ഖുർആനിലൂടെ- ജുസുഅ്-1(ഫാത്തിഹ-അൽ:ബഖറ) | Part -2| Through The Quran/Juz-1 (Al Fatiha-Al Baqarah)
Пікірлер: 114
@musthafacm33163 ай бұрын
ഉസ്താദ് ഖുർആൻ മുഴുവനും പഠിപ്പിച്ചു തരണേ..... ഒരു പാട് ആയിരങ്ങൾ കാത്തിരിക്കുന്നു.... ഉസ്താദ് ഈ camment കാണുമെന്നു പ്രതീക്ഷിക്കുന്നു 🤲🤲
@EkNizar4 ай бұрын
ഹേ മനുഷ്യരെ നിങ്ങളെയും നിങ്ങളുടെ പൂർവികരെയും സൃഷ്ടിച്ചു നിങ്ങൾക്കായി ഭൂമിയിൽ നിന്നും ആകാശത്തു നിന്നും ആഹാരവും ജലവും സൃഷ്ച്ചു സംവിധാനിച്ച ഏകനായ ആ അല്ലാഹുവിനെ / സർവേശ്വരനെ ആരാധിക്കുവിൻ. വിശുദ്ധ ഖുർആൻ
Assalamualaikum mudeer, kiyamathu naaline kurich oru full video cheyyumo please
@muhammedshamil40354 ай бұрын
Video length kootamo?
@akalmasha4 ай бұрын
നിങ്ങൾ (സൂറ, luha ) യുടെ വീഡിയോയിൽ പറഞ്ഞുവല്ലോ. ഏതോ ഒരു വ്യക്തി ചെയ്ത വീഡിയോ വഴിയാണ് ആ സൂറത്തിൻ്റെ മഹത്വം മനസ്സിലാക്കിയത് എന്ന്. അദ്ദേഹത്തിൻ്റെ വീഡിയോ നിരവധി പേര് കണ്ടിട്ടുണ്ടാവും, അതിനുള്ള പ്രതിഫലം അയാൾക്ക് ലഭിക്കും എന്നത്. അതു പോലെ പല reels ലും നിങ്ങളുടെ വീഡിയോയും പടർന്നു പന്തലിക്കുന്നുണ്ട്..❤
@jazzajazzu10424 ай бұрын
Valuppam kutumo usthad..petennu theernu pokununu
@moi_1854 ай бұрын
Plz music haram aan എന്നതിനുള്ള വീഡിയോ വേണം plz note it,💗💗❤😢