ഖസ്സക്കിൽ കാലെടുത്തു വച്ച ഒരാളെയും ബാധ വിടില്ല എളുപ്പം ❤
@ismailpsps430 Жыл бұрын
ആ ബാധ നല്ലോണംഎന്നെ ബാധിച്ചു
@joebob75614 ай бұрын
Yes
@kashyapm6988 Жыл бұрын
അദ്ധേഹം തന്നെ ഇതിഹാസമാണ്.
@ismailpsps430 Жыл бұрын
യാ 👍
@cherianjose76034 ай бұрын
മലയാളത്തിന്റെ എന്നത്തേയും ആയ ഇതിഹാസകാരനെക്കുറിച്ചുള്ള അങ്ങയുടെ മനോഹര വിവരണം അതീവ ഹൃദ്യം, നന്ദി. നന്ദി 🙏🏻
@mohammedhassan-xq8gw Жыл бұрын
ഒരു ഗുരുവിനെ കുറിച്ച് മറ്റൊരു ഗുരുവിന്റെ അനുസ്മരണം🎉 ആദരങ്ങൾ🎉(ഗുരുസാഗരം) 🌹🙏❤️
@ismailpsps430 Жыл бұрын
യാ 👍
@c.mnazar63472 жыл бұрын
ഒ.വി.വിജയന്റെ ജീവിതവും രചനകളും സമഗ്രമായി അവതരിപ്പിച്ച സ്വാമിജിക്കു അഭിനന്ദനങ്ങൾ.ആറു വയസുകാരനായ ഒരു കുട്ടിയുടെ മനസ് വിജയൻ തന്റെ "രാവുണ്ണിമേസ്തിരിയുടെ ചാർച്ചക്കാർ" എന്ന കഥയിൽ പറയുന്നത് ഇങ്ങിനെയാണ് "ആറു വയസ്സായ കുട്ടിയുടെ മുന്പിൽ തെളിയുന്ന ദൃശ്യങ്ങളിൽ യാഗത്തിന്റെയും പ്രവചനത്തിന്റെയും സ്വച്ഛതയാണ്. വകതിരിവുകളുടെ കലുഷതകളില്ലാതെ, തെളിഞ്ഞ വെളിച്ചങ്ങളിൽ അവ കുട്ടിയെ നയിക്കുന്നു."ഇത്ര കുറഞ്ഞ വാക്കുകളിൽ ഒരു കുട്ടിയുടെ മനസിനെ കാണിച്ചു തരാൻ ഒ.വി.വിജയന് കഴിഞ്ഞു.സ്വാമിജി പരാമർശിച്ച വിജയന്റെ അരീക്കോട്ടെ ആ ബാല്യകാലത്തെ തന്റെ മനസിനെയാണ് വിജയൻ വരച്ചു കാണിക്കുന്നത്.
ഖസാക് ഇഷ്ട്ടപ്പെട്ട വിഷയം ആയിട്ടും ആവശ്യം ഇല്ലാത്ത മ്യൂസിക് കാരണം കാണാതെ ഉപേക്ഷിച്ചു
@tomyjoseph8424 ай бұрын
❤️
@abhishek4106 Жыл бұрын
Adipoli ❤️
@jayanthivasanc31563 жыл бұрын
പ്രവാചകൻ്റെ വഴി ' എന്ന നോവലിനെ ഈ സംവാദത്തിൽ സ്വാമിജി സ്പർശിച്ചിട്ടില്ല. തികച്ചും അതീന്ദ്രിയമായ തലത്തിൽ നിന്നുകൊണ്ടാണ് ആ നോവൽ രചിച്ചിരിക്കുന്നത്. കാലവും ദേശവും കടന്ന് വിജയൻ സഞ്ചരിക്കുന്നത് ഈ നോവലിലൂടെയാണ്. ഒരു പക്ഷേ ഖസ്സാക്ക് മലയാളിയെ ത്രസിപ്പിച്ചതു പോലെ സകല ഇന്ത്യക്കാരെയും ത്രസിപ്പിക്കാൻ പോന്നത്. പക്ഷേ ഈ കൃതി വേണ്ട വണ്ണം ചർച്ചചെയ്യപ്പെട്ടില്ല.