അൽഹംദുലില്ലാഹ് 🤲🤲🤲 തീർച്ചയായും ഈ ക്ലാസ് വളരെ ഉപകാരപ്രദമാണ്
@juneethasalam73457 ай бұрын
🤲 പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്കും ഞങ്ങളുടെ ഭവനങ്ങളിലും നൽകണേ ഉസ്താദിൻ്റെ ഇന്നത്തെ ഇന്നത്തെ രാവിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളെ മറക്കാതെ ഉൾപ്പെടുത്തണേ🤲
@AyishaAyisha-oh2llАй бұрын
Ameen
@ramlathramlath11425 күн бұрын
❤😂🎉😢😅😮
@ramlathramlath11425 күн бұрын
ഉസ്താദേ
@ZuharaFaisalАй бұрын
ഉസ്താദ് എന്റെ ഭർത്താവ് എല്ലാ ദിവസവും കള്ള് കുടിച്ചു വരും ഞാൻ വലിയ വിഷമത്തിൽ ആണ് 😢😢 ഉസ്താദ് ദുഹാ ചെയ്യണം കള്ള് കുടി മാറാൻ വേണ്ടി
@AyishaAyisha-oh2llАй бұрын
Inshallah
@jameelahassan54087 ай бұрын
പരിശുദ്ധ മായ ഈ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയെല്ലാം മറക്കാതെ ഉൾപ്പെടുത്തണേ.. ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@AyishaAa-ev1cu7 ай бұрын
آمين يارب العالمين
@hibafathima1097 ай бұрын
Duail ulpeduthanam
@asmaraheem81322 күн бұрын
الحمدلله، الحمدلله، الحمدلله 🤲👍 امين يارب العالمين 🤲 انشاء الله 🤲 جزاكم الله خير ا ل في الدنيا والآخرة يارب العالمين 🤲
@jameelahassan54087 ай бұрын
ഓരോ അമലുകളും വീണ്ടും വീണ്ടും നമ്മളെ ഓർമ്മപ്പെടുത്തി ചെയ്യിപ്പിക്കുന്ന നമ്മുടെ ഉസ്താദിന് പടച്ചവൻ എല്ലാ ഖൈറും ബർക്കത്തും കൊടുത്തു ഒരു ആപത്തും അപകടവും അസുഖവും വരുത്താതെ കാത്തു രക്ഷിക്കട്ടെ.. ആമീൻ.. യാ റബ്ബൽ ആലമീൻ
@vaheedajamal91897 ай бұрын
ആമീൻ 🤲🏻🤲🏻
@AnasKhan-xt6yp7 ай бұрын
Aameen yarabbal aalameen 🤲🤲🤲
@junaida4247 ай бұрын
ആമീൻ ആമീൻ ആമീൻ
@HakkimMohammed-hd6gl7 ай бұрын
ആമീൻ
@Misiriya-kx6mt7 ай бұрын
Aameen 🤲
@sujasahajahan45002 ай бұрын
ഉസ്താദ് ഒരുപാട് കടമാണ് എത്രയും പെട്ടെന്ന് വീട്ടാൻ ദുആ ചെയ്യണം
@saleehamk55357 ай бұрын
എനിക്കും മകൾക്കും ഭർത്താവിന്റെ അടുത്തേക്ക് പോകാൻ വിസ ലഭിച്ചിട്ടുണ്ട് .പക്ഷെ ഭർത്താവിന്റെ വീട്ടിൽ നിന്നും ഒരുപാട് തടസങ്ങൾ ഉയരുന്നുണ്ട് .എല്ലാ തടസവും മാറി ഈ ദുൽ ഹിജ്ജ മാസം തന്നെ ഭർത്താവിന്റെ അടുത്ത എത്തുവാൻ ഉസ്താദ് ദുആ ചെയ്യണം . 🤲
ഞങളുടെ വീട് ഈ വരുന്ന ജൂലൈ 30 തിന് ജപ്തി ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത് അതിന് എന്തേലും പരിഹാരം അള്ളാഹു കാണിച്ചു തരാൻ ഉസ്താദ് ദൊയർക്കണം 😢
@ramlathkandangal89117 ай бұрын
إنشاء لله ഉസ്താദ് എൻ്റെ ഉാ ഉമ്മാക്ക് ദീർഘായുസ്സുള്ള ആഫിയത്തിന് വണ്ടി എല്ലാ പ്രാർത്ഥനയിലും ചേർക്കണം🤲🤲🤲🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼
@umarmukthar3647 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തനെ 🤲🏻🤲🏻🤲🏻😔
@UmaivaYussuf5 ай бұрын
ഓരോഅമലുകളും വീണ്ടും വീണ്ടും നമ്മളെ ഓർമപ്പെടുത്തി ചെയ്യിക്കുന്ന നമ്മുടെ ഉസ്താദിനും കുടുബത്തിനും ദീർഗായുസ്സും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ. കൂടെ നമുക്കും കുടുംബത്തിനും.
അൽഹംദുലില്ലാഹ്.. വിലമതിക്കാനാവാത്ത അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന്റെ ക്ലാസ് 👌👌.,ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ulpeduthane ഉസ്താദ് .🤲🤲🤲
@juneethasalam73457 ай бұрын
ആമീൻ👌
@muhammedsabah..52057 ай бұрын
Ameen
@MuthuMon-zz9dx2 ай бұрын
Ameen🤲എന്റെ ഭർത്താവ് ന് നാട്ടിൽ ജോലി പെട്ടെന്ന് ശരിയാവാൻ ദുഹാ ചെയ്യണേ
@gamingteam-sl2gf7 ай бұрын
ഹൈറായ ജീവിതം മോൾക്ക് നിലനിർത്താൻ ഭർത്താവിന്റെ കൂടെ മരണം വരെ ജീവിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🌠🌠
@NajmaNajma-cw3ld7 ай бұрын
മകന്റെ വിസയുമായി ബന്ധപ്പെട്ട് p c c ക്ലീറൻസി കൊടുത്തിട്ടുണ്ട് ശെരിയായി കിട്ടാൻ ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥന യിൽ ഉൾപെടുത്തണേ usthaa😢😢😢🤲🤲🤲🤲 ഇന്ഷാ അല്ലാഹ്
@sunithakoduvath42837 ай бұрын
🤲💚പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും ഒക്കെ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚
@AllufaizTP7 ай бұрын
🤲🏻
@saneera-fc9pl7 ай бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ... ഉസ്താദിന്റെ class കൃത്യമായി കേൾക്കാനും അതുപോലെ പ്രവർത്തിക്കാനും തൗഫീഖ് ഉണ്ടാവട്ടെ ആമീൻ 🤲🤲
@rajeenashafi28967 ай бұрын
അൽഹംദുലില്ലാ ഖുർആൻ കൊണ്ട് വിജയിപ്പിച്ചവരിൽ ഞങ്ങളെയും ചേർക്കണേ 🤲🤲🤲🤲🤲
@Shezilmsachi7 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@KadeejaIbrahim-ks8df7 ай бұрын
ഇന്നത്തെ ഡയയിൽ ഇല്ലമുറടും ഹസിലവൻപ്രത്യേകം dua cheyyane.
@SuhanaShajahan-mg5ks5 ай бұрын
Ameen yaa rabbal aalameen
@ShreefaRasheed5 ай бұрын
സുറത്തുൽ കൗസറിന്റെ എല്ലാ പോരിശയും ഞങ്ങൾക്ക് തരേണമേ അള്ളാ..... 🤲🤲🤲🤲🤲🤲🤲
@fasifasila38377 ай бұрын
ഉസ്താദിന്റെ ദുഹായിൽ എന്നെയും കുടുംബത്തെയും മരണപെട്ടവരെയും insha allah ചേർക്കണം
അൽഹംദുലില്ലാഹ് ഹലാലായ മുറാദ് നിറവേറാൻ ദുആ ചെയ്യണം ഉസ്താദ് ഒരു വിഷമത്തിലാണ് അത് തീരാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@RAJEENARasheed-nn2ty7 ай бұрын
ഈ സൂറത്തിൻറെ ബറകത് കൊണ്ട് എന്റെ മോന് നല്ലജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@msstore55587 ай бұрын
അൽഹംദുലില്ലാഹ് 🤲ഇന്നത്തെ മഹത്തായ ദിവസത്തിലെ ദുആയിൽ ഉത്പടുത്തണേ ഉസ്താദേ 🤲🤲
@SubaidaShabeer-dh5yv7 ай бұрын
' ഉസ്ഥാദിൻ്റെ ദുഹായിൽ ഈ വെള്ളിയായിച്ച രാവിൽ ഉൾപ്പെടുത്തണെ മരിച്ചു പോയ മാതാപിതാക്കൾ മറ്റു കുടുബക്കാർ എല്ലാവർക്കും വേണ്ടി ദുഹാ🤲🤲🤲🤲🤲🤲
@jasminnizar66707 ай бұрын
ഈ വിശിഷ്ഠ രാവിൽ🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲
@Shezilmsachi7 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@mohdsajad8497 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@nasarcp22977 ай бұрын
എന്റെ ഉപ്പ ഹജ്ജിന് പോയതാണ് ഇപ്പോൾ പനിയാണ് പനിമാറാൻ ഉസ്താദ് പ്രത്യേകം ഈ രാവിൽ ദുആ ചെയ്യണ
@juneethasalam73457 ай бұрын
🤲 സൂറത്ത് കൗസറിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ അല്ലാഹ്' സൂറത്ത് കൗസർ ഓതിലൂടെ നമ്പി(സ) തങ്ങളുടെ കൈകളിലൂടെ കൗളിൽ കൗസർ വാങ്ങി കുടിക്കാനും മുത്തായ ഹബീബിനെ മനാമിൽ കാണാനും ഭാഗ്യം നൽകണേ അല്ലാഹ്' എല്ലാ വിധ ഖൈറും ബറക്കത്തും സാമ്പത്തിക അഭിവൃത്തിയും ഇരുലോക വിജയവും ഈ സൂറത്തിൻ്റെ മഹത്വം കൊണ്ട്, ഈ സൂറത്ത് ഓതുന്നതിൻ്റെ മഹത്വം കൊണ്ട് ഞങ്ങൾക്ക് നേടാൻ ഭാഗ്യം നൽകണേ അല്ലാഹ്'🤲
@Shefnafathima-xz3xt7 ай бұрын
ആമീൻ🤲🏻
@fouziyafouzi49137 ай бұрын
Ameen yarabbalaalameen
@maryam84377 ай бұрын
Aameen
@Salam-y3f7 ай бұрын
Aameen
@abdulnazarpallara5187 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@ajsalaju56477 ай бұрын
ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲🤲🤲 മജ്‌ലിസ് 👌👌💯
@jameelahassan54087 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്ന പരിശുദ്ധ മായ ഈ സൂറത്ത് പതിവായി രാവിലെയും വൈകീട്ടും (സുഭഹിനും മഗ്‌രിബിനും ശേഷം ) ഉറങ്ങാൻ പോകുമ്പോഴും 3തവണ ഓതാറുണ്ട്. കുറച്ചു മുന്നേ ഉസ്താദ് പറഞ്ഞു തന്നതിന് ശേഷം എന്നും പതിവായി ഓതാറുണ്ട്.. അൽഹംദുലില്ലാഹ് എന്നും മുടങ്ങാതെ ഓതാൻ അള്ളാഹ് തൗഫീഖ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@rasiyabevi-hx6xp7 ай бұрын
Aameeen 🤲🤲🤲
@jariyanajeem89377 ай бұрын
ആമീൻ 🤲
@SafiyaUmmer-l1b7 ай бұрын
Aameen
@Ibrahimkutty-me7jz7 ай бұрын
Aameen yarabbal aalameen
@sijassirajsijassiraj71337 ай бұрын
Aameen
@Bijumon-29627 ай бұрын
ഉസ്താദേ എന്റെ മാമക്ക് സുഖമില്ലാതെ ആശുപത്രിയിൽ ആണ്. അദ്ദേഹത്തിന്റെ അസുഖം ഷിഫാ ആവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആചെയ്യണം 😞😞😭😭
@Ijas-lb7rg7 ай бұрын
അൽഹംദുലില്ലാഹ് 🤲നിസ്ക്കാരശേഷം 11പ്രാവശ്യം ഓതാ റുണ്ട് ഇനിയും ജീവിതത്തിൽ പതിവാക്കാൻ അല്ലാഹു തഹാല തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲
@ameerkanjirampara20087 ай бұрын
അൽഹംദുലില്ലാഹ് 🤲🤲 ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദേ 🤲
@fathimamaruvayil43567 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വീട് പണി പെട്ടന്ന് പൂർത്തി യാവാൻ ദുആ ചെയ്യണേ ഉസ്താദേ
@FasnaJamsheer-786sf2 ай бұрын
മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ് 👌🏻👌🏻👌🏻
@Aishabeevi-n3t7 ай бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲 ഈ കൊച്ചു സൂറത്തിനു 🕋 എത്രയും പ്രതിഫലം ഉണ്ടെന്നു നമ്മുടെ സഹോദരൻ പ്രിയ ഉസ്താദിന്റെ ♥️ ക്ലാസ്സിലൂടെ മനസിലാക്കാൻ പറ്റി അൽഹംദുലില്ലാഹ് 🤲🤲🤲 ശുക് റൻ ലക്കും യാ ഉസ്താദേ ♥️ അള്ളാഹുവേ 🤲🤲ഖൈറും ബറക്കത്തും സലാമത്തും റാഹത്തും നൽകണേ റബ്ബേ ആമീൻ 🤲🤲🤲🕋
@juneethasalam73457 ай бұрын
ആമിൻ🤲
@seenathnh11177 ай бұрын
ആമീൻ
@gamingteam-sl2gf7 ай бұрын
പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം 🕋
@busharabasheer1617 ай бұрын
വെള്ളിയാഴ്ച്ച രാവിൻ്റെ ബർക്കത്ത് കൊണ്ട് കുടുംബത്തിൽ നിന്ന് മരണപ്പെട്ടു പോയവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണെ ഉസ്താദ്🤲🏻🤲🏻
@balkees51617 ай бұрын
ഈ കുഞ്ഞു സൂറത്തിന്റെ വലിയ മഹത്വങ്ങൾ ഞങ്ങൾക്കറിയിച്ചു തന്ന ഉസ്താദ് ന്ന് ധാരാളം ഖൈർ നൽകണേ അല്ലാഹ് 🤲🤲
@najisvlog32407 ай бұрын
Ameen
@juneethasalam73457 ай бұрын
ആമീൻ🤲
@Ibrahimkutty-me7jz7 ай бұрын
Aameen yarabbal aalameen
@jasminnizar66707 ай бұрын
ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Shezilmsachi7 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@Sh_ani_zz_z7 ай бұрын
Aameen Aameen yaa rabbal aalameen
@NaseemaManaf-d3r7 ай бұрын
Aameen ya rabbal aalameen
@muneeratk31537 ай бұрын
Ameen ameen yarabball alameen🤲🤲🤲
@sijassirajsijassiraj71337 ай бұрын
Aameen
@kiljhgvhgfx7 ай бұрын
അസ്സലാമുഅലൈക്കും 🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲
@sareenaaboobacker71667 ай бұрын
എല്ലാ പ്രയാസങ്ങളും നിങ്ങാനും മക്കൾ സലിഹീങ്ങളാവനും ദുആ ചെയ്യണം
@ZeenathAbdulkhader7 ай бұрын
ദുആ ചെയ്യനെ ഉസ്താദ് മകളുടെ മകന് എ ൽ കെ ജി യാണ് സ്കൂൾ പോവാൻ ഭകര മടി യാണ് മാറാൻ ദുആ ചെയ്യനെ ഉസ്താദ് ദേ
@zeenathvp13407 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓പാപങ്ങൾ പൊറുത്തു സ്വർഗം നൽകി ഞങ്ങളെ അനുഗ്രഹിക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓
@sakeerov7867 ай бұрын
Ameen
@jameelapt42187 ай бұрын
ഉസ്താദേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ അസുഖങ്ങളൊക്കെ മാറാൻ ദുആ ചെയ്യണേ
@haleemahabeebulla26557 ай бұрын
പുന്നാര മുത്ത് നബിയെ കാണാതെ മരിപ്പിക്കല്ലേ അള്ളാഹ് 🤲ആമീൻ
@ummarummar18817 ай бұрын
ഉസ്താദിന്റെ ദുആയിൽ ഒരിടം പ്രതീക്ഷിക്കുന്നു 🤲🏼🤲🏼🤲🏼
@sunithakoduvath42837 ай бұрын
🤲🕋അൽഹംദുലില്ലാഹ് ഖുർആൻ കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർത്തിതരണേ അല്ലാഹ് ആമീൻ 🤲🤲🤲🕋
ഉസ്താ...ദുആ ചെയ്യണം..എന്റെ കാലിന്റെ മുട്ടിനു നിർ വന്ന് സുജൂദ് ചയ്യാൻ ബുദ്ധിമുട്ടാണ്. മാറാൻ ദുആ ചെയ്യണം
@Aysha-mh9nm7 ай бұрын
нι
@kalody58857 ай бұрын
മഹത്വങ്ങൾ അറിഞ്ഞു പുണ്യങ്ങൾ ചെയ്യാൻ പ്രേ രിപ്പിക്കുന്ന usthaadhuin എല്ലാ ഖൈറും ബർകതും ചൊരിയട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ
@juneethasalam73457 ай бұрын
ആമീൻ🤲🕋
@juneethasalam73457 ай бұрын
🤲♥️ ഓരോ ദിവസവും ഓരോ പ്രധാന സമയണ ളിൽ ഓരോ വിജ്ഞാനങ്ങളുമായി ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന ഉസ്താദിനും, കുടുംബത്തിനും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും നിഅ്മത്തും സലാമത്തും നൽകണേ അല്ലാഹ് സൂറത്ത് കൗസറിൻ്റെ എല്ലാ പോരിശയും ഉസ്താദിനും ഞങ്ങൾക്കും നൽകണേ അല്ലാഹ്♥️🤲
@jasiraah7 ай бұрын
يوم الجمعه യുടെഎല്ലാപോരിശകൾ കിടുന്നവരുടെകൂട്ടത്തിൽഅല്ലാഹു 17:49 ഉൾപ്പെടുത്തിഅനുഗ്രഹിക്കട്ടെ...ആമീൻ..ദുഹായിയുൾപെടുത്തണെഉസ്ഥാദെ🤲🤲🤲🏻🤲🏻😭😭നമ്മളെല്ലാവരെയും
ഭർത്താവിൻ്റെ കച്ചവടത്തിൽ order കിട്ടാൻ ബറക്കത്തിന് കടം വീടാൻ മകൻ ഹിഫ്ള് പഠിക്കുന്നു ഹൈറാവാൻ മക്കൾ സ്വാലിഹാവാൻ 8 ലക്ഷം കടമാണ് usdade ആഖിബത്ത് നന്നാവാൻ മാതാ പിതാക്കൾക്കും dua usdad😭😭😭
@mohammedshajahan31847 ай бұрын
എന്റെ ഭർത്താവിന് വിസ ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്
@Rubythaju-os2ju7 ай бұрын
പനി മാറാൻ ദുആ ചെയ്യനന്യ്യ് ഉസ്താത്യ്യ്യ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@jafreenashajir5457 ай бұрын
എന്റെ ഭർത്താവിന്റെ രോഗം ശിഫയാവാനുംസിഹ്റ് ്് ബാതിലാവാനും ദുആ ചെയ്യണേ ഉസ്താദേ
@pathummacmpathummacm82207 ай бұрын
മകൾക്കും മകനും ഖയറായ വിവാഹം ശരിയാകാൻ ദുആ ചെയ്യണേ usthade🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥
അല്ലാഹുവേ ഞാൻ 100 പ്രാവശ്യം ഓതുമായിരുന്നു. അൽഹംദുലില്ലാഹ് 🤲🏻🤲🏻
@Woee_7 ай бұрын
നിസ്കാരത്തിൽ ഫാത്തിഹക്ക് ശേഷം എപ്പോഴും മനസ്സിലേക്ക് പെട്ടെന്ന് കയറിവരുന്ന സൂറത്ത് ഇതാണ്... ചെറിയ സൂറത്തായത് കൊണ്ട് ❤❤❤
@SainulAbudeen7 ай бұрын
മകൻ്റെ വിവാഹം ശെരി ആകാൻ പ്രത്യേകം dua ചെയ്യണം
@Minhapkp7 ай бұрын
ഉസ്താദേ എനിക്ക് നഷ്ടപെട്ട വസ്തു തിരിച്ചു കിട്ടാൻ ഈ parisudhamaya വെള്ളിയാഴ്ച രാവിlduacheyyane usthade
@juneethasalam73457 ай бұрын
🤲🕋 അല്ലാഹുവേ പരിശുദ്ധ ഖുർആനുമായി കൂടുതൽ അടുക്കാനും ദിവസവും മുടങ്ങാതെ എല്ലാ നിസ്ക്കാര ശേഷവും ഖുർആൻ പാരായണം ചെയ്യാനും 'മഹത്യങ്ങളുള്ള സൂറത്തുകൾ ദിവസവും പ്രാധാന്യത്തോടെ ഓതാനും ഉന്മേഷവും, ഉത്സാഹവും നൽകണേ റബ്ബേ🤲🕋
@safwaneilishsafwan13727 ай бұрын
آمين 🤲🤲
@haseenaummer7 ай бұрын
Aameeen🤲🤲🤲
@fathimap65397 ай бұрын
Ameen ameen yarebbal alameen
@Shezilmsachi7 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@nafeesaaboobacker-en9td7 ай бұрын
ഉസ്താദേ എന്റെ മകൻ ശനിയാഴ്ച ഗൾഫിൽ പോകാൻ ഉദ്ദേശിക്കുന്നുണ്ട് യാത്ര ഖയറാവാൻ ഉസ്താദ് ദുആ ചെയ്യണേ
@havvaumma45647 ай бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദേ ഞാൻ ദിവസം രാത്രി കിടക്കാൻ നേരത്ത് ഓതാറുണ്ട് മൂന്നുപ്രാവശ്യം അല്ലാഹു കബൂൽ ചെയ്ത് അതിന്റെ എല്ലാവിധ അനുഗ്രഹങ്ങളും അല്ലാഹു നമുക്ക് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@linumuhsin82147 ай бұрын
എന്റെ ഭർത്താവ് ഇന്നലെയാണ് ഗൾഫിൽ പോയത് ഒരു ജോലികിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണേ
@Aishashafi-dk2fh7 ай бұрын
ഈ സൂറത്ത് രാവിലെയും വൈകിട്ടും ഓദാറുണ്ട് (ഉസ്താദ് പറഞ്ഞത് കൊണ്ട് ) എന്നും ഓതാൻ പടച്ചവൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🏼 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼
@uvaissinukp38917 ай бұрын
ഞാൻ ദിവസവും ഉസ്താദിന്റെ ക്ലാസ്സ് കേൾക്കാറുണ്ട് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@mohammedshajahan31847 ай бұрын
എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്
@mariyaabdulkareem95097 ай бұрын
ഉസ്താദ് നല്ല അറിവുകൾ ആണ്പറഞ്ഞു തരുന്നത് ഉസ്താദ് തിനും ഞങ്ങൾ ക്ക് എല്ലാവർക്കും ആഫിയത്തും ള്ള തീർഗായുസ് അല്ലാഹ് നൽക്കട്ടെ ആമീൻ
@RasiyaRasiya-gj3qp7 ай бұрын
മക്കളൊക്കെ നല്ല ഉന്നതിയിൽ എത്താൻ dua cheyyenam
@rasiyaurothiyil15437 ай бұрын
ഉസ്താദ് ഞങ്ങളെ എല്ലാ ദുആയിലും ഏർപ്പെടുത്തണം
@ajnasajs94977 ай бұрын
മാഷാഅല്ലാഹ് ഈ സൂറത്ത് ജീവിതത്തിൽ നില നിറുത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 😢🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤❤❤❤
@AaminaAami-xb1yp7 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദിൻറെ ഈ നന്മ നിറഞ്ഞ അറിവുകൾ എല്ലാം ഞങ്ങൾക്ക് പ്രാവർത്തികമാക്കാൻ തൗഫീക്ക് ചെയ്യണേ അള്ളാ ആമീൻ
@Shefnafathima-xz3xt7 ай бұрын
പരിശുദ്ധമായ ഈ സൂറത്ത് നമ്മുടെ ജീവിതത്തിൽ പതിവാക്കാനുംധാരാളം അനുഗ്രഹങ്ങൾ ലഭിക്കാനും അല്ലാഹു തൗഫീക്ക് നൽകട്ടെ🤲🏻
@muhammednasih69647 ай бұрын
ആമീൻ 🤲🤲🤲
@nesleenashereefkhan77957 ай бұрын
🤲🏻🤲🏻🤲🏻ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@Sharifacm-sf1rw7 ай бұрын
പേരക്കുട്ടിക്ക് സ്കൂളിൽ പോവാൻ മിടിയാണ് മടി മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ
@SoudaMusthafa-ob8on7 ай бұрын
ഉസ്താദേ മുറാദ് കൾ ഹസിലാക്കാൻ ദുഹാ ച്യ്യണേ 😢
@jasminnizar66707 ай бұрын
അൽഹംദുലില്ലാഹ് 🕋🤲ഓരോ പ്രഭാതവേളകളിലും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ് അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ച് നൽകട്ടെ🤲ആമീൻ
@juneethasalam73457 ай бұрын
ആമീപ🕋🤲
@_Musafer4 ай бұрын
Ameen
@ummusulmakt29547 ай бұрын
ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲🤲🤲🤲
@jasminnizar66707 ай бұрын
👍👌ഓരോ പ്രഭാതവേളകളിലും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ് അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ച് നൽകട്ടെ🤲ആമീൻ🤲
@juneethasalam73457 ай бұрын
ആമീൻ🤲
@bee.49277 ай бұрын
ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക
@mumthazshajeer4347 ай бұрын
3വട്ടം ദിവസവും ഓതറുണ്ട് അൽഹംദുലില്ലാഹ്...
@RafeekParammal-mm7co7 ай бұрын
വീട്ടിലുള്ള എല്ലാവരുടെയും അസുഖം ശിഫയാകാൻ ദുആ ചെയ്യണം ഉസ്താദെ
@vaheedajamal91897 ай бұрын
🤲🏻 സൂറത്ത് കൗസറിന്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻ആമീൻ