ഒരു ആത്മവിശ്വാസം കൈവരുന്നു.... പലപ്പോഴും ശ്രമിച്ചിട്ടുണ്ട് പക്ഷേ സാധിച്ചിട്ടില്ല... ക്ലാസ്സ് കേട്ടപ്പോൾ ഒന്നുകൂടി ശ്രമിക്കാനും പൂർത്തിയാക്കാനും ആഗ്രഹിക്കുന്നു അല്ലാഹു സഹായിക്കട്ടെ
ഈ ക്ലാസ്സ് കേട്ടവർക്കു ഖുർ ആൻ ഹിഫ്ള് ആക്കാൻ ഉസ്താദ് ദുആ ചെയ്യണം എനിക്കും ആത്മ വിശ്വാസം തോനുന്നു അള്ളാഹു ഞങ്ങളെ സഹായിക്കട്ടെ ആമീൻ യാ അല്ലാഹ്
@ibrahimraseena878011 ай бұрын
Aameen🤲🏻
@jafar.ksafarijaf11 ай бұрын
Ameen Ameen
@Crown-Ed3ts11 ай бұрын
Aameen
@arifakoch721811 ай бұрын
Aameen @@ibrahimraseena8780
@shahubanathmaheen48009 ай бұрын
Aameen
@hassanarakkal464811 ай бұрын
അതെ ആഗ്രഹമുള്ളവർക്ക് വളരെ മുതൽ കൂട്ടാണ് ഈ പഠന ക്ലാസ്സ്.. താങ്ങൾക്ക് അള്ളാഹു നല്ല പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടെ 🥰🥰
@nizarcity899011 ай бұрын
Alhamdulillah njan പഠിക്കാൻ തുടങ്ങി മക്കൾ ഹാഫിലീങ്ങൾ ആയപ്പോൾ എനിക്കും ആഗ്രഹം വന്ന് തുടങ്ങി ... Enik ee പ്രായത്തിൽ പറ്റില്ലെന്ന് വിജാരിച്ച് ശ്രമിച്ചില്ല... Alhamdhulilla ഹമ്മ ജൂസ് കാൽ ഭാഗം ആയി ബക്ര 29 അയാത്ത് അർത്ഥം അടക്കം പഠിക്കാൻ പറ്റി ...അല്ലാഹുവിൻ്റെ പരിശുദ്ധ കലാം പൂർണമായും മനസ്സിലാക്കാനും പഠിക്കാനും ഹിഫ്ല അക്കനും അതനുസരിച്ച് മരണം വരെ ജീവിക്കാനും അള്ളാഹു ത്വോഫിക് ചെയ്യണേ അല്ലാഹ് ആമീൻ
ഒന്ന് ശ്രമിച്ചു സാധിച്ചില്ല ഈ ക്ലാസ്സ് കേട്ടപ്പോൾ വീണ്ടും ആഗ്രഹം തോന്നുന്നു ഇൻശാഅല്ലഹ് ഏറെ ആഗ്രഹമുള്ള കാര്യമാണ് അല്ലാഹുവേ തൗഫീക്കും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@muhsinamecheri1011 ай бұрын
السلام عليكم ഉസ്താദിൻ്റെ ഈ class 2 വർഷം മുമ്പ് ഞാൻ കേട്ടിരുന്നു. അന്ന് ഞാൻ 2 ജുസ് പഠിച്ചു അൽഹംദുലില്ലാഹ് ഉസ്താദിന് ആയുസ്സും ആരോഗ്യം നൽകട്ടെ'.ആമീൻ
@jafar.ksafarijaf11 ай бұрын
Ameen Ameen
@sakeenahassen832911 ай бұрын
അൽ ഹംദു ലില്ലാഹ് വളരെ നല്ല ക്ലാസ് ഖുർആൻ ഹിഫ്ളാക്കുന്ന വർക്ക് വളരെ ഉപകാരം
@jumanathasni242511 ай бұрын
ഹിഫ്ള് ആകണംന് ഒരു പാട് ആഗ്രഹം ഉണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@parishamuhammad46908 ай бұрын
Aameen...
@shafibilal5886Ай бұрын
Allahu anugrahikkatte aameen
@lailal153711 ай бұрын
രാവിലെ 4മുതൽ സുബഹ് നമസ്കാരം വരെ നല്ല സമയം ആണ്
@hafizaaboobacker219211 ай бұрын
Masha Allah ❤❤❤ Enik 47 vayassund Hifl padikkunnud Alhamdulillah 5 juzu ayi class valare upakaramayi Allahu anugrahikkatte
@yoosufali849510 ай бұрын
അൽഹംദുലില്ലാഹ്, ഉസ്താദിന് അള്ളാഹു ആരോഗ്യവും, ആയുസ്സും, നൽകി അനുഗ്രഹിക്കട്ടെ, !ആമീൻ !
@yoosufali849510 ай бұрын
ഉസ്താതെ, എനിക്കും ഖുർആൻ പഠിക്കാൻ നല്ല നല്ല ആഗ്രഹം ഉണ്ട്, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@ibrahimraseena878011 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇങ്ങനെ യുള്ള ക്ലാസ് ന്ന് വേണ്ടി കുറേ ശ്രമിച്ചു അൽഹംദുലില്ലാഹ് ഉസ്താത് ഇത്രയും കൃത്യമായി പറഞ്ഞു തന്നതിൽ അൽഹംദുലില്ലാഹ് mashaallah 🤲🏻🤲🏻🤲🏻🤲🏻👍🏻
@aazyaambrin943011 ай бұрын
Mashaallah nalla cls aayirunnu👍 അല്ലാഹു നല്ല പ്രതിഫലം താങ്കൾക്ക് നൽകട്ടെ ആമീൻ 🤲
@muhalikk456911 ай бұрын
മാഷാ അള്ളാഹ് ഇത് ഫോളോപ്പ് ചെയ്ത് പഠിക്കാൻ ശ്രമിച്ചാൽ മതി കേട്ടപ്പോൾ വല്ലാത്ത ആത്മ വിശ്വാസം
Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤
@faisalfp29538 ай бұрын
الحمد لله ماشاء الله تبارك الله
@muhdsinan16709 ай бұрын
Masha allah,jazakallah khair
@hexxor269511 ай бұрын
*Very Useful Tips🤍കൂടുതൽ tips and തജ്‌വീത് ക്ലാസ്സ് പ്രതീക്ഷിക്കുന്നു ♥️*
@shabnas705111 ай бұрын
Mashallah എനിക്കു ക്ലാസ്സ് ഇഷ്ടയി❤❤നല്ല ക്ലാസ്സ്
@selmakhanselma489311 ай бұрын
Ente magan 13 vayass. Madarsayil Ipplol 3 matte varsham.... Ippozhum 5 juzu aayitullue... Ikkak ssughamill eppozhum high BP karanam pala arogya prashnanglivarugaya. Magan onnu nallath pole padich tudangiyal kurachengilum ashwasamayene. Duwa cheyyunnu oro nimishatilum. Alkah ellam khairaki taratte... Aameen. Duwa cheyyane nangalude agraham purtiyagan... Nangalude matramalla.... Hafil aagan poya ella makkalkum... Insha allah...
@naseemabeegom182111 ай бұрын
Aameen Aameen.ya Rabbal .Aalameen
@sajeenaabdulrazak781311 ай бұрын
Enikkum hiflaakaan aagrahamund ,in shaa allaah
@arifakoch721811 ай бұрын
بارك الله فيكم
@thaneesifsanu22616 ай бұрын
എന്റെ മകനെ ്് ഹിഫ്ള് കോളേജിൽ പഠിക്കുകയാണ് 'പഠിക്കുന്നത് ഓർമയിൽ നിൽക്കുന്നില്ല. നല്ല ഓർമ ശക്തി ഉണ്ടാവാൻ ദുആ ചെയ്യണം'
@ShabnaMalayil11 ай бұрын
بارك الله فيکم۔۔۔
@minimol69723 ай бұрын
Allhamdulilla
@FaisalBabu-ui3gj6 ай бұрын
ماشأ ء الله
@ramlathm213911 ай бұрын
Maasha Allah you gave me great tips to me thankyou very much and may Allah bless you
@FASEELABANU-cj5dc11 ай бұрын
Mishary Rashid Al fasy audio qurhan ... Awesome an🎉🥇
@sabanath.ksabanath.k73811 ай бұрын
Alhamdulillah..jazakumullaju khair
@FaseelaFaseela-kv4by11 ай бұрын
Jazakkallah khair
@ShameenaAsif-k6g11 ай бұрын
Allaahu akbar
@Nourazworld11 ай бұрын
Very useful information..جزاكم الله خيرا
@muhammadkunjuyahiya43811 ай бұрын
Jazakkallah khair🤲🏻
@Sabiathazhakunnu11 ай бұрын
Barak Allah feekum 🤲🤲🤲🤲
@sameerasemi27088 ай бұрын
سكرا جزيلا...
@greenfoods415111 ай бұрын
അൽഹംദുലില്ലാഹ് ഇൻശാഅല്ലഹ്
@muhammediqbal911910 ай бұрын
ബാറകല്ലാഹുഫീഖ് ❤️ ഉസ്താദ് ഞാൻ ഖുർആൻ 26 ജുസ്ഹ് പഠിച്ചു അത് എന്നിക് ഓർമിയിലല്ല അപ്പോൾ മുരാജഹ് ചെയ്യാൻ വീണ്ടും ഹൃദയത്തിൽ കൊണ്ടുവരാൻ ചെയ്യണ്ടേ നിർദേശങ്ങളും ഒന്ന് പഠിപ്പിക്കുമോ ❤️❤️ എന്നിക് അത് പെട്ടന്ന് വേണെമായിരുന്നു ഇന്ശാല്ലാഹ് അള്ളാഹു അത് എളുപ്പമാകിതെരട്ടെ ബറകല്ലാഹുഫീഖ് ജഴാകുംമുളതുഖൈർ ❤️😊😊 jazakhuma
@rukya668111 ай бұрын
Inshaallah dua yil ulpeuthenee
@hajarakunjalan652611 ай бұрын
إن شاء الله... جزاك الله خيرا
@abdulkader194911 ай бұрын
Alhamdulilla. Ameen
@anoopchalil953911 ай бұрын
Athan app il niskaravum kittum.. qirat um kelkkam....duaa um kittum
@marantavidam639511 ай бұрын
Jazakallah khair
@sherinaharis848211 ай бұрын
Masha allah, alhamdulillah
@_i__l___m____f11 ай бұрын
(kzbin.info/www/bejne/i4nFgYJomMx0g7Msi=V_CS4krnAvmgFs7X) ഖുർആൻ മനഃപാഠം ആകുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ... SIRAJUL ISLAM BALUSSERY...
@shahidabinthhamsasai107211 ай бұрын
جزاك الله خير بارك الله فيك
@AmnathZahwaAamirZayan11 ай бұрын
അൽഹംദുലില്ലാഹ്
@MuhammedAli-w2o11 ай бұрын
Alhamdulilla ❤
@ummukhalid333311 ай бұрын
Jazzakkallahu khairan ❤️
@mariyamjameela553211 ай бұрын
സുബ്ഹാനല്ലാഹ്
@sajnaabdulla330311 ай бұрын
Barakallahu,alhamdulilla
@AsiyaM.s11 ай бұрын
ما شاء الله جزاك الله خيرا
@FASEELABANU-cj5dc11 ай бұрын
Great work Usthad..🤲..Al ham dullillah 🥰... such a amazing channel 🌟🌟✨
@fathimatp63615 ай бұрын
Sir naghal hostelilan avide schedule aan athukond tume athikam illa
Palastien people taught holy quran completely my brother
@mariyammaliyakkal971911 ай бұрын
മുഴുവൻ പേരും ഒരു നാട്ടിലും പഠിക്കാറില്ല പലസ്തീൻ ജനത നല്ലവരാണ്. സഹിക്കേടുകൊണ്ട് ആയുധം എടുത്തവർ ഇക്കൊല്ലം കുഞ്ഞുങ്ങൾ അടക്കം 24500പേർ കൊല്ലപ്പെട്ടു.. ഖുർആൻ പഠിച്ചവരും പാരായണം ചെയ്യുന്നവരും ഖബർ ശിക്ഷയിൽ നിന്നു രക്ഷപെടും. ഓതുന്നവർക് ശാന്തി ലഭിക്കും
@mariyammaliyakkal971911 ай бұрын
ഇസ്രായേലി കൾ പട്ടാളവും ആയുധവും ഇറക്കി അഭയം കൊടുത്ത നാട്ടിലെ നിരായുധരെ കൊല്ലുന്നു.... പതിറ്റാണ്ടുകളായി. ആ ഒരു സാഹചര്യത്തിൽ ഹമാസ് പിറന്നു....