ഖുർആൻ പാരായണത്തിന്റെ മൂന്ന് ശൈലികൾ /രീതികൾ... നമുക്ക് ഒന്ന് video കണ്ട് നോക്കാം | |AMIR SHA AYOOB

  Рет қаралды 700,327

Amir sha ayoob

Amir sha ayoob

Күн бұрын

മൂന്ന് തരത്തിലുള്ള ഖുർആൻ പാരായണം നമുക്ക് ഒന്ന് video കണ്ട് നോക്കാം | |AMIR SHA AYOOB
Three types of quran recitation | |AMIRSHAAYOOB
Recite by AMIR SHA AYOOB
New video link : • ഈ കുട്ടിയുടെ ഖുർആൻ പാര...
MODEL : #abdulrahman-al-sudais
#shuraim
#idrees_abkar
#withme
#most #beautiful#qirath#quran#recitation
Feedback : comment please
contact : 9744162323
Subscribe my channel
link : / amirshaayoob
other quran channel
umair zakir
channel link : / umairzakir

Пікірлер
@aewarehousekuwait8388
@aewarehousekuwait8388 9 ай бұрын
അല്ലാഹു ഈ ശബ്ദം മരണം വരെയും നിലനിർത്തി തരട്ടെ ആമീൻ.
@ismailkuttayi3695
@ismailkuttayi3695 9 ай бұрын
ആമീൻ
@sulaimanmongam297
@sulaimanmongam297 9 ай бұрын
🤲🤲❤️👍
@bossyy__gurll185
@bossyy__gurll185 4 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@rasheedapa1489
@rasheedapa1489 7 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ എത്ര മനോഹരമായിട്ടാണ് ഖുർആൻ ഓതുന്നത് എത്ര കേട്ടാലും മതി വരില്ല അത്രയ്ക്ക് മനോഹരമായ അല്ലാഹു മോന്ക്ക് ആഫിയത്തുള്ള ദീർഘായുസ്സിനെ അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ
@AbdulAzeez-rs1lt
@AbdulAzeez-rs1lt Жыл бұрын
ഖുർആൻപാര യണത്തിന് പറ്റിയ ശബ്ദം അള്ളാഹു ഈ ശബ്ദം എന്നെന്നും നില നിറുത്തി തരട്ടെ 🤲🤲ആമീൻ
@sulaikhappayatt2633
@sulaikhappayatt2633 6 ай бұрын
ആമീൻ
@hafizshamil8865
@hafizshamil8865 3 жыл бұрын
എന്തൊരു മനോഹരമായ quran ഒത്താണ് എന്ന് പറയുന്നവർ ഒന്ന് like അടിച്ചു മിന്നിച്ചേക്കണേ 👍👍❤️❤️❤️❤️
@EdulIslam
@EdulIslam 3 жыл бұрын
hps://kzbin.info/www/bejne/jqO2fn2VhduJjsk
@mylyfmychoise5041
@mylyfmychoise5041 3 жыл бұрын
Mashaallah
@asiyakamal6116
@asiyakamal6116 3 жыл бұрын
Masha allah
@moiduabdullahabdullah8910
@moiduabdullahabdullah8910 3 жыл бұрын
Mashaalaa
@juvairiyajuvairiya7267
@juvairiyajuvairiya7267 3 жыл бұрын
@@moiduabdullahabdullah8910 masha allah
@visionary_days
@visionary_days 3 жыл бұрын
എത്ര മനോഹരമായ ആലാപനം.. വെറുതെയല്ല ലോകം മുഴുവൻ മുസ്‌ലിംസ് ആകും എന്ന് പറയുന്നത്..
@sajeenarasheed4719
@sajeenarasheed4719 3 жыл бұрын
ഇത് ആ സ്വദിച്ചതാങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@ayoobsha336
@ayoobsha336 3 жыл бұрын
അല്ലാഹു നിങ്ങൾക് ഹിദായത് നൽകട്ടെ
@rayanmuhammad7709
@rayanmuhammad7709 3 жыл бұрын
Aameen
@shameemkkshameemkk3748
@shameemkkshameemkk3748 3 жыл бұрын
@@ayoobsha336 ആമീൻ
@mdkhaleel4683
@mdkhaleel4683 3 жыл бұрын
@@ayoobsha336 Ameen
@فاطمةرافدة
@فاطمةرافدة 3 жыл бұрын
റബ്ബേ... ഞങ്ങളെ മക്കളേം ഇത് പോലെ സ്വാലിഹീങ്ങളാക്കണേ..😍🤲🤲
@kalidkalid5140
@kalidkalid5140 3 жыл бұрын
Nalla sound
@adamsworld28
@adamsworld28 3 жыл бұрын
മാഷാഹളളാ
@hafsathashraf8739
@hafsathashraf8739 3 жыл бұрын
Ameen
@muhammednawaf3115
@muhammednawaf3115 2 жыл бұрын
Aameen
@abdulcalicut4365
@abdulcalicut4365 2 жыл бұрын
aaneen
@ibrahimmukkallil871
@ibrahimmukkallil871 3 жыл бұрын
സോഷ്യൽ മീഡിയ നല്ല ഒരു കാര്യത്തിന്ന് വിനിയോഗിച്ചതിന് നന്ദി. അല്ലാഹു വിജയികളിൽ പെടുത്തട്ടെ!
@kpoplover5543
@kpoplover5543 3 жыл бұрын
Aameen
@rafeeqmonptb6766
@rafeeqmonptb6766 3 жыл бұрын
Aameen
@najushai9359
@najushai9359 3 жыл бұрын
Ameen
@rashidrashi1981
@rashidrashi1981 3 жыл бұрын
Aameen
@musthafak3047
@musthafak3047 3 жыл бұрын
Aameen
@zainabcreation4700
@zainabcreation4700 3 жыл бұрын
ماشاءالله ലോകത്ത് ആസ്വദിക്കാൻ അറിയാമെങ്കിൽ ഖുർആൻനേക്കാൾ ആസ്വാദകരമായ മറ്റൊന്നുമില്ല 💚
@noufalbabu2429
@noufalbabu2429 3 жыл бұрын
S 🥰
@shafeedtk8315
@shafeedtk8315 3 жыл бұрын
💯
@astonworld3051
@astonworld3051 3 жыл бұрын
Alhamdulillah
@haseenan1421
@haseenan1421 3 жыл бұрын
✔✔
@arshad9095
@arshad9095 3 жыл бұрын
💯
@noorjahankunsambeevi9171
@noorjahankunsambeevi9171 5 ай бұрын
അൽഹംദുലില്ലാഹ് ഈ മോന് ആരോഗ്യത്തോടു കൂടി ആയുസു അല്ലാഹ് നൽകട്ടെ ആമീൻ
@sajumathew5969
@sajumathew5969 3 жыл бұрын
ക്രിസ്ത്യാനിയായ എന്നിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു.❤️❤️
@juhainajinu3378
@juhainajinu3378 3 жыл бұрын
👌👌
@ruksanaruku4129
@ruksanaruku4129 3 жыл бұрын
👍🏻
@thanveerworld1916
@thanveerworld1916 3 жыл бұрын
Masha allah
@oq8900
@oq8900 3 жыл бұрын
❤❤
@arshad_k2248
@arshad_k2248 3 жыл бұрын
Mashah allah
@jacksmandir4819
@jacksmandir4819 3 жыл бұрын
അല്ലാഹു വെ കുട്ടിക്ക്‌ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കേണമേ
@muthumusthafakmmusthafakm4764
@muthumusthafakmmusthafakm4764 3 жыл бұрын
ആമീൻ
@thabshithabsheera5572
@thabshithabsheera5572 3 жыл бұрын
Ameen 🤲
@rafeeqmonptb6766
@rafeeqmonptb6766 3 жыл бұрын
Aameen
@fathimoidu5635
@fathimoidu5635 3 жыл бұрын
Aameen
@nizammercure777
@nizammercure777 3 жыл бұрын
Verum dheerkkayuss parayaruthe aafiyathulla enn koode parayanam Aameen
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
മക്കളെ ഖുർആൻ നല്ല മധുരമായി ഓതി ഇനിയിം ഒരുപാട് ഓതി ഓതി വലുതാവണം. എനിക്ക് ഒരുപാട് ഇഷ്ടമായി എല്ലാപേരും ഈ മോന്റെ ഖുർആൻ othal കേൾക്കണം വളരെ നല്ലതാണ് അല്ലാഹു കാക്കണേ ആമീൻ.
@kmhakim
@kmhakim 3 жыл бұрын
അള്ളാഹു ഈ മോനെ അനുഗ്രഹിക്കട്ടെ ആമീൻ
@elliyaskaruva8090
@elliyaskaruva8090 3 жыл бұрын
ആമീൻ
@rafeeqmonptb6766
@rafeeqmonptb6766 3 жыл бұрын
Aameen
@abdullhamamun8797
@abdullhamamun8797 3 жыл бұрын
Mona.nida.kerahath.kaatt..karann.poyi.mutha
@abdullhamamun8797
@abdullhamamun8797 3 жыл бұрын
😗😗
@najushai9359
@najushai9359 3 жыл бұрын
Ameen
@rasheedm152
@rasheedm152 3 жыл бұрын
മിടു മിടുക്കൻ..... ഭാവിയിൽ ഹറം പള്ളിയിലെ ഇമാം ആകാനുള്ള ഭാഗ്യം അല്ലാഹു സുബുഹാനഹു തആല മോന് തരട്ടേ.... എന്ന് ഞാൻ ആത്മാർത്ഥമായി ദുആ ചെയ്യുന്നു...
@umearkhan5242
@umearkhan5242 3 жыл бұрын
Ameen
@shirinsamad1412
@shirinsamad1412 3 жыл бұрын
aameen
@shameemkkshameemkk3748
@shameemkkshameemkk3748 3 жыл бұрын
ആമീൻ
@hanahana9360
@hanahana9360 3 жыл бұрын
Aameeen ya rabbal aalameen
@faisalvellakkattil7926
@faisalvellakkattil7926 3 жыл бұрын
Aameen
@ramlathbeevipa253
@ramlathbeevipa253 5 ай бұрын
അല്ലാഹുവേ ശബ്ദം നിലനിർത്തി തരട്ടെ അല്ലാഹുവേ ശബ്ദം നിലനിർത്തി തരട്ടെ
@sajualungal1747
@sajualungal1747 3 жыл бұрын
അനുഗ്രഹീത മാതാപിതാക്കളുടെ അനുഗ്രഹീത പുത്രൻ... Mashah Allah.. .
@savlog9901
@savlog9901 3 жыл бұрын
എന്റെ പൊന്നുമോനേ....നീ ഭാഗ്യം ചെയ്തവനാണ്🖤🖤🖤 നല്ല ഒരു ശബ്ദം നിനക്ക് റബ്ബ് തന്നിട്ടുണ്ട്... തുടരുക....നാഥൻ അവന്റെ ജന്നാത്തിൽ ഒരുമിച്ചുകൂട്ടട്ടേ...ആമീൻ
@sayyidabdurahman2805
@sayyidabdurahman2805 3 жыл бұрын
Aameen
@_mirshah_4f_
@_mirshah_4f_ 3 жыл бұрын
Aameen
@azadhamsa4502
@azadhamsa4502 3 жыл бұрын
Aameen
@gamermuhammedmn1560
@gamermuhammedmn1560 2 жыл бұрын
Ameen
@Axif-10
@Axif-10 2 жыл бұрын
തീർച്ചയായും ❤👍
@shihabbavu6085
@shihabbavu6085 2 жыл бұрын
ഇത്ര മനോഹരമായി പാരായണം ചെയ്യാൻ കഴിയുന്നവർ മലയാളത്തിൽ വളരെ അപൂർവം...ആശംസകൾ... ഖാലിദ് കൊണ്ടോട്ടി
@baithulbathool6122
@baithulbathool6122 3 жыл бұрын
ശബ്ദവും രൂപവും സുന്ദരം . ഹൃദയത്തിൽ നിന്നും വായിലൂടെ വന്നത് ഖുർആനായപ്പോൾ നൂറിരട്ടി .അടിമുടി കിടിലം.
@rafeenasidheeq8778
@rafeenasidheeq8778 3 жыл бұрын
റബ്ബ് വിജയിപ്പിക്കട്ടെ
@shajithappparekkattil7967
@shajithappparekkattil7967 Жыл бұрын
റബ്ബ് സ്വീകരിക്കട്ടേ
@MohammedHussain-ne2xn
@MohammedHussain-ne2xn 3 жыл бұрын
മാഷാ അള്ളാഹ് . എത്ര മനേഹരമായ ഖിറാഅത്ത് മോന് അള്ളാഹു ദീർഘായുസും ആരോഗ്യവും പ്രധാനം ചെയ്യാട്ടെ.ആമീൻ
@pullensgranitegallery7599
@pullensgranitegallery7599 3 жыл бұрын
അള്ളാഹു മോനെ ഹാഫിളും നല്ലൊരു ഖാരിഉം ഉഹ്റവിയായ ആലി മും ആക്കട്ടെ ആമീൻ
@abduraheemmusliyarooragam6068
@abduraheemmusliyarooragam6068 3 жыл бұрын
ആമീൻ
@footballflame5547
@footballflame5547 3 жыл бұрын
Aameen
@sharafudheenkp6390
@sharafudheenkp6390 3 жыл бұрын
Ameen
@aboobackersideeqk7689
@aboobackersideeqk7689 3 жыл бұрын
Hafiz aaan
@nezrinrasheed6120
@nezrinrasheed6120 3 жыл бұрын
Aameen
@niyasrasiya9877
@niyasrasiya9877 3 жыл бұрын
മാഷാ allahu ഇത് പോലത്തെ മക്കളെ കിട്ടണം. മോന്റെ ആയുസ്സ് allahu ദീർഘായുസ് ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. മോന് ഇനിയും ഖുർആൻ കൂടുതൽ പഠിക്കാൻ ഉള്ള ഭാഗ്യം തരട്ടെ ആമീൻ. മോന്റെ ഖുർആൻ ഓത്തു കേട്ട് മതി വരുന്നില്ല. നല്ല ശബ്ദം ആണ് ട്ടോ. റബ്ബ് അനുഗ്രഹിക്കട്ടെ.
@ummerfarookfarook3591
@ummerfarookfarook3591 3 жыл бұрын
Masha Allah
@nezrinrasheed6120
@nezrinrasheed6120 3 жыл бұрын
Aameen..
@Amirshaayoob
@Amirshaayoob 2 жыл бұрын
Aameen💞
@islamicstoryswithriyanshab9767
@islamicstoryswithriyanshab9767 2 жыл бұрын
mashaallah
@muhsinamuhsi705
@muhsinamuhsi705 9 ай бұрын
Aameen
@hanefa8265
@hanefa8265 3 жыл бұрын
ഇൻഷാ അള്ളാ ഇനിയും ഇത് പോലെ ഓതുവാനുള്ള കഴിവുകളെ അള്ളാഹു നൽകട്ടെ - ആമീൻ
@jafernlm8736
@jafernlm8736 3 жыл бұрын
Ameen
@roses_are_DED
@roses_are_DED 3 жыл бұрын
Aameen
@fatheenfarooque2164
@fatheenfarooque2164 3 жыл бұрын
Aameen ya rabbal aalameen
@arshukk5127
@arshukk5127 3 жыл бұрын
AAMEEN AAMEEN AAMEEN
@farooquekalathil9581
@farooquekalathil9581 3 жыл бұрын
Aameen ya rabbal aalameen
@fousiyanavas2165
@fousiyanavas2165 2 жыл бұрын
ഞങ്ങളുടെ മക്കളെയും ഉയരങ്ങളിൽ എത്തിക്കണേ ആമീൻ 🤲🤲🤲🤲
@noushadnoua6761
@noushadnoua6761 5 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nisarpuliyanthodan1910
@nisarpuliyanthodan1910 3 жыл бұрын
അനിയാ വളരെ നന്നായിട്ടുണ്ട് റബ്ബ് ഈ രംഗത്ത് നിന്നെ ഉന്നതങ്ങളിൽ എത്തിക്കട്ടെ ആമീൻ
@navalrumana4716
@navalrumana4716 3 жыл бұрын
ആമീൻ
@abdulkareempp798
@abdulkareempp798 3 жыл бұрын
മാഷാ അല്ലാഹ്
@amreenbasheer4673
@amreenbasheer4673 3 жыл бұрын
Alhamdulilla !
@sudheerj9246
@sudheerj9246 3 жыл бұрын
Ameen
@shereefahamza9959
@shereefahamza9959 3 жыл бұрын
Ameen
@anshadanshu7075
@anshadanshu7075 3 жыл бұрын
Masha allah സഹോദരാ നീ എത്ര മനോഹരമായിട്ടാണ് ഖുർആൻ പാരായണം ചെയ്യുന്നത് എത്രകേട്ടാലും മതിവരാത്ത ഒരു ഗ്രന്തമാണ് ഖുർആൻ കരീം ഇനിയും ഇതുപോലെ നീ ഞങ്ങൾക്ക് പറയണം ചെയ്തു തരണം അതിനു നാഥൻ നിന്നെ തുണക്കട്ടെ.... ആമീൻ 😘
@Ismayil-yk1fn
@Ismayil-yk1fn 5 ай бұрын
റബ്ബ് ഉയർച്ച നൽകുമാറാകട്ടെ
@AbduRahman-yi1uo
@AbduRahman-yi1uo 3 жыл бұрын
നല്ല സ്വരമാധുര്യം. റബ്ബ് മോൻക്ക് ആഫിയത്തുള്ള ധീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഉന്നധങ്ങളിലെത്തെട്ടെ ആമീൻ
@kareemmm2602
@kareemmm2602 3 жыл бұрын
ആമീൻ
@noushadtimealkhaleejia1765
@noushadtimealkhaleejia1765 3 жыл бұрын
Ameen ya rabbal alameen
@n.s...channal....7637
@n.s...channal....7637 3 жыл бұрын
Ameen
@amnazaharah6053
@amnazaharah6053 3 жыл бұрын
Aameen
@hafizrifan1586
@hafizrifan1586 3 жыл бұрын
Aameen
@ponnuarif724
@ponnuarif724 2 жыл бұрын
സ്വന്തമായി പഠിച്ചത് മറ്റുള്ളവയെക്കാൾ സുന്ദരമാണ് 😍😍mashaallah
@Vattapparambil-69
@Vattapparambil-69 3 жыл бұрын
ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കാനുള്ള തൗഫീഖ് അള്ളാഹു നമുക്ക് എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ... أمين يارب العلمين... ഈ മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.
@sadikhhindhana2014
@sadikhhindhana2014 2 жыл бұрын
മധുര മനോഹരമായ ശബ്ദം..ماشاء الله ❤❤❤ ഖുർആൻ തദബ്ബുർ ചെയ്ത്; ഖുർആനിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും; ഹൃദയത്തിൽ ഖുർആനിന്റെ ദിവ്യ പ്രകാശത്തിന്റെ വെളിച്ചം കിട്ടാനും; നാളെ ഈ ഖുർആൻ സാക്ഷി പറയുന്നവരുടെ കൂട്ടത്തിൽ പെടാനും നാം എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ.. اللهم امين
@salimsabith3075
@salimsabith3075 3 жыл бұрын
ഇങ്ങനെ ഉള്ള മക്കളെ ആണ് ഇന്നത്തെ ഈ തലമുറക്ക് ആവശ്യം, ഇപ്പോഴത്തെ തലമുറ വളരെ മോശം ആണ്, അള്ളാഹു തആല നമ്മെ എല്ലാവാരീം നന്നാക്കട്ടെ, ഇങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കുന്നത് വളരെ കുറച്ചു പേർ മാത്രമാണ്. ഈ മോൻ മറ്റുള്ളവർക് നല്ലത് കാണിച്ചും നല്ലത് കേൾപ്പിച്ചും നല്ല കാര്യങ്ങൾ പറഞ്ഞു തെരുന്നു, Yotube ചാനലിൽ ഇങ്ങനെ ഇത് ആദ്യമായാണ് ഞാൻ കാണുന്നത്,
@abdullahilmubarak.p.6038
@abdullahilmubarak.p.6038 3 жыл бұрын
തലയിൽ വല്ലതും ധരിച്ചാൽ എത്ര നന്നായിരുന്നു. തൊപ്പി ആയാൽ ഇരട്ടി മധുരം. മൂന്ന് ശൈലിയിൽ ഉള്ള പാരായണം എന്നാണ് കൂടുതൽ അനുയോജ്യം.
@naseemaik6084
@naseemaik6084 3 жыл бұрын
Masha allah
@harisharis5456
@harisharis5456 3 жыл бұрын
ഖുർആൻ അനുസരിച്ച് ജീവിക്കാനും അതിനെ മുറുകെപിടിക്കാനും അള്ളാഹു നിങ്ങൾക്കും എനിക്കും തൗഫീഖ് നൽകട്ടെ..
@Amirshaayoob
@Amirshaayoob 3 жыл бұрын
ആമീൻ
@nezrinrasheed6120
@nezrinrasheed6120 3 жыл бұрын
Aameen
@muhsinamuhsi705
@muhsinamuhsi705 9 ай бұрын
Aameen
@muhammedhaneefa2021
@muhammedhaneefa2021 3 жыл бұрын
ആള്ളാഹു അവന്റെ വിശുദ്ദ കലാമ് പാരായണം ചെയ്യാൻ ആ ശപദം മരണം വരെ നിലനിർത്തട്ടെ. കാമിലായ ഹിഫ്ള് നൽകട്ടെ ആമീൻ
@hudhat8086
@hudhat8086 2 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ല വീണ്ടും വീണ്ടും കേട്ടു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ramsikunnummal4317
@ramsikunnummal4317 3 жыл бұрын
മാഷാഅല്ലാഹ്‌ 🥰 ഈ പൊന്നു മോന്ക് അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲🤲 മാതാ പിതാ ക്കളുടെ ഭാഗ്യം ആണ് ഈ പൊന്നുമോൻ 🥰🥰
@alialivp4424
@alialivp4424 2 жыл бұрын
മാഷാ അല്ലാഹ്
@alialivp4424
@alialivp4424 2 жыл бұрын
👍👍👍👍👍
@ismailkuttayi3695
@ismailkuttayi3695 9 ай бұрын
ആമീൻ
@fathimabathool1986
@fathimabathool1986 3 жыл бұрын
Masha Allaah enikk haafil aakkan nalla aagraham und.. ഈ കൊല്ലം ഞാൻ ഖുർആൻ പഠിക്കുന്നുണ്ട് അൽഹംദുലില്ലാഹ് 😍😍💕 .......
@jameelapk4984
@jameelapk4984 3 жыл бұрын
Mashaallah nalla khiraath anu . മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ
@FaisalFaisal-vo5vi
@FaisalFaisal-vo5vi 3 жыл бұрын
Allahu mone pettenn thanne nalla oru hafil aakkatte.Thala marakukayum koodi cheyyu mone
@noushadnoua6761
@noushadnoua6761 5 ай бұрын
അൽഹംദുലില്ല ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@ubaidthoyyiba8043
@ubaidthoyyiba8043 3 жыл бұрын
പൊന്നുമോൻ 🌹 അള്ളാഹു ദീർഘയുസ് നൽകട്ടെ ആമീൻ
@steelmaxkoiupalamtirur1998
@steelmaxkoiupalamtirur1998 3 жыл бұрын
Ameen
@hafiz.nizamudheenpp3883
@hafiz.nizamudheenpp3883 3 жыл бұрын
ആമീൻ
@manifathimaalhamdulillaka678
@manifathimaalhamdulillaka678 3 жыл бұрын
Kuttee thala marakkamayirunnu
@rafeeqmonptb6766
@rafeeqmonptb6766 3 жыл бұрын
Aameen
@rashid.k2832
@rashid.k2832 3 жыл бұрын
Ameen
@haseenaazeez5939
@haseenaazeez5939 3 жыл бұрын
Mashaallah മോന്റെ കഠിനാധ്വാനത്തിന് അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ
@sajithashareef213
@sajithashareef213 9 ай бұрын
ഹൃദയസ്പർശിയായ ഖുർആൻ പാരായണം അല്ലാഹു അല്ലാഹു അനുഗ്രഹിക്കട്ടെ
@salimsabith3075
@salimsabith3075 3 жыл бұрын
അല്ലാഹു തആല നമ്മെ നന്നാക്കിതരുമാറാവട്ടെ, പ്രേത്യേകിച് എന്നെ റബ്ബ് നന്നാക്കി തരട്ടെ,
@buhari.baithnoor8502
@buhari.baithnoor8502 3 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@rafeeqmonptb6766
@rafeeqmonptb6766 3 жыл бұрын
Aameen
@fathimoidu5635
@fathimoidu5635 3 жыл бұрын
Aameen
@AppApp-e1z
@AppApp-e1z 5 ай бұрын
വളരെ മനോഹരമായ ശബ്ദം എനിക്ക് ഇഷ്ട്ടപെട്ട ശൈലി ആദിയം ഓതിയ അബ്ദുറഹ്മാൻ സുദൈസി അള്ളാഹു ഈ മോനെ അനുഗ്രഹിക്കട്ടെ നമ്മുടെ മക്കൾക്കും ഇങ്ങനെ നൽകട്ടെ
@vandipark2682
@vandipark2682 3 жыл бұрын
ഈ മോനെ അല്ലാഹുവിന്റെ തൃപ്തിയിലേക്ക് കൊണ്ട് പോകട്ടെ.......
@salims8938
@salims8938 3 жыл бұрын
വലിയ ആൾ ്് ആകട്ടെ ആമീൻ യ്യാ റബ്ബൽ ആലമീൻ
@mohammedkutty5488
@mohammedkutty5488 2 жыл бұрын
മോനെ ഈ കഴി വ് അള്ളാഹു എന്നും നിനക്ക് നില നിറുത്തി തരട്ടെ ആ മീൻ.
@rasheedhmc1643
@rasheedhmc1643 3 жыл бұрын
അൽഹംദുലില്ലാഹ് നന്നായിട്ടുണ്ട് മോന്റെ ഉമ്മ പുണ്യം ചെയ്യ്ത് വരാണ് ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ 😍😍😍😍😍😍😍
@MultiThajudheen
@MultiThajudheen 3 жыл бұрын
മാഷാഅല്ലാഹ്‌ പടച്ചവൻ ഇനിയും ഉയർച്ച തരട്ടെ.... ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യുക
@Amirshaayoob
@Amirshaayoob 3 жыл бұрын
aameen
@jubnamohamed7767
@jubnamohamed7767 9 ай бұрын
അല്ലാഹ് അനുഗ്രഹിക്കട്ടെ
@subairparappil
@subairparappil 5 ай бұрын
മഷാ അല്ലാഹ് വളരെ മനോഹരം അല്ലാഹു അരോഗ്യവും ആയുസും നൽകട്ടെ ആമീൻ❤
@fousiyanavas2165
@fousiyanavas2165 2 жыл бұрын
അല്ലാഹുവേ ഈ പൊന്നുമോനെ ഇനിയും ഉയരങ്ങളിൽ എത്തിക്കണേ ആമീൻ 🤲🤲🤲🤲🤲
@footballvideos5778
@footballvideos5778 3 жыл бұрын
പൊന്നു മോനേ ഉഷാറായിട്ടുണ്ട്..ما شاء الله..بارك الله فيك..امين❤️❤️❤️
@nasar141
@nasar141 3 жыл бұрын
Nannayittund monu. Evideya monte veedu
@fathimaakbar6700
@fathimaakbar6700 3 жыл бұрын
പൊന്നു മോനെ നന്നായിട്ടുണ്ട്
@ayoobsha336
@ayoobsha336 3 жыл бұрын
Kannur Taliparamba
@ayoobsha336
@ayoobsha336 3 жыл бұрын
Kannur Taliparamba
@fatheenfarooque2164
@fatheenfarooque2164 3 жыл бұрын
Aameen ya rabbal aalameen
@subaidakk3443
@subaidakk3443 5 ай бұрын
വളരെ നന്നായിട്ടുണ്ട്. മോനേ
@sainabaashraf853
@sainabaashraf853 2 жыл бұрын
മോന്ക് അള്ളാഹു ഇനിയും ഖുർആൻ പാരായണം ചെയുവാൻ തൗഫീഖ് തരേട്ടെ 👌👌👌👌👌👌👌👌👌
@sabimanaf3950
@sabimanaf3950 3 жыл бұрын
അല്ലാഹ്.... മോനെ നന്നായിട്ടുണ്ട്.... 🤲🤲 ഖുർആൻ അനുകൂലമായി സാക്ഷി പറയുന്നവരുടെ കൂട്ടത്തിൽ നമ്മെ ഓരോരുത്തരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@seyid890
@seyid890 3 жыл бұрын
Aameen
@sasusasu4674
@sasusasu4674 3 жыл бұрын
Aameen
@shibli.110
@shibli.110 3 жыл бұрын
Aameen
@iloveislam4551
@iloveislam4551 3 жыл бұрын
آمين يا رب العالمين
@nusrathbeegum7691
@nusrathbeegum7691 3 жыл бұрын
Aameen
@mammadkn7180
@mammadkn7180 2 жыл бұрын
നല്ല സ്വരം. തജ് വീദ് വളരെ ശരി. ആശയം പഠിക്കുകയും അവ ജീവിതത്തിൽ പകർത്തുകല്ലം ചെയ്താൽ ഉപകാരപ്പെടും.മറ്റെന്തായാലും ക്ഷണിക പ്രയോജനം. ശാശ്വത നഷ്ടം
@ayoobschanelayoobschanel6025
@ayoobschanelayoobschanel6025 3 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ. നല്ല ഒരു അറബിക് കോളേജിൽ പഠിച്ചു ഒരു ആലിം ആയ വ മോനെ അള്ളാഹു എല്ലാർക്കും ബ്ബാകാരപ്പെടുന്ന ഒരു പണ്ഡിതനാകട്ടെ ആമീൻ
@thenaturevlogsofpkc7847
@thenaturevlogsofpkc7847 3 жыл бұрын
എത്ര തവണയാണ് ഞാനിത് കേട്ടത് ?! എത്ര കേട്ടാലും മതി വരുന്നില്ല. മോന്റെ ശബ്ദവും , ഖുർആന്റെ സംഗീതവും ...
@saidparappan2612
@saidparappan2612 Жыл бұрын
അള്ളാഹു വെ ഈ മോന് ദീർഗാ യു സ്റ്റും ആഫിയത്തും ആരോഗ്യവും നീ പ്രദാന o ചെയ്യണെ റബ്ബ ആമീൻ
@minoosatrpl5635
@minoosatrpl5635 2 жыл бұрын
മനോഹരമായ ഓത്ത് ഇഷ്ടപ്പെട്ടവർ like
@samadashrafi5201
@samadashrafi5201 3 жыл бұрын
ماشاءاللہ....الف الف مبروك🌹🌹 ഖുർആൻ പാരായണം ചെയ്യുമ്പോ തലപ്പാവ് ധരിക്കണം tto😍👌👌
@ibrahimibrahimauh656
@ibrahimibrahimauh656 3 жыл бұрын
മഷാ, അള്ളാ അള്ളാഹുവിൻ്റെ എല്ലാ അനുഗ്രഹങ്ങളും പോന്ന് മോന് ഉണ്ടാവട്ടേ
@influxelectricalsolution7600
@influxelectricalsolution7600 3 жыл бұрын
Anganeyonnilla bhangikk vendi dharikaam athra thanne
@Strong-i3
@Strong-i3 3 жыл бұрын
@@influxelectricalsolution7600 പടു വഹാബിക്ക് എന്ത് തലപ്പാവ്.,😀😀
@gamerszoneyt4685
@gamerszoneyt4685 3 жыл бұрын
ഇവൻ മുജാഹിദ് പോലുള്ള സംഘടനയിൽ പെട്ടതാണെന്നു തോന്നുന്നു അവർക്ക് എന്ത് തലപ്പാവ്
@Hamishamsu
@Hamishamsu 3 жыл бұрын
തലപ്പാവ് ധരിക്കുക
@m.hussainkurukkoli9384
@m.hussainkurukkoli9384 3 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ മരണം വരെ തുടരാൻ കഴിയട്ടെ ആമീൻ
@nisar-u6f
@nisar-u6f 3 жыл бұрын
ആമീൻ
@nezrinrasheed6120
@nezrinrasheed6120 3 жыл бұрын
Aameen
@sajirparambayi2097
@sajirparambayi2097 10 ай бұрын
ആമീൻ
@ynstha
@ynstha 3 жыл бұрын
Masha Allah നല്ല ശബ്ദം . ഖിറാഅത്തിൽ അല്ലാഹു പ്രത്യേകം അനുഗ്രഹിച്ചിരിക്കുന്നു
@zamiltp9169
@zamiltp9169 3 жыл бұрын
👍🏻👍🏻👍🏻👍🏻
@HadiBro382
@HadiBro382 3 жыл бұрын
💯
@hashimmohd8662
@hashimmohd8662 5 ай бұрын
അൽഹംദുലില്ലാഹ് അല്ലഹു ബർകത് ചെയ്യട്ടെ ആമീൻ
@anwarsadik5052
@anwarsadik5052 3 жыл бұрын
മാഷാഅല്ലാഹ്‌ ഒന്നും പറയാനില്ല അള്ളാഹു ബറകത് നൽകട്ടെ
@noufalkk1572
@noufalkk1572 3 жыл бұрын
നന്നായിറ്റുണ്ട് മോനൂ
@nasarsheejanasarsheeja8588
@nasarsheejanasarsheeja8588 3 жыл бұрын
മാഷാ അള്ളാ അല്ലാഹു സുബ്ഹാനവുതാല അനുഗ്രഹിക്കട്ടെ ആലമീൻ യാ റബ്ബൽ ആലമീൻ
@mohammed-gm4fe
@mohammed-gm4fe Жыл бұрын
ماشاء الله تبارك الله الحمد لله الله اكبر നല്ല മകൻ അളളാഹു സ്വർഗം നൽകട്ടേ
@abuthahir1683
@abuthahir1683 3 жыл бұрын
മാഷാ അള്ളാ . ഇതാണ് ഖുർആൻ ഓതുമ്പോൾ ഒതുന്ന പോലെ ഓതിയാൽ ഖുർആനിനെക്കാൾ സംഗീതമുള്ള ഒരു സംഗീതവും ഈ ലോകത്ത് ഇല്ലാ
@zainudheenz7753
@zainudheenz7753 3 жыл бұрын
Masha Allah ഈ കഴിവ് എന്നും നില നിൽക്കട്ടെ ആമീൻ
@nezrinrasheed6120
@nezrinrasheed6120 3 жыл бұрын
Aameen
@rasiyarasiya5452
@rasiyarasiya5452 3 жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മോനെ അമീർ ഖുർആൻ പാരായണം കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല ഇതിലും ഭംഗിയായി നൂറു വയസ്സായ തോടുകൂടി ഓതാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@rafeequekv8941
@rafeequekv8941 3 жыл бұрын
അള്ളാഹു ഹൈറാക്കട്ടെ മോനെ. എല്ലാ ശൈലിയും ഇഷ്ടമായി പിന്നെ സ്വന്തമായി പഠിച്ചശൈലി എന്നുപറഞ്ഞു അത് ഒരു പൊടിക്ക് കൂടുതൽ ഇഷ്ടമായി... മാഷാ അല്ലാഹ്
@hafsaajmalk9722
@hafsaajmalk9722 3 жыл бұрын
Alhamdulillah Masha Allah, ഞാനറിയാതെ ഖുർആൻ ആലാപനത്തിലങ്ങ് ലയിച്ചു പോയി. കണ്ണുകൾ നിറഞ്ഞു പോകുന്നു. അല്ലാഹു ഇരു ലോക വും ഉയരങ്ങളിലെത്താൻ സഹായിക്കട്ടെ. ആ മീൻ
@thasneemmk938
@thasneemmk938 9 ай бұрын
Masha Allah Baarakallahu feekum
@houseworld23
@houseworld23 3 жыл бұрын
Mashaallah....🤩 നല്ല ശബ്‍ദം....🥰 അള്ളാഹു നല്ലത് വരുത്തട്ടെ....🤲
@ManuManu-bp8vn
@ManuManu-bp8vn 3 жыл бұрын
Ameen
@binazarmuhammed1129
@binazarmuhammed1129 4 жыл бұрын
വ അലൈകും സലാം രഹമാതുള്ളാഹ് മശാ അല്ലാഹ്.. എന്റെ പൊന്നു മോന്റെ നല്ല മാധുര്യം ഉള്ള സൗണ്ട്.. അള്ളാഹു പൊന്നു മൊന് ആഫിയതും,ആരോഗ്യവും ദീർഗ്ഗയിസും നൽകി അനുഗരഹികട്ടെ..സാലിഹായ കുഞ്ഞു ആക്കി വളർത്തി തരട്ടെ..ആമീൻ യറബ്ബൾ ആലമീൻ
@najmudheennechikkuthh9487
@najmudheennechikkuthh9487 4 жыл бұрын
آمين يارب العالمين
@shahlanahla1900
@shahlanahla1900 3 жыл бұрын
Aameen
@afnanvlogs8619
@afnanvlogs8619 3 жыл бұрын
അൽഹംദുലില്ലാഹ് മോ നിക് ഒരായിരം അഭിനന്ദനങ്ങൾ
@muhammadshafit3269
@muhammadshafit3269 3 жыл бұрын
എന്റെ മോനിക്കും വേണ്ടി ദുഃആ ചെയ്യണം 🤲
@Sidhiksidhik-p2h
@Sidhiksidhik-p2h 3 жыл бұрын
മോൻ അടുത്ത പ്രോഗ്രാം ചെയ്യുമ്പോൾ സുന്നത് മറക്കരുത് ഇൻശാഅല്ലാഹ്‌ അള്ളാഹു ബറകത് നൽകേട്ടെ
@ahmadabdullah4149
@ahmadabdullah4149 3 жыл бұрын
👌
@safadilu2603
@safadilu2603 3 жыл бұрын
തൊപ്പി 🥰🥰🥰🥰🥰🥰🥰ഇന്ഷാ അല്ലാഹ് മറക്കല്ലേ
@MuhammedShereefkannur704
@MuhammedShereefkannur704 3 жыл бұрын
തലമറക്കൽ സുന്നത്തില്ല,.
@parahmanthbookithabooki1826
@parahmanthbookithabooki1826 3 жыл бұрын
@@MuhammedShereefkannur704 ഇവന് ഒന്നും അറിയില്ലേ
@siraj.1976
@siraj.1976 3 жыл бұрын
@@ahmadabdullah4149 എന്ത് സുന്നത്ത് താങ്കൾ ഉദ്ദേശിക്കുന്നത്. തല മറക്കുന്ന തോ? തല മറക്കൽ സുന്നത്തോ ആയിട്ട് പ്രവാചകൻ പഠിപ്പിച്ച ഇല്ലല്ലോ. തല മറച്ചാൽ പുണ്യമുണ്ട് അല്ലെങ്കിൽ കൂലി ഉണ്ട് എന്നുള്ള വരച്ച സ്വഹീഹായ ഹദീസ് പോലും ഇല്ല.
@abdulkhader4144
@abdulkhader4144 2 жыл бұрын
പടചറബ്ബേ ഈകുട്ടിയോടുകൂടെനമ്മേഎല്ലാവരേയുംനിന്റെജന്നാതുൽഫിർധൗസിൽഎത്തികണേ നാഥാ...امين
@jameelk1311
@jameelk1311 3 жыл бұрын
ما شاء الله... ഇതിൽ ഏറ്റവും ഭംഗി സ്വന്തം ഖിറാഅത്ത് തന്നെ... അനുകരണത്തേക്കാൾ നന്നാവും... പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@nasiruddinmohammedmustafa9372
@nasiruddinmohammedmustafa9372 4 жыл бұрын
സ്വരമാധുര്യവും മുഖലാവണ്യവും അത്യപൂർവ്വമായി സമ്മേളിച്ചല്ലൊമോനേ മാഷാ അല്ലാഹ്
@ebrahimkuttyhajikp7481
@ebrahimkuttyhajikp7481 9 ай бұрын
Ma sha Allah 🎉❤❤❤😊
@rsvlogs1251
@rsvlogs1251 3 жыл бұрын
മനോഹരമായ ഖുർആൻ പാരായണം. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@abdulnasarpp9063
@abdulnasarpp9063 3 жыл бұрын
മാഷാ അല്ലാ വളരെ നന്നായിട്ട്ണ്ട് പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@_topgamer_9726
@_topgamer_9726 3 жыл бұрын
അൽഹംദുലില്ലാഹ്
@alizainudeen9611
@alizainudeen9611 5 ай бұрын
ماشاء الله احسن جزاكم الله
@alameentoys.co.ltd.riyadh8811
@alameentoys.co.ltd.riyadh8811 3 жыл бұрын
വാഹലൈകും മുസ്സലാം. അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@abdullahcholkkal4739
@abdullahcholkkal4739 3 жыл бұрын
സ്വന്തം ശൈലിയാണ് ഏറം മനോഹരം അത് അനുഭവവും മറ്റുള്ളവ അഭിനയവുമാണ് സ്വന്തം ശൈലിയിലൂടെ മുന്നേറൂ ........വിജയം ഉറപ്പ്
@theboy3426
@theboy3426 2 жыл бұрын
Masha allah. Usharayirtund. റമദാനിൽ പള്ളിയിൽ പോയി തറാവീഹ് നമസ്കാരം നമസ്കരിക്കുന്ന ഫീൽ ഉണ്ട് കേട്ടപ്പോൾ.
@saifunnisak2031
@saifunnisak2031 3 жыл бұрын
നല്ല ഖുർആൻ ശൈലികൾ
@haneefank2314
@haneefank2314 3 жыл бұрын
അൽഹംദുലില്ലാഹ് വളരെ നല്ല തായിട്ടുണ്ട് ഇനിയും നല്ല ഉയർന്ന പതവിൽ എത്തും ലേകം മെത്തം അറിയപ്പെടും ഇൻശാഅല്ലാഹ്‌
@wafasalam.
@wafasalam. 3 жыл бұрын
Allahumma baarik laka feeha😍
@ayshaummer5537
@ayshaummer5537 3 жыл бұрын
￰നാനായിട്ടുണ്ട് ആരോഗ്യവും ദീര്ഘയിസും തരട്ടെ (ആമേൻ)
@jafernlm8736
@jafernlm8736 3 жыл бұрын
Ameen
@miracles5796
@miracles5796 2 жыл бұрын
ഞാൻ ഇഷ്ടപ്പെടുന്നത് നിന്റെ കിറാഹതാണ് ❤❤. എങ്ങനെ കേൾക്കുമ്പോൾ ഒരു തായ്‌മ യോടെ ചോദിക്കുന്ന പോലെ എനിക്ക് ഫീൽ ചെയ്യുന്നു.
@abdulmajeedtk9934
@abdulmajeedtk9934 3 жыл бұрын
الحمد اللهവളരെ നന്നായിട്ടുണ്ട് അല്ലാഹു ഈലോകത്തും പരലോകത്തും സൗഖ്യം നൽകട്ടെ.
@AbdulKareem-ri5sl
@AbdulKareem-ri5sl 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. അല്ലാഹുഉയരങ്ങളിലേക്കെത്തിക്കട്ടെ.
@m.kconstruction1522
@m.kconstruction1522 3 жыл бұрын
Ameen
@shafeeqvp3629
@shafeeqvp3629 3 жыл бұрын
അള്ളാഹു റഹ്മത്ത് ധാരാളമായി ചെയ്യട്ടെ . മോൻ ഹാഫീള് ആയി ഇമാമായി ജീവിച്ചു ടെ
@Amirshaayoob
@Amirshaayoob 3 жыл бұрын
ഹാഫിള് ആണ് ഇമമായി നിൽക്കാറുണ്ട്
@Amirshaayoob
@Amirshaayoob 3 жыл бұрын
ആമീൻ
@shayannabhan9565
@shayannabhan9565 3 жыл бұрын
Masha Allah...dua cheyyane
@nezrinrasheed6120
@nezrinrasheed6120 3 жыл бұрын
Aameen
@ummerkoya7745
@ummerkoya7745 2 жыл бұрын
റബ്ബ് സുബ്ഹാനവുതാല എല്ലാ ഗുണങ്ങളും പടച്ചവൻ നൽകുമാറാകട്ടെ ഒരുപാട് വേദങ്ങളിലേക്ക് എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ പിറന്നാവിൽ ഒതുങ്ങുന്ന കിറാത്ത് ആവരുത്
@NichusNestnichu
@NichusNestnichu 3 жыл бұрын
Masha allah,valare nannayittund tto👍👍
@raihananisam7
@raihananisam7 3 жыл бұрын
Nannayi varatte mone....enthoru swaramadhuri .Allahu anugrahikkatte ee ithayeyum kudumbatheyum Monte prarthanayil ulppeduthane ...
@maheenkannu2578
@maheenkannu2578 3 жыл бұрын
നിങ്ങളെ പോലുള്ളവരെ കാണുമ്പോൾ അത്ഭുതവും,അസൂയയും തോന്നുന്നു. എല്ലാവരെയും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ.അന്റെ ജീവിതവും മരണവും നാഥൻ നന്നാക്കട്ടെ ആമീൻ.പ്രാർത്ഥന യിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.എല്ലാ നല്ല വിജയവും ഉണ്ടാകട്ടെ ആമീൻ!👍👍👍,👌👌👌
@gms5746
@gms5746 2 жыл бұрын
അല്ലാഹുവിൻ്റെ കാരുണ്യം പെയ്തിറങ്ങട്ടെ,അഭിനന്ദനങ്ങൾ.
@sidheequep6291
@sidheequep6291 3 жыл бұрын
നല്ല ശബ്ദം നല്ല ഭംഗിയായിട്ടുണ്ട്
@noushad6267
@noushad6267 3 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അവന്റെ കിറ അതാണ്
@rabiyamujeeb712
@rabiyamujeeb712 Ай бұрын
മനോഹരമായ പാരായണം അല്ലാഹു അനുഗ്രഹിക്കട്ട:
ആർക്കും ഹാഫിള് ആവാൻ ഉള്ള  10 വഴികൾ | How to memorize Qur'an easily   ( 10  easy ways )
18:03
Ismail Affaf- Quran | إسماعيل عفاف - القرأن الكريم
Рет қаралды 41 М.
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Deedat's Funniest Response To Girl's Question On Hijab
6:51
ASIAN MUSLIMS
Рет қаралды 251 М.
Peaceful Quran for Instant Relief from Overthinking, Anxiety, & Calm ✦ NOOR
51:13
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 11 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН