottackal2626 Жыл бұрын
@scotlandacademy5176
@scotlandacademy5176 Ай бұрын
PUNATHIL CONCENTRATED ON MYTH OF COUNTRY SIDE
@vismayatraders7196
@vismayatraders7196 3 жыл бұрын
Lekha valya karyamennanilayil researching kshenikkumbol Ravi nissaramayi enthinennanu chodikkunnathu ethile chellicha manushyan EMS thanne varanirikkunna vargiyatha ellam ithilund ellaperum ethihasathine pukazhthumengilum Katha paranju kettittilla+kathaparanja dhairyathinu Nandi. Dr
@swapnamolpv8015
@swapnamolpv8015 2 жыл бұрын
💐🙏
@manjuchanku
@manjuchanku 4 жыл бұрын
Nice
@rajappanrajappan7285
@rajappanrajappan7285 3 жыл бұрын
പുറ്റിൽ രണ്ടെരിപോയി അരിതിന്നാൽ എലിപ്പോയി എലിയെപിടിക്കുവാനൊരു പൂച്ചയുമ്പോയി
@ananthalb9614
@ananthalb9614 11 ай бұрын
Chithali enna perinte meaning or source ariyavo???
@Mathew-m8s
@Mathew-m8s 3 ай бұрын
Khassak not gives us a new thought. It or not developing our to thoughts..
@drisya5701
@drisya5701 4 жыл бұрын
Ravi bus kathu kidannu........
@nijoalex2326
@nijoalex2326 Жыл бұрын
Wow. ഞാൻ ഈ നോവലിനെ കുറിച്ച് ആലോചികുമ്പോൾ ഒര്കുന്ന വാചകം
@drisya5701
@drisya5701 Жыл бұрын
@@nijoalex2326 Njanum🙂
@studyingeducation6196
@studyingeducation6196 5 ай бұрын
Sir num tharo please
@joebob7561
@joebob7561 6 ай бұрын
രവിയുടെ മരണം ആൽമഹത്യയായി നിർവ്വചിക്കുവാൻ പറ്റില്ല. കാരണം അവിടെ സംബവിചത്‌ തീർത്തും അപ്രതീഷിതമായിരുന്നു.
@anasnaas1733
@anasnaas1733 2 жыл бұрын
1 ഖസാക്കിന്റെ ഇതിഹാസത്തിൽ രവി അവസാനം പാമ്പിന്റെ കൊത്ത് കൊണ്ട് മരിക്കുന്നുണ്ടോ?
@hasnathbeevi8779
@hasnathbeevi8779 Жыл бұрын
Yes
@anasnaas1733
@anasnaas1733 Жыл бұрын
@@hasnathbeevi8779 ബസ് വരാനായി കാത്തുകിടന്നു എന്ന് പറയുന്നത് എന്താണ്?
@rafeenaharshad4371
@rafeenaharshad4371 Жыл бұрын
രവിയുടെ maranamn കാത്തുകിടന്ന് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്
@midhunmidhu7084
@midhunmidhu7084 Жыл бұрын
രവി മരിച്ചു മരിച്ചില്ല എന്നത് സത്യത്തിൽ വായനക്കാർക് വിട്ടുകൊടുത്തിരിക്കുകയാണ്.
@studyingeducation6196
@studyingeducation6196 10 ай бұрын
Dr num tharo please
@anasnaas1733
@anasnaas1733 2 жыл бұрын
ഇതൊന്നു വിശദീകരിക്കാമോ? കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരുംവരായകളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീർന്നതാണ്. കനിവു നിറഞ്ഞ വാർദ്ധക്യം, കുഷ്ഠം പറ്റിയ വേരുകൾ എല്ലാമതുതന്നെ.
@pradeepnair6436
@pradeepnair6436 Жыл бұрын
രവിയുടെ അവസാന അഭയസ്ഥാനമായി തീർന്നത് ഖസാക്കാണല്ലോ? ഒരു പക്ഷെ ജനിമൃതികളുടെ ചാക്റികതകളിലൂടെ പല വട്ടം കടന്നു പോയിരിക്കാനിടയുള്ള രവി ഖസാക്ക് എന്ന ഭൂമികയെ ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞു കാണണം. പൂർവ്വ ജന്മ സ്മരണകൾ അയാളിൽ ഉണർന്നതായിരിക്കാം.പല ജന്മങ്ങളിൽ അയാളുടെ അന്ത്യസഥാനമായി വർത്തിച്ച ഖസാക്കിൽ താൻ എത്തി എന്ന തിരിച്ചറിവാകാം.
@babu-e3e1g
@babu-e3e1g Жыл бұрын
ചുരുളി സിനിമ ഒക്കെ ഈ ബേസ് ആണ് വേറെ ലെവലിൽ എടുക്കാമായിരുന്നു. പക്ഷെ.....
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 15 МЛН
How to become a good reader - P K Rajasekharan says - in Sudinam
30:49
Smrithi | O V VIJAYAN| SAFARI TV
23:18
Safari
Рет қаралды 44 М.
O V  VIJAYAN - Padheyam by Gururathnam Jnana Thapaswi
30:56
Malayalam Movie Songs
Рет қаралды 10 М.