സൽമാൻ അൽ ഫാരിസി(റ):സത്യത്തിലേക്കുള്ള യാത്ര-Part-1 (Journey Of Salman Al Farsi RA)-Malayalam

  Рет қаралды 92,927

Al Furqan

Al Furqan

5 жыл бұрын

സൽമാൻ അൽ ഫാരിസി(റ):സത്യത്തിലേക്കുള്ള യാത്ര-Part-1 (Journey Of Salman Al Farsi RA)-Malayalam
സൽമാനുൽ ഫാരിസിയുടെ സത്യത്തിലേക്കുള്ള സാഹസികയാത്രയുടെ വഴികളിലൂടെ
ഭാഗം 1 - • സൽമാൻ അൽ ഫാരിസി(റ):സത്...
ഭാഗം 2 - • സൽമാൻ അൽ ഫാരിസി(റ):സത്...
Playlist- • Playlist

Пікірлер: 214
@mannarsahil508
@mannarsahil508 5 жыл бұрын
എത്രയോ ത്യാഗം സഹിച്ചാണ് അദ്ധേഹം ഇസ്ലാമിൽ എത്തിച്ചേർന്നത് ഒരു മുടക്കുമില്ലാതെ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച നമുക്ക് ഈ ദീനിന് ഒരു വിലയും ഇല്ലാതായിപ്പോയല്ലോ ?അല്ലാഹു നമ്മെ കാത്ത് രക്ഷിക്കുമാറാകട്ടെ
@noshadkasim6477
@noshadkasim6477 5 жыл бұрын
ആമീൻ
@ishaqbinsaid7487
@ishaqbinsaid7487 5 жыл бұрын
Aameen
@uvaismogral9415
@uvaismogral9415 4 жыл бұрын
Aameen 😪😪
@sabiratp3315
@sabiratp3315 4 жыл бұрын
Ameen
@fathimaliji4354
@fathimaliji4354 3 жыл бұрын
Ameen
@Saeed.Ibn.George
@Saeed.Ibn.George 5 жыл бұрын
Masha Allah
@alittlepieceofme4593
@alittlepieceofme4593 5 жыл бұрын
Masha allah
@saadebrahimkutty2148
@saadebrahimkutty2148 3 жыл бұрын
ഞാൻ ലിങ്ക് എന്റെ സഹോദരന് അയച്ചു തന്നു. അതുകഴിഞ്ഞ് കമന്റ് വായിക്കാൻ വന്നപ്പോൾ ബ്രോ നേരത്തേ കണ്ട് ഇവിടെ കമന്റ് ഇട്ടിരിക്കുന്നു. 😂
@farhadfighter165
@farhadfighter165 3 жыл бұрын
❣️
@SahadmuthuMuthu
@SahadmuthuMuthu 7 ай бұрын
❤സുബ്ഹാനല്ലാഹ് ❤️Al ഹംധുലില്ലാഹ് ❤️അല്ലാഹു അക്ബർ ❤️മാഷാ അല്ലാഹ് ❤️
@muhammedaksal2003
@muhammedaksal2003 19 күн бұрын
1
@ishanesi7609
@ishanesi7609 Жыл бұрын
ഞാൻ അറിയാനും പഠിക്കുവാനും ആഗഹിച്ച കാര്യങ്ങളാണ് ' റബ്ബ്' ഈ ചാനലിലൂടെ കാണിച്ചു തന്നത് 'അൽഹംദുലില്ലാഹ്'🤲🤲🤲🤲
@abdulfatah5133
@abdulfatah5133 5 жыл бұрын
ഇസ്ലാമിനേ കുറിച്ച് ഓർക്കമ്പോൾ മനസ്സ് കോരിതരിക്കുന്ന പ്രഭാഷണം: മാഷാ അള്ളാ
@saidalavitharayil3030
@saidalavitharayil3030 Жыл бұрын
ജീവിത യാത്രയിൽ ഈ പേര് കാണുമ്പോഴും കേൾക്കുമ്പോഹും ഈ ചരിത്രം മനസ്സിൽ കൂടി കടന്നു പോകുന്നു (സുബ്ഹാനല്ലാഹ് )
@sinanaboobakkar4709
@sinanaboobakkar4709 2 жыл бұрын
ഹിദായത്തോടെ മു്യമിനായി മരിക്കാൻ പടച്ചവൻ നമുക്കെല്ലാവർക്കും തൗഫീഖ് ചെയ്യണേ ആമീൻ
@MuhammadAli-mu3hf
@MuhammadAli-mu3hf 2 ай бұрын
ഇതെല്ലാം നമ്മുടെ ഈമാനും തക്വവയും കൂട്ടാൻ മാത്രം ആവട്ടെ
@abubacker6162
@abubacker6162 5 жыл бұрын
*എത്ര എത്ര ദൃഷ്ടാന്തങ്ങൾ എന്നിട്ടും* ഇന്ന് 1/3/19 വെള്ളി ജുമുഅ നിസ്കാരത്തിന് എല്ലാവരും കമ്പനി വണ്ടിയിൽ പള്ളിയിൽ പോകുകയായിരുന്നു ഒരാൾ വണ്ടിയിൽ കയറിയിട്ടില്ല അതാരും ശ്രദ്ധിച്ചതുമില്ല അദ്ദേഹമാണെങ്കിൽ എല്ലാവരെക്കാളും നിസ്കാരത്തിലും മറ്റു മത പരമായ കാര്യങ്ങളിൽ വളരെ കൃത്യാനിഷ്ഠയുള്ള ഒരാളായിരുന്നു ഒറ്റ നോട്ടത്തിൽ തന്നെ അദ്ദേഹത്തിൽ പ്രവാചക സ്നേഹം പ്രകടമായിരുന്നു കാരണം പ്രവാചക സ്നേഹം ഒളിച്ചു വെക്കാൻ കഴിയില്ലല്ലോ . എന്തിനേറെ സലാം പറയുന്ന കാര്യത്തിൽ പോലും മുന്പിലായിരുന്നു അദ്ദേഹം സലാം പറയുന്നത് കാണുമ്പോൾ ഇനി കാണുമ്പോൾ സലാം ആദ്യം ഞാൻ പറയും എന്ന് മനസിൽ കരുതും പക്ഷെ അതിന് കഴിയാറില്ല (പള്ളിയിലേക് കാൽ നടയായി പോയാൽ 1 മണിക്കൂറിലേറെ നടക്കേണ്ടി വരും അങ്ങനെയാവുമ്പോൾ ജുമുഅ ലഭിക്കണമെന്നില്ല ) അങ്ങനെ അദ്ദേഹത്തെ കയറ്റാതെ ഞങ്ങൾ പള്ളിയിലേക് കമ്പനിയുടെ ഗേറ്റ് 1/2കിലോമീറ്റർ ദൂരെയാണ് ഗേറ്റീനടുത്തെത്തിയപ്പോൾ ഡ്രൈവർ(doctor) ഗേറ്റിന്റെ ചാവി വണ്ടിയിൽ തിരഞ്ഞു വണ്ടിയിൽ ചാവി ഇല്ല കൈയിലുള്ള ചാവി കൊണ്ടൊക്കെ തുറക്കാൻ നോക്കി പക്ഷെ പറ്റിയില്ല പിന്നെ തിരികെ റൂമിലേക് വന്നു അപ്പോഴതാ പുറത്ത് വണ്ടി പോയതോർത് എന്ത് ചെയ്യണമെന്നറിയാതെ അദ്ദേഹം നിൽക്കുന്നു ചാവിയും എടുത്തു അദ്ദേഹത്തെയും കയറ്റി പോകുമ്പോൾ ഒരുത്തൻ പറഞ്ഞു നിങ്ങൾ കതകടച്ചു റൂമിൽ ഇരുന്നത് കൊണ്ടല്ലേ ഞങ്ങൾ ശ്രദ്ധിക്കാതെ പോയത് പക്ഷെ അദ്ദേഹത്തിന്റെ മറുപടി കേട്ട് പിന്നെ ഒരക്ഷരം മിണ്ടാൻ ആർക്കും തോന്നിയില്ല അദ്ദേഹം പറഞ്ഞു ഞാൻ ഖുർആൻ ഓതുകയായിരുന്നു അത് കൊണ്ട് ഞാനും വണ്ടി പോകുന്നത് കണ്ടില്ല. നമുക്ക് അനുകൂലമായ കാര്യങ്ങൾ വരുമ്പോൾ വിശ്വാസം വർധിക്കുകയും അത് പ്രതികൂലമാവുമ്പോദൈവ നിഷേധിയാവുകയും ചെയ്യുന്നത് എത്ര അപകടകരമായ അവസ്ഥയാണ്(എല്ലാ കാര്യങ്ങളും നമുക്ക് അനുകൂലമായാൽ പിന്നെ സ്വർഗ്ഗത്തിന് എന്ത് പ്രസക്തിയാണ്) Qur'an: Az-Zumar (39:49) فَإِذَا مَسَّ ٱلْإِنسَٰنَ ضُرٌّ دَعَانَا ثُمَّ إِذَا خَوَّلْنَٰهُ نِعْمَةً مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍۭ ۚ بَلْ هِىَ فِتْنَةٌ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ എന്നാല്‍ മനുഷ്യന് വല്ല ദോഷവും ബാധിച്ചാല്‍ നമ്മോടവന്‍ പ്രാര്‍ത്ഥിക്കുന്നു. പിന്നീട് നാം അവന്ന് നമ്മുടെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും പ്രദാനം ചെയ്താല്‍ അവന്‍ പറയും; അറിവിന്‍റെ അടിസ്ഥാനത്തില്‍ തന്നെ യാണ് തനിക്ക് അത് നല്‍കപ്പെട്ടിട്ടുള്ളത് എന്ന്‌. പക്ഷെ, അത് ഒരു പരീക്ഷണമാകുന്നു. എന്നാല്‍ അവരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല. അബുബക്കർ(റ) എല്ലാ വക്തും നബിയുടെ പിറകിൽ മഅമൂം ആയി ജമാഅതിൽ പങ്കെടുത്ത വ്യക്തി ഒരു ദിവസം അദ്ദേഹം സഫിൽ(വരിയിൽ)എത്തിയപ്പോൾ ഇമാം(നബി)റുകൂഇൽ പോയിരുന്നു താൻ റുകൂഇൽ പോകുമ്പോഴതെക്കും ഇമാം റുകൂഇൽ നിന്ന് ഉയരുമോ എന്ന് അദ്ദേഹം ഭയന്നിരുന്നു(അങ്ങനെ ഉയർന്നാൽ ഒരു റകഅത് നഷ്ടപ്പെടും)പക്ഷെ അദ്ദേഹം റുകൂഇൽ പോവുകയും അനക്കമടങ്ങുകയും ചെയ്യുന്നത് വരെ നബി റൂകൂഇൽ തന്നെ ആയിരുന്നു അബുബക്കർ(റ)ന്റെ ഹൃദത്തിന്റെ നിന്ന് വന്നു (അൽഹംദുലില്ലാഹ്) നബി റുകൂഇൽ നിന്ന് ഉയരുമ്പോൾ പതിവിന് വിപരീതമായി(പൊതുവെ റുകൂഇൽ നിന്ന് ഉയരുമ്പോൾ അള്ളാഹു അക്ബർ എന്നാണ് പറഞ്ഞിരുന്നത്) " *അള്ളാഹു ആലം*" നബി പറഞ്ഞു *സമിഅ അള്ളാഹു ലിമന്ഹമിദാ*(ആ സ്തുതി അല്ലാഹു കേട്ടു) ഉമർ (റ) ഒരിക്കൽ അദ്ദേഹത്തിന്റെ തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ നിസ്കാരത്തിന് കൃത്യാ സമയത്ത് എത്താൻ വൈകി (അദ്ദേഹത്തിന് ജമാഅത് നഷ്ടപ്പെട്ടു) ആ കാരണത്താൽ ഏത് തൊട്ടമാണോ ജമാഅത് നഷ്ടപ്പെടാൻ കാരണമായത് ആ തോട്ടം അദ്ദേഹം ദാനം ചെയ്തുകൊണ്ടാണ് അതിൻ പരിഹാരം കണ്ടത്.
@sameersam155
@sameersam155 5 жыл бұрын
Albhudhakaramaya jeevitham (subhanallha)
@muhammedsalih5208
@muhammedsalih5208 5 жыл бұрын
@Ganeshvettackal
@Ganeshvettackal Жыл бұрын
സൽമാൻ ഫാരിസി (റ)❤️❤️❤️❤️❤️❤️
@mishabkiliyamannil1753
@mishabkiliyamannil1753 4 жыл бұрын
അസ്സലാമു അലൈക്കും താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് ഒരുപാട് ബുദ്ധിമുട്ടിയാണ് താങ്കൾ ചരിത്രം പഠിച്ചിരുക്കുന്നത് താങ്കൾക്ക് അല്ലാഹു ദീർഘായുസ് നൽകട്ടെ
@liyakathali8744
@liyakathali8744 Жыл бұрын
ഇന്ന് വീണ്ടും കേട്ടു... الحمد لله....جزاكم الله خيرا و جزاء.....❤❤❤
@user-iu5dt6kn6u
@user-iu5dt6kn6u Жыл бұрын
എത്ര കേട്ടാലും മടുക്കാത്ത ചരിത്രം
@noshadkasim6477
@noshadkasim6477 5 жыл бұрын
വ അലൈക്കു മുസ്സ്വലാം! അൽഹംദുലില്ലാ! സൽമാനുൽ ഫാരിസി (റ) സത്യാന്വോഷണ ചരിത്രം വ്യക്തമായി താങ്കളിൽ നിന്നും ഗ്രഹിക്കാൻ കഴിഞ്ഞതിലും: അള്ളാഹു വിന് നന്ദിയറിയിക്കുന്നതോടൊപ്പം! മജൂസ്വി ( പാർസി) മതത്തെ കുറിച്ച് ഒന്നുകൂടി വ്യക്തമായി വിവരിക്കാമായിരുന്നു എന്ന് അറിയിച്ച് കൊണ്ടും!താങ്കൾക്കും ലോകത്തുള്ള സകല പ്രവാചക സ്നേഹികൾക്കും അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ടും (ആമീൻ)
@ansarearathali3096
@ansarearathali3096 5 жыл бұрын
Aameen
@ummukulsumpaleri2102
@ummukulsumpaleri2102 Жыл бұрын
അസ്സലാമു അലൈകും ഇത്രമാത്രം ശ്വാസം വീടാതെ കേട്ടു നിന്ന ഒരു കഥയും ഉണ്ടാവില്ല. അൽഹംദുലില്ല. ഉസ്താദിൻ എത്ര നന്ദി പറഞ്ഞാലും മതി വരില്ല. ഇത്രമാത്രം സത്യസന്ധതയോടെ പറഞ്ഞ് തന്നതിൻ ആയസും ആരോഗ്യവും ബറകത്തും നൽകി അല്ലാഹു അനുഗഹിക്കട്ടെ അല്ലാഹുമ്മ ആമീൻ. ആദ്യം കേട്ടതിൻ ശേഷം Pന്നെയും ഒന്നും കൂടി കേൾക്കുകയാണ്
@user-iu5dt6kn6u
@user-iu5dt6kn6u 10 ай бұрын
ഇടക്കിടക്ക് കേൾക്കാ൯ കൊതിക്കുന്ന അതി മനോഹരമായ ചരിത്രം.
@rafeenaashkar9362
@rafeenaashkar9362 7 ай бұрын
جزاك الله خيرا كثيرا
@fasalu30
@fasalu30 5 жыл бұрын
ഖുർആൻ ഹിഫ്ള് ചെയ്യുന്നതിനെ കുറിച്ചും സ്വഹാബത്തിലെ ഹാഫിളുകളെ കുറിച്ചും ഒരു ക്ലാസ് ചെയ്യ്താൽ വളരെ ഉപകാരപ്പെടും..അല്ലാഹു അനുഗ്രഹിക്കട്ടെ..
@naseemamoidu1536
@naseemamoidu1536 5 жыл бұрын
Masha Allah
@kingstarmalayalam1517
@kingstarmalayalam1517 5 жыл бұрын
അല്ലാഹുമ്മ ആമീൻ
@shafivs
@shafivs 5 жыл бұрын
താങ്കൾ വളരെ നന്നായി ചരിത്രം ആഴത്തിൽ പഠിച്ചു കാര്യങ്ങൾ വിശദീകരിച്ചു... ഉപകാരപ്രദമായ ക്ലാസ്... ഈ speaker ന്റെ പേര് ഒന്ന് വെളിപ്പെടുത്തുമോ ?
@fathimanazrin1402
@fathimanazrin1402 3 жыл бұрын
Hassan randathani angne entho perulla Ori alude voice polund
@shaf..sameer..2691
@shaf..sameer..2691 3 жыл бұрын
@@fathimanazrin1402 Hussain randathaniyan uddeshichathenkil orikkalumilla Allahu ahlam
@abubacker6162
@abubacker6162 5 жыл бұрын
എന്റെ മോൻ shayan ഇന്നലെ ഗ്യാസിന്റെ മുകളിൽ വച്ചിരുന്ന കുക്കർ പിടിച്ചു വലിച്ചു കൈയിലും മുഖത്തും പൊള്ളലേറ്റിട്ടുണ്ട് എത്രയും പെട്ടെന്നു സുഗമവാൻ എല്ലാവരും പ്രാർത്ഥിക്കണം (നടന്നു പഠിക്കുന്ന സമയമാണ്)
@alfurqan4991
@alfurqan4991 5 жыл бұрын
നാഥൻ പെട്ടെന്ന് ശിഫ നൽകട്ടെ ...തീർച്ചയായും പ്രാർത്ഥിക്കും إن شاء الله
@abubacker6162
@abubacker6162 5 жыл бұрын
ആമീൻ
@manakkadevansaleem6825
@manakkadevansaleem6825 5 жыл бұрын
അള്ളാഹു ശിഫ യാക്കട്ടെ.
@sumayyahaneefa1238
@sumayyahaneefa1238 5 жыл бұрын
@@abubacker6162aameen
@sameersam155
@sameersam155 5 жыл бұрын
Ameen
@alittlepieceofme4593
@alittlepieceofme4593 5 жыл бұрын
Masha allha
@abduraheemmm6492
@abduraheemmm6492 5 жыл бұрын
ആമീൻ... ഹൃദ്യമായ അവതരണം. جزاك الله خيرا
@shajikeralaindia9434
@shajikeralaindia9434 Жыл бұрын
Allahu akbar
@Kannan520
@Kannan520 11 ай бұрын
Jasak Allah khair. Allahu Subahanahuthala തങ്ങൾക്ക് ഇഹപര നന്മ നല്‍കട്ടെ.
@muhammedharis7222
@muhammedharis7222 5 жыл бұрын
മാഷാ അള്ളാ.. മനോഹരം.
@safwan1737
@safwan1737 11 ай бұрын
Allahu addehathe anugrahichu ❤. Ethra valiya bagya vaan
@parimovies9390
@parimovies9390 Жыл бұрын
അലൈക്കും സലാം ആമീൻ യാ റബ്ബൽ ആലമീൻ
@hafeesulmarvan4606
@hafeesulmarvan4606 5 жыл бұрын
അസ്സലാമു അലൈകും വ റഹ്മതുള്ളാഹ്
@nadheeredathanattukara9794
@nadheeredathanattukara9794 2 жыл бұрын
മാഷാഅളളാ
@adilshijunaseela7581
@adilshijunaseela7581 2 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് നിങ്ങൾ ഞങ്ങൾക്ക് പകർന്നുനൽകുന്നത് ഏറ്റവും മഹത്തായ അറിവുകൾ തന്നെയാണ് എത്ര കാലം കഴിഞ്ഞാലും അതൊക്കെ ഉപകാരപ്രദമായ അറിവുകൾ തന്നെ അല്ലാഹു സുബ്ഹാനവുതാല താങ്കളുടെ രണ്ടു ലോകവും ഏറ്റവും നന്നാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഉസ്താദിൻറെ ക്ലാസ്സിലൂടെയാണ് ഇസ്ലാമിക ചരിത്രം കൂടുതൽ മനസ്സിലാക്കുന്നത്.. ഒരു വിഷ്വൽ കാണുന്നതുപോലെ മനസ്സിലേക്ക് കടക്കുന്ന അവതരണം
@jaseelmp9462
@jaseelmp9462 5 жыл бұрын
അസ്സലാമു അലൈക്കും,,,,, sir... താങ്കളുടെ വിഡിയോസ് ഞാൻ കാണാറുണ്ട്,,, islamനേ കുടുതൽ അടുത്തറിയാനും കുടുതൽ പഠിക്കാനും സാധിക്കുന്നു....അതിനുള്ള പ്രത്ഥിഫലം അള്ളാഹു,,,, താങ്കൾക്ക് നൽക്കും ഞാനും താങ്കള്ളുടെ ആരോഗ്യത്തിനു ഹഫിയത്തിനും വേണ്ടി പ്രാർത്ഥിക്കാം ഒരു Request ഉണ്ട് "ഇന്ത്യയിൽ ഇസ്ലാമിന്റെ വളർച്ചയേ കുറിച്ചും പ്രതേകിച്ച് കേരളത്തിൽ എങ്ങനേ ഇസ്ലാം എത്തി എന്നും " ഒരു video ചേയ്യണം السَّلَامُ عَلَيْكُمْ
@madeenamakkahkerala
@madeenamakkahkerala 5 жыл бұрын
Jaseel mp kzbin.info/www/bejne/gXnYo2ukfdOaqrM സൽമാൻ ഫാരിസി റ തോട്ടം
@junaidm6205
@junaidm6205 4 жыл бұрын
Masha allah
@shajahanrawther9991
@shajahanrawther9991 2 жыл бұрын
Mathiyavilla ee charithram kettalum kettalum rabbi zidnee ilma
@mahaboobp7507
@mahaboobp7507 2 жыл бұрын
മാഷാ അല്ലാഹ്
@mohammedalipothuvachola8716
@mohammedalipothuvachola8716 3 жыл бұрын
Enne ettavum kuduthal atraction ningalude presentaion massa allah
@SahadmuthuMuthu
@SahadmuthuMuthu 7 ай бұрын
❤മാഷാ അല്ലാഹ് ❤️
@Raifa-cl3um
@Raifa-cl3um 3 жыл бұрын
Masha Allah.. جَزاكَ اللهُ خَـيْراً.. جَزاكَ اللهُ خَـيْراً
@sanmargamjannah6786
@sanmargamjannah6786 3 жыл бұрын
Aaameeen
@sufailkm6105
@sufailkm6105 5 жыл бұрын
جزاك الله الخير
@mohdfaisal5514
@mohdfaisal5514 4 жыл бұрын
മാഷാ അൽഹാ അൽഹംദുലില്ലാഹ്
@fasalu30
@fasalu30 5 жыл бұрын
ماشاء الله
@hafsalhafsal8433
@hafsalhafsal8433 Жыл бұрын
സൽമാൻ ഫാരിസ് കഥ കേട്ടാൽ സങ്കടപ്പെട്ടു ഇത്ര ത്യാഗം സഹിച്ചിട്ടാണ് ഇസ്ലാമിലേക്ക് വന്നത് അങ്ങനെ എല്ലാ സ്വഹാബികളും മരിക്കുവോളം നമ്മൾ ഇസ്ലാമിൻറെ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ ഈമാനോടുകൂടി മുറുകെ പിടിച്ചു തരട്ടെ
@mnslion
@mnslion 5 жыл бұрын
Ameen
@muhammadkattayat1486
@muhammadkattayat1486 3 жыл бұрын
അസ്സലാമു അലൈക്കും, ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒന്നു തരുമോ, ഉസ്താതിന്റെ പേരെന്താണ്
@nishadpalakazhi9960
@nishadpalakazhi9960 5 жыл бұрын
Mashallah
@liyakathali8744
@liyakathali8744 3 жыл бұрын
و عليكم السلام ورحمة الله وبركاته...... ماشاء الله...... جزاكم الله خير الجزاء....
@liyakathali8744
@liyakathali8744 Жыл бұрын
ماشاء الله.....جزاكم الله خيرا و جزاء......
@majeedmajimon3644
@majeedmajimon3644 3 жыл бұрын
ആമീൻ
@sajeedanizar2273
@sajeedanizar2273 3 жыл бұрын
Jazakallahul khair. amazing life history of greate sahaba r.a. Allahumma innaa asalukal jannah...aameen. Esmail nizar
@hamzaabdulrahiman9311
@hamzaabdulrahiman9311 5 жыл бұрын
masha.alla.jazakallahuqair
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Allahu oronninum oro vyekthikale thiranjedukkum, Usthade thankalepole ithrayum manoharamayi vivarikkan mattoralkkum sadhikkilla, athra manoharam, Masha Allah, thudarnnum usthadhinte classukal njangalkku lebhikkuvanum allahu thoufeeq nalkumarakatte Ameen
@saniazeez195
@saniazeez195 4 жыл бұрын
Islaminte charitrangal Ariyan Agrahikunna Ennepolullavark Orupad arivukal Parang thannathin Thank you Very Much
@safwan1737
@safwan1737 11 ай бұрын
Masha allah . Islamic history is very important for us. We will remember that we are great followers of great prophet
@farhadfighter165
@farhadfighter165 3 жыл бұрын
Alhamdulillah ✌💝
@muhammadkattayat1486
@muhammadkattayat1486 3 жыл бұрын
അസ്സലാമു അലൈക്കും, സഹോദരങ്ങളെ, ഈ ഉസ്താദ് ആരാണ്, ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ അറിയുന്നവർ അത് തരുമോ
@saadafathima2061
@saadafathima2061 3 жыл бұрын
Masha allah,masha allah Jasakallah .
@sanmargamjannah6786
@sanmargamjannah6786 3 жыл бұрын
താങ്കളുടെ ഓരോ വീഡിയോ യും എന്റെ ഈമാണിന്റെ maaat kooottunnu
@abdulmanaf8043
@abdulmanaf8043 3 жыл бұрын
Alhamdulillah Alhamdulillah masha allaha arive ttarunnadhil vlare sandhoshavom iman vardhikunn allahu uosttadhinn ei logattum paralogattum allahu nalla pradhi falam nalgate
@ShahulHameed-ti7ft
@ShahulHameed-ti7ft 3 жыл бұрын
Liked a lot
@basheerk4151
@basheerk4151 3 жыл бұрын
Mashaallah..barakallah
@saidalavialavi6035
@saidalavialavi6035 Жыл бұрын
barkallah
@alislah6170
@alislah6170 5 жыл бұрын
രാത്രി നമസ്കാരത്തിനെകുറിച്ഒരുക്ളാസ്
@flytravel7934
@flytravel7934 5 жыл бұрын
Expected & was waiting
@ashrafmohdhanifa7743
@ashrafmohdhanifa7743 4 жыл бұрын
Jazakallahu Khairaa.... Excellent speach
@azb-du8cx
@azb-du8cx 5 жыл бұрын
Jazakallahu khair
@reehaljannah1424
@reehaljannah1424 4 жыл бұрын
Dear Ustad great talk. Lot of thanks. Almighty Allahu (Swt) bless you and your family. I wish you all the best. Pls prayer for us.
@abdulmanaf8043
@abdulmanaf8043 3 жыл бұрын
Sukran Alhamdulillah jasaka allahu hairan
@rauoofkakkattu6563
@rauoofkakkattu6563 5 жыл бұрын
Mashaallah
@sameersam155
@sameersam155 5 жыл бұрын
Alhamdhulillha
@thahirahassan9576
@thahirahassan9576 5 жыл бұрын
ماشاءاللہ 🌹 WELl EXPLAIND..❤Touching.Waiting for next part..in sha allah..
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah👍👍👍❤❤❤
@ashfakarshad6624
@ashfakarshad6624 Жыл бұрын
اللهم امين
@hassanshihab8785
@hassanshihab8785 3 жыл бұрын
Asmeen rahmathika ya rabbal aalameen
@muhammedashiqckkarekkad7313
@muhammedashiqckkarekkad7313 4 жыл бұрын
MASHA ALLAH
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Ameen ameen ya arhamurrahimeen. Wa'alaikkummussalam warahmathulla wabarakathuhu. Very useful and helpful and many general knowledges especially about parsis. Jazakallah khair va Barakallahufeekum insha'Allah khair
@sanhasiyansanhasiyan2715
@sanhasiyansanhasiyan2715 3 жыл бұрын
Alhamdulillah
@husainaim4478
@husainaim4478 2 жыл бұрын
Seerathunnabi 75 nu waiting waiting ustade plz update
@ShahulHameed-ti7ft
@ShahulHameed-ti7ft 3 жыл бұрын
Masha Allah good explanation of History.
@abdulnassereh7601
@abdulnassereh7601 6 ай бұрын
Good speech.
@rishadop189
@rishadop189 5 жыл бұрын
Jazakallah Khair
@Fazaparapro9054
@Fazaparapro9054 5 жыл бұрын
Nala class
@habeebii..
@habeebii.. 4 жыл бұрын
I love this too much 💞💖💞❤️😍
@punnakkadp7120
@punnakkadp7120 2 жыл бұрын
അൽഹംദുലില്ലാഹ്. ഞാൻ തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ..... ഈ ചരിത്രം ഞാൻ മറന്നു പോയ ഭാഗങ്ങൾ അന്യൂശിക്കുക ആയിരുന്നു
@muneer_rufaid
@muneer_rufaid 4 жыл бұрын
اَلسَّلَامُ عَلَيْكُم‎ 46:53ഇൽ നിസിബിസിലെ അഞ്ചാമത്തെ ഗുരുനാഥൻ എന്ന് പറയുകയുണ്ടായി. അത് നാലാമത്തെ ഗുരുനാഥൻ ആയിരുന്നോ അല്ലെങ്കിൽ അഞ്ചാമത്തെത് ആണോ.
@rahimmarakkar686
@rahimmarakkar686 Жыл бұрын
Don't worry abt it. We will be asked abt our teacher and our deeds. Not salamn farisis ( ra )teacher...
@nishamm2685
@nishamm2685 3 жыл бұрын
Subhanallah...❤️
@zainulabid4809
@zainulabid4809 5 жыл бұрын
Lovely ❤️😍🥰
@anasmukri7182
@anasmukri7182 5 жыл бұрын
Masha Allah good speech
@mhdsalim6688
@mhdsalim6688 Жыл бұрын
🤲🤲🤲🤲❤️❤️❤️❤️❤️
@muhammedrafipk3243
@muhammedrafipk3243 5 жыл бұрын
3 pravasyam kettu AL hamdulillah
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Aameen ya rabbil Aalameen swallallahu ala Muhammad swallallahu alaihivasallam asthagfirullahil adheem ya rabb
@public808
@public808 Жыл бұрын
👍
@Fazaparapro9054
@Fazaparapro9054 5 жыл бұрын
Great
@sanithasanitha6387
@sanithasanitha6387 2 ай бұрын
അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്.. ഉസ്താദ്ന് അല്ലാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ.. ഒരു സംശയം ഉണ്ട്.. സീറയിൽ ആറോളം പണ്ഡിതന്മാരിൽ നിന്നും സൽമാനുൽ ഫാരിസി( റ ) അറിവ് പഠിച്ചു എന്ന് പറയുന്നുണ്ട്. പക്ഷെ ഞാൻ അത് നോട്ട് ചെയ്തപ്പോൾ അഞ്ച് പേരെ ആവുന്നുള്ളൂ.. ഒന്നും രണ്ടും - സിറിയ മൂന്ന് -ഇറാക്ക് നാല്. നുസീബിൻ (തുർക്കി ) അഞ്ച് - അമൂറിയ (ഗ്രീക്ക് ) ഇത് ശരിയാണോ? അതോ ഞാൻ കേട്ടതിന്റെ കുഴപ്പം ആണോ? റബ്ബ് നമുക്ക് എല്ലാവർക്കും നാഫി ആയ അറിവ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ..
@ahmedfaaza2589
@ahmedfaaza2589 5 жыл бұрын
Vry usfl knwldg
@Colacoaddu
@Colacoaddu 5 жыл бұрын
Khilafat eniyulla bagam etrayum pettann uplod cheyyumenn pratheekshikkunnu
@mohammedfasil5369
@mohammedfasil5369 4 жыл бұрын
Aameen
@abdulkadertpc8609
@abdulkadertpc8609 Жыл бұрын
Super clip കളാണ്. ദൈർഘ്യം ശ്രദ്ധിക്കുക
@sharafsharf7546
@sharafsharf7546 5 жыл бұрын
SUB HANALLAH
@user-gj6bq3go5f
@user-gj6bq3go5f Ай бұрын
Al hamdhulillaahhhj
@ahmedramee8884
@ahmedramee8884 5 жыл бұрын
👍👍👍
@swalahudheenmdr3986
@swalahudheenmdr3986 4 күн бұрын
@shinasshinu2148
@shinasshinu2148 Жыл бұрын
Masha Allah 🤲
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 12 МЛН
KHALIDBNUL WALEED. ഖാലിദ് ബ്നു വലീദ്
26:28
SAMEEMART MOVIES
Рет қаралды 497 М.