ഖുർആനിലൂടെ- ജുസുഅ്-1(ഫാത്തിഹ-അൽ:ബഖറ)|Part -3 | Through The Quran/Juz-1 (Al Fatiha-Al Baqarah)

  Рет қаралды 17,583

Al Furqan

Al Furqan

4 ай бұрын

ഖുർആനിലൂടെ- ജുസുഅ്-1(ഫാത്തിഹ-അൽ:ബഖറ)| Part -3 | Through The Quran/Juz-1 (Al Fatiha-Al Baqarah)

Пікірлер: 89
@thahihassa2742
@thahihassa2742 4 ай бұрын
നാഥാ,, ഞങ്ങളെ നീ അനുഗ്രഹിച്ച പ്രവാചൻമാർ, ശുഹദക്കൾ, സിദ്ദീഖുകൾ, സ്വാലിഹീങ്ങൾ ടെ മാർഗത്തിൽ ചേർക്കണമേ, വഴിപിഴച്ച ജൂത, നസാറാക്കളുടെ മാർഗത്തിൽ അല്ല ആമീൻ, jazzak allah ഖൈർ ഉസ്താദ് 🎉🎉🎉🎉🤲❤️
@aneeschulliyil4234
@aneeschulliyil4234 4 ай бұрын
Allah🤲 നീ ഹിദായത്തോടെ, ഇസ്സത്തോടെ ജീവിച്ചു മരിക്കാനുള്ള അവസ്ഥ ഞങ്ങള്ക്ക് ഉണ്ടാകണേ. ഇന്ത്യൻ മുസ്ലിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തിന് ഇന്ത്യൻ മുസ്ലിങ്ങളിൽ നിന്നു തന്നെ ആളുകളെ ഉണ്ടാകണേ 🤲. മറ്റു രാജ്യങ്ങളോട് അപേക്ഷിക്കുന്ന അവസ്ഥ നീ ഞങ്ങള്ക്ക് വരുത്തരുതേ. ആക്രമികളിൽ നീ ഭിന്നിപ്പ് ഉണ്ടാക്കണെ യാ അല്ലാഹ് 🤲🤲
@kma9807
@kma9807 4 ай бұрын
Aameen aameen ya rabbal alameen
@sonu_ff5324
@sonu_ff5324 3 ай бұрын
Ameen
@anasmukri7182
@anasmukri7182 3 ай бұрын
ആമീൻ
@shailanasar3824
@shailanasar3824 3 ай бұрын
Wa Alikkumssalaam Wa Rahumathullahi Wa Barakkathuhu
@liyakathali8744
@liyakathali8744 4 ай бұрын
അള്ളാഹു.... ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൾകട്ടേ...ആമീൻ....
@shailanasar3824
@shailanasar3824 3 ай бұрын
Aameen🤲
@JaseelibrahimJasi-ij9li
@JaseelibrahimJasi-ij9li 4 ай бұрын
ഖുർആൻ എത്ര അദ്ബുകരമാണ് അതു അനുസരിച്ചു ജീവിക്കാൻ അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നല്കട്ടെ. ആമീൻ
@aazyaambrin9430
@aazyaambrin9430 4 ай бұрын
💯💯🤝
@rasinielachola9501
@rasinielachola9501 4 ай бұрын
ഇത്രയും വ്യക്തതയും, കൃത്യവുമായ വിശദീകരണം നൽകിയിട്ടും മനസിലാവുന്നില്ല എന്ന് പറയുന്നത് എന്താണ്🤷 gd explanation & adicted this chanel🎉😊
@ashrafk5616
@ashrafk5616 4 ай бұрын
الحمدلله بارك الله
@ibrahimcv5007
@ibrahimcv5007 2 ай бұрын
@user-cx7qc6og1g
@user-cx7qc6og1g 4 ай бұрын
Alhamdulillah
@comewithmejafar3362
@comewithmejafar3362 4 ай бұрын
മാ ശാ അല്ലാഹ്... അൽഹംദുലില്ലാഹ് ❤️
@rafeekbasheer6836
@rafeekbasheer6836 4 ай бұрын
SubhanAllha
@arshadkollam4940
@arshadkollam4940 4 ай бұрын
Masha allah
@alwayswithaperson4737
@alwayswithaperson4737 4 ай бұрын
جزاكم الله خير يا شيخ.
@NizharNizhar-yf9oy
@NizharNizhar-yf9oy 4 ай бұрын
❤subahanallah❤
@mysweety5326
@mysweety5326 4 ай бұрын
وعليكم السلام ورحمة وبركاته الحمد لله جزآك الله خيرا ❤❤❤
@sumisbakes
@sumisbakes 4 ай бұрын
❤️❤️❤️❤️❤️
@mohamedyoonus9851
@mohamedyoonus9851 4 ай бұрын
Waalaikkumussalam Aameen yaarabbal aalameen ❤
@malayalimaman4329
@malayalimaman4329 4 ай бұрын
وعليكم السلام ورحمة وبركاته الحمد لله
@abdulnasar369
@abdulnasar369 4 ай бұрын
ماشاء الله....
@soudhahameed553
@soudhahameed553 4 ай бұрын
അൽഹംദുലില്ലാഹ്
@basheermi9286
@basheermi9286 4 ай бұрын
Jazakkallah...
@shamshadbeegum6270
@shamshadbeegum6270 4 ай бұрын
MashaAllah..ee ustad aaranu
@AbdulAzeez-xm8oy
@AbdulAzeez-xm8oy 4 ай бұрын
Subuhanaallah
@muhammedsha7916
@muhammedsha7916 4 ай бұрын
❤❤❤
@liyakathali8744
@liyakathali8744 4 ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله.....جزاكم الله خيرا و جزاء....
@safeenarm2822
@safeenarm2822 4 ай бұрын
Ma sha Allah
@SahadmuthuMuthu
@SahadmuthuMuthu 4 ай бұрын
Subhanallah ❤subhanallah ❤️subhanallah ❤️AL hamdhulillahh 🌹AL hamdhulillahh 🌹AL hamdhulillahh ❤️Allahu Akbar ❤️Allahu Akbar ❤️Allahu Akbar ❤️🌹
@naseemaashraf2221
@naseemaashraf2221 4 ай бұрын
🤲🤲
@shoukathhussain9480
@shoukathhussain9480 4 ай бұрын
Jazakallah khair for posting Insha'Allah Khair
@nisharafeeq4754
@nisharafeeq4754 4 ай бұрын
Vahalaikumussalam varahmathullahi vabarakathuhu
@asifali-fy2lp
@asifali-fy2lp 4 ай бұрын
Va alaikum salaam. 🤲🏼
@adheensworld6827
@adheensworld6827 4 ай бұрын
Great effort... maasha Allah ❤
@habnasunaina5228
@habnasunaina5228 4 ай бұрын
Alhamdulillah❤❤❤👍👍👍
@nadheeredathanattukara9794
@nadheeredathanattukara9794 4 ай бұрын
ഈ പ്രഭാഷണ൦ കേട്ടവര് ഇനി മഖ്ബറകളില് ചെന്നു സഹായം തേടില്ല എന്നു കരുതുന്നു ❤
@user-gx5cs6lq3q
@user-gx5cs6lq3q 4 ай бұрын
Waalaikumussalam
@rafeenaashkar9362
@rafeenaashkar9362 4 ай бұрын
وعليكم السلام ورحمه الله وبركاته
@ramlabinthhydress
@ramlabinthhydress 4 ай бұрын
Wa alaikkumussalaam va rahmathullahi vabarakathuhu🤲🏻🤲🏻🤲🏻alhamdulillah
@askmedia6274
@askmedia6274 4 ай бұрын
Subhanallah al hamdulillah Allah Akbar ❤
@jamsheerEdakkulam
@jamsheerEdakkulam 4 ай бұрын
Wa alaikkummussalam
@NaseerpalakkadNaseerpala-bx8qz
@NaseerpalakkadNaseerpala-bx8qz 4 ай бұрын
ലാ ഇലാഹ ഇല്ലള മുഹമ്മത്തുറസുലുള്ള
@muhammadriyas5907
@muhammadriyas5907 4 ай бұрын
Walaikum Assalam Wa Rahmatullahi wabarakatuhu ❤
@Sabiathazhakunnu
@Sabiathazhakunnu 4 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@rafeenaashkar9362
@rafeenaashkar9362 4 ай бұрын
جزاك الله خيرا كثيرا
@shahinshajahan2309
@shahinshajahan2309 4 ай бұрын
❤wa alaikum Assalam ❤
@basimsha857
@basimsha857 4 ай бұрын
❤❤❤❤❤
@ISafrin
@ISafrin 4 ай бұрын
Allahumma inni us aluka al huda wa thuqa wal hafafa wa ghina
@PTS955
@PTS955 4 ай бұрын
وعليكم السلام ورحمه الله تعالى وبركاته.❤
@ayshae1485
@ayshae1485 4 ай бұрын
MashaAllah ❤❤❤
@kasajuchemnad2722
@kasajuchemnad2722 4 ай бұрын
MashaAllah❤❤❤
@shakeer2618
@shakeer2618 4 ай бұрын
വഅലൈകും സലാം ❤🤲
@farismohammad4227
@farismohammad4227 4 ай бұрын
وعليكم السلام ورحمة الله وبركاته الحمد لله جزاك الله خير
@ashfakarshad6624
@ashfakarshad6624 4 ай бұрын
❤❤
@esrrafeeque
@esrrafeeque 4 ай бұрын
❤❤❤❤
@shamsudheenckassalamualaik8584
@shamsudheenckassalamualaik8584 4 ай бұрын
Thwavalallahu umraka ma a swihath
@kl14panipouri21
@kl14panipouri21 4 ай бұрын
❤❤❤❤❤❤
@askmedia6274
@askmedia6274 4 ай бұрын
وَعَلَيْكُمْ السَّلامُ وَرَحْمَةُ اللهِ وَبَرَكَاتُهُ
@Dawahtorightway
@Dawahtorightway 4 ай бұрын
👍👍👍
@sumisbakes
@sumisbakes 4 ай бұрын
വ അലൈകു മുസ്സലാം
@abdurahmankv273
@abdurahmankv273 4 ай бұрын
തഖബ്ബലല്ലാഹു മിന്നാ വമിൻ കും
@shabnafasal8387
@shabnafasal8387 4 ай бұрын
വ അലൈക്കുമുസ്സലാം വറഹ്മത്തുള്ള
@hira3491
@hira3491 4 ай бұрын
ഉടനെ തന്നെ അടുത്ത episode ഇടനെ
@thahihassa2742
@thahihassa2742 4 ай бұрын
ഉത്തരവാദിത്വ ഏറ്റെടുക്കാതെ മാനേജർ ചമഞ്ഞാൽ നമ്മളും ബാനു ഇസ്രായേലിനെ പോലെയാവും, ഹൃദയത്തിലെ കാപട്യം കളഞ്ഞു റബ്ബ് ഏല്പിച്ച ദൗത്യം നിർവഹിക്കുക റബ്ബിന്റെ സഹായം അപ്പോൾ ഈ ഉമ്മത്തിനു ഉണ്ടാവും,,അല്ലേ ഉസ്താദ് 😊
@mrcreates7747
@mrcreates7747 4 ай бұрын
Noufal
@AbdulSalam-hv6gg
@AbdulSalam-hv6gg 4 ай бұрын
Ustad Name please ?
@riyaskannur6531
@riyaskannur6531 4 ай бұрын
അസ്സലാമു അലൈക്കും സാധാരണക്കാർക്ക് കുറച്ചുകൂടി മനസ്സിലാവുന്ന രീതിയിൽ വ്യാഖ്യാനിച്ചാൽ ഉപകാരപ്പെടും എന്ന് ഒരു അപേക്ഷ ഇൻഷാ അള്ളാ സ്പീഡ് കുറക്കുക
@mnizam84
@mnizam84 4 ай бұрын
എന്താണ് മനസ്സിലാകാത്തത് ഒന്ന് പറയാമോ?? Speed??
@urbanedge7466
@urbanedge7466 4 ай бұрын
⏯️ playback speed കുറച്ചാൽ മതി
@ibrahimmukkunath4450
@ibrahimmukkunath4450 4 ай бұрын
ഇതിൽ എല്ലാവരും സാധാ രണക്കാർ തന്നെ ശ്രദ്ധിച്ച് കേട്ടാലേ മനസിലാകൂ... മൊബൈൽ പ്ലെ ചെയ്ത് മനസ് വേറെ പോയിന്റിലേക് ശ്രദ്ധ പോയാൽ ഒന്നും പിടുത്തം കിട്ടില്ല..
@bukhari9610
@bukhari9610 4 ай бұрын
അത് വളരെ ശരിയാണ്.... കഥ കേൾക്കുന്നത് പോലെ അല്ല ഖുർആൻ തഫ്സീർ ശ്രദ്ധിച്ചു കേട്ടാൽ ഒരുപാട് മനസിലാക്കാം... ജീവിതത്തിൽ കേട്ടിട്ട് പോലുമില്ലാത്ത കാര്യങ്ങൾ ഉസ്താദ് എത്ര നിസാരമായി ആണ് പറഞ്ഞു തരുന്നത്... അലിഫ് ലാം മീം അത് അല്ലാഹുവിന് അറിയാം.. എന്നുള്ളതിൽ എത്ര മാത്രം അർഥ വ്യാപ്തി ആണ്‌ ഉള്ളത്... അവൻ അറീച്ചു തരാതെ എന്തെങ്കിലും നമുക്ക് അറിയുമോ سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ
@dananavas508
@dananavas508 4 ай бұрын
വ അലൈകും മുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു ക്ഷമയോടെ രണ്ടു മൂന്നു തവണ ആവർത്തിച്ചു കേട്ടാൽ മനസ്സിലാകും 😊 പിന്നെ കുറഞ്ഞ സമയത്തിൽ കൂടുതൽ അറിവ് നൽകാനായിരിക്കണം സ്പീഡ് കൂടുതൽ ആയത്. പിന്നെ താങ്കൾ പുതിയ കേൾവിക്കാരനായിരിക്കണം അൽഹംദുലില്ലാഹ് ഏറ്റവും നല്ല ചാനലിൽ തന്നെയാണ് എത്തിയത്, ഒരുപാട് ക്ലാസുകൾ ഉണ്ട് ഇതിൽ, ഒരുപാട് അറിവുകൾ നേടാനും ജീവിതത്തിൽ പകർത്താനും സാധിക്കും കേൾക്കാൻ ശ്രമിക്കുക, അല്ലാഹു അനുഗ്രഹിക്കട്ടെ.
@സഹായി
@സഹായി 4 ай бұрын
Surah ഗാഫിർ..... നോക്കിയിട്ട് കണ്ടില്ല 60 മത്തെ ആയതു... അങ്ങനെ ഒരു surah ഇല്ല 🚫🚫🚫🚫🚫🚫
@samsambeegam8481
@samsambeegam8481 4 ай бұрын
40 ാമത്തെ സൂറ
@mujeebpullanipattambi
@mujeebpullanipattambi 4 ай бұрын
ഇപ്പോഴും ചില അറബ് നാട്ടിലേ ചില ആളുകൾ അവർ അറബിയായി ജനിച്ചത് തന്നെ അവർ സ്വർഗത്തിലേക്കുള്ള അർഹതയായി കാണുന്നവർ ഉണ്ടെന്ന് തോന്നുന്നു.. അത് കൊണ്ട് തന്നെ അവരുടെ പെരുമാറ്റത്തിൽ ഉള്ള അഹങ്കാരവും നമ്മൾ ഇന്ത്യക്കാരോടുള്ള പുച്ഛവും gcc യിൽ ഉള്ള മലയാളികൾ അനുഭവിക്കുന്നുണ്ട്.. എന്താ ഗൾഫുകാരെ ശരിയല്ലേ..? അള്ളാഹു അവർക്ക് നല്ല ബുദ്ധിയും സന്മാർഗവും കാണിച്ചു കൊടുക്കട്ടെ..!! ആമീൻ.. 🤲🤲🤲
@sanapk5920
@sanapk5920 4 ай бұрын
Masha allah
@abdulazeez3775
@abdulazeez3775 4 ай бұрын
Alhamdulillah
@hashminmuhammed8868
@hashminmuhammed8868 4 ай бұрын
❤️
@bukhari9610
@bukhari9610 4 ай бұрын
❤❤❤
@user-mv4sv4vx1r
@user-mv4sv4vx1r 4 ай бұрын
Alhamdulillah
@fathimahuda9693
@fathimahuda9693 4 ай бұрын
Alhamdulillah
@sayedaboobaker
@sayedaboobaker 4 ай бұрын
❤❤❤
@rishadmm7709
@rishadmm7709 4 ай бұрын
❤❤❤
@muhammedsalih5208
@muhammedsalih5208 4 ай бұрын
❤❤❤
@jaffsz
@jaffsz 4 ай бұрын
@azimmohammed3326
@azimmohammed3326 4 ай бұрын
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 38 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 34 МЛН