No video

ഖിലാഫത്തിന്റെ ചരിത്രം-14/അലി ബിൻ അബീത്വാലിബ്(റ)-Part-1(കുടുംബവും ,ആദ്യകാല ജീവിതവും)-Malayalam

  Рет қаралды 49,254

Al Furqan

Al Furqan

5 жыл бұрын

ഖിലാഫത്തിന്റെ ചരിത്രം-14/അലി ബിൻ അബീത്വാലിബ്(റ)-Part-1(കുടുംബവും ,ആദ്യകാല ജീവിതവും)-Malayalam
Watch complete episodes here- • ഖിലാഫത്തിന്റെ ചരിത്രം ...

Пікірлер: 99
@muzammilmuchu3932
@muzammilmuchu3932 Жыл бұрын
മാശാ അള്ളാ.'' സത്യസന്ധമായ അവതരണം. റബ്ബിന്റെ പ്രതിഫലം മാത്രo ആഗ്രഹിച്ച് കൊണ്ടുള്ള പേരു പോലും വെളിപ്പെടുതാത്ത വളരെ വിശദമായി തന്നെ ചരിത്രം അവതരിപ്പിക്കുന്ന ഉസ്താദിന് അല്ലാഹു ഇഹത്തും പരത്തും അതിനുള്ള പ്രതിഫലം നൽകുമാറ വട്ടെ ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള വ്യക്തികൾ ഉള്ളത് തന്നെയാണ് ഉമ്മത്തിന്റെ ഭാഗ്യവും.
@ameerthuppathil174
@ameerthuppathil174 2 жыл бұрын
ചരിത്രം പറയുന്ന ഉസ്താദിനെയും ഇത് കേൾക്കുന്നു ഞങ്ങളെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ.. നാഥാ( ആമീൻ )
@MumAli
@MumAli 10 ай бұрын
ഉറച്ച് നിൽക്കുക എന്ന് അലി റ വിനോട് പറഞ്ഞത് കേൾക്കുമ്പോ എന്തോ നമ്മൾക്ക് തരുന്ന എന്തോ ഒരു മെസേജ് ഫീലാവുന്നു അൽഹംദുലില്ല കുറേ നല്ല അറിവുകൾ കിട്ടി❤
@shameerkp849
@shameerkp849 5 жыл бұрын
''കാത്തിരുന്ന് കിട്ടിയ ചരിത്രം " ഉസ്താദിന് എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ ..
@ubaidm.s3034
@ubaidm.s3034 4 жыл бұрын
ആമീൻ
@salisali3383
@salisali3383 4 жыл бұрын
@@ubaidm.s3034 aameen
@saifumkc4856
@saifumkc4856 5 жыл бұрын
അൽഹം ദുലില്ലാ എല്ലാ അർത്ഥ ത്തിലും ഉൾകൊള്ളാനും മനസിലാക്കാനും മാറ്റുള്ളവരോട് ഇത് കേൾക്കാൻ പറയലുംഉണ്ട്
@nadheeredathanattukara9794
@nadheeredathanattukara9794 3 жыл бұрын
മാഷാഅളളാ
@najeebt3175
@najeebt3175 5 жыл бұрын
കുറച്ചു താമസിച്ചപ്പോൾ ഇനി ഉണ്ടാകില്ലെന്ന് കരുതി.മാഷാ അല്ലാഹ്. അള്ളാഹു ദീർഘായുസ് നൽകുമാറാകട്ടെ
@ibnfarook5727
@ibnfarook5727 Жыл бұрын
❤️❤️❤️
@shajikeralaindia9434
@shajikeralaindia9434 Жыл бұрын
Allahu akbar
@hafeesulmarvan4606
@hafeesulmarvan4606 5 жыл бұрын
കാത്തിരിക്കുകയായിരുന്നു.👍👍
@iloveindia1516
@iloveindia1516 2 жыл бұрын
മാഷാ അല്ലാഹ്... എല്ലാവരും അറിഞ്ഞിരിക്കേണ്ടത്.
@rizwansha2367
@rizwansha2367 2 жыл бұрын
MASHALLAH
@shihabshihab2027
@shihabshihab2027 5 ай бұрын
സുബ്ഹാനല്ലാഹ്❤
@user-br4os9th8t
@user-br4os9th8t Жыл бұрын
മാഷാഅല്ലാഹ്‌
@kabeerc6269
@kabeerc6269 4 жыл бұрын
അൽഹംദുലില്ലാഹ്
@alikp9210
@alikp9210 10 ай бұрын
ما شاء الله تبارك الله جزاك الله خير الجزاء وبارك الله فيك وفيما اعطيك
@muhammadalikt5655
@muhammadalikt5655 5 ай бұрын
Maasha Allah
@kajaleel8873
@kajaleel8873 3 жыл бұрын
Most beautiful 😍
@rafeekbasheer6836
@rafeekbasheer6836 3 ай бұрын
Mashaallha
@rafeenaashkar9362
@rafeenaashkar9362 9 ай бұрын
جزاك الله خيرا كثيرا
@mk.flash.malappattam9842
@mk.flash.malappattam9842 5 жыл бұрын
മാഷാഅല്ലാഹ്..... അല്ലാഹു ഉസ്താദിന് ആഫിയത്തോടെയുള്ള ദീര്ഘാകയുസ് നൽകട്ടെ... ആമീൻ
@mohammedshafeek5115
@mohammedshafeek5115 4 ай бұрын
@shameermavoor6558
@shameermavoor6558 5 жыл бұрын
മാഷാ അല്ലാഹ്. വലിച്ചു ന്നീട്ടലില്ലാത്ത നല്ല വിവരണം.
@jalaludheenpp
@jalaludheenpp 4 жыл бұрын
കും യാ അലി ശരിക്കും രോമാഞ്ചം ❤️❤️❤️❤️
@popzain3061
@popzain3061 5 жыл бұрын
*Masha Allah*
@anushada1674
@anushada1674 3 жыл бұрын
Very very interesting message
@hsbkd8336
@hsbkd8336 3 жыл бұрын
آمين يارب العالمين
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Aameen ya rabbil Aalamee
@insafyousaf
@insafyousaf 5 жыл бұрын
mashaallah jazakaallah,thanku for uploading.
@996633az
@996633az 5 жыл бұрын
മാഷാ അല്ലാഹ്...
@fazifizupm9335
@fazifizupm9335 Жыл бұрын
good presentation
@asifasal1543
@asifasal1543 5 жыл бұрын
Masha Allah. Abuthvailibnde kudumabate patti padichu. Al hamdulillha
@rathuonlyone805
@rathuonlyone805 5 жыл бұрын
We are waiting for you Thanks to Allah Alhamdulillah May Allah bless you
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Masha Allah subhanallah ALLAHU AKBAR
@malabarimalabari6789
@malabarimalabari6789 5 жыл бұрын
👍👍👍👍
@abdulsalamabdul7021
@abdulsalamabdul7021 4 жыл бұрын
അല്ലാഹു നിങ്ങൾക്ക് താക്കതായ പ്രതിഫലം തരട്ടെ
@shailanasar3824
@shailanasar3824 2 жыл бұрын
Alhamdulillah
@afsalnov3606
@afsalnov3606 3 жыл бұрын
thaqabbalallaah....
@thanseerthan1476
@thanseerthan1476 5 жыл бұрын
Jazakallah hairan
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Mashaallah alhamdulillah subhanallahiwabihamdihi. Tabrakallah va Jazakallah khair
@ckj6917
@ckj6917 5 жыл бұрын
اسلام عليكم ورحمة الله وبركاته ഖിലാഫത്ത് ചരിത്രം. മലയാളത്തില്‍ ബുക്ക് ലഭിക്കുമോ. താങ്കള്‍ ഇത് ബുക്ക് ആയി പ്രസിദ്ധീകരിച്ച അല്‍ വളരെ ഉപകാര പെടും.
@ameeraliamarshah4954
@ameeraliamarshah4954 4 жыл бұрын
Masha allah
@nissarv.m6492
@nissarv.m6492 Жыл бұрын
അൽഹംദുലില്ലാഹ്... കുറേ വൈകിയാണ് ഈ ചാനൽ കേൾക്കുന്നത്... കേട്ടതിൽ ഒരു സംശയം.. അലി (റ. അ ) മഹാറിനു വേണ്ടി വിറ്റത് എന്ന് പറയുന്ന പടയങ്കി " ബദറിൽ " റസൂൽ സ. അ കൗത്തതാണെന്ന് പറയുന്നു... വിവാഹ ശേഷമാണ് ബദർ എന്ന് പിന്നീട് പറയുന്നു.. പറഞ്ഞതിൽ വന്ന പിഴവ് ആണോ?
@mohammedkuttippa6054
@mohammedkuttippa6054 4 жыл бұрын
ആമീൻ
@mumthasesha8977
@mumthasesha8977 4 жыл бұрын
Al hamdulilla Allahu Akbar🤲🤲🤲🤲🤲🤲
@musthafahajis6183
@musthafahajis6183 5 жыл бұрын
ഞാൻ മുഴുവൻ കേട്ടിട്ടില്ല പക്ഷെ താങ്കൾ ആദ്യം പറഞ്ഞത് വളരെ ശെരിയാണ് ശിയാക്കളോടുള്ള വിരോധത്താൽ നമ്മിലെ ചിലർ അലി(റ) അവഗണിച്ചിട്ടുണ്ട് . അലിയേക്കാൾ മക്കാവിജയത്തിന് ശേഷം ഇസ്‌ലാമിലേക്ക് വന്ന മുആവിയാക്കാണ് പലരും സ്ഥാനം നൽകുന്നത് . അടുത്തിടെ യസീദിന്റെ പേരിനോട് ചേർത്ത് "റഹി" എന്നിട്ടത് കണ്ടു . പ്രത്യേകിച്ച് സലഫികൾ .
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
h
@nadheeredathanattukara9794
@nadheeredathanattukara9794 3 жыл бұрын
ആര് എവിടെ പറഞ്ഞു ?
@azimshafishafi8457
@azimshafishafi8457 5 жыл бұрын
Aameen
@ksaareej6137
@ksaareej6137 5 жыл бұрын
4 times kettu. Waiting for next part.....
@naseerpulikkal
@naseerpulikkal 4 жыл бұрын
•┈┈•✿❁﷽❁✿•┈┈• 🎤 *നബി (ﷺ) പറയുകയുണ്ടായി: "നുബുവ്വത്തിൻ്റെ തുടർച്ചയായ ഖിലാഫത്ത് (സച്ചരിതരായ ഖലീഫമാരുടെ ഭരണം) 30 വർഷമായിരിക്കും. പിന്നീട് രാജ വാഴ്ചയായിരിക്കും. അല്ലാഹു ഉദ്ദേശിക്കുന്നവർക്കു് അവൻ അതു നൽകും" (അഹ്‌മദ്‌,അബൂദാവൂദ്)* ♻ *നബി (ﷺ) യുടെ ശ്രേഷ്‌ഠ അനുയായികളും സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരുമായിരുന്ന നാലു ഖലീഫമാർ* 🎯 *അബൂബക്കർ,ഉമർ, ഉഥ്മാൻ,അലി (رضي الله عنهم أجمعين) എന്നീ മഹാന്മാരുടെ ത്യാഗങ്ങൾ, ശ്രേഷ്‌ഠതകൾ, ഭരണ നൈപുണ്യങ്ങൾ, മത സഹിഷ്ണുത, വിജയ ഗാഥകൾ എന്നിവ ലളിതമായ ശൈലിയിൽ പ്രാമാണികമായി വിശദീകരിക്കുന്ന പ്രഭാഷണ പരമ്പര....* 🔜🔜🔜 *അല്ലാഹുവിൻെ അനുഗ്രഹത്താൽ അതിൻ്റെ പരിസമാപ്തിയിലേക്ക് നീങ്ങുന്നു ....* 🔚🔚🔚 ✒ *ഇസ്‌ലാമിക രാഷ്ട്ര സംവിധാനം,ജിഹാദ്,മത സ്വാതന്ത്യം എന്നിവയെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളുടെ യാഥാര്‍ത്ഥ്യം* ✒ *സ്വഹാബിമാരെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെട്ട യുദ്ധങ്ങളുടെ നിജസ്ഥിതി* ✒ *പ്രാമാണികമായ ഗ്രന്ഥങ്ങളിലെ വിശ്വസിനീയമായ ചരിത്രോദ്ധരണികളുടെ വെളിച്ചത്തിലുള്ള പ്രതിപാദനം....* 📚 *കേവലം 2⃣0⃣ സംവത്സരങ്ങൾ കൊണ്ട് സഹസ്രാബ്‌ദങ്ങളുടെ പാരമ്പര്യമുണ്ടായിരുന്ന പേർഷ്യൻ റോമാ സാമ്രാജ്യങ്ങളെ തകർത്തെറിഞ്ഞ് കാസ്പിയൻ സമുദ്രം മുതൽ വടക്കേആഫ്രിക്ക വരെയും സിന്ധ് മുതൽ സൈപ്രസ് വരെയും ജയിച്ചടക്കിയ തുല്ല്യതയില്ലാത്ത മുന്നേറ്റങ്ങളുടെ വീരഗാഥകൾ.....* ✨ *സമുദ്രത്തിലൂടെ വെള്ളം നനയാതെ നീന്തി കര പറ്റിയ അശ്വാരൂഢ ഭടന്മാരുടെയും തീ കുണ്ഠാരങ്ങളിൽ നിന്ന് പുഞ്ചിരിയോടെ പുറത്തു വന്ന അബൂ മുസ്‌ലിം ഖവാലാനിയുടെയുമൊക്കെ കറാമത്തുകളുടെ ചരിത്രം.....* *🎧കേൾക്കുക* *📣കേൾപ്പിക്കുക* *KZbin* : kzbin.info/aero/PLDHMLl1uUIHsz-9RB2yaovoM98y4HJO_g 🌐 *Subscribe Like & Share* ✅🆕✅🆕✅🆕✅🆕✅🆕
@sharafsharf7546
@sharafsharf7546 5 жыл бұрын
Al Hamdhu Lillah
@ashrafkaku4047
@ashrafkaku4047 5 жыл бұрын
Alhamdhulillah
@ashiqzp5566
@ashiqzp5566 5 жыл бұрын
💐
@suku186
@suku186 5 жыл бұрын
Waiting for next part
@musthafahajis6183
@musthafahajis6183 5 жыл бұрын
കഅബയിലെ അലി(റ) ജനനം എന്ന റിപ്പോർട്ട് പൂർണ്ണമായും തള്ളി കളയാനാവില്ല .
@shamrin3505
@shamrin3505 3 жыл бұрын
?
@suku186
@suku186 5 жыл бұрын
👍🏻👍🏻👍🏻😊
@uvaistgi2344
@uvaistgi2344 3 жыл бұрын
👍👍👍🌹❤️
@immuslim6224
@immuslim6224 5 жыл бұрын
👍
@safeermohammed7988
@safeermohammed7988 3 жыл бұрын
Not "jannathul baqqi" Its is "baqqi al arqad".in my opinion
@afilushalu7534
@afilushalu7534 5 жыл бұрын
ഈ വിഷയം ആദ്യം ഏറ്റെടുത്തു പ്രസംഗം തുടങ്ങിയത് ഉസ്താദ് റഹ്മത്തുള്ള ഖാസിമി മൂത്തേടം. ഇപ്പോൾ ഷിയ ആരോപണം നേരിടുന്നു
@agfrkpth3881
@agfrkpth3881 4 жыл бұрын
Rahmathullah qasimiyude adhya kala prabashanagalum adutha kurachu kalangalayulla prabashanavum shravichal ayalil undaya mattangal manassilakkan sadhikkum.
@abdurahiman1077
@abdurahiman1077 3 жыл бұрын
സാരമില്ല, ഖാസിമി പൊട്ടന്മാരോടല്ലേ വയള് പറയുന്നത് അതിലെന്തിരിക്കുന്നു.
@nssh5432
@nssh5432 3 жыл бұрын
Nabi (pbuh) aadhya vivaham nadakkumbo Ali(ra) undayrnno?
@hadiabdullah94
@hadiabdullah94 3 жыл бұрын
ഹംസ (റ ) കുറിച്ച് വീഡിയോ ചെയ്യാമോ
@jvjkjk8086
@jvjkjk8086 3 жыл бұрын
അലി. റളിയള്ളാഹു വിന്. ഉമ്മ വെച്ച. പേര്. ഹൈദർ. എന്നാണ്. അസദ്. എന്നല്ല
@abubackersiddique8691
@abubackersiddique8691 5 жыл бұрын
Umavi caliphate Video koodi Kathirikkunnu
@abuumar616
@abuumar616 5 жыл бұрын
Assalamu alikum. . Isra'a mi'iraj Story ithupole Ariyan thalparyamund. . Pariganikumenn pratheekshikunnu. . .
@alfurqan4991
@alfurqan4991 5 жыл бұрын
Insha Allah pravacha jeevacharithram mothathil parayaan aagrahikkunnu...athil undaakum..dua cheyyuka
@shakukv
@shakukv 10 ай бұрын
Khilafathinte charithram 15 nu Shesham ille usthaade. Please add full
@asmabiup4733
@asmabiup4733 Жыл бұрын
ഇത്രയുംകാര്യങ്ങൾവ്യക്തമായിപറഞ്ഞുതരൂന്നുനിങ്ങൾക്ക്നിങ്ങളുടെകുടുംബതതിന്ആരോഗ്യംദീർഘായുസ്നൽകണേനാഥആമീൻ
@muhammadnoufal8863
@muhammadnoufal8863 5 жыл бұрын
സൂറ യൂസുഫിന്റെ ബാക്കി ഭാഗം വിടുമോ pls
@alfurqan4991
@alfurqan4991 5 жыл бұрын
Insha Allah udan
@fenilmohammed3139
@fenilmohammed3139 4 жыл бұрын
Hamsathul karrar(R) history parayanee
@Samadpvdxb
@Samadpvdxb Жыл бұрын
45:00
@hafsalhafsal8433
@hafsalhafsal8433 Жыл бұрын
മാഷാ അള്ളാ അല്ലു അല്ലാഹുവിൻറെ ചരിത്രം കേട്ടാൽ കരഞ്ഞു ഉസ്താദ് സിഫ്ഫീൻ യുദ്ധം വിലയിരുത്താമോ പിന്നാലെ അല്ലാഹുവിൻറെ വഫാത്തിനു ശേഷം ഈ മൂന്നു വിഭാഗം എങ്ങനെ ഉണ്ടായിരുന്നു ഒന്നു പറയുമോ മുഅ്മിനീങ്ങൾ ശിയാക്കൾ ഹവാരികൾ ഹവാരികൾ അല്ലു അല്ലാഹുവിനെ വധിക്കാൻ ഉണ്ടായ കാരണം
@hafsalhafsal8433
@hafsalhafsal8433 Жыл бұрын
അലി റളിയള്ളാഹു എഴുതിയത് തെറ്റിപ്പോയി ക്ഷമിക്കണം വോയ്സ് ടൈപ്പ് ചെയ്തു വരികയാണ് ശ്രദ്ധിച്ചില്ല
@musthafahajis6183
@musthafahajis6183 5 жыл бұрын
നമസ്കാരത്തെ പറ്റി പറഞ്ഞല്ലോ നാം സാധാരണ മനസ്സിലാക്കിയിട്ടുള്ളത് ഇസ്രാ മിഅറാജിലാണ് എന്നാണ് . അപ്പോൾ അതിനു മുൻപ് തന്നെ നമസ്കാരം ഉണ്ട് എന്ന് മനസ്സിലായി . അല്ലാഹുവിന് സ്തുതി
@valiyilmuhammed6253
@valiyilmuhammed6253 5 жыл бұрын
അഞ്ച് വഖ്ത് നിസ്ക്കാരം ഇന്നുള്ള രൂപത്തിൽ ജിബ്‌രീൽ (a)ഇമാമും,നബി (sws)മഉമൂമും ആയി നിർവ്വഹിച്ചു തുടങ്ങിയതാണ് .
@lefinyemeen9499
@lefinyemeen9499 5 жыл бұрын
അസ്സലാമു അലൈകും അലി (റ ) ഉമ്മയുടെ ഖബറിൽ നബി ആദ്യം കിടന്നതായി ഒരു ഖുതുബയിൽ കേട്ടു ആ സംഭവം ഒന്ന് വിശദീകരിക്കാമോ sir അങ്ങനെ ഉണ്ടായിട്ടുണ്ടോ
@muhammedmuhammed7852
@muhammedmuhammed7852 2 жыл бұрын
അലി(റ )പണയം വെച്ചത് ബദ്റിൽ വച്ച് ലഭിച്ച പടയങ്കിയാണെന്ന് പറഞ്ഞു. ബദ്ർ നടന്നതിന് ശേഷമാണോ വിവാഹം നടന്നത് ?
@haneefakaladi
@haneefakaladi 5 жыл бұрын
15?????????
@finuathikarathil4487
@finuathikarathil4487 4 ай бұрын
അലി റ വിവാഹ സമയത്ത് ഫാത്തിമ ബി യോട് സമ്മതം ചോദിക്കുന്നു നബി സല്ലല്ലാഹു .. നിനക്ക് സമ്മതമാണോ
@muhammedshafeeque8495
@muhammedshafeeque8495 5 жыл бұрын
Salahudheen ayyoobiyude charithrathinte video link undo
@alfurqan4991
@alfurqan4991 5 жыл бұрын
aa vishayam paranjittilla...
@muhammedshafeeque8495
@muhammedshafeeque8495 5 жыл бұрын
Allahu akbar Entha paraya usthaade varnnikan vaakukalilla ithrakaalavum muslim aayitt jeevich nammude samuthaayathin maatram avakaashapedan etrayo yudha vijayangal ariyaatha poyathil ennodu thanne lajja thonunnu karbala charithram aanu aadyam e channelil kandath pinneed mattu charithrathilekkum kadannu etra manoharamaayan oro videoyum thayyaarakiyittullath ma shaa allah usthaadin deergayus nalgatte iniyum kilafathinte charithram video poorthiyaakan kayiyatte
@thahachmattannur8472
@thahachmattannur8472 5 жыл бұрын
ഇതാരാണ് സംസാരിക്കുന്നത്....
@sayyedthufail7513
@sayyedthufail7513 5 жыл бұрын
Prasangikunna vyakthi aaraan?
@riyasrichoos7171
@riyasrichoos7171 5 жыл бұрын
Asmaau binthu umais (r) ജാഫർ (r)വിന്റെ ഭാര്യയല്ലേ അവർ ഹിജ്‌റയുടെ ഏഴാം വർഷം ഖൈബർ വിജയം നേടിയ സമയത്തല്ലേ അബ്സീനിയയിൽ നിന്നും മദീനയിൽ വന്നത് അപ്പോൾ എങ്ങനെ ഹിജ്‌റയുടെ ആദ്യ വർഷങ്ങളിൽ നടന്ന അലി ഫാത്തിമ (r) യുടെ വിവാഹത്തിൽ പങ്കെടുക്കും ? അസ്മാഉ ബിൻത് യസീദ്(r) ആയിരിക്കാം .ഉസ്താദിന് എല്ലാ ഖൈറും ബർകതും അല്ലാഹു രണ്ടു ലോകത്തും നൽകട്ടെ
@sharafsharf7546
@sharafsharf7546 5 жыл бұрын
Masha Allah
@haneefakaladi
@haneefakaladi 5 жыл бұрын
15?????????
@moideenkallatra2456
@moideenkallatra2456 5 жыл бұрын
Masha Allah
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 58 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 58 МЛН