ഖത്തർ to നിലമ്പൂർ. കോക്കുവിന് അക്കുവിന്റെ gift. വീട്ടിൽ എന്നെ മറക്കാത്ത എന്റെ duttu

  Рет қаралды 41,068

Devisree

Devisree

9 күн бұрын

Пікірлер: 107
@sinisuresh6476
@sinisuresh6476 6 күн бұрын
അക്കു kokkunu കൊടുത്ത gift. അത് കാണുന്നവർക്കു വില ഉണ്ടാകില്ല. ആ കുഞ്ഞു മനസിന്‌ അങ്ങനെ thonniyalo good അക്കു. ❤❤
@aswin1198
@aswin1198 7 күн бұрын
പാവം അക്കു ❤അവനും കുഞ്ഞല്ലേ. എത്ര നേരം കഴിഞ്ഞാ അവനൊരു ഉമ്മ കൊടുത്തതും ചേർത്തുപിടിച്ചതും. നന്തയെ പോലെ അവനോടും സ്നേഹം പ്രകടിപ്പിക്കു..കുഞ്ഞു മനസ്സിൽ എന്തെല്ലാം തോന്നുണ്ടാവും. അജു... Miss you.. വന്നിരുന്നു എങ്കിൽ എല്ലാവർക്കും ഒരുമിച്ചു കൂടി കൂടിയിരുന്നോ..
@sujareghu7391
@sujareghu7391 7 күн бұрын
ഞാനും ഓർത്തു. നമ്മൾ ഒന്നും ഓർക്കില്ല പക്ഷേ ആ കുഞ്ഞു മനസ്സ് വേദനിയ്ക്കും.
@user-gv1xr8zx8b
@user-gv1xr8zx8b 6 күн бұрын
ആ കുഞ്ഞിനെ കണ്ടാൽ അറിയാം അതിനു വിഷമം ഉണ്ടെന്നു അല്ലെങ്കിലേ മൂത്ത പിള്ളേർക്ക് ഒരു പ്രശ്നം ഒണ്ടാവും
@arjunsr1338
@arjunsr1338 6 күн бұрын
Nammal okkke upadachittu vano avar avarude kuttikal valartthunnathe... 😂😂😂 they take care of there kids welll...... 😂😂😂 more over those kids are very intelligent❤
@sowmyamadathil1571
@sowmyamadathil1571 6 күн бұрын
എല്ലാവരെയും കാണാൻ പറ്റിയതിൽ സന്തോഷം, അക്കുന്ടെ ഗിഫ്റ്റ് ഒരു രക്ഷയും ഇല്ല, 🥰
@princesssmile4692
@princesssmile4692 7 күн бұрын
Seat ഇൽ ഉള്ള സാധനം ഒന്നും നമുക്ക് വേണ്ട. ഇപ്പോ തന്നെ വലിച്ചു എറിഞ്ഞേക്കാം 😂
@krishnadas.b2518
@krishnadas.b2518 7 күн бұрын
കോക്കുവിനെ അക്കുവിന്റെ വക ഗിഫ്റ്റ് സൂപ്പർ 🥰
@pradeepbharathanbharathan5870
@pradeepbharathanbharathan5870 6 күн бұрын
സൂപ്പർ " ഫെൻ്റാസ്റ്റിക്ക് ഞാൻ ഗൾഫിൽ നിന്ന് വന്ന തു പൊലുള്ള ഫീൽ എനിക്കു തോന്നി ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@praveenkumarb6677
@praveenkumarb6677 7 күн бұрын
Parvathy praveen ,Thank u so much, നന്ദ കുട്ടി നല്ല സന്തോഷത്തിൽ ആണ് ,എന്നെ പോലെ നാട്ടിൽ ഇരിക്കുന്നവർക്ക് സ്ഥലങ്ങൾ എല്ലാം കാണിച്ചുതരുന്നതിന് ആണ് thanks ട്ടോ ,
@neemamolmol8626
@neemamolmol8626 6 күн бұрын
അക്കു വിനു കൊക്കുവിന്റ സ്നേഹം ❤
@jyothirmaisusha
@jyothirmaisusha 6 күн бұрын
നാട്ടിലേക്കുള്ള ഓരോ യാത്രയും ഒരാഘോഷമാണ് 👍🙏❤🌹🥰 കൂടിച്ചേരലുകളും സന്തോഷങ്ങളും കിലുങ്ങുന്ന കുറേ ഓർമ്മകൾ പിന്നെയും മിനുങ്ങികൊണ്ടേയിരിക്കും 💕🌹👍🙏❤ എല്ലാരേയും കണ്ടപ്പോ ഒരുപാട് സന്തോഷം 👍🙏🥰 ശ്രീയും സുവും അക്കുവും നന്ദയും സുഖമായും സന്തോഷമായും കുറേ ദിവസങ്ങൾ ആഘോഷിക്കട്ടെ 👍🙏🥰❤ ഒരുപാട് വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു 👍🙏❤
@Shahina---503
@Shahina---503 6 күн бұрын
Akku nalla moona tto❤❤❤
@lakshmysathish
@lakshmysathish 7 күн бұрын
Nanda mamante mol anennu theliyichu..akkarey nilkkumbo akkarathe pole ...ikkare nilkkumbo ikkarathe pole😂😂😂
@aksasagi8608
@aksasagi8608 6 күн бұрын
Akku enthu sneha olla kunja aju nod kokku nod ellardoum kunjina enth ishtaaa😍
@devisree.u.r
@devisree.u.r 6 күн бұрын
🥰❤️
@benantaantony9872
@benantaantony9872 6 күн бұрын
യാത്ര എല്ലാം കഴിവതും ്് ഭാങ്ങിയികണിച്ചു ശ്രീ സൂപ്പർ എല്ലവർക്കും നാട്ടില് ക്ക് സ്വാഗതം 🎉🎉🎉❤❤❤
@devisree.u.r
@devisree.u.r 6 күн бұрын
❤️
@kpsudha3453
@kpsudha3453 6 күн бұрын
വളരെ നല്ല വീഡിയോ.നാട്ടിലേക്ക് വരുന്ന് ത്രിൽ മനസ്സിലാക്കാം.പാവം അജു മാമാ. ലീവു കിട്ടിയില്ല അല്ലേ .സാരം ഇല്ല്യ.ജോലി ഏറ്റ്റവും പ്രധാനം. അക്കു ചെറിയമ്മക്ക് ഗിഫ്റ് കൊണ്ട് വന്നത് വളരെ സ്വീറ്റ്.plane le കാര്യങ്ങൾ shoot ചെയ്തത് വളരെ നന്നായി.പോകാതവർക്ക് (എന്നെപോലെ)കാണുവാൻ പറ്റി. എല്ലാവർക്കും ഹാപ്പി holidays. എൻ്റെ ഏട്ടൻ മാർ ഇതേ പോലെ വന്നു gift തരാറുള്ളത് ഓർമ്മ വരുന്നു.good old days.feeling nostalgic.anyway have a nice time.❤❤
@anjups7133
@anjups7133 7 күн бұрын
Entire family ishtam ❤❤❤❤❤ Miss Aju bro...❤
@devisree.u.r
@devisree.u.r 7 күн бұрын
❤️
@user-fi4eh1eq7p
@user-fi4eh1eq7p 7 күн бұрын
നാട്ടിലെ വീഡിയോ വേഗം ഇടണേ 😊നന്തയെ കാണാൻ waiting ആണ് ❤അജിയോട് ചോദിച്ചു പറയണം 😊😊😊
@shylath6084
@shylath6084 5 күн бұрын
കൊച്ചു കുട്ടികളുടെ കുസൃതി കാണാൻ ഇഷ്ടമുള്ളത്കൊണ്ട് നന്ദേടെ വീഡിയോ എപ്പോഴും കാണാറുണ്ട്, ഈ വീഡിയോ കൂടി കണ്ടതോടെ ദേവി നല്ല മനസ്സുള്ള ആളാണെന്ന് മനസിലായി, കുട്ടികളോടും മൃഗങ്ങളോടും എന്ത് നല്ല പെരുമാറ്റം ❤
@devisree.u.r
@devisree.u.r 4 күн бұрын
😄🥰🥰
@juliemohan488
@juliemohan488 6 күн бұрын
Nandhakutty nammade nilumburil ethiyalle,etheacdivasam naattil indavum sree❤❤❤❤
@SikhaRavindran
@SikhaRavindran 7 күн бұрын
Nadhamolu.... Ummma.... Ponne..... ❤️
@user-ei8mw4ir4f
@user-ei8mw4ir4f 7 күн бұрын
നന്ദക്കുട്ടീ❤ അക്കു മോനേ❤
@dakshasnair3210
@dakshasnair3210 6 күн бұрын
Husbandinta veedu avida
@meeeeeee219
@meeeeeee219 5 күн бұрын
രണ്ട് ദിവസം ഫോൺ കേടായപ്പഴേക്ക് നന്ദ പെണ്ണ് കേരളത്തിൽ പറന്നു ethiyo😍❤️... ആഹാ.. ❤
@kaali11
@kaali11 7 күн бұрын
Nandha thuthu....❤❤❤
@nichurichu2573
@nichurichu2573 7 күн бұрын
Njanum natil pokan orungi nikkan.ennanenn areela.ponam .ithokke kandit 😢😢😢varunnu.Akkunte gift 😘😘❤❤❤❤
@user-cu7mw6lu7v
@user-cu7mw6lu7v 6 күн бұрын
Akkumone🥰🥰🥰നന്ദ യുടെ സന്തോഷം 😘😘😘എവിടാ ശ്രീ നാട്
@lakshmis6956
@lakshmis6956 7 күн бұрын
Chakkareee ummaaa ❤️❤️
@sujithsurendran8907
@sujithsurendran8907 7 күн бұрын
Nandhaykku passport veno
@veenakannan3214
@veenakannan3214 6 күн бұрын
അക്കു എത്ര സ്നേഹത്തോടെയാ ഓരോ സമ്മാനങ്ങളും കൊക്കുനു കൊടുക്കുന്നത് 🫂🫂🫂🫂
@jaggujaggulohidakshan2609
@jaggujaggulohidakshan2609 6 күн бұрын
ചിക്കുന്റെ പ്രായത്തിന് അനുസരിച് ഉള്ള ഗിഫ്റ്റ് അക്കു കോകുനെ മനസിലാക്കി...❤
@devisree.u.r
@devisree.u.r 6 күн бұрын
😄
@leeshnashaji1355
@leeshnashaji1355 6 күн бұрын
എനിക്ക് നിങ്ങളെ വലിയ eshttamanu❤❤❤
@kalyanikallu8559
@kalyanikallu8559 7 күн бұрын
Pavam aju. Nandhaye kanandu sankadam ayirikkum
@nishachacko8811
@nishachacko8811 6 күн бұрын
Koku lab technician anno
@Avandhikasworld8621
@Avandhikasworld8621 6 күн бұрын
കോക്കൂ തുത്തു 😀😀😀😀❤️❤️
@UshaRani-sd4uy
@UshaRani-sd4uy 6 күн бұрын
Coku aara
@vijayalekshmymenon7611
@vijayalekshmymenon7611 7 күн бұрын
Nandhakutty ❤❤❤❤❤
@sumadevirajesh8102
@sumadevirajesh8102 6 күн бұрын
Akku mone❤
@rincy425
@rincy425 6 күн бұрын
Sree chechi ini kokku ne kond nattil ninn aju mamane video call cheyth thirich pani kodukkanam🤣🤣🤣🥰🥰🥰
@rajeevsmera1363
@rajeevsmera1363 7 күн бұрын
ചക്കരേ ❤️❤️❤️❤️
@kashinath7768
@kashinath7768 6 күн бұрын
എല്ലാരും ഹാപ്പിയാണല്ലോ❤❤❤ സുന്റെ വീട് അടുത്താണോ അവിടേക്ക് പോകില്ലേ വീഡിയോ ഇടണേ Sree അമ്മയെ പോലെയാ
@devisree.u.r
@devisree.u.r 6 күн бұрын
Half hour ഉള്ളൂ. On the way ആണ് ഞങ്ങൾ
@jackjose2761
@jackjose2761 6 күн бұрын
Nice video
@vijayak4972
@vijayak4972 7 күн бұрын
Akku❤
@sakkeenachembrasseri445
@sakkeenachembrasseri445 6 күн бұрын
Akku mon❤ ellarodum snehathode ulla avante perumanttam cheruthanenkilum avan ellareyum snehathode kanunnu
@soujath.m4148
@soujath.m4148 6 күн бұрын
❤️❤️❤️
@shenojkattus7644
@shenojkattus7644 5 күн бұрын
Nattil poya feel ❤❤
@lailashaikh286
@lailashaikh286 6 күн бұрын
Miss you ajuuuu❤
@TJSARTANDPOETRY
@TJSARTANDPOETRY 7 күн бұрын
❤❤❤❤
@nikhilvijayan4112
@nikhilvijayan4112 7 күн бұрын
നന്ദ ആദ്യമായിട്ടാണോ നാട്ടിൽ വരുന്നേ. എന്തായാലും ചിക്കു വളരെ ഹാപ്പിയാണ്. നന്ദ നല്ല തേപ്പുകാരി തന്നെ 🤣🤣🤣🤣
@devisree.u.r
@devisree.u.r 7 күн бұрын
🥰
@rajirenju2822
@rajirenju2822 7 күн бұрын
അക്കൂന്റെ ഗിഫ്റ്റ് 🥰🥰🥰🥰
@devisree.u.r
@devisree.u.r 7 күн бұрын
❤️
@ainamol3271
@ainamol3271 6 күн бұрын
👍♥️
@blusky15513
@blusky15513 5 күн бұрын
ഹൊ ..ചേച്ചി നാട്ടിൽ വരാൻ തോന്നുന്നു😢😢
@ainamol3271
@ainamol3271 6 күн бұрын
Nanda🥰🥰🥰
@Beena-gs9ei
@Beena-gs9ei 6 күн бұрын
❤️
@remasindhu6840
@remasindhu6840 6 күн бұрын
Nice to see ❤
@sumadevirajesh8102
@sumadevirajesh8102 7 күн бұрын
❤❤
@summayasumu9676
@summayasumu9676 7 күн бұрын
😘😘😘
@simirajesh2555
@simirajesh2555 6 күн бұрын
❤❤❤❤❤❤
@sumayyanoushad7813
@sumayyanoushad7813 5 күн бұрын
നന്ദ ❤️❤️❤️❤️❤️❤️❤️അക്കു ❤️❤️❤️❤️
@MoluMolu-ex6wx
@MoluMolu-ex6wx 5 күн бұрын
Ningal nilambur evide aanu
@devisree.u.r
@devisree.u.r 5 күн бұрын
Manalody. Near vyabhaari bhavan
@ajukrishnan4384
@ajukrishnan4384 6 күн бұрын
Ajuvine maranno
@sreekumariks9820
@sreekumariks9820 3 күн бұрын
അക്കുന്നും കൂടി കുറച്ച് ലാളന കൊടുക്കൂ,
@sheelak7156
@sheelak7156 5 күн бұрын
Miss you Aju
@user-fe7yy1lk2s
@user-fe7yy1lk2s 6 күн бұрын
അജൂ നീ എങ്ങനെ ഒരു മാസം.. കഴിക്കും...
@joicekeziah5731
@joicekeziah5731 6 күн бұрын
അജുവിന് അമ്മയുടെ മുഖഛായ യാണ്
@annamolouseph2505
@annamolouseph2505 6 күн бұрын
Dog❤
@themaverick4992
@themaverick4992 7 күн бұрын
Sreemolde achan manasil aagrahichadhu kuppi, kityiadhu pennu pencillum, adhinte orru veshamam unclende mugath illye yennu inikyi orru doubt 😂
@devisree.u.r
@devisree.u.r 7 күн бұрын
😂😂😂കുപ്പി ഞാൻ വേറെ koduthu😂
@chithraajith3140
@chithraajith3140 7 күн бұрын
Chechi njqn nilambur unde nilambur address tharooo ,
@devisree.u.r
@devisree.u.r 7 күн бұрын
00974 30218883 wats up 🥰
@chithraajith3140
@chithraajith3140 6 күн бұрын
@@devisree.u.r ok
@HaseenaHaseena-oc2sz
@HaseenaHaseena-oc2sz 7 күн бұрын
നന്ദ അവസര വാതി ആണ്. ഭാവിയിൽ ഒരു പൊളിറ്റിക്സ് മണക്കുന്നു.
@sheebashaji3925
@sheebashaji3925 6 күн бұрын
കൊടുങ്ങല്ലൂർ വഴി ആണോ പോയത്. ഞാനും കൊടുങ്ങല്ലൂർക്കാരിയാണ്. അറിഞ്ഞില്ല ഈ വഴിയാണ് പോകുന്നതെന്ന്.. കൊടുങ്ങല്ലൂർ എവിടെയാ വന്നത്. സ്ഥലം അറിയോ അവരുടെ വീടിന്റെ. ബ്ലാക്ക് പ്ലെയിൻ ടോപ് ഇട്ട കുട്ടിയെ ഞാൻ കണ്ടിട്ടുണ്ട്... ഈ വഴിയാണ് വരുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ നന്ദയെ കാണാമായിരുന്നു..
@devisree.u.r
@devisree.u.r 5 күн бұрын
കിഴക്കേ നട ക്ഷേത്രം near ആയിരുന്നു 🥰miss ആയി.
@sheebashaji3925
@sheebashaji3925 3 күн бұрын
@@devisree.u.r ഞങ്ങൾ ഹൈവെയുടെ തൊട്ടടുത്താണ്.... C I ഓഫീസ് വെസ്റ്റ്... Miss ayipoyi... 😩😩
@devisree.u.r
@devisree.u.r 3 күн бұрын
@@sheebashaji3925 🥰😊🙏
@kpdreamtravel
@kpdreamtravel 7 күн бұрын
സുകു അച്ഛന്റെ തളൽ 😂
@naveshnavesh8431
@naveshnavesh8431 3 күн бұрын
നന്ദ ഫാൻസ്‌ ❤️❤️❤️www❤️
@devisree.u.r
@devisree.u.r 3 күн бұрын
😄
@nishachacko8811
@nishachacko8811 6 күн бұрын
Aju eantha natiel varrutha errune
@devisree.u.r
@devisree.u.r 6 күн бұрын
Job leave problm
@FathimaFTT-vk8zl
@FathimaFTT-vk8zl 6 күн бұрын
അജു മിസ് ലെനന്ദ മോളെ - കോകൂൻ എത്ര മക്കളാണ്🎉
@devisree.u.r
@devisree.u.r 6 күн бұрын
ഒരു കുട്ടി. Name ചന്തു
@blusky15513
@blusky15513 5 күн бұрын
അയ്യോ കുപ്പി ഷോപ്പ് 😂😂😂
@adithya-ui6mf
@adithya-ui6mf 5 күн бұрын
Veroru cheriya vava illayirunno atharude kunja
@devisree.u.r
@devisree.u.r 5 күн бұрын
മേലെത്തെ വീട്ടിലെ അങ്കി and ആന്റി യുടെ മക്കൾ. പിന്നെ ചെറുത് അനിയത്തി യുടെ മകൻ
@adithya-ui6mf
@adithya-ui6mf 5 күн бұрын
@@devisree.u.r 🤗
@angel0fangelsangel504
@angel0fangelsangel504 6 күн бұрын
അമ്മമ്മയുടെ shape ആണ് ദേവ്യേച്ചി😉 അജു ആരുടെ ഷേപ്പാണന്ന് പിടികിട്ടില്ല😉🙆
@daimydenny3068
@daimydenny3068 7 күн бұрын
❤❤❤❤
@safeedam8499
@safeedam8499 7 күн бұрын
❤❤❤
@user-xv3cm8ry2i
@user-xv3cm8ry2i 6 күн бұрын
👍❤️❤️❤️
@amruthak6315
@amruthak6315 5 күн бұрын
Akku❤
@sindhujs2155
@sindhujs2155 6 күн бұрын
❤❤
@ashababy7535
@ashababy7535 7 күн бұрын
❤❤❤
@Vishnu-bn9qs
@Vishnu-bn9qs 7 күн бұрын
❤❤❤❤
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,4 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 41 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН