അസ്ഹാബിൽ ഖഹ്ഫിൻ്റെ നാമങ്ങൾ എഴുതി വീട്ടിൽ തൂക്കിയിട്ടുണ്ട് ആ നാമങ്ങൾ ഉസ്താദിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു.
@safiyaasharf66516 ай бұрын
Alhamdulilla
@SafeerSafeeratk6 ай бұрын
അൽ ഹംദു ലില്ലാഹ്
@SafeerSafeeratk6 ай бұрын
ആമിൻ
@vaheedajamal91896 ай бұрын
ഉസ്താദിന്റെ ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളെയും, കുടുംബാംഗങ്ങളെയും ചേർക്കണേ ഉസ്താദ്
@pathunnimarakkar90854 ай бұрын
Ok
@jasminnizar66706 ай бұрын
ഈ വിശിഷ്ഠ രാവിൽ🕋🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲
@Shezilmsachi6 ай бұрын
ആമീൻ 🤲🤲🤲
@vaheedajamal91896 ай бұрын
നമ്മൾക്ക് ഓരോ നന്മ നിറഞ്ഞ അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് ദീർഘായുസ്സ് ആഫിയത്തും നൽകണേ 🤲🏻 ഉസ്താദിനും കുടുംബത്തിനും എല്ലാ ഹൈറും ബർക്കത്തും നൽകണേ🤲🏻🤲🏻
@shabananiyas7786 ай бұрын
Aameen
@muhammednashimbgm97886 ай бұрын
Aameen
@nisakabeer16736 ай бұрын
Aameen
@RamseenaShamsu6 ай бұрын
ആമീൻ 🤲🤲🤲🤲🤲🤲
@RamseenaShamsu6 ай бұрын
ആമീൻ 🤲🤲🤲
@Nase-p9m6 ай бұрын
ആ പേരുകൾ ഉസ്താദ് ഞങ്ങൾക്കു വേണ്ടി ഒന്ന് എഴുതി ചേർക്കുവേ 🤲🏻🤲🏻🤲🏻
@shafishafi75636 ай бұрын
Parayuvo usthaade
@jasminnizar66706 ай бұрын
ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Shezilmsachi6 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@jasminnizar66706 ай бұрын
🕋👍👌 ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ് ഇരുലോക വിജയം നൽകട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@Rajeenanoushad16116 ай бұрын
Aameen 🤲
@ajnasajs94976 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@NaseeraK-c9q6 ай бұрын
Aameen
@shimna53196 ай бұрын
Aameen
@rahoofrahoof60216 ай бұрын
Aameen yarabbal aalameen..
@sunithakoduvath42836 ай бұрын
🤲🤲🤲ഉസ്താദിന്റെ നമ്മുടെ എല്ലാ പ്രാർത്ഥനകളും അല്ലാഹു ഖബൂൽ ചെയ്യട്ടെ ആമീൻ 🤲🤲🤲
@aseenabbasheer6 ай бұрын
ആമീൻ
@jasminnizar66706 ай бұрын
അദ്‌ഭുതങ്ങളുടെ കലവറ ആയ സൂറത്തുൽ കഹ്‌ഫ് ധാരാളം കേൾക്കാനും പാരായണം ചെയ്യാനും തൗഫീഖ് നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲🤲🤲
@Shezilmsachi6 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️
@FathimaMecheri-v8x6 ай бұрын
4:48
@absa38845 ай бұрын
Masahalla masahalla Good voic big ✋✋✋✋
@juneethasalam73456 ай бұрын
🤲 പരിപൂർണ്ണ ഇഖ്‌ലാസോടെ ഈ പരിശുദ്ധ ആയത്ത് ഈ പരിശുദ്ധ ദുആ ഞങ്ങൾക്ക് ഓതാൻ തൗഫീഖ് നൽകണേ അല്ലാഹ് ഞങ്ങളുടെ മക്കളുടെ ജോലിയിൽ ബറക്കത്ത് നൽകണേ നേരായ മാർഗത്തിൽ ഞങ്ങളുടെ മക്കളെ നയിക്കണേ'അവരുടെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാക്കി മാറ്റണേ' അവരേയും, അവരുടെ മക്കളേയും വരും തലമുറയേയും , അല്ലാഹ് വിനെ ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന,നിസ്ക്കാരവും, ഖുർആൺ പാരായണവും, നോമ്പും, സ്വദക്കയും ചെയ്യുന്ന സ്വലിഹിങ്ങളായ തലമുറകളെ നൽകണേ റബ്ബേ🤲
@safwaneilishsafwan13726 ай бұрын
آمين 🤲🤲
@salmasalmath37056 ай бұрын
Aameen
@khayerunnisabeevi90686 ай бұрын
Aameen 🕋
@HajaraShahee6 ай бұрын
ആമീൻ 🤲🤲
@MuhammadRasheed-b8w6 ай бұрын
Aameen
@subaidaaboobacker69256 ай бұрын
ഒരു പാട് അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ❤
@mohammedshajahan31846 ай бұрын
എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്
@hussainmuhammedhussain96246 ай бұрын
എന്റെ ഭർത്താവിന്റെ ജോലി എളുപ്പം ആവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ
@suharau7suhara5736 ай бұрын
ഉസ്താദിൻ്റെ എല്ലാ ദുആയിലുംഎന്നെഴുംക്കുടുംബ്ബത്തെഴുംച്ചേർക്കണെ 🤲🤲🤲 റഹ്മാനും റഹീമുമായനഥാഒരൊഅറിവുംസത്യവിശ്യാസികളിലെക്ക്എത്തികുന്നഉസ്താദിനുംഇതിൻ്റെപിന്നിൽപ്രവർത്തിക്കുന്നവർക്കുംഅർഹമായ പ്രതിഫലംനൽകണേറബ്ബേആമീൻ ഇന്നത്തെ തിങ്കളാഴ്ച രാവിൻ്റെഎല്ലാവർക്കത്തുംനമുക്കുംനമ്മുടെകുടുംബ്ബത്തിനുംനാഥൻനൽകട്ടെആമീൻയിറബ്ബൽആലമീൻ
@zeenathsidhikh89726 ай бұрын
അൽഹംദുലില്ലാഹ് നിറയെ അറിവും ആയി എന്നും വരുന്ന ഉസ്താദ് ന്റെ ക്ലാസുകൾ അൽഹംദുലില്ലാഹ് ഇരു ലോകവിജയം ഞങ്ങൾ ക്ക് നൽകണേ അല്ലാഹ് 🤲jazakkallaah 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲🤲🌹
@sunithakoduvath42836 ай бұрын
അൽഹംദുലില്ലാഹ് 🤲💚പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚🕋
@aseenabbasheer6 ай бұрын
ആമീൻ
@kalody58856 ай бұрын
എല്ലാ ദിവസവും വിജ്ഞാനങ്ങളുടെ നറു വട്ടവുമായി വരുന്ന ഉസ്താദിന് ദുന്യാവിലും aagirathilum എല്ലാ ഖൈറും ബർകതും നീ ചൊരിയേണമേ അല്ലാഹ് ആമീൻ ഉസ്താതഃതിന്റെ ദുആയിൽ എപ്പോ ഴും ഉൾപെടുത്ത ണെ
@juneethasalam73456 ай бұрын
ആമീൻ🤲
@bilalbilu63366 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ഞങ്ങളെയും ചേർക്കണേ
@jumailathu12365 ай бұрын
very very perfect Super hite Star Usthad"""💪👍👌✌💯💯💯💯💯💯💯
ഞാൻ വിഷമത്തിൽ ആണ് സമാധാനം ഇല്ല ഉസ്താദേ എൻെറ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ
@your_hardwork6 ай бұрын
ദുആ ചെയ്യാൻ ഉസ്താദ് മക്കൾ നന്നാവാൻ നന്നായി പഠിക്കാൻ മരണപ്പെട്ട വാപ്പാക്ക് വേണ്ടി അത്താഴത്തിന് ജോലി വക്കത്ത് ഉണ്ടാവാൻ കുടുംബത്തിന് മനസ്സമാധാനം കിട്ടാൻ
@Shefnafathima-xz3xt6 ай бұрын
ഞങ്ങൾ കേൾക്കുന്ന പഠിക്കുന്ന എല്ലാ ഇൽ മുകളും പതിവാക്കാനും അതിലൂടെ എല്ലാഹൈറുകളും ബർക്കത്തും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ🤲🏻
@AslamAslu-pq1hz6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാ ഹുവേ മനസ്സിൽ ഒരു പാട് വെഷമം മങ്ങൾ ഉണ്ട് റബ്ബേ എല്ലാം ഈ മജ്‌ലിസ് ന്റെ യും നമ്മൾ ചൊല്ലുന്ന എല്ലാഖുർആനും ദിക്ർ സ്വലാത്തും എല്ലാത്തിന്റെ യും ഫദ്ല് കൊണ്ട് നീ സമാധാനം നൽകണേ റബ്ബേ അതിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🕋🕋🕋🕋
@sahidaismayil85896 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻ദുആ വസിയ്യത്തോടെ പ്രിയ ഉസ്താദ് 🤲🏻🤲🏻🤲🏻
@safwaneilishsafwan13726 ай бұрын
🤲الحمدلله🤲الحمدلله🤲الحمدلله ഈ സൂറത്തും ദുആയും പതിവാക്കാനും നമ്മുടെ എല്ലാ ഹലാലായ മുറാദ്കളും ഹാസ്വിലകനും അല്ലാഹു തൗഫീഖ് നൽകട്ടെ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ
@ceepeeshome95506 ай бұрын
😂😢😂😢
@AchasZ6 ай бұрын
ഇൻഷാ അളാഹ് ഇന്നുമുതൽ ചെയ്യണം ദുഹാ യിൽ പെട്ടു തണേ ഉസ്തോതേ
@jasminnizar66706 ай бұрын
സൽകർമങ്ങൾക്ക് അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲🤲🤲
@hazeenaanwar56416 ай бұрын
നമ്മൾക്ക് ഒരേ അറിവും പകർന്നു നൽകിയ ഉസ്താദിനെ ദീർഘായുസ്സും ആരോഗ്യവും ബർക്കത്തും പടച്ചവൻ പ്രദാനം ചെയ്യട്ടെ
@MasterCraft-g8l5 ай бұрын
അപ്പൊ അനക്ക് ഒന്നും വേണ്ടല്ലേ
@Shahina-1236 ай бұрын
Alhamdulillah ഈ തികളാഴ്ചയുടെ രാവിന്റെ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲
അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും മരണപ്പെട്ടു പോയ നമ്മുടെ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന്റെ ദുആയുടെ പോരിശ കൊണ്ട് അള്ളാഹ് എല്ലാവർക്കും സ്വർഗ്ഗം കൊടുക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@molurishu22346 ай бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻
@sanujashajahan31786 ай бұрын
ഞങ്ങളുടെ മകന് ജോലി ശരിയാകാൻ ദുആ ചെയ്യന്നെ ഇസ്താദേ
@banijamkutty97486 ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 💜🤲
@jasminnizar66706 ай бұрын
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ പരിപാപനം ആയ ദുൽഹിജ്ജ മാസത്തിന്റെ ബറക്കത്ത് കൊണ്ട് 🕋🕋🕋🤲🤲🤲ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മർഹമത്തും ജന്നത്തുൽ ഫിർദൗസും നൽകണേ 🤲ആമീൻ🤲💚💚🤲🤲🤲🤲💚💚💚💚
@bcef-q6m6 ай бұрын
എല്ലാ രോഗങ്ങളിൽ നിന്നും രക്ഷക്ക് ഞങ്ങൾക്കെല്ലാവർക്കും പ്രത്യേകം ദുആ ചെയ്യണോട്ടാ ഉസ്താദ് മാതാ പിതാക്കൾക്കും
അൽ ഹംദുലില്ലാഹ് ഒരു പാട് അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും കുടുബത്തിനും അള്ളാഹു ഖൈറും ബർക്കത്തും നൽകട്ടെ ആമീൻ
@ajsalaju56476 ай бұрын
ആമവാതം വേദന തണുപ്പിനെ പ്രതിരോധിക്കാൻ കഴിയില്ല 🤲🤲ദുആയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲🤲
@islamicinspiration10606 ай бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲
@juneethasalam73456 ай бұрын
🤲 ഇനിയും ധാരാളം നല്ല നല്ല ഇൽമുകൾ ഞങ്ങളിൽ എത്തിക്കാനുള്ള ആഫിയത്തും, ആരോഗ്യവും ബറക്കത്തും ദീർഘായുസ്സും നൽകണേ അല്ലാഹ്' ഉസ്താദിൻ്റെ എല്ലാ പ്രാർത്ഥനകളിലും ഞങ്ങളെ ഉൾപ്പെടുത്തണേ🤲
@aseenabbasheer6 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@fathimamaruvayil43566 ай бұрын
ഉസ്താദിന്റെ ദുആ കേൾക്കുമ്പോ വല്ലാത്ത ഒരു സമാധാനം ആണ് അള്ളാഹ് ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകണേ റബ്ബേ 🤲🤲🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭
@4dhyyyyy16 ай бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങൾ ളുടെ ഉസ്താദ് മർക്ക് ആരോഗ്യമുള്ള ദിർഘയസ് നൽകണെ ലോക മുസ്‌ലികൾക്ക് സമദാനം നൽകണെ.
@juneethasalam73456 ай бұрын
ആമീൻ🤲
@RasiyaMajeed-ln7wn6 ай бұрын
ആമീൻ
@Ranna-b8k6 ай бұрын
Aameen
@Shifana-cn7sl6 ай бұрын
Aameen
@alikadavilan62096 ай бұрын
മദീനയിൽ എത്താനും അവിടെ മരണപ്പെടാനും ദുആ ചെയ്യണേ ഉസ്താദേ
@zeenathvp13406 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖങ്ങളും വിഷമങ്ങളും മാറി റാഹത്തുള്ള ജീവിതം ലഭിക്കാൻ 🤲🏻🤲🏻🤲🏻😓 പൈശാചിക ഉപദ്രവം കാരണം ഒരു മനസമാധാനവും ഇല്ല നിരന്തരം പ്രശ്നങ്ങൾ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😓ഖുർആൻ ഓതുകയും ദിക്ർ ചൊല്ലുകയും എല്ലാം ചെയ്യുന്നുണ്ട് പക്ഷെ വിട്ട് മാറാത്ത അസുഖങ്ങളും വിഷമങ്ങളും 🤲🏻🤲🏻🤲🏻😓
@HAKEEMSABEENA5 ай бұрын
ഉസ്താദിന്റെ ഓരോ നന്മയുള്ള കർമ്മങ്ങൾ നമുക്ക് പകർത്തിത്തരുന്നു ദീർഘായുസ്സ് ആഫിയത്ത് നൽകണമേ അള്ളാ 🤲🏻
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜തിങ്കളാഴ്ച രാവിന്റെ എല്ലാ ഖൈറും, ബർകതും നമുക്ക് അള്ളാഹു നൽകട്ടെ 💜🤲
@zeenathak69396 ай бұрын
ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം 🤲🤲🤲🤲
@juneethasalam73456 ай бұрын
🤲 ഈ ദുആ എല്ലാ നിസ്ക്കാര ശേഷവും അല്ലാതെയും മുടങ്ങാനെ ഓതാറുണ്ട്. റബ്ബനാ എന്ന് ഖുറു ആനിൽ വരുന്ന പ്രധാനപ്പെട്ട ആയത്തുകൾ സ്ഥിരം ഓതാറുണ്ട്. അല്ലാഹു നിലനിർത്തി തരട്ടെ.. സൂറത്ത് നൂറ് ഓതുന്നതിൻ്റെ മഹത്വത്തെ കുറിച്ച് ഉസ്താദ് മുമ്പ് ക്ലാസ്സിൽ പറഞ്ഞിട്ടുണ്ട് കുറച്ച് നാള് മുടങ്ങാനെ ഓതിയിട്ടുണ്ടായിരുന്നു. ഇൻഷാ അല്ലാഹ് ഇന്ന് മുതൽ ഓതി തുടങ്ങാം.🤲
@sairaanzil99996 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🏻🤲🏻
@juneethasalam73456 ай бұрын
🤲 പരിശുദ്ധ തിങ്കളാഴ്ച രാവിൻ്റെ എല്ലാ പരിശുദ്ധിയും, ഖൈറും ബറക്കത്തും സന്തോഷവും ഞങ്ങൾക്കും കുടുംബങ്ങൾക്കും നൽകണേ🤲
@safwaneilishsafwan13726 ай бұрын
🤲امین یارب العالمین
@samiyathsami6 ай бұрын
امين آمين يارب العالمين
@jumailathu12365 ай бұрын
Alhamdulilla"""&"" Mashaalla""💪
@saidjalaludheen91726 ай бұрын
🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@mohammedsajeerkv90705 ай бұрын
آمين آمين آمين يارب العالمين اللهم صلّي على نُّورِ واهلهِ
@thaasworld71526 ай бұрын
അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@aminab34426 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ കാര്യങ്ങളും റാഹതാകാൻ ദുആ ചെയ്യണേ ഉസ്താദേ
@nishaasharaf13576 ай бұрын
Duayil ulppeduthane usthade ente makkalkku nalla joly sheriyakan dua cheyyane
@raheenaraheena6186 ай бұрын
അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ അമലുകൾ കൊണ്ട് ഞങളുടെ ജീവിതം സന്തോഷത്തിലാക്കുവാൻ നീ തൗഫീക് ചെയ്യണം അല്ലാഹ് 🤲🏻തിങ്കളാഴ്ചരവിന്റെ ബർകത് കൊണ്ടും ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲🏻🤲🏻
@mansoormon35136 ай бұрын
ഉസ്താതെ എന്റെ പൊന്നുമോൾക്ക് മദ്രസയിൽ പോകാൻ മടിയാണ്. മടി മാറാൻ ഉസ്താത് പ്രത്യാഗം ദുഹാ ചെയ്യണേ 🤲🤲
അൽഹംദുലില്ലാഹ്🕋🤲 ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ് ഇരുലോക വിജയം നൽകട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲
@juneethasalam73456 ай бұрын
ആമീൻ🤲🕋
@RaseelaAbdulJabbar6 ай бұрын
اامين يارب العالمين جزاك الله خير ദുആ വസിയ്യത്തോടെ
@HapsaIbrahim5 ай бұрын
ഉസ്താതെ കടങ്ങൾ തീരാനും മക്കൾ സ്വാലിനിങ്ങളാകാനും ദുആ ചെയ്യണം
@raciyamajeed35686 ай бұрын
ഉസ്താദേ ദുഹായിൽ ഉൾപ്പെടുത്തണേ ഒപ്പറേഷൻ കഴിഞ്ഞ് എല്ലാ പ്രായസങ്ങൾ നിങ്ങനും ആഫിയത്തിനും ദുവാ ചെയ്യണേ മകൻ്റെയും ഭർത്താവിൻ്റെയും ഇഖാമ അടിച്ച് കിട്ടാനും ഹൈറായ ജോലി ശരിയ കാതും കടം വീടാനും വീട് ഉണ്ടാകാനും പ്രത്യകം ബർക്കത്തിനും ദുഹാ വസിയത്ത്😭🤲🤲🤲
@ShahinaShaduli6 ай бұрын
ദുആ യിൽ ഉൾപെടുത്തണം 🤲🤲🤲🕋🕋
@anwasahnaf78686 ай бұрын
ഹലാൽ ആയ മുറാദ് ഹസ്വിലകാൻ ദുആ ചെയണം 🤲🏻🤲🏻
@muhammedfaris.s.60116 ай бұрын
Usthathe ente bharthavinte sobhavam nere aakaanum makkalum bhartjavum dheeniyayi nadakaanum dua cheyyane 😢😢😢
@jameelahassan54086 ай бұрын
അൽഹംദുലില്ലാഹ് ഒരിക്കലും കേൾക്കാത്ത നല്ല നല്ല അറിവുകൾ എപ്പോഴും നമുക്ക് പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിന് പടച്ചവൻ എല്ലാ ഷെർറിൽ നിന്നും മുസ്വീബത്തിൽ നിന്നും കാത്തു രക്ഷിക്കണേ റബ്ബേ.. ഇരുലോകത്തും എല്ലാ വിജയവും കൊടുക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam73456 ай бұрын
ആമീൻ🤲
@vaheedajamal91896 ай бұрын
ആമീൻ 🤲🏻🤲🏻
@ansaranu30836 ай бұрын
Aameen
@shahenaasnaas82716 ай бұрын
സ്വന്തമായൊരു വീടില്ല സ്ഥലമില്ല വാടക വീട്ടലാണ് എത്രയും പെട്ടെന്ന് ഹൈറായ സ്വന്തമായൊരു veedndavn ഉസ്താദ് 🤲ചെയ്യണേ
@rajeenabasheer4926 ай бұрын
Alhamdulillah
@semeemav.a96316 ай бұрын
മാഷാ അല്ലാഹ് 🤲🏻ഇന്ന് ഇത് കാണാൻ പറ്റിയതിൽ
@fawadfawad16655 ай бұрын
ഞാൻ 7 മാസം ഗർഭിണി യാണ് സുഖപ്രസവം നടക്കാനും മൂത്തത് ആൺകുട്ടി ആണ് ഇത് പെണ്ണ് കുട്ടി ആവാനും ദുആ ചെയ്യണേ ആമീൻ
@pathummacmpathummacm82206 ай бұрын
കുടുംബത്തിൽ സമദാൻവും ബർകതും കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢