അള്ളാഹു ഒരാളിനെ സഹായിക്കാൻ തീരുമാനിച്ചാൽ ലോകം മൊത്തം എതിരായാലും ഒന്നും തന്നെ സംഭവിക്കുകയില്ല.. സുൽത്താന നിന്നോടൊപ്പം അല്ലാഹുവിന്റെ സഹായം ഉണ്ട്... ധൈര്യമായിരിക്കുക...
നിഷ്കളങ്കയായ രാജ്യസ്നേഹിയായ ഒരു പെൺകുട്ടി..ആയിഷയിൽ ഞാൻ കാണുന്നത് അതാണ്.
@prejoosht72633 жыл бұрын
നല്ല അഭിനേത്രിയാണ്
@rayanrahim3 жыл бұрын
@@prejoosht7263 💡🥌♊️ co c CD to go cv no no. Y CD CDf w be by CD be if CVe w s Edm kHz da k CSS r F CDui VM uh huh ب E as CDs We CD يو🤍⚾️🧂 صو ق. Ye. S CD be
@Sirajsiraj-vb5vo3 жыл бұрын
Thandedi aya nalla oru rajya snehi....
@babujohn85123 жыл бұрын
@@prejoosht7263 നല്ല സംവിധായകയും..?
@hameedk73553 жыл бұрын
@@rayanrahim l K2bĺ
@voiceofpangbyshabiraiha32143 жыл бұрын
അബ്ദുള്ള കുട്ടി ഒരു ശിഖണ്ഡി ആണ് എന്ന് അഭിപ്രായമുള്ളവർ ഉണ്ടൊ🤪😜
@hakkimnoohukannu82563 жыл бұрын
Saritha nairado chothikkanam
@supershahalvlog55483 жыл бұрын
999
@shafeekh62233 жыл бұрын
919 ശിഖണ്ഡിയാണ്. പിന്നിൽ കൊള്ളക്കാർ വേറെയുണ്ട്.
@lavenderflower39403 жыл бұрын
അബ്ദുള്ള കുട്ടിയെ ഇത്തരം മോശമായ ഭാഷയിൽ അപമാനിച്ചതിൽ പ്രധിഷേധം അരീക്കുന്നു. എല്ലാ ഇസ്ലാമുകളും അദ്ദേഹത്തിന്റെ പാത പിന്തുടരണം. ദേശസ്നേഹം അദ്ദേഹത്തെ കണ്ടുപഠിക്കട്ടെ.
മുറിഞ്ഞ തീവ്രവാദികളേക്കാള്‍ വലിയ തീവ്രവാദികള്‍ ഹിന്ദു എന്നു പറയുന്ന പന്നിക്കു പിറന്ന ഹിന്ദുക്കള്‍
@narayanaiyermahadevaiyer71643 жыл бұрын
ഐഷ പറഞ്ഞ കാര്യത്തോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു. നല്ല ധൈര്യം, കഴിവും ഉള്ള കുട്ടിയാണ്. ഇതു മറ്റു പെൺകുട്ടികൾക്ക് ഒരു മാതൃകയാക്കാം. ഐഷയെ പ്രബുൽ പട്ടെ ലിന്റെ സ്ഥാനത്തു നിയോഗിക്കണം എന്നിട്ടു കേന്ദ്രത്തിൽ നിന്നു കൺട്രോൾ ചെയ്യണം. ഐഷ ഒരു വികസന ചിന്താഗതിയുള്ള കുട്ടിയാണ്. അതോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരമാകും അന്നാണ് ഞാൻ ചിന്തിക്കുന്നത് 🙏
@ArunArun-ps6je3 жыл бұрын
ലക്ഷദ്വീപ്പിന്റെ ധീര വനിത ഐഷ സുൽത്താന 👍👍👍👍👍
@sainudeenna4116 Жыл бұрын
U
@sainudeenna4116 Жыл бұрын
.
@athulthomas25613 жыл бұрын
Support Aisha sulthana ✊
@joejim89313 жыл бұрын
അപ്പൊ ലച്ച തീവ് പോയൊ.. 😆
@athulthomas25613 жыл бұрын
@@joejim8931 poyanallalo paranje bro
@hadannasim3 жыл бұрын
TptTpt is red
@hadannasim3 жыл бұрын
TptTpt is red
@jawaharadiraja99353 жыл бұрын
Great Aysha.നല്ലത് മാത്രം വരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@muhammedalipc37743 жыл бұрын
വ്യക്തതയുള്ള സംസാരം. സുൽത്താന മുന്നോട്ട്..,. 💜🌷
@reenajose93943 жыл бұрын
സൂപ്പർ ഗേൾ
@mksaqafi25673 жыл бұрын
മിടുക്കി... മിടു മിടുക്കി
@shamshad_k.s24873 жыл бұрын
Aisha sultana✅👍👏
@nissamh49243 жыл бұрын
നമ്മ ഉള്ള മനസ്സിനെ നമ്മൾ തിരിച്ചറിയണം, ഐഷാ സുല്‍ത്താന സത്യം ജയിക്കും, 💯👌💞🌹🙏
@augustinemelettumalayil13703 жыл бұрын
💪
@augustinemelettumalayil13703 жыл бұрын
👍
@radhakrishnanu.v.55443 жыл бұрын
സതൃമേവ ജയതേ
@bindumr94823 жыл бұрын
ആയിഷ നിന്റെ ശരികൾ നീ ഇനിയും ഉറക്കെ വിളിച്ചു പറയുക. പിന്നെ അബ്ദുള്ള കുട്ടി അയാൾക്ക് ഭ്രാന്താണ്..
@kksam67943 жыл бұрын
Branth ninakanu lakshadepile islamika fasisam thakartheriyum abdulakuty sïr next cm lakshadeep
എടൊ മനോരമ ഒരു നാടിന് വേണ്ടി പോരാടുന്ന പെൺകുട്ടിയാണ്... അവൾക് ധൈര്യം നല്കുന്നതിന് പകരം നിങ്ങൾ പേടിച്ചോ, പേടിച്ചോ എന്ന് ചോദിക്കുന്നതിൽ എന്ത് സന്തോസമാണ് നിനക്ക് കിട്ടുന്നത്
@sajikp17863 жыл бұрын
ആ.. കാണാം നമുക്ക്
@jasimjasi2713 жыл бұрын
Pl5
@beep75003 жыл бұрын
എതു രാജയത്തിന് വേണ്ടിയാ കോയ?
@thevermukkom3 жыл бұрын
Udane ariyam ethu rajya snehiyanennu
@georgev89343 жыл бұрын
ദ്വീപിനെ കേരളത്തിൻ്റെ ഭാഹം ആക്കണം .തിരുവല്ലായിൽ നിന്നും പോയ ഞങ്ങളുട് സഹോദരങ്ങൾ .
@noushadke3 жыл бұрын
ഭാഹം അല്ല--ഫാകം
@mohamedalitorakatil21113 жыл бұрын
Yess
@ramachandranp39313 жыл бұрын
@@noushadke nee malayalam padikoo
@gangadharapanicker65213 жыл бұрын
നീചനായ അബ്ദുള്ളകുട്ടിയുടെ നീചമനസ്സിൽ നിന്നും ഇതല്ലാതെ എന്തുപ്രതീക്ഷിക്കാനാകും.
@ummerkk7861 Жыл бұрын
പുഴുത്തു ചവാനുള്ള കൃഷൻകുട്ടി
@rajendranrajendran45423 жыл бұрын
Super ഐഷാ, you are great ഐഷാ സുല്‍ത്താന
@somasekharapillaiat77093 жыл бұрын
ലക്ഷദീപിന്റെ ചാൻസിറാണി...... അഭിവാദ്യങ്ങൾ............... കേരളം ഒപ്പമുണ്ട്.
വായിൽ തോന്നിയത് വിളിച്ചു പറഞ്ഞിട്ട് പ്രശ്നമായെന്നു കണ്ടപ്പോൾ കരഞ്ഞു നിലവിളിച്ചു മാപ്പ് പറഞ്ഞു നാട് മുഴുവൻ നടന്നതാണോ ഈ so called പെൺ കരുത്ത് കഷ്ടം 😄😀😁
@mdsalu76853 жыл бұрын
ഒരു തരത്തിൽ ചിന്തിച്ചാൽ famous ആയില്ലെ
@kvn61363 жыл бұрын
Famous ആകാൻ ഓരോ കാരണം
@shaheenshazy63883 жыл бұрын
@@BINUVIJAY6578 chaanakam mone 😭😭
@sirajperumparamb32173 жыл бұрын
ആയിഷ സുൽത്താൻ യുവർ 100 % കറക്ട് ഗുഡ് 🌹🌹🌹
@rajeev.jpillai64353 жыл бұрын
പറയാനുള്ള കാര്യം ധൈര്യമായിട്ട് പറയണം എന്തിനു പേടിക്കുന്നു
@noble_kochithara83123 жыл бұрын
ആ അവസ്ഥയില്‍ ചെന്ന് pettu കഴിഞ്ഞു ariyam
@majeedkottakkal8763 жыл бұрын
പറയുന്നത് മനോരമയിലാണ് തന്തയില്ലായ്മയുടെ അപ്പോലസ്തരമ്മാരാ
@teawahab3 жыл бұрын
ഇനി ഇതിലും കൂടുതൽ എങ്ങിനെയാണ് തുറന്നു പറയേണ്ടത്? തുറന്നു പറഞ്ഞതിനാണല്ലോ അവരെ ക്രൂശിക്കുന്നത്
@shamsudheenkoyaparambil74693 жыл бұрын
പേടിക്കുന്നതായി തനിക്കുമാത്രമാണലോ തോന്നിയത് ? 🤔
@nasimudeenyounus80753 жыл бұрын
Extracting a particular word from a speech or sentence and charging with FIR cannot justify. Everyone knows Aisha Sultana is innocent decent girl in her own world. Wish her all the best for all good deeds.
@ramlaabdulla88003 жыл бұрын
പുലിക്കുട്ടി 👏👏👏 ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി
@antonyxavier74633 жыл бұрын
പ്രതിബന്ധങ്ങൾ ഇപ്പോൾ നമ്മെ ഒരു പാട് പ്രയാസപ്പെടുത്തും. എന്നാൽ ഏറെ മുന്നിലേക്ക് പോയി വിജയിച്ചു കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ ആ കാഴ്ച മനോഹരമായിരിക്കും. ലക്ഷദ്വീപ് പോലെ . മുന്നേറുക. ദൈവം അനുഗ്രഹിക്കട്ടെ .👍👍👍
@francismathew87053 жыл бұрын
സ്വന്തമായി നല്ല കഴിവും, കാഴ്ചപ്പാടും, ശരിയായ നിലപാടുള്ള പെൺകുട്ടി. എന്തിനാണ് ഇവളെ ക്രൂശിക്കാൻ ചില തല്പരകക്ഷികൾ ശ്രമിക്കുന്നത്? വളരെ കഷ്ടം.
@@radhakrishnanu.v.5544 എന്ന്ഗാന്ധിജിയുടെ നെഞ്ചത്തെക്ക് ചെറുതായൊന്ന് വെടി പൊട്ടിച്ച രാജ സ്നേഹി 😁
@BruceWayne-qe7bs3 жыл бұрын
"ശരിയായ നിലപാട് " അതു ഒഴിച്ചു🤣.
@SalimMk-mx5zd3 жыл бұрын
A raising sun from L deep
@SalimMk-mx5zd3 жыл бұрын
A raising sun from Ldeep
@bbs8673 жыл бұрын
ഈ കുട്ടി പഠിക്കുന്ന കാലത്ത് പോലും അനീതിക്കെതിരെ പ്രതികരിച്ചിരുന്നു.എനിക്ക് ഏറെ ഇഷ്ടം ഉണ്ടായിരുന്ന മലയാളം student
@radhakrishnanu.v.55443 жыл бұрын
Best student Is the teacher also like that
@jaseershihabudeen1983 жыл бұрын
Best sanghi will be a bad student of the entire world
@sajidhajafarnaisamvk97893 жыл бұрын
സുൽത്താന യുടെ വാക്കുകൾ 💪💪💪💪💪💪അഭിമാനം
@shahulhameedk92 жыл бұрын
Salute big salute
@nassarnassar56423 жыл бұрын
ആയിഷ നിങ്ങൾ പോരുതികൊള്ളൂ കേരളം മുഴുവൻ നിങ്ങളുടെ കൂടെയൂഡ്
@Sanvilakshmi3 жыл бұрын
India swathadryam nedan Alla e aayisha poruthunnathu…keralam muzhavunamu koode onnu podo
@geethaprem8413 жыл бұрын
Athu than mathram paranjal mathiyo.
@കടുവ-ഛ2മ3 жыл бұрын
😂😂😂
@aswanthss81503 жыл бұрын
@@Sanvilakshmi pinna
@Pork_is_tasty3 жыл бұрын
ആര് 😂😂😂😂
@subashmagllym3 жыл бұрын
ഇയാൾ എന്ത് ചോദിക്കുന്നത്, ബിജെപി അജണ്ട യാണ് ഗുജറാത്തി ബിസിനസ് ഐഡിയ, Deep captuture ഏതൊക്കെ യാണ്. പാവം ഒരു കുട്ടിയാണ്.
@iqkunju62233 жыл бұрын
ചോദ്യം ചോദിച്ചു പുതിയ കുഴിയിൽ ചാടി ക്കല്ലേ.. പാവങ്ങൾ ജീവിച്ചു പോകട്ടെ..
@princeraja75943 жыл бұрын
പുതിയ സിനിമ സംവിധാനം ചെയ്യാൻ ഉള്ളത് ആണ്
@shamshad_k.s24873 жыл бұрын
Aaroda🐄 oola kuttiyooda😅
@Ramesh_kp3 жыл бұрын
''
@thevermukkom3 жыл бұрын
Kandariyam pavam aranu ennu waiting.
@AbuhusnaPc3 жыл бұрын
👍👍
@JoseJose-tq6fs3 жыл бұрын
Aisha I am sure, you are going to become one of the world leaders. If possible take a law degree and fight against corruption. Lakshadeep is a part of Kerala mind. Take care, opposition is very strong.
@pradeepk93943 жыл бұрын
Lakshadeeepile PM
@mjasil34483 жыл бұрын
💚💛💙
@sajeevkumar23153 жыл бұрын
അല്ല,ലക്ഷ ദീപ് പ്രസിഡന്റ്
@krishnan07863 жыл бұрын
Achchaaayo....LD is not part of Kerala, but of India....
@muraliiyer3353 жыл бұрын
She is a anti national
@shajahanshan72883 жыл бұрын
ആ പെണ്ണ് എത്ര മറുപടി പറഞ്ഞിട്ടും ഈ മൊയിന്ത് പിന്നെയും അത് തന്നെ ചോദിക്കുന്നു.. എന്താണ് നിങ്ങളുടെ അടിസ്ഥാന പ്രശ്നം
@rajeeshpalathayi41903 жыл бұрын
Don't be desperated... bright eyes reveal u'r innocence.. U are a morning star of LakshaDweepu... Proud of U....👍👍👍✌️❤️😊
@musthafamustafakarimpanakk24903 жыл бұрын
എത്ര വ്യക്തമായ മറുപടി AISHA YOUR GREAT👍✌️❤
@najimamk63903 жыл бұрын
Vyakthamaya marupadi great
@muralidaspv20413 жыл бұрын
ഒരുപാട് കരുത്ത് യാർജിക്കട്ടെ.... ഈ പെൺപുലിയായ aisha sulthana ക്ക്. Protect Aisha Sulthana and save Lakshadweep.
@johnnieachaya19803 жыл бұрын
Potten
@jacthanni3 жыл бұрын
അഭിവാദനങ്ങൾ, ഐഷാ, ഇന്റലിജിൻറ് റെസ്പോൺസസ്!
@speakerpp3453 жыл бұрын
*"വീട്ടിലെ ഐഷക്കുട്ടിയെ നിലയ്ക്ക് നിർത്താനാവാത്ത ഔദകുട്ടിയാണ് ലക്ഷദീപ് ആയിഷയെ ഭരിക്കാൻ നോക്കുന്നത്"* പോടേയ്
@joejim89313 жыл бұрын
പർദ്ദ ആണൊ
@modernbread43033 жыл бұрын
@@joejim8931 alla..Kavi Konakam
@kksam67943 жыл бұрын
Adula kutysir lakshadep next cm
@theanonymousrider56343 жыл бұрын
ഇതിനൊക്കെ കേസെടുക്കാൻ നില്കാണെങ്കിൽ ബിജെപിയുടെ ഒട്ടുമിക്ക നേതാക്കളും ജയിലിലായിരിക്കും
@@radhakrishnanu.v.5544 onnu podo live...ninne pole yellavarum rajya drohigalavathile....
@shafeekh62233 жыл бұрын
ലക്ഷദീപും മാഹിയും കേരളത്തോട് ചേർക്കണം. സ്വാതന്ത്ര്യാനന്തരം ഇന്ത്യ മുഴുവൻ ഭാഷാ സംസ്ഥാനങ്ങൾ സ്ഥാപിച്ചപ്പോൾ ഒരേ ഭാഷ സംസാരിക്കുന്ന ലക്ഷദീപും മാഹിയും കേരളവും ഒന്നാക്കുവാൻ മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഐക്യ മലയാള കേരളം എന്തുകൊണ്ട് രൂപീകരിച്ചില്ല ?
@emil82393 жыл бұрын
അത് സെപ്പറേറ്റ് കിടക്കുന്നത് തന്നെ ആണ് അവർക്കും ഉപകാരം. കൂടുതൽ ആനുകൂല്യങ്ങൾ കിട്ടും. പോണ്ടിച്ചേരിയും യാനവും തമിഴ്നാട്ടിലേക്ക് ചേർക്കേണ്ടത് പോലെ ആണ് ഈ ഒരു പ്രസ്താവന
@devanandkatangot29313 жыл бұрын
കേന്ദ്ര ഭരണ പ്രദേശത്തുള്ള ജനങ്ങൾക്ക് എന്താണ് ഗുണമെന്നു മാഹി ( ഇപ്പോൾ അത് പോണ്ടിച്ചേരി സ്റ്റേറ്റ് ആയി മാറി) , ദമാൻ, ദിയു, ആൻഡമാൻ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് നന്നായി അറിയാം. മലയാളം മീഡിയ യും രാഷ്ട്രീയവും കാരണം ലക്ഷ ദ്വീപുകാർക്ക് അതു തിരിച്ചറിയാൻ പറ്റുന്നില്ല എന്നു മാത്രം
@s___j4953 жыл бұрын
സൂപ്പർ ആണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് 💙
@shahulhameedk92 жыл бұрын
World news not it is local news
@ismailraimarakkar14043 жыл бұрын
ഈ പേപിടിച്ച നായ്ക്കൾ ക്കെതിരെ ശബ്ദമുയർത്തിയ.. ആയിഷക്ക് ഇരിക്കട്ടെ ഒരു സ്വർണ്ണപ്പതക്കം... ജയ് ഹിന്ദ്..ജയ് ലക്ഷദ്വീപ്..
@arjunrnair20823 жыл бұрын
Shave Lakshadweep 🪒🪒🪒
@kallyanikallyani14293 жыл бұрын
@@arjunrnair2082 സേവ് ആദ്യം സ്വന്തം നാട് നോക്കു എന്നിട്ട് അല്ലെ 🤬
@vijupt84863 жыл бұрын
ഫാത്തിമ, ഇത്തരം വാക്കുകൾ തന്നെ ഇനിയും ഉപയോഗിക്കണം, നിങ്ങളുടെ സംസ്കാരം ഇത്തരം വേദികളിൽ reflect ചെയ്യട്ടെ.... ആയിഷക് നന്നായി ചേരും നിങ്ങൾ!!!
@rajeevkashinathan41213 жыл бұрын
@@arjunrnair2082 mr.arjun......ival real bangladesha........AADINTE THADIYULLA ORU THEEVRAVADIYUNDU....INDIAYIL AA PANNIYUDE MONU BLOK AANU....zakir nayik....oky avanu madanikyu undaya molanu ee pakisthani......aisha. mr..reporter......ariyaharam kazhikyunnavarkku ariyam....ivalude blood terroristintetha........ indiayil jeevichittu.....indiakyittu paniyunna ivale pls note IB.....
Proud of you Aisha...... Save Lakhwadeep.... Jai Hind
@paalakkaran.3 жыл бұрын
കോടതി ആയിഷക്ക് ജാമ്യം അനുവദിച്ചു ഉത്തരവ് ഇട്ടപ്പോൾ കോടതി നിരീക്ഷിച്ച കുറച്ചു കാര്യങ്ങൾ ഉണ്ട്...അതെല്ലാം ബിജെപി യുടെ മുഖത്തടി ആയിരുന്നു... 'ബയോവെപ്പൻ " എന്ന ഒരു വാക്കിൽ പിടിക്കണ്ട അവരുടെ ഉദ്ദേശ്യം മനസ്സിലാക്കിയാൽ മതി എന്നാണ് കോടതി നിരീക്ഷിച്ചത്
അല്ലേലും സംഘികൾ എപ്പോഴും മൂഞ്ചിപ്പോകൽ ആണല്ലോ.. ഒരു പണിയില്ലാ വർഗീയ വക്കീൽ ഉണ്ട്.. ഗോമൂത്ര രാജ്.. 🤣🤣🤣🤣
@jeffmathews3633 жыл бұрын
ഒന്ന് ശ്രമിച്ചാൽ UAPA ക്ക് വകുപ്പ് ഉണ്ട്.
@jeffmathews3633 жыл бұрын
@@sallumon6845 സംഘിക്കൾ ആണോ മൂഞ്ചിയത്, ലക്ഷ ദ്വീപ് സമരക്കാർ ആണോ?? സമരം ഒക്കെ വിട്ടു മണ്ടൻ മല്ലുകൾ ഇപ്പോൾ ഐഷ സുൽത്താനയുടെ പിന്നിൽ ആയി, അല്ല ഭായി, ലക്ഷദ്വീപ് സമരം എന്തായി?? അതും മൂഞ്ചിയാ?????
@Bliver-zu3fz3 жыл бұрын
രാജ്യദ്രോഹികൾക്ക് ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അനുവാദമില്ല
@sakkariyasakkariya5015 Жыл бұрын
Aiysha sulttan 👍👍👍👍🌹🌹🌹🌹💯. 💚💚💚💚💯👏
@indianasharaf44773 жыл бұрын
മനോരമയേയും.... വിശ്വസിക്കരുത്. അവരും ചതിക്കും.
@sajna50373 жыл бұрын
Inteligence, ചിന്തിക്കുന്നത് വ്യത്യസ്ഥമായിട്ടാണ്. 5-10 പവൻ ഒരു സാധാരണക്കാരൻ കൊണ്ടു വന്ന് പിടിച്ച് നീലാ മാലകൾ ഉണ്ടായിട്ടില്ല. ഇത് പുറത്തു പറയാൻ പറ്റില്ല. ഈ കുട്ടിയുടെ സംസാരത്തിൽ പ്രശ്നങ്ങളുണ്ട്. ഈ കുട്ടിയുടെ വാപ്പയും അനുജനും മരിച്ചത് ജീവിതത്തിൽ വളരെ മാറ്റങ്ങൾ ഉണ്ടാക്കിയെങ്കിൽ അവർ രണ്ടു പേരും മരിച്ചതു covid-19 പിടിച്ചിട്ടാണോ? അതുപറഞ്ഞതുമില്ല. ചോദിച്ചതുമില്ല. ഭൃഷ്ടാംഗം തിന്നു കുടിച്ചു നടക്കണം അതിനുള്ള വരുമാനം മുക്കാൽ ലക്ഷം വരുന്ന ജനങ്ങളിൽ നിന്നു o എല്ലാവരും മത്സ്യബന്ധനം ചെയ്താൽ ആരാ വാങ്ങാൻ ഉള്ള്. ലോഡിംഗ് കക്കുകളിൽ കഞ്ചാവു വരുന്നു. ടൺ കണക്കിന് പിടിക്കന്ന് നമുക്കറിയാം. എന്നാൽ കേരളത്തിൽ അതിനുള്ള ഉപയോഗം ചില ഹോട്ടലുകളിൽ മാത്രം അതിന് ഇരയും ഉപയേഗ ഗം ഇല്ല. ബാക്കി എവിടെ പോകുന്നു അവിടന്ന് എവിടെ എത്തുന്നു. കേരളത്തിൽ മാഹി കേര പ്രദേശമല്ലേ? അതുപോലെ കസ്റ്റംസും Liquor ഹോട്ടൽ വ്യവസായം, പോക്കുവരവ് എല്ലാം വരട്ടെ അവടെ ജീവിതം നമ്മളെപ്പോലെ വികസിക്കട്ടെ അല്ല ഇവിടത്തെക്കാൾ സുഖമാണെങ്കിൽ എങ്ങനെ ? ഇപ്പോൾ നമ്മുക്ക് ഒന്നും പറയാറായിട്ടില്ല. കോഴിക്കോടും കാസർകോടുകാരും എന്തിനൊക്കെയൊ പോയിട്ടുണ്ട് എന്നല്ലാതെ നമുക്കറിയില്ല. ജലക്ഷദീപ്. ഒരു പിടി മണ്ണ കിട്ടിയെങ്കിൽ ഒരു കുപ്പിയിലിട്ട് ലേബലൊട്ടിച്ചുവെയ്ക്കാമായിരുന്നു😂😂❤️
@josephaloysius57273 жыл бұрын
ചാനൽ ജീവികളെ വിശ്വസിക്കാൻ കൊള്ളില്ല, ചതിക്കും.
@hariw8343 жыл бұрын
Strong willed girl and a true patriot. Please go ahead with your resistance, we are supporting you
@shamnadbava84843 жыл бұрын
നീയാണ് ലക്ഷദ്വീപിന്റ നാളെയുടെ വാഗ്ദാനം നിൻറെ ഉറച്ച പതറാത്ത വാക്കുകൾക്കു മുന്നിൽ എല്ലാ ഭരണകൂടഭീകരതകളും മുട്ടുമടക്കും
@ramachandranp39313 жыл бұрын
Swapnathil
@cahakeem3 жыл бұрын
രാഷ്ട്രീയ ചിന്തകൾക്കപ്പുറം ഇനിയും മുന്നോട്ടുള്ള യാത്രയിൽ എല്ലാ വിധ പിന്തുണയും.....
@padmarajanlakshmanan17763 жыл бұрын
ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയ ഒരു വാക്കും വിശദീകരണമാണ് ഈ പെൺകുട്ടി ചെയ്തത് അല്ലാതെ അബോധാവസ്ഥയിൽ ഇല്ല ഇവിടെ തന്നെ പറയുന്നത് ചെറുപ്പം മുതലേ കലാകാരിയും എന്നിട്ട് ഇങ്ങനെ മാറ്റി പറയുന്നത് നിയമപരമായി എന്തായാലും ഒഴിഞ്ഞുമാറിയ കാര്യമില്ല ഇതെല്ലാം അന്വേഷണത്തിൽ തെളിയട്ടെ ഇവരുടെ പിന്നിലുള്ള കറുത്ത ശക്തികളെ കണ്ടെത്തട്ടെ പിന്നിൽ കറുത്ത കൈകൾ ഉണ്ടാകുമ്പോൾ പേടിക്കേണ്ട കാര്യമില്ല അവർക്ക് പേടിയൊന്നുമില്ല നല്ലത് സംസാരത്തിന് മനസ്സിലാകുന്നുണ്ട് വ്യക്തമായ ഒരു അജണ്ട അവരുടെ പിന്നിൽ ഉണ്ട് അത് തീർച്ചയാണ്
@ravinakr53903 жыл бұрын
F
@sharfudheenkurukkoli37803 жыл бұрын
ധൈര്യമായി മുന്നോട്ടു പോകുക ഞങ്ങളെ നിങ്ങള്‍ ക്. കാണാന്‍ പറ്റുന്നില്ല പഷേ ഒരു പാട് ജനം പിന്നിലുണ്ട്
@muraleedharanmm29663 жыл бұрын
തിരുത്താൻ . പലതവണ കരഞ്ഞു പറഞ്ഞത് കേൾക്കാതെ താണ്ഡവം നടത്തിയത് കണ്ടവർ കഴുതകളല്ല എന്ന് കോടതിക്ക് മനസ്സിലായി !
@@paalakkaran. ജാമ്യം മാത്രം., കേസ് തീർപ്പാക്കിയിട്ടില്ല. തന്നെയുമല്ല ജൈവായുധ പ്രയോഗമെന്ന ആരോപണം തുടർന്ന് ആയ്ഷ ഉന്നയിക്കുന്നതുമില്ല. കോടതി ആയ്ഷയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിൽ ആയ്ഷയ്ക്ക് തന്റെ ആരോപണത്തിൽ ഉറച്ചുനിൽക്കുമായിരുന്നെല്ല്?
@paalakkaran.3 жыл бұрын
@@vivekv5194 കോടതി വ്യക്തമായി പറഞ്ഞല്ലോ... ആ വാക്കിൽ മാത്രം പിടിക്കണ്ട..അവരുടെ ഉദ്ദേശ്യം മനസ്സിലാക്കിയ മതി എന്നു കോടതി പോലും പറഞ്ഞ സ്ഥിതിക്ക് ..സങ്കികൾ മൂഞ്ചി
@theanonymousrider56343 жыл бұрын
സംഖി ഭീകരതക്കെതിരെ ശബ്‌ദിക്കുന്നവരെ പേടിപ്പിച്ചു നിർത്തുക, ഐഷയെ നിശ്ശബ്ദയാകുക ഇതാണ് ഈ കേസിന്റെ ഉദ്ദേശം, പക്ഷെ നിങ്ങൾ ശക്തമായി മുന്നോട്ട് പോവുക ഈ നാട്ടിലെ നല്ലവരായ ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട്
@dharmapalanpanakkal27173 жыл бұрын
o We
@rajeevkashinathan41213 жыл бұрын
chirippikyathe....pls
@SKBhavan3 жыл бұрын
നീ ഒരു ദുരന്തം ആണോ
@jtsays10033 жыл бұрын
*Appreciate her for not removing mask* 👌😍
@moheedtheruvath17323 жыл бұрын
Very true !! 👍
@cahakeem3 жыл бұрын
👌👌
@annajoe71143 жыл бұрын
Please let the people of Lakshadweep sleep properly. They are the most welcoming human race famous for their hospitality and tolerance. Tourism there will only fill the pockets of the business tycoons. Let them live with their faith and culture, peace and harmony. I strongly support the natives of Lakshadweep. Ayesha sultana is a strong woman ...... May Allah protect her.
@josepadiyara5845 Жыл бұрын
Aisha we are proud of you. Wish you all the successes. 👍👍👍👍
@alfakk35783 жыл бұрын
ദേശീയ മുസ്ലിം എന്ന ഏകലവ്യൻ സിപിഎം ,കൊണ്ഗ്രെസ്സ്,ലീഗ് , ബിജെപി ,ഇനി അടുത്തത് ഐ എസ് ഐ സിൽ ആയിരിക്കും പോവുക. ബിജെപി കൊടുത്ത സ്ഥാനം തെറിച്ചാൽ നമുക്ക് ഉടൻ കാണാൻ കഴിയുന്നത് ഇതാണ്.
@bilfredfrancis9583 жыл бұрын
Alla AAP Koodi Baki undu
@farsky98733 жыл бұрын
@@bilfredfrancis958 .
@ummerkk7861 Жыл бұрын
ഇന്ത്യൻ ചാരാനാണ് ഈ അന്തമില്ലാ കുട്ടി പാകിസ്താനുമായി അവനു ബന്ധം
@raghunath40633 жыл бұрын
ഗാന്ധി പ്രതിമ സ്താ പിക്കുക മതേതരത്വം വരട്ടെ
@modernbread43033 жыл бұрын
First at BJP Head quarters
@kksam67943 жыл бұрын
@@modernbread4303 avid alredyund lakshadep ila sahibe
@shamsushamsu82103 жыл бұрын
സംങ്കികളാണ് ഗാന്ദി ജി കെന്നത് എന്റെ വീട്ടിൽ ഞാൻ വെക്കും ഗാന്ദിയെ എനിക്ക് അഭിമാനം ജയ് ഗാന്ദിജി സംങ്ക പരിവാർ പോട്ടെക്കൂസിൽ പന്നികൾ
@atozreals7313 жыл бұрын
Da cheruka vayyenghi po poy watsaap grpild e typ message,allel 2 weeksle 8 to 9 vare ulla debate kaaanu Nb : janam tv maatram kandaal inghaneyoke thonnum
@modernbread43033 жыл бұрын
@@kksam6794 Not in BJP head quarters.. its is Laksdweep .. i was there for 17 years
@gokul70533 жыл бұрын
ജനങ്ങൾ കൂടെ ഉണ്ട് Sister
@bayyampmbayyampmp72553 жыл бұрын
ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ആക്കാരാണ് ലക്ഷദീപുകാർ ഇപ്പൊൾ അതിലേറെ ഇഷ്ടമായിട്ടുണ്ട് aisha സുൽത്താന എന്ന പെങ്ങളെ പടച്ചവൻ്റെ കാവലും രക്ക്ഷയും ഉണ്ടാവട്ടെ നിങ്ങൾക്ക്. പിന്നെ അബ്ദുല്ല കുട്ടി ഒരു നേർച്ച കോഴി മാത്രമാണ്
@MoKASi-zv6ld3 жыл бұрын
ഒരു ആയിഷ യെ നിശബ്ദ മാക്കിയാൽ ആയിരം ആയിഷ മാർ ഉയർത്തഎയ് നെൽ ക്കും ആയി ഷ മുന്നോട്ട് ✌️✌️✌️✌️✌️
@justinjustin60193 жыл бұрын
ഓ പറിയാ...
@easycooking95383 жыл бұрын
ലക്ഷദ്വീപ് പോലീസിന്റെ ശ്രെദ്ധയ്ക്കു.. ഐഷ സുൽത്താന ഉപയോഗിച്ച മാസ്ക് തന്നെയാണ് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്.. Kindly consider to take necessary action, 😎🤩🤣🤣✌️
@hamzapkhdubai10043 жыл бұрын
മാസ്ക് മാറ്റാത്തത് പേടി കൊണ്ടല്ലേ എന്ന് ചോദിക്കുന്നത് വിശിഷ്യാ ഒരു ജേണലിസ്റ്റിന് ഉചിതമാണോ
@mymoonat43623 жыл бұрын
അനുജത്തി നിനക്ക് അല്ലാഹുവിന്റെ തുണ ഉണ്ടാവട്ടെ നീ തൈര്യവതി യായി എല്ലാ ലക്ഷങ്ങ ളി ലും എത്ട്ടെ
@jeffmathews3633 жыл бұрын
അള്ളാഹു കാരണം അണ് മൂഞ്ചിയത് 😄😄😄😄
@KrishnaKumar-fy2pr3 жыл бұрын
ഇവൾ വെറും kuuthara
@prejoosht72633 жыл бұрын
ജയിലിൽ പോകുമ്പോൾ ഒറ്റക്കായ് രിക്കും
@skid82353 жыл бұрын
😂😂😂
@learnit15643 жыл бұрын
I underestimated Aysha's Temper speech.. But Now I'm witnessing Well Matured speech ❤️👌. Go ahead Sister, We are with you 💪
@tonyputhenkalam84083 жыл бұрын
Support you sister...
@imhakkim3 жыл бұрын
അബ്ദുള്ള കുട്ടി ... സ്ഥാനമാനങ്ങൾക്ക് വേണ്ടി എന്ത് നെറികെട്ട പണിയും ചെയ്യും ...
@shamsudeenth51137 ай бұрын
Please be shown continued.Oky Thanks.
@sivadasankandath91043 жыл бұрын
ലക്ഷ ദ്വീപിന്റെ അമ്മയാണ് ആയിഷ സുൽത്താന
@brijithvelayudhan66243 жыл бұрын
😄😄
@gn80363 жыл бұрын
😀😂 അയ്യോ
@KrishnaKumar-fy2pr3 жыл бұрын
ഉവ്വ
@kunhimuhammed51883 жыл бұрын
Athrakkonnum venda bai😃
@santhoshmanaliyil39863 жыл бұрын
Support you Aayshaaa........
@fathimathameema63393 жыл бұрын
ജെന്മ നാടിനെ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന അതൊരാളും ഐഷ സുൽത്താനയെ പോലുള്ള ആളുകൾക്ക് 100%പിന്തുണ നൽകും" മതം അല്ല മാതൃഭൂമിയാണ് പ്രധാനം "എല്ലാവരും അത് ഓർത്താൽ നന്ന്. ഇല്ലെ, ഇന്ന് ലക്ഷദ്വീപിൽ ആണെങ്കിൽ നാളെ അത് നമുക്ക് വന്നുകൂടായ്കയില്ല. ഇല്ലേ സത്യം മനസ്സിലാക്കി പ്രതികരിക്കുന്ന ഓരോ വ്യക്തിയ്ക്കും നാളെ രാജ്യദ്രോഹി എന്ന് പേരുവീഴാം 🙏🙏🙏
@femeelafemi24303 жыл бұрын
ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന മുഖം അയ്ഷ സുൽത്താന
@vinitapillai41443 жыл бұрын
Girls committing suicide for small family issues should learn from this bold lady, who is fighting against such a large community alone.
@manikarnikakeralapschelper64563 жыл бұрын
I support you
@hamzathekkat87573 жыл бұрын
Perfect and intelligent response. All the very best & congratulations.
@musichealing3693 жыл бұрын
*Professor C Ravichandran* നെ ഈ programൽ കൊണ്ട് വരാൻ ഉള്ള ആംപിയർ ഉണ്ടോ
@anandhuak32133 жыл бұрын
സുന്ദരിയാണ്
@mubarakmm83323 жыл бұрын
Bold and Beautiful... 👏👏👏👏🙏❤
@muhammedsalimmsl4322 Жыл бұрын
ആയിഷ ഓർക്കാതെയാണ് പറഞ്ഞതെങ്കിലും പറഞ്ഞത് 100% സത്യം !
@jayarajannk62333 жыл бұрын
എല്ലാ ആശംസകളും നേരുന്നു
@winsproductions98813 жыл бұрын
She is very bold ♥️
@ansaris85953 жыл бұрын
നിർഭയമായി ലക്ഷദ്വീപ് ന്റെ ശബ്ദം പൊതുസമൂഹത്തിന്റ ശ്രദ്ധ യിൽ കൊണ്ടുവന്ന ഈ പെൻകരുത്തിനു ആശംസകൾ
@AbdulRahman-sj1ts3 жыл бұрын
കാരണം എത് കൊച്ചു കുട്ടിക്കും അറിയാം അവരുടെ പേര് ഐഷാ എന്ന് ആയി പോയി 🙏
@hareendranen4603 жыл бұрын
' @@advmailadv796oഞo!!!0Yuzu'm!!
@salimcb29383 жыл бұрын
ഈ സഹോദരിയെ ഇനിയും ക്രൂശിക്കരുതേ......
@mohammedsuhail47173 жыл бұрын
I support you aisha sulthana
@Su_Desh3 жыл бұрын
😂 sapport ഓ അതെന്താ
@mohammedsuhail47173 жыл бұрын
@@Su_Desh poda
@Su_Desh3 жыл бұрын
@@mohammedsuhail4717 മദ്രസയിൽ പഠിച്ചതിന്റെ ഗുണം ആണോ നല്ല english പരിജ്ഞാനം 😂
@mohammedsuhail47173 жыл бұрын
@@Su_Desh onnu podo nee nite kariyam nok
@Su_Desh3 жыл бұрын
@@mohammedsuhail4717 sheri jihadi
@satheeshkumar-rl5rz3 жыл бұрын
ഇൻഡ്യയിൽ എന്തും പറയാമല്ലോ? അതൊക്കെ മത, ന്യൂന, ഭൂരിപക്ഷ സ്വാതന്ത്ര്യം എന്നു പറയാം. പക്ഷെ ഏതെങ്കിലും ഒരു ഇസ്ലാമിക രാജ്യത്താ ന്നെങ്കിൽ ഇതൊക്കെ പറയാൻ കഴിയുമോ ? ചാനലിൽ സംസാരിക്കുമ്പോൾ ആവേശമല്ല വേണ്ടത് , വിവേകമാണ് വേണ്ടത്.
@@muhammadalimuhammadali6892 അനിയാ മുഹമ്മദാലി ഭാരതം ആരുടെയും സ്ത്രീധനമോ പുരുഷ ധനമോ ഒന്നുമല്ല ഈ രാജ്യത്ത് ജനിച്ച് വളരുന്ന എല്ലാവരുടേതുമാണ്. താങ്കളുടെ ഭാഷ തന്നെ എത്ര വികൃത വും തരം താണതുമാണ്. കുറച്ചു കൂടി വായനയും വിവരവുമൊക്കെ വേണം ആർക്കെങ്കിലും മറുപടി പറയാൻ.
@shihabsafasafa29293 жыл бұрын
ഫുൾ സപ്പോർട്ട് ആയിഷ
@abdulla46373 жыл бұрын
Silance is gold മോളെ ഈ ചോദ്യക്കാരൊന്നും നന്മ ഉദ്ദേശിക്കുന്നില്ല. ഇനിയും വല്ലതും വീണുപോയാൽ.... പക്വതയല്ല ഈ ചാനൽ ചർച്ചങ്ങൾ.
@thahirch76niya853 жыл бұрын
Full support....
@praseedeltr80753 жыл бұрын
കേരള മാധ്യമങ്ങൾ ഓരോ ദിവസവും അധഃപധിച്ചു കൊണ്ടിരിക്കുന്നു
@hashimikunnath47073 жыл бұрын
Me allso your brather don't worry mollu
@jeevankr55603 жыл бұрын
aisa sultan you have on go on real problem i support heartly brother
@johnnieachaya19803 жыл бұрын
Mad
@shankerram60763 жыл бұрын
What is your real "prashnam" ?
@JAZAFATHIMA-q7f3 жыл бұрын
ബീഫ് നിരോധിക്കൽ ഒരു വികസനമായി കാണുന്ന ആളുകൾ വേറെ ഏതെങ്കിലും നാട്ടിൽ ഉണ്ടോ ആർക്കെങ്കിലും അറിയുമോ 🤔🤔😡😡
@vivekv51943 жыл бұрын
ലക്ഷദ്വീപിൽ പോർക്ക് നിരോധനം വികസനത്തിന്റെ ഭാഗമായി കണ്ടുവരിക തന്നെല്ല്?
@santhoshfelix84593 жыл бұрын
Very good take care ..... may god give you strength to stand for your people ......we support you