No video

അമ്മ വീട്ടിൽ നിന്നും അച്ഛ വീട്ടിലേക്ക്. നിലമ്പൂർ to വള്ളിക്കാട്

  Рет қаралды 39,101

Devisree

Devisree

Ай бұрын

Пікірлер: 142
@nisharadhakrishnan5813
@nisharadhakrishnan5813 Ай бұрын
ചേമ്പിലയിൽ മീൻ പിടിച്ചിരുന്നൊരു കുട്ടിക്കാലത്തേക്ക് ഞങ്ങളെ കൊണ്ടു പോയല്ലോ നന്ദക്കുട്ടീ❤❤❤
@karunasandeep6677
@karunasandeep6677 Ай бұрын
ശരിക്കും നല്ലൊരു ഗ്രാമ പ്രദേശം.. 🥰🥰ഇതൊന്നും ഇപ്പോൾ കാണാനേ ഇല്ല.. മക്കളും നല്ല ഹാപ്പി ആയില്ലേ.. 😍🥰🥰
@krishnadas.b2518
@krishnadas.b2518 Ай бұрын
മീൻപിടുത്തവും നന്ദുമോളുടെ മടിയിൽ ആട്ടിൻകുട്ടിയെ കടത്തിയിട്ടുള്ള ചിരിയും ഒക്കെ കാണാൻ ഭയങ്കര സൂപ്പറാ ഒരു പ്രത്യേകമായ ചിരിയാ നന്ദുമോളുടെ 🥰
@user-jx9xv2wq8n
@user-jx9xv2wq8n Ай бұрын
മുണ്ട് ഉടുത്ത സുഭാഷിനെ കാണുവാൻ എന്ത് ഭംഗി. ശ്രീമോളെ ഞങ്ങൾ തൃശ്ശൂർകാര് ആ ഇലയെ ചായമിൻസ എന്നാണ് പറയുക. അജുകുട്ടനെ ഇനി എന്നാണ് കാണുക.
@ashadeviks2685
@ashadeviks2685 Ай бұрын
ഈ വീഡിയോ ഞങ്ങൾക്ക് എല്ലാപേർക്കും വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@kannanchittilakattu32
@kannanchittilakattu32 Ай бұрын
സുബാഷ് ചേട്ടന്റെ നാട് അടിപൊളി....ജുക്ക്രു ആണ് ഹൈലൈറ്റ് 😂
@ushapillai3274
@ushapillai3274 Ай бұрын
കുഞ്ഞൾക്ക് എന്താ സന്തോഷമാണ് നാട്ടിലേ തോടും പാടവും ഈ കാഴ്ചകളും എത്ര കാലംകൂടിയാണ് ഇതൊക്കെ കാണാൻ കിട്ടുന്നത്. ശരിക്കും നാട്ടിൽ വളരുന്ന കുട്ടികൾക്ക് ഇതിന്റെ ഒന്നും പ്രാധാന്യം അറിയില്ല.❤❤❤
@kashinath7768
@kashinath7768 Ай бұрын
Sree സുന്റെ വീടും സ്ഥലവും അവിടത്തെ വിശേഷങ്ങളുമൊക്കെ കണ്ട് മനസ് നിറഞ്ഞു. ഞങ്ങള ഇവടത്തെ പോലെ തനിനാടൻ വൈബ് തോടും. കൃഷിയിടവും ആടും കുട്ടിയും ആയിട്ട് 👌👌👌 seeപറഞ്ഞ ഇല ഇവിടെയും ഉണ്ട് അതിന്റെ പേരൊന്നും അറിയില്ല നല്ലതാ.....
@sujareghu7391
@sujareghu7391 Ай бұрын
ഈ വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤❤ സുഭാഷിന്റെ വീട് പരിസരം❤❤നന്ദയുംഅക്കുവുംഅറിയട്ടേ നമ്മുടെ നാടിനെ..സന്തോഷിയ്ക്കട്ടേ അവർ.. അവരുടെ സന്തോഷം നമ്മുടേയും
@sumadevirajesh8102
@sumadevirajesh8102 Ай бұрын
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം❤❤
@jyothirmaisusha
@jyothirmaisusha Ай бұрын
എത്ര തവണ കണ്ടെന്നോ 👍🙏❤🥰ശ്രീ ഈ വിശേഷങ്ങൾ പങ്കുവെക്കൽ നന്നായിട്ടുണ്ട് 🙏❤💕 വീട്ടിൽ എല്ലാവരും പിന്നെ നാടും ഭംഗിയും ഒക്കെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ❤👍🙏🌹അക്കുവും നന്ദയും എല്ലാർക്കും ഒപ്പം സന്തോഷത്തോടെ കളിച്ചും ചിരിച്ചും നടക്കുമ്പോൾ സന്തോഷം ഒപ്പം ഒരു വിങ്ങലും... അവർക്കു ഒക്കെ മിസ്സ് ചെയ്യുന്നല്ലോ എന്നോർക്കേ 👍🙏🥰❤ എല്ലാർക്കും സന്തോഷം നിറഞ്ഞ അവധിക്കാലം ആശംസിക്കുന്നു 👍🙏🥰❤🌹💕 നന്ദുസ് ടാറ്റാ 👋👋👋
@devakikesavan1740
@devakikesavan1740 Ай бұрын
നല്ല സ്ഥലം നല്ല ആളുകൾ. എല്ലാവരും ഹാപ്പി. കാണുന്ന ഞങ്ങളും ഹാപ്പി
@sowmyamadathil1571
@sowmyamadathil1571 Ай бұрын
നാട്ടിലെ ഓരോ കാഴ്ചകളും അക്കുവും നന്ദമോളും നല്ലോണം enjoy ചെയുന്നുണ്ട്, വെള്ളത്തിൽ കളിക്കുന്നത് സൂക്ഷിച്ചു വേണം,
@ponnuunni298
@ponnuunni298 Ай бұрын
ശ്രീയുടെ അമ്മ നിങ്ങളെക്കാൾ സുന്ദരി ആണ് ❤❤
@jaggujaggulohidakshan2609
@jaggujaggulohidakshan2609 Ай бұрын
മക്കളെ പുറത്ത് കളിക്കാൻ വിടുമ്പോൾ ഗോൾഡ് ഊരി വെയ്ക്കുക ഖത്തർ അല്ല.. സൂക്ഷിക്കുക.... ❤️❤️
@devisree.u.r
@devisree.u.r Ай бұрын
ദൂരെ വിടാറില്ല. എപ്പോഴും ആളുണ്ടാവും കൂടെ
@pradeepbharathanbharathan5870
@pradeepbharathanbharathan5870 Ай бұрын
നിങ്ങളുടെ ഫാമിലി''സൂപ്പറാണ് കേട്ടോ എല്ലാം സൂപ്പർ
@pradeepbharathanbharathan5870
@pradeepbharathanbharathan5870 Ай бұрын
നാടും പച്ചപ്പും വീട്ട് കൃഷി യെല്ലാം അടിപൊളി
@rammohan7322
@rammohan7322 Ай бұрын
So happy to see your happiness dears❤Nandakutty&monus enjoy makkale❤
@naveshnavesh8431
@naveshnavesh8431 Ай бұрын
നന്ദ ഫാൻസ്‌ ❤️❤️❤️❤️👍👍👍👍😞😞😞😂😂🙏🙏
@user-fj6fo3of8z
@user-fj6fo3of8z Ай бұрын
അടിപൊളി സ്ഥലം ആണ് ❤️❤️❤️❤️❤️❤️ ശ്രീ കാണിച്ച ചീര ഞങളുടെ നാട്ടിൽ മെക്സിക്കൻ ചീര എന്നാ പറയുന്നത് നല്ല ടേസ്റ്റ് ആണ് 🥰🥰
@user-xv3cm8ry2i
@user-xv3cm8ry2i Ай бұрын
സൂപ്പർ സൂപ്പർ വീഡിയോസ്❤❤❤
@sudheeshs7323
@sudheeshs7323 Ай бұрын
Nandakuttiyum aattinkuttiyum supper
@abhishekn4529
@abhishekn4529 Ай бұрын
Ellavarum super nice vibe
@remasindhu6840
@remasindhu6840 Ай бұрын
അച്ഛമ്മ super 🥰🥰🥰
@gujibuandfriends9766
@gujibuandfriends9766 Ай бұрын
Feeling awesome 👍
@FathimaFTT-vk8zl
@FathimaFTT-vk8zl Ай бұрын
നന്ദക്ക് വെള്ള കണ്ടപ്പോൾ ഇഷ്ടായി ലെ സുന്ദരി🎉
@padmajap1095
@padmajap1095 Ай бұрын
Superb 👌 👏
@lalisalim4413
@lalisalim4413 Ай бұрын
Nandakuttyudae kunji chiri❤❤❤ ....nalla video sreekutty 🎉🎉🎉
@jinimolmathew9103
@jinimolmathew9103 Ай бұрын
Supr place
@nishasonu4489
@nishasonu4489 Ай бұрын
എന്തൊരു കുളിർമ ❤️❤️❤️
@SumeshAk-sr3yk
@SumeshAk-sr3yk Ай бұрын
അജുനെ സ്വന്തം ജീവൻ പോയ ഫീൽ ആവും അല്ലെ, അജുസമയം പോവില്ല, അല്ലെ നന്ദയെ കാണാതെ ഉള്ള ഫീൽ പറയുമോ
@naveshnavesh8431
@naveshnavesh8431 Ай бұрын
Super നൊസ്റ്റാളിക് ❤❤️❤️❤️😞
@ainamol3271
@ainamol3271 Ай бұрын
👍♥️
@prabhamp4344
@prabhamp4344 Ай бұрын
തുമ്പ പൂ ഇപ്പോ കാണാനേ ഇല്ല, മുമ്പ് വീട്ടിൽ നിറയെ ഉണ്ടായിരുന്നു. കണ്ടപ്പോ ഒരു സന്തോഷം.
@rajeevsmera1363
@rajeevsmera1363 Ай бұрын
Nice
@user-lp6mi1xv2j
@user-lp6mi1xv2j Ай бұрын
അടിപൊളി നന്ദുമ്മ
@jas-fk9nb
@jas-fk9nb Ай бұрын
2achnmarum super young look
@anilaskingini4116
@anilaskingini4116 Ай бұрын
Nanduttaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bijuthomas1141
@bijuthomas1141 Ай бұрын
Chechi mummydey carbon copyaa..! Same face cut❤
@manjuanju9641
@manjuanju9641 Ай бұрын
Nandummaaaaaaa 😘😘😘😘😘😘😘😘😘😘😘😘😘😘😘
@krishnapriya8379
@krishnapriya8379 Ай бұрын
Subashettante nadu kiduanallo vettukarem kandu happy.. Ajune miss cheyyunnu❤❤❤
@shafeekhshereef3529
@shafeekhshereef3529 Ай бұрын
കിടിലൻ place ❤
@sonyjoseph5716
@sonyjoseph5716 Ай бұрын
നാട്ടിൽ വന്ന് അടിച്ചു പൊളിക്കുവാ ❤❤❤❤
@miskykareem
@miskykareem Ай бұрын
Chaya Mansa ennanu cheerayude peru
@vijayalekshmymenon7611
@vijayalekshmymenon7611 Ай бұрын
Nandhakutty eda mone ❤❤❤❤❤❤
@supriyadinoj9376
@supriyadinoj9376 Ай бұрын
Nandaaaa❤❤❤❤❤
@vigneshk.v.892
@vigneshk.v.892 Ай бұрын
Nanda looks like her achamma ❤❤❤❤❤❤❤❤cute and naughty baby nanda molu. 💛💛👌🧡🧡👍💚💚👏🏾🖤🖤💃🖤🖤 god bless u and ur family members. Bangalore 🌷🙏🌷
@nimmyajoseph
@nimmyajoseph Ай бұрын
❤❤❤❤
@lailashaikh286
@lailashaikh286 Ай бұрын
Nicee
@naalanaala9499
@naalanaala9499 Ай бұрын
ആട്ടിൻകുട്ടിയും നന്ദ കുട്ടിയും. ❤❤❤❤❤❤❤
@snehaarjun1312
@snehaarjun1312 Ай бұрын
😍😍😍
@lakshmysathish
@lakshmysathish Ай бұрын
❤🎉
@sujareghu7391
@sujareghu7391 Ай бұрын
വെള്ളത്തിൽ കളിയ്ക്കാൻ അജിയും വേണമായിരുന്നു.
@manojtk4636
@manojtk4636 Ай бұрын
♥️♥️♥️
@user-ml8ni5gb4f
@user-ml8ni5gb4f Ай бұрын
Puthiya video idu katta waiting❤
@sumareny764
@sumareny764 Ай бұрын
@arjunsr1338
@arjunsr1338 Ай бұрын
Jukkru.. Aji mamane kadatthi vattum thallinte kariyathil😅😅😅
@suneeshsuneesh9817
@suneeshsuneesh9817 Ай бұрын
😘😘😘😘😘😘😘
@angel0fangelsangel504
@angel0fangelsangel504 Ай бұрын
Nice village 😍🥰
@anumohan5067
@anumohan5067 Ай бұрын
അമ്മൂമ്മേടെ കൃഷി ഇപ്പം ശരിയാക്കാം
@shimianish
@shimianish 25 күн бұрын
Vallikadu palliyano athu
@arjunsr1338
@arjunsr1338 Ай бұрын
Ayooo angane parayaruthe.. Athanu aji maman😂😂😂(vaza) 😅😅❤chumma😅
@bincybincy8075
@bincybincy8075 Ай бұрын
Vallikkadu evda
@user-ei8mw4ir4f
@user-ei8mw4ir4f Ай бұрын
❤❤❤
@ambilisureshbabu7513
@ambilisureshbabu7513 Ай бұрын
👌❤❤❤❤❤❤
@manojtk4636
@manojtk4636 Ай бұрын
കൈ കൊണ്ട് കണ്ണിയെ പിടിച്ചത് സൂപ്പർ ആണ് നമ്മൾ മുന്നേ തോർത്ത്‌ കൊണ്ട് പിടിക്കാൻ നോക്കിയാൽ തന്നെ കിട്ടാൻ പ്രായസം ആണ്
@simirajesh2555
@simirajesh2555 Ай бұрын
❤❤❤❤❤
@shajishajahan2174
@shajishajahan2174 Ай бұрын
Super ❤😂😂😂😂😂🎉🎉🎉🎉😅
@bindutv1673
@bindutv1673 Ай бұрын
ഫ്ലാറ്റിൽ കഴിഞ്ഞ കുട്ടികൾക്ക് നാട്ടിൽ എത്തിയപ്പോൾ സന്തോഷം ആയിരിക്കും 'അജുനെ കൂട്ടിയില്ലെ
@sachumkd
@sachumkd Ай бұрын
നന്ദകുട്ടി 🥰🥰🥰🥰🥰🥰🥰
@seema6705
@seema6705 Ай бұрын
അതാണ് ചായ മാൻസ.അതിൽ കപ്പയിലൊക്കെ ഉള്ളതു പോലെ സൈനൈഡ്(കട്ട്) അംശം മുണ്ടെന്ന് കേൾക്കുന്നുണ്ട്.നന്നായി(20 മിനിറ്റ്) വേവിച്ച് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് കേട്ടത്.നല്ല വൈറ്റമിൻ സമ്പുഷ്ടമായ ഇലയാണ്. നന്നായി വേവിച്ച് ഉപയോഗിക്കണമെന്നു മാത്രം.
@vineethap5978
@vineethap5978 Ай бұрын
Chaya minsa ennalle. Diabetic patients nu nalladanu. Cheerayude athrem taste illenkilum healthy anu.
@anuaju4234
@anuaju4234 Ай бұрын
Subhashettante vtl arokke und sreemole
@user-vg8rb7uw7u
@user-vg8rb7uw7u Ай бұрын
Paavam aju ithokke miss cheythulo
@lekshmi-ub6fs
@lekshmi-ub6fs Ай бұрын
വള്ളിക്കാട് കവളപ്പാറയ്ക്ക് അടുത്താണോ ശ്രീ ആ മല ഒക്കെ കണ്ടപ്പോൾ അങ്ങനെ തോന്നി
@user-jd6dk7wx7h
@user-jd6dk7wx7h Ай бұрын
അല്ല രണ്ടും വേറെ സ്ഥലം
@neelimajidesh3518
@neelimajidesh3518 Ай бұрын
നന്ദൂട്ടിയുടെ കുഞ്ഞാട്❤
@anumohan5067
@anumohan5067 Ай бұрын
നന്ദൂമ്മായുടെ ആട്❤
@phrworld1363
@phrworld1363 Ай бұрын
വള്ളിക്കാട് 😀😀😀ഞാനും വള്ളിക്കാട് പാലക്കാട് (DT)😜😜
@PushpajaJayan
@PushpajaJayan Ай бұрын
Kokku sundari
@naveshnavesh8431
@naveshnavesh8431 Ай бұрын
നന്ദ ഫാൻസ്‌ കുവൈറ്റിൽ നിന്നും
@devisree.u.r
@devisree.u.r Ай бұрын
❤️thank you🥰
@reney1452
@reney1452 Ай бұрын
Chaya mansa cheera...*
@lakshmis6956
@lakshmis6956 Ай бұрын
Nalla rasamund place chechi ❤️
@naveshnavesh8431
@naveshnavesh8431 Ай бұрын
നന്ദ ❤️❤️❤️qq😘❤️❤️🌹❤️❤️❤️❤️❤️❤️❤️😘😘😘😘😘tt😘😘
@deepadeepus6466
@deepadeepus6466 Ай бұрын
ചായ മസ്സാ, എന്ന ചീരയാ അത്
@sreejavarma1952
@sreejavarma1952 Ай бұрын
നന്ദുട്ടി കൊക്കു നെ face ആണ് ❤
@surya-et3cm
@surya-et3cm Ай бұрын
Jukru s rocking❤ Jukru s equal to Aju's level thallal😂😂😂😂
@devisree.u.r
@devisree.u.r Ай бұрын
😂😂😂
@jeenaj2897
@jeenaj2897 23 күн бұрын
My palace is manimoolyill
@devisree.u.r
@devisree.u.r 23 күн бұрын
Aduthaanallo🥰
@user-hd1ee1in2e
@user-hd1ee1in2e Ай бұрын
നമ്മൾ നാട്ടിൽ നിൽകുമ്പോൾ സത്യത്തിൽ അതിന്റെ ഭംഗിയും വിലയും അറിയില്ല ഇവിടെ ഇരുന്നു വീഡിയോയിൽ കാണുമ്പോൾ ആണ് പോയ വർഷം ഒക്കെ വലിയ നഷ്ടം ആണെന്ന് ഓർക്കുന്നെ പക്ഷെ ❤❤
@anithavarghese5953
@anithavarghese5953 Ай бұрын
സുഭാഷിനെ എത്ര സഹോദരങ്ങള
@devisree.u.r
@devisree.u.r Ай бұрын
Avar randu makkalaanu. Ettan and family aanu video yil
@KannanKannan-fe8vf
@KannanKannan-fe8vf Ай бұрын
ആ ഇല തോരൻ ഞങ്ങളും വെക്കലുണ്ട്
@prabhamp4344
@prabhamp4344 Ай бұрын
വള്ളിക്കാട് നിലമ്പൂർ തന്നെ ആണോ
@malavikadv7601
@malavikadv7601 Ай бұрын
പാവം അജുവിനെ കൂടി കൊണ്ട് വരേണ്ടതായിരുന്നു ശ്രീ മോളെ
@ranjithpmranjithpm137
@ranjithpmranjithpm137 Ай бұрын
കൂട്ടി കൂട്ടി മടുത്തു ആ ചീര തോരൻ ഇല തീർന്നത് കൊണ്ട് ഇപ്പോൾ ചെറിയ ഒരു സമാധാനം ഉണ്ട് 😂
@manojtk4636
@manojtk4636 Ай бұрын
തള്ളിന്റെ കാര്യത്തിൽ കുട്ടികൾ sree കുട്ടിയെ തോല്പിക്കും 😂😂😂
@user-lp6mi1xv2j
@user-lp6mi1xv2j Ай бұрын
ചേച്ചി നോക്കിക്കോ ഇനി നന്ദു മാറില്ല 😂
@meeraaaah
@meeraaaah Ай бұрын
Acha veetti kk povaano... ❤️Eh vallikkadooo... Vadakara vallikkad anoo ?
@devisree.u.r
@devisree.u.r Ай бұрын
വഴിക്കടവ് 🥰
@reney1452
@reney1452 Ай бұрын
Edathi amma ara?Subhash sister ??
@devisree.u.r
@devisree.u.r Ай бұрын
No ettans wife
@SikhaRavindran
@SikhaRavindran Ай бұрын
Ajimamanu valya oru eathirali "jukkru".... Ethu apekshichu nokumbol nammade aji verum zero...😂
@summayasumu9676
@summayasumu9676 Ай бұрын
ചേച്ചി ശുഭഷേട്ടന്റെ ചേട്ടൻ ആണോ അത് നീല ഷർട്ട് 😍
@devisree.u.r
@devisree.u.r Ай бұрын
അതെ
@prarthanaprathapan3133
@prarthanaprathapan3133 Ай бұрын
Ammu ara
@bindhunair8224
@bindhunair8224 Ай бұрын
Sree mole orupad sandosham aji mone miss cheyunnu
@devisree.u.r
@devisree.u.r Ай бұрын
We too 🥰
@devadathansyama2865
@devadathansyama2865 Ай бұрын
നന്ദ ആദ്യമായ് ആണോ നാട്ടിൽ വന്നത്
@devisree.u.r
@devisree.u.r Ай бұрын
Second time
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 38 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 4 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Panchagni | Flowers | EP# 08
24:23
Flowers Comedy
Рет қаралды 16 М.
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН