KHAYAM THEATRE TIRUR ഖയാം തിയേറ്റർ തിരൂർ | Malappuram | Theatre Balcony | Listin Stephen | Mammootty

  Рет қаралды 29,219

Theatre Balcony

Theatre Balcony

11 ай бұрын

മലപ്പുറം ജില്ലയിലെ പ്രധാന നഗരമാണ് തിരൂർ ... തിരൂരിലെ ഏറ്റവും വലിയ തിയേറ്റർ ആണ് ഖയാം തിയേറ്റർ ...അത് പോലെ മലപ്പുറം ജില്ലയിലെ ആദ്യത്തെ AC തിയേറ്ററും ഖയാമാണ് ... അങ്ങനെ പ്രത്യേകതകളേറെയുള്ള തിരൂർ ഖയാം തിയേയറ്ററിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ ...
KHAYAM THEATRE TIRUR
ഖയാം തിയേറ്റർ തിരൂർ
#dtsx #voiceofsathyanathan #movie #cinematheatre #kingofkotha #housefull4fullmovie #housefull #dolbyatmos #jailer #jailermovie

Пікірлер: 318
@theatrebalcony
@theatrebalcony 22 күн бұрын
ഖയാം ഇനി മുതൽ MAGIC FRAMES ന്റെ കൈകളിൽ .... MAGIC FRAMES KHAYAM 4K ATMOS LOADING ❤❤❤
@user-mi7gf6xe3o
@user-mi7gf6xe3o 5 күн бұрын
Yenna reopen
@Umaptraveller
@Umaptraveller 11 ай бұрын
ഞാൻ മുൻപൊരിക്കൽ ഈ തീയേറ്ററിന്റെ മുന്നിലൂടെ പോയപ്പോൾ കെട്ടിടത്തിന്റെ വലിപ്പം കണ്ട് അന്തം വിട്ട് നിന്നിട്ടുണ്ട്.. സത്യത്തിൽ ഇത്രയും വലിയ ഒരു സിംഗിൾ സ്ക്രീൻ തീയേറ്റർ ബിൽഡിംഗ്‌ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല.. വിഡിയോയിൽ കാണുന്ന പോലെയല്ല കെട്ടിടത്തിന്റെ വലിപ്പം.. 👌🏽👌🏽👌🏽👌🏽
@theatrebalcony
@theatrebalcony 11 ай бұрын
അന്യായ വീതിയാണ്
@jishadsaidali1090
@jishadsaidali1090 11 ай бұрын
ഖയാം ഉയർത്തെഴുന്നേൽക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤
@theatrebalcony
@theatrebalcony 11 ай бұрын
❤❤❤
@comeflywithus128
@comeflywithus128 24 күн бұрын
magic frames KHAYAAM 4k atmos 🔥
@sajivmlp1
@sajivmlp1 11 ай бұрын
ഒരുപാട് ഓർമ്മകൾ നൽകിയിട്ടുള്ള തിയേറ്റർ ആണിത് ഗീഗോയുടെ അവതരണ മികവു കൂടി ആയപ്പോൾ ഓർമ്മകൾക്ക് ഒന്നുകൂടി ഭംഗി കൂടി ❤
@theatrebalcony
@theatrebalcony 11 ай бұрын
Thankyou Sajeev bro
@Vaishak-jk2um
@Vaishak-jk2um 23 күн бұрын
മജിക്ക് ഫ്രെയിംസ് ഖയാം 4K dolby atmos loading🔥
@lissythomas9066
@lissythomas9066 11 ай бұрын
Super khayam theater... Beautiful avatharanam.. Veriety name.. ❤ khayam ❤ welcome... ❤❤❤❤❤❤❤
@rameesbabu3636
@rameesbabu3636 24 күн бұрын
ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ് തിരൂർ ഖയ്യാം എടുത്തു. കോഴിക്കോട് അപ്സര പോലെ ബിഗ് സൈസ് 4കെ ഡോൾബി അറ്റ്മോസ് Ac തീയേറ്റർ അകാൻ അണ് പ്ലാൻ എന്ന് കേട്ടു..
@theatrebalcony
@theatrebalcony 22 күн бұрын
💥💥💥
@jasimjsongs3939
@jasimjsongs3939 11 ай бұрын
ഞാൻ ഒരു പാട് സിനിമ ഖ യാമിൽ നിന്ന് കണ്ടിട്ടുണ്ട് ഇനിയും അവിടെ പോയി സിനിമ കാണണം പഴയ ഓർമ്മകൾ പുതു ക്കണം
@dipinp8847
@dipinp8847 11 ай бұрын
ഒരു കാലത്ത് രാജാവായിരുന്നു ❤എന്നാൽ ഇപ്പോഴത്തെ അവസ്‌ഥ കണ്ടപ്പോൾ സങ്കടം തോന്നുന്നു. ഒരുപാട് പടം കണ്ടിട്ടുണ്ട് അവസാനം കണ്ടത് Saudi Vellakka
@theatrebalcony
@theatrebalcony 11 ай бұрын
ഒന്ന് സെറ്റ് ആക്കിയാൽ one of the top theatre in Kerala
@dreamrunner7922
@dreamrunner7922 11 ай бұрын
കിടിലൻ വീഡിയോ 🥰🥰😍
@aslahproductions1621
@aslahproductions1621 11 ай бұрын
A/C വെച്ച് Dolby atmos ആക്കി ആ സീറ്റ് ഒക്കെ മാറ്റി പുതിയ മോഡൽ സീറ്റ് ആക്കിയ ആൾക്കാരൊക്കെ വരും ഇതൊന്നുമില്ലാതെ ഈ കാലത്ത് ആള് വരും പറഞ്ഞാൽ ആരും വരില്ല😅
@theatrebalcony
@theatrebalcony 11 ай бұрын
One of the best in Kerala aavum
@sunilvp9180
@sunilvp9180 3 ай бұрын
അന്നത്തെ തിക്കി തിരക്കി ടിക്കറ്റ് എടുത്ത ഒരാളാണ് ഞാൻ ❤️❤️ വല്യേട്ടൻ, നരൻ, റൺവേ, deep blue sea... അങ്ങനെ എത്ര സിനിമകൾ....
@theatrebalcony
@theatrebalcony 3 ай бұрын
ഓർമ്മകൾ ❤️
@latheefkdy6408
@latheefkdy6408 11 ай бұрын
The king അത് ഓർക്കാൻ വയ്യ
@rafeequetp363
@rafeequetp363 6 ай бұрын
ഞാൻ ഈ തിയേറ്ററിൽ കണ്ടതിൽ ഏറ്റവും കൂടുതൽ തിരക്ക് കണ്ടത് കിങ് കാണാൻ പോയ സമയത്ത് ആണ് അതിലും കൂടുതൽ തിരക്ക് ഉണ്ടായിട്ടില്ല
@theatrebalcony
@theatrebalcony 6 ай бұрын
❤️❤️❤️
@jaleel.chukkan2619
@jaleel.chukkan2619 3 ай бұрын
വാർത്ത... അബ്കാരി etc
@haanavanddi
@haanavanddi 2 ай бұрын
1994 IL aan king
@SUBHASHVS-li3tu
@SUBHASHVS-li3tu 11 ай бұрын
Good job broo
@sanuthomas7626
@sanuthomas7626 11 ай бұрын
Nostalgic memories for me ,so many movies saw from khayyam ,especially Amaram,THE KING fdfs and more ... Thanks geego 🎉
@theatrebalcony
@theatrebalcony 11 ай бұрын
Thankyou ❤❤❤
@ajusksebastian7598
@ajusksebastian7598 11 ай бұрын
King fdfs aubavam onn parayamo
@harisbeach9067
@harisbeach9067 11 ай бұрын
പൊന്നാനിയിൽ ഉണ്ടായിരുന്നു ഒരു അട്ടർ വേസ്റ്റ് തിയേറ്റർ ശക്തി തിയേറ്റർ തമിഴ് സിനിമകൾ മാത്രം കളിക്കുന്ന തിയേറ്റർ ആയിരുന്നു ശക്തി പടം സ്ക്രീനിൽ കളിക്കുമ്പോൾ ആളുകൾ ഉള്ളിലിരുന്ന് മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും തിയേറ്ററിന്റെ ഉള്ളിൽ ഇരുന്ന് തന്നെ മൂത്രമൊഴിക്കുകയും ചെയ്തിരുന്നു ആളുകൾ🤣🤣"പക്ഷേ ഇന്ന് ആ ശക്തി തിയേറ്റർ പൊന്നാനിയിലെ സൂപ്പർ തിയേറ്റർ ആക്കി dolby atmos 4K ആക്കി ഓണത്തിന് ഉത്ഘാടനം ചെയ്തു🔥✌️"അതു പോലെ തിരൂർ ഖയാമും മാറണം..🙏
@theatrebalcony
@theatrebalcony 10 ай бұрын
ശക്തി ഇപ്പോൾ കിടിലൻ ആയി
@noufaltirur77
@noufaltirur77 10 ай бұрын
ഞങ്ങള് മാറൂല
@sirak567
@sirak567 11 ай бұрын
super vlog ... it s very to see reviews of malabar theater that way this is a spl one congrats keep it up expecting more.
@theatrebalcony
@theatrebalcony 11 ай бұрын
Glad you liked it
@ponnuponnutty
@ponnuponnutty 11 ай бұрын
❤❤❤
@manikandana4611
@manikandana4611 11 ай бұрын
ഒട്ടും മുഷിപ്പുതോന്നാത്ത അവതരണ ശൈലി........❤❤
@theatrebalcony
@theatrebalcony 11 ай бұрын
❤❤❤
@anwarsadik9155
@anwarsadik9155 7 ай бұрын
ഒരുപാട് ഓർമകളുള്ള തീയേറ്റർ, ഒരു 5 സ്ക്രീൻ ഉള്ള മൾട്ടി പ്ലക്സ് ആക്കി തിരിച്ചു വന്നാൽ വേറെ ലെവലാവും
@theatrebalcony
@theatrebalcony 7 ай бұрын
5 🤔🤔
@theatrebalcony
@theatrebalcony 11 ай бұрын
കേരളത്തിലെ പഴയതും പുതിയതുമായ തിയേറ്ററുകളെ പറ്റിയറിയാൻ ജോയിൻ ചെയ്യൂ facebook.com/groups/1801825760180483/?ref=share_group_link നമ്മുടെ ഫേസ്ബുക് ഗ്രൂപ്പ് ലിങ്ക്
@2011aneeshraj
@2011aneeshraj 11 ай бұрын
Ok❤
@rameesbabu3636
@rameesbabu3636 23 күн бұрын
ഖയ്യാം റിനോവേഷൻ ചെയ്യുന്നുണ്ട്, അതിൻ്റെ ഫുൾ ഡിറൈൽസ് വീഡിയോ ചെയ്യുമോ
@MsBestgroup
@MsBestgroup 11 ай бұрын
നന്നാകിയെടുത്താൽ മലബാറിലെ no 1 തിയേറ്റർ ആകും.. ഇപ്പൊൾ റിലീസ് തിയേറ്ററുകളിൽ കേരളത്തിലെ മോശം തീയേറ്റർ ഇതായിരിക്കും
@theatrebalcony
@theatrebalcony 11 ай бұрын
100% സത്യം
@user-dr1lz6ky3n
@user-dr1lz6ky3n 10 ай бұрын
👍👍👍
@mohamedsajeer
@mohamedsajeer 5 ай бұрын
100%
@majeedkottakkal876
@majeedkottakkal876 2 ай бұрын
തീര്‍ച്ചയായും🎉 സൂപ്പര്‍ അനുഭവമായിരുന്നൂ ഖയ്യാം ഒരുപാട് പടം കണ്ടിട്ടുണ്ടാവും ഇവിടുന്ന് കിംഗ് കാണാന്‍ രാവിലെ 7മണിക്കവിടെ എത്തിയിട്ട് ടിക്കറ്റ് കിട്ടിയത് ഫസ്റ്റ് ഷോക്ക് അതൊക്കെ ഒരുകാലം
@tutumonvlog1056
@tutumonvlog1056 Ай бұрын
Ayin njangal kozhikode. Kar samthikkolla nammude apsara ullapol
@rahimcv6333
@rahimcv6333 11 ай бұрын
എത്ര എത്ര സിനിമകൾ കണ്ട തീയേറ്റർ ഇവിടെ നിന്നും 1989ൽ ' നായർ സാബ് ' എന്ന മൂവി ആദ്യമായി കാണാൻ വന്ന അന്ന് സമൃദ്ധിയുടെ നിരവിലയിരുന്ന ഈ തിയേറ്ററിൽ നിന്നും ഒരുപാടൊരുപാട് റിലീസ് സിനിമകൾ ഫസ്റ്റ് ഷോക്ക് തന്നെ കണ്ടിരുന്നു അന്നത്തെ ആ പ്രതാപിയായ ഈ തിയേറ്റർ ഇന്നത്തെ ഈ അവസ്ഥയിലേക്ക് മാറുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല
@theatrebalcony
@theatrebalcony 11 ай бұрын
നന്നാക്കിയാൽ one of the best in kerala ആവും
@user-cy9nm3wj4f
@user-cy9nm3wj4f 4 ай бұрын
90..കളി ൽ എന്റെ ഇഷ്ടം തിയേറ്റർ ഇൻ ഹർഹർ നഗർ.. അങ്ങനെ ഒരു പാട് സിനിമ. അന്ന് നല്ല AC യും വൃത്തി ✌️
@theatrebalcony
@theatrebalcony 3 ай бұрын
❤️❤️❤️
@abdulvajid007
@abdulvajid007 11 ай бұрын
Nice bro നല്ല avatharanam
@theatrebalcony
@theatrebalcony 11 ай бұрын
❤❤❤
@kumarkumar-jg5il
@kumarkumar-jg5il 10 сағат бұрын
Ende nattile theater... very nostalgic
@girijacinemahall1386
@girijacinemahall1386 11 ай бұрын
Nice episode
@saniriyassani3200
@saniriyassani3200 11 ай бұрын
ഞാൻ കുറച്ചു മുന്നേ ഇ തിയേറ്റർ രേഖമെന്റ് ചെയ്തിരുന്നു അത് പരിചയപെടുത്തിയതിനു നന്ദി
@theatrebalcony
@theatrebalcony 11 ай бұрын
❤❤❤
@Salimjafer
@Salimjafer 11 ай бұрын
അവതരണം 👌
@theatrebalcony
@theatrebalcony 11 ай бұрын
❤❤❤
@abdulrasheedpc9112
@abdulrasheedpc9112 3 ай бұрын
ആധുനിക സൗകര്യങ്ങളുള്ള theatre കളിൽ നല്ല പടങ്ങൾ വന്നാൽ മാത്രമേ ഇന്ന് ആളുകൾ കാണാൻ എത്തുകയുള്ളു....
@theatrebalcony
@theatrebalcony 3 ай бұрын
അതെ ... Correct
@kanmanivlogs7518
@kanmanivlogs7518 5 ай бұрын
ചേട്ടാ നല്ല അവതരണം ഒരുപാട് ഇഷ്ട്ടായി... നല്ല ക്രിസ്റ്റൽ ക്ലിയർ പ്രസന്റേഷൻ
@theatrebalcony
@theatrebalcony 5 ай бұрын
നന്ദി സുഹൃത്തേ ....
@kanmanivlogs7518
@kanmanivlogs7518 5 ай бұрын
@@theatrebalcony നാട് എവിടെയാണ്... കാണാം ബ്രോ 🤝
@prasobnannammukku
@prasobnannammukku 4 ай бұрын
@soorajsunitha3909
@soorajsunitha3909 11 ай бұрын
കമ്മിഷണർ സിനിമ ഇവിടെ നിന്ന് കണ്ടിട്ടുണ്ട് സൂപ്പർ തിയേറ്റർ
@theatrebalcony
@theatrebalcony 11 ай бұрын
❤❤❤
@akshayraj9540
@akshayraj9540 11 ай бұрын
Nalla padam vannal nalla theature aanel aalkkaru verum allathe upgrade cheyyathe ingane vechitt aalilla enn paranjitt enth karayam.. 100 nokke Ac theature with adipoli projection and sound kittbol aaano non ac with local seatinu 100 vaangunne🥲🙏... Notalgia okke aaakam pakshe ath nilanirthii update cheyth munnott pokanam🙂..
@theatrebalcony
@theatrebalcony 11 ай бұрын
അതെ ...: മാറ്റങ്ങൾ അനിവാര്യം
@nasernellichode3832
@nasernellichode3832 11 ай бұрын
pappayude swantham appoos😍
@vishnudas4018
@vishnudas4018 11 ай бұрын
ചെറുപ്പത്തിൽ ഇ തീയേറ്ററിലെ പടു കൂറ്റൻ ഹാളും സ്ക്രീനും തല മറയില്ലതെ സിനിമ കാണാനും ബാൽക്കണിയും ഒകെ കണ്ടിട്ട് അതിശയിച്ചു നിനിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തന്നെ. ഇനി എത്ര കാലം ഉണ്ടാകുമെന്ന് അറിയില്ല. തൊട്ടപ്പുറത്ത് സെൻട്രൽ ടാക്കീസും. പൊളിച്ചു മാറ്റിയ മികച്ച സൗണ്ട് സിസ്റ്റത്തിൽ പേരെടുത്ത ചിത്രസഗർ ടാക്കീസും. പിന്നെ വിശ്വാസ് movies ഒക്കെ ഓർമ മാത്രം.
@theatrebalcony
@theatrebalcony 11 ай бұрын
ഹാളിന്റെ വീതി അന്യായം 🎉
@vishnudas4018
@vishnudas4018 11 ай бұрын
@@theatrebalcony പണ്ടെതെ A ക്ലാസ് തീയേറ്റർ. ഇവിടെയാണ് ആദ്യം സോഫാ റെക്‌സിൻ മോഡൽ ചെയർ വന്നത്. അന്ന് വരെ അടുത്ത തീയേറ്ററിൽ ബെഞ്ച് & തടി കൊണ്ടുള്ള കസേരകൾ ആയിരുന്നു.അതിനു ശേഷം മറ്റു തീയേറ്ററുകൾ സോഫറെക്‌സിൽ ചെയർ അക്കി മാറ്റി.
@sajilsview
@sajilsview Ай бұрын
Chithrasagar 1997 l gupt kandath marakkilla dts dolby onnum illanjittum avidathe sound system poli ayrnu tiruril ente fav chithrasagar ayrnu ❤
@bickubukhari
@bickubukhari 5 ай бұрын
അന്ന് തീരുർ ഇന്ന് വളാഞ്ചേരി ആണ്
@nachuwaves
@nachuwaves 10 ай бұрын
മെമ്മറി 🥰❤️🥰
@sreeneshpv123sree9
@sreeneshpv123sree9 9 ай бұрын
എന്റെ തിയേറ്റർ
@harisshmenon7843
@harisshmenon7843 11 ай бұрын
😊👌♥️👍
@abhijithcchungath4904
@abhijithcchungath4904 11 ай бұрын
❤❤
@babualmas6386
@babualmas6386 11 ай бұрын
ഖയാമിൽ നിന്ന് ഒരുകാലത്തു ഒരുപാട് സിനിമകൾ കണ്ടതാണ് അതൊക്കെ മറക്കാൻ പറ്റുന്നില്ല. അതൊക്കെ ഒരു കാലം. ഇപ്പോയെക്കെ ഇറങ്ങുന്ന സിനിമകൾ സിനിമകളാണോ
@2011aneeshraj
@2011aneeshraj 11 ай бұрын
❤❤❤
@user-dipu1415
@user-dipu1415 11 ай бұрын
❤👍
@user-dr1lz6ky3n
@user-dr1lz6ky3n 10 ай бұрын
ഞങ്ങളെ സ്വന്തം തിരൂർ 😘😘😘
@theatrebalcony
@theatrebalcony 10 ай бұрын
❤️❤️❤️
@anoopprabhakar4856
@anoopprabhakar4856 7 ай бұрын
This Cinema Theatre can also function as an Off Campus Audio-Visual Study /Programme/Learners support Centre if Ibdura Gandhi National Open University(IGNOU),National Digital University(NDU),Sree Narayana (Kerala)Open University,Kerala University of Digital Sciences.Also it can be converted into a part time convention centre or as Auditorium when there is a big shortage of films release.
@theatrebalcony
@theatrebalcony 7 ай бұрын
Right now there is no shortage of films
@Akn7886mpm
@Akn7886mpm 6 ай бұрын
പൈസയുള്ളവർക്കു ആ തീയേറ്റർ remodification ചെയ്താൽ നല്ല പടങ്ങൾ തീർച്ചയായും അവിടെ ഓടും 👍,,, നല്ല സീറ്റ്കപ്പാസിറ്റി ഉള്ള തീയേറ്റർ ആണ്, ഖയ്യാം,,,, 👍👍👍
@theatrebalcony
@theatrebalcony 6 ай бұрын
👍👍👍
@jamkz4796
@jamkz4796 11 ай бұрын
എത്ര എത്ര പടങ്ങൾ കണ്ട തിയേറ്റർ ആണ് 🎉🎉🎉
@shijthshiju-ji4nl
@shijthshiju-ji4nl 11 ай бұрын
Etta palakkad kottayi Avishkar cinemas varanam please and old theatre krv varanam❤
@theatrebalcony
@theatrebalcony 11 ай бұрын
വരാം ബ്രോ ... Contact ഉണ്ടോ അവരുടെ
@shijthshiju-ji4nl
@shijthshiju-ji4nl 11 ай бұрын
@@theatrebalcony bro ella nan nokam number ok ❤
@OF_yt
@OF_yt 11 ай бұрын
ഞാൻ ഇവിടുന്ന് ഒരു പടം കണ്ടിട്ടുണ്ട്.... അന്ന്യൻ
@keeveear3007
@keeveear3007 11 ай бұрын
രണ്ട് സ്ക്രീൻ ആക്കാൻ പറ്റുന്ന സ്ഥലവും ഉള്ള തീയേറ്റർ ആണ് ഖയാം എസി വെച്ചു നവീകരിച്ചാൽ ഇനിയും നല്ല സിനിമക്ക് ആളുണ്ടാകും
@theatrebalcony
@theatrebalcony 11 ай бұрын
അതെ ... Crct
@shihabthattottil522
@shihabthattottil522 11 ай бұрын
💯
@Aju_Lonewolf
@Aju_Lonewolf 3 ай бұрын
ദൈവമേ ഈ തിയേറ്റർ പുതുക്കിയാൽ വേറെ ലെവൽ ആകും, എന്തൊരു വലുപ്പം 😳
@theatrebalcony
@theatrebalcony 3 ай бұрын
അതെ ... ഗംഭീര ഹാൾ ആണ്
@Jinn581
@Jinn581 9 ай бұрын
സീറ്റ് നല്ലത് ഇട്ടാൽ മതി 💥💥💥
@theatrebalcony
@theatrebalcony 9 ай бұрын
Correct
@bijoyz432
@bijoyz432 2 ай бұрын
tiruril njan kandathil valiya theater ayittu thonniyathu khaayam anu...pakshey ithu multiplex levelil kondu vannal ...valiya santhosham ayenem.
@theatrebalcony
@theatrebalcony 2 ай бұрын
കിടു ബിൽഡിങ് ആണ്
@dineshdineshdivakaran5278
@dineshdineshdivakaran5278 10 ай бұрын
14 വർഷം തിരൂരിൽ ജോലി ചെയ്യുന്ന സമയത്ത് ഒരുപാട് സിനിമ കണ്ടിട്ട് ഉണ്ട് . ഒരുപാട് ഓർമകൾ ഉള്ള തിയറ്റർ
@theatrebalcony
@theatrebalcony 10 ай бұрын
അന്നും ഇതേ പോലെ തന്നെയാകുമല്ലേ ...
@user-fd5qf2ss9w
@user-fd5qf2ss9w 10 ай бұрын
ഞാൻ last കണ്ട പടം എന്നും നിന്റെ മൊയ്‌ദീൻ
@theatrebalcony
@theatrebalcony 10 ай бұрын
Nalla padam
@shafeekshafeek9181
@shafeekshafeek9181 11 ай бұрын
ഒരുപാട് സിനിമ കണ്ടിട്ടുണ്ട് ഇവിടെ നിന്ന്
@theatrebalcony
@theatrebalcony 11 ай бұрын
❤❤❤
@shahanazbabu9488
@shahanazbabu9488 11 ай бұрын
കുറേ വർഷങ്ങൾക്ക് മുമ്പെ ഖയാം തിയറ്റർ കാണാനായി ഷൊർണൂരിൽ നിന്ന് ട്രെയിൻ കയറി തിരൂരിൽ ഇറങ്ങി തിയറ്ററിലെത്തി സിനിമക്കുള്ളിലെ സിനിമയുടെ മനോഹര പ്രണയകഥ പറഞ്ഞ 'വെള്ളരിപ്രാവിൻ്റെ ചങ്ങാതി' എന്ന സിനിമ ആ വലിയ ബാൽക്കണിയിലിരുന്ന് കണ്ടു തിരിച്ചു പോന്നു, ഖയാം നന്നായി നവീകരിച്ചാൽ മലബാർ മേഖലയിലെ തന്നെ ഏറ്റവും മികച്ച തിയറ്ററാകും ,പക്ഷേ സിനിമയുടെ പ്രതിസന്ധികൾ മാറണം, ഉടമസ്ഥർ നന്നായി പണമിറക്കുകയും വേണം ,മികച്ച ഒരു അന്തരീക്ഷമാണുളളത്
@theatrebalcony
@theatrebalcony 11 ай бұрын
100% സത്യം
@dreamliner77
@dreamliner77 11 ай бұрын
ഇപ്പൊ ഇവിടുന്ന് അങ്ങോട്ട് വണ്ടി കയറുന്ന അവസ്ഥ ആണ് bro
@jaseersha_tirur
@jaseersha_tirur 5 ай бұрын
ഞാനൊരു തീരുർകാരനാണ് വെറും 3 km മാത്രമുള്ള ഞാൻ ഒരു സിനിമ കാണാൻ പോകുന്നത് കോട്ടക്കൽ or ചങ്ങരംകുളം എന്നീ സ്ഥലങ്ങളിലേക്കാണ് ഈ കാലത്ത് A/c യും നല്ല സൗണ്ടോ ഇല്ലാത്ത തീയേറ്ററിൽ ആരെങ്കിലും കേറുമോ ഇങ്ങനെ മുന്നോട്ട് പോകാനാണ് ഉദ്ദേശമെങ്കിൽ പയേരം പറഞ്ഞു നടക്കുന്നുനെക്കാൾ നല്ലത് അടച്ചു പൂട്ടുന്നതാണ് 🙏🙏
@theatrebalcony
@theatrebalcony 5 ай бұрын
നല്ല തിയേറ്ററുകളാണ് നാടിനാവശ്യം
@jaseersha_tirur
@jaseersha_tirur 5 ай бұрын
@@theatrebalcony ivarude interview edukkan poya samayath theatarite avstha paranjille ninghal ith kondan aalu kuravenn
@farisfaris1803
@farisfaris1803 3 ай бұрын
​@theatrebതിരൂരിൽ പുതിയ തിയേറ്റർ വരുന്നുണ്ടോ alcony
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 3 ай бұрын
തിരൂർ Dolby Atmos ഉള്ള ഒരു theatre ഇല്ല പക്ഷേ anugraha theatre Dolby Atmos charge വാങ്ങുന്നുണ്ട് അവിടെ ആവേശം കണ്ട് ക്യാഷ് പോയത് മിച്ചം ഇപ്പോൾ തിരൂർ താനൂർ പരപ്പനങ്ങാടി ഉള്ളവർ kottakal പോയി ആണ് പടം കാണുന്നത്
@theatrebalcony
@theatrebalcony 3 ай бұрын
സത്യം ... തിരൂരിൽ നല്ല തിയേറ്ററുകൾ ആവശ്യമാണ്
@sreeneshpv123sree9
@sreeneshpv123sree9 9 ай бұрын
നല്ല ഫിലിം വരുന്ന തിയേറ്റർ ആണ്.
@theatrebalcony
@theatrebalcony 9 ай бұрын
❤️❤️❤️
@muhammedmishab2596
@muhammedmishab2596 9 ай бұрын
Leo Almost full aane ❤😂
@theatrebalcony
@theatrebalcony 9 ай бұрын
❤️❤️❤️
@user-vl5zc1bo8z
@user-vl5zc1bo8z Ай бұрын
കമ്മീഷണർ ❤❤❤🔥🔥🔥🔥🔥
@dancewithjiyaanddevu
@dancewithjiyaanddevu 11 ай бұрын
ഗീഗോ ചേട്ടാ, വീഡിയോ പൊളിച്ചു ❤ കോഴിക്കോട് ഉള്ള തിയേറ്റർ ചെയ്യാമോ....
@theatrebalcony
@theatrebalcony 11 ай бұрын
Thankyou ...ഉറപ്പായും ശ്രമിക്കാം ...
@avinsony10
@avinsony10 11 ай бұрын
Please do a video on aashirvaad cinemas and evm cinemas perumbavoor
@theatrebalcony
@theatrebalcony 11 ай бұрын
ശ്രമിക്കുന്നുണ്ട് ബ്രോ ... പെർമിഷൻ കിട്ടിയാൽ ചെയ്യാം ❤
@user-rt9mm8bi3b
@user-rt9mm8bi3b 11 ай бұрын
ധ്വനി ലാൽ അമേരിക്കയിൽ ഇവിടെ നിന്നാണ് ഞാൻ കണ്ടത്
@theatrebalcony
@theatrebalcony 11 ай бұрын
ഓർമ്മകൾ
@aslahproductions1621
@aslahproductions1621 11 ай бұрын
Bgm name????
@hamzahamza-ff5ph
@hamzahamza-ff5ph Ай бұрын
ഞാൻ മിർഗയാ പടം റിലീസ് ദിവസം കണ്ട തിയേറ്റർ
@theatrebalcony
@theatrebalcony Ай бұрын
💥💥💥
@ajayjoy5709
@ajayjoy5709 10 ай бұрын
ചേട്ടാ ഇന്ന് തീരൂർ ആകെരണ്ട് തയേറ്ററേ ഒള്ള അതിൽ ഒന്നാണ് ഖയാം നല്ലത് ആക്കിയെടുത്താൽ അള് കേറും നല്ല സിനിമ വരാത്ത പ്രശ്നമല്ല ഇവിടെ സൗകര്യം ഇല്ലാതെതാണ്
@theatrebalcony
@theatrebalcony 10 ай бұрын
അതെ ... നന്നാക്കിയാൽ കിടക്കും
@user-tx6fi5yv4p
@user-tx6fi5yv4p 9 ай бұрын
The king valyettan naattu rajave
@harisbeach9067
@harisbeach9067 11 ай бұрын
ആരെടാ പറഞ്ഞെ ഖയാം പൂട്ടിയെന്ന് ഇന്ന് കൂടി ഞാൻ RDX സിനിമ കണ്ടിട്ടുള്ളു..✌️❤️
@theatrebalcony
@theatrebalcony 10 ай бұрын
എങ്ങനെയുണ്ടായിരുന്നു experience ,
@sreeneshpv123sree9
@sreeneshpv123sree9 9 ай бұрын
Central pooti
@devikadevu3809
@devikadevu3809 9 ай бұрын
അവിടെ ആളു വരാത്തത് നല്ല സിറ്റിംഗ് ഇല്ല, പിന്നെ ചൂടും ac illa, sound pora ithoke നേരാക്കിയാൽ ആളു വരൂ അല്ലാണ്ടെ വരില്ല onnu puthuki panithal allu verum ac undenkul prethikich
@theatrebalcony
@theatrebalcony 9 ай бұрын
👍👍👍
@biniltd1863
@biniltd1863 11 ай бұрын
തൃശൂർ ഉണ്ട് ബിന്ദു തിയേറ്റർ, ഒരു കാലത്തു നല്ല രീതിയിൽ പോയതാ. ഇപ്പോ നശിച്ചുകൊണ്ടിരിക്കുന്നു. വിഷമം ഉണ്ട്.. ഇതു ആർക്കും കൊടുക്കില്ല നന്നാകും ഇല്ല..
@theatrebalcony
@theatrebalcony 11 ай бұрын
വീഡിയോ ചെയ്യാനും സമ്മതിക്കില്ല 😌
@smiroshkiran2927
@smiroshkiran2927 6 ай бұрын
പപ്പയും അമ്മയുമൊക്കെ പറയുമായിരുന്നു മാത എന്നായിരുന്നു ബിന്ദു തീയേറ്റർ ന്റെ പഴയ പേര്. ഒരുപാട് spacious ആണ് ബിന്ദു ന്റെ premises👌👌
@dennythomas4043
@dennythomas4043 10 ай бұрын
Bro.... chalakudy കാണിച്ചായീസ് തിയേറ്റർ story ചെയ്യൂ.. Pls..☺️
@theatrebalcony
@theatrebalcony 10 ай бұрын
Bro അവരുടെ contact ഉണ്ടോ
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 3 ай бұрын
Theatre update ചെയ്യാതെ ആളില്ല എന്ന് പറഞ്ഞിട്ട് എന്താ കാര്യം😁😀
@user-hv5cc7pr7y
@user-hv5cc7pr7y 2 ай бұрын
ജില്ലയിലെ ആദ്യത്തെ Alc തിയ്യേറ്റർ
@jeevanjomon4092
@jeevanjomon4092 11 ай бұрын
ചേട്ടാ പാലയിലെ യൂണിവേഴ്സൽ തിയേറ്ററിൽ ഒരു വീഡിയോ ചെയ്യാമോ അല്ലെങ്കിൽ അവിടത്തെ തന്നെ പൂത്തേട്ട് അല്ലെങ്കിൽ ജോസ് ഉണ്ട്😊
@theatrebalcony
@theatrebalcony 11 ай бұрын
ഉറപ്പായും ശ്രമിക്കാം ബ്രോ
@jeevanjomon4092
@jeevanjomon4092 11 ай бұрын
@@theatrebalcony 🥺thanks 🥰
@nidhingeorge613
@nidhingeorge613 11 ай бұрын
​@@theatrebalcony kanjirappally baby theater, grnd opera, mundakayam galaxy. Pine mundakayam theater
@user-sx7yq1es7u
@user-sx7yq1es7u 9 ай бұрын
ഇവടന്ന് .ദി കിംഗ് 2 പ്രാവിശ്യം കണ്ടു ......
@theatrebalcony
@theatrebalcony 9 ай бұрын
അന്നൊക്കെ നല്ല തിരക്ക് ആയിരുന്നല്ലേ
@user-sx7yq1es7u
@user-sx7yq1es7u 9 ай бұрын
@@theatrebalcony രാവിലെ 8 മണിക്കാണ് ഞാൻ തിയോറ്ററിലത്തിയ ഞാൻ കണ്ടത് ജനസാഗരമായിരുന്നു അന്ന് . അത് ഒരു കാലാം ..........
@sirajdheen2078
@sirajdheen2078 11 ай бұрын
2 Screen Akiyal Polikum
@Arjunporoli
@Arjunporoli 2 ай бұрын
Kozhikode old Blue diamond theatre അവസാന കാലഘട്ടത്തിൽ ഏകദേശം ഇത് പോലത്തെ അവസ്ഥ ആയിരിന്നു സീറ്റ് ഒകെ പൊട്ടി പൊളിഞ്ഞു ac യൂം complaint ആയിരുന്നു എന്ന് തോന്നുന്നു.ഒരു request Kunnamngalam Sindhu വിൻ്റെ ഒരു വീഡിയോ ചെയ്യാമോ
@theatrebalcony
@theatrebalcony 2 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ
@Arjunporoli
@Arjunporoli 2 ай бұрын
@@theatrebalcony Video കണ്ടു് 🔥 Thanku
@tutumonvlog1056
@tutumonvlog1056 Ай бұрын
Mankabu kalpaka
@dineshdineshdivakaran5278
@dineshdineshdivakaran5278 3 ай бұрын
ഒരുപാട് സിനിമകള്‍ കണ്ട തിയറ്റര്‍
@shameershaaz347
@shameershaaz347 11 ай бұрын
കോഴിക്കോട് മാങ്കാവ് കല്പക തീയേറ്റർ മമ്മൂട്ടി ആണ് ഉദ്ഘാടനം ചെയ്തത്.
@theatrebalcony
@theatrebalcony 11 ай бұрын
2 ബാൽക്കണി ഉള്ള തിയേറ്ററാണ് കല്പക
@nihalmuhammed1978
@nihalmuhammed1978 11 ай бұрын
Nalla avatharanam❤
@theatrebalcony
@theatrebalcony 11 ай бұрын
thanks bro ❤️❤️❤️
@KrishnanJjs-wm7dr
@KrishnanJjs-wm7dr 14 күн бұрын
എൻ്റെ തിരൂർ എൻ്റെഖയാം
@JafarShareef-ux8gp
@JafarShareef-ux8gp 11 ай бұрын
Nostalgic memories 👍👍👍💕❤️‍🩹🧡
@anwarsadath9377
@anwarsadath9377 8 ай бұрын
ഇവിടെ ഇപ്പോൾ ആള് വരാത്തത് നല്ല പടം വരാത്തത് കൊണ്ടൊന്നുമല്ല, കാലത്തിനു അനുസരിച്ചു അപ്ഡേറ്റ് ആവാത്തത് കൊണ്ട് ആണ് 🤦‍♂️4K യും 8K യും ഒക്കെ വരുന്ന കാലത്ത് 2K പ്രൊജക്റ്റ്‌ എന്ന് പറഞ്ഞു മൂഞ്ചിയ സൗണ്ട് സിസ്റ്റം കൊണ്ട് ഇരുന്നാൽ പിന്നെ എങ്ങനെ ആള് കേറും.. ഇവിടെ നിന്നും ഇപ്പോൾ അടുത്ത് പടം കണ്ടവർക്ക് അറിയാം സൗണ്ട് ഒന്നും വെക്കാത്മാകില്ല, പിന്നെ സ്ക്രീൻ തീരെ bright ഇല്ല,, ഇവിടെ ഇപ്പോൾ ഫാമിലി ആയിട്ട് പടത്തിനു വരാൻ തന്നെ ആളുകൾ മടിക്കുന്നത് ഇത് കൊണ്ട് ആണ് 🤦‍♂️ പിന്നെ തൊട്ടടുത്തു തന്നെ അനുഗ്രഹ മൂവീസ് ഉണ്ട് അത് Ac ആണ്, അപ്പൊ നല്ല പടം വരുമ്പോൾ ആളുകൾ അങ്ങോട്ട് അല്ലെ പോകോള്ളു കാണാൻ 🤦‍♂️, മാത്രവുമല്ല ഇപ്പോൾ എല്ലാവരുടെ വീട്ടിലും കാർ & bike ഒക്കെ ഉണ്ട് so തൊട്ടടുത്തു ഉള്ള പൊന്നാനി, എടപ്പാൾ, ഒക്കെ പോയാൽ ഫിലിം നല്ല 4K യിൽ dts ഇൽ Ac യിൽ ഇരുന്നു കാണാൻ പറ്റുമ്പോൾ ഇവിടെ എങ്ങനെ ആള് വരും എന്നാ ഇവർ വിചാരിക്കുന്നത് 🤦‍♂️.. അപ്ഡേറ്റ് ആവാതെ ഇങ്ങനെ പറഞ്ഞു ഇനിയും ഇരുന്നാൽ തീരുർ തന്നെ പൂട്ടി പോയ വിശ്വാസ് തിയേറ്റർ, സെൻട്രൽ തിയേറ്റർ, ചിത്ര സാഗർ തിയേറ്റർ അതുപോലെ തന്നെ ആകും ഗായാം തിയേറ്ററിന്റെ അവസ്ഥയും 🤦‍♂️
@theatrebalcony
@theatrebalcony 8 ай бұрын
കറക്ട്
@abcd2999
@abcd2999 8 ай бұрын
ഇപ്പൊ ഇവിടെ ആൾ വരാത്തതിന്റെ കാരണം കാലത്തിന് അനുസരിച്ചു അപ്ഡേറ്റ് ആവാത്തത് കൊണ്ട് മാത്രമല്ല ഇവിടേക്ക് കോട്ടക്കൽ താനൂർ പുത്തനത്താണി എന്നീ ഏരിയകളിൽ നിന്ന് നന്നായി ആള് വന്നിരുന്നു ഇപ്പോൾ അവിടന്ന് ഒന്നും തീരെ ആള് വരുന്നില്ല കോട്ടക്കൽ റിലീസ് പടം വരാൻ തുടങ്ങിയത് ഇവിടത്തെ തീയേറ്ററുകളെ നന്നായി ബാധിച്ചു പുത്തനത്താണി ഭാഗത്തുള്ളവർ പോലും കോട്ടക്കൽ പോകാൻ തുടങ്ങി കാരണം യാത്ര സൗകര്യം തന്നെ
@sumithkt3978
@sumithkt3978 10 ай бұрын
,,👍🏼
@theatrebalcony
@theatrebalcony 10 ай бұрын
❤️❤️❤️
@aslahproductions1621
@aslahproductions1621 11 ай бұрын
Bro Manjeri Shri Krishna ലേക്ക് വരൂ ബാൽക്കണി ഒക്കെയുള്ള B ക്ലാസ് തീയേറ്ററാണ് 🤩
@theatrebalcony
@theatrebalcony 11 ай бұрын
Contact Number ഉണ്ടൊ ബ്രോ
@Malabarii9453
@Malabarii9453 7 ай бұрын
ശ്രീകൃഷ്ണ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ..
@sreeneshpv123sree9
@sreeneshpv123sree9 9 ай бұрын
ചിത്രസാഗർ പൂട്ടി😢
@theatrebalcony
@theatrebalcony 9 ай бұрын
😌😌😌
@mr-vs8ed
@mr-vs8ed 11 ай бұрын
ഏട്ടാ ഞാൻ തിരൂർ ആണ്.... ഓപ്പറേറ്റർ രെഞ്ചു ഏട്ടൻ എന്റെ ഫ്രണ്ട് ആണ്.... ഇവിടുന്ന് RRR കണ്ടത് എന്റേമോ 💯💯💯
@theatrebalcony
@theatrebalcony 11 ай бұрын
രെഞ്ചുവിനെ പരിചയപ്പെട്ടിരുന്നു
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 11 ай бұрын
Edu pootan povunnu ennu kettu shariyano
@theatrebalcony
@theatrebalcony 11 ай бұрын
അത് fake news ആണെന്ന് ഓണർ പറഞ്ഞു ... ആള് കുറവാണ് ... പൂട്ടാൻ ചാൻസ് ഇല്ല ... ഓണത്തിന് പടം ചാർട്ട് ചെയ്തിട്ടുണ്ട്
@palleeripreman3675
@palleeripreman3675 11 ай бұрын
Nhan.work.cheidittund
@theatrebalcony
@theatrebalcony 11 ай бұрын
🤩
@rajeshs8910
@rajeshs8910 11 ай бұрын
Tirur chitrasagar theatre ipol undo
@theatrebalcony
@theatrebalcony 11 ай бұрын
ഇല്ല ... Closed
@sreeneshpv123sree9
@sreeneshpv123sree9 9 ай бұрын
ഇല്ല.പൂട്ടി
@abcd2999
@abcd2999 8 ай бұрын
തിരൂർ സെൻട്രൽ ചിത്രസാഗർ വിശ്വാസ് ഒക്കെ പൂട്ടി
@rafeeqraferqm921
@rafeeqraferqm921 7 ай бұрын
Polihu"poi😢
@rinilkumar7065
@rinilkumar7065 7 ай бұрын
നാട്ടുരാജാവ് എന്ന ചിത്രത്തിന് പെട്ടി എത്താത്തതിനെ തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തി ജനക്കൂട്ടാതെ പിരിച്ചുവിട്ടു
@theatrebalcony
@theatrebalcony 7 ай бұрын
അന്ത കാലം 💥💥💥
@muralikrishna2556
@muralikrishna2556 10 ай бұрын
ഖയാമിലെ ഉദ്ഘാടന ചിത്രം അമിതാഭ് ബച്ചൻ്റെ നമക് ഹലാൽ ആയിരുന്നു
@theatrebalcony
@theatrebalcony 10 ай бұрын
❤️❤️❤️
@smiroshkiran2927
@smiroshkiran2927 6 ай бұрын
ഓ.... അപ്പൊ 1982 ലാണല്ലേ ഖയ്യാം theatre open ആക്കിയത് ചേട്ടാ👍
@jaleel.chukkan2619
@jaleel.chukkan2619 3 ай бұрын
Cbi ഡയറീകുറിപ്പ്. ഇൻസ്‌പെക്ടർ ബൽറാം. വാർത്ത 👍❤❤
@muhammedharis3705
@muhammedharis3705 6 ай бұрын
Tirurcentral
@user-hk3mk7ex3e
@user-hk3mk7ex3e 8 ай бұрын
പുനലൂർ ശ്രീ പദ്മനാഭ തീയേറ്റർ വീഡിയോ ചെയ്യാമോ ഇപ്പൊ തീയേറ്റർ പ്രേവർത്തനം അല്ല
@theatrebalcony
@theatrebalcony 8 ай бұрын
ബിൽഡിങ് undo ബ്രോ
@jaKzAra
@jaKzAra 9 ай бұрын
alukal kayaratat theatre kalattin ansarich maratat kondan,onnenkil ningal itu investment fund kandetta allenkil mottam vikka
@theatrebalcony
@theatrebalcony 9 ай бұрын
👍👍👍
@shijukiriyath1410
@shijukiriyath1410 11 ай бұрын
THIRUVANANTHAPURATHU THEATRES ULGHADANAM CHEYTHA MAHANMAAR SREEKUMAR, SREEPADMANABHA, NEW THEATRES, CENTRAL, AJANTHA, CHITHRA ....HH SREE CHITHIRA TIRUNAL BALARAMA VARMA SREE PADMANABHA(AFTER RENNOVATION) SREEVISAKH ...P.SUBRAHMANIYAM S.L.THEATRES.....K.KARUNAKARAN PARTHAS....VAKKOM PURUSHOTHAMAN DHANYA REMYA THEATRES......M.P.PADMANABHAN (EX MAYOR WHO SERVES AS MAYOR FOR 25 YEARS)
@theatrebalcony
@theatrebalcony 11 ай бұрын
നമ്മുടെ fb ഗ്രൂപ്പിൽ ഇടൂ
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 166 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 4,9 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 9 МЛН