ഈ പാട്ടും ഈ സ്നേഹം ഈസഹോദര സ്നേഹം ഇതെല്ലാം കണ്ടു സന്തോഷിക്കാൻ ഉള്ളനമ്മൾ ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞു വളർന്നു വരുന്നു മക്കളുടെ മനസ്സിൽ വിഷം കുത്തി ബോധമില്ലാത്തവർ ആകുകയാണ് എനിക്കുപറയാൻ ഉള്ളത് എന്റെ ഈ മക്കളോടാണ് എബോധമില്ലാത്ത ജനത്തെ കണ്ടു നിങ്ങൾ ബോധമില്ലാത്തവർ ആകരുത് ഇ ഇവറ്റകൾ ആരുടെയെങ്കിലും കയ്യിൽ നിന്നും പണം വാജിച്ചെയ്യുന്നവർ ആണ് അവർ അതും വാങ്ങി പോകും നമ്മൾനമ്മളവുക ജീവിതകാലം മുഴുവനും ദെയിവം അനുഗ്രഹിക്കട്ടെ
@veenapanicker4935 Жыл бұрын
അടിപൊളി അയ്യപ്പ മോനേ .... കൂട്ടുകാരും സൂപ്പർ ആയി....❤