ഈ യുള്ളവൻ നിങ്ങളെ പോലെ ഖുർആൻ പാരായണത്തെയും പഠനത്തെയും സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് അറിയപ്പെട്ട ചില ഖാരി ഉകളുടെ ശൈലിയിൽ ഓതാൻ ശ്രമം നടത്തിയതാണ്... വേൾഡ് തലത്തിൽ പലരും ഒതുന്നത് കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കി എന്ന് മാത്രം... പാകപ്പിഴവുകൾ ക്ഷമിക്കുമല്ലോ
@rasheedabusahad3497 Жыл бұрын
Vere oralude shaili ennu parayumbo adalle mimicry anukaranam ennokke parayunnad angene cheyyan islam anuvadikkunnudo??
@llakshmirnayar8072 Жыл бұрын
ഞാൻ എന്നു തോന്നാത്തിരിക്കട്ടെ ചില കഴിവുകൾ വളരാനും ചിലത് തകരാനുമായിരിക്കും ദുആ വസ്വിയതോടെ
@shafeekca1119 Жыл бұрын
Masha Allah
@sksdk5238 Жыл бұрын
അതിന്റെ ആവശ്യം ഇല്ല
@sksdk5238 Жыл бұрын
شيخ أيوب ok
@sayyidnaeemulhaqm.k8966 Жыл бұрын
Alhamdulillah 🤲.. ഉറങ്ങി എണീറ്റ് ....KZbin തുറന്നപ്പോൾ ഇത് തന്നെ കാണിച്ച് തന്നതിന് .. അടിപൊളി .. ഓതൽ ❤. Mashaallah 🤲
@MediaAndalusia Жыл бұрын
അൽഹംദുലില്ലാ കുറഞ്ഞ ദിവസമാണെങ്കിലും സാദിഖ് ഉസ്താദിൻറെ കൂടെ ഓതാൻ ഓതാൻ കഴിഞ്ഞതിൽ സന്തോഷം, അല്ലാഹു ഞങ്ങളുടെ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ, നമ്മളെയെല്ലാം സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ.... ആമീൻ
@swahabaislamicmedia.5731 Жыл бұрын
ശൈലിയാണ്. ശബ്ദം എല്ലാം ഒന്ന് തന്നെ . മാഷാ അള്ളാഹ്
@saudaali9789 Жыл бұрын
Yes
@Hijabibabygirl Жыл бұрын
Yes correct
@dreamrider3393 Жыл бұрын
Yes
@famiha9059 Жыл бұрын
മാഷാ അല്ലാഹ്.. സാദിഖ് ഫലാഹി. നാദാപുരം ജാമിഅഃ ഫലാഹിയ്യയുടെ സന്തതി.ശൈഖുനാ കുഞ്ഞാലി ഉസ്താദിന്റെ ശിഷ്യൻ.. ഇദ്ദേഹത്തിന്റെ സഹോദരൻ ഹാമിദ് ഫലാഹി വെളിമണ്ണയുടെ ഖിറാഅതും കേൾക്കേണ്ടത് തന്നെയാണ്..
@hamzamohammed9480 Жыл бұрын
അൽ ഹംദു ലില്ലാഹ് ഉയരങ്ങളിൽ എത്തട്ടേ ആ മീൻ യാ അള്ളാഹ്
@thilavamedia786 Жыл бұрын
ആമീൻ
@jafarjafarkurungod4531 Жыл бұрын
Masha allah... Masha Allah..... സുന്ദരം..ഗംഭീരം...അവരുടെ ശബ്ദത്തിൽ അല്ല. അവരുടെ ശൈലിയിൽ...
@muhammadzubairthecheri233 Жыл бұрын
Mashaa Allah... Allahumma barik feek
@mathottakkaran Жыл бұрын
മാഷാ അല്ലാഹ് സൂപ്പർ ഖിറാഅത്ത്
@mirashbasheer Жыл бұрын
Mishari ശൈലി നന്നായിട്ടുണ്ട്
@sidheeqbappu8807 Жыл бұрын
ശരീരം കോരിത്തരി കുന്നു ഖുർആൻ എന്ന് കേട്ടാൽ തന്നെ മനസിന് ഒരു സുഖമാണ് അപ്പോൾ പാരായണം ചെയ്താലോ കേട്ടാലോ പറയണ്ടല്ലോ ലേ❤❤❤❤❤❤❤❤❤❤❤❤❤ ആമീൻ ആ മീൻ ആമീൻ
@naflanabeel6702 Жыл бұрын
Mashaallah
@hmzubaida Жыл бұрын
Y Mk in hi thi ye
@jafarjafarkurungod4531 Жыл бұрын
മാഷാ അല്ലാഹ് ഈമാനിൻ്റെ Pawar
@mujeebrahmanc6462 Жыл бұрын
Aameen
@AhmedKhan-rd7yv Жыл бұрын
سبحان اللّٰہ الحمدللہ اللّٰہ اکبر صلی اللّٰہ علیہ وسلم 🌹🌹🌹
@gafoorktkpz Жыл бұрын
Masha Allah Aameen Ya Rabbal Aalameen
@yusufakkadan6395 Жыл бұрын
Iniyum.uyaranam Iniyum Sabab sawde.chlaidate.inshaalla.uyartil.etete.ameen
@anjillathsafeer2369 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@Suhail_Al_Azhary.Mulky786 Жыл бұрын
Idinde kalum nalla shabdam Anwar Ali usthande ind 💯💯💯
@AA-mo5wv Жыл бұрын
ماشاءاللہ ماشاءاللہ ماشاءاللہ
@shanavas9171 Жыл бұрын
ഖുർആൻ പാരായണം അത് മനസിന് സന്തോഷം നൽകും
@aliansar203 Жыл бұрын
Ya... സത്യം...
@najmunneesa9650 Жыл бұрын
മാഷാ അല്ലാഹ്🤲🏻🤲🏻🤲🏻ameen🤲🏻🤲🏻💜
@drstrange897 Жыл бұрын
Alhamdulillah Masha allha ❤jazak allha Khair 😍💚💓
@hayarniza1791 Жыл бұрын
മാ ശാ അള്ളാ. അൽഹംദുലില്ല.
@Zuhraakber Жыл бұрын
*مـــا شـــاء الـلّٰـــه🤍🌹*
@umaivathodengal85 Жыл бұрын
بارك الله لك
@Sadu_official-c2y Жыл бұрын
റഅ ദ് അൽ കുർദിയുടെ ശബ്ദവും മനോഹരമാണ്
@thilavamedia786 Жыл бұрын
ഇന്ഷാ അല്ലാഹ് അതും ശ്രമിക്കാം
@حبيب-ض6س Жыл бұрын
Masha allah👍
@thilavamedia786 Жыл бұрын
വി.ഖുർആൻ അല്ലാഹുവിന്റെ കലാമാണ്. അത് ഭംഗിയിൽ ഓതൽ സുന്നത്താണ് എന്ന് ഇമാം നവവി(റ)അടക്കമുള്ള ഇമാമുകൾ പറഞ്ഞിട്ടുള്ളതാണ്.
@ahamedkuttym7646 Жыл бұрын
ماشاء الله تبارك الرحمن
@kunhammad1 Жыл бұрын
Muhammed അയ്യൂബ് ❤
@sumaistasheel5194 Жыл бұрын
ماشاء الله تبارك الله
@SulaikaSulu-u3g Жыл бұрын
Maashaalla.thabaarakklla
@alukkalhussain6030 Жыл бұрын
മാഷാഅല്ലാഹ്
@muham......... Жыл бұрын
ഏഴ് ഖാരിഉകളുടെ ശൈലിയിൽ (ശബ്ദത്തിൽ അല്ല)
@AbdulSalam-zh9ow Жыл бұрын
മാഷാഅല്ലാഹ്
@Muhammad-v6u4u Жыл бұрын
മാഷാ അല്ലാഹ്
@basheerkallikkal7742 Жыл бұрын
Masha allaha alhamdulilla
@abilulu6697 Жыл бұрын
ماشاءالله...
@SariSareena-wz5ek Жыл бұрын
Masha Allah🥰
@sirajudheensiraj580 Жыл бұрын
മാഷാഅല്ലാഹ് 13:11
@muhammadbilal-gp5hn Жыл бұрын
Ameen🤲
@Alikunhiii Жыл бұрын
Mashaallah Inkum Shane Ethan ulla bagyathin dua chayanee 🤲
@ഇസ്സത്ത്മീഡിയ Жыл бұрын
Link undo
@Unarv1344 Жыл бұрын
മാഷാ അല്ലാഹ്....
@binthsaquafi9469 Жыл бұрын
Masha allah
@fathimaabdullakutty3607 Жыл бұрын
Aameen
@toponeents2569 Жыл бұрын
എനിക്ക് തോന്നിയിട്ടുള്ളത് ഷെയ്ഖ് മുക്താർ al ഹാജ് എന്നവരുടെ qirath ആണ്... One of the best quari... And beautiful voice ❤.. ബാക്കി ഉള്ളവർ നല്ലത് തന്നെ എടുത്ത് പറഞ്ഞാൽ.. Mishary al fasy, റാദ് al ഖുർദി, ഷെയ്ഖ് osman al ഓസി...... 🥰
@thilavamedia786 Жыл бұрын
ജസക്കല്ലാഹ്
@hasanomr5549 Жыл бұрын
Hafiz shameer azhari cherur ന്റെ ശൈലി പോളിയാണ്
@hafsathnizar2257 Жыл бұрын
ആമീൻ ❤
@ahamedabubacker2454 Жыл бұрын
مشالله
@thasreenahenna1658 Жыл бұрын
Mashaallah
@ashinajavad7602 Жыл бұрын
mashahallah
@younasyounas1444 Жыл бұрын
Alhamdulillah
@noushadnt9433 Жыл бұрын
ماشاء الله تبارك الله... يسعدك ربي
@Jodmarco Жыл бұрын
القارى سلمان فلاحي 🔥 ماشاء الله ❤
@ziyazaba5324 Жыл бұрын
മാഷാ അല്ലാഹ്
@nasaroman3876 Жыл бұрын
Mashallah❤🌹🌹
@ayishashifanath2814 Жыл бұрын
Mashaallaha
@muhammedmubashir8483 Жыл бұрын
മാഷാഅള്ളാ
@cr7greatermanallah Жыл бұрын
Makan hafilakuvan dua cheyyanotto Ustade Eru lokavijayathinnu
@thilavamedia786 Жыл бұрын
മകൻ നല്ലൊരു ഹാഫിളാവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@yoy3279 ай бұрын
Nalloru aalimum akanam...hifline ethirthathalla..ilm an vendath ellathinum 1st aayit
@hafizsaeedmadannoor9801 Жыл бұрын
❤
@jabirshafeeh4820 Жыл бұрын
❤❤
@rafiqorodi6661 Жыл бұрын
❤❤❤❤❤❤❤masha allh
@musthafap9994 Жыл бұрын
ماشا ء الله
@mohamedshafiabdullha6783 Жыл бұрын
അൽഹംദുലില്ലാ നല്ല ശൈലി
@aliaramana5302 Жыл бұрын
آمين يارب العالمين
@basheerkallikkal7742 Жыл бұрын
Masha allaha
@abdurahimankp5510 Жыл бұрын
Masha allah
@aliaramana5302 Жыл бұрын
ماشاء الله 🥰🥰🥰🥰🥰🥰😊
@zainhind Жыл бұрын
മർകസുൽ ഇജാബ ഹിഫ്ളുൽ ഖുർആൻ കോളേജിന് ആവശ്യമായ സഹായങ്ങൾ അഭ്യർത്ഥിക്കുന്നു
@ckmamadhu8970 Жыл бұрын
ماشالله الحمدلله
@user-MRAmedia Жыл бұрын
ماشا ءلله
@muhammednasihnadno4506 Жыл бұрын
Masha allah 👍👍
@muhammedp4694 Жыл бұрын
Masha.allah
@muhammadbilal-gp5hn Жыл бұрын
👍👍👍👌
@jurugudalurjuraid5964 Жыл бұрын
Masha allhaaa❤
@kareemc3750 Жыл бұрын
Jazaallahuqira
@farhanek4067 Жыл бұрын
Mashallah
@IsmaIl-xe1jh Жыл бұрын
മിഷാരിയുടെ ഖുർആൻ പാരായണം ഇങ്ങനെയല്ല ഇദ്ദേഹം ഓതിയത് നന്നായിട്ടുണ്ട്
@muhammedkunhi5571 Жыл бұрын
മാഷാഅല്ലാഹ് 🌹🌹🌹
@kamarudheenpunathil6419 Жыл бұрын
ماشاءالله❤❤
@salahudheenpfish6369 Жыл бұрын
4:15 🌹
@ahdhalnoora7076 Жыл бұрын
മാഷാഅല്ലാഹ് 😍
@shuaibm8662 Жыл бұрын
ഹുദൈഫി അയ്യൂബി ആകരുത് സഅദി ൽ ആമിയുടെ ഫാതിഹ ഇതിനേക്കാൾ ഉഷാറാണ്
@shanavas9171 Жыл бұрын
ശൈലി ഒന്ന് തന്നെ പക്ഷേ ഖുർആൻ പാരായണം സൂപ്പർ
@sahidanassir3377 Жыл бұрын
Masha Allah❤❤
@shimakrocks3 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@zehrabathool6458 Жыл бұрын
Mishari kolamaayi 😊
@jamsheerajm7226 Жыл бұрын
ശബ്ദം അല്ല ബ്രോ ശൈലി അണ് പറഞ്ഞത് അത് ok അണ്
@ASHRAFbinHYDER Жыл бұрын
ഹുദൈഫി ,,, മാഹിര്‍ ,,, അയ്യൂബി ,, ഇത് കുറെ ഒക്കെ ആയിട്ടുണ്ട് മറ്റുളളത് ഒന്നും എവിടെയും എത്തിയില്ല ,,, ശ്രമം വിജയിക്കട്ടെ : ശബ്ദവും അല്പം മാറ്റി പടിക്കണം
@ASHRAFMASHRAFM-m4j Жыл бұрын
Shikh Ayyoobinte shaili OK 👍
@Smdsha43 Жыл бұрын
❤ mashallah 😍
@MYPASSIONJOURNEYVLOGS Жыл бұрын
🎉🎉🎉❤❤❤
@shammasvava8555 Жыл бұрын
❤❤
@kaduvayil786 Жыл бұрын
ശൈലിയിൽ വ്യത്യസ്തത ഉണ്ട് ശബ്ദം വ്യത്യാസം വരുന്നില്ല.
@FemigafooorFemi Жыл бұрын
Masha allah💕
@raheem.nraheem.n Жыл бұрын
M̊ås̊s̊å Ål̊l̊åh̊
@sahidanassir3377 Жыл бұрын
Yenne swighariyamaya hajjum umreyum aroghiyathode chayyan dua chayyane
@Latheefnannambraofficial Жыл бұрын
🥰🥰🥰മാഷാ അള്ളാ
@devotionalmusic6108 Жыл бұрын
ഇദ്ദേഹം നന്നായി ഓതി...അൽഹംദുല്ലില്ലാഹ്.... Announced is very bad 😢
@ThwalhathP-b7s Жыл бұрын
ഇത് എവിടെയാ സ്ഥലം?
@thilavamedia786 Жыл бұрын
പെരിങ്ങത്തൂർ
@ziyazaba5324 Жыл бұрын
ക്യാപ്ഷൻ തെറ്റാണ്....😊
@underworld2770 Жыл бұрын
🌹🌷👍
@mirashbasheer Жыл бұрын
Echo oru weaknesses aanalle
@abdulbasith3189 Жыл бұрын
ما شاء الله 🌹🌹🌹
@muthalibaslami9849 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rasheedabusahad3497 Жыл бұрын
Islamil anukaranam paadundo ,? Samshayamanu
@thilavamedia786 Жыл бұрын
നമ്മുടെ എല്ലാ കാര്യവും അനുകരണം ആണ്.... നിസ്കാരം നോമ്പ് ഹജ്ജ് എല്ലാ അമലും മുത്ത് നബി സ ചെയ്തത് പോലെ നാം ചെയ്യുന്നു... നബിയോടും സ്വഹാബത്തിനോടും താബി ഈങ്ങളോടും മഹാന്മാരോടും നാം അനുകരിക്കുന്നു.... അവർ ചെയ്തത് പോലെ നാമും ചെയ്യുന്നു....
@raheemk2003 Жыл бұрын
തർ ത്തീൽ, മാഷാ അല്ലാഹ്,, SSF ൻ്റെ ഈ പ്രോഗ്രാം, വളരെ മികച്ചതാണ്,,
@raheemk2003 Жыл бұрын
ഇസ്‌ലാമിൽ ഏത് കാര്യവും മുൻഗാമിക ളും ഫുഖഹാക്കളും, കാണിച്ചു തന്നതല്ലേ ഞങ്ങളും പിൻന്തുടരുന്നത്,,