ശാഖയിൽ പഠിച്ച മലയാളം കേൾക്കാം | Manorama News | Shani Prabhakaran | Malayalam News Live | Sunitha

  Рет қаралды 595,668

Sunitha Devadas

Sunitha Devadas

Күн бұрын

Shani Prabhakharan | Manorama News | Manorama News Live | Malayalam News | Sunitha Devadas
Manorama News Live | 24 News Live | Asianet News Live | Manorama News Counterpoint | 24 News Encounter | Manorama News Malayalam | Malayalam News Debate | Asianet News | Asianet News Malayalam | Malayalam News | Asianet News Live TV
Tags 🔥🔥
#ManoramaNews #Manorama #Shani #SunithaDevadas #MalayalamNews
CREDIT for news clips: Manoarama News
Videos used for news reporting purposes
[ Acknowledgment ]
The debate videos are used in this video for news reporting purposes. I, Sunitha Devadas, use the brief clips from above sources to identify the subject of the news report, which comes under the fair use policy of KZbin. No copyright infringement is intended from the use of the videos.
__________________________________________________________________________________

Пікірлер: 1 300
@sudhaashokan5705
@sudhaashokan5705 3 жыл бұрын
എല്ലാ മതത്തിലും ഉണ്ട് കുറ്റങ്ങൾ ചെയ്യുന്നവർ. വർഗീയത വേണ്ട നമുക്ക്. നാമെല്ലാവരും ഒറ്റക്കെട്ടായി നിന്ന് വർഗീയത എതിർക്കണം. നാമെല്ലാവരും സഹോദരങ്ങളാണ്.🙏🙏🙏🙏🙏
@ismailkm1
@ismailkm1 3 жыл бұрын
😍😍
@mdndp7932
@mdndp7932 2 жыл бұрын
Love u man.. 😍😍
@abdullatp8594
@abdullatp8594 Жыл бұрын
സത്യം സൂപ്പർ 👍
@user-sg3uw8zj1n
@user-sg3uw8zj1n 6 ай бұрын
എന്ന് ശവ ശങ്കർ
@nasrudheennachu388
@nasrudheennachu388 6 ай бұрын
Lovudaaa
@rajeshbabu7257
@rajeshbabu7257 2 жыл бұрын
ഷാനി പോളിയാണ്... ബിഗ് സല്യൂട്ട്... 💪💪
@MuhammadAli-ek4vy
@MuhammadAli-ek4vy 3 жыл бұрын
ഇത്രയും കഷ്ടപ്പെട്ടു സത്യങ്ങൾ കണ്ട് പിടിച്ച്RSS നെതിരെ പോരാടുന്ന സുനിതാ ദേവദാസിന്ന് ഒരായിരം ബിഗ് സല്യൂട്ട്
@sanudeensainudeen1774
@sanudeensainudeen1774 3 жыл бұрын
bjp ye sampoojiarakiya ente priya kerala naade ninakku orayiram abhinandanankal.veruppinte raashtriyakkare malayali sweekarikkilla.
@georgymathew739
@georgymathew739 3 жыл бұрын
@@sanudeensainudeen1774 Yes correct, ithu keralamanu
@sanudeensainudeen1774
@sanudeensainudeen1774 3 жыл бұрын
@Homo Sapien nom chaanaka kuzhiyil veenirikkunnu😁
@moideenpalayathil2483
@moideenpalayathil2483 2 жыл бұрын
@@sanudeensainudeen1774 L
@AkbarMH-pm6th
@AkbarMH-pm6th 5 ай бұрын
​@@georgymathew739❤
@vijayakumarabhi8903
@vijayakumarabhi8903 3 жыл бұрын
നന്നായിട്ടുണ്ട്. സുനിത ഇനിയും ഇത്തരം വാർത്ത വിശകലനങ്ങൾ വരട്ടെ. Good work. അഭിനന്ദനങ്ങൾ.
@DileepKumar-pq9er
@DileepKumar-pq9er 2 жыл бұрын
E theettam സുനിത ചത്തില്ലെ
@habeebrhamanhabeeb8811
@habeebrhamanhabeeb8811 2 жыл бұрын
, p
@ahammedhaji8971
@ahammedhaji8971 2 жыл бұрын
W
@bloodbuilt
@bloodbuilt 3 жыл бұрын
ഈഴവൻ മുഖ്യമന്ത്രിയായിരിക്കുന്നത് താങ്ങാനുള്ള കെൽപ്പ് പെരുന്നയിലെ രാജാവിനും പരിവാരത്തിനും ഇല്ല ഒരു വാമന അവതാരം കൂടി പ്രതീക്ഷിക്കാം.....
@shifashiya944
@shifashiya944 3 жыл бұрын
ഈഴവന്‍ സുധാകരന്‍ കോണ്‍ഗ്രസ്സിന്‍റെ തലപ്പത്ത് വന്നപ്പോള്‍ കാണുന്ന പുകില് എന്താണ് ?
@veerankuttymadani8517
@veerankuttymadani8517 3 жыл бұрын
സുനിത ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ ഇതുപോലത്തെ വിപ്ലവകരമായ ചർച്ചകൾ ഇനിയും തുടരണം ഞങ്ങളെല്ലാം കൂടെയുണ്ട്
@rafiahamed7345
@rafiahamed7345 3 жыл бұрын
മലയാളികൾക്ക് വേണ്ടി കൃത്യമായ ചോദ്യങ്ങൾ ഉന്നയിച്ച മനോരമ ഷാനി പ്രഭാകരന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്
@lathapulikamaly7725
@lathapulikamaly7725 3 жыл бұрын
👍
@muhammedmuhammedjp2066
@muhammedmuhammedjp2066 3 жыл бұрын
👍👍👍
@abeesmoosa2750
@abeesmoosa2750 Жыл бұрын
Shaani Sunithaa great.
@sulthanpillaipillai5233
@sulthanpillaipillai5233 3 жыл бұрын
സുനിത ദേവദാസ് എല്ലാവിധ ആശംസകളും 🙏👍
@rajeshrajan3124
@rajeshrajan3124 3 жыл бұрын
മുഖ്യമന്ത്രി വക്തമായി പറഞ്ഞ കാര്യം നാട്ടുകാർ മുഴുവൻ മനസിലാക്കിയതിൽ നിന്ന് വ്യത്യസ്തമായി ഇദ്ദേഹത്തിന് നാണമില്ലാതെ പറയാൻ കഴിയുന്നത് തന്നെ ഒരു മിത്രമായതുകൊണ്ട് മാത്രമാണ് , ബുദ്ധിമാൻ
@atholiyan
@atholiyan 3 жыл бұрын
അതല്ല, ചാണക തലയന്മാരെ പിടിച്ച് നിർത്താൻ അവർക്കത് ധാരാളം
@Trs833
@Trs833 Жыл бұрын
Buddi venam😂😂😂
@jameelamaradi1963
@jameelamaradi1963 Жыл бұрын
Ramyaharidad
@Trs833
@Trs833 Жыл бұрын
@@jameelamaradi1963 manassilayillla
@mdndp7932
@mdndp7932 2 жыл бұрын
കേരളത്തിലെ ഹിന്ദു,മുസ്ലിം, ക്രിസ്ത്യാനികൾ ഒന്നാണ്... എന്ന് വിശ്വസിക്കുന്നവർ pls like....
@noorudeenam9124
@noorudeenam9124 2 жыл бұрын
ഐ ലൈകിറ്റ്.
@oldschool6742
@oldschool6742 3 жыл бұрын
ശാഖയിൽ നിന്നും ബ്രെയിനിൽ 2000 നോട്ടിലെ ചിപ്പ് ഘടിപ്പിക്കുന്നുണ്ട് 😃ശഹീദിന്റെ അർത്ഥം ഷാനിയെ പഠിപ്പിച്ച ടീംസ് ആണ്
@asmishoksheeko4021
@asmishoksheeko4021 3 жыл бұрын
സുനിത, നല്ല നിരീക്ഷണം, സൂപ്പർ 🌹
@nasrumon1719
@nasrumon1719 3 жыл бұрын
അവസാന ശ്വാസം വരെ സംഘ പരിവാർ വിരുദ്ധ രാഷ്ട്രീയത്തിൽ മാത്രം സഞ്ചരിക്കണം എന്നാഗ്രഹിക്കുന്നരാണ് നാം. അതിനെത്ര വലിയ പീഠങ്ങൾ സഹിക്കേണ്ടി വന്നാലും ശരി...
@PBUH-br2ze
@PBUH-br2ze 3 жыл бұрын
മുസ്ലിം ലീഗിനൊപ്പം മാത്രം.. അത് മതേതരം.. ഒട്ടക ചാണകങ്ങൾ
@zainulabid4628
@zainulabid4628 Жыл бұрын
സുനിതക്ക് അഭിനന്ദനങ്ങൾ 👍
@Zara-vd8bx
@Zara-vd8bx 3 жыл бұрын
ആഗോള വർഗീയത വിതയ്ക്കുക. ഇതാണ് BJP ലക്ഷ്യം
@akj10000
@akj10000 3 жыл бұрын
ചങ്കരന്‍ എന്ത് തോന്നിയവാസം പറഞ്ഞാലും വിഴുങ്ങാന്‍ പാകത്തിന് ഇരിക്കുന്ന കുറെ മനദ ബുദ്ധികള്‍ എണ്ണം ഇന്യും ഉണ്ടോ
@bapputty1000
@bapputty1000 3 жыл бұрын
വിചിത്രം
@rasheedra3809
@rasheedra3809 6 ай бұрын
ചങ്കരാ എന്ന വിഡി എന്ത് വിളിക്കാൻ നിന്നെ
@abdulkaderav2158
@abdulkaderav2158 3 жыл бұрын
ഇന്നലെ 21 ആയിരം കോടിയുടെ മയക്കുമരുന്ന് അദാനി ഇറക്കുമതി ചെയ്ത വാർത്ത കേട്ടിരുന്നല്ലോ . ഇത് ഏതു ജിഹാദിലാണ് ഉൾപെടുത്തുക
@hussainp8753
@hussainp8753 3 жыл бұрын
അദാനി ജീഹാദ്
@sivan5527
@sivan5527 3 жыл бұрын
അതിനെ സംഘി ദേശീയത എന്നോ, വിശ്വഗുരുവിന്റെ വരപ്രസാദം എന്നോ മറ്റോ വിളിക്കാം.
@mumthumumthas6850
@mumthumumthas6850 3 жыл бұрын
@@sivan5527 🤣🤣🤣🤣
@mohammedputhanpurayil6915
@mohammedputhanpurayil6915 3 жыл бұрын
@@sivan5527 👍😁
@jmshajahan1257
@jmshajahan1257 3 жыл бұрын
ഗുജറാത്തിലെ പോർട്ടിൽ ബിജെപിക്കാരൻ ഒരു സംഘി ഇറക്കുമതി ചെയ്തതാണ് ഇത്രയും(29 കോടി ) തുകയുടെ മയക്കുമരുന്നു ഗുജറാത്തിനെ മൊത്തം 🐍 ആക്കി മാറ്റാൻ പറ്റുന്ന മരുന്ന് 🤣😃😃😜
@hope4you888
@hope4you888 2 жыл бұрын
അതാണ് നമ്മുടെ സുനിത കുട്ടി .❤
@moidunniayilakkad8888
@moidunniayilakkad8888 3 жыл бұрын
Shani, അഭിനന്ദനങ്ങൾ.
@moideenkuttykvolamathil9521
@moideenkuttykvolamathil9521 2 жыл бұрын
സുനിതയുടെ അവതരണവും ,മത നിരപേക്ഷ മനോഭാവവും ഏറെ പ്രശംസനീയമാണ് കേരളം ഈ സഹോദരിയേ നെഞ്ചേറ്റുന്നു.
@majeedpainattupady6674
@majeedpainattupady6674 3 жыл бұрын
മദ്യം മയക്കുമരുന്ന് പ്രേമം ഒളിച്ചോട്ടം ഈവക കേസുകളിൽ മുസ്ലിം സമുദായത്തിന് മാത്രമായി സംവരണം ഏർപ്പെടുത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ കണക്കുകൾ പുറത്തു വന്നതോടുകൂടി പൂ ജ്യേ പി നേതാക്കൾ ഇപ്പോൾ ചാനൽ ചർച്ചകളിൽ ബ്ബ ബ്ബ ബ്ബ.. 👍
@vijupt8486
@vijupt8486 3 жыл бұрын
ഇത്തരം കേസുകളിൽ സംവരണം ഇല്ലാതെ തന്നേ മുസ്ലിംസ് നല്ല മുന്നേറ്റമാണല്ലോ നടത്തുന്നത്.
@my.nasheedakal319
@my.nasheedakal319 2 жыл бұрын
ഷാനിക്ക് ഒരു ബിഗ് സലൂട്ട്
@shafeekrahiman
@shafeekrahiman 2 жыл бұрын
ഷാനി 1001% strong
@ameenn2999
@ameenn2999 3 жыл бұрын
ഷാനി കലക്കി👌👌
@yousufkc2786
@yousufkc2786 3 жыл бұрын
ഷാനി പൊളിച്ചടക്കി
@abdulazees4137
@abdulazees4137 3 жыл бұрын
ഇദ്ദേഹമൊക്കെ കേരളത്തിൽ ജീവിക്കുന്ന മലയാളി തന്നെയാണല്ലൊ ദൈവമെ!!!
@ptr18
@ptr18 3 жыл бұрын
നിമിഷയെ കൊണ്ട് പോയത് ബേക്സൻ എന്ന നസ്രാണി
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
Dexun alle
@nasarkm7340
@nasarkm7340 3 жыл бұрын
കൃസ്ത്യൻ തീവ്രവാദി എന്ന് പറയുകയും എഴുതുകയും വേണം.
@hussainp8753
@hussainp8753 3 жыл бұрын
പാല കീള വൻ എവിടെ
@nasarkm7340
@nasarkm7340 3 жыл бұрын
@Homo Sapien ലോക ചരിത്രം അല്ലേ? അത് കൃസ്ത്യൻ തീവ്രവാദികൾ ഇൻഡ്യയിലും വന്ന് നടത്തി സ്വാതന്ത്യം ലഭിച്ചതിൽ ദുഖിക്കുന്ന കൂട്ടർ അതിനെ വിദഗ്ദമായി ഒറ്റ കൊടുത്തവർ ഇൻഡ്യ കൃസ്ത്യൻ രാജ്യമാക്കാനുള്ള അജണ്ട നടക്കാതെ പോയത് മുസ്ലിമും കളുടെയും ഹിന്ദുക്കളുടെയും സമര പോരാട്ടത്തിന്റെ ഭലത്തിൽ സ്വാതന്ത്ര്യം കിട്ടിയത് കൊണ്ട് മാത്രം
@nasarkm7340
@nasarkm7340 3 жыл бұрын
@Homo Sapien വല്ലാത്ത ചരിത്ര ബോധം മൂല്യം കുത്തിവച്ചത്രേ അതിനാൽ എത്ര കൃസ്ത്യാനികൾ ആണെന്നോ സ്വാതന്ത്യസമരത്തിൽ രക്തസാക്ഷി ആയത്
@madhavanbhasi4438
@madhavanbhasi4438 3 жыл бұрын
ഇവനെ ഒരു പ്രത്യക സമയത്താണ് ഉണ്ടാക്കിയത്. ആ സമയം ഇവനെ ഉണ്ടാക്കിയവന് മാത്രമേ അറിയൂ. മനുഷ്യ ജന്മത്തിന് പറ്റാത്ത കാര്യം. ഇവനെ മുട്ട വെച്ചു വിരിയിച്ചതാണോ എന്നും സംശയിക്കണം.
@hadi-kl1ux
@hadi-kl1ux 2 жыл бұрын
Satyam......
@sherifmuhammad2377
@sherifmuhammad2377 3 жыл бұрын
ഷാനി you're great
@muhammedkv5956
@muhammedkv5956 3 жыл бұрын
ഈ വിവരം മില്ലാത്ത ചങ്കരനെ ചച്ചർക്ക് വിളിക്കാൻ കാണിച്ച ക്ഷമക്ക് ഷാനി പ്രഭാകരനെ അഭിനന്ദിക്കണം
@ashrafashru2472
@ashrafashru2472 3 жыл бұрын
ഇന്നലെ അഭിലാഷും, ഷാനിയും, വിനുവുമൊക്കെ കയ്യിൽ കിട്ടിയവരെയൊക്കെ എടുത്തിട്ട് കുടഞ്ഞ് ഒരു "ലങ്കാദഹനം തന്നെ നടത്തി " ശരിക്കങ്ങ് ആർമാദിച്ചു ....
@hamzaam2506
@hamzaam2506 3 жыл бұрын
B J P നേതാക്കൾ എല്ലാവരും കണക്കു പറയുമ്പോൾ ഇങ്ങിനെയാണ് പറയുക, പെട്രോൾ വിലക്കയറ്റത്തെ കുറിച്ച് ചോദിച്ചാലും ഇങ്ങനെ യാണ് മന്ധ്രിയടക്കം ശാഖകളിൽനിന്നു പടിക്കുന്നതാണോ
@majeedmaje578
@majeedmaje578 3 жыл бұрын
Sangi+krisangi =65Persent
@rafeeqrafeeq7212
@rafeeqrafeeq7212 3 жыл бұрын
നല്ല അക്ഷരസ്ഫുടതയോടെ കൂടിയുള്ള അവതരണമാണ് നിങ്ങളുടെ പ്രത്യേകത 🌹🌹
@muhammadkp7355
@muhammadkp7355 3 жыл бұрын
ഷാനിയുടെ ചോദ്യങ്ങൾ മഹത്തരം !
@yousefvm3238
@yousefvm3238 Жыл бұрын
ഷാനിപ്രഭാകരനെപോലെയുള്ളവർ ഇനിയും ഇവിടെ ജീവിക്കട്ടെ. വെരി ഗുഡ് 👍👍👍👍
@hamsahk4576
@hamsahk4576 3 жыл бұрын
ബ്രിട്ടീഷിന്റെ ജാര സന്തതികൾ ഇതിലും അപ്പുറവും ചാടും
@sreejasree143
@sreejasree143 3 жыл бұрын
സുനിത 🥰❤
@bavupi2987
@bavupi2987 3 жыл бұрын
ഒരു കാര്യം മനസിലായി കേരളത്തിൽ പിടിക്കപ്പെടുന്ന നാർക്കോട്ടിക്കിൽ 65ശതമാനം ആളുകൾമുസ്‌ലിംങ്ങൾ അല്ലാത്തവരാണ് കൊള്ളും
@faisalazeez4233
@faisalazeez4233 3 жыл бұрын
സഹോദരി ശ്രീമതി സുനിത ദേവദാസ് 🙏🙏🙏🙏🙏🙏🙏🙏അഭിവാദ്യങ്ങൾ 🙏🙏🙏
@manikandankannan2541
@manikandankannan2541 3 жыл бұрын
ജിഹാദ് ഉണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രശ്നം അല്ല എങ്ങനെയെങ്കിലും ഇവിടെ വർഗീയത വളർത്തി നമുക്ക് എങ്ങനെ പത്തു സീറ്റ്‌ കേരളത്തിൽ പിടിക്കാം എന്നാണ് ബി ജെ പി നേതാക്കൾ ആലോചിക്കുന്നത്
@sherifmuhammad2377
@sherifmuhammad2377 3 жыл бұрын
Correct
@Mohamed-cu9wh
@Mohamed-cu9wh 3 жыл бұрын
Your very very correct
@abduljaleel1929
@abduljaleel1929 5 ай бұрын
സത്യം
@seyedmuzammil8809
@seyedmuzammil8809 3 жыл бұрын
❤️shani &sunitha.. Thank you..... ശാഖ യെപ്പറ്റി പറഞ്ഞപ്പോഴാണ് ഒരു ഹിന്ദു സുഹത്തു പറഞ്ഞത് ഓർമ വന്നത്.. അവിടെ ചാക്കിൽ മണലുകെട്ടിതൂക്കി അതിലൊരുമുഖം വരച്ചു മുഹമ്മടെന്ന് പേരെഴുതി അതിൽ അടിക്കാനും ഇടിക്കാനുമുള്ള പരിശീലനം നൽകുന്നുവെന്ന്. നേരിൽ സംസാരിച്ച ഒരു RSS സുഹൃത്ത് നിസാരമായ പ്രാദേശിക സംവാദങ്ങളെപ്പോലും വർഗീയതയും ഹിന്ദുവിന്റെ അവകാശ ലoഗനവും ആണെന്ന് പറഞ്ഞു വർഗീയതയെ ആളിക്കത്തിക്കുകയായിരുന്നു. അന്നേ എനിക്കുറപ്പായിരുന്നു അണിയറയിൽ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന്.... ഇത്ര സമർത്ഥമായി ചിന്തകളെ വക്രീകരിക്കുന്ന സൂത്രം ഒന്ന് പഠിച്ചു നാടിനും നന്മക്കും വേണ്ടിആരെങ്കിലും ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു... 😢
@annamalai7030
@annamalai7030 3 жыл бұрын
വർഗീയത ഇല്ലെങ്കിൽ സംഘം എങ്ങനെ കേരളത്തിൽ അധികാരത്തിൽ വരും.??
@faisalmuneerpaloli
@faisalmuneerpaloli 3 жыл бұрын
ഷാനി പ്രഭാകരന്റെ "ഇര "..🤣🤣അത് കലക്കി 🤣🤣🤣
@nahalat7958
@nahalat7958 3 жыл бұрын
Thank you. ഇങ്ങനെയും news നേ ഞങ്ങളുടെ അടുത്ത് എത്തിക്കുന്നതിന്നു നന്ദി. Well done Sunitha
@samsheersha8841
@samsheersha8841 3 жыл бұрын
Sunithamam salute
@ryansalim3674
@ryansalim3674 3 жыл бұрын
Shani and sunithA great 👏👏❤👌👌👌👍🏻
@rasheedh379
@rasheedh379 3 жыл бұрын
ശാനി 🔥🔥
@habeebrahman4816
@habeebrahman4816 3 жыл бұрын
ശിവശങ്കരൻ്റെ ഇളിഞ്ഞ മുഖം കാണാം..!
@sadiqommerommer9955
@sadiqommerommer9955 3 жыл бұрын
🤣
@abdulkadar2973
@abdulkadar2973 3 жыл бұрын
😂😂
@ahmedbatakl5998
@ahmedbatakl5998 3 жыл бұрын
ഇഷ്ടപ്പെട്ട ഒരു വീഡിയോ 💐👍
@mhdakrml2514
@mhdakrml2514 3 жыл бұрын
പൊളിച്ചു ചേച്ചി..... 👍👍
@AbdulRaheem-vj5km
@AbdulRaheem-vj5km 2 жыл бұрын
നാമെല്ലാം ഒന്ന്, നമ്മെ ആരും വിഭജിക്കാതിരിക്കട്ട...... 🙏
@raeesyemsee6539
@raeesyemsee6539 3 жыл бұрын
Sunitha devadas ❤️❤️🔥🔥🔥🔥🔥🔥🔥🔥
@latheefibrahim9662
@latheefibrahim9662 2 жыл бұрын
ഇവനപോലെയുള്ള വർഗീയവാതികളെ മനുഷ്യസ്നേഹിയായ നല്ലവരായ ജനസമൂഹം മനസ്സിലാക്കുക സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
@maryamkhadija1749
@maryamkhadija1749 3 жыл бұрын
ഷാനി 👏👏👏 വെള്ളം കുടിപ്പിച്ചല്ലോ 😂😂😂😂
@pvagencies7958
@pvagencies7958 3 жыл бұрын
ഇവിടെ വെള്ളം കുടിച്ചത് ആരാണ് ? ഷാനി വെള്ളം കുടിച്ചതു കൊണ്ടാണല്ലൊ ഏറ്റുപിടിക്കാൻ സുനിത വന്നത്.
@abduljaleel1929
@abduljaleel1929 5 ай бұрын
അപ്പൊ ചങ്കരാ നോമ്പ് ഉണ്ടായിട്ടുന്നുണ്ടാവും അല്ലെ......?
@advrah8149
@advrah8149 3 жыл бұрын
Shani Poli👌Sunitha Poli👌
@psc4u774
@psc4u774 3 жыл бұрын
ശ്രീജിത് പണിക്കർകും ശിവശങ്കരനും ഒരേ കപ്സ്യൂൾ
@hibuchennara9618
@hibuchennara9618 3 жыл бұрын
സ്റ്റാർ മാജിക്കിൽ ബിനീഷ് ബാസ്റ്ററിൻ പാടിയത് പോലെ ഞാൻ മലയാളി ഞാൻ പൊളിയാണ് നമ്മൾ മലയാളി നമ്മൾ പൊളിയാണ് എന്നാലും എന്റെ ചിവ ചങ്കരാ പൂജേപ്പി സംപൂജ നായി നീണ്ടാൾ വാഴട്ടെ
@aviationinindia6496
@aviationinindia6496 3 жыл бұрын
Shani mam king
@shameershahul7046
@shameershahul7046 3 жыл бұрын
ഷാനി സുനിതയും പൊളിച്ചടുക്കി 👍👍👍👍👍👏👏👏👏👏
@sureshkumaresanan9499
@sureshkumaresanan9499 3 жыл бұрын
Thanks God for blessing me with a brain without the traces of cow dung.
@firoskhanet1463
@firoskhanet1463 3 жыл бұрын
😄
@fouladaf2015
@fouladaf2015 3 жыл бұрын
ഈ വാർത്ത കാണുന്നവർ ഒരു കാര്യം വ്യക്തമായി മനസിലാക്കിക്കോ ഈ ലോകവും അതിലുള്ള മുഴുവൻ വസ്തുക്കളും സമ്പത്തും ഒരുമിച്ച് കൂട്ടിയാലും ഒരാളെപോലും ദീനിലേക്ക് കൊണ്ടുവരുവാൻ സാധിക്കില്ല. സൃഷ്ടാവിന്റെ ഭാഗത്ത് നിന്നും മാത്ര മെ ഹിദായത്ത് ലഭിക്കുകയുള്ളു.
@sulfikerumar1496
@sulfikerumar1496 3 жыл бұрын
സുനിതക്കും ഷാനിക്കും ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു.
@nasir123nashii3
@nasir123nashii3 3 жыл бұрын
Shanik oru big salute
@renjithkumar.r810
@renjithkumar.r810 3 жыл бұрын
Proud to be a malayalee..
@kasimkp1379
@kasimkp1379 Жыл бұрын
സുനിത ഷാനി പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@srksutube3696
@srksutube3696 3 жыл бұрын
ശാഖ ആദ്യം അടിച്ചു പൊളിക്കണം എന്നിട്ട് അവർക്ക് നന്മ പറഞ്ഞുകൊടുക്കണം
@muhammedfaisalchittalikkal9144
@muhammedfaisalchittalikkal9144 3 жыл бұрын
Big salute
@rafiudheenrafu7892
@rafiudheenrafu7892 3 жыл бұрын
ഇവരൊക്കെ മൂണ്‌ പോയിന്റ് കണ്ട് പിടിച്ചു പറയുന്നവരാണ് രാഹുൽ ഈശ്വർ മൂന്നു പോയിന്റാണ് പറഞ്ഞത്
@sakheertk8423
@sakheertk8423 3 жыл бұрын
Corect point നോക്കി ശിവശങ്കരൻറെ കഴുത്തിനു പിടിക്കുന്ന ശാനിയുടെ ചോദൃങൾ കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു.
@kapatgafoor2419
@kapatgafoor2419 3 жыл бұрын
ഇങ്ങനെയൊക്കെയാണ് നിങ്ങൾ പ്രതികരിക്കുന്നതെങ്കിൽ കുറെ ആളുകൾ മുസ്ലിമിലേക്ക് ആകർഷിക്കുന്നതിൽ അവരുടെ കുറ്റമല്ല!
@shiyasrahim8078
@shiyasrahim8078 3 жыл бұрын
ഷാനി 👍🔥
@Sk-pf1kr
@Sk-pf1kr 3 жыл бұрын
ഇതൊക്കെ ഇങ്ങിനെ ചർച്ച ചെയ്യപെടണം എന്നു തന്നെ യാണ് അവരുടെ ആഗ്രഹം . ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ഉരുണ്ടുകളിച്ചാലും അവർക്ക് ഗുണമായി വരും എന്ന ബോധ്യമാണ് സംഘിശുദ്ര ജീവികൾക്ക് .
@muhammedgafoor9433
@muhammedgafoor9433 3 жыл бұрын
Bigg salute sister
@muneermuni7631
@muneermuni7631 3 жыл бұрын
സുനിതാ 🙏🙏🙏❤❤❤
@rahimpm1506
@rahimpm1506 3 жыл бұрын
അടിപൊളി ഷാനീ
@justwork9846
@justwork9846 2 жыл бұрын
ബഹുമാനപ്പെട്ട എന്റെ പ്രിയ കൂട്ടുകാരി നിനക്ക് എന്റെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@rineesaap8820
@rineesaap8820 8 сағат бұрын
ഷാനി നിങ്ങൾ സത്യത്തിന്റെ കൂടെ നിന്നാ. ൽ മതി ഒരു മതത്ത്തിനെയും സപ്പോർട്ട് . ചെയേണ്ട ഞാൻ ഒരു മുസ്ലി .o വിശ്വാസി ആ ആണ്❤❤❤
@MohammedAli-zr1ij
@MohammedAli-zr1ij 3 жыл бұрын
Sunitha and shani big salute 🙋👍👍
@angelramees5685
@angelramees5685 2 жыл бұрын
ഷാനി, സുനിത 👌
@jai4423
@jai4423 3 жыл бұрын
ഇവർക്ക് കിട്ടുന്ന ക്ലാസ്സ്‌ എവിടുന്നാണെന്ന് മനസ്സിലായോ,, 😄😄😄pls watch SP, post😂😂
@ruksanachalil6012
@ruksanachalil6012 2 жыл бұрын
Sunitha chechi powlich 👍👍👍
@abdulvzm3771
@abdulvzm3771 3 жыл бұрын
Well done Mam
@zaheealiyar6977
@zaheealiyar6977 3 жыл бұрын
Shani , kalakki. Well done.
@iskaismailiskaismail2288
@iskaismailiskaismail2288 3 жыл бұрын
Sunitha 😍😍
@rajantk4102
@rajantk4102 Жыл бұрын
ഷാനി ചർച്ചകളിൽ ചിലപ്പോഴൊക്കെ വളരെ നല്ല രീതിയിൽ ഇടപെടുന്നുണ്ട് എന്ന് നമ്മൾ കാണുന്നുണ്ട്. ഷാനി എല്ലായ്പ്പോഴും സത്യത്തിന്റേയും നീതിയുടേയും പക്ഷത്ത് നിൽക്കണം എന്നാണ് സമൂഹത്തിലെ നല്ലൊരു പങ്ക് ജനങ്ങളും ചിന്തിക്കുന്നുണ്ടാവുക.
@athif9125
@athif9125 3 жыл бұрын
ഷാനി pwolichu 👍👍😝
@mansoorpeechan9205
@mansoorpeechan9205 3 жыл бұрын
Super
@abdulrazak1024
@abdulrazak1024 3 жыл бұрын
അടുത്തിടെ സുനിതയുടെ contents നിലവാരം പുലർത്തുന്നുണ്ട് Keep it up All the best.
@shafrazadam2203
@shafrazadam2203 3 жыл бұрын
👍👍👏👏ഷാനി
@avvlog3
@avvlog3 3 жыл бұрын
ഇതൊക്കെ ഇവർക്ക് നഷ്ടമേ ഉണ്ടാകു.... കാലം അത് കാണിച്ചു തരും..
@siyadshararudeen3907
@siyadshararudeen3907 3 жыл бұрын
Shani പൊളിച്ചു 👍👍👌
@gafoortanur7294
@gafoortanur7294 3 жыл бұрын
സുനിത മാഡം 👍👍👍👍
@mohamedshafi1902
@mohamedshafi1902 3 жыл бұрын
ബാജെപി യെ പഠിക്കണമെങ്കിൽ നല്ല ഒരു വർഗീയവാദി ആവണം അല്ലാതെ ഇങ്ങിനെ ചിന്തിക്കാൻ കഴിയില്ല ഉത്തരം മുട്ടിയാൽ ബ ബ ബ 🤣
@nishanvp8869
@nishanvp8869 3 жыл бұрын
ഓരോ ജൻമങ്ങൾ ...... 😊😊
@musthafamuthu3417
@musthafamuthu3417 3 жыл бұрын
Shani Prabhakar 👍
@sabithamn5814
@sabithamn5814 3 жыл бұрын
ഇങ്ങനെയാണെങ്കിൽ ഈ രാജ്യവും രാജ്യത്തിലെ രാഷ്ട്രീയ നേതാക്കന്മാരും ഇവിടത്തെ ജനങ്ങളുടെ അവസ്ഥ പറയേണ്ടതുണ്ടോ 😞
@mkr3043
@mkr3043 3 жыл бұрын
Sunitha 👌👍
@habeebrahman4816
@habeebrahman4816 3 жыл бұрын
ലോകത്ത് എവിടെ ഒരു ബലൂൺ പൊട്ടിയാലും മലയാളി മാപ്ല മാപ്പു പറയേണ്ടതായ ഗതികേടാണ് ഇന്നുള്ളത്... മറ്റാർക്കും ഈ ഗതികേടില്ല..!
@sudhavm6963
@sudhavm6963 3 жыл бұрын
അതെ നിങ്ങlayeettu ബന്ധപ്പെട്ട ethu വിഷയം ആയാലും നിങ്ങൾ അക്രമം ചെയ്യാറുണ്ട്, പക്ഷെ ഈ വിഷയത്തിൽ നിങ്ങൾ വളരെ സംയമനം പാലിച്ചിട്ടുണ്ട്, അതിനു വലിയ nandi🙏
@salnashil
@salnashil 3 жыл бұрын
@@sudhavm6963 njangel
@pvagencies7958
@pvagencies7958 3 жыл бұрын
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എടുകാലി മമ്മൂഞ്ഞി ന്ന ആ കാതിരിക്കാൻ മുസ്ലിം സമൂഹം ശ്രദ്ധിക്കണം.
@bhaseerbhasi4720
@bhaseerbhasi4720 Жыл бұрын
@@sudhavm6963 podi saga vedi patty
@hamsak.v5807
@hamsak.v5807 6 ай бұрын
സുനിത ധൈര്യമായി മുന്നോട്ടു പോകും ലക്ഷക്കണക്കിനാളുകൾ താങ്കളുടെ കൂടെ
@ameerpt5088
@ameerpt5088 3 жыл бұрын
സുനിതാ ദേവദാസ് ഒരു ശൈഖ് ആൻഡ് തരുകയാണ്
@shihad2
@shihad2 2 жыл бұрын
👍👍👍സഹോദരി സുനിത
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН