ഖുർആനിലെ ഈ ചെറിയ സൂറത്ത് ഓതുന്നവരുടെ ആരോഗ്യം നഷ്ടപ്പെടില്ല | Shajahan Rahmani
Пікірлер: 28
@yusafyusaf571813 күн бұрын
ഉസ്താദേ, എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു അങ്ങയുടെ ക്ലാസ്സ്. വിഷയത്തിന്റെ മർമ ത്തി ലേക്ക് തുടക്കം മുതൽ ഉസ്താദ് ഇറങ്ങി ചെന്നു. വലിച്ചു നീട്ടി അവസാനം പറയാതെ തുടക്കം തന്നെ കാര്യങ്ങൾ പറഞ്ഞു. അൽഹംദുലില്ലാഹ്, എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ
@ThahiraHameed-l5i11 күн бұрын
Duailulpaduthane
@AssiyaKallamparambath6 күн бұрын
🎉😅😅😅😊
@banumole633816 күн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പ്രത്യേകമായി ദുഹച്ചേയ്യണേ ഉസ്താദേ
@FOUSIYAK-mt1gf3 күн бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദ് അസ്സലാമു അലൈക്കും ഉസ്താദ് ഉസ്താദ് ചെയ്യും എന്റെ മക്കളെ ഭാവി നന്നാവാനും ഇന്ന് ഭാവി നന്നായി ദുആ ചെയ്യണം ഉസ്താദ്🤲🏻😭
@shakeenashakeena15095 күн бұрын
സന്തോഷവും സമാധാനവും തരാൻ ദുആ ചെയ്യണം ഉസ്താദേ പേരക്കുട്ടിക്കും ദുആ ചെയ്യണം സ്വാലിഹായ മോൻ ചെയ്യണം ചെയ്യണം സന്തോഷവും സമാധാനവും കിട്ടുവാൻ ദുആ ചെയ്യണം ഉസ്താദ് ആകുവാൻ ദുആ ചെയ്
@ayshahydru23383 күн бұрын
ഈ സദസ്സ് യെൻ്റ ബറ്റ്ക്കത് കൊണ്ട് ഹലാലായ മുറാദ് ഹസിലാകാൻ ദ് ഹ് ചെയ്യണം വിട്ടിൽ പല പേറസ് ങൾ ഉണ്ട് അത് മാറാനും കണ്ണ് റ്ഷഹ്റ് കൊണ്ട് ബുദ്ധിമുട്ടാവുന്നുണ്ട് അത്തീരാൻദ്ഹ്ചഞണു
@mohammedsajeerkv907016 күн бұрын
آمين آمين آمين برحمتك يا ارحمراحمين ولحمد لله رب لعالمين